ന്റെ മകൻ സായന്ത് മഹേശ്വർ ഒന്നര വയസായി അവന് ഈ പാട്ട് ജീവനാണ് ഏതു നേരവും ആധാദ്.. ആധാദ്..... എന്നും പാടി നടപ്പാണ്... ഏകദേശം ആ ടോണും ഉണ്ട്.... ഈ പാട്ടിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ
എന്റെ മോൾക്ക് 2 വയസ് ആയി അവൾക് ഈ പാട്ട് മതി എപ്പോഴും ആടാട് ആടാ ട് എന്ന് പാടികൊണ്ട് ഇരിക്കും ഈ കമന്റ് ടൈപ്പ് ചെയ്യുപോളും പുള്ളിക്കാരി പാട്ട് കാണുന്നുണ്ട് ഞാൻ ഈ പാട്ട് അവള് കാണാതെ skip ചെയ്തു പോയാലും മോൾ അത് അവളുടെ കുഞ്ഞു വിരലുകൾ കൊണ്ട് ഈ പാട്ട് എടുത്ത് play ചെയ്യും ❤❤
എന്റെ മോന് 1 വയസായി അവന് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണിത്, അവൻ ആടാട് ആടാട് ന്നു പറഞ്ഞു നടക്കും എപ്പഴും. അമ്മ അച്ഛൻ എന്നൊന്നും ഇത് വരെ പറഞ്ഞിട്ടില്ല പക്ഷെ അവനു ഉറങ്ങണമെങ്കിലും ചോറ് കഴിക്കാണെങ്കിലും ആടാട് കേൾക്കണം 😁what a song👍
എന്റൈ മോളെ രണ്ടര വയസു അവൾ എപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്.... അവൾ ആദ്യമായി പാടുനടക്കുന്ന പാട്ടു ഇതാണ്... മിക്യ കുഞ്ഞുങ്ങള് എപ്പട്ടുതന്നെയാണ് പാടുന്നത് 😍😍😍
മണ്ണിന്റെ മണമുള്ള നാടൻ പാട്ട് .. നമ്മുടെ നാടിന്റെ മനോഹാരിത ചിത്രീകരണത്തിലൂടെ ചേർത്തിണക്കി വളരെ സുന്ദരമായി പാടി .. Hats of to you the entire crews ..❤️🌷🎉💐👏👏🔥🔥🔥🔥🙏🙏🙏
Nannayitund... song super.. enikk valare ishtaati dance performance nannayittund
Thankuuu
Thankuuu
ന്റെ മകൻ സായന്ത് മഹേശ്വർ ഒന്നര വയസായി അവന് ഈ പാട്ട് ജീവനാണ് ഏതു നേരവും ആധാദ്.. ആധാദ്..... എന്നും പാടി നടപ്പാണ്... ഏകദേശം ആ ടോണും ഉണ്ട്....
ഈ പാട്ടിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ
❤
Same ente eattante molum ithe avastha aanu dance kalikkum
@@thaalammidhunchandran😊
QQ@@thaalammidhunchandran
❤❤❤❤🎉
എന്താ പാട്ട്. ഒരു രക്ഷയും ഇല്ല എന്താ പറയാ കിടുകാച്ചി👍👍. വരികൾ കേൾക്കുമ്പോൾ തന്നെ ഒരു എനർജി ആണ് 💫💫
Tyh CT
@@SanthoshSanthosh-bg3uszaq
ഒരുപാട് വട്ടം കേട്ടൊരു വരികൾ അതിനൊരു കാഴ്ചകൂടി തന്ന ഇതിലെ ഓരോ കലാകാരൻമാർക്കും ആശംസകൾ ❤️🖤❤️
Q
🙏🏻🙏🏻🙏🏻🙏🏻😍😍😍😍
✨️
❤❤❤❤🙏
@@sreecalicut359 pppp
Danceum patttum adipoli❤❤❤
Super song ഈ പാട്ട് കേൾക്കുമ്പോൾ പാട്ടിൽ ലയിച്ചു പോകുന്നു adadaa
Kknjniddkjvhvddom . Ambjs ❤
സൂപ്പർ അടിപൊളി 🌹
👍👍സൂപ്പറ് ഒന്നും പറയാനില്ല നല്ല ഫീൽ
👍❤️🙏
എന്റെ മോൾക്ക് 2 വയസ് ആയി അവൾക് ഈ പാട്ട് മതി എപ്പോഴും ആടാട് ആടാ ട് എന്ന് പാടികൊണ്ട് ഇരിക്കും ഈ കമന്റ് ടൈപ്പ് ചെയ്യുപോളും പുള്ളിക്കാരി പാട്ട് കാണുന്നുണ്ട് ഞാൻ ഈ പാട്ട് അവള് കാണാതെ skip ചെയ്തു പോയാലും മോൾ അത് അവളുടെ കുഞ്ഞു വിരലുകൾ കൊണ്ട് ഈ പാട്ട് എടുത്ത് play ചെയ്യും ❤❤
1😮😘
Same avastha … ❤😂
M@@ChandranPk-er4xd
Same ente monkum😂 avn ipo ith paraju vechitollu
same😂
Ente molkkum onnara vayasayi.. Ee pattumathi.
എന്റെ മോന് ഒന്നര വയസ്സാണ്. അവൻ
ഈ പാട്ട് പാടി നടക്കും "ആടാടാ ആടാടാ എന്ന് " ഒരുപാട് ഇഷ്ടം ❤
Orupadu eshtamayii
Thanku All 1million views❤️😍
Good choreography ✅
Artist's performance also good ✅
എന്റെ പാറു മോളുടെ ഇഷ്ട്ട പാട്ട.. ആടാട്... വീഡിയോ മനോഹരം ആയി 😍😍👍👍👍👍എല്ലാവർക്കും നന്ദി 😍😍... പാടിയ ആൾക്ക് ഇനിയും അവസരങ്ങൾ വരട്ടെ 😍😍😍🙏🙏
❤
Vijeesh you o0~8~``and man 5}8in 80l
Feel song powli aanuu
എന്റെ മോന് 1 വയസായി അവന് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണിത്, അവൻ ആടാട് ആടാട് ന്നു പറഞ്ഞു നടക്കും എപ്പഴും. അമ്മ അച്ഛൻ എന്നൊന്നും ഇത് വരെ പറഞ്ഞിട്ടില്ല പക്ഷെ അവനു ഉറങ്ങണമെങ്കിലും ചോറ് കഴിക്കാണെങ്കിലും ആടാട് കേൾക്കണം 😁what a song👍
ഇവിടെയും 🥰
ഇവിടെയും
Same
8
same 💞
ഒരുപാട് തവണ കണ്ടു graceful പെർഫോമൻസ്
ഈ പാട്ട് ഇട്ട് കൊടുക്കുമ്പോൾ അവൾ ഡാൻസ് കളിക്കും❤
എന്റൈ മോളെ രണ്ടര വയസു അവൾ എപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്.... അവൾ ആദ്യമായി പാടുനടക്കുന്ന പാട്ടു ഇതാണ്... മിക്യ കുഞ്ഞുങ്ങള് എപ്പട്ടുതന്നെയാണ് പാടുന്നത് 😍😍😍
Nan ഈ സ്റ്റേപ്പ് കളിച്ചു ഒറ്റക് നല്ല കയ്യടി കിട്ടി 👍😘😘👍👍😄👏👏👏👏👏👏👏
😍
ഈ പാട്ടിന് പറ്റിയ ലൊക്കേഷൻ പാടശേഖരങ്ങൾ അല്ല... മേക്കിങ് ഡാൻസ് അടിപൊളി... Song വേറെ ലെവൽ 😍😍👌👌👌
Forgive mistakes 😇 thankuuu
@@chilliizzzz4204❤️❤️
പാടിയ sound സൂപ്പർ,മനസ്സിന് നല്ലൊരു ഫീലും കിട്ടുന്ന പാട്ട് 🙏🏼
നല്ല പോസിറ്റീവ് എനർജിനൽകുന്ന പാട്ട് .
പാടുന്ന സൗണ്ട് നല്ല രസമുണ്ട് കേൾക്കാൻ ഡാൻസും അടിപൊളി
Super ❤❤Beautiful❤❤
എന്റെ കൊച്ചുമോൻ adrikuttante പ്രിയപ്പെട്ട song ആണ്, എപ്പോളും ഇത് കേൾക്കാൻ ഇഷ്ടമാണ് 🥰
Enik orupad ishtta pettu ❤️🥰
മണ്ണിന്റെ മണമുള്ള നാടൻ പാട്ട് .. നമ്മുടെ നാടിന്റെ മനോഹാരിത ചിത്രീകരണത്തിലൂടെ ചേർത്തിണക്കി വളരെ സുന്ദരമായി പാടി .. Hats of to you the entire crews ..❤️🌷🎉💐👏👏🔥🔥🔥🔥🙏🙏🙏
എന്റെ മോന് 3 വയസ് ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങുന്നത്..എപ്പോഴും അടാട് പാടികൊണ്ട് ആണ് നടപ്പ് 😊
എൻ്റെ ഒരു വയസ്സായ മോൾ എത്ര ഉറക്കത്തിലനെങ്കിലും ഈ പാട്ട് കേട്ടാൽ എഴുന്നേറ്റു ഇരുന്ന് കൈ കൊട്ടും.
@@arunka60819il
Adipoli🙏🙏🙏🙏song aanu
ഇവിടെയും ഒരു മൂന്നു വയസ്സുകാരൻ ഉണ്ട്...same😂
Vertha monte thalakk edanda...vayass Kure 🍊 ayille urangraa.🙄
പാട്ടിന്റെ വരികളും ഡാൻസും തമ്മിൽ ഒരു ബന്ധവുമില്ല
അടിപൊളി പാട്ട്🎉❤
Ente aniyathide molkum ee paatumathi...aval epozhum ee paatuvechu dance kalikam.avalkum onnaravayasanu❤
Antte moanu bayagara ishtamu ee patu,avanu oru vasayi ipooo
എന്റെ അനിയന് 1 വയസ്സിൽ തുടങ്ങി യതാണ് ഈ adade . ഇപ്പോൾ ഏത് നേരവും adade പാടി നടക്കുന്നതാണ് അവന്റെ പണി
ഇപ്പൊ എത്ര വയസ്സ് ആയി
Same to same...ente monus um ee paatu ennum eppzhum kelkum...ennale fud vare kazhikkoo
😊
Eee.. Paranja. Etan. KaANALILLE
😮 hhuyphhuu@@nikhilkattanam5612
Pattum dancum ammayum super
എന്റെ ചേട്ടന്റെ മക്കൾ (3yrs)എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടാണിത് 🥰🥰🥰🥰
കാതിനും കണ്ണിനും ഒരേ പോലെ വിസ്മയം 🥰🥰🥰🥰🥰🥰🥰
Correct ❤️
വട്ടമുടിയ്ക്കു പീലി ആയിരുന്നേൽ ഒന്നുടെ കളർ ആയേനെ ബാക്കി ഒന്നും പറയാൻ ഇല്ല പൊളി🖤💕😍😍😍😍
Monday 02/12/2024 ente cheattante birthday aanu.avante fav song aanit😅🎉❤
നല്ല രസം ഒണ്ട് പാട്ടു കേൾക്കാൻ ഡാൻസും സൂപ്പർ 👍🏻 നല്ല ഉയരങ്ങളിൽ 👍🏻👍🏻👍🏻. എല്ലാവരുടേയും koodai ചേർന്ന് ഒരു nadan pattu പാടാൻ ഒരു chance tharanai 😁👍🏻👍🏻
Mmmm
@@subramanyanmani152)p
❤️❤️😢
പാട്ട് അടിപൊളി ആയിട്ടാ, ഡാൻസിന്റെ background പൊളിച്ചു
സൂപ്പർ 🥰❤️എല്ലാവരും ഏറ്റെടുത്തു ഈ പാട്ട് ❤️❤️❤️
Ptarthanankm❤🎉🤩😍👍
8😅
നല്ല പാട്ട് നാടൻപാട്ട്
Waa❤
അതി മനോഹരും എലാം ഇഷ്ട്ടം 🌹👍
അടിപൊളി ❤❣️❣️❣️
Super nice ♥️♥️♥️♥️♥️ njan etupolatha pattu ittu
Super 💕💕💕💕💕💕💕
പൊളി ഡാൻസ് 🙏🏻🙏🏻🙏🏻
ഗംഭീരം
Nte molku 1 1/2 àayi avalkye eepatt eshtamaaaa eppozhum padua dance kalikum😊❤
Super Song and dance
എന്റെ മാളുട്ടിയുടെ പാട്ട് 🥰😊
Entae miyantae eshttapetta pattanu 6 month ayyii eppozhum edhukettannu urangunnathh❤
Sooparayi
Ente mol phn kandaal ee paattu vakkanam 😍😍❤️
😍
Super pattinotha chuvadukal by raj changanacherry
നാൻസി ചേച്ചി യുടെ കൊറിയോ ഗ്രഫി സൂപ്പർ
Thankuuu 🤗
♥️♥️
Super sounds good
Ayyapanmudi 🌿🌿 adi powli🥳🥳
Nice
പാട്ടും ഡാൻസും ചിത്രീകരണവും പൊളിച്ചു ❤️🔥🔥🔥
Thankyuuuu
Ente mon adhyamayi kelkkunna song ithaanu..ippo 1 vayassu kazhinju...Avan karayumbol polum ee music idum..athrakku ishtaanu...
I like this song ❤😊❤😊
Sprb... My little angle love this song and choreography... Frm klchery
ഒന്നും പറയാനില്ല.പൊളിച്ചു
കേട്ടാലും കേട്ടാലും മതി വരുന്നില്ല ❤️❤️👌👌👌
Nice....wishes ❤️from vishnu kattoor
Supetb song.
എന്റെ മോന് ആദർശ് എപ്പോഴും കേട്ട് നടന്ന പാടി നടന്ന ഡാൻസ് കളിക്കും
അടിപൊളി 🥰🥰🥰🥰🥰🥰
Adipoli 🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️
ഇത് നാടൻ പാട്ടാണ
സൂപ്പർ പെർഫോമൻസ്
Super ❤️
Super kidu
😍👌👌👌👌👌❤❤❤
എന്റെ ഇഹ്സാൻ മോനും മുഹ്സിൻ മോനും ഇഷ്ടമാണ് ഈ പാട്ട്.
Aiwa🌹💙🥰
Ente cheriya molkku valiya ishttanu avleppolum adadu padi nadakkum😊
👌👌 വീഡിയോ
അടിപൊളി സോങ് അതിനൊരു നൃത്തവും സൂപ്പർ ❤️❤️❤️
Supper song ❤️❤️❤️❤️❤️💋💋💋🙏🙏🙏🙏🙏🙏🙏🙏
Adipoli..
നല്ല ആവിഷ്കാരം 🌺👌🏻👍🏼
adipoli
നല്ല പാട്ട്
അടിപൊളി
Ende molk eshta petta song❤
സൂപ്പർ
എന്റെ മോനു 9മാസം ആയി അവനെ ഉറക്കുന്നത് ഈ പാട്ട് പാടിയിട്ട് ആണ്. അവൻ വേഗം ഉറങ്ങും. അവനു ഇഷ്ട്ടപെട്ട പാട്ട് ആണ് ഇത് 😍
കൊച്ചു പേടിച്ചു ഉറങ്ങുന്ന ആയിരിക്കും... 😭
താളം adipoli❤🥰❤
അടിപൊളി സോങ് and ഡാൻസ് 💓💕💕👏👏👏👏👏👏👏👏👏👏
Super സോങ്ങ് 🎉❤❤
Ayyappanmudi❤️
🥰
എന്റെ ഒന്നര വയസുള്ള മകന് ഇഷ്ട്ടമുള്ള പാട്ടാണ് ഇത് ❤️
Super. Super performance 👍🏻👍🏻👍🏻👍🏻
Super lyrics super composition.hats off to karinkali team
Happy
ഡയറക്ടർ ❤
ക്യാമറ👍🏾
എഡിറ്റർ 🤘🏾