അൻവർ ഹിറ്റ് വിക്കറ്റായെങ്കിലും ....ഒടുവിൽ കേരളം നിർബന്ധിച്ച് എ ഡി ജി പി യുടെ ചുമതല മാറ്റിച്ചു

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 54

  • @koyamon3605
    @koyamon3605 2 часа назад +23

    അൻവർ പറഞ്ഞത് എത്രേ ശെരിയായിരുന്നു നടത്തേണ്ട കാര്യം അത് മുഴുവനും adgp നടത്തിക്കഴിഞ്ഞു

  • @srajudeenm7903
    @srajudeenm7903 2 часа назад +11

    ഇതെല്ലാം ഒരു പ്രഹസനം എഡിജിപി യോട് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് തൽക്കാലം മാറിനിന്ന് ഈ വിവാദം എല്ലാം കെട്ടിടങ്ങൾ തിരിച്ചു വിളിക്കാം എന്ന്

  • @achukp7187
    @achukp7187 Час назад +1

    സുഹൃത്തേ, ഈ പ്രസ്ഥാനം ഒരിക്കലും നശിക്കാൻ പാടില്ല എന്നാഗ്രഹിക്കുന്ന സാധാരണക്കാരിൽ ഒരാളാണ് ഞാൻ, പലപ്പോഴും ഇവർ നമ്മുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നു, അൻവറാണ് ശരിയെന്ന് പലപ്പോഴും തോന്നിപ്പോകുന്നു, എവിടെയോ എന്തോ കുഴപ്പം ഉള്ളതുപോലെ, സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയും ഈ പ്രസ്ഥാനം എന്ന് അവർക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @mohasinra2454
    @mohasinra2454 2 часа назад +22

    സ്ഥാനചലനമല്ലല്ലോ വേണ്ടത് ചെയ്ത തെറ്റിനുള്ള ശിക്ഷ ആര് കൊടുക്കും

  • @orurasathinu5064
    @orurasathinu5064 2 часа назад +7

    അടുത്ത വിക്കറ്റ്
    പൂരം കലക്കി, ശബരിമല കുളം തോണ്ടിയ പിണറായി വിജയൻ

  • @The_12-df
    @The_12-df 2 часа назад +18

    അന്‍വര്‍ ആണ് ശരി എന്ന് ഇനി എന്നാണ് അടിമകള്‍ക്ക് മനസ്സിലാവുക

    • @Abd-i4b
      @Abd-i4b Час назад

      ശാഖാക്കൾക്ക് മനസ്സിലാവില്ല ഉള്ളു നിറയെ വിചാരധാര ആണ് 👍

  • @Abd-i4b
    @Abd-i4b Час назад +4

    മാഷാഅല്ലാഹ്‌ adgp യെ 10A ക്ലാസ്സിൽ നിന്ന് 10B യിലേക്ക് മാറ്റിയിരിക്കുന്നു എല്ലാരും പിരിഞ്ഞു പോണം

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf Час назад +3

    അൻവറിൻ്റെ മഞ്ചേരി സമ്മേളനം എന്ന രാഹുകാലം കഴിയാൻ കാത്ത് നിന്നതാണ്...
    അവസാനം, "ഈ കസേരയിൽ നിന്ന് ആ കസേരയിലേക്ക്" എന്ന ഉടായിപ്പ് സ്ഥാനചലനം, അൻവറിൻ്റെ പ്രവചനം പോലെ....

  • @prime16gb13
    @prime16gb13 Час назад +2

    അപ്പോൾ അൻവർ ഇതു പറഞ്ഞില്ലായിരുന്നുവെങ്കിൽ മൂപ്പർ കാർന്നു തിന്നുക തന്നെ ആയിരിക്കും ല്ലേ.... 🙆🏻‍♂️🤔🤔

  • @hussainmm5520
    @hussainmm5520 2 часа назад +4

    പക്ഷെ, ഒരു വിഷയം ഇനിയും മുഴച്ചു നിൽക്കുന്നു. അട്ടക്കുളത്തിൽ നിന്ന് അട്ടയെപ്പിടിച്ച് തേൻ കുളത്തിലിട്ടാല????.

  • @shamsiniyas4562
    @shamsiniyas4562 2 часа назад +2

    ശെരിയാണ് കുറെ ദിവസമായി ഇത് തുടങ്ങിയിട്ട്.

  • @Heza5962
    @Heza5962 2 часа назад +5

    ആഹാ ബെസ്റ്റ്😢

  • @parveesparambath6669
    @parveesparambath6669 Час назад +1

    ചുമതല മാറ്റം എന്നത് ഒരു നടപടി ക്രമം മാത്രം.. നടപടി എന്നൊന്ന് പറയാൻ കഴിയില്ല

  • @jacob4114
    @jacob4114 Час назад

    മഹാ ശിവൻ അള്ളാഹുവും, ഭഗവൻ രാമൻ അള്ളാഹുവും, ചന്ദ്രദേവൻ അള്ളാഹുവും, യേശു അള്ളാഹുവും, നിങ്ങളെ എല്ലാരേയും നേരായ വഴിയിൽ നടത്തട്ടെ നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 2 часа назад +5

    ഈ ഡിജിപി യെ കുറിച് ഏ റ്റ വും ശക്തമായും നിരന്തരവും സംസാരിച്ചദ് പിവി അൻവർത്തന്നെയാണ്

  • @Abooafan
    @Abooafan 37 минут назад +1

    10A ക്ലാസ്സിൽ നിന്നും 10C ക്‌ളാസിലേക്ക് മാറ്റി

  • @Aseesom-n5i
    @Aseesom-n5i 36 минут назад

    നിഷ്പക്ഷന് മനസ്സിലായില്ലെങ്കിലും🤣
    കേരള ജനതയ്ക്ക് മനസ്സിലായി🤣🤣

  • @SakkeerPkm
    @SakkeerPkm 2 часа назад +2

    അന്തിചർച്ചക്ക് ഏറ്റവുംന്നല്ല വിഷയം
    മുൻപ് ഒരു DGP യെ മാറ്റിയദിവസത്തെ അന്തിചർച്ച വീഡിയോ ഉണ്ടെങ്കിൽ നന്നായിരുന്നു

  • @bhasikadu881
    @bhasikadu881 29 минут назад

    എന്ത് കരുതലാ ഹെഡ്മാഷിന്😂
    A class ൽ നിന്നും B class ലേക് മാറ്റി😂

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 часа назад +2

    കസ്റ്റംസിലേക്ക് മാറ്റുക ആയിരുന്നു നല്ലത്

  • @basheerb7951
    @basheerb7951 Час назад

    Fire force നെ തീ കെടുത്താൻ വിളിച്ചു, വെള്ളത്തിന്നു പകരം എണ്ണയൊയിച്ചു കൂടുതൽ ആളിക്കത്തിച്ചു.

  • @truelighttrue3495
    @truelighttrue3495 2 часа назад +2

    എന്തോന്ന് വിക്കറ്റ് അജിത്ത് കുമാറിന് പകരം മനോജ് എബ്രഹാമിന് പണി കൊടുത്തു

  • @hashimsuper8048
    @hashimsuper8048 15 минут назад +1

    അൻവർ ആണ് ശരി

  • @abdulrahim-of9tw
    @abdulrahim-of9tw 2 часа назад +1

    PARTYE YUM JANAGALEYUM IRUTTIL NIRUTHI

  • @najeemkollakadavu4273
    @najeemkollakadavu4273 2 часа назад +1

  • @raveendrannair7067
    @raveendrannair7067 2 часа назад +1

    🤭😂🤣അൻവർ =?

  • @Aviloram
    @Aviloram 2 часа назад +1

    എന്ത് കാര്യം? എന്നാലും deep state മുഖ്യനല്ലേ?

  • @basheerkadayan7716
    @basheerkadayan7716 12 минут назад

    വെറും നാടകം

  • @sareenasakeerhussain2304
    @sareenasakeerhussain2304 Час назад

    ഇതാണോ ശിക്ഷ?

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Час назад +1

    ആറു മാസം കഴിഞ്ഞു നിന്നെ DGP ആക്കാം തത്കാലം അജിത്തേ നീ ഒന്ന് മാറി ഇരിക്ക്...
    അജിത് OK പറഞ്ഞു അത്രമാത്രം.

  • @mksajeer113
    @mksajeer113 Час назад

    He will train new gen😂😂

  • @pknizarudeen8738
    @pknizarudeen8738 Час назад

    സർ ഇതുപറയുമ്പോൾ പഴയ ഒരു കഥ ഓർമ്മവരുന്ന ജീവിച്ചിരിക്കുമ്പോൾ അപ്പന് ഒരുനേരത്തെ ആഹാരം കൊടുക്കാത്തമക്കൾ മരണം കാത്ത് വെള്ളംപോലും ഇറക്കാതെ കിടക്കുന്ന അവസ്ഥയിൽ അപ്പന് ഏറ്റവും ഇഷ്ടമുള്ള മകനാണെന്നു സ്വയം പുകഴ്ത്തി പറയുന്നമകൻ തിക്കിടിയും കോഴികറിയും അപ്പന് തിന്നാൻ കൊണ്ടുവന്നു കിടക്കയുടെ അരികിലിരുന്നു അപ്പനെ വിളിച്ചു അപ്പൻ ആംഗ്യം കാണിച്ച് മകന് ഒന്നും മനസിലായില്ല കൂടെ നിന്ന ബന്ധു പറഞ്ഞു അപ്പൻ പറഞ്ഞത് മലർത്തി കിടത്താനാണെന്ന് ഉടൻതന്നെ എല്ലാവരും ചേർന്ന് മലർത്തി കിടത്തി വളരെബുദ്ധിമുട്ടി ആണെങ്കിലും അപ്പൻ ആസനം കാട്ടികൊടുത്തിട്ട് മകനോട് പറഞ്ഞു എങ്ങോട്ട് ഇട്ടോളാൻ അതുപോലായല്ലോ ഇതും 😂😂😂

  • @ShafeequeM-to5qn
    @ShafeequeM-to5qn 2 часа назад

    Sh

  • @edachalil
    @edachalil Час назад

    നിങ്ങളും PR ഏജൻസി പണി തുടങ്ങിയോ?

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 часа назад

    സാർഇത്രയും വിവരംഇല്ലേ സെൻകുമാർന്റെ കാര്യം അറിയില്ലേ സെൻകുമാർനെ പിരിച്ചുവിട്ടപോൾ സെൻകുമാർന് വേണ്ടികോടതിയിൽ പോയത്ആരാണ് എന്ന്കുടിപറയണം അല്ലാതെ നിഷ് പക്ഷo എന്ന്ഇതിൽ പറയരുതേ