മമത പേടിയിൽ സിപിഎം ! | ABC MALAYALAM NEWS | ABC CHAT | 12-12-2024

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 49

  • @johncb2756
    @johncb2756 4 часа назад +9

    ഒരു നല്ല നിരീഷണം 🙏🌹

  • @Bijuc.Mathew-u8v
    @Bijuc.Mathew-u8v 3 часа назад +10

    നന്നായി മോദിക്കു നല്ല രീതിയിൽ ഭരണം നടത്താൻ കഴിയട്ടെ ഭാരതം മുന്നേറട്ടെ

  • @JayaprasadKochumon
    @JayaprasadKochumon 3 часа назад +7

    ഈ മുങ്ങുന്ന കപ്പലിലേക്ക് പോയ സന്ദീപ് വാരിയർ 😂

    • @OpGaming-cl1ij
      @OpGaming-cl1ij 2 часа назад +2

      😂😂😂😂😂😂 മുങ്ങുന്നത് അല്ല ആ വിദേശിബാർ ഡാൻസ് കാരി തള്ളയുടെ ജാരസന്തതി രാജ്യദ്രോഹ പ്രവർത്തനം നടത്തി മുക്കുന്ന താണ്

    • @haridas0
      @haridas0 Час назад

      @JayaprasadKochumon No. He is gone to Muslim League/PDP/PFI through "CONGRESS," but not to "CONGRESS." (He may have received a good reward for it)

  • @sumathikutty9906
    @sumathikutty9906 3 часа назад +3

    ഇന്ത്യാ മുന്നണിയോ? അങ്ങനെ ഒരു ചാർത്തിക്കൊടുക്കൽ വേണ്ട.
    അത് രാജ്യത്തിനു തന്നെ നാണക്കേടാണ്😂

  • @ipankajakshan3098
    @ipankajakshan3098 Час назад

    True Statement

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 5 часов назад +9

    പപ്പുവിനിപ്പോൾ 99സീറ്റുണ്ട്.. അടുത്ത പാർലിമെന്റ് തിരഞ്ഞെടുപ്പിൽ 300സീറ്റ് സ്നേഹത്തിന്റെ പെട്ടിക്കടനടത്തി നേടാമെന്ന് പപ്പു കരുതുന്നു.. അതാണ് പപ്പുമോൻ 🤪😂😆

    • @jensimol7942
      @jensimol7942 4 часа назад +4

      99കിട്ടിയത് തന്നെ എങ്ങനെയാ 😂

    • @sajin3107
      @sajin3107 4 часа назад

      സുഡുക്കൾ ഭൂരിപക്ഷം ആയാൽ നടക്കും 😂

    • @ravipoduval2210
      @ravipoduval2210 Час назад

      അമ്പത് സീററുപോലും തികക്കില്ല എന്ന് പറഞ്ഞ രാഷ്ടിയ ശിഖണ്ഡികൾക്കും മാദ്ധ്യമ മാമകൾക്കും 99 സീറ്റ് നേടി കരുത്തുകാണിച്ച രാഹുലിന് 300 സീറ്റ് നേടാനാവില്ലെന്ന് എങ്ങിനെ പറയാൻ പറ്റും

  • @rajajjchiramel7565
    @rajajjchiramel7565 3 часа назад +1

    Good morning Sirs

  • @VijayanTN-i3i
    @VijayanTN-i3i 3 часа назад +3

    പപ്പു ഖാനേ കൊണ്ട് ഈ വണ്ടി ഓടിക്കാൻ കഴിവില്ല എന്നു മനസ്സിലാക്കിയ ഘടക കക്ഷികൾ പ്രിയങ്കയെ നോട്ടമിട്ടിരിക്കുകയാണണ് കോൺഗ്രസിന്റെ തലപ്പത്തേയ്ക്ക് . അതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്.

  • @ajeesh1984
    @ajeesh1984 3 часа назад +2

    പിതൃത്വം ഏറ്റെടുക്കാൻ ത്രാണിയില്ലാത്ത പ്രസ്ഥാനം..
    ഇണ്ടി....

  • @hareeshkey
    @hareeshkey 4 часа назад +2

    🙋‍♂️

  • @shinekumar1873
    @shinekumar1873 4 часа назад +4

    അഴിമതി വീരത്തി

  • @rajagopalgopal788
    @rajagopalgopal788 4 часа назад +7

    ഈ ചർച്ചയിൽ ഉയർന്നു വന്നത് INDI മുന്നണി ആര് നയിക്കണം എന്നതാണ്... വടക്ക് ഭാരതീയ പൈതൃകത്തോടും രാജ്യസുരക്ഷയിലും, രാഷ്ട്രത്തിന്റെ സ്വത്വ സംബന്ധമായ മൂല്യ ങ്ങലോടും ജാഗ്രത പുലർത്തുന്ന മനസ്സോടെ ശക്തമായ സമീപനം സ്വീകരിക്കുന്ന ജനതതി ഇ രിക്കുവോളം കാലം രാജ്യം സുരക്ഷിതമായിരിക്കും...ഈ യാഥാർത്ഥ്യം മനസ്സിലാക്കി bjp മുന്നോട്ട് പോകണം ഇക്കാര്യത്തിൽ ഉദാസീനത വരുത്തിയതാണ് U.P യിലും മറ്റും നാം കണ്ടത്.. ജനാധിപത്യ സംവിധാനത്തിൽ ഭരണ കക്ഷിയെ ഭാവാത്മകമായി നിരീക്ഷിച്ച് തിരുത്തലുകൾ നടത്താൻ കെല്പുള്ള പ്രതിപക്ഷവും ഉണ്ടാവണം.. NDA പ്രതിപക്ഷത്ത് ഇരിക്കുന്ന കാലത്ത് നിലനിന്നിരുന്നു..ഇപ്പോൾ നമ്മുടെ നിർഭാഗ്യം അത്തരം ഒരു പ്രതിപക്ഷം ഇവിടെ ഇല്ല എന്നതാണ്... പകരം വിദേശ ശക്തികളുടെ അജണ്ടകൾ നടത്തിക്കൊടുക്കാൻ രാഷ്ട്ര താൽപര്യം ബലി കഴിക്കാൻ പോലും മടിയില്ലാത്ത ഒരു കൂട്ടായ്മയാണ് ഉദയം ചെയ്തിരിക്കു ന്നത്.. തെക്കൻ സംസ്ഥാനങ്ങളിൽ മിക്കതും നേരത്തേ തന്നെ ദേശീയ മുഖ്യ ധാരയിൽ നിന്നും അകന്ന് നിൽക്കുകയാണ്. ഇവിടെ സംഘടിതവും സമ്പന്നരുമായ മതവിഭാഗങ്ങളുടെ കൈകളിലേക്ക് രാഷ്ട്രീയം വഴി മാറിയിരിക്കുന്നു.. ഈ ദുരന്തത്തെ അതിജീവിക്കാൻ ഒരു വഴി മാത്രം.. എങ്ങും ഓടിപ്പോകാനിടമില്ലാത്ത ഉറങ്ങി കിടക്കുന്ന വിഭാഗം ഉണരുക...അവരെ ഉയർത്തേണ്ടവർ ground reality മനസ്സിലാക്കി പ്രവർത്തിക്കുക.. ശ്രീ പണിക്കർക്ക് പ്രണാമം..

    • @minimolm.g3930
      @minimolm.g3930 3 часа назад

      മമതക്ക് ശേഷിയുണ്ടോ?

  • @sureshm1808
    @sureshm1808 Час назад

    പണ്ട് രാജകൊട്ടാരത്തിൽ രാജാവിനെയും കുടുംബത്തെയും പ്രശംസിക്കുവാനായി മാത്രം വിദൂഷ കരുണ്ടായിരുന്നു. അപ്രകാരമുള്ള വിദൂഷകർ മാത്രമുള്ള ഒരു പാർട്ടിയാണ് ഇപ്പോഴത്തെ കോൺഗ്രസ്‌. എന്ത് വിഡ്ഢിത്തം പറഞ്ഞാലും, ചെയ്താലും പുകഴ്ത്തുക 😂😂😂😂

  • @mathewkj1379
    @mathewkj1379 4 часа назад +2

    നേരത്തേ UPA ആയിരുന്നു. ഇപ്പോൾ INDIA മുന്നണി എന്നാണ് പേര്. INDi എന്നാണ് ശരി. എന്നാലും കോൺഗ്രസ്‌ ഇന്ത്യ ഉണ്ടാക്കിയ പാർട്ടിയാണല്ലോ. പോട്ടെ. അതും തകർന്നു.
    ഇനി നമുക്ക് പുതിയ ഒരു മുന്നണി ഉണ്ടാക്കാം. പേര് ഇങ്ങനെ. ന്യുനപക്ഷ സംരക്ഷണ മുന്നണി. = MPF.
    പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യുനപക്ഷ ങ്ങളെ കൊന്നു തീർത്തപോലെ നമ്മുടെനാട്ടിൽ സംഭവിക്കരുത്. അതിന് കോൺഗ്രസ്സും സിപിഎമ്മും വേണം. MPF സിന്ദാബാദ്‌.

  • @lakshmibhasakaran1463
    @lakshmibhasakaran1463 4 часа назад +2

    ഇണ്ടി സഖ്യത്തെ പിണറായി നയിക്കട്ടെ 🤣

  • @jayakumarg500
    @jayakumarg500 4 часа назад +2

    RAHULRAGEEV...MARANAM🤪

  • @pcjanardhan2456
    @pcjanardhan2456 2 часа назад

    കോഫണ്ട് ശിരോമണി പട്ടം കിട്ടിയ ലാലുവിന് പോലും കോൺഗ്രസിനെ വേണ്ട!!

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 4 часа назад +1

    അതാനി ചെയ്യുന്നതുപോലെയുള്ള കാര്യങ്ങൾ രാഹുൽ ചെയ്യട്ടെ എന്നിട്ട് വർത്തമാനം പറയൂ. രാജ്യത്തിന് ആവശ്യം ഇന്നത്തെ രീതിയിൽ അതുപോലെയുള്ള വൻകിട ബിസിനസുകാർ തന്നെയാണ് ആവശ്യം അപ്പോൾ കുറച്ച് വിട്ടുവീഴ്ചകൾ ഒക്കെ ചെയ്യുന്നുണ്ടായിരിക്കാം ഒരു വിരോധവുമില്ല രാഹുലിനെ കൊണ്ട് കഴിയുമോ പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം നഷ്ടത്തിൽ എയർ ഇന്ത്യ വരെ പോയിട്ടാണ് ടാറ്റ കൽപ്പിച്ചുകൊടുത്തത് കേരളത്തിൽ തന്നെ കാര്യങ്ങൾ നോക്കൂ കെഎസ്ഇബി പൊതുമേഖലയാണ് പക്ഷേ എന്നും നഷ്ടത്തിലോടുന്ന ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണ് അതുപോലെതന്നെ കെഎസ്ആർടിസി വേണ്ട ഇന്ത്യയിലെ എല്ലാ പൊതുമേഖലകളും രാജ്യത്തെ കൊള്ളയടിക്കുകയാണ് നാടിനും ഗുണം മനുഷ്യർക്കും ഗുണം സ്വകാര്യമേഖല തന്നെയാണ് പക്ഷേ ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ ആയിരിക്കണം എന്ന് മാത്രം

  • @paritejas6767
    @paritejas6767 4 часа назад +1

    എഴുപത്തി ഏഴിൽ ജനതാ പാർട്ടി ഉണ്ടാക്കിയിട്ട് എന്തായി
    നെഹറു ഇന്ദിരാജി മോദി പോലെയുള്ള ഒരു
    ദേശീയ നേതാവ് വരണം

    • @NandakumarJNair32
      @NandakumarJNair32 3 часа назад +1

      നെഹ്റുവും, ഇന്ദിരയും ഇന്ത്യയേയും ഹിന്ദുക്കളേയും ക്രൂരമായി വഞ്ചിച്ച രാജ്യദ്രോഹികൾ ആണ്. 😡😡

  • @ShyamVS-kh3eq
    @ShyamVS-kh3eq 5 часов назад +2

    കോൾസ്സുകാർ ചെയ്തിരുന്ന കാര്യം വിളിച്ചു പറയുകയാണ് അവരുടെ കുറ്റം ബാക്കിയുള്ള വരിൽ ആരോപിക്കുന്നു

  • @vishnupillai2398
    @vishnupillai2398 2 часа назад

    സൗത്ത് ഇന്ത്യയിൽ കോൺഗ്രസ്‌ മരിക്കില്ല എന്നാൽ നോർത്തിൽ ബിജെപിയും മരിക്കില്ല. എന്നാൽ സിപിഎം എന്നെന്നേക്കുമായി മഞ്ഞുപോയെക്കാം

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 4 часа назад +1

    It is a wonder how i.n.d.a munnani survived 6 months. Think if they come to power during 2024 in india. Sure we the indians get a divided india.

  • @haridas0
    @haridas0 4 часа назад +1

    Pinaray Vijayan should lead INDI alliance.

    • @ceeyem7482
      @ceeyem7482 4 часа назад +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ceeyem7482
      @ceeyem7482 4 часа назад +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ratheeshk7143
    @ratheeshk7143 54 минуты назад

    PAPPUS BJP YUDE AISWARYAM

  • @OMXAVIER-o2f
    @OMXAVIER-o2f 2 часа назад

    RG knows his road map. He is not in hurry nor is he trying to make a short cut for political gain. But the so called congress leaders in AICC and KPCCs are not capable of knowing and understanding RG’s plan and path. So all around him now is free to leave him. The commentators in tv channels and social media also don’t try to understand RG. This country needs RG for the goals he stands and fights for and it may take another one decade to achieve it. Definitely RG will achieve it because that is what is destined for our great country.

    • @vinodjacob9167
      @vinodjacob9167 Час назад

      Road map good for him and our neighbours, but not good for Bharath

    • @OMXAVIER-o2f
      @OMXAVIER-o2f 32 минуты назад

      @
      For a sensible reply to my comment one has to at least wait for five years because by then the road map which is in RG’s head and heart will be somewhat discernible to right political observers.

  • @gopakumarkumar7672
    @gopakumarkumar7672 5 часов назад +1

    Pappu is great

  • @divakaranvdivakaranv5387
    @divakaranvdivakaranv5387 3 часа назад

    എന്നിട്ട് വോട്ടിംഗ് മിഷൺ സംവിധാനംമാറ്റിയോ!!!ഇല്ലല്ലോ,,സമ്പവം വോട്ടിംഗ് മിഷൺ തന്നെ!!!

  • @VenugopalMC-e7q
    @VenugopalMC-e7q 3 часа назад

    Please keep pappu as leader of Indi alliance for next 20 years

    • @ravipoduval2210
      @ravipoduval2210 Час назад

      അഞ്ചു കൊല്ലം മുൻപ് വരെ ഇന്ത്യയിൽ 7% ജന സപ്പോർട്ടുണായിരുന്ന രാഹുലിന് 20% ലധികം ജനപിന്തുണ ഉണ്ടാക്കിയതിൽ ഒരു മുഖ്യ പങ്ക് നിങ്ങളുടെ ഈ പപ്പു എന്ന പരിഹാസത്തിലൂടെ ആന്നെ ന്നോർമിക്കുക. ബുദ്ധിയില്ലാത്ത ചില ബിജെപ്പി നേതാക്കളാണ് ശരിക്കും രാഹുലിൻ്റെ ഏ ശ്വര്യം