ഞാനും പോയിട്ടുണ്ട് 12വർഷം മുന്നേ എന്റെ മോനെയും കൊണ്ട് 6മണിക്കൂർ വേണം അവിടെ എത്താൻ 3മണിക്കൂർ കൊണ്ട് എത്തിച്ച ആ ഡ്രൈവറെ ഞാൻ ഇത് വരെ കണ്ടിട്ടില്ല അയാൾക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ ദുഹാ ചെയ്യുന്നു🥲😊. അൽഹംദുലില്ലാഹ് മോൻ ഇപ്പോൾ നല്ലന്നെ.
ഞാനും പോയി ഭർത്താവിനെയും കൊണ്ട്. അന്ന് രാത്രി. പതിനൊന്ന് 45 നു പുള്ളി ഞങ്ങളെ വിട്ടു പോയി. ഈ. അലാറം കേൾക്കുമ്പോൾ മറ്റു വാഹനങ്ങൾ. മാറി തരും എന്ന. ധൈര്യത്തിലാണ്. പാവങ്ങൾ ജീവൻ പോലും നോക്കാതെ ജീവൻ രക്ഷിക്കാൻ പായുന്നത് ❤❤❤❤❤❤
ഒരിക്കൽ എന്റെ മോളെകൊണ്ട് പോയി കളമശേരി മെഡിക്കൽ കോളേജിൽ ഇന്നും ആംബുലൻസ് പോകുബോൾ ഞാൻ പ്രാർത്ഥിക്കും അതിൽ കിടക്കുന്ന ആരാണാകില്ലും സുഖമായി തിരിച്ചു വരണം എന്ന് 💗💗💗
ഞാനും പോയിട്ട് ഉണ്ട് first എൻ്റെ ബാപ്പയെ കൊണ്ട് പിന്നെ ഒരുപാട് തവണ എൻ്റെ മോനെയും കൊണ്ട് എല്ലാവരെയും കാക്കണെ റബ്ബേ.കണ്ണീരിൽ കുതിർന്ന ദിവസങ്ങൾ ആയിരം ന്നു .
ആംബുലൻസിന്റെ ഒച്ച കേൾക്കുമ്പോൾ ഇപ്പോളും ഒരു പിടച്ചിലാണ്😢ആ ഒച്ച കേൾക്കുമ്പോ ദൈവത്തോട് ഒന്നേ പ്രാർഥിക്കാറുള്ളു അതിനുള്ളിൽ ആരായാലും അവരെ രക്ഷിക്കണേ എന്ന്. അങ്ങിനെ ചെറുപ്പം തൊട്ട് ഞാൻ പപ്രാര്ഥിക്കുന്നതിന്റ ഫലമായിട്ടായിരിക്കും ഞങ്ങളുടെ മോനെ ഞങ്ങൾക് ദൈവം തിരിച്ചു തന്നത് 🙏ഞങ്ങൾ ആംബുലൻസിന്റെ അകത്തിരുന്ന് ഞങ്ങളുടെ മകന് വേണ്ടി പ്രാർഥിച്ചപ്പോൾ ആംബുലൻസിന്റെ ശബ്ദം കേട്ട് ആരൊക്കെയോ പുറത്ത് നിന്ന് അവന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാവും 🙏ഞങ്ങളെ കൃത്യസമയത്തു ഹോസ്പിറ്റലിൽ എത്തിച്ച ആ ആംബുലൻസ് ഡ്രെയവർക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏
Firstly my big salute for the driver chettan💪😍,,, Ellavarkum parayanullathupole thanne enikumunde oru story . Oru washathu shwasam nilachondirikkunna Amma ,,maruvashathu ithonnum thaagganakathe bothamillathe achan..! onnum ariya pryathilulla njanum..athum school ninnu vann athe dressil thann uniformill.. Ann ithupole enne pettupottiya enta pranane Kozhikode beech hospitalill ninnum medical College ill ethicha aa vekthi ,, Athuvare Nadu roadill bahalam vachondirunna aalukal thanne "pettannu cheeripaanju oru jeevanayi varunna aa vandikku avar avarude adakam Ella vandikalum mattithannu orupadu..🙏🙏 anneniki ente ammaye rekshikanayi..inn deiwam enta kayyill ninnum ente pranane adarthiyeduthondupoyi.. innekku ente ❤AMMA❤poyittu '40'...day😶
ഒരിക്കൽ എന്റെ ഇത്തയെ കൊണ്ട്പോയിട്ടുണ്ട് ഇങ്ങനെ. പനി വന്ന് BP വളരെ ലോ ആയി ബോധം ഇല്ലാതായി. അന്ന് ആംബുലൻസ് കണ്ടു തളർന്നുവീണ ഉമ്മയെ ഇത്തയുടെ ഭർത്താവ് അവിടെയുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ ആംബുലൻസിൽ എടുത്തിട്ടു. ഇടക്ക് വെച്ച് അനിയൻ കേറിയപ്പോൾ കണ്ടത് ഉമ്മയും ഇത്തയും ആംബുലൻസിൽ ബോധമില്ലാതെ കിടക്കുന്നതും അതിനിടയിൽ ഇത്തയുടെ ഭർത്താവ് കണ്ണുനിറഞ്ഞു തൊണ്ട ഇടറി അനിയന്റെ മുഖത്ത് നോക്കാൻ പോലും കഴിയാതെ ഇരിക്കുന്നതാണ്
ഇങ്ങനത്തെ വീഡിയോസ് ശ്വാസം പിടിച്ച കാണാറ്, ആൾ സേഫ് ആയാൽ സന്തോഷം 🤗 ambulance driver mare sammadichu. Avarkk orupaad aalkkarude prarthanayum und. Ellavarkkum nallath varatte
ഒരിക്കൽ എന്നേയും കൊണ്ടുപോയിട്ടുണ്ട് ഇങ്ങനെ. ബൈക്ക് വീലിനുള്ളിൽ കാൽ കുടുങ്ങി മാംസം ഇല്ലാതായിരുന്നു. കണ്ടാൽ തേങ്ങ ചിരകിയെടുത്ത ചിരട്ട പോലെ തോന്നുമായിരുന്നു. നിലക്കാത്ത രക്തപ്രവാഹവും, ജീവൻ പോകുന്ന വേദനയുമായി തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലേക്ക് എങ്ങനെ ആംബുലൻസിൽ എത്തിയെന്ന് തന്നെ അറിയില്ല. നേരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് . ഉടൻ സർജറി. കാലിലെ പ്രധാനപ്പെട്ട മസിൽ പൊട്ടിപ്പോയിരുന്നു. മാസങ്ങൾ റെസ്റ്റ്. ആംബുലൻസ് പാഞ്ഞു പോവുമ്പോൾ ഇപ്പോഴും പ്രാർത്ഥിക്കും ആ ജീവനെ കാക്കണേ എന്ന്....
ആംബുലൻസ് ഡ്രൈവർസിനെ കുറിച്ച് പറയാൻ വാക്കുകളില്ല .പടച്ചവനേ അവർക്ക് ആഫിയത്തോടു കൂടി ദീർഘായുസ്സ് നല്കണേ.
Aameen❤❤❤❤
ആമീൻ 🤲🏻😭
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲
ഞാനും പോയിട്ടുണ്ട് 12വർഷം മുന്നേ എന്റെ മോനെയും കൊണ്ട് 6മണിക്കൂർ വേണം അവിടെ എത്താൻ 3മണിക്കൂർ കൊണ്ട് എത്തിച്ച ആ ഡ്രൈവറെ ഞാൻ ഇത് വരെ കണ്ടിട്ടില്ല അയാൾക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവാൻ ദുഹാ ചെയ്യുന്നു🥲😊. അൽഹംദുലില്ലാഹ് മോൻ ഇപ്പോൾ നല്ലന്നെ.
ഞാനും പോയി ഭർത്താവിനെയും കൊണ്ട്. അന്ന് രാത്രി. പതിനൊന്ന് 45 നു പുള്ളി ഞങ്ങളെ വിട്ടു പോയി. ഈ. അലാറം കേൾക്കുമ്പോൾ മറ്റു വാഹനങ്ങൾ. മാറി തരും എന്ന. ധൈര്യത്തിലാണ്. പാവങ്ങൾ ജീവൻ പോലും നോക്കാതെ ജീവൻ രക്ഷിക്കാൻ പായുന്നത് ❤❤❤❤❤❤
ആ കുട്ടി ഒക്കെ അല്ലെ❤അവിടെ വരെ എത്തിച്ചതിന് ഡ്രൈവർക്ക് ബിഗ് 🫡 സല്യൂട്ട്
ഒരിക്കൽ എന്റെ മോളെകൊണ്ട് പോയി കളമശേരി മെഡിക്കൽ കോളേജിൽ ഇന്നും ആംബുലൻസ് പോകുബോൾ ഞാൻ പ്രാർത്ഥിക്കും അതിൽ കിടക്കുന്ന ആരാണാകില്ലും സുഖമായി തിരിച്ചു വരണം എന്ന് 💗💗💗
ഞാനും പോയിട്ട് ഉണ്ട് first എൻ്റെ ബാപ്പയെ കൊണ്ട് പിന്നെ ഒരുപാട് തവണ എൻ്റെ മോനെയും കൊണ്ട് എല്ലാവരെയും കാക്കണെ റബ്ബേ.കണ്ണീരിൽ കുതിർന്ന ദിവസങ്ങൾ ആയിരം ന്നു .
Ameeen
Aameen
Aameen 🤲🏻
Aameen🤲
ഇതു പോലെ ഒരു ഡ്രൈവർ എന്നെ കൊണ്ടു പോയത് കൊണ്ട് ഇന്ന് ഈ കമൻ്റ് ഇടാൻ ഞാൻ ഉണ്ട് ഞാൻ ഭൂമിയിൽ കണ്ട ദൈവങ്ങളിൽ ഒന്നാണ് എന്നെ കൊണ്ടു പോയ ഡ്രൈവർ🙏🙏
🙏🙏🙏🙏🙏🙏😇😇😇😇😇😇🥰
@@rejinasachindran 🥰🥰
Enneumkondpoitt und
Salute ambulance drivers big salute ❤️🥇
ബിഗ് സല്യൂട്ട് അനിയാ ❤❤
ഓരോ ട്രാഫിക്ബ്ലോക്കിലും ആ അച്ഛന്റെ മനസ്സ് എന്തുമാത്രം പിടയുന്നുണ്ടാകും.
സത്യം, അനുഭവിച്ചതാണ് ആ അവസ്ഥ, എന്റെ മോനെ കൊണ്ടു കോഴിക്കോട് mims ൽ പോവുമ്പോൾ 😞🤲🤲🤲🤲
കോടി കോടി പ്രണാമം❤
ആംബുലൻസിന്റെ ഒച്ച കേൾക്കുമ്പോൾ ഇപ്പോളും ഒരു പിടച്ചിലാണ്😢ആ ഒച്ച കേൾക്കുമ്പോ ദൈവത്തോട് ഒന്നേ പ്രാർഥിക്കാറുള്ളു അതിനുള്ളിൽ ആരായാലും അവരെ രക്ഷിക്കണേ എന്ന്. അങ്ങിനെ ചെറുപ്പം തൊട്ട് ഞാൻ പപ്രാര്ഥിക്കുന്നതിന്റ ഫലമായിട്ടായിരിക്കും ഞങ്ങളുടെ മോനെ ഞങ്ങൾക് ദൈവം തിരിച്ചു തന്നത് 🙏ഞങ്ങൾ ആംബുലൻസിന്റെ അകത്തിരുന്ന് ഞങ്ങളുടെ മകന് വേണ്ടി പ്രാർഥിച്ചപ്പോൾ ആംബുലൻസിന്റെ ശബ്ദം കേട്ട് ആരൊക്കെയോ പുറത്ത് നിന്ന് അവന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാവും 🙏ഞങ്ങളെ കൃത്യസമയത്തു ഹോസ്പിറ്റലിൽ എത്തിച്ച ആ ആംബുലൻസ് ഡ്രെയവർക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏
Alhamdu lillah🤲🤲... Nanum ente makkaluod cheruppam muthale paranj koduthirunnu ambulacinte sound keattal aameen parayane yenn.. 🤲🤲🤲
Aa driver aane real hero❤❤
ഈ ഒരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ Allah😥
ആമീൻ ആമീൻ 🤲🏼😢🤲🏼
Firstly my big salute for the driver chettan💪😍,,,
Ellavarkum parayanullathupole thanne enikumunde oru story .
Oru washathu shwasam nilachondirikkunna Amma ,,maruvashathu ithonnum thaagganakathe bothamillathe achan..! onnum ariya pryathilulla njanum..athum school ninnu vann athe dressil thann uniformill..
Ann ithupole enne pettupottiya enta pranane Kozhikode beech hospitalill ninnum medical College ill ethicha aa vekthi ,,
Athuvare Nadu roadill bahalam vachondirunna aalukal thanne "pettannu cheeripaanju oru jeevanayi varunna aa vandikku avar avarude adakam Ella vandikalum mattithannu orupadu..🙏🙏
anneniki ente ammaye rekshikanayi..inn deiwam enta kayyill ninnum ente pranane adarthiyeduthondupoyi.. innekku ente ❤AMMA❤poyittu '40'...day😶
അല്ലാഹ് 🤲🏻
അന്ത്യകാലം ലോകത്തിന്റെ പരിശുദ്ധാത്മാവ് എല്ലാവരും രക്ഷിക്കട്ടെ
ഒരിക്കൽ എന്റെ ഇത്തയെ കൊണ്ട്പോയിട്ടുണ്ട് ഇങ്ങനെ. പനി വന്ന് BP വളരെ ലോ ആയി ബോധം ഇല്ലാതായി. അന്ന് ആംബുലൻസ് കണ്ടു തളർന്നുവീണ ഉമ്മയെ ഇത്തയുടെ ഭർത്താവ് അവിടെയുണ്ടായിരുന്ന ആളുകളുടെ സഹായത്തോടെ ആംബുലൻസിൽ എടുത്തിട്ടു. ഇടക്ക് വെച്ച് അനിയൻ കേറിയപ്പോൾ കണ്ടത് ഉമ്മയും ഇത്തയും ആംബുലൻസിൽ ബോധമില്ലാതെ കിടക്കുന്നതും അതിനിടയിൽ ഇത്തയുടെ ഭർത്താവ് കണ്ണുനിറഞ്ഞു തൊണ്ട ഇടറി അനിയന്റെ മുഖത്ത് നോക്കാൻ പോലും കഴിയാതെ ഇരിക്കുന്നതാണ്
ഞാനും പോയിട്ടുണ്ട് എന്റെ മോനെ കൊണ്ട്. ജീവൻ കയ്യിൽ പിടിച്ചുള്ള യാത്ര ആയിരുന്നു. ദൈവം കാത്തു. അവൻ സുഖമായിരിക്കുന്നു. ഈ കുഞ്ഞും സുഖമായി തിരിച്ചു വരട്ടെ
ഇങ്ങനത്തെ വീഡിയോസ് ശ്വാസം പിടിച്ച കാണാറ്, ആൾ സേഫ് ആയാൽ സന്തോഷം 🤗 ambulance driver mare sammadichu. Avarkk orupaad aalkkarude prarthanayum und. Ellavarkkum nallath varatte
ഞാനും പോയിട്ടുണ്ട് ഇതേ പോലെ ഒരിക്കൽ ചേച്ചിയെ കൊണ്ട്. പിന്നെ ഞാനും 😢😢😢3 ഹോസ്പിറ്റലിൽ മാറി മാറി. ആദ്യത്തെ ഹോസ്പിറ്റലിൽ പോയത് മാത്രം ഓർമ്മയിൽ ഉണ്ട്... 😢😢
Pinnallandu muthe ithu okkealle sapot cheayyendathu❤❤❤❤❤
Njan ente achainem kond poyitund ee kazhinja kurachu masangalku munne but ipol ente achai ente koode illaa...😢😢😢
Ok ടാ മുത്തേ ❤❤
Great man God bless you
👍👍👍👍👍👏👏👏🥰
Some time,God send angels like this 😢❤
എന്റെ പൊന്നു മോനെയും ഇതുപോലെ ഒരുപാട് തവണ കൊണ്ടുപോയിന് ഇന്ന് അവൻ ഞങ്ങളെ കൂടെ ഇല്ല😢
😢😢
Mannassil dhaivam prarthana mathramavunna samayam kavalekane Allah
റബ്ബേ 🤲🤲🤲
ഞാനും പോയിട്ടുണ്ട് എന്റെ മോനെയും കൊണ്ട്
Njanum poyitund nte moleyum kond ipoyum ath orkumbo nenjil oru pidayal anu😢
❤❤❤❤❤
Ithupole nan ente moneyum kondu poyittud😢😢😢😢avante avasana yathrayum adaayirnu😢
❤❤❤
ഒരിക്കൽ എന്നേയും കൊണ്ടുപോയിട്ടുണ്ട് ഇങ്ങനെ. ബൈക്ക് വീലിനുള്ളിൽ കാൽ കുടുങ്ങി മാംസം ഇല്ലാതായിരുന്നു. കണ്ടാൽ തേങ്ങ ചിരകിയെടുത്ത ചിരട്ട പോലെ തോന്നുമായിരുന്നു. നിലക്കാത്ത രക്തപ്രവാഹവും, ജീവൻ പോകുന്ന വേദനയുമായി തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലേക്ക് എങ്ങനെ ആംബുലൻസിൽ എത്തിയെന്ന് തന്നെ അറിയില്ല. നേരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് . ഉടൻ സർജറി. കാലിലെ
പ്രധാനപ്പെട്ട മസിൽ പൊട്ടിപ്പോയിരുന്നു. മാസങ്ങൾ റെസ്റ്റ്. ആംബുലൻസ് പാഞ്ഞു പോവുമ്പോൾ ഇപ്പോഴും പ്രാർത്ഥിക്കും ആ ജീവനെ കാക്കണേ എന്ന്....
Ithupole njan oru pokku poyiii....ente moneyum kondu😢😢😢
മോൻ ഓക്കേ ആയോ ബ്രോ
സൂപ്പർ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙋♂️
❤❤❤❤❤😢
😄😮
🤲🏻🤲🏻🤲🏻
🙏🙏🙏♥️♥️♥️
👍❤❤❤
ഇത് പോലെ ഞ്ഞാനും പോയിട്ടുണ്ട്.എനിക്ക് വേണ്ടി തന്നെ
❤🙏😭
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
😢😢❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
❤❤
Salut 😢❤
Njan eante kunjinu 3 month ullappol breathing difficulties vannu ithepole poyittund. Driver arayirunnu eanno onnum ariyilla. Jeevithathil eppolum kada pettirikkunnu. 8 varsham kathirunnu kittiya eante ponnu mone timeil oru aapathum varathe cherthala to kottayam eathich rakshicha rakshakanu🥹🥹🥹🫶🫶🫶
🤲
🙏🏽🙏🏽🙏🏽🙏🏽
👏👏👏👏👏
😢😢😢😢😢
🙏🙏🙏🙏🙏🙏🙏
😭😭😭😭🙏
😢😢😢🙏🙏🙏
Aa molkk enthaa patyee..
😢😢😢
എന്റെ കുഞ്ഞിനേം കൊണ്ടും എന്റെ ഉപ്പാനേം കൊണ്ടും പോയിട്ടുണ്ട് 😢
🙏🏿🙏🏿🙏🏿
😢😢
🙏🙏🙏🙏
Kunjinte father aano ath
ആക്‌സിഡന്റ് പറ്റിയ ഉപ്പനെയും ഇതിൽ കൊണ്ട് പോയിട്ടുണ്ട്.
😢🤲🤲🙏🙏
🙏🙏🙏🙏🙏🙏
👏👏👍💪🫡❤❤❤
❤❤
🙏🙏🙏🙏🙏🙏
🙏🙏🙏🙏
🫡🙏🏻🫡🫡🫡🙏🏻
❤️❤️❤️
🙏🙏🙏
🙏🙏🙏
🙏🙏
❤❤❤❤
🙏🙏
❤❤
🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏