Aliyans - 717 | വളയാനുള്ള വഴി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 802

  • @pramodpramodkwt4164
    @pramodpramodkwt4164 11 месяцев назад +278

    Mudiyanu ചാൻസ് കൊടുത്ത അളിയൻസ് ടീമിന് ആശംസകൾ ♥️♥️♥️♥️

  • @harikumardivakaran237
    @harikumardivakaran237 11 месяцев назад +803

    പ്രശസ്ത സിനിമാ സീരിയൽ അഭിനേതവും, അളിയൻ v/s അളിയൻസിലെ ആദ്യ കാല നടനുമായ കലാഭവൻ മുഹമ്മദ് ഹനീഫിന്റെ അകാല വിയോഗത്തിൽ അനുശോചിക്കുന്നു. ആദരാഞ്ജലികൾ

  • @shibusalam0
    @shibusalam0 11 месяцев назад +209

    മുടിയൻ വന്നതിന് ശേഷം അളിയൻസ് കാണുന്നവർ ഉണ്ടൊ..

  • @vavavava6057
    @vavavava6057 10 месяцев назад +13

    കാണാത്ത പരുപാടി ആയിരുന്നു. മുടിയനെ കണ്ടു ഇങ്ങു പോന്നു. കുറെ ചിരിച്ചു 👌👌🥰. ഉപ്പും മുളകും തല്ലിപ്പൊളി കാണാറേ ഇല്ല

  • @Foxtale24
    @Foxtale24 11 месяцев назад +391

    കസേര മാറ്റിയത് അടിപൊളി😂😂😂😂മുടിയൻ സൂപ്പർ.👌👌👌

  • @Suresh-tu3sw
    @Suresh-tu3sw 11 месяцев назад +66

    👏👏👏ക്‌ളീറ്റോ ചേട്ടന്റെ അപമാന ഭാരത്തോടെയുള്ള നോട്ടവും കനകന്റെ ചിരിയും സൂപ്പർ ആയിരുന്നു 😊 റൊണാൾഡ് മച്ചമ്പി പതിവുപോലെ ഗംഭീരം 😊മുടിയൻ കലക്കി 👌👌👌

  • @vijeshtp2887
    @vijeshtp2887 11 месяцев назад +91

    റൊണാൾഡിന്റെ കോമഡിയും അഭിനയവും നല്ല രസമാണ്. 👍👍

  • @dineshantg9896
    @dineshantg9896 11 месяцев назад +318

    മുടിയനെ മൂത്തവരെ ബഹുമാനിക്കുന്ന മറ്റുള്ളവരെ സ്നേഹിക്കുന്ന കഥാപാത്രം ആയി കാണാൻ ആണ് ഇഷ്ടം

    • @anwar-xe3yd8bn7g
      @anwar-xe3yd8bn7g 11 месяцев назад

      മുടിയൻ നായെ അടിച്ചു ഓടിക്കണം

    • @girijavenugopal5212
      @girijavenugopal5212 11 месяцев назад +4

      Athe

    • @Himynameis755
      @Himynameis755 11 месяцев назад +15

      Ath Uppum Mulakum il angane alle...oru change vende...allenkil Mudiyan aayitt thanne thonum.. variety venam

    • @abdulnaseerangadimogar6478
      @abdulnaseerangadimogar6478 11 месяцев назад +3

      Shariyaan❤🎉

    • @Gorillax-q4q
      @Gorillax-q4q 11 месяцев назад +2

      S

  • @amviy
    @amviy 11 месяцев назад +356

    മുടിയനെ കൊണ്ടുവന്ന ഡയറക്ടർ big സല്യൂട്

    • @dbrainbow
      @dbrainbow 11 месяцев назад +6

      Congrats for bringing Mudìan

    • @sheebaas2755
      @sheebaas2755 11 месяцев назад +3

      Mudiyan❤

    • @anwar-xe3yd8bn7g
      @anwar-xe3yd8bn7g 11 месяцев назад

      ​@@sheebaas2755ഷാ
      ണ്ണൻ

    • @sanaaaaaaaas
      @sanaaaaaaaas 11 месяцев назад +1

      മുടിയൻ ❤

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +2

      Mudiyan onnu purathakku plz 🙏🙏

  • @ajayababuraj1503
    @ajayababuraj1503 11 месяцев назад +106

    🤣🤣🤣അടിപൊളി.. മുടിയൻ വന്നതോടെ ഒന്ന് കാണാൻ ഉള്ള ഇഷ്ടം കൂടി.. എല്ലാവരും സൂപ്പർ.. 💕💕👍🥰🥰🥰💕💕💕

    • @leyoniroy7189
      @leyoniroy7189 11 месяцев назад

      Mudiyan s... u per👍👏👏

  • @arifairshad1744
    @arifairshad1744 11 месяцев назад +168

    ഉപ്പും മുകളിലും ദോശ തിന്നു മടുത്ത മുടിയൻ ഇവിടെ യും ദോശ 😁😁😁😁😁

  • @manjurajendran9179
    @manjurajendran9179 11 месяцев назад +89

    ഞാനും അടിപൊളി ആയി ഇപ്പോൾ ആണ് കാണുന്ന മുടിയൻ വന്നു ❤❤❤❤

  • @tipsbyachuz
    @tipsbyachuz 11 месяцев назад +138

    Special thanks to Aliyans Team for adding Mudiyan, he is one of the best actor. He will definitely do his part very well. Actually we miss Mudiyan lot now very happy to see him again in aliyans.

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Mudiyan verupikkal arambhichu guys.Avanu jithu enna peru sute akunnilla bro.Avanu nallathu Uppum mulakila abhyinayamanu guys.Avan ippo verum koora actorannu.Avan Uppum mulakil ayirunnapol endu rasamayirunnu.ippol Aliyansil vannapol thani koothrayayi poyi guys.Avan ee parupadiyil thakarkkuvalla nashipikkuvannu.

  • @sjsj346
    @sjsj346 11 месяцев назад +67

    സായി ബാബ കുഞ്ഞ് ഒരു സംഭവം ആണല്ലോ.. അളിയൻസ് ഇപ്പോൾ 100 കോടി ക്ലബിലേക്കാണ് ഓടി കൊണ്ടിരിക്കുന്നത് : ഗംഭീരമായിട്ടുണ്ട് episode....

  • @this.is.notcret
    @this.is.notcret 11 месяцев назад +12

    സൂപ്പർ 👌💥♥️
    മുടിയൻ എവിടെ പോയാലും അവിടെ ഉണ്ടാകും ദോശ😃 നീലു അമ്മയുടെ ദോശ ഓർത്തു പോയി ❤️
    എന്ത് വൃത്തി കെട്ട ആചാരം ഇപ്പോഴും ഉണ്ടോ ഇങ്ങനെയൊക്കെ തല മൂത്ത ആള് ഇരിക്കുന്ന ചെയർ,, എല്ലാവരും വന്നാലേ കഴിക്കാൻ പാടുള്ളു ഇങ്ങനെയുള്ള വീട്ടിൽ പോയി നിൽക്കുന്നവന്റെ ഗതി അധോഗതി.... എന്തായാലും മുടിയൻ ചെയർ മാറ്റിയത് കലക്കി 😀😀
    നടരാജൻ ഇന്ന് പൊളിച്ച് ഒരുത്തന് തടി ഒരുത്തന് മുടി 😂😂
    ക്ലൈമാക്സ്‌ പൊളി റൊണാൾഡിന്റെ ബുദ്ധി സൂപ്പർ 😂😂👍

  • @harimundakkodi
    @harimundakkodi 11 месяцев назад +88

    ഋഷിയെ അളിയൻസിലൂടെ ഞങ്ങൾ പ്രേഷകർക്കു സമ്മാനിച്ച രാജേഷ് സർ നും കൗമുദി ചാനലിനും ഒരുപാട് നന്ദി

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Rishi vanathinu shasham aliyansil oru kadhayilla Rajesh thalachira sir.Enthina evanapolatha alambanu chanse koduthathu.Koumuthi chanalinakilum kurachu vagathirivu undannannu karuthiyathu.kashtham thane.

    • @simoncmathew4851
      @simoncmathew4851 11 месяцев назад +1

      @@kuriakoseansa5713 rishiyumayit enthelm personal problems undo bro ? Ariyan vendi choikunu ennae ollu

  • @sujareghu7391
    @sujareghu7391 11 месяцев назад +9

    മുടിയൻ വന്നതുകൊണ്ട് ❤❤❤ നല്ല കഥാപാത്രം കൊടുക്കണേ .

  • @ramachandran5269
    @ramachandran5269 11 месяцев назад +92

    Mudiyan uppum mulakil full day dosha matram kazhichu vannatha😂😂😂...pavam evideyum doshaaaaa thanne😂😂😂🎉

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Mudiyana purathakiyalannu aliyans nannavu.Enduvada chali alukala kondu vannu rating kootan nokunnathu ithilum nalathu ee parupadi nirthunathannu.verutha alkara pottanmarakaruthu ketto duracter sir.

  • @praisyjohnsonjohnson1559
    @praisyjohnsonjohnson1559 11 месяцев назад +16

    😂ഞാൻ അളിയൻസ് കാണുനത് മതിയാക്കിത്തണേ ജിത്തു വന്നപ്പോ പിന്നെയും കാണാൻ ഒരു തോന്നൽ 😅

  • @subajoyal8069
    @subajoyal8069 11 месяцев назад +13

    ഇന്നത്തെ സ്ക്രിപ്റ്റ് മുടിയന്റെ അഭിനയത്തിന് അത്ര യോജിച്ചില്ല. മുടിയന് നല്ല സ്ക്രിപ്റ്റ് എഴുതി കൊടുക്കുക. Pls 🎉🎉🎉❤❤❤

    • @itsme1938
      @itsme1938 11 месяцев назад +2

      ഇത് മുടിയന്റെ കഥയല്ല

    • @subajoyal8069
      @subajoyal8069 11 месяцев назад

      @@itsme1938 കഥയുടെ കാര്യം അല്ല പറഞ്ഞത്. സ്ക്രിപ്റ്റ് നന്നായില്ല എന്നാണ് പറഞ്ഞത് 🤣🤣

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад

      Avane ee sticomil eduthathu thane shariyayilla.Avanu nallathu Uppum mulakum thaneyannu.Avande figerinu cheratha perannu jithu enathu.

  • @sanaaaaaaaas
    @sanaaaaaaaas 11 месяцев назад +50

    നല്ല ആചാരങ്ങൾ 😂😂കസേര മാറ്റിയത് polichu

  • @salimthattarathodi1197
    @salimthattarathodi1197 11 месяцев назад +38

    "'കസേര കാരണവരെ തന്നെ ഏല്പിച്ചു..."'😊👌🏻

  • @joyap8712
    @joyap8712 10 месяцев назад +3

    ആക്ടർ എന്നതിലുപരി മുടിയനെ എല്ലാവരും ഇഷ്ടപ്പെടും. S K Nair പുള്ളിയുടെ പെരുമാറ്റത്തിലൂടെ കൂടുതൽ അപമാനിച്ച ഈ ആക്ടറെ സ്വീകരിച്ച ചാനലിനും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.

  • @SumeshAk-sr3yk
    @SumeshAk-sr3yk 11 месяцев назад +83

    റൊണാൾഡോ ക്ലൈമാക്സ്‌ പൊളിച്ചു ❤️❤️❤️❤️

  • @manojk1315
    @manojk1315 11 месяцев назад +156

    ഒരുത്തന് മുടിയും, ഒരുത്തന് തടിയും .. നടരാജന്റെ കോമഡി 👌🏻👌🏻😁😁🤣🤣🤣

    • @kvs2014
      @kvs2014 11 месяцев назад

      😂🤣😅

    • @afhbcg7615
      @afhbcg7615 11 месяцев назад +2

      കോമഡി അല്ല bro:ആർക്കാണ് തടി

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Rishiya matanam plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @afhbcg7615
      @afhbcg7615 11 месяцев назад

      തടി ആർക്കുമില്ല ആര തടിയെ പറ്റി പറഞ്ഞത് 😜bro:എന്തായാലും പറക്കും ലല്ലുവിന്റെ അത്രേ ഇല്ല

  • @sreenivasanv5227
    @sreenivasanv5227 11 месяцев назад +33

    മുടിയൻ വന്നത്തിന് ശേഷം ഉള്ള രണ്ടു എപ്പിസോടും ട്രെൻഡിംഗ് 🕺😮👍

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +4

      Rishi aliyans nashipichu.Avan vannathunu shasham ulla randu episodum njan kandathannu kadha pora.Chuma samayam kalayan vendi erakkiya muthalannu Rishi.

    • @sreenivasanv5227
      @sreenivasanv5227 11 месяцев назад

      @@kuriakoseansa5713 കഥ വരും ഒന്ന് സെറ്റ് ആവട്ടെ റെഡി ആകും 👍

  • @meeraarun7424
    @meeraarun7424 11 месяцев назад +46

    കലാഭവൻ ഹനീഫ് ഇക്കക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @welcome-js6nj
    @welcome-js6nj 11 месяцев назад +2

    കഥാ നിലവാരം തീരെയില്ല വളരെ നല്ല എപ്പിസോഡുകൾ കാഴ്ചവെച്ച അളിയൻ ടീം അംഗങ്ങൾ ആത്മാർത്ഥമായി ഒന്നു ചിന്തിച്ച് നോക്കൂ ... നിർബന്ധമായും അമ്മാവൻ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കഥാപാത്രവുമാണ് എല്ലാവരെയും ഉൾപ്പെടുത്തി നല്ല കഥാനിലവാരത്തിലുള്ള എപ്പിസോടുകൾ പ്രതീക്ഷിക്കുന്നു നന്ദി

  • @Wanderingsouls95
    @Wanderingsouls95 11 месяцев назад +37

    പഴയതിലും ഒരു ഉഷാർ കൂടുതലാ എനിക്ക് ഇപ്പോ അളിയൻസ് കാണാൻ 😃...

  • @Kalyani-hd9hi
    @Kalyani-hd9hi 11 месяцев назад +61

    സായിബാബടെ അനിയൻ 👌

  • @santhoshkumarml
    @santhoshkumarml 11 месяцев назад +10

    മുടി വെട്ടിക്കൊണ്ടുള്ള ഒരു പരിപാടിക്കും ഞങ്ങളുടെ മുടിയനെ കിട്ടില്ല❤
    കുഞ്ഞേ അളിയൻസ് ടീമിൽ എല്ലാവിധ ഭാവുകങ്ങളും ❤
    നല്ല മനസ്സുള്ള നല്ല ക്യാരക്ടർ ആവട്ടെ ഞങ്ങളുടെ പ്രിയപ്പെട്ട അളിയൻസിൽ ❤

  • @Shibikp-sf7hh
    @Shibikp-sf7hh 11 месяцев назад +105

    മുടിയന് നല്ല charactor കൊടുക്കു. ♥️♥️♥️

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +2

      Mudiyana purathaku.Avan verupikkal arambhichu guys

    • @abduljawad3228
      @abduljawad3228 11 месяцев назад +1

      Mudiyane odichu vidoo parama borrrrrr....

    • @naalanaala9499
      @naalanaala9499 11 месяцев назад +3

      ജിത്തു വിനു നല്ല ക്യാരക്ടർ തന്നെ ആണ്...ലോ ❤😊😊

  • @catlov97
    @catlov97 11 месяцев назад +9

    കമന്റ്‌ കണ്ടാൽ തോന്നും മോഹൻലാലാണോ അളിയൻസിൽ പുതുതായി വന്ന് ചേർന്നതെന്നു.😂

  • @panbalagan5554
    @panbalagan5554 11 месяцев назад +21

    Lilly acts so naturally..she is great..!!

  • @kareemambalapara1363
    @kareemambalapara1363 11 месяцев назад +8

    മുടിയനെ ഇതിൽ കൊണ്ടുവന്നോ അടിപൊളി നന്നായി 👍

  • @mareenareji4600
    @mareenareji4600 11 месяцев назад +76

    ജിത്തുമോൻ അടിപൊളി.... തമാശ കൾ super 😂😂ronald കൊള്ളാല്ലോ 😂😂😂😂

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Rishiya purathakiyala aliyans rajshapedolu guys.Nalla rating ulla sticom Mudiyan Rishiya kondu vannu nashipichu.Athilum phatham Aliyans nirthunathanu guys.

    • @ajmalshajahan5650
      @ajmalshajahan5650 11 месяцев назад

      മുടിയൻ വന്നപ്പം അളിയൻസിൻ്റെ ഫ്ലോ അങ്ങ് പോയി.

  • @psh36
    @psh36 11 месяцев назад +7

    മുടിയൻ വന്നതോടെ സീരിയൽ പവർ ആയി 💪

  • @ayshajaleel-xv9yy
    @ayshajaleel-xv9yy 11 месяцев назад +33

    Mudiyan ottu change aytilla ..same look ..all the best aliyan's family ❤❤❤

  • @jerinjoy1320
    @jerinjoy1320 11 месяцев назад +58

    മുടിയൻ എവിടെ ചെന്നാലും ദോശ കൂടെ തന്നെ ഉണ്ടല്ലോ 😅

    • @rubinahusein3111
      @rubinahusein3111 11 месяцев назад

      😅😅😅

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Mudiyan Rishiya ozhuvakku plz.Ithu Aliyans arathakayuda oru abhashayannu Plz 🙏

  • @divyavs5895
    @divyavs5895 11 месяцев назад +21

    മുടിയൻ വന്നപ്പോൾ അടിപൊളി കനകനു കസേര കൊടുത്തത് കലക്കി

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Nalla theam ellankil nirthittu poda

    • @divyavs5895
      @divyavs5895 11 месяцев назад

      @@kuriakoseansa5713 താൻ കാണണ്ട

  • @mpaul8794
    @mpaul8794 11 месяцев назад +12

    അന്നും ഇന്നും എന്നും Aliyans is the best👍👍👍👍👍

    • @AbhinAchu-n5y
      @AbhinAchu-n5y 11 месяцев назад

      Uppum mulakum കാണാതൊണ്ട

  • @AtoZ76411
    @AtoZ76411 11 месяцев назад +48

    അളിയൻസിൽ keleettayude പൗലോ അളിയനായി അഭിനയിച്ച (കലാഭവൻ ഹനീഫ്ക അന്തരിച്ചു 🌹🌹🌹)

    • @alicejhon3900
      @alicejhon3900 11 месяцев назад +1

      🌹😞🙏

    • @mins1376
      @mins1376 11 месяцев назад +2

      അദ്ദേഹം ആയിരുന്നോ 😢😢😢ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @ushamenon6957
    @ushamenon6957 11 месяцев назад +43

    മുടിയനെ ഇവിടെ കണ്ടതിൽ വളരെ സന്തോഷം 😊😊

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 11 месяцев назад

      മുടിയൻ ഇവിടെ എന്നാ വന്നത്

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Mudiyan ee parupadi nashipichu

  • @junuthanks3081
    @junuthanks3081 11 месяцев назад +6

    ഈ മുടിയൻ വേണ്ടാ, അളിയൻസിൽ പഴയ ആൾക്കാർ മതി അതാണ് നല്ലത്

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Correct annu.Rishikku cherunnathu Uppum mulakum annu.

  • @ashaashok1084
    @ashaashok1084 11 месяцев назад +2

    Mudiyamonae kandathil santhosham love you so much❤

  • @manjumohan658
    @manjumohan658 11 месяцев назад +15

    Our mudiyan💛

  • @AbdulrahimanChakyoli
    @AbdulrahimanChakyoli 11 месяцев назад +36

    അടിപൊളി ആവുന്നുണ്ട്ട്ടോ ജിത്തുമോൻ 👍

  • @ameerathesni8044
    @ameerathesni8044 11 месяцев назад +1

    പറഞ്ഞു നിർത്താതെ ഉമ്മൻ ചാണ്ടി sire പറയർന്ന്... കേരളത്തിന് എന്നും മികച്ച രാഷ്ട്രീയ നേതാവ്...ഉമ്മൻചാണ്ടി സിർ

  • @safafathima2806
    @safafathima2806 11 месяцев назад +44

    മുടിയാൻ ചേട്ടാ suppr 😂😂

  • @FRQ.lovebeal
    @FRQ.lovebeal 11 месяцев назад +46

    *ഉപ്പും മുളകും ചവിട്ടി കൂട്ടി.. മുടിയൻ മ്മളെ അളിയൻസ് ലേക്ക് വന്നു ല്ലേ 😌*

    • @Ardraaaaaa
      @Ardraaaaaa 11 месяцев назад +2

      Enth chavittikootti...avane vilikaanjitalle 🙂

    • @soumyamaneesh
      @soumyamaneesh 11 месяцев назад +2

      Uppum mulakkum nalathayi pokunnu, Rishi kutten aliyansils vannapol patramattu, new characters like ronald , jeethu superrrrr

    • @smnair3168
      @smnair3168 11 месяцев назад

      കൊഴുപ്പ് കൂടി പോയി

    • @jubimathew3169
      @jubimathew3169 11 месяцев назад

      @@smnair3168ningalkko?

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Aliyansinda kashthakalam.

  • @jayabaljack3312
    @jayabaljack3312 11 месяцев назад +13

    Mr.mudiyan always Good acting 🎉

  • @johnrkjohnrk1055
    @johnrkjohnrk1055 11 месяцев назад +12

    അളിയൻസ്. പൊളിയാൻ പോകുന്നു.

    • @gireeshchira5799
      @gireeshchira5799 11 месяцев назад +3

      അത് എന്നേ തുടങ്ങി

    • @Simnashwinworld
      @Simnashwinworld 11 месяцев назад +3

      യെസ് മിക്കവാറും പണ്ട് സീരിയൽ ഇങ്ങനെ കുറെ പകുതി വച്ചു നിന്നിട്ടുണ്ട് കാരണം ഇതാണ് കുറെ നാള് കഴിയുമ്പോൾ പഴയ എല്ലാരും പോയി തീരും, പിന്നെ പുതിയ ഓരോന്നിനെ കൊണ്ടു വരും അതോടെ കണ്ടിരുന്നവർ പതിയെ നിക്കും പിന്നെ സീരിയൽ എന്ന് അവസാനിച്ചു എന്നുപോലും അറിയില്ല ഇത് അതുപോലെ ആകും അമ്മ ഇല്ല, അമ്മായി ഇല്ല, അമ്മാവൻ പോയി,
      മുത്ത് ഇല്ല,
      ആകെ കാണുന്ന ഒരു പ്രോഗ്രാം ആണ് plz നിർത്തിക്കരുത് പഴയ എപ്പസോഡ് ആണ് ഇപ്പോ കാണുന്നത്
      ആകെ വന്നതിൽ ഇഷ്ട്ടം റൊണാൾഡോ യിനെ ആണ് അതിനെ ഭയങ്കര ഇഷ്ട്ടം ആണ് ബാക്കി ആരെയും ഇഷ്ട്ടം അല്ല

  • @shijoantony7466
    @shijoantony7466 11 месяцев назад +3

    mudiyan vannathu adipoli😍😍😍😍😍😍

  • @ZarusKitchen
    @ZarusKitchen 11 месяцев назад +6

    Kasera maatiyathu kandappol chiri vannu 🤣🤣

  • @supriyatp89
    @supriyatp89 11 месяцев назад +8

    മൂടിയൻ ചേട്ടനെ കണ്ടപ്പോ അളിയൻസ് കാണാൻ താല്പര്യം കൂടി ഇനി പോവല്ലേ. ഉപ്പും മുളകും ഒന്നും വേണ്ട മൂടിയൻ പോയപ്പോ കാണാൻ തോന്നാറില്ല ഇപ്പോൾ അളിയൻസ് കാണാൻ ആണ് ഇന്ട്രെസ്റ്റ് .. മൂടിയൻ 😍😍😍

    • @imbichimammu8588
      @imbichimammu8588 11 месяцев назад +1

      കേശുവിനെയും ഇതിൽ എത്തിക്കണം എന്നാൽ പൊളിക്കും മുടിയൻ കേശു കോമ്പോ പൊളിക്കും

    • @Mixedmedia12
      @Mixedmedia12 11 месяцев назад +1

      എന്നിട്ട് ഉപ്പും മുളകിലെ എല്ലാവരെയും എത്തിക്കണം എന്നിട്ട് പേര് മാറ്റി മുളകും ഉപ്പും എന്നാക്കണം പൊളിക്കും 😂

  • @malavikamalu-b9l
    @malavikamalu-b9l 11 месяцев назад +1

    അളിയൻസിലെ എല്ലാം ടീമിനും ഹാപ്പി ദീപാവലി.ഇനി ഉപ്പും മുളകിട്ട് എന്നാ തിരിച്ചു വരുന്നത് മുടിയൻ എന്ന ജിത്തു .എത്രയും പെട്ടെന്ന് ഉപ്പും മുളകിലും വരണം.

  • @geetanair5952
    @geetanair5952 10 месяцев назад +3

    Super serial
    All the charactors are good

  • @shespeakssheela
    @shespeakssheela 11 месяцев назад +8

    Mudiyan welcome to your fans.❤

  • @Ranjitha-wi3lb
    @Ranjitha-wi3lb 11 месяцев назад +33

    അങ്കിൾന്റെ ചെയർ കിട്ടിയില്ലേ ഇരിക്ക് 😂😂😂 അത് പൊളിച്ചു 😅

  • @ajimathew2198
    @ajimathew2198 11 месяцев назад +12

    ക്ളീറ്റോയുടെ അവസാനത്തെ നോട്ടം അടിപൊളി

  • @sharmilareji81
    @sharmilareji81 11 месяцев назад +30

    മുടിയൻ എത്തിയല്ലോ... 😍😍😍

  • @SivaparvathiParvathi-vc8ii
    @SivaparvathiParvathi-vc8ii 11 месяцев назад +19

    മുടിയൻ സൂപ്പർ 🥰🥰🥰🥰

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Avane Ozhuvakku plz.Ennithu kananan kollavuna oruthana kondu varu plz 🙏

  • @vinathamc-cb3uq
    @vinathamc-cb3uq 11 месяцев назад +3

    ഇപ്പോഴത്തെ പിള്ളേരുടെ നേർകാഴ്ച മുടിയൻ 🤣🤣🤣🤣

  • @GIB77
    @GIB77 11 месяцев назад +5

    മുടിയനെ കൊണ്ടുവന്നതിൽ സന്തോഷം ഉണ്ട്

  • @anujoy1102
    @anujoy1102 11 месяцев назад +8

    മുടിയൻ അളിയൻസിൽ വന്നതിൽ സന്തോഷം 🌹🌹🌹🌹

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Mudiyan Rishi vanathinu shasham aliyansil oru kadhayilla.Potta episode.Engane anakil Aliyansinda rating korayum orupu.

  • @NajaNajamol-t8y
    @NajaNajamol-t8y 10 месяцев назад +1

    ഞാൻ ഉപ്പും മുളകും കാണൽ നിർത്തി ഇനി ഇവിടെ എന്റെ മുടിയന്റെ കൂടെ 🥰🥰🥰🥰🥰🥰🥰🥰

  • @ranjinianjuanoop4010
    @ranjinianjuanoop4010 11 месяцев назад +15

    Super Episode ❤

  • @TheVijeshvijay
    @TheVijeshvijay 11 месяцев назад +3

    അളിയൻസിന്റെ സ്വന്തം കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ...

  • @rajprad9120
    @rajprad9120 11 месяцев назад +5

    Chair maati vechathu ishtam aayi.. 😂

  • @deepsJins
    @deepsJins 10 месяцев назад +3

    കസേര കളി സൂപ്പർ 😂😂😂

  • @bindhunisha8588
    @bindhunisha8588 11 месяцев назад +11

    കലാഭവൻ ഹനീഫിന് ആദരാഞ്ജലികൾ 🙏🙏റൊണാൾഡ് കളം മാറ്റിചവിട്ടി 😂😂😂ജിത്തുമോൻ 👍👍👍👍👍🥰🥰🥰🥰🥰🥰

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Mudiyane mattiyalannu Aliyansil rating koodolu guys 😄

  • @premimylampadi613
    @premimylampadi613 11 месяцев назад +10

    Jithu mone. ...kalakki. .
    Kidukkachi innocent jokes. ....

  • @ChiefIntel
    @ChiefIntel 11 месяцев назад +44

    Great acting and role for Mudiyan in Aliyans!

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Mudiyan Rishikku Abhinayathinda Bala padam polum ariyilla.Chuma goshti mathramanu ullathu. Enthina verutha rating korayikkan vendi evana polulla chavarukalkku chance kodukunnathu.Avane pole alambayi nadukunnavarannu avanu vendi like adikkunathu.Alatha maniyanmararum avanu vendi like adikkilla.

    • @swethamp14-ft6dg
      @swethamp14-ft6dg 2 месяца назад

      ​@@kuriakoseansa5713
      nalla dheshyam undallo rishiyod
      Thankalk vallathum tharanundo athin allenkil thante role aano Avan kitiye
      Ella comment boxilum kidann mezhukunnundallo

  • @santhivijayan2348
    @santhivijayan2348 11 месяцев назад +2

    മുടിയനെ കാണാനായി ഇപ്പോൾ അബിയൻ സ് കാണുന്നു.

  • @Haseenarasheed2218
    @Haseenarasheed2218 10 месяцев назад +1

    Mudiyan ithil vannathil sandhoshamundakum
    Aliyans ashamsakal❤🎉🎉❤❤

  • @indirakummath4320
    @indirakummath4320 11 месяцев назад +2

    കലാഭവൻ ഹനീഫ് ആദരാഞ്ജലികൾ

  • @shillyarun5781
    @shillyarun5781 11 месяцев назад +5

    മുടിയൻ വന്നതോടുകുടി അളിയൻസിന്റെ വ്യൂസ് വളരെ അധികം വർത്തിക്കും.

    • @kuriakoseansa5713
      @kuriakoseansa5713 11 месяцев назад +1

      Mudiyan vannathunu koodi aliyansenda kadha kolamayi.

  • @dchalu
    @dchalu 11 месяцев назад +9

    i really had a smile on my face....kollaam, happy to see mudiyan

  • @മുല്ല-ഠ9ദ
    @മുല്ല-ഠ9ദ 11 месяцев назад +9

    നമ്മുടെ മുടിയൻ ഇവിടെ വന്നപ്പോഴും ദോശ തന്നെ

  • @trinity5442
    @trinity5442 11 месяцев назад +1

    ഇന്നത്തെ എപ്പിസോഡ് ronald കൊണ്ടുപോയി 😂🙏💕🥰

  • @amalchandran9342
    @amalchandran9342 11 месяцев назад +3

    അളിയൻസ് V/S അളിയൻസിൽ ക്ലീറ്റോയുടെ അളിയനായിട്ട് അഭിനയിച്ച കലാഭവൻ ഹനീഫിക്കയ്ക്ക് പ്രണാമം

    • @mins1376
      @mins1376 11 месяцев назад

      🌹🌹🌹🙏🙏🙏🙏🙏

  • @panbalagan5554
    @panbalagan5554 11 месяцев назад +3

    Excellent performance by all.. hats off to Lilly Angel ..

  • @beself9493
    @beself9493 11 месяцев назад +1

    direction and bgm are good enough

  • @silgyphilip6406
    @silgyphilip6406 10 месяцев назад

    Mudiya... We are here to support you. Uppum mulakum ann nirthiyatha. Happy to see you here. Thank you Aliyans.

  • @fathimanjm7684
    @fathimanjm7684 11 месяцев назад +10

    Super episode

  • @shanidrayyan2991
    @shanidrayyan2991 11 месяцев назад +1

    മുടിയൻ ഉപ്പും മുളകിലേക്ക് തിരിച്ചു വരണം പ്ലീസ്‌

  • @Creator_adil
    @Creator_adil 10 месяцев назад +3

    Ente ponno njanippazha ee aliyans serial kanunnath .ippozhathe uppum mulakine kalum kollam .chirich chirich chathh😂😂🤣🤣🤣😍😍
    Mudiyan chettane ettadutha aliyans teamsin oraayiram nannikal👏👏👏❤

  • @shijinshiji3643
    @shijinshiji3643 11 месяцев назад +4

    എന്റമ്മോ റൊണാൾഡേ ഇത്രയും പ്രേതീക്ഷിച്ചില്ല. ക്ലയ്മാസ് മാസ് പൊളിച്ചു 👍

  • @kavithabl5110
    @kavithabl5110 11 месяцев назад +3

    മുടിയൻ സൂപ്പർ

  • @ansarudeenhameed1774
    @ansarudeenhameed1774 11 месяцев назад +5

    മുടിയനേ അളിയൻസിൽ കൊണ്ടുവന്ന ടീമിന് അഭിനന്ദനങ്ങൾ ഉപ്പും മുളകിൽ ഒരു കാരണവുമില്ലാതെയാണ് മുടിയനേ പുറത്താക്കിയത്

  • @jayashivadasan2703
    @jayashivadasan2703 11 месяцев назад +13

    Mudiyan kollam😂

  • @johnkutty174
    @johnkutty174 11 месяцев назад +3

    Congrats mudiyan 🎉🎉🎉🎉

  • @sujamundaplackal5170
    @sujamundaplackal5170 11 месяцев назад +11

    കൊള്ളാം മുടിയാ. ചെയർ മാറ്റം 🤣🤣🤣

  • @dreamcatcher2711
    @dreamcatcher2711 11 месяцев назад +7

    മുത്ത് എവിടെ പോയി

  • @abhilashkerala2.0
    @abhilashkerala2.0 11 месяцев назад +1

    Saibaba da aniyan ultimate 😂😂😂
    Oruthan thadiyanum oruthan mudiyanum😂😂😂
    Mudiya thottu kali ella mudiyanu❤❤❤😂
    Chair exchange 😂😂😂
    Ronald da idea super😂❤
    Cleeto😂😂😂
    Kanakan❤❤❤😂

  • @suhrakallada3874
    @suhrakallada3874 11 месяцев назад +22

    നല്ല നിലവാരമുള്ള എപ്പിസോഡ് 'ക്ലാ.. ക്ലീ: ക്ലൂ'' ക്ലീറ്റസ് പേര് പഠിപ്പിക്കുന്ന രീതി കൊള്ളാം😂

  • @ayoobsha
    @ayoobsha 11 месяцев назад

    എല്ലാ ദിവസവും aliyens undankil നന്നായിരിക്കും

  • @MuhammadhBoss
    @MuhammadhBoss 11 месяцев назад

    Uppummulakilum undayirunn nammude mudiyane aliyansil kandappo santhosham

  • @imransrocks4.0616
    @imransrocks4.0616 11 месяцев назад +15

    Super ❤️❤️❤️❤️

  • @manjujayesh4588
    @manjujayesh4588 11 месяцев назад +5

    Polyy. Chair matyathu....😂😂😂