ചെന്നിത്തലയോ VDയോ ആരാകും മുഖ്യമന്ത്രി? K Sudhakaranപറയുന്നു | Ramesh Chennithala | VD Satheeshan

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 28

  • @anoopc.b7252
    @anoopc.b7252 7 часов назад +6

    അത് ഞങളുടെ vijayettan❤❤❤❤

  • @thomasjoseph5945
    @thomasjoseph5945 5 часов назад +3

    മുഖ്യമന്ത്രിയോ ? ആരാകും പ്രതിപക്ഷ നേതാവ് എന്നല്ലേ ശരിക്കും പറയേണ്ടത് ?

    • @MUHINULHAQP.K
      @MUHINULHAQP.K 2 часа назад

      പ്രതിപക്ഷ നേതാവ് പരനാറി വിജയനായിരിക്കും

    • @varthatoday1029
      @varthatoday1029 40 минут назад

      Yes

  • @user-dx6ob6mf4k
    @user-dx6ob6mf4k 7 часов назад +3

    രണ്ടും വേണ്ട

  • @sureshbabusekharan7093
    @sureshbabusekharan7093 5 часов назад +2

    No VD Satheesan.
    Option 1 Pinarai
    Option 2 Sudhakaran
    Option 3 Chennithala

  • @akshayasok8925
    @akshayasok8925 7 часов назад +4

    എടോ കോൺഗ്രസ് ആദ്യം ജയിക്കാൻ നോക്കടോ എന്നിട്ട് മുഖ്യമന്ത്രി ആകട്ടെ

    • @vskl9420
      @vskl9420 6 часов назад

      Udf jayikku mone

    • @pavithrans8180
      @pavithrans8180 Час назад

      കേരളത്തെ ഇത്രയും കട്ടുകൊള്ളയടിച്ചു കടകെണിയിൽ ആക്കിയിട്ടും നീ ഇപ്പോഴും തങ്ങുന്നോ. എങ്കിൽ ഒട്ടും ഒട്ടും തിരിച്ചറിവില്ലാത്ത പൊട്ടൻ.

  • @MickelThomas-e2z
    @MickelThomas-e2z 7 часов назад +3

    മുഖ്യമന്ത്രി ആരാണെന്ന് നിയമസഭയിൽ ഭൂരിപക്ഷം കിട്ടിക്കഴിയുമ്പോൾ കെപിസിസി തീരുമാനിക്കും ഹൈക്കമാണ്ട് തീരുമാനിക്കും അതിനുമുമ്പ് കോൺഗ്രസിനുള്ളിൽ തർക്കമുണ്ടെന്ന് വരുത്തി തീർക്കുവാൻ ശ്രമിക്കുന്ന ചില താല്പര്യങ്ങൾ ഉണ്ട് അവരുടെ വ്യാമോഹം നടക്കില്ല

    • @thomasjoseph5945
      @thomasjoseph5945 5 часов назад

      മുഖ്യമന്ത്രി ആരെന്ന് CPM ഉം LDF ഉം തീരുമാനിക്കും.

    • @MUHINULHAQP.K
      @MUHINULHAQP.K 2 часа назад +1

      ​@@thomasjoseph5945അടിമേ പോടോ 2026 ൽ ldf പ്രതിപക്ഷത് ഇരിക്കും...

  • @JoshyKurumbapadath
    @JoshyKurumbapadath Час назад

    Correct 👍

  • @JineshJinu-lx1on
    @JineshJinu-lx1on 3 часа назад

    VD...sr...🙏🙏👏👏👏💪💪💪👍👍❤️❤️❤️

  • @shereekhanvengara2637
    @shereekhanvengara2637 7 часов назад

    നല്ല നേതാവ് 👌

  • @ShamsSham-ic2il
    @ShamsSham-ic2il 6 минут назад

    👍👍🖐️❤️

  • @mmstar0007
    @mmstar0007 3 часа назад

    റിപ്പോട്ടർ ചാനല് ആയി വിളിച്ചു ചോദിച്ചു എന്നാണ് പറഞ്ഞത്... മാപ്ര 18 😂😂😂

    • @adilmhmd8008
      @adilmhmd8008 2 часа назад

      TRUE... eee narikal paraja vaak kelkunnile

  • @pavithrans8180
    @pavithrans8180 Час назад

    KS🙏👌👍

  • @nikhilkaitharath4777
    @nikhilkaitharath4777 Час назад

    Vds❤

  • @varthatoday1029
    @varthatoday1029 40 минут назад

    40 സീറ്റ്‌ തികച്ചു കിട്ടില്ല യുഡിഫ് ന് ഉറപ്പ്

  • @Michael-hw7ct
    @Michael-hw7ct 5 часов назад

    മിക്കവാറും രാഹുൽ ഗാന്ധി ആകും ജയിച്ചാൽ 😂

  • @rajasekharanknair9016
    @rajasekharanknair9016 Час назад

    Pradipakshastanam nilanirthan nokkoo

  • @roymonyelavilayil2056
    @roymonyelavilayil2056 6 часов назад

    K S C M aya madi alla Sasi sar

  • @Nthansi-1
    @Nthansi-1 6 часов назад

    Vd sadheeshan❤