ഞാൻ ഇന്നലെ രാത്രി ട്രൈ ചെയ്തു അടിപൊളി ആയിട്ട് നന്നായിട്ടുണ്ട്... ഇത്ര സോഫ്റ്റ് ഉള്ള ചപ്പാത്തി ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല... സാറിന്റെ വീഡിയോയിൽ കാണുന്ന അത്ര ചപ്പാത്തി പൊന്തിയിട്ടില്ലെങ്കിലും നല്ല സോഫ്റ്റ് ആയിട്ട് ചപ്പാത്തി ചുട്ടെടുക്കാൻ കഴിഞ്ഞു... എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായവും പറഞ്ഞു..... 😍😍
I've never had a chapati as deliciously soft and flavorful as this! The texture remained tender for a long time. I'm definitely making chapatis this way from now on! To complement its goodness, I also prepared your kadala curry recipe (a personal favorite) and it paired perfectly with the chapati. Thank u🥰
ഞാൻ ഇന്ന് ഈ വീഡിയോ നോക്കിയാ ചപ്പാത്തി ഉണ്ടാക്കിയത്. നല്ല soft ഉം taste ഉം ഉണ്ടാരുന്നു ആദ്യമായിട്ടാ എന്റെ ചപ്പാത്തി ഇത്രയും soft ആവുന്നത്.Thank you ചേട്ടാ 🙏🥰
ഒരു കപ്പ് പൊടിക്ക് അതെ കപ്പിൽ ഒരു കപ്പ് വെള്ളം എടുത്തോ? വെള്ളം കൂടിപ്പോകില്ലേ ? മാവിന് ഉറപ്പ് ഉണ്ടാകുമോ? എനിക്കെപ്പോഴും വെള്ളത്തിന്റെ അളവാണ് പ്രശ്നം . please reply.
ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അളവുകളെല്ലാം കൃത്യമാവാൻ പ്രത്യേകം ശ്രദ്ധിക്കണേ.... പ്രത്യേകിച്ച് ആട്ട അളന്നെടുക്കുമ്പോൾ നന്നായി തട്ടി നിറച്ചുതന്നെ എടുക്കണം...
ഒരു ചപ്പാത്തിക്ക് ഏകദേശം 60 ഗ്രാം മാവ് വീതം എടുക്കുകയാണെങ്കിൽ 7 ചപ്പാത്തി കിട്ടേണ്ടതാണ്... എന്തായാലും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️❤️
Njan inn undaaki set adi pwoli aayittaan chappathi kittiyath nalla soft nd ❤❤ Chappathi pothuvee undaakkarund but soft ndaaval illaa theere .but ith set aan 👍👍
Njan kure vattam chapathi undaki unde ellam fail ayi
Enode ente husband chappathi matram undakaruthe enna paraya😂😂
Atrake adipoli ayirunu
E video kandu njan try cheythu superb soft ayi kitty
Epo night chapati ayi❤❤❤
Thank You ❤️
@@SajiTherully ♥️
❤@@SajiTherully
same avastha aayrnn , innale undaakki nokki 🎉🎉 super ay kitty
നല്ല hot water ആണോ ഉപയോഗിക്കേണ്ടത്
ഞാൻ ഇന്നലെ രാത്രി ട്രൈ ചെയ്തു അടിപൊളി ആയിട്ട് നന്നായിട്ടുണ്ട്... ഇത്ര സോഫ്റ്റ് ഉള്ള ചപ്പാത്തി ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല... സാറിന്റെ വീഡിയോയിൽ കാണുന്ന അത്ര ചപ്പാത്തി പൊന്തിയിട്ടില്ലെങ്കിലും നല്ല സോഫ്റ്റ് ആയിട്ട് ചപ്പാത്തി ചുട്ടെടുക്കാൻ കഴിഞ്ഞു... എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായവും പറഞ്ഞു..... 😍😍
❤
Pathiriyum ingane cheythaal nannaavum
ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റ് നല്ല സോഫ്റ്റ് ഹൃദയം തന്നേ
സംഭവം ok തന്നെയാണ്👏👏👏
പരീക്ഷിച്ചു. വിജയകരം തന്നെ.👏👏
I've never had a chapati as deliciously soft and flavorful as this! The texture remained tender for a long time. I'm definitely making chapatis this way from now on! To complement its goodness, I also prepared your kadala curry recipe (a personal favorite) and it paired perfectly with the chapati. Thank u🥰
ഹൃദയം തരാം ഇതുപോലെ ഇനിയും കൊണ്ട് വരൂ ❤
Tried this today. Turned out great❤... But i didnt need 1 cup water. 1/2 cup was sufficient. Nalla soft aayirunnu❤
ഇനി അല്പം കൂടി മാത്രെയുള്ളൂ ഹൃദയം ...ചോദിക്കുമ്പോൾ തന്ന് തന്ന് തീരാറായി 😅😂😂... ചപ്പാത്തി സൂപ്പർ
😂
😂😂
😂
😂
😂😂😂😂😂
ഹൃദയം തരാം ഇതുപോലെ ഇനിയും കൊണ്ടുവരും
കൂട്ടും കൂടാം ഹൃദയോം തരാം ഇനിയും ഇതുപ്പോലുള്ള പാചകവിധിയുമായി വരിക❤
അതന്നെ 😄
Njn undakuna chappathi epolm hard arikum ntoke chytitum seriakunilarn, innu ingna cheythu soft ai kitti, ellarkm ishtai, ❤
ഉണ്ടാക്കിനോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️
@@SajiTherully 🥰
Njanum undaakki nokki. Ithuvare undaakkiyathinekkaalum 💯 👌polichu. Tnks
നിങ്ങളുടെ പല റെസീപ്പീസും പരീക്ഷിച്ചു. ഒക്കെ സൂപ്പറായി. ❤ തന്നിരിക്കുന്നു. ലൈക്ക് already ഇടാറുണ്ട്😂
Adipoli brother....❤
ഞാൻ ഇന്ന് ഈ വീഡിയോ നോക്കിയാ ചപ്പാത്തി ഉണ്ടാക്കിയത്. നല്ല soft ഉം taste ഉം ഉണ്ടാരുന്നു ആദ്യമായിട്ടാ എന്റെ ചപ്പാത്തി ഇത്രയും soft ആവുന്നത്.Thank you ചേട്ടാ 🙏🥰
ഒരു കപ്പ് പൊടിക്ക് അതെ കപ്പിൽ ഒരു കപ്പ് വെള്ളം എടുത്തോ? വെള്ളം കൂടിപ്പോകില്ലേ ? മാവിന് ഉറപ്പ് ഉണ്ടാകുമോ? എനിക്കെപ്പോഴും വെള്ളത്തിന്റെ അളവാണ് പ്രശ്നം . please reply.
വെള്ളം കൂടിപ്പോവില്ല. പൊടി കുതിർന്ന് വരുമ്പോൾ കറക്ടായിരിക്കും.
2 cup atta edukuvanejilum 2 cup water thanne veno. Plz rply
വളരെ നല്ല പഞ്ഞിപോലെഉള്ള ചപ്പാത്തി... കൊള്ളാം ചപ്പാത്തി ❤️🎉
ഞാൻ ഇപ്പൊ ഇങ്ങനെയാണ് ഉണ്ടാക്കാറ്. എന്റെ husband പറഞ്ഞു യൂട്യൂബ് നോക്കിയിട്ട് നന്നായൊരുസാധനം ഇതാണെന്ന് 🥰
ബാക്കിയെല്ലാം ഇതുപോലെ ട്രൈ ചെയ്തു നോക്കൂ... ശരിയാകും
ഞാനും ഉണ്ടാക്കി നോക്കി ട്ടൊ..... നല്ല സോഫ്റ്റ് ആയി കിട്ടി..... Thank you so much.... ഹൃദയവും thannu... ഒപ്പം കൂട്ടും കൂടാം... ❤
Thank You ❤️
റേഷൻ podi ഇതേപോലെ varuo
Yes
ചാപ്പട്ടി ഉണ്ടാക്കിനോക്കി ningalde സപ്പാതി സൂപ്പറാ
Njan undakki adipoli aayirunnu.thsnks chetta
😍❤️
Tried Ur recepie ...sathyam parayalo...super soft arnu..ath pole ningde paripp curryum pareekshichrnu
...athum super arnu...oru rekshyilla👌😋
നിങ്ങളുടെ സംസാരം കൊള്ളാം 👍👍👍👍👍👍
നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം. ..❤️❤️❤️അതുംകൂടി വേണയൊരുന്നു സജിച്ചേട്ടാ. .
ഇത് ആർക്കും അറിയില്ല എന്ന് സജി ചേട്ടന് അറിയാം.. അതാണ് അങ്ങനെ പറയാഞ്ഞത് 😄
@@Johncy-w3p😄
Ok@@Johncy-w3pni❤ dikri kal ❤
Yuutu
up kliyaraay kitunnilla
❤❤
Ae
❤❤❤hu pi
😂😂😂
ഞാൻ ഇപ്പോൾ ഇങ്ങനെ മാത്രേ ചപ്പാത്തി ചെയ്യാറുള്ളൂ 🥰
സൂപ്പർ ആണേ എന്റെ ഇഷ്ടം ആണേ ഈ ചപ്പാത്തി നല്ല സുന്ദരി ചപ്പാത്തി ആണേ
Chetta thankz a lot.. ഞാൻ എപ്പോ ഉണ്ടാക്യാലും disk പോലെ ആവൽ... ഇപ്രവശ്യം സെറ്റായി.... Thank youuuuu❤❤❤❤❤for this superb tipsss
ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ അളവുകളെല്ലാം കൃത്യമാവാൻ പ്രത്യേകം ശ്രദ്ധിക്കണേ.... പ്രത്യേകിച്ച് ആട്ട അളന്നെടുക്കുമ്പോൾ നന്നായി തട്ടി നിറച്ചുതന്നെ എടുക്കണം...
ഇങ്ങനെ ചെയ്‌താൽ ഒട്ടി പിടിക്കുമോ
Cheyyam ❤ tarumenkil 😅
vellam ethra neram thilappikkanam?
kurukunna vare thilappikkano
ചെറുതായി കുറുകിയാൽ മതി
Measuring cupil podi nannaayi thatti nirach edukano.... Pls reply
കേൾക്കുമ്പോൾ actor അജു വർഗീസ് ചേട്ടന്റെ സൗണ്ടിനോട് സാമ്യമുണ്ട് 🥰🥰🥰🥰❤️❤️
ആ ചോദ്യം കേട്ടാൽ എങ്ങനെ ഹൃദയം തരാതിരിക്കും ❤❤❤
Thank you for perfect chappathi recipie❤
ഹൃദയം തന്നു... കൂട്ടും കൂടി ❤️
Made successfully, Thank you ❤
Hot wateril chappathi undaakumbol chappathik sweet undaavum
അടിപൊളി ഞാൻ ഉണ്ടാക്കി 👍👍👍👍👍✨✨👍
സൂപ്പർ ചപ്പാത്തി ഇനി എന്തിന് ഹൃദയം ഇനി എന്തിന്❤
🤭😂
കണ്ടപ്പോൾ തന്നെ തിന്നാൻ തോന്നുന്ന ചപ്പാത്തി🙏🥰♥️
Idiyappam style. Adipoli ❤❤
Wow!! So soft chapathi 👍🏼 Thank you!
Ithu arippathiri pole thengapal cherth kazhikkan superanu.. Ithu gothamp orotti enno pathiri enno parayam..
അടിപൊളി സജി ചേട്ടാ... ചപ്പാത്തി... ഹൃദയവും തരാം കൂട്ടും കൂടാം ❤😂
ഒരു കപ്പ് പൊടിക്ക് same 1കപ്പ് വെള്ളം തന്നെയാണോ അളവ്??? Pls റിപ്ലൈ 🙋🏻♀️
Parayu setta parayu
No
അങ്ങനാണേൽ വെള്ളം koodum
Njaan eppo chapathi undaakiyaalum hard aavum .but ee recipe try cheythu it's super soft even after hours
ഞാൻ fail ആയിട്ടുള്ളത് ചപ്പാത്തിയ്ക്കു മുന്നിലാണ്. എന്തായാലും ഇതൊന്നു try ചെയ്യാം
All The Best 👍🏻
Good. ഉണ്ടാക്കി നോക്കാം
Adipoli chetta . Nalla soft aarnnu. ❤❤. Pakshe njn 2 measuring cup eduthittum medium dining plate valupathil ulla 8 chappatiye kittiyolu. Pakshe sambhavam oru rekshem illa soft and tasty.❤
ഒരു ചപ്പാത്തിക്ക് ഏകദേശം 60 ഗ്രാം മാവ് വീതം എടുക്കുകയാണെങ്കിൽ 7 ചപ്പാത്തി കിട്ടേണ്ടതാണ്... എന്തായാലും ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️❤️
😊
😅😅😅😅😅
One cup equals 6-7 chapathis...what he said is correct..i have tried..mayb u made thick chapathis
@@SajiTherully tq for reply chetta. Next time extra thin aayi parathy undakki nokkit parayam.
ഞാൻ ഉണ്ടാക്കി 👍👍👍അടിപൊളി
സോഫ്റ്റ് ചപ്പാത്തി യെക്കാളും നിങ്ങളുടെ സോഫ്റ്റായ വാക്കുകളാണ് ഇഷ്ടപ്പെട്ടത്❤
So it's sure, Chappathy also so tasty 😋
അത്യുത്തമം. ഈ വിദ്യ ഇപ്പോഴെങ്കിലും അറിയിച്ചത് നന്ദി
Choodu vellam illaatha thanne njaan soft chappatti undaakkum. Choodu vellam ozhichaal vere taste aakum.
Athenganeya
ഏത് ബ്രാൻഡ് ആണ് നിങ്ങൾ യൂസ് ആക്കിയത്?😊
എല്ലാവരുടെയും ഹൃദയം വാങ്ങിയിട്ട് ചപ്പാത്തിക്ക് കറി ആക്കാനാണോ
😁
😂😂athu polichu
😄😄😄
👌😃😃😃
എനിക്കും അങ്ങനെയാണ് തോന്നുന്നത്. 😂😂😂
Dhee hridhyam thanirikunu.❤ Perfect ayitt set ayii... 🙌✨First time 🎉
Thnkyou sir. Super recipe 👍
കുറേശ്ശ തിളച്ച വെള്ളം ചേർത്തു കുഴച്ച് ചപ്പാത്തി ഉണ്ടാക്കിയാൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാം..
Yes 👍
ഞാൻ അങ്ങനെയാണ് ഉണ്ടാക്കുന്നത്
Chetta chappati is good and your smile too is cute asking for like!!
May you get a million likes 🙏🙏
ചപ്പാത്തി അല്ല... ആട്ട പത്തിരി...ഇങ്ങനെ ഉണ്ടാക്കുമ്പോൾ taste difference undu..
😮
Yes..there's a big difference in taste...it doesn't have the orginal chapathi taste.
എനിക്ക് ഒട്ടിപിടിച്ചു
@@ithalsworld975തിളച്ച വെള്ളം എന്ന് ഇദ്ദേഹം പറഞ്ഞില്ലേ അത്രെയും തിളക്കാതെ mavu കുഴകൂ, കൂടാതെ പൊടി നന്നായി ഇട്ട് പരത്തോ ഞാൻ അങ്ങനെ ആണ് ഉണ്ടാക്കുന്നത്
Ys... Soft ആണ്.. പക്ഷേ ചപ്പാത്തിയുടെ taste മാറും.. തിളച്ച വെള്ളത്തിൽ കുഴക്കുമ്പോൾ അങ്ങനെ ഉണ്ടാകും. 🥰
ഇനി ചോയ്ക്കര്ത്. ന്റെ ഹൃദയം ഇങ്ങളങ്ങട്ട് ഇട്ത്തോളി... ന്നാ... ❤
Njan epol eganeya undakunath
Thank you
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. ഇത്രയും സോഫ്റ്റ് ചപ്പാത്തി ഞാൻ കഴിച്ചിട്ടേ ഇല്ല. അടിപൊളി. Thank u..❤
അണ്ണാ last parayunnath kekkana annante video kaanunne
I tried.. adipoli ayitta kittiyathu
Aata venda pole aaville hot water il kuzhachal. Soft ayitu varum but taste maari pogum.
S athe
Yes..taste maripoyi
നിങ്ങൾ പച്ച വെള്ളത്തിലാണോ ഉണ്ടാക്കാറ്, ഞാൻ ചൂട് വെള്ളത്തിലാണ് 😊എനിക്ക് ഒന്ന് പറയാവോ, എനിക്ക് അറിയതോണ്ടാ
@@dinkuminkuvlog warm water le njangal kuzhakullu, thilacha vellathil kuzhachal aanu venda pole ayi taste marum ennu paranjathu
@@kpraji123 😊😊താങ്ക്സ്,ഞാൻ കരുതിപച്ച വെള്ളത്തിൽ ആയിരിക്കുമെന്ന്, അതാ ചോദിച്ചത്.
Achoda.. ingane hridayam chodhicha engane tarathirikum.. de pedicho ❤❤❤
ഹൃദയം 💓 തന്ന്തന്ന് വേദന തുടങ്ങി 😂😅
Thank you ❤❤❤
പറഞ്ഞതുപോലെ ഞങ്ങടെ വീട്ടിൽ ഉണ്ടാക്കി വളരെ ശരിയാണ് ഒരുപാട് സമയം ഇരുന്നാൽ ഒന്നും ചെയ്യുന്നില്ല നല്ല സോഫ്റ്റ് ചപ്പാത്തി
അപ്പോ അവിടെ ആരും കഴിക്കാൻ ഉണ്ടാകുന്നില്ലേ😜😜
900 lb 8
@@Fathima-v4c what?
Njan pareekshichu successful. 👍🏻
ഞാൻ ഉണ്ടാക്കി നോക്കി.തിളച്ച വെള്ളത്തിൽ തന്നെ മാവു വെന്തു. പിന്നെ ചപ്പാത്തി ഉണ്ടാക്കിയപ്പോൾ ഉൾഭാഗം മാത്രം ഗോതമ്പു ദോശയുടെ taste ആണ്. നന്നായിട്ടേ ഇല്ല
കറക്റ്റ്
അതെ സോഫ്റ്റ് ആകും bt ടേസ്റ്റ് കിട്ടില്ല. മാവ് already വെന്ത് കഴിഞ്ഞാൽ ടേസ്റ്റ് പോകും. എനിക്ക് ഇഷ്ടപ്പെട്ടില്ല
Chappathiku kuzhakubol nice pathiri podi alpam cherthal super chappathi ayi thonarudu
തിളച്ച വെള്ളം ഉപയോഗിക്കരുത്. മാവ് വെന്തു പോകും. നേരിയ ചൂടുവെള്ളമാണ് നല്ലത്.
Yes
Super chetta from my heart
Nice arunnu njan first anu undkiya chapthy super anu enik thanne thonniye super thank you❤
ചപ്പാത്തി സൂപ്പർ പക്ഷേ ഹൃദയം തരാൻ നിവൃത്തിയില്ല വേറെ കൊടുത്ത് പോയി 😂
അത് അവിടെത്തന്നെ ഇരുന്നോട്ടെ 😀
Try cheythu. Super 👍👍👍
Super ayi❤
ഞാൻ ഇന്നു ഈ ചപ്പാത്തി ട്രൈ ചെയ്തു സൂപ്പർ ആണ്
ഞാനും ഇതുപോലെ തന്നെ ഉണ്ടാക്കി സൂപ്പർ ചപ്പാത്തി
It works. Thank you 😊
I tried this. No need one cup water.need only 3/4 cup water only .
ഞാൻ ഉണ്ടാക്കിനൊക്കട്ടെ
I cup atta 1 cup water sir🙏 pls
Njan inn undaaki set adi pwoli aayittaan chappathi kittiyath nalla soft nd ❤❤
Chappathi pothuvee undaakkarund but soft ndaaval illaa theere .but ith set aan 👍👍
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്. Very soft ❤❤❤
Najan undakki superrrrrrrrrrrrrrrrrrrrr first time my chappathe soft agunnadu
പരീക്ഷിച്ചു ഇഷ്ടപ്പെട്ടു 👍🏻
A different recipe . Innu thanne try cheyyanam !❤
Njn try cheythu.... Soft and tasty❤
സൂപ്പർ ചപ്പാത്തി ആയിരുന്നു ട്ടോ 👌🏻👌🏻👌🏻👌🏻❤️
Thank You ❤️
Cheyithu nokkam alle💪
ഇത് ഞൻ ഉണ്ടാക്കി..അടിപൊളി ആണ്. സോഫ്ട് ചപ്പാത്തി
Chettante parippu kari innu njan undakki superrrrr onnum parayanilla
Try ചെയ്തു... Super❤👍👍👍
ആദ്യമായിട്ട എനിക്ക് ചപ്പാത്തി വെന്ത് കിട്ടിയത് തന്നെ? താങ്ക്യൂ
ആഹാ... 👍❤️
Njan try cheythu super and tasty
കഴിഞ്ഞ തവണ തന്ന ഹൃദയം..എന്ത് ചെയ്തു???
സൂപ്പർബ്രദർ ❤🎉
Ith gothamb pathiriyane
കമേന്റ വായിച്ച് സമയം പോയത് അറിഞ്ഞില്ല ചപ്പാത്തി പൊലെ തന്നെ സംസാരം👍👍👍🥰🥰🥰❤
Ellam videoyum kanarunde super
❤❤❤ ithenthayaalum try cheyyum
Respected Sir, thank you.