ബൈബിൾ കയ്യ്കൊണ്ടൂ തൊടാത്ത ആളോടാണു മമ്മൂട്ടി ചോദിക്കുന്നതു പണമുണ്ടെങ്കിൽ പള്ളിയിൽ പോയില്ലെങ്കിലും ബൈബിൾ വായിച്ചില്ലെങ്കിലും പള്ളിയിൽ കല്യാണം നടത്തും മരിച്ചാൽ അടക്കം ചെയ്യും പണത്തിനുമീതെ പരുന്തും പറക്കുംപാവപ്പെട്ടവനു വേണ്ടി യാണു നിയമങ്ങൾ
കൊച്ചിൻ ഹാനിഫയുടെ ഷേക്ക് ഹാൻഡ് മരിച്ചു മുകളിൽ പോയി വാങ്ങിക്കുന്നതിലും കൂടുതൽ അദേഹത്തിന്റെ ആത്മാവ് സന്തോഷിക്കും അദേഹത്തിന്റെ ജീവിച്ചിരിക്കുന്ന കുടുംബത്തിന് എന്തെങ്കിലും ഒരു സഹായം ചെയ്തു കൊടുത്താൽ.
First five books Pentateuch in Aramaic, 32 books in hebrew, 7books not included in Jewish text but in catholic version cyriac language, 27books in new testament in Greek
most importantly , the present day arabs (excluding the bedouin arabs of deserts) are actually from jordan/jersulam area and they are more blood related to the original jews and abraham,david,jesus, etc, more than the present day european jews or christians in kerala or europe or china or philiipines
@@greatman5084 exactly...., thats why the land of Palestine, which has been grabbed by the invading sophisticated European jews in the last century in reality Belonged to its original inhabitants only, the Arabs, who are genetically more similar and descendants of the biblical children of Israel. Only that, when final stage of islam was introduced by the final messenger Mohammed,they just accepted it. They didn't remain adamant to the old Revelations that was meant for the children of israel then.. It is correct to say, the promised land was inhabited by the promised tribe since the time of Moses, till they were thrown out from there by the invaders who made a country called Israel there, the illegal, terrorist , fascist, racist country.
യേശുവിന് ദൈവം നൽകിയ വേദം സുരിയാനി എന്ന ഭാഷയിലായിരുന്നു. യേശുവിന്റെ മാതൃ ഭാഷ അരമായ എന്നതാണ്. സുരിയാനി ഭാഷയിൽ വേദം എഴുതപ്പെട്ടില്ല. യേശുവിന്റെ ആകാശാരോഹണത്തിന് ശേഷം 5, 6പതിറ്റാണ്ടുകൾക്ക് ശേഷം ശിഷ്യരും പിന്നീട് വന്ന പൗലോസും ഗ്രീക്ക് ഭാഷയിൽ എഴുതിയതാണ് ഇന്നത്തെ സുവിശേഷം. അതിൽ യേശുവിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും ആണ് ധാരാളം. ഏതാനും വചനങ്ങൾ മാത്രമാണ് യഥാർത്ഥ ദൈവിക വേദത്തിൽ നിന്നുള്ളത്. യേശുവിന്റെ ശിഷ്യരുടെ പേരിലേക്ക് ചേർത്തിക്കൊണ്ട് മറ്റു ചിലരാണ് മത്തായി, ലൂക്കോ, മാർക്കോ, യോഹന്നാൻ എന്നീ സുവിശേഷങ്ങൾ എഴുതിയത് എന്നാണ് പ്രാബലാഅഭിപ്രായം. യേശു എന്ന ഈസ (അ)ഇസ്രായേൽ ജനത്തിലേക്ക് നിയോഗിക്കപ്പെട്ട അവസാന ദൂതനാണ്. തനിക്ക് ശേഷം വരാനുള്ള മുഹമ്മദ് നബിയെക്കുറിച്ച് യേശു വ്യക്തമാക്കിയിട്ടുണ്ട്. യോഹന്നാൻ 16:7-14ൽ. അറേബ്യൻ പ്രവാചകനെക്കുറിച്ചും അവസാന വേദം ഖുർആനെക്കുറിച്ചും ദൈവവും മോശെയും മുമ്പേ പ്രവചിച്ചത് ആവർത്തനം 18:17-19/33:2-3.ൽ കാണാം.
സുഹൃത്തേ ബൈബിൾ ഒന്നേ ഒള്ളൂ ബാക്കി എല്ലാം മറ്റു ഭാഷയിലേക്ക് വിവർത്തനം ചെയ്യേട്ടതാണ് ദൈവത്തിൽ നിന്നും ഇറങ്ങിയ 4 ഗ്രന്ഥംമുണ്ട് നാലിന്റെയും ഭാഷ ഞങ്ങൾ മദ്രസയിൽ നിന്നും പഠിക്കുന്നുണ്ട്
@@dalysaviour6971 മദ്രസ്സ പഠനമല്ല സുഹൃത്തേ പറഞ്ഞത് അവിടെ ദൈവീക ഗ്രന്ഥമായ 4ഗ്രന്ഥങ്ങളെയും അതിന്റെ ഭാഷകളും പഠിപ്പിക്കുന്നുണ്ട് ബൈബിൾ ഒരു പുസ്തകമല്ല എന്ന് താങ്കൾ എവിടുന്നാണ് പഠിച്ചത് ബൈബിൾ ദൈവീക ഗ്രന്ഥമാണന്നു വിശ്വസിക്കുന്നവർക്ക് അറിയാം അതൊരു ഗ്രന്ഥമാണെന്നും അതി പിന്നീട് പല ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ബൈബിൾ ഇറക്കപ്പെട്ട ഭാഷയാണ് വിവർത്തനം ചെയ്യപ്പെട്ട ഭാഷയല്ല
അറമായി ഭാഷ യോശു സംസാരിച്ച ഭാഷയാണ് ഇന്നും വെറും 500 ആളുകളിൽ താഴ സംസാരിക്കുന്ന ഭാഷ എന്റെ ഓർമ ശരിയാണങ്കിൽ ആദ്യ എഴുത്ത് ലിബി കണ്ടെത്തിയത് ഹീബ്രു ഭാഷയാണ് പിന്നെ സിരിയാനി ഭാഷയിലും ഗ്രീക്കിലും അറബിയിലും ആണ് എന്ന് തോന്നുന്നു
@@rameesajahan9907 യേശു അരമായ ഭാഷയിൽ അല്ലാഹുവിനെ "അലാഹ "എന്നാണ് വിളിച്ചത്. യേശുവിന് അലാഹ നൽകിയ യഥാർത്ഥ വേദമായ ഇൻജീൽ സുറിയാനി ഭാഷയിലായിരുന്നു. എന്നാൽ ആ ഭാഷയിൽ അത് എഴുതപ്പെട്ടില്ല.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് കഴിഞയാഴ്ച അറിഞ്ഞ നിങ്ങളാണ്... എംപി ആയത്...നിങ്ങൾക്ക് വോട്ട് ചെയ്ത എനിക്ക് വളരെ വിഷമമുണ്ട്.. അടിയൻ ഈ തെറ്റ് ഇനി ആവർത്തിക്കില്ല 🙏
ബൈബിൾ എഴുതിയത് ഹീബ്രൂ ഭാഷയിൽ. എന്നാൽ അതിന്റെ ഉളളടക്കം നമ്മൾക്ക് അറിയാവുന്ന ഭാഷയിൽ അതിന്റെ എല്ലാ അ൪ത്ഥങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വേണ൦. അല്ലാതെ ബൈബിൾ ആരെങ്കിലും ഏതോ ഭാഷയിൽ വായിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ ഒന്നുമറിയാതെ പൊട്ടന്റെ കൂട്ട് നിൽക്കുന്നത് നല്ലതല്ല.
@@lisan4u മുൻകാലത്ത് പഠിപ്പിക്കപ്പെട്ടിരുന്നത് തൗറാത്ത് (തോറ - പഴയ നിയമം) ഹിബ്രു ഭാഷയിൽ സബൂർ ഗ്രീക്ക് ഭാഷയിൽ ഇഞ്ചീൽ (പുതിയ നിയമം) സുറിയാനി ഭാഷയിൽ എന്നിങ്ങനെയാണ്. ഏതായാലും താങ്കൾ ഗവേഷണം ചെയ്ത് കണ്ടെത്തിയതാവാം. വേദങ്ങൾ സംബന്ധമായ വിശദ വിവരങ്ങൾ fb /youtube വഴിയോ നൽകുക
തീർച്ചയായും കൊച്ചിൻ ഹനീഫയും ഇന്നസന്റും ചെയ്ത ആ സ്വർഗ്ഗീയ ഷൈക്കന്റിനിടക്ക് ഭൂമിയിലുള്ള മമ്മൂട്ടിയെ നോക്കി ഇതിലുംവലിയൊരു നിഷ്കളങ്കമായ തമാശപൊട്ടിച്ചു സ്വർഗ്ഗവാസികളെയും ദൈവീകതയെത്തന്നെയും പൊട്ടിച്ചിരിപ്പിച്ചതോർത്ത് മരണമില്ലാത്തവരായ മനസ്സറിഞ്ഞുചിരിപ്പിക്കുന്ന മഹാപ്രതിഭകളെ നമിക്കുന്നു.
ഖുർആൻ വീക്ഷണ പ്രകാരം യഥാർത്ഥത്തിൽ ഇസ്-ലാം അഥവാ ശാന്തിയെന്നാൽ... ലോകത്തുള്ള സർവ്വമത സംസ്ഥാപക അവതാരങ്ങളിലും സർവ്വമതവേദങ്ങളിലും വർഗീയരഹിതമായി ഒരേപോലെ വിശ്വസിക്കുകയും വേദങ്ങളിലെ ദൈവീക നിർദേശങ്ങൾ അനുസരിച്ചു നന്മകൾ നിറഞ്ഞ യഥാർത്ഥ മനുഷ്യനായി ജീവിക്കുക എന്നതാണ്! തെറിവിളിക്കുന്നതും അല്ലാത്തതുമായ സകല യുക്തിവാദികൾ ഉൾപ്പെടെ ഏവർക്കും സലാം... ശാലോം.. ശാന്തി... ഓം ശാന്തി.. അസ്സലാമുഅലൈക്കും... ലോകാസമസ്ത സുഖിനോ ഭവന്തു.. പിതാവിനും പുത്രനും സ്തുതി... അൽഹംദുലില്ലാഹ്..
സൂരിയാനി ഭാഷയാണ് ബൈബിളിന്റെ യഥാർഥ ഭാഷ. പിന്നീട് അത് ഇസ്രാഈലിലിലെ ഹീബ്രു ഭാഷയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. പുരാതന ജൂതന്മാരാണ് ക്രിസ്തുമതം ഉണ്ടാക്കിയത്. അതാണ് സത്യം. അത് യൂറോപ്പിലേക്കും പിന്നീട് ഏഷ്യ ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളേക്ക് വ്യാപിച്ചു. ഇന്ന് ക്രിസ്തുമതം പ്രത്യക്ഷത്തിൽ കുറവാണ്. കാരണം 80% ലോക ക്രിസ്ത്യനികൾ യുക്തിവാദികളാണ്
തോല്ക്കാനാവില്ല മക്കളെ ഇന്നസെന്റിനെ എട്ടുകൊല്ലം എട്ടാം ക്ലാസ് വരെ തോല്പിച്ചവൻ. ഇപ്പഴും തോൽവിൽ ഒരാളെ പോ ലും പരാജയപെടുത്താതെ തലയുയർത്തി നെഞ്ച് വിരിച്ച് മുന്നോട്ട്
ബൈബിളിലെ 39 പുസ്തകം ഹീബ്രു വിലാണ്. എന്നാൽ 34 പുസ്തകം (പുതിയ നിയമം മുഴുവനും പഴയ നിയമത്തിലെ ഏഴും )ഗ്രീക്കിലാണ് എഴുതപ്പെട്ടത്. ബൈബിളിന്റെ പ്രധാന തർജമകൾ എല്ലാം ഗ്രീക്ക് പ്രതിയായ സെപ്റ്റിജിന്റ് ഇൽ നിന്നും ഗ്രീക്ക് പുതിയനിയമവും അടിസ്ഥാനമാക്കിയാണ്. അതായത് ശരി ഉത്തരം ഗ്രീക്ക് ആണ്. Ad ഒന്നാം നൂറ്റാണ്ടിൽ തന്നെ ഹീബ്രു സംസ്‌കൃതം പോലെ വേദ ഭാഷയായി ചുരുങ്ങിയിരുന്നു.
ബൈബിൾ എന്നത് ഒറിജിനൽ തോറയല്ല. അഥവാ തൗറാത്ത് അല്ല. നിലവിൽ ഉള്ള ബൈബിൾ രണ്ട് തരം ഉണ്ട്. ജൂതരുടേതും ക്രൈസ്തവരുടേതും. ജൂതന്മാർ തനാക്ക് എന്ന് വിളിക്കുന്നു. ക്രൈസ്തവർക്ക് ബൈബിൾ രണ്ട് ഭാഗമാണ്. പഴയ നിയമം, പുതിയ നിയമം. പഴയ നിയമം കടത്തിക്കൂട്ടപ്പെട്ട് ചവറാക്കി മാറ്റിയത് നിലവിൽ നിലകൊള്ളുന്നത് ഹീബ്രുവിൽ തന്നെയാണ്. ഒറിജിനൽ ലഭ്യമല്ല. പുതിയ നിയമം എന്ന് പറഞ്ഞത് പലരാൽഎഴുതപ്പെട്ടതിൻ്റെ പ്രാചീനഭാഷ ഗ്രീക്ക് തന്നെയാണ്. കാരണം, പൗലോസാണ് ക്രൈസ്തവതയുടെ സ്ഥാപകൻ. അദ്ദേഹം ഗ്രീക്ക് ഭാഷയിൽ ആണ് കത്തുകൾ എഴുതിയത്. അത് പുതിയ നിയമ പുസ്തകങ്ങൾ ആയി ചേർത്തു. അതോടൊപ്പം പൗലോസ് എഴുതിയത് എന്ന് പറഞ്ഞു വേറെ പലതും കടത്തിക്കൂട്ടി. പുതിയ നിയമത്തിൽ തന്നെ 72 പുസ്തകങ്ങൾ ഉണ്ട്. അതിൽ നാലെണ്ണം മാത്രം ആണ് സുവിശേഷങ്ങൾ എന്ന പേരിൽ ഗ്രന്ഥമായി പറയുന്നത്. അവയിൽ ഉള്ളത് ഗ്രീക്ക് ഭാഷ തന്നെയാണ്. ദൈവവിശ്വാസം പോലെ തന്നെ ആകെ ചളി പിളിയാണ് മഹത്തായ ഗ്രന്ഥത്തിന്റെ അവസ്ഥയും. ആര് ദൈവം? മൂവരിൽ ഒരുവനോ അതോ മൂവരുമോ?! ഇതേ സങ്കീർണ്ണതകൾ ഗ്രന്ഥത്തിലും!!! സുവിശേഷം എഴുതിയവർ ആരൊക്കെ ഏതൊക്കെ എന്ന് നിശ്ചയം ആയിട്ടില്ല!!! കത്തോലിക്കർ ബിബ്ലിക്കൻ കമൻ്ററി നോക്കിയാൽ കാണാം അവസ്ഥ!!!
ഇന്നച്ചൻ ശരിക്കും മനസിനെ വേദനിപ്പിച്ചു ശരിക്കും
മലയാളസിനിമക്ക് ഒരു മറക്കാൻ പറ്റാത്ത വ്യക്തിയാണ് കൊച്ചിൻ ഹനീഫ മലയാളി ഒരിക്കലും മറക്കില്ല
ഇന്ന് കാണുന്നു മരിച്ച ശേഷം 🤲🏼👍🏻
ബൈബിൾ കയ്യ്കൊണ്ടൂ തൊടാത്ത ആളോടാണു മമ്മൂട്ടി ചോദിക്കുന്നതു പണമുണ്ടെങ്കിൽ പള്ളിയിൽ പോയില്ലെങ്കിലും ബൈബിൾ വായിച്ചില്ലെങ്കിലും പള്ളിയിൽ കല്യാണം നടത്തും മരിച്ചാൽ അടക്കം ചെയ്യും പണത്തിനുമീതെ പരുന്തും പറക്കുംപാവപ്പെട്ടവനു വേണ്ടി യാണു നിയമങ്ങൾ
😌
ഇത് ഞാൻ കാണുമ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു. ഇന്നച്ചന് ആത്‍മശാന്തി നേരുന്നു
കേൾക്കുന്നവർ ചിരിക്കണം. മനസ്സറിഞ്ഞു ചിരിക്കണം അതാണ് ഇന്നസെന്റ് Sir
ആരോഗ്യത്തോടെ ആയിരം പടം അഭിനയിക്കാൻ കഴിയട്ടെ.
Hindu alla suriyani
Thanks
@@shirinfathimak.s4273 ഹിന്ദു അല്ല ഹീബ്രു ഭാഷയാണുഎന്നാണു മമ്മൂട്ടി പറഞ്ഞതു
കൊച്ചിൻ ഹാനിഫയുടെ ഷേക്ക് ഹാൻഡ് മരിച്ചു മുകളിൽ പോയി വാങ്ങിക്കുന്നതിലും കൂടുതൽ അദേഹത്തിന്റെ ആത്മാവ് സന്തോഷിക്കും അദേഹത്തിന്റെ ജീവിച്ചിരിക്കുന്ന കുടുംബത്തിന് എന്തെങ്കിലും ഒരു സഹായം ചെയ്തു കൊടുത്താൽ.
👍👍
@@khaleelrahim9935 yyý
അതിന് അവര് ദാരിദ്ര്യത്തിലാണെന്ന് തന്നോടാര പറഞ്ഞെ
@@anoop6982 അത് അറിയുന്ന കൊണ്ടാണ് പറഞ്ഞത്. പിന്നെ ദാരിദ്യം ആണ് എന്ന് ഞാൻ പറഞ്ഞോ?
👍👍👍🙏
ചിരിപ്പിക്കാനും കരയിപ്പിക്കാണും ഇന്നച്ചനുള്ള കഴിവ് അപാരം തന്നെ ദീര്ഗായുസ്സ് ആരോഗ്യം ഉണ്ടാവട്ടെ 😍
Legends never die. They live in millions of heart. Love you Innocent for your contribution to cinema
വല്ലാത്തൊരു നഷ്ടമാണ് ഇന്നസെന്റ് എന്ന ഈ അതുല്ല്യ പ്രതിഭയുടെ വേർപാട് 😢
Mammookka മുത്താണ് ❤️
മുത്തിന്റെ ഗ്യാസ് ഇത് കണ്ടിട്ട് പോയിട്ടുണ്ടാകും
@@thomasvarghese4290 manassilayilla
കോപ്പാണ് അസൂയ കൊണ്ട് നടക്കുന്ന ഒരാൾ
@@thomasvarghese4290 aano kunje🤭
ജാഡ.... ലോക ജാഡ
ഹാ ഹാ ഹാ ഹാ. ഹാ ഇന്നസെന്റ് ഇനിയും ചിരിപ്പിച്ചു!! സാറേ നമസ്കാരം. ഇനിയും ചിരിപ്പിക്കാൻ ദീർഘായുസ്സ് ഉണ്ടാകട്ടെ. കാണണം എന്നുണ്ട് ! എന്ന്?????
Kandirunno
😲
Heart touching ❤️
Innocent chetta ningalk padachavan Aarogyavum dheergayussum tharatte..kure ishtamanu...
ഇന്നസെന്റ്... ഒടുവിൽ പറഞ്ഞ വാക്കുകൾ കലക്കി
Mammookka ❤
Innoscent ❤
എടാ ആ തരാതെ പോയ ഷേക്ക് ഹാൻഡ് എനിക്കൊന്നു താടാ ❤
മമ്മൂട്ടി super 👌 knowledge
Great experience shared with us.. life is like this🙏
Mammooty 🌹.....The Great 👍🌹🌹🌹
He is fit to any role 👌👌👌
ജാഡ....
Beggars role too
സെന്റിമെന്റൽ ആയി 😥
ഹനീഫക്കക്ക് മരണമില്ല..
ഇന്നസ്ന്റ് ❤
മമ്മൂക്ക ❤
ഹനീഫ്ക്ക ❤
First five books Pentateuch in Aramaic, 32 books in hebrew, 7books not included in Jewish text but in catholic version cyriac language, 27books in new testament in Greek
most importantly , the present day arabs (excluding the bedouin arabs of deserts) are actually from jordan/jersulam area and they are more blood related to the original jews and abraham,david,jesus, etc, more than the present day european jews or christians in kerala or europe or china or philiipines
Cyriac is tname of a saint. The language is Syriac (pronounced the same)!
It is wrong to say Hebrew as answer. For Old Testament or Tora it is okay. It is important to note that full New Testament is in Greek.
@@greatman5084 exactly...., thats why the land of Palestine, which has been grabbed by the invading sophisticated European jews in the last century in reality Belonged to its original inhabitants only, the Arabs, who are genetically more similar and descendants of the biblical children of Israel. Only that, when final stage of islam was introduced by the final messenger Mohammed,they just accepted it. They didn't remain adamant to the old Revelations that was meant for the children of israel then.. It is correct to say, the promised land was inhabited by the promised tribe since the time of Moses, till they were thrown out from there by the invaders who made a country called Israel there, the illegal, terrorist , fascist, racist country.
@@greatman5084 lol you're absolutely wrong 😆. Even Arabs themselves wouldn't agree with your idiotic claim
ഹനീഫ് ഇക്കാടെ ആ ഷേക്ക് ഹാൻഡ് ചേട്ടനു ഇനി മേടിക്കാം 😢😢.... പ്രണാമം 🙏🙏🙏
ഇന്നസെന്റ് ഒരു മഹാനടൻ. താങ്കളെപോലെയുള്ളവരാണ് സർ മലയാളത്തിന്റെ എല്ലാം. 👍👍🌹🌹🌹
പേരിനോടൽപം നീതി പുലർത്തിക്കൂടെ സത്യസന്ധൻ സർ
👍👍👍❤️❤️
ഇപ്പോൾ ഇതു കാണുബോൾ ഒരുപാട് വിഷമം തോന്നും... രണ്ടു പേരും നമ്മടെ കൂടെ ഇല്ലല്ലോ എന്നോർത്തു
ഹനീഫ് ഇക്ക.. missing a lot. Innocent ettan poli, Mammokka nammada Muthaaanu
മമ്മൂട്ടി ചെയ്തത് അല്പജ്ഞാനികളുടെ ഒരു രീതി ആയിപോയി 😅
ഉത്തരം പൂർണ്ണമല്ല
പഴയ നിയമം ഹീബ്രുവിലും, പുതിയ നിയമം ഗ്രീക്കിലുമാണ്
Bible in Aramic language, old testament in Hebrew
പുതിയ നിയമം ദൈവം പറഞ്ഞത് ആണോ.
ഇതാണ് മലയാള സിനിമ താരങ്ങൾ 👌
All these are to make us happy,
INNOCENT CHETTAN IPPOL KOCHIN HANEEFIKKAYOTU AA SHAKE HAND METICHITTUNDAAKUM.. AVITE AVAR RANDUPERUM VALARE SANTHOSHATHOTE IRICKUNNUNDAAKUM.. 🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
Great friendship 👍👍👍❤️❤️❤️❤️❤️❤️
Noted
Great...!
സത്യം ജയിക്കട്ടെ 👍🙏
പഴയ നിയമം മാത്രമാണ് ഹിബ്റു ഭാഷയിൽ എഴുതിയത്
പുതിയ നിയമം എഴുതിയത് ഗ്രീക്കു ഭാഷയിലാണ്
യേശുവിന് ദൈവം നൽകിയ വേദം സുരിയാനി എന്ന ഭാഷയിലായിരുന്നു. യേശുവിന്റെ മാതൃ ഭാഷ അരമായ എന്നതാണ്. സുരിയാനി ഭാഷയിൽ വേദം എഴുതപ്പെട്ടില്ല. യേശുവിന്റെ ആകാശാരോഹണത്തിന് ശേഷം 5, 6പതിറ്റാണ്ടുകൾക്ക് ശേഷം ശിഷ്യരും പിന്നീട് വന്ന പൗലോസും ഗ്രീക്ക് ഭാഷയിൽ എഴുതിയതാണ് ഇന്നത്തെ സുവിശേഷം. അതിൽ യേശുവിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും ആണ് ധാരാളം. ഏതാനും വചനങ്ങൾ മാത്രമാണ് യഥാർത്ഥ ദൈവിക വേദത്തിൽ നിന്നുള്ളത്. യേശുവിന്റെ ശിഷ്യരുടെ പേരിലേക്ക് ചേർത്തിക്കൊണ്ട് മറ്റു ചിലരാണ് മത്തായി, ലൂക്കോ, മാർക്കോ, യോഹന്നാൻ എന്നീ സുവിശേഷങ്ങൾ എഴുതിയത് എന്നാണ് പ്രാബലാഅഭിപ്രായം. യേശു എന്ന ഈസ (അ)ഇസ്രായേൽ ജനത്തിലേക്ക് നിയോഗിക്കപ്പെട്ട അവസാന ദൂതനാണ്. തനിക്ക് ശേഷം വരാനുള്ള മുഹമ്മദ് നബിയെക്കുറിച്ച് യേശു വ്യക്തമാക്കിയിട്ടുണ്ട്. യോഹന്നാൻ 16:7-14ൽ. അറേബ്യൻ പ്രവാചകനെക്കുറിച്ചും അവസാന വേദം ഖുർആനെക്കുറിച്ചും ദൈവവും മോശെയും മുമ്പേ പ്രവചിച്ചത് ആവർത്തനം 18:17-19/33:2-3.ൽ കാണാം.
Chettan aa shake hand vaangikkan poyi alle... we miss you 🌹
താൻ വല്ലതും അറിയുന്നു എന്ന് ഒരുവന് തോന്നുന്നു എങ്കിൽ അവൻ അറിയെണ്ടതുപോലെ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
വി. ബൈബിൾ .
മമ്മൂട്ടിയുടെ അറിവ് പൂർണമല്ല. ബൈബിൾ എഴുതിയ ഭാഷകളിൽ ഒന്നു മാത്രമാണ് ഹീബ്രു( എബ്രായ ). കൂടാതെ ഗ്രീക്ക്, ആരാമ്യ, ഭാഷകളും ഉപയോഗിച്ചിട്ടുണ്ട്.
old testament written in hebrew..new in aramic,greek etc
സുഹൃത്തേ ബൈബിൾ ഒന്നേ ഒള്ളൂ ബാക്കി എല്ലാം മറ്റു ഭാഷയിലേക്ക് വിവർത്തനം ചെയ്യേട്ടതാണ് ദൈവത്തിൽ നിന്നും ഇറങ്ങിയ 4 ഗ്രന്ഥംമുണ്ട് നാലിന്റെയും ഭാഷ ഞങ്ങൾ മദ്രസയിൽ നിന്നും പഠിക്കുന്നുണ്ട്
@@abobackerebrahim8603 atanu problem...bible vayichal aalukal teevravadi undakilla
@@abobackerebrahim8603 ചരിത്രം പറയുമ്പോൾ മമ്മൂട്ടിയെപ്പോലെ മദ്രസ പഠനം പറയാതെ സുഹൃത്തേ..
ബൈബിൾ ഒരു പുസ്തകമല്ല… ഒരു library ആണ്❕
@@dalysaviour6971 മദ്രസ്സ പഠനമല്ല സുഹൃത്തേ പറഞ്ഞത് അവിടെ ദൈവീക ഗ്രന്ഥമായ 4ഗ്രന്ഥങ്ങളെയും അതിന്റെ ഭാഷകളും പഠിപ്പിക്കുന്നുണ്ട് ബൈബിൾ ഒരു പുസ്തകമല്ല എന്ന് താങ്കൾ എവിടുന്നാണ് പഠിച്ചത് ബൈബിൾ ദൈവീക ഗ്രന്ഥമാണന്നു വിശ്വസിക്കുന്നവർക്ക് അറിയാം അതൊരു ഗ്രന്ഥമാണെന്നും അതി പിന്നീട് പല ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ബൈബിൾ ഇറക്കപ്പെട്ട ഭാഷയാണ് വിവർത്തനം ചെയ്യപ്പെട്ട ഭാഷയല്ല
ബൈബിൾ മൂന്ന് ഭാഷയിൽ ആണ് എഴുതിയിരിക്കുന്നത്.
പഴയ നിയമം ഹീബ്രുവിലും അറമായിക്കിലും, പുതിയ നിയമം ഗ്രീക്കിലും.
അറമായി ഭാഷ യോശു സംസാരിച്ച ഭാഷയാണ് ഇന്നും വെറും 500 ആളുകളിൽ താഴ സംസാരിക്കുന്ന ഭാഷ എന്റെ ഓർമ ശരിയാണങ്കിൽ ആദ്യ എഴുത്ത് ലിബി കണ്ടെത്തിയത് ഹീബ്രു ഭാഷയാണ് പിന്നെ സിരിയാനി ഭാഷയിലും ഗ്രീക്കിലും അറബിയിലും ആണ് എന്ന് തോന്നുന്നു
@@rameesajahan9907 യേശു അരമായ ഭാഷയിൽ അല്ലാഹുവിനെ "അലാഹ "എന്നാണ് വിളിച്ചത്. യേശുവിന് അലാഹ നൽകിയ യഥാർത്ഥ വേദമായ ഇൻജീൽ സുറിയാനി ഭാഷയിലായിരുന്നു. എന്നാൽ ആ ഭാഷയിൽ അത് എഴുതപ്പെട്ടില്ല.
@@muhammedashifmuhammedashif1755 😂😂😂
Aramic old Palestin language, So, new testament in Aramiya
Aramic is old language of Palestin, So, Yeshu or Easa talking language is Aramiya..Newtestment also in Aramic
ഈ പട്ടണത്തിൽ ഭൂതം 🔥🔥❤❤
സൂപ്പർ
പ്രണാമം 🌹🙏
Enecent Eyal ethra edugiya chenthagathi olla alayerunoo
One of my favorite actor
Mammokka Poli
മലയാളികളുടെ ഒരു ഗതികേട്....
7:06 RIP
ബൈബിളിലെ പഴയ നിയമം ഹീബ്രുവിലും പുതിയ നിയമം ഗ്രീക്കിലുമാണ് ആദ്യമായി എഴുതപ്പെട്ടത്.
പുതിയ നിയമം ദൈവം പറഞ്ഞത് ആണോ
എനിക്കും താങ്കളെ കാണണമെന്ന് ഉണ്ടായിരുന്നു സാധിച്ചില്ല
ബൈബിളിലെ പഴയ നിയമം ഹീബ്രു ( എബ്രായ ) ഭാഷയിലും, പുതിയ നിയമം ഗ്രീക്ക് ( യവന ) ഭാഷയിലുമാണ് എഴുതപ്പെട്ടിരിക്കുന്നത്..
Mammootty. ..remember that hand pulled back because of your changing mind looking on cochin haneef
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് കഴിഞയാഴ്ച അറിഞ്ഞ നിങ്ങളാണ്... എംപി ആയത്...നിങ്ങൾക്ക് വോട്ട് ചെയ്ത എനിക്ക് വളരെ വിഷമമുണ്ട്.. അടിയൻ ഈ തെറ്റ് ഇനി ആവർത്തിക്കില്ല 🙏
അത് ഒരു പജ്ജിന് തമാശ പറഞ്ഞത് ആണ്... അല്ലാതെ വേറെ ഒന്നും അല്ല 🤣🤣🤣
Comedy parayunnath manasilakkan pattatah entoru tragedy aado.
തമാശയെ തമാശയായി കാണൂ സുഹൃത്തേ
ചിരിച്ചു, ചിന്തിച്ചു, കുറച്ചു സങ്കടവും....
😌
ആളുകളെ ബഹുമാനിക്കാൻ മയമുട്ടിക്ക് ഇനിയും അറിയില്ല.
Mammootty അഹങ്കാരത്തിനു കയ്യും കാലും ഉള്ള ജീവി 🤦🏻♂️😏
ബൈബിൾ എഴുതിയത് ഹീബ്രൂ ഭാഷയിൽ. എന്നാൽ അതിന്റെ ഉളളടക്കം നമ്മൾക്ക് അറിയാവുന്ന ഭാഷയിൽ അതിന്റെ എല്ലാ അ൪ത്ഥങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ വേണ൦. അല്ലാതെ ബൈബിൾ ആരെങ്കിലും ഏതോ ഭാഷയിൽ വായിക്കുമ്പോൾ ഒന്നും മനസ്സിലാകാതെ ഒന്നുമറിയാതെ പൊട്ടന്റെ കൂട്ട് നിൽക്കുന്നത് നല്ലതല്ല.
Waow
മമ്മൂട്ടി ആരാ മഹാരാജാവോ മമ്മൂട്ടിയെ പേടിക്കണോ എല്ലാവരും...
Jagathi Sreekumar "Phantom Paily"il illa...........
ബൈബിൾ മൂല ഭാഷ അരമായ ഭാഷ എന്നാണ് എന്റെ ഓർമ.
യേശു സംസാരിച്ചത് അരാമായ ഭാഷയിലാണ്. ബൈബിൾ സുറിയാനി ഭാഷയിൽ ആണെന്ന് തോന്നുന്നു.
പഴയ നിയമം ഹീബ്രുവിലാണ്, പുതിയ നിയമം പഴയ കാല ഗ്രീക്ക് ഭാഷയിലും
And aramaic also
പുതിയ നിയമം സുരിയാനി ഭാഷയിൽ
@@Aman-cx6ou അല്ല ഗ്രീക്ക് ഭാഷയിലാണ്. സുറിയാനിയിലേക്ക് പിന്നീട് തർജമ ചെയ്തത് ആണ്
@@lisan4u
മുൻകാലത്ത് പഠിപ്പിക്കപ്പെട്ടിരുന്നത്
തൗറാത്ത് (തോറ - പഴയ നിയമം) ഹിബ്രു ഭാഷയിൽ
സബൂർ ഗ്രീക്ക് ഭാഷയിൽ
ഇഞ്ചീൽ (പുതിയ നിയമം) സുറിയാനി ഭാഷയിൽ
എന്നിങ്ങനെയാണ്.
ഏതായാലും താങ്കൾ
ഗവേഷണം ചെയ്ത് കണ്ടെത്തിയതാവാം.
വേദങ്ങൾ സംബന്ധമായ വിശദ
വിവരങ്ങൾ fb /youtube വഴിയോ നൽകുക
Aramic alle
തീർച്ചയായും കൊച്ചിൻ ഹനീഫയും ഇന്നസന്റും ചെയ്ത ആ സ്വർഗ്ഗീയ ഷൈക്കന്റിനിടക്ക് ഭൂമിയിലുള്ള മമ്മൂട്ടിയെ നോക്കി ഇതിലുംവലിയൊരു നിഷ്കളങ്കമായ തമാശപൊട്ടിച്ചു സ്വർഗ്ഗവാസികളെയും ദൈവീകതയെത്തന്നെയും പൊട്ടിച്ചിരിപ്പിച്ചതോർത്ത് മരണമില്ലാത്തവരായ മനസ്സറിഞ്ഞുചിരിപ്പിക്കുന്ന മഹാപ്രതിഭകളെ നമിക്കുന്നു.
ബൈബിൾ പഴയ നിയമം
(തോറ )
ഹീബ്രു ഭാഷയിൽ.
ബൈബിൾ പുതിയ നിയമം
(ഇഞ്ചീൽ)
സുറിയാനി ഭാഷയിൽ .
ഇതുകണ്ടെവരെല്ലാം താങ്കൾക്ക് മനസ്സുകൊണ്ട് ഷെയ്ക്കാന്റ് തന്നു.
👍🏻😍💐💐
ഒരു പച്ച മനുഷ്യൻ. 😪🙏
ഖുർആൻ വീക്ഷണ പ്രകാരം യഥാർത്ഥത്തിൽ ഇസ്-ലാം അഥവാ ശാന്തിയെന്നാൽ... ലോകത്തുള്ള സർവ്വമത സംസ്ഥാപക അവതാരങ്ങളിലും സർവ്വമതവേദങ്ങളിലും വർഗീയരഹിതമായി ഒരേപോലെ വിശ്വസിക്കുകയും വേദങ്ങളിലെ ദൈവീക നിർദേശങ്ങൾ അനുസരിച്ചു നന്മകൾ നിറഞ്ഞ യഥാർത്ഥ മനുഷ്യനായി ജീവിക്കുക എന്നതാണ്! തെറിവിളിക്കുന്നതും അല്ലാത്തതുമായ സകല യുക്തിവാദികൾ ഉൾപ്പെടെ ഏവർക്കും സലാം... ശാലോം.. ശാന്തി... ഓം ശാന്തി.. അസ്സലാമുഅലൈക്കും... ലോകാസമസ്ത സുഖിനോ ഭവന്തു.. പിതാവിനും പുത്രനും സ്തുതി... അൽഹംദുലില്ലാഹ്..
@Madrassa Pottan താങ്കൾക്കുണ്ടോ ഈ മനുഷ്യത്വമൊന്ന്... താങ്കൾ കൊടുത്ത ഹെഡ്‌ലൈൻ തന്നെ മദ്രസ പൊട്ടൻ എന്നാണല്ലോ...
😍❤️❤️🌹
Shows his attachment with Haneefa. അങ്ങേര് പറയാതെ പറഞ്ഞു.
Psc പഠിക്കുന്ന പിള്ളേർക്ക് ഇതിനേക്കാൾ എല്ലാ കാര്യവും അറിയാം .... 😅
കാമഡി 😏
സൂരിയാനി ഭാഷയാണ് ബൈബിളിന്റെ യഥാർഥ ഭാഷ. പിന്നീട് അത് ഇസ്രാഈലിലിലെ ഹീബ്രു ഭാഷയിലേക്ക് മാറ്റുകയാണ് ഉണ്ടായത്. പുരാതന ജൂതന്മാരാണ് ക്രിസ്തുമതം ഉണ്ടാക്കിയത്. അതാണ് സത്യം. അത് യൂറോപ്പിലേക്കും പിന്നീട് ഏഷ്യ ആഫ്രിക്ക അമേരിക്ക എന്നിവിടങ്ങളേക്ക് വ്യാപിച്ചു. ഇന്ന് ക്രിസ്തുമതം പ്രത്യക്ഷത്തിൽ കുറവാണ്. കാരണം 80% ലോക ക്രിസ്ത്യനികൾ യുക്തിവാദികളാണ്
❤️❤️❤️❤️
😘😘
ഇന്ന ച്ച നേ പോലെ ഇന്ന ച്ച ൻ മാത്രം
Aramaya
പഴയ നിയമമാണ് Hebrew ഭാഷയിൽ എഴുതപ്പെട്ടത്... പുതിയ നിയമം ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടത്...
Jesus 🙏🏼
ഫാൻറ്റം പൈലി 🔥🔥
ഏതു ഭാഷയിൽ ആരെഴുതി എന്ന് ചോദിക്കണം.
💔❤️
Play back speed 1.25 ഇട്ടു കണ്ടാൽ സമയം ലാഭിക്കാം
മനസിൽ ഒരു ചോദ്യവും ഉത്തരവും പഠി ച്ചുകൊണ്ടു വരും, എന്നിട്ട് വലിയ ആളാകും
ഹോട്ടൽ ആണെന്ന് കരുതി ബാർബർ.. എന്തുണ്ട് കഴിക്കാൻ............. @-₹*₹»≠√›=+₹-#=#√√√›-≠
ഇന്ത്യക്ക് ഫ്രീടം കിട്ടിയ ദിവസം കൂടി അറിയാത്ത നിങ്ങൾക്ക് കൈ തരാത്തത് നനായി ഇത്ര പൊട്ടൻമാരാണ് മലയാള നടൻമാർ എന്ന് പറഞ്ഞ് തന്നത് ന്നന്നായി'
ഹാസ്യത്തില്‍ ആത്മ നിന്ദ എന്നൊരു തലം ഉണ്ട് അതറിയാന്‍ പാടില്ലാത്ത ,ഓട്ടക്കാലണ വിവരം തലമുറയില്‍ ഇല്ലാത്തവന്‍റെ കമന്‍റ്.😏
ഇന്നെങ്കിൽ മറുപടിയും മറു ചോദ്യവും പ്രതീക്ഷിക്കാം.
തോല്ക്കാനാവില്ല മക്കളെ
ഇന്നസെന്റിനെ
എട്ടുകൊല്ലം എട്ടാം ക്ലാസ് വരെ
തോല്പിച്ചവൻ.
ഇപ്പഴും തോൽവിൽ ഒരാളെ പോ
ലും പരാജയപെടുത്താതെ
തലയുയർത്തി നെഞ്ച് വിരിച്ച്
മുന്നോട്ട്
JAGADHY SREEKUMAR PHANTOM PAILI MOVEYIL UNDO??
Ahambavi
ഇന്നസെന്റ് വലിയ മനസ്സുള്ള സഹൃദയൻ
ഇപ്പോൾ ഷേക്ക് ഹാൻഡ് കൊടുത്ത് അതും പറഞ്ഞിരിക്കയാവും 💯😔
ഇതിപ്പോ മമ്മൂട്ടിയെ കുറ്റം പറയാണോ കളിയാക്കാണോ 🙄അതോ പുകഴ്താണോ ഇനി ഇതൊന്നുമല്ല തമാശയാണോ 🧐എനിക്ക് മാത്രം ഒന്നും മനസ്സിലായില്ല
മമ്മൂട്ടിയുടെ ഉള്ളിലെ വംശീയത സരസമായി പറഞ്ഞതാണ്..അതോടൊപ്പം കൊച്ചിന്‍ഹനീഫ നല്ലയൊരു മനുഷ്യനാണെന്നും.
@@princejoseph1705 😁
ബൈബിളിലെ 39 പുസ്തകം ഹീബ്രു വിലാണ്. എന്നാൽ 34 പുസ്തകം (പുതിയ നിയമം മുഴുവനും പഴയ നിയമത്തിലെ ഏഴും )ഗ്രീക്കിലാണ് എഴുതപ്പെട്ടത്. ബൈബിളിന്റെ പ്രധാന തർജമകൾ എല്ലാം ഗ്രീക്ക് പ്രതിയായ സെപ്റ്റിജിന്റ് ഇൽ നിന്നും ഗ്രീക്ക് പുതിയനിയമവും അടിസ്ഥാനമാക്കിയാണ്. അതായത് ശരി ഉത്തരം ഗ്രീക്ക് ആണ്. Ad ഒന്നാം നൂറ്റാണ്ടിൽ തന്നെ ഹീബ്രു സംസ്‌കൃതം പോലെ വേദ ഭാഷയായി ചുരുങ്ങിയിരുന്നു.
ബൈബിൾ വചനങ്ങൾ പറഞ്ഞത് ഹീബ്രു വകഭേദമായ അരാമിയ ഭാഷയിൽ ആണ്.. എന്നാൽ ബൈബിൾ വചനങ്ങൾ എഴുതിയത് ഗ്രീക്ക് ഭാഷയിൽ ആണ് . മമ്മൂട്ടി സാർ അറിയാൻ വേണ്ടി മാത്രം.
Suriyani bhashayilanu
Hai innocent chetta
7:00
ബൈബിൾ അരാമിക് ഭാഷയിൽ അല്ലേ ഇറങ്ങിയത്
തൗറാത്ത് ആണ് ഹീബ്രു ഭാഷയിൽ ഇറങ്ങിയത്
ബൈബിൾ എന്നത് ഒറിജിനൽ തോറയല്ല. അഥവാ തൗറാത്ത് അല്ല.
നിലവിൽ ഉള്ള ബൈബിൾ രണ്ട് തരം ഉണ്ട്.
ജൂതരുടേതും ക്രൈസ്തവരുടേതും.
ജൂതന്മാർ തനാക്ക് എന്ന് വിളിക്കുന്നു.
ക്രൈസ്തവർക്ക് ബൈബിൾ രണ്ട് ഭാഗമാണ്.
പഴയ നിയമം, പുതിയ നിയമം.
പഴയ നിയമം കടത്തിക്കൂട്ടപ്പെട്ട് ചവറാക്കി മാറ്റിയത് നിലവിൽ നിലകൊള്ളുന്നത് ഹീബ്രുവിൽ തന്നെയാണ്.
ഒറിജിനൽ ലഭ്യമല്ല.
പുതിയ നിയമം എന്ന് പറഞ്ഞത് പലരാൽഎഴുതപ്പെട്ടതിൻ്റെ പ്രാചീനഭാഷ ഗ്രീക്ക് തന്നെയാണ്.
കാരണം, പൗലോസാണ് ക്രൈസ്തവതയുടെ സ്ഥാപകൻ.
അദ്ദേഹം ഗ്രീക്ക് ഭാഷയിൽ ആണ് കത്തുകൾ എഴുതിയത്.
അത് പുതിയ നിയമ പുസ്തകങ്ങൾ ആയി ചേർത്തു.
അതോടൊപ്പം പൗലോസ് എഴുതിയത് എന്ന് പറഞ്ഞു വേറെ പലതും കടത്തിക്കൂട്ടി.
പുതിയ നിയമത്തിൽ തന്നെ 72 പുസ്തകങ്ങൾ ഉണ്ട്.
അതിൽ നാലെണ്ണം മാത്രം ആണ് സുവിശേഷങ്ങൾ എന്ന പേരിൽ ഗ്രന്ഥമായി പറയുന്നത്.
അവയിൽ ഉള്ളത് ഗ്രീക്ക് ഭാഷ തന്നെയാണ്.
ദൈവവിശ്വാസം പോലെ തന്നെ ആകെ ചളി പിളിയാണ് മഹത്തായ ഗ്രന്ഥത്തിന്റെ അവസ്ഥയും.
ആര് ദൈവം?
മൂവരിൽ ഒരുവനോ അതോ മൂവരുമോ?!
ഇതേ സങ്കീർണ്ണതകൾ ഗ്രന്ഥത്തിലും!!!
സുവിശേഷം എഴുതിയവർ ആരൊക്കെ ഏതൊക്കെ എന്ന് നിശ്ചയം ആയിട്ടില്ല!!!
കത്തോലിക്കർ ബിബ്ലിക്കൻ കമൻ്ററി നോക്കിയാൽ കാണാം അവസ്ഥ!!!
@@basheerkung-fu8787 Athu ninte quran.
😢
😂😂😂😂ningal aara sir
🤩🤩🤩🤩🤩🙏🏼❤️❤️
മലയാളത്തിലാണ് എഴുടിയതെന്ന് പറഞ്ഞാൽ മതിയായിരുന്നു.
Athalle ivide Dolby dts kurbhana kalikkunnathu.