നെഞ്ചിൽ കൈ വെച്ച് വെറും 5 തവണ ഈ ഇസ്മ് പറഞ്ഞാൽ വിചാരിച്ച കാര്യം അതുപോലെ നടക്കും... Asmaul Husna Dua

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 3,2 тыс.

  • @priyavinod5405
    @priyavinod5405 Год назад +3448

    ഞാൻ ഒരു ക്രിസ്ത്യനീയാണ് ഏകിലും എനിക്ക് നിങ്ങളുടെ പ്രാർത്ഥന വിശ്വസമാണ് നിങ്ങളുടെ പ്രാർത്ഥന ഒന്നും എനിക്ക് അറിയില്ല ഏകിലും അഞ്ചു നേരം ബാങ്ക് വിളിക്കുന്നു സമയത്തു അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പാർത്ഥിക്കാറുണ്ട് 🤲🏻🤲🏻.. എത്തിൽ കമന്റ് ഇട്ട എല്ലാവരുടെയും പ്രാർത്ഥന അല്ലാഹു കേൾക്കട്ടെ 🤲🏻🤲🏻 ഒരുപാട് സങ്കടം നിറഞ്ഞ പോകുന്നു ഒരാൾ ആണ് ഞാൻ എന്റെ പ്രാർത്ഥന കേൾക്കണേ അള്ളാ 😢😢😔😔.. ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  Год назад +526

      പടച്ചവൻ നിങ്ങളുടെ മനസ്സിലുള്ള നല്ല ആവശ്യങ്ങൾ നിറവേറ്റി തരട്ടെ.. റബ്ബ് നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ🤲

    • @haifashions-wd5lk
      @haifashions-wd5lk Год назад +85

      ആമീൻ

    • @yoosufyousuf3210
      @yoosufyousuf3210 Год назад +38

      Aameen

    • @SuttuSuttoos
      @SuttuSuttoos Год назад +33

      ആമീൻ....

    • @priyavinod5405
      @priyavinod5405 Год назад

      @@yoosufyousuf3210 ആമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @Aradhya214
    @Aradhya214 5 месяцев назад +390

    വളരെ സത്യം ആണ്.. ഞാൻ ഒരു ഹിന്ദു ആണ് മതം വേർ തിരിച്ചു കാണാറില്ല.. ഇന്നലെ ആണ് ഞാൻ ഈ വീഡിയോ കണ്ടത് ഒരുപാട് വിഷമത്തിൽ ആയിരുന്നു ഞാൻ എന്റെ നെഞ്ചിൽ കൈ വെച്ച് ഇതുപോലെ പ്രാർത്ഥിച്ചു എന്റെ അവസ്ഥ കാരണം കരഞ്ഞു കൊണ്ട് ആണ് ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചത് രാവിലെ എനിക്ക് അത് സാധിച്ചു കിട്ടി അല്ലാഹുവിനോട് ഞാൻ നന്ദി പറയുന്നു ഒരുപാട് സന്തോഷം ഉണ്ട് 👍😊😊😊

  • @shameenahaneefa1683
    @shameenahaneefa1683 6 месяцев назад +205

    എൻ്റെ പൊന്നു മോൻ 10 ദിവസമായി വെൻ്റിലേറ്ററിൽ ആണ്, ഇപ്പൊ ഡയാലിസിസ് തുടങ്ങി, എൻ്റെ കുഞ്ഞിൻ്റെ അസുഖങ്ങൾ എല്ലാം ശിഫ ആകാൻ dua ചെയ്യണേ എല്ലാവരും

    • @aamii.1212
      @aamii.1212 5 месяцев назад +3

      ഇൻഷാഹ് അല്ലാഹ് 🥹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @zidhansalah7054
      @zidhansalah7054 5 месяцев назад +8

      എന്ത് പറ്റി സഹോദര, കുഞ്ഞിന് എങ്ങനെ ഉണ്ട്, അള്ളാഹു ശിഫ ആക്കി തരട്ടെ

    • @SulfathNishad-mq9de
      @SulfathNishad-mq9de 5 месяцев назад +4

      Allah.veegham shifayaaakaneeeRabbeee

    • @AjeeshaAkbar-i5c
      @AjeeshaAkbar-i5c 5 месяцев назад +5

      അള്ളാഹു എത്രയും വേഗം ശിഫ നൽകട്ടെ ആമീൻ

    • @nissarky5348
      @nissarky5348 5 месяцев назад +1

      Ameen

  • @vavavaava6318
    @vavavaava6318 Год назад +741

    ഞാൻ നായർ ആണ് പക്ഷെ ചെറുപ്പം മുതൽ ഒരുപാട് വിശ്വാസം ആണ്, ഞാൻ സങ്കടപെട്ട് അല്ലാഹുവിൽ പ്രാർത്ഥിച്ചപ്പോഴൊക്കെ കേട്ടിട്ടുണ്ട്.

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  Год назад +85

      പടച്ചവൻ നിങ്ങളുടെ പ്രയാസങ്ങൾ മാറ്റിതരട്ടെ,
      ഹിദായത് തരട്ടെ 🤲🤲

    • @sajnas7517
      @sajnas7517 Год назад +7

      @@ArshadBadriOfficial-gk9yo aameen🤲😭

    • @roses313
      @roses313 Год назад +5

      ​@@ArshadBadriOfficial-gk9yoآمين آمين يارب العالمين ببركة رسول لله صلى الله عليه وسلم 🤲🏻🤲🤲

    • @Kitchenandgarden495
      @Kitchenandgarden495 Год назад +3

      ❤️❤️

    • @NayyuAnsi
      @NayyuAnsi Год назад

      Aameen​@@ArshadBadriOfficial-gk9yo

  • @nafseeran829
    @nafseeran829 Год назад +1007

    എന്റെ മരണംവരെ എന്റെ ഭർത്താവിന്റെ കൂടെ എനിക്ക് സന്തോഷത്തോട് സമാധാനത്തോടെ ജീവിക്കാൻ എനിക്ക് പറ്റണെ യാ അല്ലാഹ്

  • @SubinnilamburSubinnilambur
    @SubinnilamburSubinnilambur 8 месяцев назад +92

    ഞാൻ ഒരു ഹിന്ദുവാണ് ഉസ്താതെ എനി സമയം കിട്ടുമ്പോഴൊക്കെ ഞാൻ സ്വലാത്ത് ചെല്ലാറുണ്ട് സ്വല്ല ഹു മുഹമദ് സ്വല്ലാഹു വാ ഹലേക്കും വസല്ലം

  • @sathishkeerthi23
    @sathishkeerthi23 Год назад +586

    ഞാൻ ഒരു ഹിന്ദു സമുദായത്തിൽ പെട്ട ആളാ ഒരുപാടു ദുഃഖം അനുഭവിക്കുന്ന ആളാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദേ

    • @priyavinod5405
      @priyavinod5405 Год назад +9

      Ameen 🙏🏻🙏🏻🤲🏻🤲🏻

    • @Kitchenandgarden495
      @Kitchenandgarden495 Год назад +5

      ❤❤

    • @nazeerkmp7212
      @nazeerkmp7212 Год назад +2

      പ്റാർതഥികാ൦

    • @rinshadrinu5748
      @rinshadrinu5748 Год назад +12

      Allahu നിങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും poortheekarimkkatte

    • @zainulabideenputhiyaveetil3368
      @zainulabideenputhiyaveetil3368 Год назад +7

      എല്ലാ ദുഖങ്ങളും പടച്ചവൻ മാറ്റി തരട്ടെ 🤲

  • @CraftyNimi
    @CraftyNimi Год назад +396

    Alhamdulillah.. ഞാൻ ഇന്നലെ രാത്രി dua ചെയ്ത ഒരു കാര്യം എനിക്ക് ഇന്ന് രാവിലെ തന്നെ നടന്നു കഴിഞ്ഞു. ഈ dua ഞാൻ ഒരിക്കലും കൈവിടില്ല.

    • @priyavinod5405
      @priyavinod5405 Год назад +10

      എനിക്കും ദുവ ചെയ്യണേ 🤲🤲

    • @asiyausman690
      @asiyausman690 Год назад +3

      Aameen

    • @ashikfaizyvilailashikvilay1576
      @ashikfaizyvilailashikvilay1576 Год назад +6

      Yenikkum dua cheyyondu😢

    • @ashikfaizyvilailashikvilay1576
      @ashikfaizyvilailashikvilay1576 Год назад +2

      Manasileek unnum kayarathapoolean ,,,🤲

    • @Asbiy
      @Asbiy Год назад +10

      നിങ്ങളുടെ ദുആയിൽ എന്നെയും കൂടെബത്തെയും ഉൾപ്പെടെതണ്ണമെന്ന് വസിയത്ത് ചെയ്യുന്നു 🤲

  • @sahadsalim5762
    @sahadsalim5762 11 месяцев назад +197

    എല്ലാ മതങ്ങളിലുംഉള്ളവരെയും അള്ളാഹു രക്ഷിക്കട്ടെ ആമീൻ

  • @shebeelaponnu3814
    @shebeelaponnu3814 Год назад +113

    അള്ളാഹ് എന്റെ ഭർത്താവിന്റെ കൂടെ സന്തോസത്തോടെ ജീവിക്കാൻ ദുഹാ ചെയ്യണേ

  • @MohamedSwalih-um2ul
    @MohamedSwalih-um2ul 9 месяцев назад +14

    അസ്സലാമുഅലൈക്കും ദുആ ചെയ്യണേ ഉസ്താതെ വാടക കൊടുത്തിട്ടും പുതിയ എഗ്രിമെന്റ് ഒപ്പിട്ടു തരുന്നില്ല 3 മാസം താമസിച്ചിട്ട കൊടുത്തത് ഒരു വർഷത്തെ വാടക ഒന്നിച്ചാ കോ ടുക്കാർ 🙌🏻

  • @hello10089
    @hello10089 11 месяцев назад +56

    അല്ലാഹുവേ.. ഉസ്താദിന്റെ. പ്രാർത്ഥനയെയും. ബാങ്ക് വിളിയും. ബഹുമാനിക്കുന്ന.. അമുസ്ലിം. സഹോദരിമാർക്ക്. എല്ലാറ്റിനും ഭാഗ്യവും. നസിബും. കൊടുക്കണേ.. അല്ലാഹ് 🤲🏻

  • @RaseenaPT-bg1dk
    @RaseenaPT-bg1dk Год назад +109

    ഹർഷിന്റെ തണലിൽ എല്ലാവരെയും ഉൾപെടുത്തട്ടെ അല്ലാഹ് 🤲🤲🤲😢ആമീൻ

  • @sajad_sidu3730
    @sajad_sidu3730 Год назад +136

    കടങ്ങൾ വീട്ടാനും എന്റെ ഉപ്പാക്ക് പണിക്ക് പോകാനും നല്ല ആയുസ്സ് നൽകേണമേ ഈ ദുആ യിൽ എന്റെ കുടുംബത്തിനെയും ഉൾപ്പെടുത്താനമേ ameen

  • @sabirkabeer9082
    @sabirkabeer9082 Год назад +103

    ഇന്ന് ദുബായ് ഡ്രൈവിങ് തിയറി എക്സാം ആയിരുന്നു ഈ ദുആ ഓതി കൊണ്ട് പോയി എല്ലാം എളുപ്പം ആക്കി തന്നു അള്ളാഹു,38 മാർക്ക്‌ കിട്ടി 40 ഇൽ, മബ്‌റൂക്

    • @nishadali7628
      @nishadali7628 5 месяцев назад +2

      Rara😅😅😅😅😅😅😅😅

    • @wddtgsyuf
      @wddtgsyuf 5 месяцев назад +1

      Alhamdulillah

    • @AimanEdakkara
      @AimanEdakkara 3 месяца назад

      അൽഹംദുലില്ലാഹ്

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 Год назад +105

    അൽഹംദുലില്ലാ ഈ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവരുxടെ പ്രയാസങ്ങളും മാറ്റി തരണേ അല്ലാഹ്🤲🤲🤲🤲🤲

    • @JasiSrj
      @JasiSrj Год назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲

    • @salmathjaleel9807
      @salmathjaleel9807 Год назад +2

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

    • @hajarahajara3327
      @hajarahajara3327 Год назад +1

      ആമീൻ

    • @Sanusalu.321
      @Sanusalu.321 Год назад +1

      ആമീൻ

    • @ShajeelaMannur
      @ShajeelaMannur Год назад +1

      ആമീൻ യാറബിൽ ആലമീൻ 🤲🏻

  • @soufilabeegampullat6935
    @soufilabeegampullat6935 Год назад +135

    ഭർത്താവിന്റെ ജോലിയിൽ ബറക്കത്ത് ഉണ്ടാകാനും കടം വീടികിട്ടുവാനും സ്വന്തമായി വീട് ഉണ്ടാകാനും സ്വാലിഹായ സന്താനം ഉണ്ടാകാനും ദുആ ചെയ്യണേ 🤲🤲🤲😭😭😭 ആമീൻ യാ അർഹമ റാഹിമീൻ

  • @AmeeraShameer-e8l
    @AmeeraShameer-e8l Год назад +139

    കടം വീടാനും ഭർത്താവിനും മക്കൾക്കും ഒപ്പം ഉംറ ചെയ്യാനും ഭാഗ്യം നൽകണേ allh

    • @Smuggler0390
      @Smuggler0390 10 месяцев назад +1

      Ameen

    • @aachimol
      @aachimol 9 месяцев назад

      ആമീൻ 🤲🏻

    • @subaithachubba8015
      @subaithachubba8015 9 месяцев назад

      Q
      😊rz b x rx ​@@Smuggler0390

    • @lellasara94
      @lellasara94 8 месяцев назад +1

      എനിക്കും കടം വീട്ടനും ഞങൾ എല്ലാവരും ഒരുമിച്ച് ഉംറ chyan അള്ളാഹു ത്വാഫിക് ചെയ്യട്ടെ

    • @thasnishaheer573
      @thasnishaheer573 7 месяцев назад

      Ameen

  • @hajuhaju9933
    @hajuhaju9933 Год назад +50

    ഉസ്താദേ ഞാനും എന്റെ ഭർത്താവും എന്റെ രണ്ടു കുഞ്ഞിമക്കളും അടങ്ങുന്ന ഒരു പാവം കുടുംബം ആണ് ഞങ്ങളുടേത്.... ഞങ്ങൾക്ക് വീടില്ല... വാടക വീട്ടിൽ ആണ് കുറെ ആയി താമസം 😰😰😰😰..... സാമ്പത്തികമായി വളരെ കഷ്ടപ്പാടിൽ ആണ്..... പഠന വൈകല്യമുള്ള ഒരു കുഞ്ഞുമോളും ഞങ്ങളുണ്ട്.... കുറെ ആയി മോളെ ചികിത്സയിൽ ആണ്... ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 😭😭😭😭🤲🏻... എന്റെ മക്കൾക് കയറി കിടക്കാൻ ഒരു കുഞ്ഞു ഭവനം കിട്ടാനും, ഭർത്താവിന്റെ കടബാധ്യത തീരാനും,,,, എല്ലാ പ്രയാസങ്ങൾ തീരാനും പ്രത്യേകം ദുആചെയ്യണേ 😢😢😢🤲🏻

  • @JasiSrj
    @JasiSrj Год назад +58

    ഉസ്താദിന് ആഫിയത്തുള്ള ദിർഹായ്യിസ് തന്നു റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ 🤲🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @mufixa_yt
    @mufixa_yt Год назад +55

    എനിക്ക് ഹജ്ജും ഉംറയും ചെയ്യണം എന്നുണ്ട് ഉസ്താദ് dua ചെയ്യണേ ആമീൻ
    INSHA അല്ലാഹു

    • @firozkhanmolu5169
      @firozkhanmolu5169 Месяц назад

      ഇന്ഷാ അള്ളാ.. അള്ളാഹു നിങ്ങളുടെ ദുഹക്ക് പ്രതിഫലം നൽകട്ടെ ആമീൻ

  • @sajna537
    @sajna537 Год назад +146

    ആമീൻ ഈ ദിക്റ് പറഞ്ഞ് തന്ന ഉസ്താദിന്റെ ജീവിതം വിശാലമാക്കി കൊടുത്ത് കുടുംബത്തിനും മക്കൾക്കും കാരുണ്യം ചെയ്ത് കൊടുക്കണമേ റബ്ബേ ആമീൻ പടച്ചോനെ അല്ലാഹു തലാ എനിക്ക് സ്വന്തമായി വീട് ഉണ്ടാകണേ ആമീൻ ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം മാറ്റി തരണേ ആമീൻ 15 പ്രാവശ്യം സ്വീകരിക്കണമേ ആമീൻ ആമീൻ

  • @sareenap8549
    @sareenap8549 Год назад +97

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആ ഫി യ ത്ത് ഉളള ദീര്‍ഘകാലം ആയുസും ആരോഗ്യ വും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @ajmalsinan4132
    @ajmalsinan4132 11 месяцев назад +14

    മകൻ നിസ്കരിക്കാനും പരീക്ഷയിൽ എല്ലാ വിഷയത്തിലും വിജയിക്കാനും മകൾക്ക് ഒരു വീടുണ്ടാവാനും ഉമ്മയുടെ കൈ വേദന മാറാനും ഉസ്താദ് പ്രത്യേകം ദുഹേ ചെയ്യണം -ആമീൻ ആമീൻ ആമീൻ

  • @magicpeach280
    @magicpeach280 Год назад +21

    ഒരുപാട് കടം ഉണ്ട്. അത് കാരണം വലിയ വിഷമം ആണ്. ദൈനം ദിന കാര്യങ്ങൾക്ക് ബുദ്ധിമുട്ട് വരുന്നു. എല്ലാം മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ. ഞാൻ എന്നും നിസ്കാര ശേഷം ദിക്ർ, ദുആ ചൊല്ലുന്നുണ്ട്. ഉസ്താദ് കൂടി ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ആമീൻ.

  • @fousiya590
    @fousiya590 Год назад +84

    അൽഹംദുലില്ലാഹ് 🤲ഈ ഇസ്മു കൾ നിത്യവും പതിവാക്കാൻ അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹായിലിപ്പെടുത്തണെ ഉസ്താദേ 🤲

  • @nooranoora2807
    @nooranoora2807 6 месяцев назад +41

    ഈ മെസ്സേജ് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം കാരണമെന്തെന്നാൽ എത്രയോ വർഷങ്ങളായി എൻ്റെ ഭർത്താവിൻ്റെ അടുത്ത് കൂടി ഒന്നായി നിൽക്കാൻ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല എനിക്ക് എല്ലാവരും ദുആ ചെയ്യണം

  • @murshidamurshi1711
    @murshidamurshi1711 Год назад +45

    കടങ്ങൾ കൊണ്ട് വല്ലാത്ത വിഷമത്തിലാണ് ഭർത്താവിന് ഹൈറായ ഒരു ജോലി ശെരി ആകാനും കടങ്ങൾ എത്രയും പെട്ടന്ന് വീടി കിട്ടാനും ഉസ്താദ് ദുആ ചെയ്യണം

  • @m.tfathimaalingal7023
    @m.tfathimaalingal7023 Год назад +17

    അസ്സലാമു അലൈകും മരിച്ചു പോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം എന്റെ അസുഖങ്ങൾ മാറാനും ഉസ്താദ് ദുആ ചെയ്യണം അമീൻ യാ റബ്ബൽ ആലമീൻനമ്മൾ ചൊല്ലുന്ന സ്വലാത്ത് റസൂലുള്ളാന്റെ ഹളറത്തിലേക്ക് എത്തിക്കണേ ...🤲🏻

  • @aachimol
    @aachimol 9 месяцев назад +31

    എന്റെ മകൻ +2എക്സാം എഴുതി റിസൾട് കാത്തിരിക്കുന്നു ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻

  • @sainaeb1453
    @sainaeb1453 Год назад +63

    എന്റെ ഉമ്മ ടെ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറ്റി സന്തോഷം ഉള്ള ജീവിതം കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @Muhammadsinan-t6u
    @Muhammadsinan-t6u Год назад +46

    ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം ക്യാൻസർ ആണ് പൂർണമായും മാറാനും ഉംറ ചെയ്യാനും മക്കൾ നന്നാവാനും പ്രത്യകം ദുആ ചെയ്യണം ഉസ്താദ് എല്ലാവരും

  • @HasnaAshraf-p6w
    @HasnaAshraf-p6w 25 дней назад +2

    Usthade ഉപ്പയുടെ ജോലിയിൽ കുറച്ചു ബുദ്ധിമുട്ടുകൾ വന്നിട്ടുണ്ട്. നിലവിലുള്ള ജോലി നിലനിൽക്കാനും ജോലിയിൽ ബർകത്ത് ഉണ്ടാവാനും ദുആ എല്ലാവരും ചെയ്യണേ... സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ട് ഉണ്ട്. 🥹🤲🏻🤲🏻🤲🏻🤲🏻

  • @kamru3274
    @kamru3274 Год назад +39

    ഉസ്താദെ എൻറെ മകൻ ക്ക് ജോലി കിട്ടി നല്ല സാലറി കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യുണം 🤲🤲🤲

  • @letuslive1912
    @letuslive1912 Год назад +98

    I am from a christan family. But i pray to only ALLAH.
    This Dikr i started to say and pray. Let ALLAH BLESS me with his abundance in Everything Including my faith in ALLAH.
    INSHA ALLAH 🙏 AMEN.

    • @pap.mam.
      @pap.mam. Год назад +4

      If you believe that there is no God except Allah.... take shahada before leave this duniya 😊..so u will meet ur Lord face to face in janna 😊

    • @NayyuAnsi
      @NayyuAnsi Год назад +2

      Ma sha Allah.Barakallah❤

    • @sidheeksa
      @sidheeksa 11 месяцев назад +2

      آمين آمين آمين يارب العالمين

    • @letuslive1912
      @letuslive1912 11 месяцев назад +2

      @@pap.mam.
      I have done it shahadat kalima.
      LA ILAHA ILLALLAH 🙏❤️

    • @letuslive1912
      @letuslive1912 11 месяцев назад

      @@sidheeksa
      🙏

  • @saleenasaleenq4981
    @saleenasaleenq4981 8 месяцев назад +8

    അൽഹംദുലില്ലാഹ് ഉസ്താതെ എന്റെമോൻ ഇന്റർവ്യൂ കഴിഞ്ഞു അവിടുന്ന് വിളിപ്രേതീക്ഷിച്ചു ഇരുന്നപ്പോൾ ഈവീഡിയോ കണ്ട് ങ്ങൾ കുടിച്ചേല്ലി ദുആചെയ്തപ്പോൾ ഉടനെ വിളിച്ചു അത്ഭുദ ദിക്കിർ അന്ന് എല്ലാവരും ചൊല്ലിക്കൊളീൻ ആഗ്രഹം സാധിക്കും 🤲🤲

  • @abdulkalam812
    @abdulkalam812 Год назад +65

    ആമീൻ 🤲
    നമ്മുടെ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തോട് കൂടിയുള്ള ദീർഘകായുസ്സും ആരോഗ്യ ശരീരം സുഖവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🤲 ബുഷ്റ കലാം തമിഴ് നാട്

  • @blackyt8798
    @blackyt8798 Год назад +190

    ഭർത്താവിന് നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണം ഉസ്താദ് 😢😢😢😢

  • @AslamaliyaAslamaliya-bu9bn
    @AslamaliyaAslamaliya-bu9bn 10 месяцев назад +4

    ഉമ്മ യുടെ രോഗം എത്രയും പെട്ടെന്ന് ഷിഫ ആവട്ടെ എന്ന് ദുആ ചെയ്യണം ഉസ്താദ് 🤲🏻

  • @Firos-zr5ks
    @Firos-zr5ks Год назад +15

    ഉസ്താദേ കടത്തിൽ മുങ്ങി കിടക്കാണ് ഉസ്താദ് കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  Год назад +3

      പടച്ചവൻ എല്ലാ കടവും മാറ്റി സലാമത് തരട്ടെ

    • @AshiqM-l3h
      @AshiqM-l3h Год назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

  • @JasiSrj
    @JasiSrj Год назад +9

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
    ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും കുടി ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @priyavinod5405
    @priyavinod5405 Месяц назад +3

    ഉസ്താദ്തെ എന്റെ ജീവൻ തിരിച്ചു വന്നു ❤️🤲അൽഹംദുലില്ലാഹ് ♥️🤲... എല്ലാവർക്കും ആഫിയത്തും ദിര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ ♥️🤲... എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ ♥️🤲... എനിക്ക് ദുവ ചെയ്ത എല്ലാവരെയും അല്ലാഹ് അനുഗ്രഹിക്കട്ടെ ♥️🤲..ആമീൻ ♥️🤲.

  • @lichuuusandrichuus8773
    @lichuuusandrichuus8773 Год назад +57

    എന്റെ ഇക്ക യുടെയും പെട്ടെന്നുള്ള ദേഷ്യം മാറാനും, രോഗങ്ങൾ ഷിഫയാഗാനും ദുഅ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻

    • @rajuleenavp1602
      @rajuleenavp1602 Год назад +2

      Sahodari ith 5 neravum niskarathin shesham allahuvod paranj prarthikkuka, usatdinod paranjitto ivde vann commentititto oru kaaryavumilla,endhu vannalum enne vilich prarthikkuka enn allahu ellayidathum paranjittund ningallkariyavunna bhashayil so pachamalayalathilanelum manass arinj prarthikkuka, hope you understand 👍♥️

    • @musthafalatheef5948
      @musthafalatheef5948 Год назад +2

      അമിൽ

    • @musthafalatheef5948
      @musthafalatheef5948 Год назад

      അമീൻ
      എന്ന് പറഞ

    • @zaaaan12
      @zaaaan12 10 месяцев назад

      Ameen🤲

  • @haseenaaskitchen
    @haseenaaskitchen Год назад +26

    കടം കൊണ്ട് വിഷമത്തിൽ ആണ് ഉസ്താദേ ദുആ യിൽ ഉൾപെടുത്തണെ 😢

    • @Recorder122
      @Recorder122 10 месяцев назад

      kadathinte prshnm indengi ningal venm padachonod dua cheyaan ..ath usthadinod mathrm prnjt kaarylla ..ninglum ninglde kudumbam koode dua chynm nnale ath niraveti therollo padchon

    • @Aboobakkarsidheeq-d3h
      @Aboobakkarsidheeq-d3h 10 месяцев назад +1

      🤲🏻🤲🏻

    • @hamsapulintharahamsapulint1443
      @hamsapulintharahamsapulint1443 9 месяцев назад

      Usthde duhahil ulpaduthane

  • @SamjeedSamji-jv9se
    @SamjeedSamji-jv9se Год назад +19

    ഉസ്താദ് എന്റെ മക്കൾക്കും ഭർത്താവിനു എന്റെ മരണം വരെ അവർക്ക് സ്നേഹം ഉണ്ടാവാനും ദുആ ചെയ്യണം 🤲🏻🤲🏻😢

  • @sulaimannalakath6781
    @sulaimannalakath6781 Год назад +31

    ഈമാനോടുകൂടെ മരണപ്പെടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ameerpilakkal8903
    @ameerpilakkal8903 Год назад +8

    ഭർത്താവിന്റെ കൂടെ ഒരുമിച്ച് സമാധാനത്തോടെ ജീവിക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @Ismyvlogss
    @Ismyvlogss Год назад +60

    𝗝𝗮𝘇𝗸𝗮𝗹𝗹𝗮𝗵 𝗨𝘀𝘁𝗵𝗮𝘁𝗵𝗲 🙂😞
    അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ നമുക്കും നമ്മുടെ കുടുംബത്തിനും ദുആ ചെയ്യണേ ഉസ്താതെ 🤲🏻🥰

  • @SajinaFaisal-n4e
    @SajinaFaisal-n4e Год назад +9

    ഉസ്താദേ ഒരുപാട് വിഷമങ്ങൾ പ്രയാസങ്ങളും ഉണ്ട് കടം ഉണ്ട് ദുആ ചെയ്യണമേ 🤲

  • @MuhammedShaheer-gx6dr
    @MuhammedShaheer-gx6dr 11 месяцев назад +2

    വിവാഹ പ്രായം കഴിഞ്ഞു നല്ലരു വിവഹകരിയം ഷെരിയവൻ ഉസ്താദ് ദുഹ ചെയ്യണേ 😢😢🤲🤲

  • @Anshhhheeee
    @Anshhhheeee Год назад +46

    ഉസ്താദ് അന്ത്യം നന്നാവാൻ വേണ്ടിയും മോന്റെ പഠന വിജയത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ...

  • @manoosvlog4729
    @manoosvlog4729 Год назад +41

    എന്റെ ഉമ്മാന്റെ രോഗം എന്താണെങ്കിലും നീ ഷിഫാഹ് നൽകി എന്റെ ഉമ്മാക് സന്തോഷം നൽകണേ ആമീൻ 🤲🏻va alaikumussalaam

    • @hasnashafeek6684
      @hasnashafeek6684 Год назад

      Yente ummanteyum asugam maratte🤲

    • @manoosvlog4729
      @manoosvlog4729 Год назад +1

      എന്റെ ഉമ്മ മരിച്ചു 😞40 കഴിഞ്ഞു കബറിടം വിശാലമാക്കാനും സ്വർഗംലഭിക്കാനും നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻

    • @aslavelladath9119
      @aslavelladath9119 Год назад

      ​@@manoosvlog4729ndhayrnnu asugam😢

  • @skp8881
    @skp8881 16 дней назад +1

    ജാതി മത ഭേദമെന്യേ അല്ലാഹു എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നൽകട്ടെ ഇഹത്തിൽ ആമീൻ.

  • @najmunisha1234
    @najmunisha1234 Год назад +9

    ഹൽ ഹംദു രില്ല. ഞങ്ങൾ പാവങ്ങൾ ആണ് അള്ളാ ഓരോ ദിവസം
    രോഗം കൊണ്ടു മകളെ കൊണ്ടു ഭർത്താവിനെ കൊണ്ടു മറ്റു പാലപ്രയാസങ്ങൾ അനുബ വൈകുന്നവരാഅള്ളാ ഇതു കാണുന്ന എല്ലാവരുടെ യും എല്ലാ പ്രയാസവും നീ പരി ഹരിക നെ അള്ളാ ame🎉ആമീൻ യാറബ്ബൽ. ആലമീൻ 🤲🤲🤲🤲😭😭

  • @sareenap8549
    @sareenap8549 Год назад +17

    Alhamdulilla ഉസ്താദ് നേ യും കുടുംബ ത്തി നേ യും അള്ളാഹു സ്വര്‍ഗം നല്‍കി ആമീന്‍

  • @sajthams7432
    @sajthams7432 5 месяцев назад +2

    ഞാൻ ഡ്രൈവിംഗ് ടെസ്റ്റിൽ ഫസ്റ്റ് fail ആയി. Second test ഇന്നായിരുന്നു ഈ ഇസ്മു ചൊല്ലിക്കൊണ്ട് പോയി അൽഹംദുലില്ലാഹ് പാസ്സായി. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ഹൈറും ബർകതും നൽകട്ടെ ആമീൻ

  • @yahabeebee1361
    @yahabeebee1361 Год назад +13

    ആമീൻ യാ റബ്ബൽ ആലമീൻ 🤲😰.. ദുആ സ്വീകരിക്കണേ റഹ്മാനെ 🤲

  • @musafirnbr7779
    @musafirnbr7779 Год назад +35

    സ്ഥലം നല്ലൊരു തുകക്ക് വിറ്റു പോകുവാൻ വേണ്ടി 🤲🏻🤲🏻🤲🏻

  • @MeharBanu-l6w
    @MeharBanu-l6w 10 месяцев назад +14

    എന്റെ ഭർത്താവിന്റ ദേഷ്യം മാറാനും കടങ്ങൾ മാറാനും എന്റെ മകൻ സ്വാലിഹായി വളരാനും ഉസ്താദ് ദുവാ ചെയ്യണം 🤲🤲

  • @آمينبنتزيد
    @آمينبنتزيد Год назад +34

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഖൽബിൻ അടിത്തട്ടിൽ നിന്നും ഖൽബിലെ കാ ഇഹ്‌ലാസ് ഉള്ള വാക്കുകൾ പറഞ്ഞു അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന് അനു ഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @NusaibaK-jh9nh
    @NusaibaK-jh9nh Год назад +11

    Nusaiba. ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണം 🤲🤲🤲😭😭

  • @diyasdreams1330
    @diyasdreams1330 8 месяцев назад +14

    പ്രവാസിയായ ബർഥാവിൻ്റെ അടുത്ത് ഏതാനും ഉമ്രഹ്‌ക് ഇനിയും പൊവ്വനും മദീനത് പൊവ്വാനും. Avidunnokke ഹൃദയം കൊണ്ട് Alhamdulillah ennu പറയാനും dua cheyyanam ഉസ്താദ്🤲🤲🤲🤲

  • @musafirnbr7779
    @musafirnbr7779 Год назад +94

    കടം വീടുവാനും മക്കൾ നന്നാവാനും മക്കൾക്ക് ഉന്നത വിജയം ലെഭിക്കാൻ വേണ്ടി 🤲🏻🤲🏻🤲🏻

  • @mumthazshajeer434
    @mumthazshajeer434 Год назад +8

    Yaa Allah 🤲😭😭... Allh nte arsh Kanan thoufeeq nalkane....أمين 🤲

  • @neslanesi2499
    @neslanesi2499 7 месяцев назад +3

    എന്റെ ഉമ്മടെ എല്ലാ വിഷമങ്ങൾ പ്രയാസങ്ങൾ മാറ്റി സന്തോഷം ഉള്ള ജീവിതം കൊടുക്കൻ ദുആൻ ചെയ്യണ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HadhilMuhammed-x8r
    @HadhilMuhammed-x8r Год назад +5

    ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആകളിൽ ഉൾപ്പെടുത്തണം 🤲🤲

  • @jaseenajaseenanp5624
    @jaseenajaseenanp5624 Год назад +4

    രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് മനസ്സിലെ ടെൻഷൻ മാറാൻ ദുആ ചെയ്യണം ഉസ്താദ് സിഹ്റ് ശത്രുക്കളും ഉണ്ട് ഉസ്താദ്🤲🤲🕋🕋🏘️

  • @Mr-Fun111
    @Mr-Fun111 11 месяцев назад +5

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ആങ്ങളക്ക് വേണ്ടി ദുആ ചെയ്യണം എന്റെ എന്റെ ആങ്ങളക്ക് ബ്ലോഗിന്റെ പ്രശ്നമുണ്ട് അത് പെട്ടെന്ന് ഷിഫയാവാൻ ഉസ്താദ് ദുആ ചെയ്യണം എനിക്ക് ഉപ്പയും ഉമ്മയും ഇല്ല ആങ്ങളയാണ് ഉള്ളത് പെട്ടെന്ന് ഷിഫയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @navas.weldingnavaswelding625
    @navas.weldingnavaswelding625 10 месяцев назад +9

    ❤ അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞ് തന്ന കാര്യങ്ങൾ കേട്ടപ്പോൾ മനസ്സിൽ കിട്ടിയ വാക്കുകൾ കുളിർമയായി അൽഹംദുലില്ലാഹ് അള്ളാഹുവിൻ്റെ മഹത്തായ അനുഗ്രഹം കൊണ്ട് നമ്മുടെ എല്ലാവരുടെയും ബുദ്ധിമുട്ടുകൾ അള്ളാഹു മാറ്റി തരുമാറാകട്ടെ ആമീൻ

  • @SAJINAHASSEN
    @SAJINAHASSEN 8 месяцев назад +6

    മോൾക്ക്‌ ഹൈർ ആയ വിവാഹം ശരിയാവാനും സഹോദരന്റെ വീടുപണി എളുപ്പം ആകാനും സഹോദരിയുടെ മാനസിക വിഷമം മാറാനും മോൾക്ക്‌ നീറ്റു എക്സാമിൽ ഹൈർ ആയ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ,, ഇളയ മോൾക്ക്‌ +2കഴിഞു ഇനി ഹൈർ ആ

  • @saharakwtsaharakwt3753
    @saharakwtsaharakwt3753 18 дней назад +2

    ഉസ്താദേ മോളുടെ കല്യാണം വീട് കൂടിയിരിക്കൽ ok കയ്യിന്നു വളരെ അധികം കടത്തിലാണ്.. കടങ്ങൾ തീരാൻ ദുആ cheyyane ഉസ്താദേ

  • @ShamsudheenDammam
    @ShamsudheenDammam 10 месяцев назад +4

    എന്റെ മോൾക്ക് കുട്ടികൾ ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണേ അസ്സലാമു അലൈക്കും

  • @hyderali4162
    @hyderali4162 6 месяцев назад +4

    Alhamdhulillah, usthaadhe njaan lakshadweepil ninnaan.. Ente counseling nadakkunnundaayirunnu athil njaan aagrahicha course onne undaayirunnullu ath 900 athikam kuttikalil ninn enikk adh kitti ❤️alhamdhuliallh alhamdhulillah

  • @മുസ്തഫറഷീദ്

    അള്ളാഹുവിന്റെ ഇസ്മു( യാ മാലിക്കൽ മുൽക്കി യഥൽ ജലാലി വൽ ഇക്രാം യാ അള്ളാ) 15 പ്രാവിശ്യം ചൊല്ലി അള്ളാഹുവിനോട് ആവിശ്യം മുൻ നിർത്തി ദുആ ചെയ്‌താൽ രാവിലെ അല്ലെങ്കിൽ വൈകിട്ട് ചൊല്ലിയാൽ അള്ളാഹുവിന്റ അർശ് പോലും കുലുങ്ങി നമ്മുടെ ആവിശ്യങ്ങൾ നിറവേറാൻ

  • @Rufi843
    @Rufi843 Год назад +9

    എന്റെ അടുത്ത് ഒരു തെറ്റും ഇല്ലാതെ എന്റെ ഭർത്താവിന്റെ ഉമ്മ എന്നെ ത്വലാഖ് ചൊല്ലാൻ നിർബന്ധിപ്പിച്ചിട്ട് എന്റെ ഭർത്താവ് എന്നെ ത്വലാഖ് ചൊല്ലുകയാണ് ഉസ്താദേ....😢😢😢
    വളരെ വിഷമത്തിലാണ്.😢😢😢 ഭർത്താവ് എന്നെ എത്രയും പെട്ടെന്ന് വന്നു കൂട്ടി കൊണ്ട് പോകാനും ഭർത്താവിന്റെ ഉമ്മയുടെ സ്വഭാവം നന്നാവനും ദുആ ചെയ്യണേ.... 🤲🏻🤲🏻🤲🏻

    • @nadiehashneh9235
      @nadiehashneh9235 Год назад

      യാ റബീ

    • @RDZGUSTAVO-kn2gb
      @RDZGUSTAVO-kn2gb 10 месяцев назад

      Same avastha

    • @RDZGUSTAVO-kn2gb
      @RDZGUSTAVO-kn2gb 10 месяцев назад

      Hus vanno

    • @Rufi843
      @Rufi843 10 месяцев назад

      @@RDZGUSTAVO-kn2gb ഇല്ല. ഇന്നെ ത്വലാഖ് ചൊല്ലി.

    • @RDZGUSTAVO-kn2gb
      @RDZGUSTAVO-kn2gb 10 месяцев назад

      @@Rufi843 enne oru thavana cholli

  • @JameelapkJameelapk
    @JameelapkJameelapk Год назад +11

    അല്‍ഹംദുലില്ലാഹ്അല്‍ഹംദുലില്ലാഹ്അള്ളാഹുനമുക്ക്എല്ലാവര്‍ക്കുംആഭാഗൃംനല്‍കട്ടേആമീന്‍യാറബല്‍ആലമീന്‍🌷🌹

  • @RayeesMadeena-s9m
    @RayeesMadeena-s9m 9 месяцев назад +2

    അസ്സലാമുഅലൈക്കും ഉസ്താദെ ഞാൻ കുവൈത്തിലാണ് 10ദിവസം ആയി വന്നിട്ട് ഇവിടുത്തെ ജോലി ശെരിയാവാൻ ഭാഷ പഠിക്കാൻ മനസമാധാനം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @nasilakhalid7190
    @nasilakhalid7190 10 месяцев назад +7

    ഉസ്താദിനെ എന്റെ മകൾ പത്താം ക്ലാസിലെ പരീക്ഷ എഴുതി നിൽക്കുകയാണ് എല്ലാ വിഷയത്തിലും ഫുൾA+ കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ🤲🤲🤲

    • @NafeesaYusuf-b7m
      @NafeesaYusuf-b7m 9 месяцев назад

      കിണ്ടികിട്ടും

  • @jasminnizar6670
    @jasminnizar6670 Год назад +18

    അൽഹംദുലില്ലാഹ് 🕋🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ ഞങ്ങളിൽ നിന്നും മരണപ്പെട്ട ബന്ധുക്കൾ അയൽവാസികൾ എന്നിവർക്ക്‌ വേണ്ടിയും ബഹുമാന്യൻ ആയ ഉസ്താദ് ദുആയിൽ ഒരിടം നൽകണേ 🤲🤲

  • @hasnafathima.h9802
    @hasnafathima.h9802 6 месяцев назад +1

    അസ്സലാമുഅലൈക്കും ഉസ്താദ് എനിക്ക് എന്റെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കുക ഭർത്താവിന് നല്ല സ്വഭാവമായി എത്രയും പെട്ടെന്ന് വീടിന്റെ പണി തുടങ്ങാനുള്ള വഴി എത്രയും പെട്ടെന്ന് ആവാൻ ഇന്ഷാ അള്ളാ

  • @ShameemaJm-i1g
    @ShameemaJm-i1g 7 месяцев назад +13

    ഉസ്താദേ എന്റെ മകൻ പ്ലസ് ടുവിലാണ് പഠിക്കുന്നത് ഒരേ മൊബൈലിൽ ഗെയിം കളിക്കാറുണ്ട് പറഞാൽ അനുസരിക്കുന്നില്ല മകൻ സ്വാലിഹാഗാനും നാടിനും വീടിനും ഉബൈഗാരപ്രധമുള്ള മകനാകാനും ദുആ വസിയ്യത്തോടെ 😢

  • @jabinaysha1819
    @jabinaysha1819 Год назад +6

    ദുആ യിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ ഉസ്താദ്🤲🤲🤲🤲

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  Год назад

      🤲🤲🤲🤲

    • @rahimrawther6593
      @rahimrawther6593 10 месяцев назад

      ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ.😅😮😢😂

  • @sujathavr6392
    @sujathavr6392 6 месяцев назад +2

    എന്റെ സുഹൃത്തിന്റെ മകൻ കുട്ടു | cu വിലാണ്. ആയുസും ആരോഗ്യംവും തിരിച്ച് കിട്ടി പുതുജീവൻ നൽകി ... മോനെ ജീവിതത്തിലേക്ക് മടക്കി തരണേന്ന് അല്ലാഹുവിനോട് ദുആ ചെയ്യണേ🙏🏻🙏🏻🙏🏻🙏🏻

  • @SHGAMER43211
    @SHGAMER43211 9 месяцев назад +7

    കുറേ ആയി ഞാൻ അല്ലാഹുവിന്റെ പരീക്ഷണം നേരിടുന്നു... എത്ര exam എഴുതിയിട്ടും ജോലി കിട്ടുന്നില്ല. ഈ തവണ എങ്കിലും കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്.... അത്രയും വിഷമത്തിൽ ആണ് 😫😢😭

  • @muhammedz212
    @muhammedz212 Год назад +4

    എല്ലാം ഹയർ ആവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @askarali3328
    @askarali3328 10 месяцев назад

    Allahu akbar usthadinte koode cholli enikkum oru cheriys karyam sadhichu kitty alhamdulillah

  • @kadeejacp2159
    @kadeejacp2159 Год назад +6

    എല്ലാ വിഷമങ്ങളും തീരാൻ ദുആ യിൽ ഉൾപ്പെടുത്തണേ

  • @SabanaC.k-jg2qs
    @SabanaC.k-jg2qs Год назад +10

    മനസ്സിലെ പ്രയാസങ്ങൾ മാറാൻ ഭർത്താവിന്റെ മക്കളെ അസുഖങ്ങളൊക്കെ ശിഫയാകാൻ പ്രത്യേകം ദുആ ചെയ്യണം

  • @safnasahid6940
    @safnasahid6940 9 месяцев назад +1

    ഉസ്താദ് ഒരുപാട് മാനസികമായി വിഷമത്തിലാണ് ഉസ്താദ് എല്ലാം മാറി കൊടുമതി സന്തോഷം സമാധാനം ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം മക്കൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം

  • @ShameelaSayyed
    @ShameelaSayyed Год назад +36

    കടങ്ങളെല്ലാം തീർന്നു കിട്ടാനും രോഗങ്ങളെല്ലാം ഷിഫിയാകാൻ ദുആ വസിയത്ത് ചെയ്യുന്നു🤲🏻

    • @MehboobAli-ey9xv
      @MehboobAli-ey9xv Год назад

      Ameen yaaa rabbal alameen ninda kadam teernn atryanangilum annod para😊

  • @vhashraf8807
    @vhashraf8807 10 месяцев назад +7

    ഉസ്താതെ ഞങ്ങൾ കടങ്ങൾ കൊണ്ട് വലയുവാ ഞങ്ങൾക്ക് വീടില്ല ഇതിന് എല്ലാത്തിനും വേണ്ടി ഉസ്താത് ദുആ ചെയ്യണം ഞങ്ങൾ ഫയങ്കര ബുദ്ധിമുട്ടിലാണ് ഉസ്താതെ

  • @sushamaks830
    @sushamaks830 6 месяцев назад +2

    Alhamdhulillah. Usthaadhe naan oru Hindu vannu eppol e video kanunte enik kadagal maruvan prathikkanam makalk oru jobkittan prathikkanam sahaikan arumilla🙏🙏🙏

  • @najmunisha1234
    @najmunisha1234 Год назад +8

    ഹൽ ഹംദു രില്ലഎല്ലാവരുടെയും. എല്ലാ വിഷമങ്ങൾ മാറ്റി തരട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @nizeeraka7345
    @nizeeraka7345 Год назад +4

    ഞങ്ങളെയും എല്ലാ ദുആയിലും ഉൾപ്പെടുത്തണേ ഉസ്താദേ

  • @shahanashanu3465
    @shahanashanu3465 11 месяцев назад +1

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Ayisha_143
    @Ayisha_143 7 месяцев назад +38

    എന്റെ മോന്ക് പാതിനെഴു വയസ്സ് നാല് വർഷമായി വീണ് നട്ടെല്ല് പൊട്ടി ഷാർജറി കഴിഞ്ഞ് അരക്കു മീതെ തളർന്ന മോൻ വീൾചെയറിലാണ് ഉസ്താദേ സ്വന്തമായി നിൽക്കാനോ നടക്കാനോ പറ്റുന്നില്ല എന്റെ മോൻ നടന്നു കിട്ടുവാൻ പ്രത്യേഗം ദുഹാ ചെയ്യണം ഉസ്താദ് 😢😢

    • @AnsarAnsar-do6ue
      @AnsarAnsar-do6ue 7 месяцев назад +3

      എന്റെ മകളുടെ ഫർത്താവും ഇധേ അവസ്ഥയിലാണ് ഷാഹിദ് 31വയസ് ചലന ശേഷി കിട്ടാനും എഴുനേറ്റു നടക്കാനും ഉസ്താദും ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണം അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറകാത്തു

    • @aminahiba950
      @aminahiba950 6 месяцев назад +1

      എല്ലാവരുടെയും പ്രയാസങ്ങൾ അള്ളാഹു എളുപ്പമാക്കിത്തരട്ടെ

  • @JaseelaJesii
    @JaseelaJesii Год назад +5

    സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ....🤲🏻

  • @shereenasekkariya6871
    @shereenasekkariya6871 4 месяца назад

    വളരെയധികം ഉപകാരപ്പെട്ട ഒരു ഇസ്മാണ് അൽഹംദുലില്ല അല്ലാഹു ദീർഘായുസ്സ് ആരോഗ്യവും പ്രധാനം ചെയ്യട്ടെ 🤲🏼

  • @sirajsra
    @sirajsra Год назад +27

    വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാകാനും വീടുണ്ടാകാനും ഭർത്താവ് ജോലിക്ക് പോകാനും ദുആ ചെയ്യണേ 😢😢😢😢😢😢😢😢😢😢

  • @riya_0782
    @riya_0782 8 месяцев назад +1

    ഞങ്ങൾക്ക് വന്നിരിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദ് മക്കളും നല്ല പ്രയാസത്തിലാണ്