ക്യാഷ് ഇല്ലങ്കിലും യൂസ്ഡ് ഫോണും ലാപ്ടോപ്പും ഇവിടെ കിട്ടും അതും ഒരുകൊല്ലത്തെ വറന്റിയിൽ

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ക്യാഷ് ഇല്ലങ്കിലും യൂസ്ഡ് ഫോണും ലാപ്ടോപ്പും ഇവിടെ കിട്ടും അതും ഒരുകൊല്ലത്തെ വറന്റിയിൽ

Комментарии • 387

  • @mujeebrahman1023
    @mujeebrahman1023 Месяц назад +5

    ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഇങ്ങനെ ഒരു ഓഫർ തന്ന ആ സഹോദരന്റെ കടയിൽ അല്ലാഹു ബർകത്ത് ചെയ്യട്ടെ അത് പരിചയപ്പെടുത്തി തന്ന സഹോദരനും ഇതുപോലുള്ള നല്ല വീഡിയോസ് ആയി ഇനിയും ഞങ്ങളുടെ മുന്നിൽ വരാനും നല്ല മനസ്സിന്റെ ഉടമകളായ സഹോദരങ്ങൾക്ക് ഇനിയും ഉയർച്ചയിൽ എത്താൻ ഭാഗ്യം നൽകട്ടെ 👌👌👌

  • @jaseempm9606
    @jaseempm9606 Месяц назад +8

    ഒരുനാൾ അവിടെ പോയി ഒരു മൊബൈൽ വാങ്ങണം. ഇന്ഷാ അല്ലാഹ് 👍

  • @basheersaqafi8512
    @basheersaqafi8512 Месяц назад +2

    ഒരു മൊബൈൽ ഫോൺ വാങ്ങണമെന്ന ആഗ്രഹമുണ്ട് പക്ഷേ ഒന്നിച്ച് പൈസ കൊടുത്ത് ഒരു ഫോൺ വാങ്ങാൻ കഴിവില്ലാത്ത എത്രയോ ആളുകൾ ഉണ്ട് അവർ കൊല്ലാം ഉപകാരപ്പെടുന്ന ഒരു നയം സ്വീകരിച്ച് നല്ല കമ്പനി ഫോണുകൾ, വാറൻ്റിയോടെ ബിസിനസ് ചെയ്യുന്ന ബിൽ ഷോപ്പർ സ്ഥാപനത്തിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @fousiya7
    @fousiya7 Месяц назад +4

    Blishoper അടിപൊളിയാണ് സാധാരണക്കാർക്ക് പറ്റിയ കട ബർക്കത്ത് കൊടുക്കട്ടെ

  • @rasheedrazi4346
    @rasheedrazi4346 Месяц назад +2

    സാധാരണക്കാരായ ജനങ്ങൾ സ്വപ്നത്തിൽ മാത്രം സങ്കൽപ്പിക്കുന്ന കൈയ്യത്താൻ സാധിക്കാത്ത ഒരു മൊബൈൽ ശേഖരമാണ് നിങ്ങളുടെ സ്ഥാപനത്തിൽ വിൽക്കപ്പെടുന്നത് അതും ഒരുപാട് ടെസ്റ്റുകൾ കഴിഞ്ഞ് 6 മാസത്തെ വാറൻ്റിയോട് കൂടി നൽക്കുന്നതും സാധാരണക്കാർക്ക് ഉപകാരപ്പെടുന്നു. ഈ സംരംഭം വളർന്ന് വലുതായി ഉയരങ്ങളിൽ എത്തെട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤

  • @FayisPablo
    @FayisPablo Месяц назад +21

    നിങ്ങളുടെ കട സൂപ്പർ ആണ് അല്ലാഹുവിനെയും നബിയും ഇഷ്ടമുള്ളവർ ലൈക് അടി

    • @dollygeorge1533
      @dollygeorge1533 Месяц назад +1

      കമെന്റിൽ വരെ ജാതി... എന്ന് നന്നാവും മനുഷ്യർ 😏

    • @MuhammadAsif-uj5if
      @MuhammadAsif-uj5if Месяц назад +1

      Onnum podey parayippikkanayitt

    • @user-ce1vs4qe9l
      @user-ce1vs4qe9l Месяц назад

      Idenda cheriya kuttikale mathiri 😬😬😬

  • @suchithrakk5244
    @suchithrakk5244 Месяц назад +1

    നിങ്ങളുടെ വാക്കുകളിൽനിന്ന് മനസ്സിലാകും നിങ്ങളുടെ ആത്മാർത്ഥത ഒരുപാട് പേരെ സഹായിച്ച് ഒരുപാട് ഉയരങ്ങളിൽ ethatte

  • @TSFashion123
    @TSFashion123 Месяц назад +2

    അടിപൊളി ❤❤❤❤ മുത്ത് മണീസെ ❤❤❤❤❤
    ഇങ്ങനെ ഉള്ള സ്ഥാപനം സാദാരണ ക്കാർക്ക് ഉപകാരം ആണ്
    എല്ലാവർക്കും ഉപകാരപ്പെടട്ടെ

  • @nooranoor1957
    @nooranoor1957 Месяц назад +2

    Adipoli മാഷാഅള്ളാഹ്‌.. ബ്ലിഷോപ്പർ എല്ലാവർക്കും ഉപകാരം 👌👌

  • @shahanshadshahan3292
    @shahanshadshahan3292 Месяц назад

    മാഷാ അള്ളാ : നല്ല വിജയം അള്ളാഹു നൽകട്ടെ: ഒരുപാട് ഉയരങ്ങളിലേക്ക് എത്തി കുമാറാവട്ടെ ഏതൊരാൾക്കും പർചേസ് ചെയാൻ പറ്റുന്ന സ്ഥാപനം : സൗമ്യമായ ഇടപെടൽ: എല്ലാം വളരെ നന്നായിട്ടുണ്ട്

  • @SaheerKV-q7y
    @SaheerKV-q7y Месяц назад +1

    മുഴുവൻ ചെക്കിങ്ങും കഴിഞ്ഞു വരുന്ന ഈ മൊബൈൽ ഫോണുകൾ ബ്ലി ഷോപ്പറിൽ പോയി വാങ്ങുവാൻ പിന്നെ എന്തിനു മടിക്കണം... അതും zero ഡൗൺ പെയ്മെൻറ്❤❤❤

  • @machurahman1853
    @machurahman1853 21 день назад +1

    Abane very good shop,I will try

  • @omrshameem7869
    @omrshameem7869 Месяц назад +2

    ഇൻഷാ അള്ളാ ഒരു ദിവസം വന്ന് നോക്കണം ❤❤❤❤

  • @mr.xjad_x786
    @mr.xjad_x786 16 дней назад

    നല്ല കട എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു ഒരുപാട് സന്തോശേം

  • @muhammedbishar8735
    @muhammedbishar8735 Месяц назад +2

    Masha allah ബ്ലിഷോപർ ഉയരങ്ങളിൽ എത്തട്ടെ 🤝🏻

  • @user-yx9rw4hz3o
    @user-yx9rw4hz3o Месяц назад +1

    മാഷാ അല്ല ബലിഷോപ്പർ ഉയരത്തിൽ എത്തട്ടെ ആമീൻ 🤚🤚

  • @Garena860
    @Garena860 Месяц назад +1

    Yenthayalum avide varanam

  • @nasarnasar233
    @nasarnasar233 Месяц назад +1

    പൊളി ആണ് ഞാൻ വാങ്ങി one ear kayinju ഒരു പ്രോബ്ലം ഇല്ല ❤️

  • @mujeebrahman1023
    @mujeebrahman1023 Месяц назад

    പാവപ്പെട്ട ജനങ്ങളെ സഹായിക്കണം എന്ന മനസ്സ് കാട്ടിയ സഹോദരങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്💪💪💪

  • @shamsudheenshamsu7469
    @shamsudheenshamsu7469 Месяц назад +1

    പാവങ്ങളെ ചേർത്ത് പിടിക്കുന്ന കട
    റബ്ബേ നീ ബർകത് നൽകണേ

  • @raheesjeecha1328
    @raheesjeecha1328 Месяц назад

    Hi.. നിങ്ങളുടെ application ൽ used mobiles എന്ന ഒരു section ഉണ്ടോ.. ഞാൻ നോക്കിയിട്ട് കണ്ടില്ല.. ഇല്ലെങ്കിൽ, ആ section കൂടി add ചെയ്‌താൽ ദൂരം കൂടുതൽ ഉള്ളവർക്ക് അവിടെ വരാതെ തന്നെ purchase ചെയ്യാൻ വളരെ ഉപകാരപ്രദമായിരിക്കും

  • @jamsheerjamsheer97
    @jamsheerjamsheer97 Месяц назад +2

    Blishoper ഉയരങ്ങളിൽ എത്തും

  • @HeartfeltHues6235
    @HeartfeltHues6235 Месяц назад +2

    Blishopre അടിപൊളി ❤

  • @rahilamuneer862
    @rahilamuneer862 Месяц назад

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
    ഈ കലാകെട്ടത്തിൽ ഫോൺ അത്യാവശ്യമാണ് അതുകൊണ്ട് തന്നെ സാധാരണകാർക്ക് ഇത് വളരെ അതികം ഉപകാരമാണ് സൂപ്പർ 👌

  • @malikSBP
    @malikSBP Месяц назад

    ഞങ്ങളെ പോലുള്ള സാധാരണ കാർക് പറ്റിയ അവതരണം

  • @user-dd3nw5yy1f
    @user-dd3nw5yy1f Месяц назад

    Sibil score ath enthaa?

  • @ajmalrahman1016
    @ajmalrahman1016 17 дней назад

    Nilambur undo branch

  • @shahidtmc247
    @shahidtmc247 Месяц назад

    മാഷാ അള്ളാഹ് ഗംഭീരം അതി ഗംഭീരം. ഏതൊരു സാധാരണക്കാർക്കും സഹായകരം. നിങ്ങളുടെ ബിസിനസ്‌ കൂടുതൽ വളരട്ടെ.

  • @Raihanath-n1d
    @Raihanath-n1d Месяц назад

    Adipoli
    Itrem offer ulla oru shop nan adyamayitttaa kanunne
    Ningale ee samrambam eath pavappettavarkum oru upakaramavum👌👌👌👌

  • @munthasmujeeb6136
    @munthasmujeeb6136 Месяц назад

    Valiya Paisa nte phone swapnam kaanunna Ellavarkum ningalle shop kond yaadarthyamakan saadikum ennathil oru samshayavumilla ....Uyarangall keezhadakan saadikatte Big Salute

  • @ShakkirMk-on4no
    @ShakkirMk-on4no Месяц назад

    ഓരോ ദിവസം കഴിയുന്തോറും blishopper വളരെ മികച്ച രീതയിലാണ് മുന്നോട്ട് പോകുന്നത്. സാധാരണക്കാരെ മാറ്റിനിർത്താതെ അവരെയും കൂടി ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഈ ഉദ്യമം ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @user-bq5me9ym7x
    @user-bq5me9ym7x Месяц назад

    Bilshoper uyarangalil ethatte

  • @yashiJune
    @yashiJune Месяц назад +1

    Blishoper ആകാൻ ആർക്ക് പറ്റും... ❤️

  • @muhammedunaispy
    @muhammedunaispy Месяц назад +1

    പറയാൻ വാക്കുകളില്ല 🎉🎉❤❤😊😊

  • @Fasna_ishaaaa
    @Fasna_ishaaaa Месяц назад

    Allahuve pavapetavark ee sammanam nee nalkane allahuveeesthapanathinu barkath nalkane kair nakane aameen🤲🏻🤲🏻❤️❤️

  • @PTS955
    @PTS955 Месяц назад +1

    മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി മരക്കൊമ്പ് പൊട്ടിവീഴുന്നതിനെ ഭയക്കുന്നില്ല.
    കാരണം പക്ഷി മരക്കൊമ്പിനെയല്ല തന്റെ ചിറകിനെയാണ് വിശ്വസിക്കുന്നത്
    ആ സ്ഥാപനത്തിൻറെ വിജയത്തിൽ നിങ്ങൾ വഹിച്ച പങ്ക് അർഹതക്കുള്ള അംഗീകാരം തീർച്ചയായും നിങ്ങളെ തേടി വരും
    🎉
    positive mind

  • @azharvkd6384
    @azharvkd6384 Месяц назад +1

    Blishoper പൊളിയാണ് ❤❤🔥🔥🔥⚡

  • @raheesp6293
    @raheesp6293 Месяц назад +1

    എനിക്ക് ഇഷ്ട്ടപെട്ടു

  • @HussainHussain-eo3ey
    @HussainHussain-eo3ey Месяц назад +1

    Inshalla,✋ 2:29

  • @kaleelrahman3647
    @kaleelrahman3647 Месяц назад

    Very very reasonable price..❤️

  • @muhammadrisan5442
    @muhammadrisan5442 Месяц назад

    എല്ലാവരും മൊബൈൽ ഉപയോഗിക്കട്ടെ എന്ന് താങ്കളുടെ നല്ല മനസ്സ് അല്ലാഹു
    അനുഗ്രഹിക്കട്ടെ

  • @shahadkabeer1399
    @shahadkabeer1399 Месяц назад

    Cibil score ethra venam?

  • @HakkeemMuhammed
    @HakkeemMuhammed Месяц назад

    Bro good effort
    Go ahead
    Palakkad available?

  • @Rajeshkk-c8h
    @Rajeshkk-c8h Месяц назад

    ഇതെവിടാണ് ഈ സ്ഥലം

  • @raheesp6293
    @raheesp6293 Месяц назад +1

    പൊളി സാധനം മോനെ

  • @arunnair.d8606
    @arunnair.d8606 Месяц назад

    Playstore app l full models undo

  • @pavithrababu9706
    @pavithrababu9706 Месяц назад

    Cibil score 739ഉള്ളൂ. സീറോ ഡൗൺ payment കിട്ടുമോ.

  • @AbdulAzeez-l4b
    @AbdulAzeez-l4b Месяц назад +1

    Veryg oodbest quality

  • @SaidhKp-o1v
    @SaidhKp-o1v Месяц назад

    Barkkath chayatoo

  • @kabeer.mkabeer.m2515
    @kabeer.mkabeer.m2515 Месяц назад

    debit card Emiഉണ്ടോ?

  • @muhammedunaispy
    @muhammedunaispy Месяц назад +1

    ഒന്നും പറയാനില്ല ❤❤❤❤❤❤❤

  • @mohammediqbal7116
    @mohammediqbal7116 Месяц назад

    Mashaaa Allah....supper .
    nalla kalakshan...
    Inshaa Allah. Oru divasam..nhaanum.verum
    .nalla.oru.phone.eduķanam..
    ..(.Blishoper.).uyarangali.ettatte..

  • @shinu1212
    @shinu1212 Месяц назад +1

    യൂസ്ഡ് ഫോൺ ആണ് എന്ന് പറഞ്ഞ് പുതിയ ഫോൺ വിൽകുന്ന Blishoperന്
    അഭിവാദ്യങ്ങൾ 👍

  • @user-om4qk2sj3u
    @user-om4qk2sj3u Месяц назад

    വിശാസിക്കാൻ പറ്റുന്ന സ്ഥാപനമാണ് ബിൽ ഷോപ്പർ
    ഞാനും മൂന്ന് വർഷം മുമ്പ്
    മൊബൈൽ വാങ്ങീട്ടുണ്ട്.

  • @AneeshSoloman
    @AneeshSoloman Месяц назад

    ഇനിയും ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ blishoper എന്ന ഈ സ്ഥാപനത്തിന് കഴിയട്ടെ ❤❤

  • @somankarad5826
    @somankarad5826 Месяц назад

    ബ്ലിഷോപ്പർ......യുസ്ഡ്ഫോണുകളുടെ മഹാലോകം

  • @gafurk7526
    @gafurk7526 8 дней назад

    Etrayum offer undayittum aalillallo monu

  • @haneeshanu472
    @haneeshanu472 17 дней назад

    Villichl kittunila

  • @usmankcvlogs9483
    @usmankcvlogs9483 Месяц назад +1

    എനിക്ക് ഇപ്പോഴും ഇഷ്ട്ടമുള്ള ഒരേ ഒരു ഫോൺ 3310 / 1100 ടോർച് ഫോൺ 😘😘😘 ഇത് use ചെയ്തവർ കൂടെ കൂടി കോളിൻ 11:02

  • @naseebmangalan1991
    @naseebmangalan1991 Месяц назад

    Blishoper അടിപൊളി ❤❤❤

  • @swalihgraphy6492
    @swalihgraphy6492 3 дня назад

    Ma sha allah

  • @ayishoomaryam1737
    @ayishoomaryam1737 Месяц назад

    എന്നെ പോലോത്തവർക്ക് വാങ്ങാൻ പറ്റിയ കട
    ഞാനും വരും ഒരു ദിവസം
    ഇൻശാ അല്ലാഹ്

  • @omrshameem7869
    @omrshameem7869 Месяц назад +1

    Alhamdulillah

  • @littletalks123
    @littletalks123 Месяц назад

    The shop guy doing it in a professional way, keep it👍

  • @user-jx6jg8sm4f
    @user-jx6jg8sm4f Месяц назад

    Anikum agramud oru dab adukan shatiknnilla

  • @shajahanmm8672
    @shajahanmm8672 Месяц назад

    excellent Shop in Kerala
    S21 ultra rate ethra aanu pls reply

  • @diyanfayzan7738
    @diyanfayzan7738 Месяц назад

    അടിപൊളി.blishoper ഉയരങ്ങളിൽ എത്തട്ടെ 🤲

  • @sasimenon7258
    @sasimenon7258 Месяц назад

    Super phone...Thank you Blishoper

  • @jollyteam7320
    @jollyteam7320 Месяц назад +1

    ഹമ്മോ പൊളി

  • @rahulmon1954
    @rahulmon1954 Месяц назад

    ഇതു കൊള്ളാം അടിപൊളി 🎉🎉

  • @akshayvlog7575
    @akshayvlog7575 Месяц назад

    Blishoper adipoli all the best

  • @aliahammed-e8i
    @aliahammed-e8i Месяц назад

    Blishoperഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤

  • @GREENSHIPEXPORTS
    @GREENSHIPEXPORTS Месяц назад

    masha allah

  • @Amaanzvlog0
    @Amaanzvlog0 Месяц назад

    Adipoli Blishoper ഉയരങ്ങളിൽ എത്തട്ടെ 👍

  • @zubairpp
    @zubairpp Месяц назад

    അടി പൊളി
    ഏതെടുക്കണമെന്ന കൺഫ്യൂഷൻ മാത്രമേ ഉള്ളൂ...

  • @AbdulAzeez-l4b
    @AbdulAzeez-l4b Месяц назад

    Verygoodprodect

  • @ravipaloli7413
    @ravipaloli7413 Месяц назад

    സൂപ്പർ മച്ചാ👏

  • @noufalpalathi2785
    @noufalpalathi2785 Месяц назад

    Malappuram th oru branch start cheyyu

  • @Ashraf.NAshraf.N
    @Ashraf.NAshraf.N Месяц назад

    Blishoper അടിപൊളി

  • @basheerkp7010
    @basheerkp7010 Месяц назад

    God bless blisshoper

  • @joyachandy729
    @joyachandy729 Месяц назад

    പെരുമാറ്റം വളരെ നല്ലത്

  • @techidatravelviewbyakhil
    @techidatravelviewbyakhil Месяц назад

    Njanethathitta....❤❤❤❤

  • @appuponnuslivemedia5618
    @appuponnuslivemedia5618 Месяц назад

    സൂപ്പർ സൂപ്പർ Blishoper

  • @prasanthvs9028
    @prasanthvs9028 Месяц назад

    Watch kittan vendi comment edunnathalla ethupolathe nalla shopinthe matram videos cheyyuka,ellavarkkum upakarappedatte

  • @harumichu9570
    @harumichu9570 Месяц назад

    Alhamdulillah ippo upayokikan pattiya oru phone und oru watch kittiyirunenkil😢😢😢

  • @madhus2323
    @madhus2323 Месяц назад

    മുയുമ്മോനും കണ്ടു....❤

  • @SMK-n8s
    @SMK-n8s Месяц назад

    എന്തായാലും ഇത് നല്ല പരിപാടിയാണ് ഇങ്ങനെയാണെങ്കിൽ ഫോൺ എടുക്കാമല്ലോ ചില കടയിൽ ഒക്കെ ഫോൺ എടുത്താൽ നമ്മൾ കുടുങ്ങി പോകും ഇവിടെ ആറുമാസത്തെ ഗ്യാരണ്ടി തരുന്നുണ്ട് ധൈര്യത്തിൽ എടുക്കാം ഇതുപോലെയുള്ള ഷോപ്പുകൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @jasiljasil734
    @jasiljasil734 Месяц назад

    Shop poliyan❤

  • @RiyasIbrahim91
    @RiyasIbrahim91 Месяц назад

    ഞാൻ ആപ്പ് ഡൗൺലോഡ് ചെയ്തു അതിൽ ഞാൻ സെർച്ചിങ് തുടങ്ങി ❤❤❤

  • @jasimkk4206
    @jasimkk4206 Месяц назад

    Blishoper സൂപ്പർ

  • @khadeejanaser699
    @khadeejanaser699 Месяц назад

    Blishoper sadharanakkaarkk ukakaara peedunna shope aan allahu anugrahikkatte😍

  • @muhammedshareefshareef2417
    @muhammedshareefshareef2417 Месяц назад

    നിങ്ങളുടെ കട സുപർ ആണ്

  • @thasveertky2842
    @thasveertky2842 Месяц назад

    Evar parayunnathu poley okkey aveday atheyal undavula njan onn poye nokkeyatha

  • @nafsalc5181
    @nafsalc5181 Месяц назад

    അടിപൊളി

  • @suhailcpcp5899
    @suhailcpcp5899 Месяц назад

    Blishoper supra saatharanakark ulla shop

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 Месяц назад

    Good സ്ഥാപനം തിരുവനന്തപുരത്തിൽ തുടങ്ങി kude എന്നും നല്ല സ്ഥാപനം ആയി വരട്ടെ

  • @seemasseevibes
    @seemasseevibes Месяц назад

    കൊള്ളാല്ലോ.. കോഴിക്കോട് ആയിപോയി ഇല്ലേൽ വന്നു നോക്കാമായിരുന്നു

  • @Rahmanpallikkal
    @Rahmanpallikkal Месяц назад

    പൊള്ളിക്കി മക്കളെ കിട്ടുന്ന ആള് ഭാഗ്യവാൻ

  • @shamsupgdibavabava4822
    @shamsupgdibavabava4822 Месяц назад

    സൂപ്പർ മച്ചാനെ

  • @abdunasar4440
    @abdunasar4440 Месяц назад

    അടിപൊളി സൂപ്പർ