Mathspad എന്ന webside ഉണ്ട്. അത് ഉപയോഗിച്ച് എങ്ങനെ വീഡിയോ റെക്കോഡ് ചെയ്യാം എന്ന് പറയാമോ ? Screen record on ചെയ്യുമ്പോൾ full screen record ആവില്ലേ. അതില്ലാതെ mathspad screen മാത്രം എങ്ങനെ record ചെയ്യാം എന്ന് പറയാമോ?
🙏🙏 വളരെ നല്ല രീതിയിൽ മനസ്സിലാക്കാം🎉🎉🙏🙏👍PDF അഥവാ പാക്കറ്റ് ഡാറ്റാ ഫയൽ - ഇങ്ങനെ അയച്ചാൽ അവർ ഓപ്പൺ ചെയ്യുമ്പോൾ , നമ്മൾ പ്രസൻറ് ചെയ്തത് , അതേ പോലെ തന്നെ അതായത് വീഡിയോ പ്രസന്റേഷൻ ആയിട്ട് തന്നെ കുട്ടികൾക്ക് ഫോളോ ചെയ്യാർ പറ്റുമോ ? 🙏
വളരെ നല്ല വിശദീകരണം thanks
Screen share ചെയ്യുമ്പോൾ കാണുന്നവർക്ക് Soundകേൾക്കുവാൻ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞു തരുമോ sir
Google meet audio recording cheyyannath ngneya?
Jamboard ഇപ്പോൾ വേറെ പേരിലാണോ? സെർച്ച് ചെയ്തിട്ട് കിട്ടുന്നില്ലല്ലോ?
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. Thank u sir
Mathspad എന്ന webside ഉണ്ട്. അത് ഉപയോഗിച്ച് എങ്ങനെ വീഡിയോ റെക്കോഡ് ചെയ്യാം എന്ന് പറയാമോ ? Screen record on ചെയ്യുമ്പോൾ full screen record ആവില്ലേ. അതില്ലാതെ mathspad screen മാത്രം എങ്ങനെ record ചെയ്യാം എന്ന് പറയാമോ?
Preprimary students class online platform suggest pls
Problem cheyyumbo kuttikal answer cheyyan app dwld cheyyano
🙏🙏 വളരെ നല്ല രീതിയിൽ മനസ്സിലാക്കാം🎉🎉🙏🙏👍PDF അഥവാ പാക്കറ്റ് ഡാറ്റാ ഫയൽ - ഇങ്ങനെ അയച്ചാൽ അവർ ഓപ്പൺ ചെയ്യുമ്പോൾ , നമ്മൾ പ്രസൻറ് ചെയ്തത് , അതേ പോലെ തന്നെ അതായത് വീഡിയോ പ്രസന്റേഷൻ ആയിട്ട് തന്നെ കുട്ടികൾക്ക് ഫോളോ ചെയ്യാർ പറ്റുമോ ? 🙏
Video രൂപത്തിൽ കിട്ടില്ല... But എത്ര പേജ് ഉണ്ടെങ്കിലും ഒറ്റ file ആയിട്ട് കിട്ടും
Sir Kai kondu ezhuthubol neet ayettu varunnellallo
Jambord ente phonil kittunnilla,vere appndo
Jamboard എടുത്ത ശേഷം നമുക്ക് കുട്ടികളെ google meet-ൽ admin ചെയ്യാൻ പറ്റുമോ ?
Nooo
കുട്ടികൾ Jamboard install ചെയ്യണമെന്നില്ലല്ലോ?
No
Upload cheitha image size koottaan patunnillallo.drag cheyyanullarh verunnilla
Jamboard use aakumbo video off avile?
Screen ഷെയർ cheyyubol sound വരാൻ entha ചെയ്യുക sir
Google meet direct link share cheyyan patto.whatsapp il vidade
Screen share cheyyumbo sound varan entha cheyyendath enn onnu parayamo sir ?
Sound button on aakiyal avumallo
Or any other option to do such class via RUclips?
Record chayan kayumo
എല്ലാവരേയും ഒരു സ്ക്രീനിൽ എങ്ങനെ കാണും?
എല്ലാവരെയും ഒന്നിച്ചു എങ്ങനെ kanum സൗണ്ട് എങ്ങനെ കിട്ടും
Excellent class
Thank you sir for your presentation
Easy to understand
Ithil engane aaan size koottuka onn parayo
Thnku so much sir... Very useful🙏🙏
Jamboardil assistive drawing tools കിട്ടുന്നില്ലല്ലോ. എന്താണ് കാരണം
Thank you so much for the valuable information
Computer I'll cheyumbol assistive drawing tool illa what can l do? Help me
That's Not available in computer..
Very clear presentation Sir... Thank u.
വളരെ ഉപകാരപ്രദമായ അറിവ് Thank You
Very useful class. Thank you so much sir. Please share a board to write in malayalam also
ഗൂഗിൾ മീറ്റിൽ പങ്കെടുക്കുന്ന എല്ലാവരെയും ഒറ്റ സ്‌ക്രീനിൽ എങ്ങനെ കാണും പറഞ്ഞു തരാമോ
I want it too...
I want it too
I want it too
ഇത് പറയൂ
മൊബൈലിൽ കാണൽ പാടാ
കംപ്യൂട്ടറിൽ ആണെങ്കിൽ change layout option undu
ലളിതമായ വിശദീകരണം
Jamboard kittunnilla
Permission,allow ചെയ്യുന്നതെങ്ങിനെയെന്ന് ,steps പറയുമോ
Telagramil screen sharing undo
Hindi support alle
Hindiyil ezhathanamenkil enthu cheyyam
Assistive drawing tool laptop ൽ കിട്ടാൻ എന്തുചെയ്യണം
Let's wait for the update
സർ ഉപയോഗിക്കുന്ന മൈക്ക് ഏതാണ്', മൊബൈൽ ഉപയോഗിക്കാമോ
Boya by M1 for video recording... For Google meet I'm using normal headphones
Malayalam type cheyan pattuo
Very informative video 👍👍👍👏
Very useful video .Thank you.
മലയാളം കൂടി എഴുതാനാവുന്ന ഒരു app പറഞ്ഞു തരാമോ?
Manglish app
Manglish keyboard. Download from google playstore 👍
How to minimize and open jamboard
Good 👍ഉപകാരപ്രദം
വളരെ ഉപകാരപ്രദമാണ് സർ ..... നന്ദി.
Thanks for your valuable reply
വളരെ ഉപകാരപ്രദമായ വീഡിയോ👍👍
Thanks
Thank you so much
Thank you so much sir 🙏🙏🙏
V.Good 👌 How you given this in English. Will you please help us to get in English too.
How do will Google meet screen shot
In pc only
Google meet ൽ മക്കളെ മുഴുവൻ കാണാൻ എന്തു ചെയ്യണം
🤔🤔🤔
U r a good teacher
i also want to know
Jamboard ippol kittnnillalo
Adinte name maarinoo
Google has discontinued Jamboard since 31/12/2024
Highly informative
Edil arabic ezudan patto
Very informative👍
Very useful. Thank you sir
Super👍
Can we use this zoom meeting?
Yes
Super video!!very useful, Thank you!!
Thanks madam
Attendance എടുക്കുന്നത് കൂടി ഒന്ന് പറയാമോ
Sir how to take attendance quickly is there any method for that?
ഞാൻ അസ്സസ്റ്റീവ് ഡ്രായിങ് ടൂൾ എടുത്ത് എഴുതിയപ്പോൾ വേറെ എന്തോക്കെയോ ആണ് വരുന്നത് അത് എന്താ
Update Google from play store
Google meetil edutha video namuk youtubil idan pattumo
Yes
@@zeekmedia878 enganeyanenn oru video cheyyumo
Screen rec⚫
Good explanation
very useful. Thank you
Sir, മൊബൈലിൽ google മീറ്റിൽ attendence എടുക്കുന്നത് pls explain sir
Video coming today
@@zeekmedia878 ok
Useful vedio thank you
ഫോട്ടോ ചേർക്കാൻ സാധിക്കുന്നില്ല.
Kittunillaloo aap
ജാം ബോർഡിൽ type ചെയ്യാൻ പറ്റുമോ
Yes
Informative one
വളരെ നല്ല വീഡിയോ ... ഹിന്ദി എഴുതാൻ സാധിക്കില്ലേ...
Google meetil 50 കുട്ടികളെ വരെ screenil കാണാൻ കഴിയും എന്ന് പറയുന്നു , ശരിയാണോ, എങ്കിൽ എങ്ങിനെ എന്ന് പറഞ്ഞു തരുമോ
പറയാം
അറബി class എടുക്കാൻ പറ്റുമോ bro
S
useful video
ഇതിൽ അറബിക് ടൈപ്പ് ചെയ്യാനുള്ള എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
മറ്റൊരു വീഡിയോ കൂടി ചെയ്തിട്ടുണ്ട്... ചാനലിൽ ഉണ്ട് അത് നോക്കൂ
വളരെ നന്ദി
കുട്ടികൾ എഴുതി അയക്കുന്ന വർക്കുകൾ നേരിട്ട് സെൻ്റ് ചെയ്യാൻ പറ്റുന്ന അപ്പ് ഉണ്ടോ വാട്സാപ്പിൽ അല്ലാതെ
Yes...
@@zeekmedia878 ഏത് app ആണ്
Unable to add a photo എന്നാണ് വരുന്നത്
Permission allow ചെയ്തോ
@@zeekmedia878 permission,allow ചെയ്യുന്നതെങ്ങനെ ?
steps please
നല്ല അവതരണം ബോർഡിൽ എഴുതുന്നത് അതേ സമയത്ത് കുട്ടികൾക്ക് കാണാൻ പറ്റില്ലേ
Thanks
Good
Subscribed
Very useful 👍
So useful. thank u
നന്നായിട്ടുണ്ട്
Very useful video👌🤝
Thanks
നന്നായിട്ടുണ്ട്. 👍Thank you sir 🙏
വളരെ നല്ല വീഡിയോ. മലയാളം അത്യാവശ്യമായിരുന്നു.
Let's wait....updation വരുമായിരിക്കും
You can write any language here
@@jimmygeorge8042 Thank you ഞാൻ ചെയ്ത് നോക്കി
ഈ ആപ്പ് കുട്ടികളും ഡൌൺലോഡ് ചെയ്യാണോ? അതോ ടീച്ചർ മാത്രം ആപ്പ് ഡൌൺലോഡ് ചെയ്താൽ മതിയോ? പ്ലീസ് replay 🙏🙏
No
Only teacher
👍👍
Malayalam ezhuthan കഴിയുമോ
നല്ല അവതരണം 👌👍🙏
Image valuthakkan pattunnillallo…
Page zoom ചെയ്ത ശേഷം select tool എടുത്ത് ഇമേജിൽ ക്ലിക്ക് ചെയ്ത് ഇമേജ് valuthaakkaam
Arabic support aavunnillallo..
Only English
❤️❤️
thanks sir
Thanks for your valuable reply
മലയാളം ടൈപ്പിങ്ങ് കിട്ടുമോ
ഇതിൽ കിട്ടില്ല... വേറെ ഉണ്ട്
@@zeekmedia878 ഏതിലാണ് കിട്ടുക
Malayalam yezuthan patunnath undo
Very useful
Thanks
Poli
Super
Google meetil mobilil attendance edukkan pattumo ??
Pattum
@@musicworld-o4b how?