കിണറ്റിൽവീണ ഉപ്പനെ രക്ഷിക്കാൻ ഇറങ്ങിയപ്പോൾ സംഭവിച്ചത് |

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 97

  • @alicethomas6626
    @alicethomas6626 Год назад

    🙏🙏🙏🙏

  • @sharmiemsuresh6537
    @sharmiemsuresh6537 2 года назад +5

    രക്ഷകൻ ഉപ്പനെ പ്രേണയിച്ചവൻ ❤️

  • @ranimagic9173
    @ranimagic9173 2 года назад +2

    ഈ വീഡിയോ കണ്ടവർ എങ്ങനെ ഇഷ്ട്ടപ്പെടാതിരിക്കും, ബിഗ് ബിഗ് സലൂറ്റ് brother .👍🙏 സ്വന്തം ജീവനെ പണയം വെച്ചുള്ള താങ്കളുടെ സാഹസ പ്രവർത്തി വളരേയേറെ അഭിനന്ദാർഹമാണ് - സ്വന്തം ജീവനെ പോലെ മറ്റുള്ള ജീവൻ കളെയും സ്നേഹിക്കുന്ന താങ്കൾക്കു കോടി നമസ്ക്കാരം :🙏 താങ്കൾ ചെയ്ത ഈ പ്രവർത്തിയുടെ ഫലം ഇരട്ടി മടങ്ങ് നന്മകൾ നിറഞ്ഞതായി തന്നെ ലഭിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു. ഉപ്പനെ കണി കാണുന്നത് പോലും നല്ല ശകുനമും നല്ല ഫലമാണ്. ഇത്തരം ചകോര പക്ഷി (ഉപ്പൻ) പുരാണ ങ്ങളിൽ പേര് ലഭിച്ചവയാണ്. 1 കുചേലൻ ശ്രീകൃഷ്ണനെ കാണാൻ പുറപ്പെട്ടത് ഇത്തരം ഉപ്പനെ കണി കണ്ടിട്ടാണ്. എന്നാൽ കുചേലൻ തിരിച്ചു മടങ്ങിയപ്പോൾ ഉള്ള സ്ഥിതി അറിയാമല്ലോ.
    അത് പോലെ ശകുന ശാസ്ത്രത്തിലെ ബീമനാണ് ഉപ്പൻ. ഇതിന്റെ ജീവൻ രക്ഷിച്ച താങ്കൾക്കു അതി വേഗം തന്നെ വളരേയേറെ നൻമ്മകൾ വന്ന് നിറയും എന്നത് ഉറപ്പാണ്. നിങ്ങളുടെ കുടുബാംഗങ്ങൾ ഏവർക്കും ആയുൾ ആരോഗ്യം ഐശ്വര്യം എല്ലാം ലഭിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.🙏👍

    • @updateskl2750
      @updateskl2750  2 года назад

      നല്ല വാക്കുകൾക്ക് നന്ദി 🥰🥰🥰🤝🤝🤝💝

  • @binubindumon
    @binubindumon 2 года назад +13

    പാവം ഇത്രയും കഷ്ട്ട പ്പെട്ട സ്ഥിതിക്ക് ഒരു ലൈക് ഉം കമന്റ് ഉം ഇരിക്കട്ടെ

  • @haridastv4694
    @haridastv4694 2 года назад +2

    Vow nice a big salute

  • @merlin3515
    @merlin3515 2 года назад +1

    👍🏾👍🏾ഇതേതാസ്ഥലം

  • @plantaddiction3889
    @plantaddiction3889 2 года назад +3

    Very good ബ്രോ... നിങ്ങള്ക്ക് നല്ലതുമാത്രേ വരൂ... അല്ലെങ്കിൽ അതവിടെ കിടന്നു ചത്തുപോയേനെ

  • @bismii4675
    @bismii4675 2 года назад +3

    ഉപ്പയെന്ന വിചാരിച്ചേ

  • @sarvavyapi9439
    @sarvavyapi9439 2 года назад +2

    ഭയങ്കര റിസ്ക് ആണ് എടുത്തത്🙏
    എന്ന് :- ഇതു പോലെ ഉള്ള കിണറ്റിൽ( നെഞ്ചൊപ്പം വെള്ളം) വീണ പുന്നാര പൂച്ചയെ രക്ഷിക്കാൻ വേണ്ടി കിണറ്റിൽ ചാടിയ ( പൂച്ചയ്ക്ക് ഒന്നും പറ്റാതിരിക്കാൻ നൈസായിട്ട് ഊർന്നിറങ്ങി) ഈയുള്ളവൾ. അതും പത്തൊമ്പതാം വയസ്സിൽ 🥰

  • @jeejanjeejan9919
    @jeejanjeejan9919 2 года назад +2

    ❤️❤️❤️❤️❤️❤️❤️

  • @anithasanthosh9739
    @anithasanthosh9739 2 года назад +2

    Nallathu varum makam nalientae pakshieyanu 🙏🙏

  • @santhaikn8469
    @santhaikn8469 2 года назад +2

    ഓം നമശിവായ - ഉപ്പൻ്റെ കാലിൽ ചെമ്പ് കവി കെട്ടിയാൽ സ്വർണ്ണമാക്കി തരും -ചെമ്പോത്ത്🙏🙏🙏

  • @premachandrannavaneetham4724
    @premachandrannavaneetham4724 2 года назад +7

    നല്ല മനസ്സിന് സല്യൂട്ട്. ശരിയാംവണ്ണം വായു ലഭിക്കാൻ ഇടയില്ലാത്ത ആഴത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

  • @shanu2364
    @shanu2364 2 года назад +2

    Aa kinar moodellegil. Eniyum. Apakadam. Vilechvaruthum

    • @updateskl2750
      @updateskl2750  2 года назад

      കിണറിനു ചുറ്റും. ചുറ്റുമതിൽ കെട്ടി ഗ്രിൽ ഇട്ടു

  • @sijukalavarakkaran5601
    @sijukalavarakkaran5601 2 года назад +5

    Great job..Thank you..God bless you 🙏

  • @leelavimal3784
    @leelavimal3784 2 года назад +9

    ഉപ്പൻ എന്ന പക്ഷി കണികണ്ടാൽ നല്ല ശകുനം.... ആണ്.. അതിനെ രക്ഷിച്ച നിങ്ങൾ ക്. നല്ല കാലം വരും.....ഏതൊരു ജീവിയും .. ഒരു ഇടിക്കുന്ന ഹൃദയം അതിന്റെ ഉള്ളിലും... നില നില്കുന്നു... നല്ലത് വരട്ടെ..... മക്കക്ക്

    • @updateskl2750
      @updateskl2750  2 года назад

      ചേച്ചിയുടെ നാക്ക് പൊന്നാവട്ടെ 😍

    • @malukutty4007
      @malukutty4007 2 года назад

      @@updateskl2750 👍👍

  • @shulikam993
    @shulikam993 2 года назад +1

    Pawm.ngalka.padacharbanta.kawll.annum.undawm

    • @updateskl2750
      @updateskl2750  2 года назад

      നല്ല വാക്കുകൾക്ക്😍🤝🤲 നന്ദി

  • @moviesclip2254
    @moviesclip2254 2 года назад +2

    😍💯

  • @preethiramesh7833
    @preethiramesh7833 2 года назад +3

    👍. കണ്ടിട്ട് പേടി ആവുന്നു

  • @bobbyjohnson564
    @bobbyjohnson564 2 года назад +2

    Video superb

  • @shahanas.t3245
    @shahanas.t3245 2 года назад +3

    Uppan vishamundo❔️

  • @amminikutty9857
    @amminikutty9857 2 года назад +9

    നല്ല മനസിന്‌ നമസ്കാരം

  • @abbasmoothikkal133
    @abbasmoothikkal133 2 года назад +2

    ഉപ്പന് എണീറ്റ് നിൽക്കാൻ ആവതില്ല.. ഈ പോക്ക് പോയാൽ അത് അടുത്ത കിണറ്റിൽ ചാടും

  • @kingcobra822
    @kingcobra822 2 года назад +6

    ഉപ്പൻ പോയിട്ട് ഉപ്പാപ്പൻ തന്നെ വീണാലും ഞാൻ കിണറ്റിലിറങ്ങത്തില്ല....

  • @Narain-jc5zb
    @Narain-jc5zb 2 года назад +3

    ഉപ്പന് സംസാരശേഷി ഇല്ലാഞ്ഞത് കാര്യമായി ഉപ്പനെ കിണറ്റിൽ തള്ളിയിട്ടത് 🙄🙄🙄🙄🙄

  • @jomathew8032
    @jomathew8032 2 года назад +7

    Thanks for taking the risk to save the bird. GOD bless 🙏

  • @ajithkumar765
    @ajithkumar765 2 года назад +4

    Congrats.....

  • @sarvavyapi9439
    @sarvavyapi9439 2 года назад +1

    ആ ഉപ്പൻ കുട്ടാപ്പിയെ വളർത്ത്. എന്നും ശകുനം കാണുന്നത് നല്ലതാണെന്ന് പറയാറുണ്ട്.
    ആ കിണർ എത്രയും വേഗം കെട്ടണം . റിസ്ക് ആണ് അത് തിണ്ട് കെട്ടാതെ ഇങ്ങനെ തുറന്നു കിടക്കുന്നത്.

  • @jaseelabeegum7143
    @jaseelabeegum7143 2 года назад +3

    സൂപ്പർ 👍👍👍👍👍👍👌👌👌❤️

  • @jasirpjasir6169
    @jasirpjasir6169 2 года назад +3

    ഉപ്പൻ , എന്നാൽ എന്താ?

    • @updateskl2750
      @updateskl2750  2 года назад

      എൻറെ നാട്ടിൽ ഈ പക്ഷിയെ അറിയപ്പെടുന്നത് ഉപ്പൻ എന്നാണ്

    • @mohammedkunhukunhu3708
      @mohammedkunhukunhu3708 2 года назад +2

      Uppan Annal chemboot Ennum parayum

    • @Narain-jc5zb
      @Narain-jc5zb 2 года назад +1

      നീ ഉഗാണ്ടയിലോ അതോ കേരളത്തിലോ

    • @musthafaanvarypazhayannur2814
      @musthafaanvarypazhayannur2814 2 года назад +1

      ഉപ് ഉപ് എന്ന ശബ്ദക്കാരൻ ഉപ്പ നായി = ചെമ്പോത്ത്
      സാധാരണ പേര്

  • @beenamathew5257
    @beenamathew5257 2 года назад +1

    Super ,God bless you

  • @cricketteamofindia9034
    @cricketteamofindia9034 2 года назад +3

    ഉപ്പോ .... ഉപ്പോ .... ഉപ്പന്റെച്ഛൻ കൊത്താൻ വരുന്നേ... ഓടി ഒളിച്ചോളോ ...😂😂😂

  • @jay.k586
    @jay.k586 2 года назад +3

    Very good 🙂

  • @noufalp4541
    @noufalp4541 2 года назад +6

    വീഡിയോ എടുക്കാൻ ഉപപാനെയും പിടിച്ചു കിണറിൽ ഇടുന്ന കാലമാ 😆

  • @jasirpjasir6169
    @jasirpjasir6169 2 года назад +8

    ഓഓഓഓ, ചമ്പോത്ത്

    • @updateskl2750
      @updateskl2750  2 года назад +2

      അങ്ങനെയും പറയും

  • @asokankalarikkal762
    @asokankalarikkal762 2 года назад +3

    ബ്രോ ബാലു മാക്രി

  • @veenabiju2415
    @veenabiju2415 2 года назад +9

    ഉപ്പനെ രക്ഷിക്കാൻ ഒരുമനസ്സ് ഉണ്ടായല്ലോ

  • @ideaokl6031
    @ideaokl6031 2 года назад +2

    🙏✊👍👍👍👍👍

  • @asokankalarikkal762
    @asokankalarikkal762 2 года назад +3

    സൂക്ഷിച്ചു നിക്കടാ

  • @asokankalarikkal762
    @asokankalarikkal762 2 года назад +3

    ഗാആയി മീൻസ് പശു

  • @kingoffjcbandfishing8804
    @kingoffjcbandfishing8804 2 года назад +2

    ഇതാണോടാ കിണട്ടിൽ കണ്ടതുനോക്കെ പറഞ്ഞു തു

  • @mollythankachan3622
    @mollythankachan3622 2 года назад +5

    ഓ ചകോ രം സൂപ്പർ

  • @manju2769
    @manju2769 2 года назад +4

    പുതിയ കിണർ ആണോ അതിനു വെള്ളം കാണുന്നില്ല അതുകൊണ്ട് ചോദിച്ചതാ കണ്ടിട്ട് പേടിയാവുന്നു ഉപ്പൻ വീണ കാര്യം ശരി കുട്ടികൾ ഉള്ളതാണ് പട്ടികൾ ഉള്ളതാണ് കിണറിലെ കിണർ കമ്പി വളകൾ കൊണ്ട് മൂടുക ഇല്ലെങ്കിൽ

    • @updateskl2750
      @updateskl2750  2 года назад +1

      ഗ്രിൽ ഇട്ട് സെറ്റ് ചെയ്തു

  • @shemeersherif8255
    @shemeersherif8255 2 года назад +3

    🔥🔥🔥

  • @cnewskerala9657
    @cnewskerala9657 2 года назад +3

    👍🙏👍

  • @familyhappiness906
    @familyhappiness906 2 года назад +1

    🤫

  • @adhithyarajendran8c764
    @adhithyarajendran8c764 2 года назад

    Pods😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠