മകനെ ലോഞ്ച് ചെയ്യാന്‍ അന്‍വര്‍; ചാനല്‍ കെണി; അന്‍വര്‍ കബളിപ്പിക്കപ്പെട്ടതിങ്ങനെ |pvanwar |dmk

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #pvanwar
    മകനെ ലോഞ്ച് ചെയ്യാന്‍ അന്‍വര്‍; ചാനല്‍ കെണി; അന്‍വര്‍ കബളിപ്പിക്കപ്പെട്ടതിങ്ങനെ

Комментарии • 168

  • @syamalakumari1673
    @syamalakumari1673 3 часа назад +38

    സത്യാവസ്ഥ എപ്പോഴും പുറത്തുവിടുന്ന മധു എന്ന മാധ്യമപ്രവർത്തകന് അഭിനന്ദനം .

  • @rameshshenoy7231
    @rameshshenoy7231 4 часа назад +57

    ചാനലുകൾക്,കോഴികലും, കുപ്പിയും, കോടികൾ വേറെയും കിട്ടിക്കാണും ഇല്ലെങ്കിൽ ഇതുപോലെ
    മാധ്യമങ്ങൾ നിൽക്കില്ല 😄

  • @subramonianpk9523
    @subramonianpk9523 3 часа назад +17

    2023 ഇൽ അൻവറിനെക്കുറിച്ചു കേരള മാപ്രകൾ എത്രയോ ദിവസം ചർച്ചിച്ചത് ആരും മറന്നിട്ടില്ല .

  • @shobhac163
    @shobhac163 3 часа назад +16

    പരത്തി പറയുന്നുവെന്ന് എനിക്കും പരാതിയുണ്ട് മധുവേ..👍♥️😄 34 വർഷമായി തമിഴ്നാട് രാഷ്ട്രീയം കണ്ടും കേട്ടും പഠിച്ചും വോട്ട് ചെയ്തും നിരീക്ഷിക്കുന്ന ഒരാളെന്ന നിലയ്ക്ക് , DMK എന്ത് നിലപാട് എടുക്കുമെന്ന് ഇന്നലെതന്നെ അറിയാമായിരുന്നൂ .. അതുതന്നെ നടന്നൂ .

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 часа назад +16

    ഈ മാധ്യമങ്ങളിങ്ങനെ ആയല്ലോ
    സിപി എം ന് എന്ത് നഷ്ടം
    അൻവറിനെ നേതാവായി
    ഒരു രാഷ്ട്രീയപ്പാർട്ടിയും
    കണ്ടിട്ടില്ല ..
    ഇതൊരു പണാധിപത്യം..

    • @Usr-i1t
      @Usr-i1t 54 минуты назад +1

      അയ്യോ പാവം,

  • @viviankx8155
    @viviankx8155 4 часа назад +54

    Anwar നേ പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് സിപിഎം നേ വീഴ്ത്താൻ നോക്കിയ പച്ച പടക്ക് തന്നെ അവസാനം പണി കിട്ടും സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല യുഡിഎഫിനും ലീഗിനും പണി കിട്ടും ♥️ ♥️♥️♥️♥️♥️♥️♥️♥️♥️

    • @musthafamannethodi1036
      @musthafamannethodi1036 Час назад

      ബേജാറായി ലീഗിനെ പറഞ്ഞിട്ട് കാര്യമില്ല

    • @Usr-i1t
      @Usr-i1t 55 минут назад +1

      തമാശ 😅😅😅😅

    • @viviankx8155
      @viviankx8155 21 минуту назад +1

      @@Usr-i1t തമാശ ആയിട്ട് ഇപ്പൊ നിനക്ക് തോന്നും അനിയാ പക്ഷേ അതാണ് സംഭവിക്കാൻ പോകുന്നത് നീ നേരിട്ട് കണ്ടോ ലീഗും യുഡിഎഫും anwarine support cheyythathiil khedikunna കാലം വരും അത് വിദൂരം അല്ല കേട്ടോ

    • @VISmedia-I4u
      @VISmedia-I4u 12 минут назад

      ​@@Usr-i1tഷിരിച്ചൗ

  • @jayasree6610
    @jayasree6610 4 часа назад +20

    നല്ല ന്നു വതരണം👍

  • @Sheeba-je2cj
    @Sheeba-je2cj 3 часа назад +15

    കേരളം രൂപീകൃതമായതു മുതൽ Cpm നു ഭീഷണി എന്ന് പാടി നടന്നവരുടെ വംശം കുറ്റിയറ്റുപോയിട്ടില്ല എന്നു മാത്രം. CPM ഇപ്പോ എവിടെ നിൽക്കുന്നു എന്ന് ജനങ്ങൾക്കറിയാം.
    അൻവർമാർ ഇനിയും വരും ഒരായിരം CPM ഒന്നു മാത്രം❤❤❤❤❤❤

    • @Entekeralam-vl3td
      @Entekeralam-vl3td 3 часа назад

      അൻവർ ഒരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി തീരും സംശയമില്ല... പക്ഷേ നെഞ്ചിൽ കൈവച്ചു പറയൂ.. അൻവറിന് ഇപ്പോൾ കിട്ടുന്ന ഈ അംഗീകാരം മുഴുവൻ പിണറായി യോടുള്ള ജനങ്ങളുടെ ദേഷ്യമാണ്... എനിക്കറിയാവുന്ന ഇടതുപക്ഷക്കാർ മിക്കവരും ഇപ്പോൾ അൻവറിനോട് മനസ്സുകൊണ്ട് അനുകൂലമാണ്, പക്ഷേ അതു താൽക്കാലികം മാത്രമായിരിക്കും, അവരുടെ മനസ്സിൽ ഇപ്പോൾ അൻവറിനോട് ചായ്‌വ് തോന്നാൻ കാരണം പിണറായിയും മകളും മാത്രമാണ്

    • @Usr-i1t
      @Usr-i1t 50 минут назад

      നമ്മൾ നാട്ടുകാർ സിപിഎം നേ കയ്യും നഖ വും ഉപയോഗിച്ച് നശിപ്പിക്കും

  • @gafoorkallan4084
    @gafoorkallan4084 3 часа назад +13

    മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡണ്ട്‌ വേദിയിൽ 😂😂

  • @SajiTR-r2o
    @SajiTR-r2o 4 часа назад +20

    ഇനിയിപ്പം സിപിഎം നു പേടിക്കേണ്ട അൻവറിന്റെ കൂടെയുള്ള ആളുകൾ പ്രെധാനമായും ലീഗ് അണികളാണ്, തൊട്ടടുത്തു വരുന്ന ഇലക്ഷൻ സിപിഎം തകർതുവാരാൻ പോവുകയാണ് അപ്പൊ അറിയാം അൻവറിന്റെ അവസ്ഥ, 😀😀😀😀ലാൽസലാം ❤❤❤❤❤

    • @jaleeljale5138
      @jaleeljale5138 3 часа назад +2

      സത്യം 🎉

    • @MusafirMaanav
      @MusafirMaanav 3 часа назад +2

      വെറുതെയാണ്... സ്റ്റുഡിയോയിലിരുന്ന് മനോഗതം പറയുന്ന പോലെ അല്ല കാര്യങ്ങൾ...നമ്മുടെ ഉള്ളിൽ തോന്നുന്ന ആഗ്രഹത്തിനും പ്രതീക്ഷക്കും ഒപ്പം നിൽക്കുന്ന പ്രതികരണങ്ങൾ കേൾക്കുമ്പോൾ നമുക്കും ഒരു വീര്യം തോന്നും. പക്ഷേ ഗ്രൗണ്ട് റിയാലിറ്റി തിരിച്ചാണ്...

    • @YaseenYusufYahya
      @YaseenYusufYahya 2 часа назад +2

      എന്ത് തകർത്തു വാരുന്ന കാര്യമാണ്.... നാട്ടിലേക്ക് ഇടക്ക് ഇറങ്ങി ജനങ്ങളുമായി സംസാരിക്കൂ.... ജനങ്ങളുടെ പൾസ് ഇനിയും സഖാക്കൾക്ക് മനസ്സിലായിട്ടില്ല..

    • @MuhammedAkkara
      @MuhammedAkkara 2 часа назад

      സത്ത്യം

    • @SajiTR-r2o
      @SajiTR-r2o 2 часа назад +2

      @@YaseenYusufYahya സഹോദരാ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ മനസിലായതാ മധു സാറിന്റെ വീഡിയോ സ്ഥിരം കാണുന്ന ആളാ ഞാൻ അദ്ദേഹം നീതിയുക്തമായി വിലയിരുത്തുന്ന ആളാ

  • @sainudeenali3205
    @sainudeenali3205 2 часа назад +5

    ചാനലിൽ വരുന്ന നിരീക്ഷകർ വയറു പിഴക്കാൻ വരുന്നതാണ് അൻവർ കുറെ കോടികൾ മുടക്കി ഇനിയും കൂടുതൽ തുക മുടക്കേണ്ടിവരും

  • @SureshKumar-jr9gw
    @SureshKumar-jr9gw 4 часа назад +28

    എങ്ങിനെയെങ്കിലും ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കാൻ കഴിയുന്ന ഏതു നിരീക്ഷണവും ചാനലുകൾ നിഷ്പക്ഷ നിരീക്ഷക പടുക്കളെക്കൊണ്ട് നടത്തിക്കും, ഉറപ്പ 😅

    • @Entekeralam-vl3td
      @Entekeralam-vl3td 3 часа назад

      ഇടതുപക്ഷവും പിണറായിയും അത് അർഹിക്കുന്നു... പത്തുകൊല്ലം കൊണ്ട് അത്രയേറെ ചെയ്തു കൂട്ടിയിട്ടുണ്ട്...

    • @Usr-i1t
      @Usr-i1t 52 минуты назад

      ​@@Entekeralam-vl3td കറക്റ്റ്

    • @VISmedia-I4u
      @VISmedia-I4u 5 минут назад

      ​@@Entekeralam-vl3tdഎന്തോ ..... 😂😅 എങ്ങനെ 😂😅

  • @vmkannan456
    @vmkannan456 4 часа назад +56

    ഒരു കമ്യൂണിസ്റ്റുകാരനും, ഒരു കമ്യൂണിസ്റ്റ് അനുഭാവിയും ഈ അവസരവാദിയുടെ കൂടെ പോകില്ല തന്നെ. ഈ വിദ്വാന്റെ നിലപാടെന്ത്? ഈ മഹാന്റെ ലക്ഷ്യം തന്റെ കച്ചവടം മാത്രമാണെന്ന് വിവേകമുള്ള ഏതു മലയാളിക്കും മനസ്സിലാകും.

    • @Entekeralam-vl3td
      @Entekeralam-vl3td 3 часа назад +2

      ഇതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും ഒരു സംശയവുമില്ല... പക്ഷേ അൻവറിന് ഇപ്പോൾ കിട്ടുന്ന ഈ ഹൈപ്പ് മുഴുവൻ പിണറായിയോട് ജനങ്ങക്കുള്ള ദേഷ്യം ആണെന്ന് മറക്കരുത്..

    • @mnajeebmohammed6787
      @mnajeebmohammed6787 2 часа назад +4

      അല്ലേ അല്ല​@@Entekeralam-vl3td

    • @Usr-i1t
      @Usr-i1t 55 минут назад +1

      ​@@Entekeralam-vl3td അതാണ് ശരി

    • @DineshKumar-qc8bf
      @DineshKumar-qc8bf 51 минуту назад

      ​@@Entekeralam-vl3tdഹൈപ്പ് ഉണ്ടാക്കുന്നത് കുപ്പി & കോഴിക്കാൽ മാപ്രകൾ ആണെന്ന് താങ്കൾക്ക് പിടികിട്ടിയില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല.. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ വർഷങ്ങൾ കൊണ്ട് ചോരയും നീരും നൽകി പടുത്തുയർത്തിയ cpm നെ ഒരു അവസരവാദി അൻവർ വിചാരിച്ചാൽ തകരുമെന്നു കരുതിയോ. അവൻ അവസാന അടവായി വർഗീയ കാർഡും ഇറക്കി കളിക്കുന്നു..വരും നാളുകളിൽ ഈ മാപ്രകൾ തന്നെ ഇവനെ ചവറ്റു കൊട്ടയിൽ തള്ളും..

    • @Malaya-lee0
      @Malaya-lee0 22 минуты назад +3

      Oru member ship polumillatha anwar olathum😂

  • @mathewtm4132
    @mathewtm4132 3 часа назад +9

    നിലമ്പൂരിൽ LDF ൻ്റെ വോട്ടു കൊണ്ട് മാത്രമല്ല അൻവറിൻ്റെ വ്യക്തിപരമായ വോട്ടു കൂടി വാങ്ങിയാണ് അൻവർ ജയിച്ചത് എന്നാൽ അൻവർ LDF പിന്തുണയില്ലാതെ നില മ്പൂരിൽ നിന്നാൽ UDF ൻ്റെ പിന്തുണയില്ലെങ്കിൽ ഒരു 5000 വോട്ടിൽ കൂടുതൽ കിട്ടാൻ പോകുന്നില്ല.

    • @Usr-i1t
      @Usr-i1t 49 минут назад

      അൻവർ തോറ്റാലും നമ്മൾ സഹിക്കും, അയാള് ഒരു ചോദ്യം ഉയർത്തിയല്ലോ

  • @MdaliviMb
    @MdaliviMb 3 часа назад +12

    C P I M❤

  • @Josemathew123-l9p
    @Josemathew123-l9p 4 часа назад +13

    ഒതത്ങ്കിൽ ഇന്നത്തോടെ കൂടി അൻവറിനെ കാര്യത്തിൽ തീരുമാനമാകും

  • @Majeed9349
    @Majeed9349 2 часа назад +5

    ചെന്നൈ വിമാനത്താവളം വഴി സ്വർണ്ണം കൊണ്ടുവരാം എന്ന് കരുതിയിട്ടാണ്😂😂😂😂😂

  • @sidhiqeusidhi3276
    @sidhiqeusidhi3276 2 часа назад +4

    തുടക്കം മുതൽ തിരിപ്പാണ് മിഡിയ വൻ

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 часа назад +3

    അൻവറുയർത്തിയ വിഷയങ്ങൾ പ്രസക്തമായിരുന്നു…
    പിന്നീടുള്ള കാൽ വെപ്പുകൾ ശരിയായില്ല…
    പ്രത്യേകിച്ച് മതത്തെ മുന്നിലിട്ടത് അംഗീകരിക്കാനാവില്ല

  • @npchacko9327
    @npchacko9327 Час назад +3

    😂 ഓൻ! അൻവർ !! ഒത്തിരി കഴിവുള്ളവൻ😂
    🔥.......ക്ഷേങ്കില് മുട്ട, ഇറച്ചി, മത്സ്യം കേടായാൽ
    എങ്ങിനെയുണ്ട്🔥🔥🔥

  • @manuppabiza
    @manuppabiza 3 часа назад +2

    CPIM ൽ നിന്ന് പുറത്ത് പോയാൽ പിന്നെ നിങ്ങൾ നല്ലത് വല്ലതും അയാളെ കുറിച്ച് പറയുമോ 😅😅😅😅

  • @prajeethakuriakose6127
    @prajeethakuriakose6127 2 часа назад +3

    ചാനലുകൾ കൊടുത്ത ആവേശം കൊണ്ട് ചാടിതാ.. റിപ്പോർട്ടർ മാപ്രകൾ എത്ര നാളായി നിലവിളിക്കുന്നു,.. 😁

  • @Muralidharan-e5c
    @Muralidharan-e5c 2 часа назад +2

    അപ്പോൾ അൻവറിന്റെ കണക്കിൽ Strategy ഇല്ലാത്ത പാർട്ടി CPM. മാത്രമാണ് ലീഗിനും കോൺഗ്രസ്സിനും ഒക്കെ അതുണ്ടതെ (

  • @sreenivasanap4330
    @sreenivasanap4330 2 часа назад +2

    തേങ്ങ എത്ര അരച്ചാലും കറി താളുകൊണ്ടല്ലെ. കേരളത്തിലെ മാധ്യമങ്ങൾ എത്ര കണ്ട് അൻവറിനെ പുകഴ്ത്തിയാലും അൻവർ കേരളത്തിലെ CPM നെ ഒന്നും ചെയ്യാൻ കഴിയില്ല. മാധ്യമങ്ങൾ ഇയാളെ എത്ര കാലം ഇങ്ങനെ ചുമന്നുകൊണ്ട് നടക്കുമെന്ന് നമ്മുക്ക് കേരളീയർക്ക് കാണാമല്ലൊ. കുറെ കഴിയുമ്പോൾ മാധ്യമങ്ങൾ തന്നെ ഇയാളെ തള്ളി താഴെയിടും.

  • @pmnoushad4458
    @pmnoushad4458 3 часа назад +3

    മൊത്തത്തിൽ ആലോചിക്കുമ്പോൾ അദ്ദേഹം എന്തിനാണ് ഇന്ത്യ വിട്ടു പോയത് അദ്ദേഹത്തിന് അവിടെ എന്തു പരിപാടിയായിരുന്നു... അവിടെ ഉത്പാദിപ്പിച്ച ഐറ്റം എങ്ങനെയാണ് കേരളത്തിലേക്ക് എത്തിച്ചത്.. ആ ബിസിനസ് ഇപ്പോഴും ഉണ്ടോ.. അത് സപ്ലൈ ചെയ്യുന്നത് എന്തെങ്കിലും തടസ്സമുണ്ടായോ... അതെന്തു വസ്തു ആയിരുന്നു... (പ്രോഡക്റ്റ് ) ഇതിനെല്ലാം അതായിരുന്നു മൂല കാരണം.. മലയാളികൾക്ക് ഒരുപാട് സംശയങ്ങൾ ഉണ്ട്... തുടക്കത്തിൽ അദ്ദേഹത്തെ സപ്പോർട്ട് ചെയ്ത വ്യക്തിയായിരുന്നു ഞാനും... ഇപ്പോൾ ഒരുവിധം കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ ആ സപ്പോർട്ടിംഗ് വേസ്റ്റ് ആയിരുന്നു എന്ന് മനസ്സിലായി. താല്പര്യം ബിസിനസ് 🎉

  • @johnsonks5456
    @johnsonks5456 2 часа назад +6

    എനിക്ക് വളരെയേറെ ബഹുമാനമുള്ള വ്യക്തിയായിരുന്നു PV Anvar 'പക്ഷേ CPM നെ ചൊറിയാൻ വന്നാൽ സഹിക്കില്ല.

    • @Usr-i1t
      @Usr-i1t 53 минуты назад

      അതിനു ആസനം ചൊറിഞ്ഞു ഇരുന്നാൽ മതി

  • @gopalakrishnank8844
    @gopalakrishnank8844 Час назад +1

    Nalla Avalokanam thank you..

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil4815 Час назад +1

    പരത്തിപറഞ്ഞാൽ സാധാരണ ന്യൂസ്‌ എന്നതിനപ്പുറം ഒരു അറിവും കൂടി പ്രദാനം ചെയ്യലാണ് എന്നതാണ് എന്റെ അഭിപ്രായം. എന്തായാലും മുന്നോട്ടു പോകു

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 Час назад +1

    കേരളത്തിലെ മാധ്യമ വ്യഭിചാരികൾക്ക് വ്യഭിചാരത്തെ കുറിച്ചല്ലാതെ മറ്റെന്ത് അറിയും. ഇവറ്റകളുടെ രാഷ്ട്രീയ വിശകലനത്തിന് ചെവി കൊടുക്കുന്നത് തന്നെ ശുദ്ധ ശംഭത്തരമാണ്. അൻവർ പോയാൽ സിപിഎം ന് എന്ത്. മലപ്പുറത്ത് നേരിയ ചില പ്രശ്നങ്ങളല്ലാതെ മറ്റൊന്നും സംഭവിക്കില്ല. മുസ്ലീം ലീഗും കോൺഗ്രസും ശ്രദ്ധിച്ചാൽ മതിയാകും എന്നതാണ് ശരി. പോനാൽ പോകട്ടും പോടാ എന്ന നയം സിപിഎം ഉം ഡിഎംകെയും സ്വീകരിക്കും. അത് തന്നെയാണ് ശരിയും. ഇപ്പോൾ ഈ മാധ്യമ വ്യഭിചാരികൾ നൽകുന്ന അമിത പ്രാധാന്യം കണ്ട് മോഹിച്ചു നടക്കുന്നവർക്ക് എല്ലാം എന്നും തിരിച്ചടി ലഭിക്കും. അതിവിടെയും സംഭവിക്കും.

  • @npchacko9327
    @npchacko9327 Час назад +1

    ❤Dear Madhu Mon❤
    Political Analysis Done by U is interesting & filled with Humour!
    😂Wish U All the Best😂

  • @NihalManu-zk9bs
    @NihalManu-zk9bs 2 часа назад +2

    ജമാ അത്തെ ഇസ്ലാമി വല്ലാതെ പാടുപെടുന്നു അൻവറിനെ ഫോക്കസ് ചെയ്യാൻ പക്ഷെ ഒരു പ്രയോജനവും ഉണ്ടാകില്ല

  • @kunhimangalamnandan1174
    @kunhimangalamnandan1174 4 часа назад +3

    എം. വി രാഘവൻ പിന്നിലായി പോകുമോ

  • @LukoseJoseph007
    @LukoseJoseph007 3 часа назад

    I am a regular viewer of yours. There are barely any channels that keep the integrity in Kerala, and yours is a brilliant exception to today's decaying journalism. Please continue doing your amazing work.

  • @ganeshmk9006
    @ganeshmk9006 3 часа назад +1

    Our chief minister is always great and the way of cpim is good for future KERALA AND INDIA

  • @umajanardhanan4736
    @umajanardhanan4736 3 часа назад +2

    Madhuji namaskar

  • @purushothamane8034
    @purushothamane8034 3 часа назад +1

    Congrts

  • @sosammajacob7198
    @sosammajacob7198 4 часа назад +3

    What damages
    One mr cherian left. What remain? Few days channel dirty assessment and then a big zero
    Nothing will happen

  • @dali.k3819
    @dali.k3819 3 часа назад +1

    അനുഭാവികളാണ് CPM ൻ്റെ നട്ടെല്ല്. അവർക്ക് കാര്യങ്ങ 13:08 13:20 ൾ കൂടുതൽ നന്നായി കാര്യങ്ങൾ മനസ്സിലാവും. അൻവവറിനും cpm നും അവർ ബുദ്ധി പണയം വച്ചിട്ടില്ല. ലക്ഷ്യം ഇല്ലാതെ നീങ്ങുന്ന അൻവറിനെപ്പറ്റി സഹതാപം മാത്രം

  • @TerrainsAndTraditions
    @TerrainsAndTraditions Час назад +3

    എന്ത് തന്നെ ആയാലും അൻവറിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇതുവരെ മുഖ്യൻ കൊടുത്തിട്ടില്ല

  • @sreedharank4651
    @sreedharank4651 2 часа назад +1

    👍👍👍

  • @sasikunnathur9967
    @sasikunnathur9967 Час назад +1

    CIA കോലീബി യുടെ പിന്നിൽ പിന്തുണക്കുന്നുണ്ട്.

  • @SureshP-f1q
    @SureshP-f1q 3 часа назад +1

    ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ എന്നുപറയുമ്പോൾ അയാളുടെ പേരും കൂടെ പറയാനുള്ള തന്റേടം താങ്കൾ കാണിക്കാത്തത് എന്തുകൊണ്ട്, അവർ തുറന്നു പറഞ്ഞതല്ലേ. ആയതിനാൽ താങ്കൾക്ക് പറഞ്ഞുകൂടേ

  • @gopikm1639
    @gopikm1639 Час назад +1

    ചാനൽ മാപ്രകളാണ് അൻവറിനെ കുഴിയിൽ ചാടിച്ചത് ചാടിച്ചത്

  • @SooryanS-r1u
    @SooryanS-r1u 2 часа назад +1

    👍🏻

  • @dmkmalappuram2734
    @dmkmalappuram2734 28 минут назад +1

    അൻവറിനെ പറ്റിച്ചത് കേരളത്തിൽ ഡി എം കെ പാർട്ടിയുടെ ഇൻചാർജ് ആയിട്ടുള്ള KR മുരുഗേഷൻ എന്ന വെക്തിയാണ് അയാൾ പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ആളാണ് അൻവറിനെയും പറ്റിച്ചു 😂 അത്ര തന്നെ ശേഷം സ്ക്രീനിൽ

  • @SasikumarEastern-h4x
    @SasikumarEastern-h4x 40 минут назад +1

    പോടെ നെക്സ്റ്റ് തമിഴ്നാട് chief മിനിസ്റ്റർ p v അൻവർ

  • @purushothamane8034
    @purushothamane8034 3 часа назад +1

    🎉

  • @Aboobaker-lf5fw
    @Aboobaker-lf5fw 3 часа назад +4

    ❤👌👍

  • @bhaskaranpillai8
    @bhaskaranpillai8 Час назад

    Of course, politics is a livelihood business. Recent and past instaces here have proved it. Very sympathetic . Weep my dar country.

  • @koyas321
    @koyas321 14 минут назад

    നിങ്ങൾ പറഞ്ഞ അതേ റിപ്പോർട്ട് ഞാൻ മറ്റ് ചാനലുകളിലും കണ്ടിരുന്നു. അപ്പോൾ നിങ്ങൾ Media One മാത്രം എടുത്തു പറഞ്ഞതിൽ വല്ലതും ഒളിഞ്ഞിരുപ്പുണ്ടോ എന്ന് ആരേലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല...കാരണം ഞാൻ ജർമ്മനിയിൽ നിന്നും Reporter ആയിരുന്നു കേട്ടുകൊണ്ടിരുന്നത്. ഇന്നലെ മുതൽ അവർ DMK ബന്ധം മാത്രമായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്....😊

  • @ganeshmk9006
    @ganeshmk9006 3 часа назад

    Don't worry friend go ahead,❤

  • @Sonychacko-f9g
    @Sonychacko-f9g 4 часа назад +13

    Media one, റിപ്പോർട്ടർ ഈ ചാനലുകളിൽ സിപിഎം കാർ പോകരുത്...

    • @patricearchives
      @patricearchives 4 часа назад

      അടിപൊളി, അപോ കൈരളിയിൽ ദാദാസാഹിബ് കണ്ട് ഇരിക...😢

  • @jayakumarc9728
    @jayakumarc9728 8 минут назад

    .
    പ്രതീക്ഷ കൈവിടരുത് ...
    തമിഴർക്ക് വിവരം ഉള്ള സ്ഥിതിക്ക് , നമുക്ക് തെലുങ്കാന വഴി ഒതായിയിലേക്ക് പോയാലോ ?!
    🤣🤣🤣🤣
    .

  • @ramakrishnanka7797
    @ramakrishnanka7797 3 часа назад +1

    അൻവേർസ് ചിന്നവീട് .

  • @k.psalam8012
    @k.psalam8012 3 часа назад +1

    അല്ല സുഹൃത്തേ c p m നെ എന്താ ഉണ്ടാവുക നിങ്ങൾ ചുമ്മാ എന്തൊക്കെയോ പറയുന്നു

  • @Entekeralam-vl3td
    @Entekeralam-vl3td 3 часа назад +2

    നിങ്ങൾ ഈ പറഞ്ഞതൊക്കെ 100% സത്യമാണ്... ചാനലുകൾ അൻവറിന് കൊടുക്കുന്ന വ്യാഖ്യാനങ്ങൾ കണ്ടു ഞാൻ ഞെട്ടിത്തരിച്ചു ഇരുന്നിട്ടുണ്ട്.. പക്ഷേ പുറത്തിറങ്ങി "പ്രബുദ്ധരായ" മലയാളികളോട് സംസാരിക്കുമ്പോൾ ഈ ചാനൽ ചർച്ചയും സോഷ്യൽ മീഡിയയും കണ്ട് അൻവറിനെ സൂപ്പർ ഹീറോ ആയി കൊണ്ട് നടക്കുന്നത് കാണുമ്പോൾ അതിലേറെ ഞെട്ടൽ... എന്തായാലും ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല

  • @Gangadaran-k4e
    @Gangadaran-k4e 3 часа назад +1

    DNA ടെസ്റ്റ് നടത്തിയാലോ .

  • @kamalasanantt1395
    @kamalasanantt1395 17 минут назад

    എന്തൊരു കഷ്ടം നാളേറെയായി CPM വിരുദ്ധർ എന്തൊക്കെ കളികൾ കളിക്കുന്നു ഇനി മീഡിയാ വണ്ണിന് പിണറായിയും സ്റ്റാലിനും കൂടി മുല്ലപ്പെരിയാർ കളിയാണ് അൻ വറെDMK തള്ളിയതെന്ന് തള്ളാം

  • @raveendrannair7067
    @raveendrannair7067 29 минут назад

    Brevity is the soul of wit. 🙏

  • @ShoukathIbrahimkutty
    @ShoukathIbrahimkutty Час назад +1

    കൊഞ്ച് ചാടിയാൽ ചട്ടിയോളം അൻവർ എവിടെ വരെ വരും എന്ന്എല്ലാവരും മനസിലാക്കി ബുദ്ധിയിൽ ഉദിച്ച കുബുദ്ധി

  • @krishnapv7911
    @krishnapv7911 10 минут назад

    Anvare കുരങ്ങ് കളിപ്പിക്കുന്നു മാധ്യമങ്ങൾ അൻവർ അത് കേട്ട് കുരങ്ങിനെ പോലെ ചാടി കളിക്കുന്നു

  • @cropcare1859
    @cropcare1859 3 часа назад +2

    മഴയത്തും ചോരാത്ത ആവേശത്തോടെ അൻവറിനെ വരവേറ്റ് അണികൾ

  • @noushadtk-s6w
    @noushadtk-s6w 37 минут назад

    അല്ല മാഷേ... ചോദ്യം ചോദിക്കുമ്പോൾ ശ്രമിക്കണ്ടേ?
    ആർജെഡി കേരളത്തിൽ എൽഡിഎഫിന്റെ കൂടെയും,കർണാടകയിൽ എൻഡിഎയിലുമല്ലേ..??

  • @spr1753
    @spr1753 3 часа назад

    Madhuve, 150k ennanavo. Waiting ✋️

  • @anwarpeekay1774
    @anwarpeekay1774 2 минуты назад

    Foolish fool...
    PVA ❤. FULL SUCCESS

  • @kannursafari2652
    @kannursafari2652 3 часа назад +4

    Full comedy...

  • @Bhadran-s5w
    @Bhadran-s5w 2 часа назад

    Anvarne, Vannyajeevi Aacramanam Neridankollam

  • @Iji-p7m
    @Iji-p7m 51 минуту назад

    😢

  • @salemsalem45
    @salemsalem45 11 минут назад

    RSS ജാര സന്തതി SDPI യുടെ ചതിയിൽ അൻവർ വീണു

  • @paramedicalsolutions
    @paramedicalsolutions 10 минут назад

    Endu nyayikaranam nadathiyalum anvar chodicha aropanam nilanilkum

  • @BasheerVarikkodan
    @BasheerVarikkodan Час назад

    😅

  • @rameshnarayan-v1q
    @rameshnarayan-v1q Час назад

    Anvar onnum olathaan pokunnilla avasanam chavattekottayill kanam

  • @sujazana7657
    @sujazana7657 2 часа назад

    Anvarine anvar thanne chathichu😂

  • @madhavank1245
    @madhavank1245 26 минут назад

    Keralathile alinha cheenja madyamapra arthanam kandu kerala janatha chirikyallathe enthu cheyyan😂

  • @SureshVamana
    @SureshVamana 3 часа назад

    Madhu. Atta. Kollanda😂😂😂😂😂

  • @Shabeerali565
    @Shabeerali565 2 часа назад

    RSS ADGP അവിടെ തന്നെ ഇല്ലേ

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq Час назад +1

      പുള്ളിക്കാരൻ രക്ഷപെടാൻ വേണ്ടി പച്ചവെളിച്ചം വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേർന്നു എന്ന് കേൾക്കുന്നു .😂😂😂😂

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 3 часа назад

    വയറ്റി പിഴപ്പ് അല്ലെ

  • @sonavincent714
    @sonavincent714 2 часа назад

    Edamadhuneepoyipaninokneepinarayiyudemuch

  • @umajanardhanan4736
    @umajanardhanan4736 3 часа назад

    Anwar oru mydhan aanu പോലും😊😊😊😊

  • @aravindakshanvr
    @aravindakshanvr 2 часа назад

    Seems to be paid news by Anwar

  • @RoyL-x8l
    @RoyL-x8l 2 часа назад

    .mathan.kuthiyaal..kubbalam..mulakkumo.😂

  • @YusufCm-v6n
    @YusufCm-v6n 28 минут назад

    കേരളത്തിൽ പരസ്പരം കടിച്ചു കീറുന്ന പാർട്ടികൾ തമിഴ്നാട്ടിൽ ഒന്നാണല്ലോ അതിങ്ങനെ സംഭവിച്ചു അതാണ് ആ നെക്സസ് അൻവർ പറഞ്ഞത് എല്ലാവർക്കും പകൽവെളിച്ചം പോലെ അറിയാവുന്ന സത്യങ്ങളാണ് പക്ഷേ ഇത് പറയാൻ ഒരാൾ മുന്നോട്ട് വന്നപ്പോൾ അദ്ദേഹത്തിനുള്ള പിന്തുണയാണ് കാണുന്നത് എല്ലാവരുടെയും മനസ്സിലുള്ള കാര്യമാണ് അൻവർ വെട്ടി തുറന്നു പറഞ്ഞത് സ്വാർത്ഥ താൽപര്യങ്ങൾ ഒഴിവാക്കുന്ന നേതാവാണ് എന്നർത്ഥം അപ്പോൾ സ്വാഭാവികമായും ജനങ്ങൾ പിന്തുണക്കും

  • @vinu2072
    @vinu2072 2 часа назад

    കുറച്ച് കൂടി സ്പീഡ് ആകാം..

  • @patricearchives
    @patricearchives 53 минуты назад

    ❤🖤എല്ലാം പിണറായി രായാവിൻ്റെ അനുഗ്രഹം...🥹🥹

  • @222AOCB2B
    @222AOCB2B 3 часа назад

    പാർട്ടി ശത്രുക്കളുടെ നാവായി മാറി എന്നാണല്ലോ മുൻപ് പാർട്ടി വിട്ടവരെ പറ്റി പറഞ്ഞിരുന്നത്... അൻവറാദികളായത് കൊണ്ട് ഇപ്പോൾ പറ്റിക്കപ്പെട്ടവൻ എന്നാണോ വിളിക്കുന്നത്

  • @FaisalKB-z3e
    @FaisalKB-z3e Час назад

    അൻവർ പറയുന്നത് കള്ളമാണെങ്കിൽ പിന്നെ എന്തിന് ഡിജിപിന്നെ സസ്പെൻഡ് ചെയ്തു. ഇത് ആദ്യമേ അന്വേഷിച്ച് നടപടി എടുത്തിരുന്നെങ്കിൽ. ഇങ്ങനെയൊന്ന് സംഭവിക്കില്ലായിരുന്നു

  • @SureshBabu-hy2us
    @SureshBabu-hy2us 2 часа назад

    പിണു പേടിച്ചു നിലവിളിച്ചു സ്റ്റാലിനോട് കെഞ്ചി

  • @noushadtk-s6w
    @noushadtk-s6w Час назад

    ഇപ്പോഴും സിപിഎമ്മിനെ ന്യായീകരിക്കാൻ ആളുകൾ😂😂😂

  • @pushpakumartk2548
    @pushpakumartk2548 3 часа назад

    അൻവർ
    ഇ പി ജയരാജനെക്കുറിച്ച് പറഞ്ഞിരുന്നെങ്കിൽ പ്രശ്നമില്ലായിരുന്നു. ശശിയേയും
    ADGPയേയും കുറിച്ചു പറഞ്ഞു അതാണ്
    അദ്ദേഹം ചെയ്ത തെറ്റ് ( അൻവറിനെതിരെ പ്രതിപക്ഷം ചെയ്ത കാര്യങ്ങൾ ഇപ്പോൾ CPM ചെയ്യുന്നു. ) രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ അൻവറിൻ്റ കാര്യത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നോ?

  • @Usr-i1t
    @Usr-i1t 56 минут назад

    നിങ്ങള് ഒക്കെ എങ്ങിനേ കുരചാലും അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി തരാതെ നമ്മൾ സാധാരണ ജനങ്ങൾ പിനുവിൻ വോട്ട് ചെയ്യില്ല

  • @peoplesservice...lifemissi2660

    Anver നെ ആരും പറ്റിച്ചില്ല... കേരളത്തെ പറ്റിച്ചു,.. കേരളം ഭരിക്കുന്നവരാണ് പറ്റിച്ചത്...

  • @gopikm1639
    @gopikm1639 Час назад

    PC ജോർജിൻ്റെ ഗതി അൻവറിനും വരും.

  • @But__whyE
    @But__whyE Час назад +1

    നിങ്ങളുടെ ഗവൺമെൻറ് നിന്നും നീതി കിട്ടാത്ത അയാൾക്ക് കോൺഗ്രസിൽ നിന്നും നീതി കിട്ടില്ലെന്ന് അറിയാവുന്ന അയാൾക്ക് സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കി നീതിക്കുവേണ്ടി പോരാടുന്നു അതിൽ എന്തു കുയിൽ ചാടൽ ഇല്ല കാലങ്ങളായി ഈ രണ്ടു പാർട്ടിക്കാരൻ ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു ഒരു മാറ്റത്തിനായി ബിജെപിയെ തിരഞ്ഞെടുക്കാൻ പലർക്കും മടിയുണ്ട് പുതിയൊരു പരീക്ഷണത്തിന് പല ആളുകളുടെയും മനസ്സ് മാത്രവുമല്ല വർഗീയത ചെറുക്കാൻ സിപിഎമ്മിന് ആകുന്നുമില്ല വർഗീയവാദികൾക്ക് യഥേഷ്ടം എന്തും പറഞ്ഞു നടക്കാവുന്ന പർദേശി യാണ് ഇപ്പോൾ കേരളം അതിന് എല്ലാവിധ ഒത്താശയും സിപിഎമ്മും പുതിയൊരു പരീക്ഷണത്തിന് എല്ലാവരും തയ്യാറാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഓർത്താൽ നന്നായിരിക്കും നിങ്ങൾക്ക് പറ്റാത്തത് അൻവർ ചെയ്യുമോ എന്ന് നോക്കട്ടെ

  • @YusufCm-v6n
    @YusufCm-v6n 29 минут назад

    പോയി പണി നോക്ക് മോനെ വരാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ

  • @rileeshp7387
    @rileeshp7387 4 часа назад +4

    ഹ ഹ ഹ എന്ന് ചിരിക്കേണ്ട ഗതികേടിൽ പിണറായിയെ എത്തിച്ചില്ലേ

    • @vinudaskunnummal3349
      @vinudaskunnummal3349 4 часа назад +2

      ബ്ബ..ബ്ബ....ബ്ബ അല്ലല്ലോ 😜 😜

    • @98rash
      @98rash 4 часа назад

      ഹൊ....ഭയങ്കരം.... ഒന്നു പോയെ: സുഹൃത്തേ

  • @95519017
    @95519017 4 часа назад +1

    ചുവപ്പൻ അടിമ യുടെ ന്യായീകരണം

  • @Muralidharan-e5c
    @Muralidharan-e5c 2 часа назад

    കുറച്ചു ദിവസം ചാനൽ തൊഴിലാളി കൾക്ക് വാർത്തക്കും തീറ്റക്കും ദാരിദ്ര്യം ഉണ്ടാവില്ല

  • @abdulsalam2828
    @abdulsalam2828 20 минут назад

    Madhu😄😄

  • @Malaya-lee0
    @Malaya-lee0 23 минуты назад

    Anwarinu oru chukkum cheyan pattillaaa

  • @Myviews-nf8qb
    @Myviews-nf8qb 3 часа назад

    ഉൾക്കൊണ്ട്കൊണ്ട്😂