After The Prank😅 | അമ്മയെ happy ആക്കി❤️

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #amma #praveenpranav
    Praveenpb513@gmail.com ✉️ for promotion
    Instagram (praveen):📌
    : / praveenpradeep8
    • ചേട്ടനും അനിയനും അടി ക... - prank 😁
    .
    Instagram (pranav): / pranav_kochu

Комментарии • 290

  • @shabana4808
    @shabana4808 2 года назад +177

    ദൈവത്തെ ഓർത്ത് നാണം കെടത്തല്ലേ..... 😂അമ്മാ poli.... ❤😍

  • @aryaammu5455
    @aryaammu5455 2 года назад +431

    എന്റ അമ്മയും ഇതുതന്നെ... മരണ വീട്ടിൽ പോയാലും കല്യാണവീട്ടിൽ പോയാലും ന്തിന് എവിടെപ്പോയാലും oru തണ്ട് ചെടി അത് കൈയിൽ നിർബന്ധം ആണ്. 😁❤️ കൊറോണ വന്നപ്പോഴാണ് ചെടിപ്രാന്ത് തുടങ്ങിയത്

  • @uniquebird574
    @uniquebird574 8 месяцев назад +18

    6:27 avante odukathe abhinayam 😂❤

  • @devika-wc6ec
    @devika-wc6ec 8 месяцев назад +28

    6:18 His wife😜...ntha acting randalum😂❤

  • @anshulovehani
    @anshulovehani 2 года назад +32

    അളുളി അളുളി😂😂😂അമ്മയുടെ ആ പറച്ചിൽ ഒത്തിരി ഇഷ്ട്ടായി.. ഞാൻ വീണ്ടും വീണ്ടും റിപീറ്റ് ചെയ്തു കണ്ടു.. So cute അമ്മാ... നിങ്ങടെ വീട്ടിൽ ടൈം പോവുന്നത് അറിയത്തെ ഇല്ല... ഫുൾ ടൈം കോമഡി അല്ലെ.. 😊😊😊thank you somuch ചക്കരൂസ്... അമ്മയെ സന്തോഷിപ്പിച്ചതിന്.. 😊😊അമ്മയ്ക്ക് എന്റെ ചക്കര ഉമ്മ.. 😘😘😘😘കൊടുത്തേക്കണേ രണ്ടുപേരും 👌👌👌👍👍👍👍ഇതാണ്ടാ മക്കൾ... ഇങ്ങനെയാവണം മക്കളായാൽ.. രണ്ടു മുത്തമണീസും power full ആണ് 😊😊😊❤️❤️❤️🌹🌹🌹🌹

  • @aawani2279
    @aawani2279 7 месяцев назад +8

    evarde kalyanam kainj ee video kanunna njan....ente koode junior padicha kocha mrudula...MmMm koch gallan 😂

  • @sruthiprajeesh8570
    @sruthiprajeesh8570 2 года назад +74

    ഇപ്പൊ അമ്മക്ക് prank എന്ന് പറഞ്ഞുകേൾകുന്നത് തന്നെ പേടി ആയിപ്പോയി പാവം... ☺️☺️🥰🥰❤️❤️❤️❤️

  • @sreekhiladicted3921
    @sreekhiladicted3921 2 года назад +29

    എനിക്ക് ഏട്ടന്മാരെ ഒത്തിരി ഇഷ്ട്ടാ ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ ഞാൻ ഏട്ടന്മാരുടെ വീട്ടിലെക് വന്നോട്ടെ സിസ്റ്റർ ആയിട്ട് ഞാൻ അവിടെ നിന്നോളം എനിക്ക് ഏട്ടന്മാരൊന്നും ഇല്ലാത്തത് കൊണ്ടാവാം ഭയകര ഇഷ്ട്ട നിങ്ങളെ ❤️❤️❤️❤️❤️

  • @jikkumidhun7686
    @jikkumidhun7686 2 года назад +14

    എന്റെ അമ്മയും ഇങ്ങനെ തന്നെയാ ❤️🥰😍എനിക്ക് ഒരു ആഗ്രഹം അമ്മയ്ക്ക് madichu കൊടുക്കു 😔😔എനിക്ക് എന്റെ ammayilla bro അമ്മയെ ഒത്തിരി സ്നേഹിക്കു 💯💞💞💞💞💞💞💯💯💯💯💯

  • @AbhiThanku
    @AbhiThanku 2 года назад +56

    അങ്ങനെ തന്നെ ആണ് ചേട്ടായിമാരെ 🥰🥰, ഞങ്ങളുടെ അമ്മയും 😊🤗

  • @kavyab5934
    @kavyab5934 2 года назад +37

    എല്ലാ അമ്മാരും ഇങ്കനെ തന്നെയാ എന്റെ അമ്മയും ഇത്പോലെ😊

  • @nikki5838
    @nikki5838 2 года назад +32

    God bless you brothers ,we love to see your togetherness and vibe ❤️ lovely parents

  • @aaryank3001
    @aaryank3001 8 месяцев назад +3

    Seeing this after praveen nd mruduala’s wedding😍🥰

  • @Anwin123.
    @Anwin123. 7 месяцев назад +1

    എന്റെ മോനും ഇത് തന്നെയാണ് പറയുന്നത്. എവിടെ പോയാലും അമ്മയ്ക്ക് ഒര് ചെടി.... 😊😊😊😊😊

  • @kavyanair4105
    @kavyanair4105 2 года назад +10

    Bloopers😂😂😂!!angane ammakuttiyude agraham sadichu 😌🥰super boys🥰

  • @ashaachammajoseph0522
    @ashaachammajoseph0522 2 года назад +13

    Ee family poli aanu ❤️chettanum aniyanum ore vibe aanu 🥰God bless you all 😍

  • @ammuaji5257
    @ammuaji5257 2 года назад +11

    എനിക്കും രണ്ട് ആൺകുഞ്ഞുങ്ങൾ ആണ്.. അവര് വലുതാകുമ്പോൾ ഞങ്ങളും ഇങ്ങനെ ആയിരിക്കനെ എന്ന് ആഗ്രഹിക്കുന്നു..😇😇

  • @luttappy233
    @luttappy233 2 года назад +13

    Ammamarude oru weekness aan chedi.. nta ammayeyum kond purath irangan pattula roadil poyalum eathelum vtile chediyum vayum nokki nadakkum😂😂🤣

  • @ansaransar8913
    @ansaransar8913 2 года назад +3

    Ighal powliyan tto ammayude ettavum valya bhagyaman ighale pole 2 makkale kittiyath ella ammamarudeyum avastha ith thanneyan evide kandalum chedi vaghiyitte vtlekk thirichu vararullu nighale enikk valya ishtaman really lub u praveen and pranav chetta really miss u💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🫂🫂🫂🫂💋💋💋💋💋💋💋

  • @a3vlogs352
    @a3vlogs352 2 года назад +8

    ammayum makkalum super😘😘ennum ee happy undavatte🥰🥰

  • @beautysgarden3191
    @beautysgarden3191 2 года назад +8

    ഇയ്യോ എന്റെ ചേട്ടൻമാരേ എന്റെ അമ്മയും ഇത് തന്നാണ് ചെടി എവിടെ കണ്ടോ പിന്നെ വിടില്ല അതിനെ ദേ ഇപ്പഴും ഒരു ചെടി മേടിച്ചതേ ഉള്ളൂ...😊😀

  • @anjalianaika8536
    @anjalianaika8536 2 года назад +6

    Praveen ammaye poleya irkkunnathu. Amma bluem paranjathu super🥰

  • @achantemanikutty3675
    @achantemanikutty3675 2 года назад +11

    ഞങ്ങടെ അമ്മയും ചെടി പ്രാന്ത് ആണ്.. ഐശ്വര്യം ആണ് വീട്ടിൽ ചെടി എന്നാ അമ്മ പറയാറ് 😄ഒരു ദിവസം ഒരു മൂർഖൻ രാത്രി ചെടിയുടെ ഇടയിൽ കേറി ഇരുന്നു തല പൊക്കിയതോടെ ആ ഐശ്വര്യം അങ്ങ് മാറി കിട്ടി 😂😂😂

  • @Sunusebastiaan
    @Sunusebastiaan 2 года назад +5

    Enikk ningale bhayankara ishttamanu.super family.God bless you

  • @Meghamaria35
    @Meghamaria35 2 года назад +4

    സൂപ്പർ... So cute, lovely family എന്നും videos idamo... ഒത്തിരി ishtanu kanan 😍😍

  • @akshayaakshaya7149
    @akshayaakshaya7149 2 года назад +3

    Ammaye othiri ishtayi😘.Aa ammente bagyam ithupolathe rand makkale kittiyathil🙂.. Ennum ithupole sandhoshayit irikate🙌❤️😘.
    Ente ammayum ith pole thanneya marannaveetil poyi varumboyum oru chedi ath nirbandha😁

  • @nayanavijayan1382
    @nayanavijayan1382 2 года назад +5

    Sheriyaa chettamaare😁🥰.. Ante ammayum ekkane thanne.. Chedi bayangara prandh annu... Vidinte front fullum chedi kond naranjekaannu😂... Adipwoli video aayirrunnu✨️❤️... Amma orupadd happy aayennu manasillayii😇❣️... Ammayum Chettanmaarum bond🦋✨️❤‍🩹..
    Lub u fam😻💖

  • @sreesanthsree923
    @sreesanthsree923 2 года назад +2

    Ennaanu video kanunnathu .... Kandappozhe....orupad ishttappettu..💞🥰... Angu subscribe um cheythu.... 😌

  • @jyothyjoy4418
    @jyothyjoy4418 2 года назад +18

    അമ്മ ശെരിക്ക് മുതലെടുത്തു 😅😍🥰

  • @anjuknair9439
    @anjuknair9439 2 года назад +9

    Ninglde family full poliyanu ....♥️♥️♥️

  • @aksharakvijayan9074
    @aksharakvijayan9074 2 года назад +24

    ഉരുളി അല്ല ചേട്ടാ അരളി 😂

  • @biriyampangat7006
    @biriyampangat7006 2 года назад +5

    Hi chettan maare sugalle ❤️❤️enik nigale video orupaad ishttamaan ❤️❤️

  • @fathimaazhar3063
    @fathimaazhar3063 2 года назад +3

    💯 true 😅ente ummayum same aan evide kandallum nth cheythalum chedi chedi aan. Same paisa peshalum ind 😂😂anyway good guys doing this for her ❤

  • @nas7928
    @nas7928 2 года назад +8

    Santhoor mummy ❤️😍

  • @anilaumesh2452
    @anilaumesh2452 2 года назад +6

    Hello ഞാൻ നിങ്ങളുടെ big fan ആണ് എനിക്ക് ഒരു hii തരുമോ plzz😁

  • @arifaarifa6542
    @arifaarifa6542 2 года назад +24

    എന്റെ ഉമ്മയും ഇങ്ങനെ തന്നെ ആണ് എവിടേലും പോയിട്ട് വന്നാൽ ഒരു കവറിൽ ചെടി ഉണ്ടാകും 😀😀😀

  • @athiraat7630
    @athiraat7630 2 года назад +16

    ഞങ്ങളെ അമ്മയും ഇങ്ങനെയൊക്കെ തന്നെ😁😍

  • @anglesanthosh5416
    @anglesanthosh5416 2 года назад +2

    Chettamare ningalude channel ende fav aaa
    ❤️u too

  • @As-tu6gr
    @As-tu6gr 2 года назад +3

    Fan aakki kalanj👀
    njan eppo video vannalum skip aakkathe irunn kanum 😌pwoli 😍❤️
    200 k subscribers loading........😁

  • @anakhagirishmk8603
    @anakhagirishmk8603 2 года назад +7

    Amma poliyanallo 🔥🔥 njagaluda ammayum ethupola avida poyittu vanallum kayill chedi udakum 😁 Athayallum video kidu 🤗 weekill oru 2 vlogs okay upload chayana chettayizz 🤗 next tongue twister with punishment vlog try chayumo chettayizz 😊

  • @Canvaas_Vlogs
    @Canvaas_Vlogs 11 месяцев назад +2

    Eee video ippo kaaanumbol..... Ente sivane abhinaya simham.... Ithu mridula ente junior...

  • @razinrazin9992
    @razinrazin9992 2 года назад +47

    അമ്മ എന്നാ മരുമോൾ ആയി എടുത്തോ 😌🙈എനിക്കും ചെടി ഓക്കേ പ്രാന്ത 😂😂നമ്മൾ രണ്ടും പൊളിക്കും 🤭😌

    • @ammuaji5257
      @ammuaji5257 2 года назад +16

      അതിൻ്റെ ഇടക്കൂടെ 😂😂😂

    • @Asiya738
      @Asiya738 2 года назад +6

      Nalla moham🥰chettane kettanam enn paranjal pore😁aareyaa ishtam

    • @thalapathyrasiga8395
      @thalapathyrasiga8395 Год назад

      🤨

  • @athirabinu361
    @athirabinu361 2 года назад +3

    Ente ammakum flower's🥳♥️ ഒരുപാട് eshttaman enikum ond 🥰😘💗

  • @Shanaaaah._
    @Shanaaaah._ 2 года назад +2

    Hyy Iam your new subscriberanu enik chettanmare bayangara isttayi 😙🖤 ningalude dance video kannan rasanu engalu Muthaanu settamaree💕✨️

  • @anagha.p.tanagha2224
    @anagha.p.tanagha2224 2 года назад +1

    എന്റെ അമ്മയും അങ്ങനെ ആണ് ചെടി എന്ന് പറഞ്ഞാൽ ഭയങ്കര ഇഷ്ടം ആണ്

  • @anishaps7877
    @anishaps7877 2 года назад +2

    Ningade familye orupad ishtaman❤️❤️

  • @arathishibu2343
    @arathishibu2343 2 года назад +6

    You guys are really doing good and specifically kochus smile is beautiful👌🏻

  • @an_maria3674
    @an_maria3674 2 года назад +3

    Nte ammayum😂♥️ippo vnn vnn veedinte hallil vareyayi chedi

  • @Ponnu-ml4ek
    @Ponnu-ml4ek 2 года назад +2

    Hlo chettanmaree ningal poliyaaa Amma kidu aa ttooo

  • @chinjugeorge6492
    @chinjugeorge6492 2 года назад +2

    എൻ്റെ അമ്മക്ക് ചെടികൾ എന്ന് പറഞ്ഞാൽ പിന്നെ ജീവൻ ആണ് കുറെ നട്ടു പൂ ഇട്ടു പക്ഷേ ഇപ്പോ ഇതൊന്നും കാണാൻ അമ്മ ഇല്ല 😔

  • @rahila4778
    @rahila4778 2 года назад +4

    അത് താടാ അമ്മമാർ പൊളി😘

  • @ananthakrishananvr8596
    @ananthakrishananvr8596 2 года назад +5

    4:42😁😂🙃

  • @kadeejakadeeja6889
    @kadeejakadeeja6889 2 года назад +3

    Hi Nigala vlogs Tdy anu kandadh .
    Full video sum one day kondu Kandu theerthu Poli brothers

  • @tharatharathampi5108
    @tharatharathampi5108 2 года назад +2

    Ath nirbhanma 😁❤️ nte ammayum eth pole anu🥰🥰🥰🥰

  • @sreenikap9342
    @sreenikap9342 2 года назад +2

    Pinnalla😂😂 ente ammayum igane thanne, eviday poyalum chedilekayirikkum kannu muzhuvanum

  • @sreeshnakm322
    @sreeshnakm322 2 года назад +3

    Nalla amma ..cute aayittdd...ende ammayum eggana Thanne 🤍

  • @vrindav8650
    @vrindav8650 2 года назад +1

    Amme orupad ishttamannu♥️♥️♥️♥️♥️

  • @anjalidinachandran4928
    @anjalidinachandran4928 2 года назад +1

    എന്റെ അമ്മയും ഇതു പോലെ thane anu chedi ishttanu😍
    Njn ammayum oppam erunna ee video kande adipoli😍

  • @devilgirl9052
    @devilgirl9052 2 года назад +1

    Ente ammak chediyod athra ith ila but evide kanthari kandalum vidila 💛 Poli video Amma ipo nala happy ayi💛💛💛

  • @jeethugeorge9487
    @jeethugeorge9487 2 года назад +4

    Devathey orth nannam kedathalle 😂😂😂😂Amma poli ❤️😘

  • @pathupathus3646
    @pathupathus3646 2 года назад +3

    Chettanmar poredam sclil padichittundo😊

  • @athulyatv6726
    @athulyatv6726 2 года назад +3

    ഇവിടെയും ഇങ്ങനെതന്നെ. എവിടെ പോയാലും ചെടി കൊണ്ട് വരും

  • @gayathrirnair1905
    @gayathrirnair1905 7 месяцев назад +1

    6:35 uvva😂

  • @remanikm9241
    @remanikm9241 2 года назад +2

    Achachan suuuuuper🌹

  • @nandanaramesh1715
    @nandanaramesh1715 2 года назад +4

    Ammede chiri vlya ishtava🥰

  • @jomonofficial1749
    @jomonofficial1749 2 года назад +2

    Chechiyum ammayum athea avastha anu anda vtl

  • @aishu6406
    @aishu6406 2 года назад +3

    Chettanmarum ammayum poliyaneeeee 🥰

  • @onlystatus2713
    @onlystatus2713 2 года назад +4

    Ammmaaaa...........♥️😘

  • @poornima8413
    @poornima8413 2 года назад +4

    Allelum chedi nammukkum oru weakness aann...🙌😁

  • @LOVELY-jt1lh
    @LOVELY-jt1lh 2 года назад +10

    Nice brothers ❤️

  • @sreekala8711
    @sreekala8711 2 года назад +14

    Hi guys
    Ningal brothers superane😍😍
    Lovely family 😍😍

  • @ananyan1458
    @ananyan1458 2 года назад +7

    Ammayum makkalum❤️

  • @liya4397
    @liya4397 2 года назад +4

    amma poliii😅😅😅😅 naanam keduthalleee

  • @abhijithmanoj6198
    @abhijithmanoj6198 2 года назад +17

    Vlogs weekly 5 days venm. Pls 🙂🙂👊👊😍😍❤️❤️ ... Lots of love to u guys ... Amma is so sweet 🥰🥰❤️😍😍❤️

  • @anniejoseph8395
    @anniejoseph8395 2 года назад +1

    Nte ammayum same ane evidelum poya aa chedi kollam alle ennum paraj athedukum ayooo engane oru chedi pranth ondo🤭🙃💚✨❤

  • @irisirin5377
    @irisirin5377 2 года назад +4

    Oru divasam live aayittu video 🥰

  • @kadalassinodmuhabath6138
    @kadalassinodmuhabath6138 Год назад

    Daivathe orth nanam keduthalle amma polichu ayyo nice orupaad ishtaayi aluli ath repeat adichu kananju

  • @anjuanjitha5237
    @anjuanjitha5237 2 года назад +2

    Ente ammaum enthin achammaum vere eth thanne aan chettayi maare evde poyallum kayil chedi kaanum evdenkillum poyitt varuvaanekkillum chedi kaanum😂😂paavam amma🥰

  • @aswathianil5834
    @aswathianil5834 2 года назад +2

    Enta ammayum ethupolla chedi prantha

  • @anakhashyju9817
    @anakhashyju9817 2 года назад +3

    Dyvamea ella ammamarum oru polea aano 😂😂ivideom ond orenom

  • @rithunandadevananda4129
    @rithunandadevananda4129 2 года назад +2

    Pavam amma ingane kaliyakkalle ettanmare❤

  • @aparnaapz6846
    @aparnaapz6846 2 года назад +1

    Same nte ammeye pole thanne❤️💓💓💓🌺

  • @sujibiju5232
    @sujibiju5232 2 года назад +2

    Ente ammayum ithu thanne ente ponnooo

  • @abhaya4762
    @abhaya4762 2 года назад +9

    Inni achane prank cheyu.
    We are waiting 🔥

  • @shameemashahana9186
    @shameemashahana9186 2 года назад +3

    Pwoli🥰😌

  • @Imagination975
    @Imagination975 Год назад +3

    So cute pranav
    The way he say byeee😄

  • @bismiya2782
    @bismiya2782 2 года назад +2

    Chettante veedu avidaya

  • @Archuzz
    @Archuzz 7 месяцев назад +1

    Chedi medikkaan ithuvare kadayil poyittillaatha njn😂

  • @shahida5517
    @shahida5517 2 года назад +3

    pavam amma🥰🥰❣

  • @Drishyaechuz
    @Drishyaechuz 2 года назад +1

    Elareyum bhayagara ishtayi🥰❤️

  • @aswinyachu5268
    @aswinyachu5268 2 года назад +1

    Ella ammamarum appo ingane thanneyanalle.. Nde ammem ithupolaa😂🤣

  • @ibrahi7863
    @ibrahi7863 2 года назад +2

    Lub uuu 😘 brothers and sweet 🥰Mom

  • @gireeshkumar1540
    @gireeshkumar1540 2 года назад +3

    Ente ammayum ithupoleya chetta.. Ardelum viitil poy thirich varumbo vandi oru kad ayi marum..😅 Khoshayathrakk okke ponna chila vandi chedi okke vech orukkoole, athupoleya😂.. Ammak ang bhrantha chedinn vecha.. 😂😂

  • @ajnamk7097
    @ajnamk7097 Год назад

    Hi നിങ്ങളുടെ ഫാമിലിയിൽ ഒരാളുകു‌ടെ unde❤️❤️ഒരു വിധം videos കണ്ടു തീർത്തു അമ്മ ഫാൻ

  • @nandanachinnu6928
    @nandanachinnu6928 2 года назад +1

    Ente ammayum ith pole thanne anu evide poyalum chedi anu enikum ishttam anu pinne nigal poli anu nigalude combo adi poli nigalude valiya fan anu njan njan nigale inste follow cheyithittund

  • @nijishaniji3873
    @nijishaniji3873 2 года назад +1

    Hlooo eattoiiiii sugano eallarkkum... New member aan tto😁

  • @aamiiiiiNairr.-_
    @aamiiiiiNairr.-_ 2 года назад +1

    Praveen chettaaa...😍⚡

  • @reshmiarun7349
    @reshmiarun7349 2 года назад +1

    Ente ammayum ithupole thanne anu.. 🥰

  • @kslittleworld9932
    @kslittleworld9932 2 года назад +2

    Amma happy 🥰.... Njaglum happy💗

  • @An_jal.i
    @An_jal.i 2 года назад +5

    Ningal randalum adipoli ann🥰🥰🥰🥰🥰🥰