FUNNY Comments, Our Reactions 🤣 | ഇത് ഒരുമാതിരി ചോദ്യങ്ങൾ ആയിപ്പോയി.

Поделиться
HTML-код
  • Опубликовано: 26 апр 2024
  • #ddvlogsuncut​ #foodandtravel​ #lifestylevlog​
    യൂട്യൂബ് കിച്ചൺ CHANNEL : / youtubekitchen
    Used Items :
    Cameras : Sony a7iii & Panasonic Lumix G5
    Lens : Sony 50mm, Sigma 35 mm 1.8, Tamron 8 - 16, Lumix 14-42
    Editing : Adobe Premiere Pro CC & FCP
    Mic : BOYA mm1
    Music Credits : RUclips Music Library

Комментарии • 1,4 тыс.

  • @Amallllll12234
    @Amallllll12234 Месяц назад +6

    7:10 diya 😊 മോൾ ഓവർ അല്ല 😅 മോൾ സങ്കട പെടേണ്ട കേട്ടോ ❤️💛❤️ negative പറയുന്നവർ negative പറയട്ടെ positive മാത്രം നോക്കിയാൽ മതി❤❤❤❤❤❤❤

  • @FathimaF-fl7sk
    @FathimaF-fl7sk 3 месяца назад +198

    Njan ayacha comentin matra arum like adikkola 😭😭😭

  • @user-qm7kq8fi6k
    @user-qm7kq8fi6k 3 месяца назад +9

    Hai ദേവു & ദിയ.. ഞങ്ങൾ നിങ്ങളുടെ വീട്ടിൽ വന്നിരുന്നു ഒക്ടോബറിൽ (2023)..നിങ്ങളുടെ നാട്ടിൽ എത്തിയപ്പോൾ നിങ്ങളെ കാണാതെ പോകുന്നത് ശരിയല്ലല്ലോ, അങ്ങനെ ഒത്തിരി ബുദ്ധിമുട്ടിയാണ് നിങ്ങളുടെ വീട്ടിലേക്ക് ഞങ്ങൾ എത്തിയത്.. അന്ന് നിങ്ങൾ സ്കൂളിൽ ആയിരുന്നു.. എന്നാലും ഞങ്ങൾ നിക്കിയെയും പപ്പയെയും അമ്മയെയും കണ്ടു.. ഫോട്ടോ എടുത്തു.. നിങ്ങളെ കാണാൻ ഞങ്ങൾ ഒരിക്കൽ കൂടി വരും.. ഞങ്ങളുടെ പേര് ഗൗരി നന്ദന & ദേവ നന്ദന... ഒരു request ഉണ്ടേ.. നിങ്ങളുടെ വീടിന്റെ correct സ്ഥലം ഒരു വീഡിയോയിൽ പറയാമോ.. കാരണം ഇത് പോലെ ഒത്തിരി ദൂരത്തു നിന്ന് വരുന്നവർക്ക് Nilambur എത്തിയാലും വീട്ടിലേക്ക് എത്തുക എന്നത് കുറച്ച് പാടുണ്ട്..

  • @AmeenPaza
    @AmeenPaza 2 месяца назад +7

    Diya overalla cut child aanu... ✨✨✨✨ bayangara ishtta... 😍😍😍😍

  • @shineymathew548
    @shineymathew548 3 месяца назад +18

    7:12 sad moments of diya

  • @user-si6hg1sg7e
    @user-si6hg1sg7e 3 месяца назад +12

    Devuinteyum diyayudeyum papa yeyum amma isttamullavar like adi❤❤❤ love you 💕 devu diya and ❤❤family oru hi taraamo ❤ pls ❤❤❤❤❤❤❤❤❤ devu 😊 love you

  • @itsmepriyanka-or3if
    @itsmepriyanka-or3if 3 месяца назад +4

    ഞാനും videos എല്ലാം കാണാറുണ്ട് നിങ്ങളെ കാണണം സംസാരിക്കണം എന്നൊക്കെ ഉള്ള ആഗ്രഹം ഉണ്ട് ദേവൂ ദിയയെ കാണുമ്പോൾ എനിക്ക് എന്റെ sisters നെ ആണ് ഓർമ വരുക അവരെ പോലെ ആണ് നിങ്ങൾ same vibe ആണ് so ഞാൻ tvm ആണ്...❤😍

  • @jaseelama114
    @jaseelama114 3 месяца назад +7

    Diya ottym over alla enikk diya mole valare ishtaman ❤❤❤💗💗🥰😍😘😘😘❤️❤️💘💘🖤🤎💙💚🧡🤍💕💞💓💓💗💝💝❣️💋💋♥️💌💟♥️♥️💓👌

  • @Anvitha758
    @Anvitha758 3 месяца назад +5

    അങ്ങനെ പറയുന്നവരെ ഒന്നും മൈൻഡ് ആക്കണ്ട ചേച്ചി സൂപ്പറാ ചേച്ചി മാത്രമല്ല ചേച്ചിയുടെ അനിയത്തി യും ചേച്ചിയുടെ ഫാമിലിയെ സൂപ്പറാ ❤❤❤

  • @sudheerajayaprakash3622
    @sudheerajayaprakash3622 3 месяца назад +12

    ദേവു ചേച്ചീനെ ഇഷ്ടമുള്ളവർ എല്ലാവരും ലൈക് അടിച്ചോ plssss..

  • @mohammedsinan1521
    @mohammedsinan1521 2 месяца назад +10

    Devoon pireods ayathano...

  • @shermisher1032
    @shermisher1032 3 месяца назад +7

    Devu chechiyeyum diya molelum ivara familiyeyum kananam ennund but njan കണ്ണൂർ ആണ് 😢😢

  • @user-lr9iz9nc5c
    @user-lr9iz9nc5c 3 месяца назад +11

    Diya overalla enik diya bayangra ishtann diya ini ellam videoillum venom I love diya mol diya cute aanu💓🥰

  • @user-ee8ej3ot5y
    @user-ee8ej3ot5y 3 месяца назад +5

    Devu oru pavamanu oru overum alla showyum alla nee njgalude muthalle .....❤️❤️
    ❤️

  • @friendsworld2085
    @friendsworld2085 2 месяца назад +14

    ദിയ ഓവർ ഒന്നുമല്ല ദിയ സൂപ്പറാണ് എനിക്ക് ദിയയെ വളരെ ഇഷ്ടമാണ്

  • @aminabi9142
    @aminabi9142 2 месяца назад +12

    Devu periods ayathano

  • @tinytummy_123
    @tinytummy_123 3 месяца назад +6

    Le devu:enne ang koll😂

  • @kutty410
    @kutty410 Месяц назад +4

    ഞാനും ദിയ മോളെ പോലെയാണ് please ലൈക്ക് ❤

  • @SulaimanP-qx7ki
    @SulaimanP-qx7ki 2 месяца назад +5

    Hi devu chechi diya mole💘❤️
    Enikkum ningale kaannanam enn agrahamund 💜💜
    Pakshe njan kozhikode aann❤️♥️
    നിങ്ങളുടെ short film കണ്ടിട്ട് 💜🩵 ഞാൻ സ്കൂൾ annul daykk dramakhalk ഉണ്ടായിരുന്നു 🧡 എല്ലാവരും നല്ലത് എന്ന് പറഞ്ഞു ഇത് നിങ്ങളുടെ വീഡിയോ കണ്ടിട്ട് cheythatha
    Njan ningalude valiya fan 🤎🤍🖤 aann♥️♥️ njan ningalude short filiminaayi kathirikkum 🥰🥰💕
    Ningal iniyum valiya uyarathil ettatte💞💞❤🎉♥️💝💝💘💓

  • @_amna_fathim_aah
    @_amna_fathim_aah 3 месяца назад +5

    Papa bhayankara thug aanallo😅

  • @rinshaz2020
    @rinshaz2020 3 месяца назад +4

    ആരും over ആയിട്ടില്ല ❤❤❤❤എനിക്ക് നിങ്ങളെ ഇഷ്ടമാണ്❤

  • @AswinA-jj4sm
    @AswinA-jj4sm 12 дней назад +3

    ❤❤ഹലോ ചേച്ചി ഞാൻ ചേച്ചിഎല്ലാ വീഡിയോയും കണ്ടതാണ്🎉🎉സ്‌കൂളിൽ നിന്ന് വളരുമ്പോൾ ഫുള്ളും ഞാൻ നിങ്ങളുടെ വീഡിയോ ആണ് കാണുന്ന ത് ഞങ്ങളുടെ വീടിനോട
    വീട്ടിലുള്ളതുപോലെഒരുപപ്പിയുണ്ട്

  • @AkshathaJayakumar-bu6vw
    @AkshathaJayakumar-bu6vw 3 месяца назад +4

    Devu chechikkum diyakkum cheyyan favorite activity ethannu like dancing singing doing crafts or drawing

  • @rajanishivap1622
    @rajanishivap1622 3 месяца назад +3

    പറയുന്നവർ പറഞ്ഞോട്ടെ അതൊന്നും നമ്മൾ മൈൻഡ് ചെയ്യണ്ട ചേച്ചി ചേട്ടാ ഞങ്ങൾക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാ ലവ് യു ❤️❤️🥰🥰

  • @rahiyanaashraf6410
    @rahiyanaashraf6410 3 месяца назад +3

    Love you devu and diya ഡേയ് ഈ കമന്റിൽ ഇക്കൊരു റിപ്ലൈ എങ്കിലും തരണം. ഞാൻ കുറെ കമന്റ് ചെയ്തു ഇതുവരെ ഒരു റിപ്ലൈയും തന്നില്ല പ്ലീസ് അത്രയും ഇഷ്ടമുള്ള കാരണമാണ് ഞാൻ പറയുന്നത് ദേവു പ്ലീസ് റിപ്ലൈ ഞാൻ ഇഷ്ടമുള്ളവരോട് മാത്രമേ കമന്റ് ചെയ്യാറുള്ളൂ

  • @user-xd5hz9og8e
    @user-xd5hz9og8e 3 месяца назад +1

    ദിയ നല്ല മോളാണ്. ദിയ ഭങ്കരയ ഓവറാണ് ദിയ മോളും ദേവു ക്കുട്ടിയും അടിക്കൂടുമ്പോൾ കാണാൻ നല്ല രസമാണ് ദിയക്ക് സംസാരിക്കാൻ ഒരു പാട് ഇഷ്ട്ടമാണ്

  • @rageshmettammal843
    @rageshmettammal843 3 месяца назад +8

    Devu chechi patti show ane parajathil yojikunilla
    Part 2 venam

  • @swalihvloge1165
    @swalihvloge1165 3 месяца назад +4

    Dev nalle kuttiyan nannaiti reels akum❤

  • @joshnadasd9835
    @joshnadasd9835 3 месяца назад +5

    ayoo diya super annu ( not annoying she is soo sweet )

  • @kadambarivr2412
    @kadambarivr2412 3 месяца назад +3

    Devu ne kananam enne agraham ullavar undo pakshe ente veede kollam ane..😢😢

  • @thanmayaM
    @thanmayaM 3 месяца назад +6

    ദേവുവിന്റെ അമ്മ Real life ൽ ദേഷ്യപ്പടാറുണ്ടോ

  • @KadeejaKadee-bz5bi
    @KadeejaKadee-bz5bi 2 месяца назад +5

    ദേവു ദിയ സൂപ്പർ ആണ് എനിക്ക് നല്ല ഇഷ്ടമാണ് 🌹🌹🌹❤️

  • @moidheenvk8878
    @moidheenvk8878 3 месяца назад +8

    This video is very nice and the family members are good 😊

  • @fathimanashva4438
    @fathimanashva4438 2 месяца назад +1

    എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ നിങ്ങളെ നേരിട്ട് കാണാൻ തോന്നുന്നുണ്ട് ഞാൻ എന്തായാലും ഒരു ദിവസം നിങ്ങളെ കണ്ടിരിക്കും❤

  • @Avani__avoos
    @Avani__avoos 3 месяца назад +8

    Oru 10 like taruvo

  • @priyapraveen4064
    @priyapraveen4064 3 месяца назад +3

    Ningal Ente favourite family ane 1 pravishyamenkilum ningale kananam ennunde ❤❤❤❤❤❤

  • @MunnoosDays
    @MunnoosDays 3 месяца назад +4

    Ivare enikk orupaad ishtaan 😊❤ Ningalkk oru jaadayumilla😊 I♥️ ur Family
    Diya ❤❤❤
    25:47 Thank you 😊 🤩😘🥰
    Njaan ini varuttoo 😍

  • @rahiyanaashraf6410
    @rahiyanaashraf6410 3 месяца назад +2

    ഞാൻ മലപ്പുറത്ത് തന്നെയാണ് എടപ്പാൾ എന്ന് പറയുമ്പോൾ സ്ഥലത്തിന്റെ പേര് ഒന്ന് എന്നെ കാണാൻ കഴിയുകയാണെങ്കിൽ ഫോട്ടോസ് ഒക്കെ എടുക്കണം എന്നുണ്ട് പറ്റില്ല എന്ന് തോന്നുന്നത് പ്ലീസ് ഇതിനൊരു റിപ്ലൈ തരണം അടുത്ത പാർട്ടിയിൽ എന്റെ പേര് വരണം പ്ലീസ് എന്റെ പേര് saja please ഞാൻ വലിയ ഫാനാണ് ദേവൂന്റെ ഫാമിലി ഫുള്ളും നിന്റെ ഫേവറേറ്റ് ആണ് എല്ലാ വീഡിയോസും കാണാറുണ്ട് ചലഞ്ചിൽ ഫുൾ കാണാറുണ്ട് ❤️❤️❤️❤️

  • @Shivoosworld-h2l
    @Shivoosworld-h2l 3 месяца назад +2

    Hai devu Chechi .
    ഞാൻ ആദ്യമായിട്ടല്ല comment ഇടുന്നത് . പക്ഷേ ഇതിനുമുൻപ് ഇട്ട കമന്റിന് റിപ്ലൈ കിട്ടിയിട്ടില്ല.അതാ ഞാൻ പിന്നെ comment ഇടാത്തത് . എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് . ഞാൻ നിങ്ങളുടെ LLN ചാനലിലെയും DD vlogs ലേയും എല്ലാ വീഡിയോസും കാണാറുണ്ട് . നിങ്ങളെ നേരിട്ട് കാണാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.please reply

  • @user-vp4to2jj2t
    @user-vp4to2jj2t 3 месяца назад +3

    Davunta familiya കാണാൻ വളരെ ആഗ്രഹമുണ്ട് നിങ്ങളുടെ വീട്ടിൽ വരാൻ പറ്റില്ല ഞാൻ കണ്ണൂരിൽ ആണ് എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് നിങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാറില്ല i love you family ❤️ MY NAME ASNA FATHIMA

  • @hafsat2736
    @hafsat2736 3 месяца назад +4

    Nyan devunthe katta fan ann
    I love you devu diya ❤️❤️❤️❤️❤️

  • @ShanmughamShanmugham-lx2fw
    @ShanmughamShanmugham-lx2fw 2 месяца назад +3

    ദേവൂന്റെ അച്ഛൻ ചളിയാണല്ലോ എടുക്കുന്നത് ചിരിച്ചു മടുത്തു👌😃😃😃😃😂😂😂

  • @mallustar9506
    @mallustar9506 3 месяца назад +2

    എനിക്ക് നിങ്ങളേ ഒരു പാട് ഇഷ്ട്ടംമാണ് എനിക്ക് നിങ്ങളേ കാണണം എന്ന് അഗ്രഹ മുണ്ട് പക്ഷേ എന്റെ വീട് ത്യശ്ശൂർ ജില്ലയിലാണ്❤

  • @ayishathameeza1
    @ayishathameeza1 3 месяца назад +8

    Diya chechkk patty show onnum illa

  • @laibalatheefpc
    @laibalatheefpc 3 месяца назад +515

    Devune ishttamullavar like adi

  • @nimmypramod9153
    @nimmypramod9153 3 месяца назад +6

    Periods ayoo
    Please reply
    Oru hi parayo ammu

  • @Artworld1234
    @Artworld1234 3 месяца назад +1

    Ente favorite youtuber ningle ahnn ❤ challenge, vlogs,short films ellam super ahnn . Kuttikalum valiyavarkum relatable Aya kore kore challenge ond njan 3,4 classil okk padikumbo Kalicha chilla challenges kandu yellam Pollyann , eniyum day in my life um tripum yellathinum vendi kathirikunnu ,enium koree kore video idanam nammal weight cheyyum ente peru abiya nnn ann ,enik kannam yenn agraham ond but njan kannur ahnnn ,enik replay thranne love youu❤❤❤❤

  • @shermisher1032
    @shermisher1032 3 месяца назад +4

    Overanenn parayunnavar parayatte ningal adi poliyan super family diya moleyum devu chechiyeyu orupad ishtaaa🥰❤️❤️ oru hi tharuo plezz devu chechu❤❤

  • @Saidalavi-gs7bd
    @Saidalavi-gs7bd 2 месяца назад +6

    എനിക്ക് ഇവരുടെ വീഡിയോ ഇഷ്ട്ടാണ് എന്നുള്ളവർ like adi

  • @GTA-lj7rg
    @GTA-lj7rg 3 месяца назад +4

    ദേവു ചേച്ചിയും ദിയ മോളും കരയുന്നത് കാണുമ്പോൾ എനിക്ക് വിഷമം വരും

  • @user-nd2mx4km5t
    @user-nd2mx4km5t 3 месяца назад +2

    എനിക്ക് നിങ്ങളെ എല്ലാ വീഡിയോസും ഇഷ്ടമാണ് പ്രത്യേകിച്ച് ഷോർട്ട് ഫിലിം ദേവ സിനിമയിൽ പോകാൻ ആഗ്രഹമുണ്ടോ എന്തായാലും പോകണം നല്ല കഴിവുണ്ട് അഭിനയിക്കാൻ ദേവന്റെ അഭിനയം കാണാൻ നല്ല രസമുണ്ട് i love u Devu and diya ❤😊

  • @AKworldAchoosumkunjolum
    @AKworldAchoosumkunjolum 3 месяца назад

    Devune enik valiya ishtam anu njan ningalude ella short film um njan kandittund ❤

  • @GTA-lj7rg
    @GTA-lj7rg 3 месяца назад +3

    ഞാൻ രാത്രി 12:00 നേരം നിങ്ങളുടെ വീഡിയോ കാണും അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ എനിക്ക്
    എനിക്ക് നിങ്ങളെ കണ്ടുമുട്ടണമെന്നുണ്ട്
    പക്ഷേ നിങ്ങൾ മലപ്പുറം ജില്ലയിലാണ് ഞാൻ പത്തനംതിട്ട ജില്ലയിലാണ് അത് കുറച്ചു ദൂരം ആയതു കൊണ്ട് എനിക്ക് നിങ്ങളെ കാണാൻ പറ്റുമോ എന്ന് എനിക്കറിയില്ല
    എന്തായാലും കണ്ടു മുട്ടട്ടെ ഇന്നു ഞാൻ ആഗ്രഹിക്കുന്നു
    ചേച്ചി എന്നെ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തത് എനിക്കൊട്ടും ഫോളോവേഴ്സ് കൊണ്ടാണോ
    എങ്കിൽ ഞാൻ ആ ഇൻസ്റ്റഗ്രാം എടുത്തതിന്റെ പിറ്റേദിവസം ആണ് ചേച്ചിക്കൊക്കെ മെസ്സേജ് അയച്ചത്
    ചേച്ചിയെ ഇപ്പോഴെങ്കിലും കണ്ടുമുട്ടാൻ പറ്റുമോ എന്ന് അറിയാനാണ് ഞാൻ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് ഇട്ടത്

  • @ajmalaju402
    @ajmalaju402 2 месяца назад +6

    9:39 ithil periods nte chochinallo athinj rply kodthilallo

  • @user-ly1qh5pk9e
    @user-ly1qh5pk9e 3 месяца назад

    Enik nigalude videos orupaad ishtaman nigade short films adipoliya i diya devu and your family...... pinne enta pere niya ❤❤❤❤😘😘😘😘😊😊😊😘😘😘

  • @LiginaPonnu-en4ri
    @LiginaPonnu-en4ri 2 месяца назад +2

    Hi devu chechi...ningalude ella videosum njangal kanarundu..ella videosum superb aanu.ningalude familiye orupadishtanu.
    Njangal twin sisters anu .
    njan Taniya pearl
    My younger sis Laniya pearl

  • @Deadly___phonk151
    @Deadly___phonk151 3 месяца назад +2

    Hi devu chechi enikku ningalae bayankara ishttamanu I❤you and Iam your big fan enikk ningale kananam ennund

  • @minikeerthana7519
    @minikeerthana7519 2 месяца назад +3

    Diya ni vishamikkanda😅aruparanjalum enikku diyayude samsaram enikku valare istamaanu❤❤❤❤❤

  • @Krishnadas-ys4hj
    @Krishnadas-ys4hj 3 месяца назад

    എനിക്ക് ദിയയെ വളരെ ഇഷ്ടമാണ്. ദേവനെക്കാട്ടിൽ പാവമാണ് ദിയ❤️❤️❤️. ഞാൻ പറയുന്ന ഒരു ഗിഫ്റ്റ് വേടിച്ചു കൊടുക്കുമോ കൊടുക്കുമോ
    ഒരു ബിഗ് drawing set വാങ്ങിക്കൊടുക്കുമോ🥺🥺🥺.
    ദിയ എന്തൊരു ക്യൂട്ട് ആണ്.
    ദേവൂന് സ്കൂട്ടി വാങ്ങിച്ചു കൊടുത്തത് പോലെ. ദിയക്ക് സ്കേറ്റിംഗ് ഷൂ മേടിച്ചു കൊടുക്കുമോ കൊടുക്കുമോ പ്ലീസ്😊😊😊🥺🥺

  • @rahiyanaashraf6410
    @rahiyanaashraf6410 3 месяца назад +2

    ദേവനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് iam saja അടുത്ത ഒരു പാർട്ടി 2 വീഡിയോയിൽ എന്റെ പേര് ഒന്ന് പറയാമോ❤ നിക്കി സംസാരിക്കുന്നത് എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നത് ആരാണ് പറയുന്നത് ❤

  • @laibalatheefpc
    @laibalatheefpc 3 месяца назад +3

    Achan bayangara troling aan devune achan njangalude munnil oru hero aan ✌️✌️✌️✌️✌️✌️

  • @nimmypramod9153
    @nimmypramod9153 3 месяца назад +5

    Periods ayoo
    Please reply
    Oru hi parayo - ammu

  • @GTA-lj7rg
    @GTA-lj7rg 3 месяца назад +2

    ഞാനും ദിയ മോളെ കൂട്ടാണ്.
    എനിക്ക് പെട്ടെന്ന് വിഷമം വരും.

  • @user-cy3uq7jq4j
    @user-cy3uq7jq4j 3 месяца назад +1

    Hai njan Abhinav ningaluda videos vallara rasam annu inniyum continue cheyyanam devu diya

  • @_LEO_930
    @_LEO_930 3 месяца назад +3

    Devu diya amma and achan and nikki super actions ann ta 💥💥 adipolii ann ta 😍 enik nigale vlere isthmaann 🥰 devu nte reels adipolii 🥰 njan nigale follow cheyaarund 😊 diya de reels adipolii ann 🥰
    Thank you all bye🥰🥰🥰🥰🥰

  • @_LEO_930
    @_LEO_930 3 месяца назад +3

    tour pokunilla devu and diya amma achan ipravsham 🤔
    Pokuniida enkil video idnaam 🥰🥰

  • @rahiyanaashraf6410
    @rahiyanaashraf6410 3 месяца назад +2

    പ്ലീസ് പ്ലീസ് പ്ലീസ് എന്റെ പേര് ഒന്ന് പറയുമോ Saja എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് ദൈവമേ ഇഷ്ടമാണ് ദേവൂന്റെ വീഡിയോ ഞാൻ കണ്ടപ്പോളേ എനിക്കിഷ്ടപ്പെട്ടു പിന്നെ ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട് ❤❤❤

  • @shahifaizu9640
    @shahifaizu9640 3 месяца назад +2

    Hi devu diya ningale orupaad ishttaanu.ningale neril kaanaan aagraham und. Ellaa videos um kaanaarund.ottum jaada illathe povunnath kondaanu ningale kooduthal ishtatam ath angane thanne nilkkane.nxt time ente commentsinu react cheyyane.neril kaanaan pattumenn vicharikunnu.shahida.Kozhikode

  • @jalsiyajilu6088
    @jalsiyajilu6088 2 месяца назад +4

    Diya pwoli alle avalkku nth over diya muth aanuu😊❤❤❤

  • @happylife-dh9tm
    @happylife-dh9tm 3 месяца назад +3

    Ellavarum adipoliyan😊 dhiya moolalla parayunnavaraan over 😁 asooya kondaahn oororuthar oronn parayunne😊❤

  • @neenu...
    @neenu... 2 месяца назад +2

    Devu diya sisters thallukoodal abarada...😂😂❤🤣

  • @funnyvlog82174
    @funnyvlog82174 3 месяца назад +5

    Diya മോളെ ഇഷ്ടമുള്ളവർ like❤

  • @remyap6077
    @remyap6077 3 месяца назад +10

    എനിക്കൊരു 10 ലൈക്ക് തരുമോ😢

  • @user-nt9wv8zn3w
    @user-nt9wv8zn3w 2 месяца назад +2

    എൻറെ അനിയത്തിയും മുടി വെട്ടിയപ്പോൾ ഭയങ്കര ഓവർ ആയിരുന്നു😊😊

  • @GTA-lj7rg
    @GTA-lj7rg 3 месяца назад +2

    ഞാൻ ചേച്ചിക്ക് ആർക്കും വിഷമമാകാൻ അല്ല ഈ കമന്റ് ഇട്ടത് നിങ്ങളാരും തെറ്റിദ്ധരിക്കരുത് എനിക്കെന്തെങ്കിലും ഒരു ചെറിയ വിഷമം തോന്നി അതുകൊണ്ടാണ് ഞാൻ ഇതിൽ ഇട്ടത് അല്ലെങ്കിൽ ഞാൻ ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചത് നിങ്ങൾക്ക് ശല്യമായോ ആയെങ്കിൽ എനിക്ക് instagramൽ എന്നു പറയണം ശല്യമായെന്ന് ചേച്ചി അങ്ങനെ ഒരു മെസ്സേജ് ഇടുമോ

  • @LYAJITHYT100K
    @LYAJITHYT100K 3 месяца назад +3

    ദേവന് പട്ടി ഷോ ഉണ്ടെന്ന് പറഞ്ഞത് അത് അവരു അവരങ്ങനെ കാണുന്നതുകൊണ്ടാണ് 😮 ദിയ മോളുടെ സംസാരത്തിൽ ജാഡ ആണെന്ന് ഇതുവരെ തോന്നിയിട്ടില്ല😊 ഈ വീഡിയോയുടെ പാർട്ട് 2 വീഡിയോ ഇടണേ❤😅

  • @rifariya3921
    @rifariya3921 3 месяца назад +3

    Hy devuu diyaa💗... Orupaad ishta tto randu pereyum athupolethanne ninglde familneyum🫶🏻😊... Ningalde videos okke eppozhum kanaarind short filim okke kndathnne kndittund ttoo😊nalla ishtaan❤️❤️verthe parayaallla tto😊ente name Riya ennan😊ee comment kndaal plzz replyy❤️😊

  • @user-ti1ez6xr4p
    @user-ti1ez6xr4p 2 месяца назад +1

    നിങ്ങൾ ഒരു നല്ല ഫാമിലിയാണ്. എനിക്ക് ദിയയെ വളരെ ഇഷ്ടമാണ് 😊

  • @ilyasusman5285
    @ilyasusman5285 2 месяца назад +1

    എന്റെ പേര് ഇൽഫ മെഹ്റിൻ എന്റെ അനിയത്തിക്ക് ഭയങ്കര ഇഷ്ടമാണ് ദിയേഎനിക്ക് ദേവു നെ ഭയങ്കര ഇഷ്ടമാണ് ദിയ നെയും ഇഷ്ടമാണ് നിങ്ങളുടെ ച്ചാനൽസൂപ്പർ ആണ്I❤u ദേവു ദിയ

  • @user-nt1pq6xy8l
    @user-nt1pq6xy8l 3 месяца назад +3

    Devu nee orikkalum vishamikkenda ninakk oru patti show polum illa ningal enneyum meet cheyyanam
    By nujba♥️

  • @a4studio888
    @a4studio888 3 месяца назад +3

    Enikk ningalude veetil varanam enn und nikki kananam ennum und

  • @shyjanmechari2376
    @shyjanmechari2376 2 дня назад +2

    സത്യം ദേവു കുറച്ചു പട്ടിഷ കൂടുതലാണ് മുടിയൊക്കെ അവൾ മാത്രം സംസാരിക്കുമ്പോൾ വലിയ മീനുകൾ കൂടുതലാണ് ഇത്ര പട്ടിയോ കാണിക്കുന്നത്😂😂

    • @shyjanmechari2376
      @shyjanmechari2376 2 дня назад +1

      നിങ്ങൾ പറഞ്ഞല്ലോ ചിലർക്ക് മാത്രം മതി ഞങ്ങൾ വീടിനടുത്തുള്ള എല്ലാവരും പറയാറുണ്ട് നിങ്ങളുടെ വീഡിയോയിലൂടെ ദൈവം മാത്രം കുറച്ചു കൂടുതലാണെന്ന്

    • @shyjanmechari2376
      @shyjanmechari2376 2 дня назад +1

      ദിയ മോളെ വലിയ മീനുകളും പട്ടിഷയും ഒന്നുമില്ല പാവമാണ് അവൾക്ക് നല്ല നന്നായി ആക്ട് ചെയ്യാൻ ഒക്കെ അറിയാം നിങ്ങൾ അവർക്കൊരു വാങ്ങിച്ചു കൊടുത്താൽ നല്ലതായിരുന്നു നിങ്ങൾ ദേവന് മാത്രമല്ലേ കിട്ടക്ക് വാങ്ങിക്കൊടുക്കുന്നത് ജി ആകെ സൈക്കിളും പിന്നെ ചില സാധനങ്ങൾ മാത്രമല്ലേ ചാനലിലൂടെ വേടിച്ചു കൊടുത്തിട്ടുള്ളൂ 😢

    • @shyjanmechari2376
      @shyjanmechari2376 2 дня назад

      അല്ല നിങ്ങൾ എപ്പോഴും സപ്പോർട്ട് ചെയ്യണം സപ്പോർട്ട്

  • @MuzammilMuzammilk
    @MuzammilMuzammilk 3 месяца назад +2

    11:02 ithu pole thanneyan njanum 😂

  • @TocaOlivia123
    @TocaOlivia123 3 месяца назад +3

    Devu chechinte family ishttamullavar

  • @ddiksonvlogs
    @ddiksonvlogs 3 месяца назад +3

    Yey ente comment vaayiche🥳

  • @techworld5406
    @techworld5406 3 месяца назад +1

    Eth short film ittal ennikk othiri othiri ishttaman.iniyum kuree short film ittanam

  • @user-ej7fu5dk4i
    @user-ej7fu5dk4i 3 месяца назад +2

    Hlo devu nan liba enikk devune. Valaree eshttamaann pakshe Nan kannur ayath kond kanaaan kazhiyanam enn illa pakshe evideyenkilum vech kanuvaanekil urappaayum Nan devu vinte kude photo edukkum your family is blessed family your are a lucky girl ❤ Nan enni 9 thilekkaan ❤❤❤❤ l love you devu nigal rand perum adipoli ann ❤❤❤❤❤

  • @song_lyrics.............14-m6r
    @song_lyrics.............14-m6r 3 месяца назад +4

    Njan Kozhikode ane anikki chechiyude kude photo edukanam

  • @ganga62
    @ganga62 3 месяца назад +3

    24hours in ac room challenge

  • @Urr.devuuh
    @Urr.devuuh 2 месяца назад +1

    Devu ippa bandathe kaalum vannam vechitund Vella tips indel parantharoo plzzz ippa devu nu nalla difference ind ippa nalla look aayii ❤❤

  • @anjanamanikittyanjana9966
    @anjanamanikittyanjana9966 2 месяца назад +2

    Hai devu diya njan anjana anu ente sthalam thiruvanathapuram anu☺️enikk ningale valare ishttanu ❤️. Enikkoru hai tharo 👋🏻
    👋🏻👋🏻

  • @rahiyanaashraf6410
    @rahiyanaashraf6410 3 месяца назад +3

    ഇനിയും ചലഞ്ച് ചെയ്യണം

  • @SantanaJoy-oj9rd
    @SantanaJoy-oj9rd 2 месяца назад +3

    Devu te achan pwoli.full comedy😁

  • @Goodgirlatgurl
    @Goodgirlatgurl 3 месяца назад +1

    Puthiya camera aano nalla clear indallo ❤❤❤❤❤nanum enthe broyum same aan oru cheriya kaaranam mathi kalamban😅 lots of love from Dubai ✨

  • @ChandranTN-qj5wu
    @ChandranTN-qj5wu 3 месяца назад +1

    Devu bayakara eshttaman ❤️❤️ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.നേരിട്ട് കാണാൻ പറ്റും എന്ന് തോന്നുന്നില്ല ഞാൻ വയനാട്ടിലാണ്🙄🙄

  • @sulikhasulu3378
    @sulikhasulu3378 3 месяца назад +4

    Devu chechi nigal bigboss short film cheyyo plz

  • @ShabeebaShebi-cn6sc
    @ShabeebaShebi-cn6sc 3 месяца назад +3

    Hello devu diya എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് നിങ്ങളെ chellages ഒരുപാട്‌ ഇഷ്ടമാണ് ente വീട് palakkad aan പേര്‌ neha niha nagalk ഒരു hi tharamo😂❤ എവിടേലും വെച്ച് kananam devu jada ഉള്ളതായി enik thonnittilla diya mole nagalk istan❤❤

  • @sreejaaneesh681
    @sreejaaneesh681 3 месяца назад +1

    Devu chechi yude mudi vetiyapool style ayi ❤❤❤diya molle anik otiri ishtamaan your family was very nice well and great BYE

  • @jasminsworld7739
    @jasminsworld7739 3 месяца назад +1

    Enik ningale kaanaan nalla aagrahamund ❤ njan ningal vararulla jamjoom super market njan kandittund njan idaykellaam aaa supermarketlek alla but avide aayitt ente oru relativnte veed und marketinte aduthalla a arude veed kure poyitt aan but njan pokunna vazhi aa market kaanumbol enik ningale aan orma varika ❤️ ente veed malappuram tirur aan njan enthayaalum oru divasam ningale kaanum 🥰💝

  • @SiyanSaju-qc7rf
    @SiyanSaju-qc7rf 3 месяца назад +2

    diya is so sweet who said that she dont have a show