Zara baby first bath || Alice christy

Поделиться
HTML-код
  • Опубликовано: 18 дек 2023
  • Videos made by filmora:
    All music rights reserved to filmora.
    ===========================================================
    ALICE CHRISTY GOMEZ: All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Business Email - alicechristygomez@gmail.com
    Instagram - / alice_christy_gomez
    Facebook - / alicechristyvlog

Комментарии • 60

  • @prejigireesh8742
    @prejigireesh8742 6 месяцев назад +5

    എന്റെ സുന്ദരിയെ ഞാൻ വാങ്ങിയത്.. ഒരു വെളുപ്പാൻ കാലത്ത് അതും ഡിസംബർ മാസം ആയിരുന്നു നല്ല തണുപ്പ് ഉള്ള സമയം... 🥰എന്റെ കസിനോട് എനിക്ക് ഒരു പട്ടി കുട്ടിയെ വേണം എന്ന് പറഞ്ഞു.. ആൾ എനിക്ക് ഒരു laza apzo കുഞ്ഞിനെ തന്നു ഒരു ദിവസം രാത്രി 12മണി ആയപ്പോൾ വിളിച്ചു ഒരു പട്ടികുഞ്ഞിനെ കിട്ടിട്ടുണ്ട് നാളെ വന്നു വാങ്ങികോളാൻ പറഞ്ഞു. എനിക്ക് ആണേൽ അന്ന് പാതി രാത്രി തന്നെ പോയി വാങ്ങിയാലോ എന്ന് തോന്നി.. അങ്ങനെ നോക്കി ഇരുന്നു പുലർച്ചെ 5മുക്കാൽ ആയപ്പോൾ അച്ഛനെയും കൂട്ടി കസിന്റെ വീട്ടിൽ പോയി അവളെ കൊണ്ട് വന്നു.. അന്ന് ഞാൻ വീട്ടിൽ കൊണ്ട് വന്നത് തുണിയിൽ പൊതിഞ്ഞായിരുന്നു. അന്ന് എന്റെ പപ്പിയെ വീട്ടിൽ കൊണ്ട് വരുമ്പോൾ ഒരു മാസം പ്രായം. അന്ന് മുതൽ ഇന്ന് വരെ കൂട്ടിൽ ഇട്ടിട്ടില്ല ഞങ്ങളുടെ കൂടെ തന്നെ..6year ആയി 🥰🥰. ഞങ്ങൾ പുറത്ത് ഒക്കെ ബന്ധുക്കളുടെ വീട്ടിൽ പോയാൽ അധികസമയം അവിടെ നിൽക്കില്ല കാരണം.. സ്ഥിരം ഡയലോഗ്.. 🥰"മിക്കു വീട്ടിൽ ഒറ്റക്ക് ആണ്."🥰(പപ്പി name മിക്കു 🥰).

  • @jinobgeorge1671
    @jinobgeorge1671 6 месяцев назад +3

    I really respect you guys cause it's like you showed so much love to Zara irrespective of wat people say or think and your complete family really respect you cause I am also a pet lover their love is unconditional ❤

  • @binishanoyal9542
    @binishanoyal9542 6 месяцев назад +7

    Hi tharoo chechi nigade videos ellam super ❤

  • @sacc5298
    @sacc5298 6 месяцев назад +10

    ഇത് കണ്ടപ്പോൽ ആദ്യമായി സോണിമോനെ നിർബന്ധിച്ചു കുളിപ്പിക്കുന്ന ആ scene ഓർമ വന്നു, ഇപ്പോ alice നു dog നെ പേടി ഇല്ല 😊

  • @binivinesh3640
    @binivinesh3640 6 месяцев назад +4

    Cute baby❤❤❤

  • @sarithak6760
    @sarithak6760 6 месяцев назад +7

    ആറ് മാസം കഴിഞ്ഞാൽ കാണാം ഒരു പശുക്കുട്ടിയുടെ അത്രയും ആവും ഇവൻ നമ്മളെ വീട്ടിന്റെ അടുത്ത് ഒരണം ഉണ്ട് ❤❤❤❤

  • @Sabith_123
    @Sabith_123 6 месяцев назад +2

    Congrats chechi 900k

  • @rukkiyaaboobacker4065
    @rukkiyaaboobacker4065 6 месяцев назад

    beautiful 🐶

  • @Asna_ftm
    @Asna_ftm 6 месяцев назад +5

    Cute

  • @jamespaul9909
    @jamespaul9909 6 месяцев назад

    ക്രിസ്റ്റി ചേട്ടൻ സൂപ്പർ...Enna oru look aane.

  • @asgmrkd13579
    @asgmrkd13579 6 месяцев назад

    Puppy kuttide kuli sooper ayitund

  • @harithasubhash2623
    @harithasubhash2623 6 месяцев назад +3

    Chechide fan aanu
    Sundariya

  • @kaverikrishna45
    @kaverikrishna45 6 месяцев назад +6

    ❤😍

  • @risananavas5685
    @risananavas5685 6 месяцев назад +2

    zara baby ❤❤❤❤

  • @ramshidaakbar2010
    @ramshidaakbar2010 6 месяцев назад +4

    ❤❤❤❤സൂപ്പർ

  • @ajimolbaby9036
    @ajimolbaby9036 6 месяцев назад +4

    ❤❤

  • @geethuchinchu4472
    @geethuchinchu4472 6 месяцев назад

    evideya shop

  • @archanaraghunath6954
    @archanaraghunath6954 6 месяцев назад +1

    Achodaaa chakkudumani❤❤❤❤❤❤😘😘😘😘

  • @SafiSafiya-md4xp
    @SafiSafiya-md4xp 6 месяцев назад +4

  • @DaniyaSajith-gt2lb
    @DaniyaSajith-gt2lb 6 месяцев назад +3

    ❤❤❤

  • @lorainepatrick3612
    @lorainepatrick3612 6 месяцев назад

    Zara baby kulikuvano nalla kittiyat irikunu😊😊😊❤❤❤😘😘😘🥰🥰🥰😻😻😻

  • @user-oh7lu8ue7p
    @user-oh7lu8ue7p 6 месяцев назад +4

    🥰🥰🥰🥰

  • @user-ov6vx3wu3q
    @user-ov6vx3wu3q 6 месяцев назад

    First ittath dlt cheythinallo chechi y

  • @soyamoljose9645
    @soyamoljose9645 6 месяцев назад

    Aami nnu alle peru paranjirunnee..

  • @ayshuz_vlog4039
    @ayshuz_vlog4039 6 месяцев назад

    Day in my life plzz ❤😂

  • @meenumathew8289
    @meenumathew8289 6 месяцев назад

    Serial nirthiyo.. flowersile

  • @kunjikochu
    @kunjikochu 6 месяцев назад

    Dhaivame new year celebration and one million celebration onnichaavumo 🤩🤩 common guys onnu aanju pidiche 🥳

  • @nishasooraj700
    @nishasooraj700 6 месяцев назад

    Nice

  • @asmasayyida9987
    @asmasayyida9987 6 месяцев назад

    Kukumacheppu nirthiyoo😭😭 adipoli ayirunnu 😢😢

  • @nivedhiya.s34h2
    @nivedhiya.s34h2 6 месяцев назад +1

    Chechi super

  • @priyasworld6875
    @priyasworld6875 6 месяцев назад +33

    സോണി മോന് എന്താ പറ്റിയത് ഒന്നു പറയു ഞങ്ങൾക്കു ഉണ്ട് ഗേൾഡൻ റി റ്റി വർ ഞങ്ങളുടെ മിക്കി ഇപ്പോൾ ഒരു വയസ് കഴിഞ്ഞു അവളെ വിട്ട് ഞാൻ എവിടെയും പോവാറില്ലാ ഇന്നെവരെ അവളെ കുട്ടിൽ പോലും ഇട്ടിട്ടില്ലാ

    • @meenusree1999
      @meenusree1999 6 месяцев назад +3

      Attack 😔

    • @annagibson2675
      @annagibson2675 6 месяцев назад +1

      ആലിസ് ക്രിസ്റ്റിടെ ഇതിന് മുമ്പത്തെ വീഡിയോ കാണൂ. അപ്പോൾ മനസിലാവും സോണിമോൻ എന്താ പറ്റിയത്ന്ന്

    • @-.._..abin.._..-
      @-.._..abin.._..- 6 месяцев назад +1

      Kidney failure pinne attack vannu agane etho

    • @athiraks3244
      @athiraks3244 6 месяцев назад

      Ivarkk maximum spicy food ozhivakanam ath kidney failure nu lead cheyyum nthum boil aakiye kodukavu ....

    • @athiraks3244
      @athiraks3244 6 месяцев назад

      Athil salt polum idan paadilaa

  • @athiraks3244
    @athiraks3244 6 месяцев назад

    Ivark spicy food kodukaan paadilaa .....ath last kidney kk problem indakum

  • @riyarueben5652
    @riyarueben5652 6 месяцев назад +2

    Hi chechi pls rly

  • @NabeehNabeeh-is8yy
    @NabeehNabeeh-is8yy 6 месяцев назад

    Baby palans undoo

  • @tweetytoes8636
    @tweetytoes8636 6 месяцев назад

    Enthokke contenta😝😝

  • @SCERT177
    @SCERT177 6 месяцев назад +1

    കുങ്കുമ ചെപ്പ് സീരിയൽ എന്താ നിർത്തിയത്? എന്ത് പറ്റി?

  • @Asna_ftm
    @Asna_ftm 6 месяцев назад +4

    First

  • @parukutty945
    @parukutty945 6 месяцев назад

    കുകുമ്മചെപ്പ് എന്താ നിർത്തിയെ നന്നായി വരുമായിരുന്നു കാത്തിരുന്നു കാണുമായിരുന്നു pls റിപ്ലൈ പെട്ടന്ന് എന്തിനാ നിർത്തിയത് എന്ന് പറയോ

  • @friendsforever6317
    @friendsforever6317 6 месяцев назад +11

    കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷം ആയി.... ഇനി നിങ്ങൾക്ക് ഒരു കുട്ടി വേണ്ടേ..!!!

    • @meghamadhukumar1776
      @meghamadhukumar1776 6 месяцев назад +2

      Ath avrde choice alle 😂😂 ingane kore ennam ini varum 2yr aayennum prnju ..kashttam

    • @friendsforever6317
      @friendsforever6317 6 месяцев назад

      അവർക്ക് കുട്ടികൾ വേണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം..........ഞാൻ എന്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്......ഇത് അവർക്ക് വായിക്കാൻ വേണ്ടിയാണ് പോസ്റ്റ്‌ ചെയ്തത്...!!! അതിനു അവരാണ് comment ചെയ്യേണ്ടത് ..!!! നിങ്ങൾക്ക് തിരിച്ചു കമന്റ് ഇടാൻ ഉള്ളത് അല്ല...manassilayo...?

    • @meghamadhukumar1776
      @meghamadhukumar1776 6 месяцев назад

      @@friendsforever6317 nkil pinne utubekaar ingane reply enna oru option avarkku mathramaayitt vekkanamaarunnu ..parayan ullath aarodanelum njn parayum ..athangott sahikan pattathavr comment idan povaruthu heyy...manasilaayo

    • @friendsforever6317
      @friendsforever6317 6 месяцев назад

      @@meghamadhukumar1776 അവരുടെ പേരിൽ നമ്മൾ തമ്മിൽ കമന്റിലൂടെ തർക്കിക്കാൻ ഇറങ്ങിയാൽ പിന്നെ അതിനേ സമയം ഉണ്ടാവൂ... Gud bye... 😇

  • @harrycane2911
    @harrycane2911 6 месяцев назад

    😂😂

  • @Ummarabdulla-sq9su
    @Ummarabdulla-sq9su 6 месяцев назад +6

    Alice in prasavichoode
    Pattiye kulpikne bbyne kulipikanille😂

  • @npmahmoodmamu222
    @npmahmoodmamu222 6 месяцев назад

    Hi

  • @user-we6jh4yd3c
    @user-we6jh4yd3c 6 месяцев назад +2

    😁😁😁😁🍼🍼🍼🤦🤦🤦🤦

  • @eljomundackal4572
    @eljomundackal4572 6 месяцев назад +3

    ഇതിനെ മഴയത്തു കുളിപ്പിയ്ക്കരുത്
    നല്ല വെയിൽ ഉള ള പ്പം കുളിപ്പിയ്ക്കു ക

  • @kusumamjoseph6596
    @kusumamjoseph6596 6 месяцев назад

    ഇതൊക്കെ കാണുമ്പോൾ വളരെയധികം പുച്ഛം തോന്നുന്നു കുടുതൽ കുടുതൽ കോമാളികൾ ആകാതിരിക്കുക

  • @karthikavijayakumar7681
    @karthikavijayakumar7681 6 месяцев назад +1

    😍😍❤

  • @shiji_
    @shiji_ 6 месяцев назад +1

    ❤❤

  • @nishasathish423
    @nishasathish423 6 месяцев назад

    ❤❤❤

  • @sujinthomas603
    @sujinthomas603 6 месяцев назад

    ❤❤