അള്ളാഹുവെ ബഹു: പണ്ഡിതന്റെ പ്രഭാഷണം എല്ലാ മുസ്ലിം സഹോദരി സഹോരങ്ങൾക്കും കേൾക്കാനും ചിന്തിക്കാനും വിവേകമുണ്ടാവട്ടെ. തളളുകൾ, ജാറം, നൂലാമാല മൗലീദ്, ബിദ്അത്ത്, ശിർക്കൻ വിശ്വാസങ്ങൾ പരലോകത്തെ ഭയപ്പെട്ട് തൗബ ചെയ്ത് മടങ്ങാൻ ഇത്തരക്കാർക്ക് അള്ളാഹു തൗഫീക്ക് നൽകട്ടെ ,ആമീൻ.
أللّٰهمّ إنّي أعوذبك من البخل وأعوذبك من الجبن وأعوذبك أن نُردُّ إِلیَ أَرْذَل العمر وأعوذبك من فتنة الدّنيا وعذاب القبر അല്ലാഹുവേ! ഭീരുത്വം പിശുക്ക് എന്നിവയിൽ നിന്നും പടുവാർദ്ധക്യത്തിലേക്ക് തള്ളപ്പെടുന്നതിൽ നിന്നും ദുനിയാവിലെ പരീക്ഷണങ്ങളിൽ നിന്നും ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. أللّٰهمّ أعنّي علی ذكرك وشكرك وحسن عبادتك അല്ലാഹുവേ! നിന്നെ സ്മരിക്കാനും നിനക്ക് നന്ദി ചെയ്യാനും നിനക്ക് നന്നായി ഇബാദത്ത് ചെയ്യാനും നീ എന്നെ സഹായിക്കേണമേ.
അള്ളാഹു എല്ലാ മുസ്ലിo സഹോദരി സഹോദരങ്ങൾക്കും കേൾക്കാനും ചിന്തിക്കാനും വിവേകമുണ്ടാവട്ടെ. തള്ളും ജാറവും നൂലാമാല മൗലീദ് ബിദ്അത്ത് ശിർക്കിൽ നിന്നും പരലോകം ഭയപ്പെട്ട് തൗബ ചെയ്ത് മടങ്ങാൻ തൗഫീക്ക് ഉണ്ടാവട്ടെ ആമീൻ.
ആമീൻ.... ജീവിതത്തിൽ പകർത്തി ഈമാനോടെ ജീവിക്കാനും മരിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ... ദുആ വസിയതോടെ 🤲🏻
അള്ളാഹുവെ ബഹു: പണ്ഡിതന്റെ പ്രഭാഷണം എല്ലാ മുസ്ലിം സഹോദരി സഹോരങ്ങൾക്കും കേൾക്കാനും ചിന്തിക്കാനും വിവേകമുണ്ടാവട്ടെ. തളളുകൾ, ജാറം, നൂലാമാല മൗലീദ്, ബിദ്അത്ത്, ശിർക്കൻ വിശ്വാസങ്ങൾ പരലോകത്തെ ഭയപ്പെട്ട് തൗബ ചെയ്ത് മടങ്ങാൻ ഇത്തരക്കാർക്ക് അള്ളാഹു തൗഫീക്ക് നൽകട്ടെ ,ആമീൻ.
أللّٰهمّ إنّي أعوذبك من البخل وأعوذبك من الجبن وأعوذبك أن نُردُّ إِلیَ أَرْذَل العمر وأعوذبك من فتنة الدّنيا وعذاب القبر
അല്ലാഹുവേ! ഭീരുത്വം പിശുക്ക് എന്നിവയിൽ നിന്നും പടുവാർദ്ധക്യത്തിലേക്ക് തള്ളപ്പെടുന്നതിൽ നിന്നും ദുനിയാവിലെ പരീക്ഷണങ്ങളിൽ നിന്നും ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.
أللّٰهمّ أعنّي علی ذكرك وشكرك وحسن عبادتك
അല്ലാഹുവേ! നിന്നെ സ്മരിക്കാനും നിനക്ക് നന്ദി ചെയ്യാനും നിനക്ക് നന്നായി ഇബാദത്ത് ചെയ്യാനും നീ എന്നെ സഹായിക്കേണമേ.
Jazakkallahu khair
അള്ളാഹു എല്ലാ മുസ്ലിo സഹോദരി സഹോദരങ്ങൾക്കും കേൾക്കാനും ചിന്തിക്കാനും വിവേകമുണ്ടാവട്ടെ. തള്ളും ജാറവും നൂലാമാല മൗലീദ് ബിദ്അത്ത് ശിർക്കിൽ നിന്നും പരലോകം ഭയപ്പെട്ട് തൗബ ചെയ്ത് മടങ്ങാൻ തൗഫീക്ക് ഉണ്ടാവട്ടെ ആമീൻ.
അൽഹംദുലില്ലാഹ്
പ്രാർത്ഥനയിൽ ഉൾപെടുത്തുക
جزا ك الله خيرا
Alhamdulillah 💖alhamdulillah 💖allhahu akbar 💖good very good.
Wa അലൈകും മുസ്സലാം
Vappichikki vendi dua cheyyanne
Ameen
Njangalkku vendi dua cheyyanee valera prayasathilannu
Jazakkallahu khair
🤲🤲🤲
🤲🏽👍🏼👍🏼
ᴀʟʜᴀᴍᴅᴜʟɪʟʟᴀʜ
സലാ സൂന എന്നല്ലേ അവിടെ വാവ് അല്ലേ ഉസ്താദ് സലാസീന എന്നാണ് പറയുന്നത് അങ്ങനെയാണോ ?
Jazakumullah khair