INDIA'S FIRST CENTRALISED A/C RAILWAY STATION🔥ഇന്ത്യയിൽ ആദ്യത്തേത്🔥SMVT BENGALURU RAILWAY STATION🔥

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 208

  • @kairali2758
    @kairali2758 2 года назад +41

    മോദി ജി ക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @cbsnlsm
    @cbsnlsm 2 года назад +12

    ഇത്രയും മനോഹരമാക്കിയ മോദിജിക് അഭിനന്ദനങ്ങൾ 🌹

  • @rajashekaranraju3788
    @rajashekaranraju3788 2 года назад +27

    ഇന്ത്യയെ എത്രമാത്രം ഉയരത്തിൽ എത്തിക്കാമോ അതാണ് മോദിജിയുടെ ആഗ്രഹം ഇന്ത്യൻ പ്രധാനമന്ത്രി മോദിജിക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @mohangs1578
      @mohangs1578 2 года назад

      ഉയരത്തിൽ എത്തിച്ച് എത്തിച്ച് ജോലിസ്ഥിരതയും മെച്ചപ്പെട്ട വേതനവും കിട്ടണമെങ്കിൽ ഇന്ത്യയിൽ നിന്ന് ആളുകൾ അന്യരാജ്യങ്ങളിൽ പൊയ്ക്കൊണ്ടിരിക്കുന്നു. എന്നിട്ടും രാഷ്ട്രീയക്കാർക്ക് ജയ് വിളിക്കാൻ ഇവിടെ കുറെ കൂലിപ്പട എന്നുമുണ്ട്.

    • @nejmalhussainkallingal2812
      @nejmalhussainkallingal2812 2 года назад

      വാക്‌സിൻ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി അല്ല എന്ന്‌ ഉയരത്തിലുള്ള മഹാൻ പറഞ്ഞു കഴിഞ്ഞു. മൂപ്പരുടെ ഏക ആഗ്രഹം അംബാനിയും അദാനിയും നന്നാവണമെന്നാണ്. ഏക ഉത്തരവാദിത്വം അവർക്ക് വല്ല നഷ്ടവും വന്നാൽ അത് നികത്തിക്കൊടുക്കുക എന്നതാണ്

  • @snNair-gh1sr
    @snNair-gh1sr 2 года назад +23

    Thanks to social media, the general public is getting to know of the real development nd change taking place in all walks of life throughout the country, the unkind efforts of anti India media (especially the Kerala ones) notwithstanding.

  • @vinayadg4715
    @vinayadg4715 2 года назад +13

    Modiji, you are the first and best leader of Inda who brings here the utmost excellent reforms for us.God bless you 💐🙏🙏

  • @Minecreations-qz8tm
    @Minecreations-qz8tm 2 года назад +8

    Nice Brother.... Keep going.. Expecting more videos from this channel.. 🥰🖤

  • @suresharuvikkara6477
    @suresharuvikkara6477 2 года назад +112

    കൊല്ലം റെയിൽവേ സ്റ്റേഷനും ഇത്തരത്തിൽ നവീകരിക്കുന്നു... മോദി സർക്കാരിന് അഭിനന്ദനങ്ങൾ

    • @baburajvadakkuveettil6861
      @baburajvadakkuveettil6861 2 года назад +4

      വിമാനത്താവളവും റെയിലും വിൽക്കുന്നതിനും ഒരു ഹായ്

    • @babumk8398
      @babumk8398 2 года назад +20

      @@baburajvadakkuveettil6861 ശെരി യാണ് ഇതൊക്കെ വിറ്റിട്ടെ മോഡി യുടെ വീട്ടീലേക് ആണല്ലോ കൊണ്ടു പോകുന്ന തു

    • @spetznazxt
      @spetznazxt 2 года назад

      @@baburajvadakkuveettil6861 ഒന്ന് പോടാ ഊളെ ഈ ഊമ്പിയ Socialsm കാരണം ആണ് ഈ നാട് ഇപ്പോഴും ഒച്ചിഴയും പോലെ പോകുന്നത്,

    • @ksrtcthechariotofkerala594
      @ksrtcthechariotofkerala594 2 года назад +2

      @@baburajvadakkuveettil6861 കാര്യങ്ങൽ മനസ്സിലാക്കി സംസാരിക്കുക

    • @witnesslee7365
      @witnesslee7365 2 года назад +12

      @@baburajvadakkuveettil6861 പ്രായം കുറേ ആയിട്ടും വിവരമില്ലല്ലോ മനുഷ്യാ.. കഷ്ടം

  • @balachandrannagath2062
    @balachandrannagath2062 2 года назад +2

    Marvelous, we are progressing. Jaihind.

  • @Victor_202
    @Victor_202 2 года назад +1

    Thx a lot , for updating us about Bangalore dear Srivalsan 🌼 expecting much more videos of Bangalore 🌸

  • @bennyjoyson8384
    @bennyjoyson8384 2 года назад +30

    മൂന്ന് വർഷത്തിനകം എറണാകുളം ജംഗ്ഷനും അടിപൊളി സ്റ്റേഷനാകുമെന്ന് പ്രതീക്ഷിക്കുന്നു... പുനർനിർമാണ ജോലികൾ തുടങ്ങി കഴിഞ്ഞു.

    • @nejmalhussainkallingal2812
      @nejmalhussainkallingal2812 2 года назад +1

      മനോഹരമാക്കി അദാനിക്ക് വിൽക്കും അപ്പൂപ്പൻ

    • @bennyjoyson8384
      @bennyjoyson8384 2 года назад +3

      @@nejmalhussainkallingal2812
      യൂസഫലിക്ക് വിൽക്കാൻ പറയാം, അപ്പോ തന്റെ പ്രശ്നം തീരുമല്ലോ, അല്ലേ?! 😜😆😆

    • @JitzyJT
      @JitzyJT 2 года назад +1

      @@nejmalhussainkallingal2812 athinu munne njamakku bomb idanam koya.....jihad...Coimbatore, Mangalapuurathum Allah chathichu......Ivideyenkilum jihad sadhyamakanam

    • @nejmalhussainkallingal2812
      @nejmalhussainkallingal2812 2 года назад

      @@JitzyJT അക്ഷർധാമം ബോംബ് സംഘിയല്ലേ പ്രതി

    • @nejmalhussainkallingal2812
      @nejmalhussainkallingal2812 2 года назад

      @@JitzyJT നീ നീച ജാതിയെങ്കിൽ നിനക്ക് വീരസ്വർഗം ഇല്ല. അസൂയപ്പെട്ടിട്ടു കാര്യമില്ല. ഭീമസന്തതി ആയിട്ടും വീരമൃത്യു ആയിട്ടും ഘടോൽ കചന്‌ സ്വർഗം കിട്ടിയോ

  • @n.m.saseendran7270
    @n.m.saseendran7270 2 года назад +1

    Good vlog. Awaiting next vlog. Our railway is in a fast pace of development. Central Govt. is doing a tremendous work.

  • @saleemmelethil8735
    @saleemmelethil8735 2 года назад +1

    all the best

  • @JitzyJT
    @JitzyJT 2 года назад

    0:46 dhaa avide chavaru ittirikunna kando? nannavilla ividuthe janangal orikkalum

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 года назад +2

    ഇതൊക്കെയാണ് വികസനം കണ്ടു വെള്ളമിറക്കി ഇരിക്കാം കേരള മഹാന്മാർക്

  • @vijayantv1170
    @vijayantv1170 2 года назад +10

    ഇനി വണ്ടിയും നമ്മളും മാറണം 😜

  • @arjuna7184
    @arjuna7184 2 года назад +3

    Full support Maheshetta❤️

  • @deepakbalu7491
    @deepakbalu7491 2 года назад +16

    Proud of Modiji

  • @vijayantv1170
    @vijayantv1170 2 года назад +9

    ഇതെല്ലാം ബംഗാളികൾ ശരിയാക്കി കൊള്ളും 🥰

    • @AmalMA-nk8um
      @AmalMA-nk8um 2 года назад

      പാനോളിസ് എല്ലാം നശിപ്പിക്കും😄

  • @franciskt4171
    @franciskt4171 2 года назад +3

    Good development by the Railways. Also need to introduce modern trains from such stations.

    • @vikasvicky9778
      @vikasvicky9778 2 года назад +1

      within 3 years 400 vandebharat trains were departed

  • @Nerampokkfamily
    @Nerampokkfamily 2 года назад +2

    Super Bro....👍👍👍

  • @lakshmi56
    @lakshmi56 2 года назад

    Really fabulous and we can be proud of. Thank you for promoting good news about our nation ...Rgds RBS Mony

  • @rajeshpillaik
    @rajeshpillaik 2 года назад +17

    മലയള മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് തോന്നുന്നത്

    • @babyswami1046
      @babyswami1046 2 года назад

      മാമ്മ മാധ്യമങ്ങള്‍ ഇത് പോലെ ഉള്ള ഒരു നല്ല വാര്‍ത്തയും നൽകില്ല

  • @kodothdamodarannair1748
    @kodothdamodarannair1748 2 года назад +2

    REALLY AMAZING SETUP JAI INDIAN RAILWAYS JAI BHARATH JAI MODIJI🙏🙏🙏👍👍🤏👋👋👋❤❤❤

  • @babun762
    @babun762 Год назад

    Very good

  • @titto2183
    @titto2183 2 года назад +1

    Bangaluru Railway station, Two wheeler parking charge above Hundred

  • @imraniqbal7447
    @imraniqbal7447 2 года назад +13

    കേരളത്തിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും ഇവിടെ നിന്ന് സര്‍വീസ് നടത്താനുള്ള പരിപാടി ഉണ്ട്.

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад

    Before making "railway port" there are certain things to be looked into. For ex banglore ERN intercity .sitting res. It is 3+3 =6 but in ord compartment UR it is 4+1=5 within the same width area. Res we paying extra. Actions should not be laughable. Now latest one new type of saet can be seen where if u keep water bottle on seat itnwill to the back of the seat thru a gap....

  • @immoralpolice9900
    @immoralpolice9900 2 года назад +10

    സ്റ്റേഷൻ ബിൽഡിംഗ് ഒരു രക്ഷയുമില്ല പൊളി 🥵🥵🥵 പക്ഷേ നാട്ടുകാര് അവിടെയും ഇവിടെയും ഒക്കെ ചപ്പുചവറുകൾ ഇട്ടിരിക്കുന്നത് കണ്ടു അതും അവിടെ dustbinകൾ ഉണ്ടായിട്ട് കൂടിയും പിന്നെ ചിലർ അച്ചടക്കമില്ലാതെ പായ വിരിച്ച് കിടക്കുന്നതും . അതൊക്കെ കാണുമ്പോൾ എന്തോ പോലെ 😕😕😕😕

    • @kp.venugopal2334
      @kp.venugopal2334 2 года назад +1

      Kurachi nal kzhiuyumpol thuppalum thooralum okke undakum, janangal indiakkaralle.

    • @JitzyJT
      @JitzyJT 2 года назад

      @@kp.venugopal2334 pan masala fans ethenda thaamsame ullu......vrithi illatha bloody Indians

  • @kesavannair6289
    @kesavannair6289 2 года назад

    Thank you sir for this well informative video and the Railway station resembles Mumbai Airpot Terminal one.. Kalyan Railway station under Mumbai region is also being modernised and it earns hansome revenue and having immense footfall and destination cover pan India.

    • @vikasvicky9778
      @vikasvicky9778 2 года назад

      in andhra pradesh my town anakapalli and visakhapatnam were modernised

  • @JMSJoyride
    @JMSJoyride 2 года назад +1

    👍👍👍👍 greetings from JMS Joyride

  • @sureshkodackanalraman3540
    @sureshkodackanalraman3540 2 года назад +3

    Other Railway station s also very clean nowadays...no shit in dh tracks, no bad smell,. plateform s r clean n neet good seating s, clean n neat coffeshops, trains also running in time now a days...hats off to the govt.

    • @vikasvicky9778
      @vikasvicky9778 2 года назад

      it will take some more time but after 2014 railways were totally modernised

    • @vikasvicky9778
      @vikasvicky9778 2 года назад

      railway minister,roads and transport minister,foreign minister,home minister,defense minister,prime minister were all time high

  • @vasanthamhandmades998
    @vasanthamhandmades998 2 года назад

    Amazing

  • @vijaykumarnp3078
    @vijaykumarnp3078 2 года назад

    Thanks bro

  • @thulasidas6062
    @thulasidas6062 2 года назад +1

    K, rail, vannal, stn, alla, 3acrers, sndngs, a/c, aakkum. Appola, stn, mathram. Thallan, enekke, ariulloo.?

  • @maheshvaishnavam2895
    @maheshvaishnavam2895 2 года назад +23

    റോഡ് വികസനം റയിൽവേ ഇതിൽ മോദി സർക്കാർ മികച്ച പ്രവർത്തനം ആണ് നടത്തുന്നത്

    • @jayaprasad7135
      @jayaprasad7135 2 года назад

      Manmohan e orthupokunnu

    • @dbrainbow
      @dbrainbow 2 года назад +1

      MONGI HAPPENDTO BE PM.HE DID NOTHING FOR IT .EVM PM

    • @maheshvaishnavam2895
      @maheshvaishnavam2895 2 года назад

      @@dbrainbow നീയൊക്കെ evm എന്ന് പറഞ്ഞു മോങ്ങി നടന്നോ

    • @JitzyJT
      @JitzyJT 2 года назад +1

      @@dbrainbow evm paranju paranju Delhi and Punjab AAP kondupoyi congikalude kayyil ninnu...pakshe iniyum EVM kuttam paranjirikkam

  • @menonsdevadas
    @menonsdevadas 2 года назад +5

    ഇന്ത്യൻ റെയിൽവെ വലിയ വികസന കുതിപ്പിലാണ് എന്നതിൽ സംശയമില്ല. നല്ല നിർമ്മിതികൾ വൃത്തിയായും ഭംഗിയായും സംരക്ഷിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദി മാണെന്ന് മറന്ന് കൂട.

    • @ajithalampilli
      @ajithalampilli 2 года назад

      അതേ ഇത് പോലെ നന്നായി പണി ചെയ്ത ജബൽപൂർ സ്റ്റേഷൻ കണ്ടപ്പോൾ കരഞ്ഞു പോയി

    • @JitzyJT
      @JitzyJT 2 года назад

      @@ajithalampilli vande bharat trains oru 3 or 4 months kazhinju keri nokkanam

    • @ajithalampilli
      @ajithalampilli 2 года назад

      @@JitzyJT vandebharath express പല routilum നന്നായി ഒടുന്നുണ്ടല്ലോ?

    • @JitzyJT
      @JitzyJT 2 года назад

      @@ajithalampilli vrithiyude karyamanu paranjathu...aalukalkku vrithi illa

  • @jckoavjejjvj1310
    @jckoavjejjvj1310 2 года назад

    May the Lord continue to bless our government

  • @jishidevasreebasu1044
    @jishidevasreebasu1044 2 года назад

    Nice bro🙏🙏🙏

  • @praseedpg
    @praseedpg 2 года назад

    jaihind vande matharam

  • @T0134om
    @T0134om 2 года назад

    👌❤❤❤

  • @avanimahe
    @avanimahe 2 года назад +1

    A very good step from Govt. Towards privatisation .. renovation using public money and lending to corporates .. that's what is happening in the privatisation proceedure ..without knowing it bluntly praising for political sake

    • @menonsdevadas
      @menonsdevadas 2 года назад

      Private or public... People of India deserve better world class living facilities.
      I don't think any government property is 'sold' to private but given only for operation for certain period. Governments can nit keep facilities neat and clean....

  • @kiranm3184
    @kiranm3184 2 года назад +1

    Dear Sreevalsan, it is not sri M Viswesavaraya, IT is Sir M Viswesvaraya

    • @sreevalsamvlogs
      @sreevalsamvlogs  2 года назад

      ഒരാൾ പറഞ്ഞു... എനിക്ക് പറഞ്ഞപ്പോൾ തെറ്റിയതാ... ഞാനും അത് അപ്പോൾ ആണ് അറിഞ്ഞത് ❤️

  • @saikat7543
    @saikat7543 2 года назад

    ❤️

  • @ramachandran8007
    @ramachandran8007 2 года назад

    👍🙏👌

  • @harindrannair988
    @harindrannair988 2 года назад

    good

  • @aravindkarukachal
    @aravindkarukachal 2 года назад

    👌🥰🙏

  • @shyjuvlogs4789
    @shyjuvlogs4789 2 года назад +1

    👍❤

  • @AminaMohamed-gx7sg
    @AminaMohamed-gx7sg 2 года назад +1

    എന്നും ഭംഗിയായി വെച്ചാൽ നമുക്ക് അഭിമാനം thanne

  • @karpagamanandh2413
    @karpagamanandh2413 Год назад

    Bro do this station have bathroom facility. Please reply

  • @franciskt4171
    @franciskt4171 2 года назад +1

    ഈ station ന്റെ 3 letter code എന്തുവാ...

  • @Gamestrikers
    @Gamestrikers 2 года назад

    👏

  • @binupc5874
    @binupc5874 2 года назад

    👍🥰

  • @madhuvasudevan4318
    @madhuvasudevan4318 2 года назад

    Swantham nattille hospitals schools colleges itharam sthapanangalude purogamanam kanathe mattoru nattille railway station kandaswathikunna sanki viddikomarangale kandittu albutham thonnunnilla.

  • @shiboopattar5163
    @shiboopattar5163 2 года назад

    200-500 കോടി ആണ് ഓരോ സ്റ്റേഷനും മുടക്കുന്നത്.. അത്‌ തിരിച്ചു പിടിക്കാൻ ഇതു പോലുള്ള സ്റ്റേഷൻനിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവർക്ക് യൂസർ ഫീ പിരിക്കുന്നതിനെ ആലോചന ഉണ്ട്..

  • @vinodkumarv7747
    @vinodkumarv7747 2 года назад +9

    Jai modi 👍🏽

  • @radhakrishnanpp1122
    @radhakrishnanpp1122 2 года назад +1

    കേരളത്തിൽ ഇത്തരം റെയിൽവേ സ്റ്റേഷൻസ് വരുന്നതിൽ തടസ്സം സ്ഥലപരിമിതി തന്നെ

  • @vijayantv1170
    @vijayantv1170 2 года назад +36

    കേരളീയർക്കു ഇതൊന്നും കൊടുത്തു കാര്യമില്ല മോഡി യോട് നന്ദി ഇല്ലാത്ത വർഗം 😍

    • @kp.venugopal2334
      @kp.venugopal2334 2 года назад

      Stupid comment.

    • @viveknambiar7753
      @viveknambiar7753 2 года назад +3

      സത്യം കേരളം ഒഴികെ വികസനം വരണം

    • @nejmalhussainkallingal2812
      @nejmalhussainkallingal2812 2 года назад +1

      പ്രളയ കാലത്ത് തന്ന അരിക്ക് പോലും കാശ് വാങ്ങിയ ജന്തുവിനോട് നന്ദി കാണിക്കണോ

    • @pradeesh7586
      @pradeesh7586 2 года назад +2

      @@nejmalhussainkallingal2812
      ഞമ്മക്ക് അന്നം തരുന്നത് സൗദിയും ഖത്തരും അല്ലേ സുടു

    • @nejmalhussainkallingal2812
      @nejmalhussainkallingal2812 2 года назад

      @@pradeesh7586 അവരും കൂടി തന്നിട്ടാണ് നീയും തിന്നുന്നത്. Sanghikkuttab

  • @soniaroy2350
    @soniaroy2350 2 года назад

    Namma Bangaluru..!!!

  • @MohanKumar-hm1ez
    @MohanKumar-hm1ez 2 года назад +3

    ഇതൊക്കെ ഒരു തുടക്കം മാത്രം നീ എന്തെല്ലാം നമ്മൾ കാണാൻ ഇരിക്കുന്നു

  • @sureshpv229
    @sureshpv229 2 года назад +6

    Modiji 🎉

  • @kishorekumarr4075
    @kishorekumarr4075 2 года назад +2

    സാർ.. അത് ശ്രീ അല്ല.. സർ viswewara ആണ്

  • @cgopalakrishnan4933
    @cgopalakrishnan4933 2 года назад +1

    Fantastic achievement by the Railways. They must also provide trolleys for carrying the luggage from the taxi/ bus point to the compartment doors.
    Hats off to the NDA Government and the dynamic railway minister.

    • @vikasvicky9778
      @vikasvicky9778 2 года назад

      but it will leads to hamali workoff

    • @vikasvicky9778
      @vikasvicky9778 2 года назад

      if population were low then all will happen
      if we continue to shorcut the dependends will loss jobs

  • @mayasuku4295
    @mayasuku4295 2 года назад +1

    Ariyammm Smvt blgr

  • @HasnaAbubekar
    @HasnaAbubekar 2 года назад +1

    Engineers of the day 😂😂😂🙏🙏🙏

  • @venugopalbk4144
    @venugopalbk4144 2 года назад

    Visssves..visve... difficult to pronounce 😏

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 года назад +2

    65 വർഷം കൊണ്ടു കോൺഗ്രസിന് ആലോചിക്കാൻ പോലും പറ്റാത്ത പലതും മോദി 8 വർഷം കൊണ്ടു നടത്തി കാണിച്ചു 👍 അത് റോഡ് നെറ്റ്‌വർക്ക് ആയാലും റെയിവേ വികസനം. വിമർശിക്കുന്നവർക്ക് അദാനി അബാനി ടാറ്റാ യൂസഫലി ഇ ങ്ങനെ പലരുടെയും പേര് പറഞു സമദാനിക്കം 😂

  • @Anu-ew1fn
    @Anu-ew1fn 2 года назад

    കേന്ദ്രസർക്കാരിനും മോദിജിക്കും വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ...

  • @shyjuvlogs4789
    @shyjuvlogs4789 2 года назад +4

    ക്രിപ്റ്റോ ന്യൂസ്‌ ഒന്നും ഇടാറിലെ 😜

  • @ummerummerpp3443
    @ummerummerpp3443 2 года назад +1

    ഇന്ത്യയിൽ ആദ്യത്തെ AC RLY
    സ്റ്റേഷൻ mumbay അല്ലെ 87 കളിൽ fulli സെൻട്രൽ ac ആണ് കുറ്റപ്പെടുത്തിയത് അല്ലാട്ടോ ഇത്രയും പാർക്കിംഗ് സൗകാര്യം ഒന്നും ഇല്ല

  • @jasminekader3792
    @jasminekader3792 2 года назад

    റയിൽവേ സ്റ്റേഷൻ super അയക്കുന്നതിനു പരം ട്രെയിൻ ഒന്ന് വൃത്തിയിൽ ആക്കിക്കൂടെ ട്രെയിൻ ഉള്ള ബാത്ത് റൂം ഒക്കെ വളരെ വൃത്തി കേടു ആണ്

    • @JitzyJT
      @JitzyJT 2 года назад +1

      than pathi dhaivam pathi ennu parayunnapole....nammalum vrithi kaanikkanam

  • @jayaprakash-tt3tg
    @jayaprakash-tt3tg 2 года назад

    ജയ് മോഡി ജി 🌹🙏🌹🙏🌹🙏

  • @newslite8744
    @newslite8744 2 года назад

    സൂപ്പർ റെയിൽവേ സ്റ്റേഷൻ പക്ഷേ നമ്മുടെ കേരളത്തിലേക്ക് രണ്ട് ട്രെയിൻ അല്ലേ ഉള്ളൂ

  • @thayyil.mindia5844
    @thayyil.mindia5844 2 года назад

    എയർപോർട്ട് ഒക്കെ റയിൽവേ ഒക്കെ ഉഷാറകും നമ്മളിൽ ചിലർ വൃത്തി സൂക്ഷിക്കില്ല 😂 ജയ്‌ഹിന്ദ്‌ 🌹

  • @maryjohn4636
    @maryjohn4636 2 года назад +1

    Kaaryam okke kollam...oru 6 maasam kazhinje kaanam, ella mukkilum moolayilum North Indians thuppiyum , aanungal moothram ozhichum keran pattatha avastha aavum....irikkanullidathokke beggersum perukkikalum kidannurangum, toilets okke ee beggersum perukkikalum nasippichittundavum...
    Ithokke niyanthrikkan aarum undavilla...athokke foreign naadukalile maintenance kaanendathu thanne....athokke pattikal keri iranhiyum malamoothram nadathikollum.....ponnu maashe , adutha varsham onnukoodi varane...appo kaanam ee escalatorum toiletum, irikkanulla chairum,nadakkanulla vazhiyum engane aavum enne....ippo ellathinteyum photo eduthu vacho..ini oru pravasyam vannal ithupole kaanilla....30 varshathinumele aayi ivide thaamasikkunna anubavathil ninnum parayukaya....

  • @manipaul63
    @manipaul63 2 года назад

    1 st one in Ahemadabad in India

  • @padmanabhan2969
    @padmanabhan2969 2 года назад +3

    എയർപ്പോർട്ടിന് ഇത്രമനോഹാരിതഉണ്ടാവില്ല

    • @kannanvenkatakrishnnan2238
      @kannanvenkatakrishnnan2238 2 года назад

      ആര് പറഞ്ഞു? ഞാൻ പോയിരുന്നു, അവിടെ നിന്ന് എറണാകുളത്തേക്ക്.... വീഡിയോയിൽ കാണുന്നതിനെ ക്കാൾ സൂപ്പർ

  • @ksrtcthechariotofkerala594
    @ksrtcthechariotofkerala594 2 года назад

    North India ആണ് 1സ്റ്റ് സൗത്ത് അല്ല ഇങ്ങനെ ഒരു റയിൽവേ വരുന്നത്

  • @zircongold3813
    @zircongold3813 2 года назад

    India marattay yella station um inghanay avattay

  • @reghunathV17
    @reghunathV17 2 года назад

    Mattulla natukarude arjavam nammukillathe poyi

  • @jeejarinju9691
    @jeejarinju9691 2 года назад

    Infrastructure development is going well under Modi government

  • @rajsmusiq
    @rajsmusiq 2 года назад +1

    Enthudakkiyittentha.. Indiakkarude thani konam kandille… Nadodikale pole Thambadichu kidakkunnu. Ennu bodham vakkana..

  • @najeebrasheed5154
    @najeebrasheed5154 2 года назад

    ആരുടേയും പോക്കറ്റിൽ നിന്നും എടുക്കുന്നത് അല്ല.

  • @georgep.c.8706
    @georgep.c.8706 2 года назад +2

    എന്ത് കുന്തമാണെങ്കിലും ഞങ്ങൾക്ക് ഒരു താല്പര്യവും ഇല്ല. ശബരി റെയിൽ വരും വരും എന്ന് പറഞ്ഞിട്ട് ദശാബ്ദങ്ങൾ ആയി.

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 года назад

    നമ്മുടെ കേരളത്തിൽ ഇതുപോലെ ഒരെണ്ണം പണിയാൻ നോക്കു ഉടനേ സമരം ചെയ്യും

    • @JitzyJT
      @JitzyJT 2 года назад

      renovation started for Kollam and Ernakulam....Will be like this when finished

  • @Aaron99949
    @Aaron99949 2 года назад +1

    Bjp ഗവൺമെന്റ് പോളിയാണ്🔥

  • @ramakrishnanm.n.3118
    @ramakrishnanm.n.3118 2 года назад

    Kit വാങ്ങിച്ചു വോട്ട് ചെയ്തു എൽഡിഎഫ് നെ വീണ്ടും വീണ്ടും ഭരണത്തിൽ കൊണ്ട് വന്നാൽ പിന്നെ എല്ലാം .......ആകും

  • @sajeevanmenon4235
    @sajeevanmenon4235 2 года назад

    🙏👍👍❤jai modiji u💕🙏👍❤

  • @christochacko7637
    @christochacko7637 2 года назад

    Trivandrum domestic airport 😂

  • @vishnumohan1
    @vishnumohan1 2 года назад

    Modiji 🧡

  • @louythomas3720
    @louythomas3720 2 года назад

    പ്രധാനപെട്ട കാര്യം കാണിച്ചില്ല ! പ്ലാറ്റ്ഫോം..... അവിടം ശീതീകരിച്ചിട്ടുണ്ടോ ?

  • @sugeshsugesh95
    @sugeshsugesh95 2 года назад

    Modi ji varendi vannu

  • @peeyempearl
    @peeyempearl 2 года назад

    ഇതെങ്ങാനും കേരളത്തിൽ ആയിരുന്നെങ്കിൽ മുക്കിയൻ 6 മണിക്ക് വന്ന് തള്ളിയേനെ

  • @fawazhussainhussain5125
    @fawazhussainhussain5125 2 года назад +1

    Railway station super ennal train kanda caccoos pole anu

    • @kannanvenkatakrishnnan2238
      @kannanvenkatakrishnnan2238 2 года назад

      എറണാകുളത്തേക്കുള്ള ട്രെയിനും സൂപ്പർ

  • @mohangs1578
    @mohangs1578 2 года назад

    കേരളത്തിൽ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷന്റെ ഗതി വളരെ മോശമാണെന്ന് ബന്ധപ്പെട്ട യജമാനന്മാരെ അറിയിക്കുക.
    തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ പ്ലാറ്റ്ഫോം എണ്ണം പത്തെണ്ണമെങ്കിലും ആവശ്യമുണ്ട്. നിലവിലുള്ള അഞ്ച് പ്ലാറ്റ്ഫോം തീരെ അപര്യാപ്തമായതിനാൽ കൊച്ചുവേളി, കടക്കാവൂർ, വർക്കല, പരവൂർ സ്റ്റേഷനുകളിലാണ് ഓരോ ട്രെയിനും യാർഡ് ആക്കിയിരിക്കുന്നത്. ഓരോ തവണ കൊണ്ടുപോകാനും തിരികെ എത്തിക്കാനും വേണ്ടിവരുന്ന അധികച്ചെലവ്, അധികജോലി, ഇന്ധനനഷ്ടം എന്നിവ കാണാക്കുമ്പോൾ വലിയൊരു തുകയാകും.
    ഇതിന് പരിഹാരം കാണാനാണ് നേമം ഭാഗത്ത് വർഷങ്ങൾക്ക് മുൻപ് സ്ഥലമെടുത്ത് റെയിൽവേക്ക് കൈമാറിയത്. ഇത്രയും വർഷമായിട്ടും ഇതാ തുടങ്ങുന്നുവെന്ന പാട്ട് അല്ലാതെ ഒരു നിർമ്മാണവും നടക്കുന്നില്ല. നേമത്ത് യാർഡ് പണിഞ്ഞാൽ തിരുവനന്തപുരം സെൻട്രലിൽ ഇപ്പോൾ യാർഡ് ആയി ഉപയോഗിക്കുന്ന സ്ഥലം പ്ലാറ്റ്ഫോം ആക്കി മാറ്റാം. ആ വികസനമാണ് അത്യാവശ്യം. ഫണ്ട്‌ അനുവദിച്ചു, ഫയൽ നമ്പർ ...., കേന്ദ്രമന്ത്രിക്ക് അഭിനന്ദനങ്ങൾ.... ഇങ്ങയൊക്കെ അണികളെക്കൊണ്ട് ബോർഡ് എഴുതിവച്ചാൽ വികസനം ആവില്ല. എറണാകുളത്ത് സ്ഥലം ഉണ്ടായിട്ടും വികസനജോലികൾ നടക്കുന്നില്ല. റെയിൽവേയുടെ അവഗണനയുടെ നല്ലൊരു ഉദാഹരണമാണ് കേരളം.

  • @tphilip5350
    @tphilip5350 2 года назад

    മുറുക്കി തുപ്പുന്നവരെ കയറ്റി യാൽ പോയി സകലതും.

  • @MrKuttanad100
    @MrKuttanad100 2 года назад

    Just wait for a year and visit the toilets

  • @solgenpjohn4794
    @solgenpjohn4794 2 года назад

    ഡ്യൂട്ടി ഫ്രീ ഉണ്ടോ

  • @SunilKumar-ot4zh
    @SunilKumar-ot4zh 2 года назад

    Modiji....

  • @arunkrishna36108
    @arunkrishna36108 2 года назад

    Ithrayum nallathayittum athinte parisaram nokki samskaramilatha indiakkaar culture less fellows

  • @dhilishksdhilishks1754
    @dhilishksdhilishks1754 2 года назад

    ഇന്ത്യയിലെ ആദ്യത്തെ എസി റെയിൽവേ സ്റ്റേഷൻ വാരണാസിയാണ്