PSC | ഉറപ്പായും പഠിച്ചിരിക്കേണ്ട കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 270

  • @pscknowledge3739
    @pscknowledge3739 3 года назад +98

    വളരെ നല്ല ക്ലാസ്സ് എത്ര നന്നായിട്ടാണ് വിശദീകരിക്കുന്നത്. യൂട്യൂബ് ചാനലിലേക്ക് ഇത്രയും നല്ല സാറിനെ കൊണ്ടുവന്ന ലക്ഷ്യ വളരെ വലിയ അഭിനന്ദനങ്ങൾ

  • @bisnikrishna2154
    @bisnikrishna2154 3 года назад +156

    Sir nte ഇടയ്ക്കിടക്കുള്ള മനസിലായോ എന്നത് കേൾക്കുമ്പോ ഒരു നിഷ്‌കളങ്കത തോന്നുന്നത്‌ എനിക്ക് മാത്രം ആണോ😄😍

  • @sujithm24
    @sujithm24 3 года назад +3

    എത്ര നന്നായിട്ടാണ് സർ താങ്കൾ പറഞ്ഞു തരുന്നദ്, സാറിന്റെ ക്ലാസ്സ്‌ കേട്ടിരിക്കുമ്പോൾ സമയം pokunad അറിയില്ല അത്രക്ക് പിടിച്ചിരുത്തുന്ന ക്ലാസ്സ്‌ 👍👍👍

  • @anandhu_vpm
    @anandhu_vpm 2 года назад +2

    _42nd amedment_
    *State to concurrent*
    1. വന്യജീവി പക്ഷികൾ
    2. അളവ് തൂക്കം
    3. വിദ്യാഭ്യാസം
    4. സുപ്രീം കോർട്ട് ഹൈക്കോർട് ഒഴികെയുള്ള മറ്റു കോടതികളുടെ ഭരണ സമ്പ്രദായം
    5. വനം
    1976, ഇന്ദിര ഗാന്ധി

  • @roseflower3640
    @roseflower3640 3 года назад +17

    Thank you very much sir,ഭരണ ഘടന ഭേദഗതികൾ കണ്ടപ്പോൾ തന്നെ ഒരു confidence വന്നിരുന്നു. ഇത് കണ്ടപ്പോൾ ഒന്നുകൂടി ഹാപ്പിയായി

  • @rejanimoler8658
    @rejanimoler8658 3 года назад +1

    Lakshya ude asset aanu sir. Sir ne enik enthu ishtam aanenno...👍👍👍👍👍👍👍👍👍

  • @roshan2023sb
    @roshan2023sb 3 года назад +4

    ഏറ്റവും മികച്ച ക്ലാസ് ..വളരെ നന്നായി മനസിലാക്കാൻ സാധിച്ചു

  • @sujithsuji2370
    @sujithsuji2370 3 года назад +3

    ഇ വിഷയത്തെക്കുറിച്ച് ഇതിലും നല്ല cls സ്വപ്നത്തിൽ മാത്രം 🔥🔥

  • @rajeevanvp-pu3lx
    @rajeevanvp-pu3lx 3 года назад +5

    ഞാൻ ഇപ്പോൾ നിങ്ങളെ alla ക്ലാസും ഒരുപാട് ഇഷ്ടപെടുന്നുണ്ട് sirenu നന്ദി 😍😍👏👏

  • @birbal9574
    @birbal9574 3 года назад +10

    Thanks sir👍🏼❣️👌🏻👌🏻❣️
    ഉടനെ English grammar class idumoo lakshya please 😌

  • @deepa6272
    @deepa6272 3 года назад +3

    Sir നല്ല ക്ളാസ്..... പഠിക്കാൻ തോന്നുന്ന ക്ളാസ് ❣️

  • @anandhu_vpm
    @anandhu_vpm 2 года назад +2

    •List കളെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ *256*
    •ലിസ്റ്റുകൾ ഉൾപ്പെടുന്ന schedule(പട്ടിക ) *VII*
    •union list
    ------------------
    -രൂപം കൊണ്ടപ്പോൾ 97സബ്ജെക്ട്
    -നിലവിൽ *98* സബ്ജെക്ട്
    •state list
    -----------------
    -രൂപം കൊണ്ടപ്പോൾ 66സബ്ജെക്ട്
    -നിലവിൽ *59* സബ്ജെക്ടസ്
    •concurrent list
    ------------------------
    -രൂപം കൊണ്ടപ്പോൾ 47sub
    -നിലവിൽ 52sub

  • @Isha6413-x8b
    @Isha6413-x8b 3 года назад +13

    വളരെ നല്ല ക്ലാസ്സ്‌ ആണ്‌ ലക്ഷ്യയുടെത് എല്ലാം വിശദമായി പറഞ്ഞു തരുന്നു നല്ലോണം മനസ്സിലാകുന്നുണ്ട് ലക്ഷ്യയുടെ അധ്യാപകർക്ക് ഒരു പാട് നന്ദി

  • @AyanRayan
    @AyanRayan 3 года назад +14

    43:58 degree level phase 2...... super class

    • @tonyp7522
      @tonyp7522 3 года назад +1

      Lakshya rankfilil und ath

  • @aiswarya6830
    @aiswarya6830 3 года назад +1

    Thank you once more. Press news paper concurrent anennu innu ezhuthan patti ee class kandondu mathram🙏

  • @ajia7890
    @ajia7890 3 года назад +1

    sir okke kattaykk ullapol nammal engane tholkknaanu sir
    lakshya pwoli❤️❤️❤️❤️❤️

  • @madhusree2402
    @madhusree2402 3 года назад +3

    Sir njangalkoru aveshamanu....Thank you Sir❣️

  • @vineethasuresh3515
    @vineethasuresh3515 3 года назад +2

    Lakshya yude teaching method valare different anu...kurach thavana repeat cheythu kandal matram kitunna confusing area anu...sir nannai paranju thannu 😇😇thank you so much sir ⚘⚘⚘

  • @hazeenakadher4040
    @hazeenakadher4040 3 года назад +1

    Super class. Good presentation 👌. Thanks sir. Nama please

  • @rekharekha4743
    @rekharekha4743 3 года назад +1

    ലക്ഷ്യയിൽ പഠിക്കാൻ പറ്റാത്തത്തിന്റെ വിഷമം ഇപ്പോൾ maari🙏

  • @vinil95
    @vinil95 3 года назад +3

    Daily revision more useful.. Super improve cheyan pattunnunde...

  • @rinshidamk7353
    @rinshidamk7353 6 месяцев назад

    Big thanks sir. You are great person 👍🏻👍🏻👍🏻👍🏻

  • @linshisreelij979
    @linshisreelij979 3 года назад +2

    Supradhaana niyamangal class eduth tharumo Sir... Sir nte class ellam nalla clear aayi manasilavunund.

  • @abhaypp8carushpp3rd61
    @abhaypp8carushpp3rd61 3 года назад

    Sir class nannayirikunnu. Nannayi manassilakkan pattunnundu. Iniyum nalla classukal ithupole pratheekshikunnu

  • @rajeevantv2196
    @rajeevantv2196 3 года назад +1

    നല്ല അവതരണം. നന്നായി മനസിലായി.

  • @drewmeangi
    @drewmeangi 4 месяца назад

    Sir nu Bollywood singer Shaan nte oru look und. Shaan hair short akkiyal sir ne pole undakum..

  • @shigilp3196
    @shigilp3196 2 года назад

    Nalla class , 1st time Aan CLS kaanunne

  • @rajeshrahul4029
    @rajeshrahul4029 3 года назад +2

    Ethra naalayi ithu onnu correctly padikkan. Orupaadu thanks sir. Sir nte class ellam recent aayittanu njan kanunnathu.kurachu late aayi poyi . Ennalum kuzhapilla. Ini sir undavoolo njangalkoppam

  • @afayanithin5525
    @afayanithin5525 3 года назад +1

    Valare nalla classukalanu sir nteth.eppol nalla confidance aanu, 👌👌🙏👍

  • @saeedmajeed1668
    @saeedmajeed1668 3 года назад +3

    വളരെ നല്ല ക്ലാസ് 😍 കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു ... Quarantine ( Quarantain ×) spelling maari pooyi 😁

  • @binubinu2021
    @binubinu2021 3 года назад +1

    Thank you sir god bless you 👌class nannayi manasilakunnudu

  • @anjalijyothi8355
    @anjalijyothi8355 3 года назад +2

    Thank u sir ,super class
    👏👏👏👏👏👏👏👏👏👏

  • @animationtrends7036
    @animationtrends7036 3 года назад +3

    Thank you team Lakshya
    Sir nte classes superb aanu

  • @SD-hz1bs
    @SD-hz1bs 3 года назад +1

    Wonderful teacherr and class 👍👍👍

  • @veenaaravindan6212
    @veenaaravindan6212 8 месяцев назад

    Very useful class sir

  • @vandana.s.nambiar1220
    @vandana.s.nambiar1220 3 года назад +4

    Thank you sir n lakshya.... Amendment class...3 times full Kandu...rankfile kittatha fact kudi...sir include cheydu ...well explained...

  • @noorashafq6838
    @noorashafq6838 2 года назад +1

    Thank you sir for the well defined explanations.hatsoof ..superb class Sir

  • @akhilasdev9632
    @akhilasdev9632 3 года назад +1

    Sir super cls orupad thanks

  • @gayathrig5524
    @gayathrig5524 3 года назад +1

    Thank you sir.valare nalla class ayirunnu

  • @anaswararavindranath3155
    @anaswararavindranath3155 3 года назад +1

    Super class... Thankq sir💜💜💜

  • @nvvlogs8010
    @nvvlogs8010 3 года назад +1

    Sir poli super class

  • @irene-esther1596
    @irene-esther1596 3 года назад +1

    Super class..Thank u sir..god bless u...🙏🙏🙏🙏🙏💞💞

  • @akhilaakhila3393
    @akhilaakhila3393 3 года назад

    Nalla class mashe🙏🙏🙏

  • @sudhakumar1359
    @sudhakumar1359 3 года назад +1

    Sir, Class super anu..thank u so much 🥰🥰🥰🙏🙏🙏

  • @salik.s8147
    @salik.s8147 3 года назад

    Sir nalla class ane. English വാക്കുകൾ മലയാളത്തിൽ കൂടി പറഞ്ഞു തരുമോ ചിലത് മനസിലായില്ല.

  • @shihabm6075
    @shihabm6075 3 года назад +1

    അഭിനന്ദനങ്ങൾ

  • @lekshmil7215
    @lekshmil7215 3 года назад +4

    Well organized class 🔥 Thanks a lot 😊

  • @sonyvishnu7465
    @sonyvishnu7465 3 года назад +1

    Manasilaayo ennu chodhikkumpol phonil online class kaanukayalla ennu thonnum.school lu teachers padippikkumpol idakkidakku ingane chodhikkum

  • @gopikashibin474
    @gopikashibin474 Год назад

    Sir lakshya rankfile ahn use cheyunath Indian constitution full cover cheyundo

  • @gokulgs8019
    @gokulgs8019 3 года назад +2

    Thanks 🙏🙏

  • @anupamaravi2
    @anupamaravi2 3 месяца назад

    ഓഡിയോ മാത്രം കേട്ടാൽ MLA മുകേഷ് nte voice

  • @aswinivp5683
    @aswinivp5683 3 года назад +1

    Nalla class❤️

  • @rafeekkhalid397
    @rafeekkhalid397 3 года назад +1

    thanks again for special topic

  • @sruthyps4533
    @sruthyps4533 2 года назад

    Nalla class aayirunnu sir

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 3 года назад +2

    🙏Thank you sir🙏

  • @roney_rj
    @roney_rj 3 года назад +2

    Thankyou sir 🔥👌

  • @sMrItHiSrEe
    @sMrItHiSrEe 3 года назад +1

    Bharanagadana sir😍

  • @prasanthramesh4143
    @prasanthramesh4143 3 года назад +1

    എൻറെ മോനെ തീ 🥰

  • @rose17685
    @rose17685 3 года назад +2

    Thank you very much sir ❤️
    Nice class.

  • @lancy5262
    @lancy5262 3 года назад +5

    Union list state list---> Canada
    Concurrent list---> Australia

  • @shijinakk8379
    @shijinakk8379 3 года назад +7

    Sir1PM-2PM വരെ നടത്തിയിരുന്ന English Malayalam maths exam ഒന്നുകൂടി നടത്തുമോ ? Please sir നടത്തിയാൽ വളരെ ഉപകാരമായിരുന്നു.

  • @SUDHANYAJIJO
    @SUDHANYAJIJO 3 года назад

    വളരെ നല്ല ക്ലാസ്സ്‌ sir thanku 🙏🙏

  • @parvathy.jpranav.b5091
    @parvathy.jpranav.b5091 3 года назад

    Super class thank you sir 👍👍

  • @9446923276
    @9446923276 Год назад

    superb
    class

  • @bindhub5090
    @bindhub5090 3 года назад +1

    Super class

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 10 месяцев назад

    Innathe Beat forest examil undarnu ithil ninnum qstn.

  • @Svk798
    @Svk798 3 года назад +6

    Degree level pvqs ഉം സില്ലബസ് അനുസരിച്ചു arrange ചെയ്ത് മലയാളത്തിൽ ഇറക്കാമോ

  • @nuke9211
    @nuke9211 3 года назад

    Idhehathinte class manoharam aanu 😁

  • @rejanik.r2532
    @rejanik.r2532 3 года назад

    Kurachu late ayi poyi ee sir nte class kanan 😭

  • @jijilamaneesh26
    @jijilamaneesh26 3 года назад +2

    👍👍👍🙏🙏🙏

  • @njanumentepattukalum4413
    @njanumentepattukalum4413 3 года назад +1

    Clearanu enik 😍😍

  • @annmaryabraham2949
    @annmaryabraham2949 Год назад

    Very good 👍🏻

  • @kurumbinikodan3833
    @kurumbinikodan3833 3 года назад +3

    Plustwo special topic vedios ippo kaananillalloo

  • @sudhee6355
    @sudhee6355 3 года назад +6

    തൊഴിൽ പദ്ധതികൾ youtube class ഇടാമോ? Please replay

  • @anandhu_vpm
    @anandhu_vpm 2 года назад

    ഇന്ത്യൻ പാർലിമെന്റ് നിയമനിർമാണം നടത്താവുന്നത്
    °ഇന്ത്യ മുഴുവനായി നിയമനിർമാണം നടത്തം
    °ഇന്ത്യയിലെ ഒരു പ്രത്യേക പ്രദേശത്തിനായി നിർമിക്കാം
    •ഇന്ത്യക്കു പുറത്തുള്ള പൗരന്മാർക്ക് വേണ്ടിയും അവരുടെ സ്വത്തുമായി ബന്ധപ്പെട്ടു നിയമ നിർമാണം നടത്താം

  • @soumyaps6394
    @soumyaps6394 3 года назад +1

    Thank you Sir for your dedication 🙏

  • @sajithkumar4615
    @sajithkumar4615 3 года назад +1

    ലിസ്റ്റുകളെ പറ്റി ഇതിലും നല്ലൊരു ക്ലാസ് കിട്ടാനില്ല.

  • @ajak5837
    @ajak5837 3 года назад +1

    Class 👌

  • @shabeenafaisal8993
    @shabeenafaisal8993 3 года назад +1

    ഇത്രയും nalla oru അധ്യാപകനെ ഞങ്ങള്ക്ക് തന്ന ലക്ഷ്യക്കു ഒരുപാട് നന്ദി 👍👍👍👍

  • @hazeenakadher4040
    @hazeenakadher4040 3 года назад +1

    Manassilayiiii☺️☺️

  • @kaladharana6569
    @kaladharana6569 3 года назад +1

    💯💯💯💯🔥🔥🔥

  • @nasrinnoufal8157
    @nasrinnoufal8157 3 года назад +1

    Thanks sir 😊

  • @ashaabhilash9321
    @ashaabhilash9321 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @gourikrishna9653
    @gourikrishna9653 3 года назад +1

    👌👌👌🤝🤝🤝

  • @remyak2160
    @remyak2160 3 года назад +1

    🥰🥰🥰🥰🥰👍👍👍👍👍

  • @sinu876
    @sinu876 3 года назад +1

    👍👍👍👍👍👍👍👍👍👍

  • @anjukannanp7427
    @anjukannanp7427 5 месяцев назад

    🥰🥰🥰

  • @OmanDays123
    @OmanDays123 Год назад

    Mukesh sound pole thonnunn sir nte sound

  • @shamilameen.n5945
    @shamilameen.n5945 3 года назад +1

    ❤️❤️❤️

  • @Mephistopheles-hq2qs
    @Mephistopheles-hq2qs 2 года назад

    sir 22.54 nu shesham president bharanam sambandhamaya article paranghillarunnu,article 251 ahno

  • @THEDReamER347
    @THEDReamER347 2 года назад

    Sir..17:04 state list concurrent list il priority concurrent inu thanne aano.state anello first ezthyrkkne..

  • @askarkareem1940
    @askarkareem1940 2 года назад

    👌

  • @neenu9695
    @neenu9695 Год назад

    University assistant class start cheyyavo sir

  • @akhilanithin631
    @akhilanithin631 2 года назад

    👌🏻👌🏻👌🏻👌🏻👌🏻

  • @ettumanoorappanohm2416
    @ettumanoorappanohm2416 3 года назад

    Perfect ...

  • @psctips1694
    @psctips1694 3 года назад +1

    Residuary power ൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്ര ഗവൺമെന്റ് ആണ് എന്നാണ് . +1 ടെക്സ്റ്റ്‌ ബുക്ക്‌ ൽ പറയുന്നത്. ഏതാണ് ശരി. പാർലമെന്റ് or കേന്ദ്ര ഗവൺമെന്റ്

    • @teamlakshyakerala
      @teamlakshyakerala  3 года назад +1

      നിയമനിർമാണം കേന്ദ്രഗവൺമെന്റിനായി നടത്തുന്നത് പാര്ലമെന്റ് ആണ്

  • @srnk2126
    @srnk2126 3 года назад +2

    Clear ആണോ 😊👌👌👌സാറെ

  • @vivekr1966
    @vivekr1966 3 года назад +1

    ❤️👏🏽

  • @karthikasreeraju8841
    @karthikasreeraju8841 3 года назад

    Next LP Up Class yeppol start cheyyum

  • @classmedia1887
    @classmedia1887 3 года назад +1

    👍sir