ADOOR DEEPA, NUMEROLOGY, TAROT, സംഖ്യാശാസ്ത്രം , കർമ്മഫലം, സംഖ്യകൾസ്വാധീനിക്കുന്നുവോ, പ്രപഞ്ചസത്യം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ADOOR DEEPA, NUMEROLOGY, TAROT, സംഖ്യാശാസ്ത്രം , കർമ്മഫലം,

Комментарии • 12

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 11 месяцев назад +4

    സൃഷ്ടാവിനെ സൃഷ്ടിപ്പിലെ വൈവിധ്യങ്ങളെ മനുഷ്യർ കണ്ടെത്തുന്നു അത് സംഖ്യാ പരമായും ഗവേഷണപരമായ കാര്യങ്ങളിലൂടെ യും ആധുനിക സയൻസ് ആയും ഒക്കെ ആര് എന്ത് കണ്ടെത്തിയാലും ഈ പ്രപഞ്ചത്തിൻറെ സൃഷ്ടാവിനെൻറെ സൃഷ്ടിപ്പിൻറെ അത്ഭുതങ്ങളാണ് അവയെല്ലാം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ന്യൂറോളജി എല്ലാം സത്യമായ കാര്യങ്ങളാണ് ദൈവം ഓരോ ഗ്രഹത്തിനും സഞ്ചാരപഥം വരെ നിശ്ചിത സംഖ്യ കൊണ്ട് നിർണയിച്ചിട്ടുണ്ട് ഒൻപത് ഗ്രഹങ്ങളുടെ പരിധികളിൽ മനുഷ്യൻറെ ആത്മാവിന് റെയിഞ്ച് പിടിക്കാൻ അകലത്തിൽ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് അതെല്ലാം ഈ ലോകം നിയന്ത്രിക്കുന്നത് ഭാഗമാണ് ന്യൂറോളജി പ്രകാരം ഒരു മനുഷ്യൻറെ രൂപവും ഭാവവും കണ്ടാൽ അതുമായി പഠിച്ച വ്യക്തികൾക്ക് അറിയാം ആ മനുഷ്യൻ ഏത് ഡേറ്റ് ഓഫ് ബർത്ത് ആണ് ജനിച്ചത് എന്ന് ആ മനുഷ്യൻറെ എ ടു സെഡ് വരെയുള്ള കാര്യങ്ങൾ നമുക്ക് അറിയാൻ സാധിക്കും ആ മനുഷ്യൻറെ എല്ലാ പത്തു വർഷത്തിനുള്ളിൽ ഉള്ള മരണ ഘട്ടങ്ങൾ നമുക്ക് അറിയാൻ സാധിക്കും നാം ആദ്യം ചെയ്യേണ്ടത് നമുക്ക് വന്നുകൊണ്ടിരിക്കുന്ന വിജ്ഞാനത്തിൽ നമ്മൾ വിശ്വസിക്കുക എന്നിട്ട് നമ്മൾ ദൃഢതയോടെ പറയുക നാം സത്യം മനസ്സിലാക്കുന്നു എങ്കിൽ ആ സത്യം വിളിച്ചു പറയുന്നത് യാതൊരു കുഴപ്പവുമില്ല പക്ഷേ നമുക്ക് ഇത്തരം അറിവുകൾ ലഭിക്കുമ്പോൾ ഇതുകൊണ്ട് ജനങ്ങളെ നമ്മൾ ചൂഷണം ചെയ്യാതിരിക്കുക കാരണം ഇത് കേവലം ഒരു വിജ്ഞാനം മാത്രമാണ് അത് ദൈവം അവൻ ഇഷ്ടപ്പെട്ടവർക്ക് നൽകുന്ന ഒരു സമ്മാനമായി കണ്ട് ആദരവോടുകൂടി അതിനെ സ്നേഹിച്ചു മുന്നോട്ട് പോകുമ്പോൾ നമുക്ക് സമാധാനം ലഭിക്കും

  • @mahimamd2367
    @mahimamd2367 6 месяцев назад +1

    😍😘🥰

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 месяца назад +1

    So you are jack of all trades. Let everything come out.

  • @vypindelhi9458
    @vypindelhi9458 11 месяцев назад +2

    👍

  • @ManojKumar-if4rh
    @ManojKumar-if4rh 11 месяцев назад +2

    💥👑👍🏻

  • @user-ec6bi7ei3f
    @user-ec6bi7ei3f 11 месяцев назад +2

    Super 🙏🙏

  • @hrujith
    @hrujith 11 месяцев назад +1

    "നിങ്ങളുടെയുള്ളിലെ അജ്ഞതയുടെ വേദന ഒരു നിലവിളിയായി മാറുമ്പോൾ, ഒരു ഗുരു നിങ്ങളെ തേടി വരും " 🙏🏼

    • @adoordeepa5341
      @adoordeepa5341  11 месяцев назад +1

      Vanno....🙏😇 Guruvine kittiyo

    • @hrujith
      @hrujith 11 месяцев назад

      ​​​​@@adoordeepa5341kitti teacher 😇🙏🏼

  • @krishnabeautyzone42
    @krishnabeautyzone42 11 месяцев назад +2

    സൂപ്പർ ടീച്ചർ , ടീച്ചർ വ്യക്തമായി എല്ലാം പറഞ്ഞു തന്നതിന് നന്ദി 🙏🙏ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤❤

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 11 месяцев назад +2

    1.ആരാണ് ദൈവം.?) ദൈവം ഏകനാകുന്നു അവനിൽ നിന്നാണ് സകല ഊർജ്ജവും അവൻറെ സകല സൃഷ്ടികളിലും എത്തുന്നത് അവൻ ഈ പ്രപഞ്ചത്തിന് പുറത്താണ് ഉള്ളത് അവൻ മനുഷ്യനെപ്പോലെ മജ്ജയും മാംസവും രക്തവും ഉള്ള മാംസപിണ്ഡം അല്ല കല്ലും മണ്ണും അടങ്ങുന്ന ഭൂമിക്ക് സമാനവും അല്ല അവനാണ് പരമാത്മാവ് അവൻ എല്ലാത്തിനെയും സൃഷ്ടിച്ചിട്ടുള്ളത് ആത്മാവ് കൊണ്ടാണ് ആകാശ ഭൂമി ഇടയിലുള്ള സകലതിനെയും മനുഷ്യരിലും ജീവജാലങ്ങളിലും ഗ്രഹങ്ങളിലും ഭൂമിയിലും അന്തർലീനമായി കിടക്കുന്ന ഇലക്ട്രോണിക് പവർ ഉള്ള ആത്മാവുണ്ട് നാം ചിന്തിക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിന്താ വേഗതയിൽ നമ്മുടെ ആത്മാവിൽ നിന്ന് സിഗ്നലുകൾ അവനിലേക്ക് എത്തിച്ചു കൊടുക്കാനുള്ള സംവിധാനങ്ങളാണ് മുകളിൽ കാണുന്ന ഗ്രഹങ്ങളും ഗാലക്സികളും എല്ലാം അവയൊന്നും അവൻ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഈ പ്രപഞ്ചത്തിലെ വലിപ്പം എന്ന് പറഞ്ഞാൽ ഏഴ് ആകാശങ്ങളൽ അനാവരണം ചെയ്ത ഒരു വൃത്തത്തിന് ഉള്ളിലുള്ള പ്രപഞ്ചമാണ് നമ്മുടേത് ഏഴ് ആകാശം എന്ന് പറയുന്നതിന് ഇടയിലുള്ള വിസ്തൃതി നാം കാണുന്ന ആകാശ ഭൂമിയുടെ വിസ്തൃതി യാണ് ഇവയ്ക്കിടയിലുള്ള സകലതും ഇവയെല്ലാം കൂട്ടി ദൈവത്തെ ചുറ്റപ്പെട്ട വലയത്തിൽ അഥവാ അവൻറെ സിംഹാസനത്തിൽ കൊണ്ടുപോയി വെച്ചാൽ കേവലം ഒരു വലിയ മരുഭൂമിയിൽ ഒരു ചെറിയ മോതിരം കൊണ്ടുപോയി ഇട്ടത് പോലെ മാത്രമാണ് ഏഴ് ആകാശങ്ങളും അവയ്ക്കിടയിലുള്ള സകലതും ദൈവത്തെ ചുറ്റപ്പെട്ട വലയവും ഇവയെല്ലാം കൂട്ടി ദൈവത്തിൻറെ അസ്തിത്വത്തിൽ കൊണ്ടുപോയി വെച്ചാൽ കേവലം ഒരു വലിയ മരുഭൂമിയിൽ ചെറിയ വട്ടക്കണ്ണി കൊണ്ടുപോയി ഇട്ടത് പോലെ മാത്രമാണ് അവൻറെ വലുപ്പത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ല അവനിൽ നിന്ന് നിശ്ചിത സമയങ്ങളിൽ ഊർജ്ജം അവൻറെ സൃഷ്ടികളിൽ പാസ് ചെയ്തു കൊണ്ടിരിക്കുന്നു അവൻറെ പ്രകാശം എന്ന് പറയുന്നത് ഇവയെല്ലാം നശിപ്പിക്കാൻ ശേഷിയുള്ളതാണ് അവൻ കാഴ്ചയും കേൾവിയും സംസാരശേഷിയും എല്ലാം ഉള്ളവനാണ് ആ പരമാത്മാവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ അവനോട് മാത്രമേ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ അത് ലോകത്തെ സകല വേദഗ്രന്ഥങ്ങളിലും ഉള്ള അവൻറെ കൽപ്പനയാണ് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട് എനിക്ക് മുമ്പ് ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തോളം ദൈവദൂതന്മാർ അവരിൽ പ്രധാനികൾക്ക് വേദഗ്രന്ഥങ്ങൾ ലഭിക്ക പെട്ടിട്ടുണ്ട് കാലാകാലങ്ങളിൽ ആ വേദഗ്രന്ഥങ്ങളിൽ പുരോഹിതന്മാർ കൈകടത്തലുകൾ ഉണ്ടാക്കി അതുകൊണ്ടാണ് വീണ്ടും വീണ്ടും ദൂതന്മാരെ അയക്കേണ്ടി വന്നതും ഗ്രന്ഥങ്ങൾ ഇറക്കേണ്ടി വന്നത് ലോകത്ത് ഹൈന്ദവ വേദങ്ങളിൽ ആയിക്കോട്ടെ സിക്കുകാരുടെ വേദങ്ങളിലെ ആയിക്കോട്ടെ മുസ്ലീങ്ങൾ ജൂതർ ക്രിസ്ത്യാനികൾ എന്ന് വേണ്ട ലോകത്തെ സകല ദൈവവചനങ്ങൾ ഉള്ള വേദങ്ങളിലും സ്ഥിരപ്പെട്ട വചനമാണ് "മനുഷ്യരെ നിങ്ങളുടെ ദൈവം ഏകനാകുന്നു അവന് നിങ്ങൾ പൂർണ്ണഹൃദയത്തോടെ ആരാധിക്കുകയും പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും ചെയ്യുക അവനു പുറമേ നിങ്ങൾ ആരെ ആരാധിച്ചാലും നരകത്തിൽ പതിക്കും എന്ന ദൈവിക വചനം സ്ഥിരപ്പെട്ടിട്ടുണ്ട് അവൻ നമുക്ക് ഇറക്കിയ പ്രപഞ്ചത്തിൽ നാം ജീവിക്കേണ്ട നിയമങ്ങളെയാണ് മതം എന്ന് പറയുന്നത് നിങ്ങൾക്കറിയുമോ ലോകത്ത് ഒരാൾ വ്യഭിചരിച്ചാൽ മുഴുവൻ മനുഷ്യ സമൂഹത്തെയും അത് ബാധിക്കുന്നുണ്ട് ഒരു കുളത്തിൽ കല്ലെറിഞ്ഞാൽ അതിലുണ്ടാകുന്ന ഓളം ആ കുളം മുഴുവനും പതിയെ പതിയെ എത്തിച്ചേരും മനുഷ്യനെ സൃഷ്ടിച്ച പ്രതാപവാനായ ദൈവത്തിന് അറിയാം അവൻ നിയമങ്ങൾ ലംഘിക്കുന്നവർ ആണെന്ന് അതുകൊണ്ടാണ് അവൻ പാപമോചനവും ഏർപ്പെടുത്തിയത് ദേവിക കൽപ്പനകൾ അനുസരിച്ച് ജീവിക്കുക നമ്മുടെ ബാധ്യതയാണ് ലോകത്ത് ഒരു പ്രത്യയശാസ്ത്രത്തിനും തരാൻ കഴിയാത്ത ധാർമിക ബോധം ഉണ്ടാകുന്നത് ഏകനായ ദൈവത്തെ വിശ്വസിച്ച് അവനെ അനുസരിച്ച് ജീവിക്കുന്ന അതിലൂടെയാണ്