Kottayam to Kannur-തടിയുമായി യാത്ര|bharat benz load trip review /AUTOSVLOG-episode-1

Поделиться
HTML-код
  • Опубликовано: 30 янв 2025
  • കോട്ടയം നിന്ന് കണ്ണൂരേക്ക് ഒരു കിടിലം യാത്ര
    എല്ലാവരും INSTAGRAM ഒന്ന് ഫോളോ ചെയ്തേക്കുക
    Instagram
    / autos_vlog
    80K സ്പെഷ്യൽ ആയി നമ്മൾ നടത്തുന്ന ഒരു 10 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഭാര്തബേൺസ്‌ ഉള്ള TRAVEL വ്ലോഗ് വീഡിയോ ആണ് ഇതു
    കോട്ടയത്തു നിന്ന് കണ്ണൂർ വഴി കർണാടകം പോയി തിരികെ വരുന്ന ഒരു കിടിലം സീരീസ് വീഡിയോസ് ആണ് ഈ വരൻ പോകുന്ന എപ്പിസോഡിൽ മുഴുവൻ ഉള്ളത് ....എല്ലാവരും വിസിയോസ് മുഴുവൻ ആയി കാണാൻ ശ്രമിക്കുക ...വീഡിയോസ് ഇഷ്ടപ്പെട്ടാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു കൂടെ ഒരുമിച്ചു പോകാം
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their "Terms of Service" before engaging in any business or uploading any information
    TEAM AUTOS VLOG
    #bharatbenz_trip

Комментарии • 231

  • @AutosVlog
    @AutosVlog  5 лет назад +12

    Follow me on instagram for more videos
    instagram.com/autos_vlog

  • @shahadshahadnm3852
    @shahadshahadnm3852 5 лет назад +6

    കാനഡയിൽ ഉള്ള ആളുകൾ ഇതുപോലെയുള്ള വീഡിയോസുകൾ ചെയ്യുമ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു നമ്മുടെ നാട്ടിലെ വലിയ വാഹനങ്ങൾ ഡ്രൈവർമാർ ഇതുപോലൊരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നല്ല നല്ല വീഡിയോസുകൾ ഞാൻ പ്രതീക്ഷിക്കുന്നു ഞങ്ങൾ

    • @AutosVlog
      @AutosVlog  5 лет назад

      വണ്ടി കിട്ടുന്നതിന് അനുസരിച്ചു നല്ല വിസിയോസ് ഇടുന്നതാണ് ബ്രോ

  • @rijovjose9668
    @rijovjose9668 5 лет назад +50

    ഇച്ചിരി കൂടെ length ഉള്ള video ഇട്ടാൽ കൊള്ളാം
    എന്തായാലും സംഭവം കിടു 😍😍

    • @AutosVlog
      @AutosVlog  5 лет назад +2

      ♥️♥️❤️❤️next video set aakam

  • @akhilraj8813
    @akhilraj8813 5 лет назад +20

    Leyland വണ്ടീടെ ഒരു വീഡിയോ ചെയ്യൂ ബ്രോ

  • @sijuko100
    @sijuko100 5 лет назад +1

    വിഷ്ണു ഭായി thanks for starting a new series.. പറ്റിയാൽ കൂടുതൽ ട്രക്കിങ് നെ പറ്റി എക്സ്പ്ലൈൻ ചെയ്യ് ..for example..how to get into this field..main challenge's faced by drivers etc..

  • @maheshharidas5452
    @maheshharidas5452 5 лет назад +5

    അടിപൊളി ആണ് ചേട്ടാ... പുറത്തെ വീഡിയോ കുറച്ചു കൂടി വേണം... പിന്നെ ഒരു episode അര മണിക്കൂർ എങ്കിലും ലെങ്ങ്‌ത് വേണം

  • @basilcherian7595
    @basilcherian7595 5 лет назад +3

    പ്രവീൺ ചേട്ടൻ നന്നായി വണ്ടി ഓടിക്കുന്നുണ്ട്... പ്രവീൺ മച്ചാൻ😍

    • @AutosVlog
      @AutosVlog  5 лет назад +2

      💖💖💖puli alle avan

  • @sugeethpr5527
    @sugeethpr5527 5 лет назад +12

    അടിപൊളി ഏട്ടാ എന്റെ സ്ഥലം ആണ് കണ്ണൂർ ഇരിട്ടി

  • @travelingmalabari
    @travelingmalabari 5 лет назад +2

    അടിപൊളി വീഡിയോ ആണ്ട്ടോ ആശംസകൾ traveling malabari

    • @AutosVlog
      @AutosVlog  5 лет назад

      ♥️♥️♥️♥️♥️♥️

  • @nandhuanapremii415
    @nandhuanapremii415 4 года назад +5

    പാലാക്കാരൻ 😉😉🔥🔥

  • @danishvarghese5536
    @danishvarghese5536 4 года назад +3

    എത്ര ടൺ ലോഡ്‌ കേറ്റി എന്ന് പറഞ്ഞാല് നന്നായിരുന്നു
    Weigh-in bridge ill vandi kettunathu കാണിച്ചു കൂടെ

  • @the_ktm_kid0999
    @the_ktm_kid0999 4 года назад

    Load kondd povumbozhulla experience koody paranja nannayirunnu..pinne kurach koody length ulla videos aaanel poli aayene ..ath pole vanddide ullil ninn cam vech drive cheyyunnathum ath pole purame ulla kazhchakal koodthal unddel nannayene ..pinne parayaanddirikan vayya chettayi kaaryanggal vivarich tarunnath poli aaayttundd ..simple aaaytt ellam paranj theerkunnu ath kondd thanne videos nalla intrested aaan ..

  • @sunukrishna7526
    @sunukrishna7526 4 года назад

    Ella videos kanarundu valare nanvununduu😀

  • @shareefsharee890
    @shareefsharee890 5 лет назад +1

    Chettan polik next video katta waiting 💕💕💕

  • @sreejithkp9245
    @sreejithkp9245 4 года назад

    എല്ലാ വിഡിയോസും കാണാറുണ്ട് സൂപ്പർ

  • @noelvarghesejohn110
    @noelvarghesejohn110 4 года назад +1

    Adipoli driving Vishnu bro

  • @sathamusain6271
    @sathamusain6271 4 года назад

    Anna lory lu yathara ker vandi nu parainga anna antha ger yanganna edannum mu oru vedio podu annaa...

  • @amalkrishna3695
    @amalkrishna3695 4 года назад +1

    Chettante veddu Kottayam avida

  • @shahadshahadnm3852
    @shahadshahadnm3852 5 лет назад +1

    പൊളിക്ക് ബ്രോ എല്ലാവിധ ആശംസകളും

    • @AutosVlog
      @AutosVlog  5 лет назад

      ❤️❤️♥️♥️♥️❤️

  • @sajeeshgeorge3754
    @sajeeshgeorge3754 5 лет назад

    Koode ulla aalu pwoli aanu tohhh... Kidu.

  • @bennies80
    @bennies80 5 лет назад +1

    Hello..Bro..Kurachude long videos expecting. eni bakki trip videos full kanaan katta waiting aanu. All the best for the new Trip, God Bless you..

    • @AutosVlog
      @AutosVlog  5 лет назад +1

      Next വീഡിയോ മുതൽ set aakkam

  • @akhiraju9398
    @akhiraju9398 5 лет назад +2

    Adipwoli video aanu bro..cabin akath ninnum veliyilekk ulla view video aayal kurach koode nannarikum..steering cabin okke kaanan pattuna reethiyil..

    • @AutosVlog
      @AutosVlog  5 лет назад +2

      💖💖👍👍👍

  • @moonwalker2683
    @moonwalker2683 4 года назад

    Wat a awesome trip. Enikum ithupole oru trip pokan agraham ondu.😋👍

  • @gokulkrishnan4591
    @gokulkrishnan4591 5 лет назад +6

    Road view കാണിക്ക് ബ്രോ അകത്തു enthonnirikkunnu കാണാൻ

  • @devanandbhaskar5900
    @devanandbhaskar5900 4 года назад +1

    ലെയ്ലാൻഡ് ട്രിപ്പ്‌ ഒരെണ്ണം ഇടാമോ.
    ലെയ്ലാൻഡ് ഇഷ്ടം

  • @nirmalrajnirmalraj8331
    @nirmalrajnirmalraj8331 5 лет назад +1

    Excellent video superrr

  • @akhilk752
    @akhilk752 4 года назад

    Thudakkam edukkan pattiya oru 6 wheel 19 feet vandi review cheyumo

  • @Visibile444
    @Visibile444 5 лет назад

    Front focus chayithu vachu just paranjal mathi ...

  • @Thankan9876
    @Thankan9876 5 лет назад +1

    Adipoli..enganathe variety videos venam...ahaa.🥰🥰🥰😍😍😍

  • @murshidkp1136
    @murshidkp1136 5 лет назад +1

    Ellam ulpeduthunna video aayikkotte
    💙💙🥰🥰

  • @jobyjohn2800
    @jobyjohn2800 4 года назад

    Chetta tipper eduthal....taraz....sheedill...vannal...ottam...kittumo

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 4 года назад

    Dear Brother Alla Vedeyosum kanarunde Nenakke Nengaluday Avatharana Shaile Estamane pinne Vedeyo Startingum Kurache Varunna Vazekal hillstations Kurache pachappe Athekanumbhol Ore Sugam And pinne Endingum Atra Vendu pinne Mohan Narrow DriverAyerunnu Bussilu Lorreyelum Eppol 15 Varsham Aye Pravaseyane Anna Sare Allaveda Bhavukamgalum Nerunnu thank You

  • @nandhuanapremii415
    @nandhuanapremii415 4 года назад

    Bro nte നാട്... polichu,,,,, brode driving pwolii❣️keep it uppp••••••

  • @renjinisasi513
    @renjinisasi513 4 года назад +1

    Drive ചെയുന്ന വീഡിയൊ കൂടുതൽ വേണം

  • @ijas_ckd
    @ijas_ckd 5 лет назад +1

    ഏതൊക്കെ റൂട്ടിലൂടെ ആണ് പോയത് എന്ന് ഇനിയുള്ള വിഡിയോയിൽ പറയണം. പിന്നെ ഇടക്ക് അകത്തെ ദൃശ്യങ്ങളും പിന്നെ ഇടക് പുറത്തെ ദൃശ്യങ്ങളും കാണിക്കണം

  • @212Bangalore1
    @212Bangalore1 4 года назад

    Sir have u done trips to Maharashtra state also?

  • @kiran__jojo
    @kiran__jojo 5 лет назад +2

    Namal kanjirapally palirikar

    • @AutosVlog
      @AutosVlog  5 лет назад

      ♥️♥️❤️❤️❤️❤️

  • @ajummathew5213
    @ajummathew5213 4 года назад

    എത്ര ടാര്‍പോളിന്‍ use ചെയ്യാറുണ്ട്? Nylon മാത്രം mathiyo? 12 wheelinu വേണ്ട ടാര്‍പോളിന്‍ ethra tupayakum?

  • @vishnuabhi9970
    @vishnuabhi9970 5 лет назад +1

    ഇതുപോലത്തെ വീഡിയോ ഒക്കെ ഇട്ടോ, സംഭവം എന്തായാലും കൊള്ളാം

    • @AutosVlog
      @AutosVlog  5 лет назад

      Max try ചെയാം bro💝💝💝

  • @abubackerbacker7778
    @abubackerbacker7778 4 года назад

    Deriverk janse undo

  • @jobyjohn2800
    @jobyjohn2800 4 года назад

    Chettan odikunna muthalalik .....E....oru...vandimathrame....olluvo

  • @nabeelknejim7969
    @nabeelknejim7969 4 года назад

    Athra rs diesel adichu

  • @tubemalayalam
    @tubemalayalam 5 лет назад +1

    E battery theerum ennu parayunnathu manasilavunilla ethrayum technology vikasicha lokathu onnum battery chargu cheyyunnathu vangan pattathille vishnu ho kashttam

  • @jominjoychacko
    @jominjoychacko 4 года назад

    Load keyti tarpaya kettunna vdeo oke ulpeduthane chetta

  • @chinmaikrishna3095
    @chinmaikrishna3095 5 лет назад

    vandiyude visuals kooduthal kanichal nannayirinnu.

  • @makewheelz6591
    @makewheelz6591 5 лет назад +1

    Bro super 👍👍👍👍, pinne video ella angle num cheidho no problem

    • @AutosVlog
      @AutosVlog  5 лет назад

      ♥️♥️♥️❤️❤️❤️❤️

  • @khwajazaman871
    @khwajazaman871 5 лет назад

    നിങ്ങൾ കാസർകോട് വരുന്നു ടോ

  • @sachinsoudhan7815
    @sachinsoudhan7815 4 года назад

    Broo njnum varattee veruthe 💝

  • @thebestacadamy
    @thebestacadamy 5 лет назад +2

    My dreams...😍

  • @polybnglr
    @polybnglr 5 лет назад +5

    നിങ്ങൾ കൂടെ നിന്നാൽ ഇതൊരു ചരിത്രം ആകും !!!!
    ഇത്തവണത്തെ ഫിയൽരാവൻ പോളാർ സാഹസിക യാത്രക്കുള്ള മത്സരത്തിന്റെ ഓൺലൈൻ വോട്ടിംഗിൽ മലയാളിയായ ട്രാവൽ വ്ലോഗ്ഗർ അഷ്റഫ് എക്സൽ
    നിലവിൽ ലോകത്തിൽത്തന്നെ ഒന്നാം സ്ഥാനത്താണ്.
    വിജയിക്കുവാൻ നമ്മുടെയെല്ലാം പിന്തുണ ആവശ്യമുണ്ട്..
    ഇനിയാണ് കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഏറ്റു പിടിച്ചൊരു കാര്യം ഇത്രയും നമ്മൾ എത്തിച്ചിട്ടുണ്ടേൽ അത് അതിന്റെ പരിസമാപ്തിയിലേക്ക് എത്തിക്കേണ്ടതും നമ്മൾ തന്നെയാണ് ഒന്നാഞ്ഞു പിടിച്ചാൽ അഷ്‌റഫിലൂടെ നമുക്കും ആർട്ടിക്കിൽ എത്താം..
    നാട്ടുകാരനാണ് അനിയനാണ് പാലക്കാട്ടുകാരനാണ് ഒത്തു പിടിച്ചാൽ മലയും പോരും എന്ന ചൊല്ല് മാറ്റി ഒത്തു പിടിച്ചാൽ മലയും കയറും എന്നാക്കണം, നമുക്ക് വെറും മലയിലല്ല ആർട്ടിക്കിലെ നല്ല മഞ്ഞുള്ള മലയിൽ......
    ആർട്ടിക്കിലെ അഷ്‌റഫിന്റെ യാത്രാനുഭവ വീഡിയോ പ്രതീക്ഷയോടെ കാത്തിരിക്കുന്നു......
    വോട്ട്‌ ചെയ്യുവാനുള്ള ലിങ്ക്‌ :-
    polar.fjallraven.com/contestant/?id=7043
    വോട്ട്‌ ചെയ്യാൻ സാധിക്കാത്തവർ ഇവിടെ ക്ലിക്ക്‌ ചെയ്യൂ facebook.com/ashrafexcel/videos/436852713670397/
    #Support#AshrafExcel#
    #vote4#Ashraf#

  • @suhailjemshi1542
    @suhailjemshi1542 4 года назад

    Load single charge ano vanguka reterane charge vagulaaa

  • @arunbabu975
    @arunbabu975 5 лет назад +1

    Full ayyitulla video anu nallathu. Video kurachukoode length onde nallathayirunnu

    • @AutosVlog
      @AutosVlog  5 лет назад +1

      Next video length aakkam💖❤️❤️

  • @binuthomasmathew7923
    @binuthomasmathew7923 4 года назад

    Bro എങ്ങനെയാ work പിടിക്കുന്നെ ന്നു explain ചെയ്ത ഒരു വീഡിയോ എടുക്കണോ, എല്ലാ sources ഉം explain ചെയ്തുകൊണ്ട്

  • @shysquirrels
    @shysquirrels 4 года назад

    Hello Vishnu
    Oru suggestion..
    Selfie stick ഇല്‍ ഒരു ചെറിയ ബാന്‍ഡ് അല്ലെങ്കില്‍ ഒരു belt ഇട്ടാല്‍ ട്രക്ക്ന്റെ പുറത്ത് പിടിക്കുമ്പോള്‍ support കിട്ടും.

  • @Toms7867
    @Toms7867 5 лет назад +1

    Kidukki....

  • @anasvAnas-wf5zq
    @anasvAnas-wf5zq 4 года назад

    Adipoli ✌️

  • @bharatbenzindiafc7407
    @bharatbenzindiafc7407 4 года назад

    7:25 koorali alla paika aa

  • @shamilshamil1369
    @shamilshamil1369 Год назад +1

    11:30 🥏🥏🥏❤️❤️❤️

  • @indrajithts8731
    @indrajithts8731 4 года назад

    Broii vide eavideya

  • @piravomriders8456
    @piravomriders8456 4 года назад +1

    Video ഇൽ വഴിയിൽ മൊഞ്ചത്തി ഉണ്ടല്ലോ

  • @j-kseriesj-k2372
    @j-kseriesj-k2372 5 лет назад +1

    Chettan ethranaal cleanarait poyath

    • @AutosVlog
      @AutosVlog  5 лет назад

      Direct driver aayit poyath 😜

  • @theabhijithprasad
    @theabhijithprasad 5 лет назад +1

    Bharatbenz 14 wheeler reveiw plssss

    • @AutosVlog
      @AutosVlog  5 лет назад

      Yes ❤️❤️♥️♥️

  • @subinsebastian2411
    @subinsebastian2411 2 года назад

    പ്രവീൺ മച്ചാൻ എപ്പോളും കാളിൽ ആണല്ലോ

  • @harimims
    @harimims 5 лет назад +1

    Super video

  • @adithyan6275
    @adithyan6275 5 лет назад +1

    Machana engana mathe
    ,🚛💓💓💓💓💓💓

  • @jvjohn1733
    @jvjohn1733 5 лет назад

    Full scenum equal kittunna reethiyil vlog cheyy bro... Vandiyum.. interior.. Oke... E

  • @jorlinpv9388
    @jorlinpv9388 5 лет назад +3

    load Vandi odickunnathine petty onnu explain cheyyammo, kayattam okke engane keranam ennokke.., down hill il ninnu reverse enganee edukkanam, balancer type suspension(bharatbenz)/bell crank suspension (tata,leyland, eicher etc.) 6x2, 8x2 vandkali nannayi chadum ennokke kettittund...onnu elaborate cheyyammo...

    • @AutosVlog
      @AutosVlog  5 лет назад +1

      Yes പറയാം.... 14 wheel video ഉടൻ വരുന്നുണ്ട് അന്ന് അതു വിശതീകരിച്ചു പറയാം

  • @sudhysudhy604
    @sudhysudhy604 5 лет назад +6

    KL 34❤️

  • @sreejeshsreejesh9607
    @sreejeshsreejesh9607 5 лет назад

    മച്ചാനെ സൂപ്പർ

  • @viewfinder5682
    @viewfinder5682 5 лет назад +1

    Broyudem vandeedem fan aanu ktoo....♥️♥️♥️

  • @sreejithmp5224
    @sreejithmp5224 5 лет назад +2

    Seat belt use cheyth blog chey machanzz... Allagil athh oru bad information akum..

    • @AutosVlog
      @AutosVlog  5 лет назад +1

      Mmmm....... ഇത്തിരി പാടാണ് 😔

  • @sulthanmuthu7687
    @sulthanmuthu7687 4 года назад

    എന്റെ അടുത്ത് 3. 49 സീറ്റ് ടുറിസ്റ്റ് ബസ് ഉണ്ട് അതിൽ രണ്ട് ബസ് വിൽക്കാൻ ഇട്ടിരിക്കുന്നു എന്നിട്ട് ഒരു 12 വിൽ ഭാരത് ബൻസ് നഷ്ണൽ. എടുക്കണ മെന്നുണ്ട് ഉണ്ട് ഓട്ടം ഉണ്ടാവുമോ ഭാരത് ബൻസ് എങ്ങനെ ഉണ്ട്

  • @shineeshpalora461
    @shineeshpalora461 4 года назад

    nice bro

  • @milanmurali1986
    @milanmurali1986 5 лет назад +1

    Bro vandiperiyar route 1st december poyaruno

  • @vijeshv6316
    @vijeshv6316 5 лет назад

    Nice.vloge

  • @crvishnuekkal7
    @crvishnuekkal7 3 года назад

    ഭായ്ക്കിലേക്ക് load തങ്ങിയാൽ പിഴ യില്‍?...

  • @phonepriceinindia7238
    @phonepriceinindia7238 4 года назад

    Camera thalayil vakkuu

  • @shinemathurappaanchal1703
    @shinemathurappaanchal1703 5 лет назад

    Ee vandikku vaadaka ethraya machane, km nu

  • @haseebcp6201
    @haseebcp6201 5 лет назад

    Bro kooduthal bagangal koode vedio yil ulapeduthan shremikkanam tto

  • @vandilokam8993
    @vandilokam8993 4 года назад +1

    സ്വന്തം വണ്ടി ആണോ

  • @mktravelfood2309
    @mktravelfood2309 5 лет назад

    Nalla avathranam

  • @MyCampboss
    @MyCampboss 3 года назад

    26 FEET AANO VANDI ??

  • @jobyjohn2800
    @jobyjohn2800 4 года назад

    Agathekk ulla camara

  • @anandgmaillogout608
    @anandgmaillogout608 5 лет назад +1

    Bai 1 year ayi nalla pola our video kandittu niggada

  • @syamraj.k8855
    @syamraj.k8855 5 лет назад

    Out said video

  • @muhammmedsinan4072
    @muhammmedsinan4072 5 лет назад +1

    Eee lorry ningalude aanno broo

  • @madhav.a.r
    @madhav.a.r 5 лет назад +1

    ഇത് പൊൻകുന്നം അല്ലെ സഹോ

  • @rkrajivpkd
    @rkrajivpkd 4 года назад

    Hi dear i like ur video

    • @rkrajivpkd
      @rkrajivpkd 4 года назад +1

      Am a professional editor pls contact me i like to talk to u ....@ 79940 99400

  • @ajsarhisan5910
    @ajsarhisan5910 5 лет назад +1

    lorryil seat belt avashyam ille ?

    • @AutosVlog
      @AutosVlog  5 лет назад +1

      ആവശ്യം ആണ് എപ്പോഴും ഇട്ടോണ്ടിരിക്കാൻ പറ്റില്ല ഭയങ്കര പാടാ

  • @muhammedasif2506
    @muhammedasif2506 4 года назад

    6:55 njngada BB 2523 inte poyathane

  • @akshayps7763
    @akshayps7763 5 лет назад +2

    KL-34 ഞങ്ങടെ സ്വന്തം കാഞ്ഞിരപ്പള്ളി

    • @akshayps7763
      @akshayps7763 5 лет назад

      ഞാൻ മുണ്ടക്കയം

  • @holidaysvibe3756
    @holidaysvibe3756 4 года назад

    Kl 14 vannino

  • @bibinkumar5818
    @bibinkumar5818 5 лет назад

    Vandi ullpede ulla videos

  • @ayoobmudur5414
    @ayoobmudur5414 5 лет назад +1

    Sitbalt Ella bro

  • @anoopb8552
    @anoopb8552 5 лет назад

    രണ്ടും വേണം

  • @ALFRED-jq9qz
    @ALFRED-jq9qz 5 лет назад

    praveen nu full time caling annalloo

  • @DreamRider-sv4ei
    @DreamRider-sv4ei 5 лет назад

    4 month kazhinganu broo heavy vandiyude video cheyunathu ithu viral aakum brooii

  • @lijomathew3215
    @lijomathew3215 5 лет назад +2

    Rajesh ettante vandi truckart

    • @AutosVlog
      @AutosVlog  5 лет назад

      😍😍😍😍😍😍😍😍😍😍

  • @ajithchembhan464
    @ajithchembhan464 5 лет назад

    Bro
    ബിസിനസ് പറ്റി പറ
    വണ്ടി എടുത്താൽ എങ്ങനെ ഉണ്ടാകും
    ബത്ത എങ്ങനെ ആണ് കിട്ടുക
    Km ചാർജ് എങ്ങനെ ആണ്
    എനിക്കെ

  • @fahadnazar1567
    @fahadnazar1567 4 года назад

    polli