അൻവറിനൊപ്പം ഇനി പ്രതിപക്ഷവും | P V Anvar MLA | CPM | Pinarayi Vijayan | V D Satheesan |

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പി വി അൻവറിൻ്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം തെരുവിൽ ഇറങ്ങുമ്പോൾ സിപിഎമ്മിനും പിണറായി വിജയനും കാര്യങ്ങൾ അത്ര എളുപ്പമാവില്ല. സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തെങ്കിലും
    ഇടതുപക്ഷം ഇത് വരെ നേരിട്ടില്ലാത്ത തരത്തിലുള്ള ഈ പ്രതിസന്ധിയിൽ മുഖ്യമന്ത്രി എത്ര നാൾ മൗനം പാലിച്ചിരിക്കും?
    #pvanvar #cpm #pinarayivijayan #vdsatheesan #sujithdas #keralapolice
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 18

  • @Sajeevsekhar85
    @Sajeevsekhar85 10 дней назад +3

    Rules of the Game is changing

  • @Anand_Ram
    @Anand_Ram 10 дней назад +4

    തെരുവിൽ പോരാടുന്ന കോൺഗ്രസിനൊപ്പം 💯💙🇮🇳
    മകളെ രക്ഷിക്കാൻ കേരളത്തെ RSS - nu വിട്ട് കൊടുക്കാൻ മലയാളി ഒരുക്കമല്ല 😤💪

    • @HariKumar-zw4rj
      @HariKumar-zw4rj 10 дней назад

      RSS നു കൊടുക്കരുത്. PFI ക്ക്‌ കൊടുക്കണം.. DFIക്ക്‌ ആയാലും കുഴപ്പം ഇല്ല. യുത്ത് കോൺഗ്രസ്‌ അത് ശരിയാകുമോ.. പിണറായി പോലീസ് തല്ലും.. നിന്റെ അമ്മക്ക് ഇല്ലാതാവും.. സതിസനോ... സുരേന്ദ്രനോ... ഗോവിന്ദനോ തടവിതരാൻ വരില്ല..

  • @bansheerv6644
    @bansheerv6644 10 дней назад +2

    Indian Youth Congress 🧡🤍💚

  • @mohammedkambar1232
    @mohammedkambar1232 10 дней назад

    പിണറായിക്ക് പിടികിട്ടി. താൻ ഉമ്മൻ ചാണ്ടിയോട് കാട്ടിയ നന്ദി കേടിന്ൻ കാർറേൽ മാർക്സ കൊടുത്ത പണി

  • @jayaramdas437
    @jayaramdas437 10 дней назад +4

    ബീഡി സതീശന്റെ പാർട്ടിയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ഒരു വനിത നേതാവ് പറഞ്ഞതും കൂടെ ഒന്ന് ചർച്ച ചെയ്യണേ മാപ്ര അണ്ണാച്ചിമാരെ 🙏😂

    • @fadiyb3545
      @fadiyb3545 10 дней назад

      😅😅

    • @jamesjoseph9309
      @jamesjoseph9309 10 дней назад +1

      സരിത പറഞ്ഞതും, സ്വപ്ന പറഞ്ഞതും മുകേഷ് നെയും ഗണേഷ് നെയും പറ്റി ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ന്റെ വെളിപ്പെടുത്തലിൽ പറഞ്ഞതും ഒക്കെ വച്ചു കോരളി tv ഇൽ ചർച്ച നടത്തട്ടെ.
      പക്ഷേ മുൻ നിര മാധ്യമങ്ങൾ ഈ മഞ്ഞവാർത്തകളുടെ പിറകെ പോകാറില്ല,
      അവർ നാട്ടിലെ പ്രശ്നങ്ങൾ ആണ് ചർച്ച ചെയുന്നത് 🤣

    • @jamesjoseph9309
      @jamesjoseph9309 10 дней назад

      ആ പറഞ്ഞവളോട് നീ ചോദിക്കണം -ഇത്രയും നാൾ കിട്ടിയ സ്ഥലങ്ങൾ കടന്ന് കൊടുത്തിട്ട് വാങ്ങിയതാണോ എന്ന് 🤣?.

    • @jobinjoseph5204
      @jobinjoseph5204 10 дней назад

      ഇവിടുത്തെ ആഭ്യന്തര വകുപ്പ് ആരാ ഭരിക്കുന്നത്? ധൈര്യം ഉണ്ടേൽ കേസ് എടുത്ത് അകത്തിട്. പറ്റുമോ?

    • @jayaramdas437
      @jayaramdas437 9 дней назад

      @@jamesjoseph9309 അതൊന്നും നമുക്ക് അറിഞ്ഞൂടാ 😂😂നിങ്ങൾ കൊങ്ങികൾക്കല്ലേ അതൊക്കെ അറിയാവൂ 😂😂😂