ape bs3 ഓട്ടോറിക്ഷയുടെ മൈലേജ് കണ്ടു ഞെട്ടിപ്പോയി😳😳// How many km mileage does Appe Autorickshaw get?

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 36

  • @sijuasrayam7487
    @sijuasrayam7487 2 года назад +1

    Nice man... ഉത്തരവാദിത്തം കൂടി പ്പോയ പോലെ തോനിച്ച വീഡിയോ... നന്നായി ഇക്കാ

  • @faisalkkv7812
    @faisalkkv7812 2 года назад

    Hai ബ്രോ sooper

  • @muhammedashraf669
    @muhammedashraf669 21 день назад

    സുഹൃത്തേ കുറച്ചു മലഞ്ചെരുവൊക്കെ വേണം ഇറക്കവും ഒക്കെ വേണം ഇങ്ങനെയാണ് മൈലേജ് ടെസ്റ്റ് ചെയ്യേണ്ടത്

  • @enginebeatzzz
    @enginebeatzzz 2 года назад

    Good attempt bro👍🏻🥰Keep Going👍🏻

  • @Autokaran
    @Autokaran 2 года назад +1

    CNG ഓട്ടോയേക്കാൾ മൈലേജ് ഉണ്ടല്ലോ🥰👍

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 года назад

      സത്യത്തിൽ ഞാനും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല 🥰

  • @edisondavid5625
    @edisondavid5625 Год назад

    CC vandi loan kittanundo

  • @Kuttippuramkkaran
    @Kuttippuramkkaran 2 года назад +1

    Live tasting 🤔😳
    Testing അല്ലെ 😝

  • @kannanscreationsofficial7000
    @kannanscreationsofficial7000 Месяц назад

    Ente autokk 25 Ann mileage kittunne ape 2016 model ann please reple

    • @Kozhikodenrickshaw
      @Kozhikodenrickshaw  Месяц назад

      പമ്പും ന്യൂസിലും കംപ്ലയിന്റ് വന്നാൽ മൈലേജ് കുറയാനുള്ള സാധ്യത കൂടുതലാണ്

    • @kannanscreationsofficial7000
      @kannanscreationsofficial7000 Месяц назад

      @Kozhikodenrickshaw nozzile puthiyath aann 2219 രൂപയാണ് വില അതിന്റെ ഒപ്പം തന്നെ nozzilum clean cheyth athinu750 രൂപ ആയി എന്നിട്ടും no രക്ഷ

    • @kannanscreationsofficial7000
      @kannanscreationsofficial7000 Месяц назад

      @Kozhikodenrickshaw nozzile puthiyath aann 2219 രൂപയാണ് വില അതിന്റെ ഒപ്പം തന്നെ nozzilum clean cheyth athinu750 രൂപ ആയി എന്നിട്ടും no രക്ഷ

  • @Ashilzvlog1
    @Ashilzvlog1 2 года назад

    👍👍👍

  • @shivashivashivashiva7067
    @shivashivashivashiva7067 2 года назад +3

    കൊണ്ടോട്ടി 17ൽ ഇൻ്റർലോക്ക് പണി യാണ്. മേലങ്ങാടി വഴി യാണ് വണ്ടി വിടുന്നത്!

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 года назад

      നല്ല ബ്ലോക്ക് ആണല്ലോ
      അതിലെ വരുമ്പോൾ വേറെ എന്തെങ്കിലും വഴിയുണ്ടോ കൊണ്ടോട്ടിയിലേക്ക് വരുമ്പോൾ

    • @shivashivashivashiva7067
      @shivashivashivashiva7067 2 года назад

      @@Kozhikodenrickshaw കൊണ്ടോട്ടി അങ്ങാടിയിലേക്ക് ചാടൻ അതുവഴി പോകണം.വേറെ വഴി ചുറ്റലാണ്!

  • @faisalkkv7812
    @faisalkkv7812 2 года назад

    New ape ക്ലാസിക് rivew ചെയ്യാമോ

  • @balanbalan260
    @balanbalan260 2 года назад

    Ape bs 3 kk 40 kittum.

  • @ThansihMuthu
    @ThansihMuthu 5 месяцев назад

    വണ്ടി കൊടുക്കുന്നോ

  • @haseenaraneef2272
    @haseenaraneef2272 2 года назад

    ആപ്പേ ബജാജ് മഹിന്ദ്ര. ഇതിൽ ഏതാണ് നല്ല വണ്ടി... യാത്ര സുഖം മൈലേജ് ബോഡി എന്നിവ....

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 года назад

      എന്റെ അഭിപ്രായത്തിൽ മഹീന്ദ്രയാണ്👍
      പക്ഷേ റീസെയിൽ വാല്യൂ കുറവാണ്

    • @muhammedashraf669
      @muhammedashraf669 21 день назад

      ബജാജ് ആണെന്നാ എന്റെ അഭിപ്രായം

  • @harivlogs8807
    @harivlogs8807 2 года назад

    സഹോദര ആപെ ഓട്ടോക്ക് 40 കിലോമീറ്റർ മൈലേജ് ടെസ്റ്റ്‌ ചെയ്തപ്പോൾ കിട്ടിയോ.
    ആപെക്ക് സർവീസ് കോസ്റ്റ് എത്ര വരും
    എത്ര കിലോമീറ്റർ കൂടുമ്പോൾ ആണ് ഓയിൽ ചേഞ്ച്‌ ചെയ്യേണ്ടത്

  • @seethalvpseethalvp8147
    @seethalvpseethalvp8147 Год назад

    Watsup no തരൂ ഒരു to clear mistake

  • @sumeshn5597
    @sumeshn5597 Год назад

    നിങ്ങളുടെ mob നമ്പർ തരുമോ

  • @shuhaibsb5195
    @shuhaibsb5195 2 года назад

    Alfa നല്ല വണ്ടിയാണോ

    • @Kozhikodenrickshaw
      @Kozhikodenrickshaw  2 года назад +1

      നല്ല വണ്ടി തന്നെയാണ് പക്ഷേ ചില സ്ഥലങ്ങളിൽ റീസൈൽ വാല്യൂ വളരെ കുറവാണ് .എൻറെ അഭിപ്രായത്തിൽ ആപ്പെ യെക്കാളും ഒരുപടി മുന്നിൽ തന്നെയാണ്

  • @AnilKumar-sk5nc
    @AnilKumar-sk5nc 2 года назад

    Fake

  • @shabeeralipp
    @shabeeralipp 2 года назад

    👍🏻👍🏻👍🏻

  • @jishanshine9630
    @jishanshine9630 Год назад

    Fake