ഇനി LCM, HCF ഏറ്റവും എളുപ്പത്തിൽ😃✌️|LCM and HCF Of Fractions|LDC ME 2020 Episode 24|psc maths

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 306

  • @subinmsubair6282
    @subinmsubair6282 3 года назад +17

    2/81, Actually this video helped a lot in understanding the main concept of HCF AND LCM. Didn't understand this concept during my 15 years of schooling career. Thanks sir.

  • @prajinadakkavil1656
    @prajinadakkavil1656 4 года назад +4

    പ്രദീപ്സാറിന്റെ ക്ലാസ്സ്‌ എന്നുപറഞ്ഞാൽ കണക്കിനെ പച്ചവെള്ളം പോലെയാക്കുന്ന ഒരു മായാജാലം എന്നുപറയാം കണക്കിനെ ഇഷ്ടമില്ലാത്ത ഒരുപാടുപേരുടെ ഇഷ്ടവിഷയം കണക്കാണ് അതിനുകാരണം പ്രദീപ്സാറിന്റെ അവതരണ മികവും മികച്ചകുറുക്കു വഴികളുംമാണ് ഞങ്ങൾ ഓരോരുത്തരും സാറിനോട് കടപ്പെട്ടിരിക്കുന്നു.. സാർ ഞങ്ങൾക്കുവേണ്ടി ദിവസും ഒരു 10 മുൻകാല ചോദ്യങ്ങൾ വിശകലനം ചെയ്താൽ വളരെ ഉപകാരമായിരിക്കും.. പ്രതീക്ഷിക്കുന്നു... നന്ദി

  • @jasnarajesh8510
    @jasnarajesh8510 4 года назад +16

    Good class sir 👍 , maths ന്റെ class ന് പോയിട്ടും 15 മാർക്കിൽ കൂടുതൽ psc examin കിട്ടിയിരുന്നില്ല, സർ ന്റെ maths class കാണാൻ തുടങ്ങിയതിന് ശേഷആണ്. 19, 20 mark examin കിട്ടാൻ തുടങ്ങിയത് thank you so much sir.💐🌹🌹🌹💐👍

  • @suhasinimohanan7953
    @suhasinimohanan7953 4 года назад +3

    വളരെ നന്ദിയുണ്ട്. ദൈവം സാറിനെ എപ്പോഴും അനുഗ്രഹിക്കട്ടെ

  • @dineshanprebhakaran176
    @dineshanprebhakaran176 4 года назад +1

    Coching poyalpolum ഇത്രയും detail ആയി പഠിക്കാൻ pattilla. എല്ലാം Ariyunavarku മാത്രമാണ് parajukodukkuka.Chodhichal parayum പിന്നെ parajutharam എന്ന്. പക്ഷേ predeep sir egne ഒരു class thanathinu എത്ര നന്ദി parajalum mathiyavilla.

  • @athmika8727
    @athmika8727 4 года назад +4

    Option c.. 2/81.. super class. Thankyou sir👍👍😍

  • @ancypraveen9292
    @ancypraveen9292 4 года назад +2

    Sir, thank you super class. (Ans:c)

  • @preethimpreethi5120
    @preethimpreethi5120 4 года назад +3

    ഞാൻ ടെലിഗ്രാം join ചെയ്തതിനു ശേഷം പുതിയ വിഡിയോ ഒന്നും കണ്ടില്ല... കാത്തിരിക്കുകയായിരുന്നു.. നന്ദി സർ.. കണക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയതിനു ശേഷമാണ്.... 🙏

  • @Sunilkumar-xu7zb
    @Sunilkumar-xu7zb 4 года назад +2

    Thankyou sir, the answer of the question is 2/81

  • @7.2m48
    @7.2m48 4 года назад +21

    സാർ LDC ബേസ് ചെയ്ത കുറെ vedeoട തരൂ Pls

  • @ananthukrishnakumar3714
    @ananthukrishnakumar3714 4 года назад +3

    Class super
    ഇതു ഇത്രേം എളുപ്പം ആയിരുന്നോ 😍

  • @Mister_jack321
    @Mister_jack321 2 года назад +1

    tank you sir ...super classs✨⚡⚡ option c

  • @cracytubevlog8374
    @cracytubevlog8374 2 года назад +1

    Super class , I was able to understand better

  • @sainusainu8540
    @sainusainu8540 4 года назад +6

    Maths base ഇല്ലാത്തവർക്കും sir ന്റെ class നന്നായി മനസ്സിലാവും.. 👍👌

  • @nithinm.m8615
    @nithinm.m8615 4 года назад

    Ans..2/81 ...sir alpam thamasichalumm kuzhapamellaa nirtharuth classukal .. maths and English classukal enikkee valare important aane sir ..thank you sir ....

  • @sajanamulleri1943
    @sajanamulleri1943 4 года назад +35

    കലണ്ടറിൻ്റെ ഒരു ക്ലാസ്സ് പറഞ്ഞു തരുമോ സാർ

  • @whitedoves6290
    @whitedoves6290 4 года назад +1

    Sir .....ur class is Math MAGICAL Class ...u make bitter kashayam to sweet syrup ......after i watch ur vlogs i feel maths very easy to get score....thanks

  • @sajilagireesh5555
    @sajilagireesh5555 3 года назад

    U are great sir. Maths നോടുള്ള പേടി മാറിയത് sir ന്റെ class കാണാൻ തുടങ്ങിയത് മുതലാണ്. Thank u very much.

  • @vijinbenzigar2601
    @vijinbenzigar2601 3 года назад

    Good class sir👍 Ans(c)

  • @JithinJoshikullathara
    @JithinJoshikullathara 4 года назад

    Thanks pradeep sir.......2/81 ans

  • @muhammedsajin4165
    @muhammedsajin4165 4 года назад +2

    താങ്ക്സ് സർ, സൂപ്പർ ക്ലാസ്സ്‌

  • @SE-et2uq
    @SE-et2uq 4 года назад +1

    19:04 answer c

  • @littleedhans4482
    @littleedhans4482 4 года назад +1

    Sir super class, tough ആയ ഒരു ഭാഗം ആയിരുന്നു, easy ആയി മനസിലായി, thankyou sir

  • @Ammu-lh7wq
    @Ammu-lh7wq 4 года назад +1

    Option (c)🌟 Thank you Sir

  • @nikhilasharon3284
    @nikhilasharon3284 4 года назад

    ans..c..
    muthaanu sir...tnqqq 🙂

  • @sunilsuni3164
    @sunilsuni3164 2 года назад

    ഒന്നും പറയാനില്ല സർ... Good class.. Thank u sirrr😍

  • @aleenaajai5209
    @aleenaajai5209 3 года назад

    Thankyou sir .. very effective.

  • @greenforest5892
    @greenforest5892 Год назад

    Last maths problem answer 2/81 alle sir... Good clasd ayirunnu.. Nallonam manadilayi😌.. Keep it up sir

  • @RealFunnMLM
    @RealFunnMLM 2 года назад

    Thank you sir, Now I use this videos for revision

  • @kavithaprabalash6640
    @kavithaprabalash6640 4 года назад

    So nice....helpful sir...

  • @akhilvr7342
    @akhilvr7342 4 года назад

    simple and informative...thanks

  • @joby7297
    @joby7297 4 года назад +4

    SCERT based questions complete cheithal helpful ayirikkum sir

  • @VishnuVishnu-gz9bz
    @VishnuVishnu-gz9bz 4 года назад

    Super cls sir❣️❣️❣️ thank uuuuu

  • @afeelakp1386
    @afeelakp1386 4 года назад

    excellent class sir maths oru challenging aayitulla subjectl ninn ishtapedan thodngiyath sirnte class kanden sheshamaan ssc related questions base chyth classes cheyyamo korchude tough questions vech

  • @anriya4053
    @anriya4053 4 года назад

    Nannayittu manasilayi thank you so much sir

  • @abdulsalamkizhakkethil8629
    @abdulsalamkizhakkethil8629 4 года назад

    Thank u sir....answer is 2/81

  • @6un129
    @6un129 4 года назад +2

    2/81
    Tnk u sir ❤️

  • @yasmohammed8412
    @yasmohammed8412 4 года назад

    Really Thanks

  • @sujithasujitha2849
    @sujithasujitha2849 4 года назад

    Thanks sir
    Class super😊😊😊

  • @kaazzz6092
    @kaazzz6092 4 года назад

    സൂപ്പർ ക്ലാസ്സ്‌.......

  • @manuv3561
    @manuv3561 4 года назад +11

    1984 feb 2 ഏത്‌ ദിവസം ?(കലണ്ടർ)👌 ഇങ്ങനെ വരുന്ന ചോദ്യത്തിന്നു ഒരു simple trick പറഞ്ഞു തരാമോ....?? sir plz.....👍

  • @sandeepsudesh1460
    @sandeepsudesh1460 4 года назад

    HCF of 2/3,16/81,8/9 = 2/81

  • @swathilakshmi3139
    @swathilakshmi3139 4 года назад

    Class super aanuto sir😃😃😃😃

  • @jesnashamon448
    @jesnashamon448 4 года назад

    Very very thanks sir.

  • @srijila000
    @srijila000 4 года назад

    Thank u sir😍👍👍👍

  • @isui4823
    @isui4823 4 года назад

    എന്താ പറയാ...
    ......👌👌👌
    👍👍👍

  • @lethachadharan1409
    @lethachadharan1409 4 года назад +1

    Ans : 2/81 ( Option - C )
    ഞാൻ ഒരു തുടക്കകാരിയാണ് only 18 years old Thanks sir class super നല്ലതുപോലെ മനസ്സിലാകുന്നുണ്ട്...
    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ....

  • @anusree.d8danusree104
    @anusree.d8danusree104 4 года назад +1

    Sir USS students ennu class edukkamo

  • @goodluckall9267
    @goodluckall9267 4 года назад +2

    Sir previuos ld qstn workout cheyu sir.. 2011 ldc mathsil orupaad different ചോദ്യങ്ങൾ ഉണ്ട്. വരും വിഡീയോസിൽ സാർ ചെയ്യും എന്ന് പ്രതീഷിക്കുന്നു...

  • @deepthiharikumar9138
    @deepthiharikumar9138 4 года назад

    Superb class sir... 👌👌👌

  • @souravsethu1820
    @souravsethu1820 4 года назад

    Great video
    Like it!!

  • @mukeshmukup8093
    @mukeshmukup8093 4 года назад

    Good class
    Answer is 2/81

  • @gangaganga4185
    @gangaganga4185 4 года назад +27

    കോച്ചിംഗ് ക്ലാസ്സ്ൽ പോയാലും നല്ലോണം പഠിക്കുന്ന കുട്ടികളെ മാത്രമേ ശ്രദ്ധിക്കുക ഉള്ളു, മാത്‍സ് സ്കൂളിൽ നിന്നും പഠിക്കാത്തവർക്കു ഒന്നും മനസിലാവില്ല എന്നാൽ പ്രദീപ്‌ സർ അങ്ങനെ അല്ല നല്ലോണം മനസിലാക്കി തരുന്നുണ്ട്

  • @anchuabhi6801
    @anchuabhi6801 4 года назад

    Super class, thank you sir

  • @jyothishjayakumar6916
    @jyothishjayakumar6916 4 года назад +1

    Ans : C

  • @SaiKrishna-vx4kx
    @SaiKrishna-vx4kx 4 года назад +1

    Sir. Great class sir...
    Very useful ...
    And: c
    Work&time or profit& loss class tharuvoo sir.....

  • @amruthagangan8762
    @amruthagangan8762 2 года назад

    Amazing......🥰

  • @anjalijaneesh9371
    @anjalijaneesh9371 4 года назад

    Thank you sir🙏🙏🙏

  • @dakshinakrishnan.s1778
    @dakshinakrishnan.s1778 3 года назад

    2/81
    Thank you so much sir

  • @subhanasorab436
    @subhanasorab436 Год назад

    2/81 thankyou sir❤

  • @benoybalan7885
    @benoybalan7885 4 года назад

    Thank you sir 🥰🤩🥳

  • @soumyaraj.k.p7611
    @soumyaraj.k.p7611 4 года назад

    Thank u sir answer 2/81

  • @diyap4864
    @diyap4864 3 года назад

    2/81 helpful video thank you sir..

  • @peacer4677
    @peacer4677 4 года назад

    Tq sr clear ay manasilay

  • @ajivikkypk3880
    @ajivikkypk3880 4 года назад

    2/81
    Thank you sir.... oppam sarinum nammude english sarinum sugam anenn vishwosikkunu.

  • @jineeshc7321
    @jineeshc7321 4 года назад

    thanks for ur help brothr

  • @murshidabanu3932
    @murshidabanu3932 4 года назад

    Ans 2
    -------
    81

  • @Realtrack404
    @Realtrack404 4 года назад +10

    സർ, അൾജിബ്ര ഇക്കുവേഷൻസിന്റെ ഒരു ക്ലാസ് ചെയ്യുമോ?

  • @krishnakumarvv5483
    @krishnakumarvv5483 4 года назад +1

    previous year question paper topic basis edavo

  • @pscguide3783
    @pscguide3783 4 года назад

    C=2\81 thank you Sir

  • @satheeshkumarps3932
    @satheeshkumarps3932 4 года назад

    Oru PaduThankz undu ketto Maths Ishtapettu Nokichathinu

  • @ashif.m1920
    @ashif.m1920 3 года назад

    Sir, ith psc studentsinbmathramalla, nmms, uss studentsinum valere useful ann. Because iam a nmms student. Enikk ith valare useful ann. Thank u so much

  • @praveensjayagopal8382
    @praveensjayagopal8382 4 года назад

    Option C : 2/81

  • @ajithkumarvr1218
    @ajithkumarvr1218 4 года назад +2

    Sir,8class to 10class SCERT Text maths class tharan kazhiyumo sir??

  • @lakshmyminnu3253
    @lakshmyminnu3253 4 года назад

    C : 2/81

  • @easymaths3392
    @easymaths3392 4 года назад

    Good class sir

  • @susmithagosada5103
    @susmithagosada5103 4 года назад

    Sir nte class kandal maths orikkalum bore ennu thonula.. superb presenting

  • @sreepriyasreejith2447
    @sreepriyasreejith2447 4 года назад +5

    Scert text based ellam complete cheyu.... evida idak mungunne😜

  • @winnyphilip561
    @winnyphilip561 3 года назад

    2/81 nice class sir👍

  • @mumandbabymalayalam
    @mumandbabymalayalam 4 года назад

    Hcf cheyithathu thetti poyi....valiya pothu gadakamanu upayogikkande...sir plz recheck

  • @sudhils9216
    @sudhils9216 4 года назад

    Ithu polethulla classukal eniyum venam

  • @jithink6504
    @jithink6504 4 года назад

    Thanks sir

  • @krishkrishna4356
    @krishkrishna4356 4 года назад

    2/81.... thnku sir

  • @rahanast8077
    @rahanast8077 4 года назад

    Option c is answer that is 2/81

  • @ajartsarookutty1805
    @ajartsarookutty1805 4 года назад

    Super class sir answer C, sir calender base questions paranjutharumo

  • @anshadv2492
    @anshadv2492 4 года назад

    Class superbb..hvy ..but samsara speed kurakkanam...bcz...idakku parayana pettqnnu manasilakunnilla

  • @thusharakavya1976
    @thusharakavya1976 4 года назад

    Thankyou sir 2/81

  • @SivaKumar-fx2fk
    @SivaKumar-fx2fk 4 года назад

    Permutation and combination video...then 2015 oct 12 which day? E type videos

  • @ChinduSurya
    @ChinduSurya 4 года назад

    2/81
    Thank you sir

  • @SavithaGNair
    @SavithaGNair 4 года назад +1

    Simple interestilum compound interestilum ethelum oru amount tharathe ulla situations ile. P kandpidikuva R kandpidikuva N kandupidikuva. Athinu video undo sir.

  • @ichoosthuglife6684
    @ichoosthuglife6684 4 года назад

    സിമ്പിൾ 🙏

  • @RenjithRenju-oq2ex
    @RenjithRenju-oq2ex 4 года назад

    Thankzz sir

  • @Dijesh_Kumar.D.S
    @Dijesh_Kumar.D.S 4 года назад

    Ans) C

  • @mahapk6967
    @mahapk6967 4 года назад

    Ans C 2/81

  • @archanaa183
    @archanaa183 4 года назад +2

    Thank you sir HCF 2/81 സർവ്വസമവാക്യങ്ങൾ, കലണ്ടർ LPlup യുടെ maths കൂടി ഉൾപ്പെടുത്തണേ സാർ

  • @rohithrooney
    @rohithrooney 4 года назад

    Given qn. Workout answer is 2/81 ✌️

  • @Devvuuhhdevh
    @Devvuuhhdevh 4 года назад

    Thanks Sir Anc-C

  • @nadhafathima7878
    @nadhafathima7878 4 года назад

    UPSA previous discuss cheyyumo

  • @ananthansr5432
    @ananthansr5432 4 года назад +2

    Sir, calendar maths cls venam

  • @shyluomal3447
    @shyluomal3447 4 года назад

    Nice sir