10 മിനുട്ടിൽ പ്രഥമൻ | കലക്കി പ്രഥമൻ | Traditional Kalakki Pradhaman | Easy Payasam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • kalakkipradhaman
    shradhapaayasam
    this is a very traditional paayasam served,mainly in nambootiri illams
    specialities
    ---------------------
    easy to make
    no white sugar
    healthy
    tastes same as pradhaman
    ingrediants
    -----------------------
    unakkalari powder,raw 1 and half tablespoon
    milk half l
    jaggery 120g

Комментарии • 278

  • @haridasa8765
    @haridasa8765 Год назад +1

    ഞങ്ങൾ വീട്ടിൽ ഇടയ്ക്ക് പ്രഥമൻ ഉണ്ടാകാറുണ്ട്. പായസം സൂപ്പർ എല്ലാ വർക്കും ഇഷ്ടമാണ്. 👍👌🤘🤘🙏🙏🙏🙏

  • @dasdas4762
    @dasdas4762 2 года назад +2

    അസ്സലായി... അറിയുന്ന recipie പോലും ശ്രീ ഉണ്ടാക്കുമ്പോൾ കൗതുകത്തോടെ കാണാറുണ്ട്..
    ഇതിൻ്റെ വേറെ ഒരു version ഉണ്ട്, North Indian style. അതിൽ നീണ്ട ബസുമതി rice അര മണിക്കൂർ കുതിർത്ത് ശേഷം റവയുടെ പാകത്തിൽ പൊടിച്ച് എടുക്കുന്നു ( തരിയായി). പിന്നീട്, പാൽ തിളപ്പിച്ച്, അതിൽ അരിപൊടി ചേർത്ത് cook ചെയ്യുന്നു.അവസാനം പഞ്ചസാര ചേർത്ത്, പിന്നീട് കുങ്കുമ പൂവ് പാലിൽ കലക്കി ഒഴിക്കുന്നു. Simple and tasty ആണ്.. ഈ പായസത്തിൻ്റെ consistency ആണ് അതിനും.. ഒരു വട്ടം try ചെയ്തത് നോക്കു ട്ടോ..
    രസപൊടി ഒന്ന് ചെയ്യാമോ സമയം കിട്ടുമ്പോൾ ? കുഞ്ഞിവാവ വികൃതി ആണോ 😁
    Subscribers കൂടുതൽ ഉണ്ടെകിലും like കുറവാണല്ലോ.. അത് കൂടി ശ്രദ്ധിക്കൂ ട്ടോ

  • @sumaharikrishnan2244
    @sumaharikrishnan2244 2 года назад +1

    Sree പായസം ഉണ്ടാക്കി നോക്കി.. അസ്സലായി വന്നു. എല്ലാവർക്കും ഇഷ്ടായി..Thanks al ot..ഇതുപോലെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന recipe ഇനിയും പ്രതീക്ഷിക്കുന്നു

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +4

    Nannayittundtto. Vibhavam ellam eshtanutto.undakkarumundu. Thanks Sree 💯👌🙏

  • @akhilasandeep9503
    @akhilasandeep9503 2 года назад +1

    Variety എന്ന് പറഞ്ഞ് ഒരുപാടു പായസങ്ങൾ കണ്ടു. പക്ഷേ ഇത്
    ആദ്യ മാണ് കാണുന്നതും കേൾക്കുന്നതും. കാണിച്ചതിനു നന്ദി. അഭിനന്ദനങ്ങൾ

  • @hemalathahemalatha5246
    @hemalathahemalatha5246 2 года назад

    Njan undakki.super.veettil ellavarkkum ishtamayi.variety vibhavangal pratheeksikkunnu

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw 2 года назад

    Ente amma ente cheruppathil undakkumayirunnu .pakshe enikku undakkam ariyillayirunnu.taste ormayundu .thank you for remembering it

  • @raninair6065
    @raninair6065 2 года назад +4

    വളരെ പഴമ നിറഞ്ഞ എന്നാൽ എന്നെപോലെ ഉള്ളവർക്ക് പുതുമയും കൗതുകവും പകരുന്ന recipes ആണ് ശ്രീയുടടേത്

  • @shylac1309
    @shylac1309 Год назад

    ഉണ്ടാക്കി ശ്രീ .നല്ല സ്വാദുണ്ട്.

  • @devikadantherjanam5606
    @devikadantherjanam5606 2 года назад +2

    ശ്രീ യുടെ എല്ലാവിധ പാചകവും അതി ഗംഭീരം 👍കഴി ക്കാൻ കൊതി യാകുന്നു 👌🌹❤

  • @mithraajay7268
    @mithraajay7268 2 года назад +8

    ശ്രീയുടെ ഒത്തിരി recipe try ചെയ്യാറുണ്ട്... എല്ലാം വളരെ ഇഷ്ടപെടുന്ന recipe ആണ്.... Non vege ആണെങ്കിൽ കൂടി... Veg ആണ് കൂടുതൽ ഇഷ്ടം. ഇതുപോലുള്ള നല്ല നല്ല recipe ഇനിയും വേണം... കഴിഞ്ഞ വീഡിയോയിലെ രസം ഉണ്ടാക്കി... Super 👌👌... ഇതും try ചെയ്യാം.... Thanku so much sree 🙏🙏🙏God bless you ❣️❣️

  • @MalabarLiveKitchen
    @MalabarLiveKitchen 2 года назад +2

    I watch this channel for the first time and fell in love with this. Fantastic vegetarian recipes which I have been looking for for a long time. Especially Ulava naranga, Udupi sambar.., and all. Thank you for sharing.

  • @sailajasasimenon
    @sailajasasimenon 2 года назад +1

    അതെ ശ്രീ,നല്ല എളുപ്പം ആണല്ലോ.അരി പൊടിച്ചെടുക്കേണ്ട പണിയെ ഉള്ളു.അരി നന്നായി പൊടിക്കേണ്ട ല്ലേ.tku ശ്രീ😊

  • @sreedevimenon8264
    @sreedevimenon8264 2 года назад +1

    Hai Sree, Aadyamayikelkkukayanu kalakki payasam,sherikkum kalakkumennathil samshayamilla,Valareyere Nandi

  • @psrsreesvlog1738
    @psrsreesvlog1738 2 года назад

    കഴിച്ചിട്ടുണ്ട് ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ട്രൈ ചെയ്തു നോക്കണം👌👌

  • @remachittaranjan8199
    @remachittaranjan8199 2 года назад +2

    Such a quick n easy payasam... will try adding kismis cashew n cardamom pwd for flavour ... thanks for sharing 😊🙏

  • @sreelekhadinesh8303
    @sreelekhadinesh8303 2 года назад

    ശ്രീ....ഞാൻ try ചെയ്തു വളരെ നന്നായിട്ടുണ്ട്.സൂപ്പർ taste👌👌

  • @leelakeshavanmaruthurkara5317
    @leelakeshavanmaruthurkara5317 2 года назад +1

    ഇല്ലത്ത് ശ്രാദ്ധത്തിന് ഉണ്ടാക്കാറുണ്ട്. നാളികേര പാലിൽ ആണ്. നല്ല സ്വാദാണ്.

  • @shobhanabhaskaran5851
    @shobhanabhaskaran5851 2 года назад

    If I want to make with coconut milk, please let me know what's d proportion?

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      Same.. Only difference is mix powder in thin milk(1/2 l) and cook.. Add thick milk(1/4 cup) after switching off flame

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +1

    Aha super. Adyayittu kanukayanu. Ethra eluppam payasam theyyarakam.ithu theerchayayum undakkum.Thank you dear sree

  • @shobaravi8389
    @shobaravi8389 2 года назад

    എത്തും ഈസിയും ടേസ്റ്റി ആയട്ടുള്ള പായസംണല്ലോ. ഗംഭീരം.

  • @shineyanilkumar2904
    @shineyanilkumar2904 2 года назад +1

    ശർക്കരയും പശുവി൯പാലു൦ കൂടി ചേ൪ത്ത് പാക൦ ചെയ്യാ൯ പാടില്ല എന്ന് കേട്ടിട്ടുണ്ട്. വിരുദ്ധ ഭക്ഷണം ആകു൦ എന്ന്. ശരിയാണോ . Please reply. 😍

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      രണ്ടു പക്ഷം ഉണ്ട്.. ഉപയോഗിക്കാം എന്നും, പാടില്ല എന്നും.. 😊😊തേങ്ങാപ്പാല് ആണ് കൂടുതൽ നല്ലത് 😊

    • @shineyanilkumar2904
      @shineyanilkumar2904 2 года назад

      @@sreesvegmenu7780 😃🙏🏻

  • @elizabethjackson3704
    @elizabethjackson3704 2 года назад

    This is a reminder can you make papada puli curry

  • @achoozworld6090
    @achoozworld6090 2 года назад

    First time kaanunnath.....shree chechi de recipi....sure aaym try cheyyaamtto

  • @pushpaunnikrishnan7671
    @pushpaunnikrishnan7671 2 года назад

    ഞങ്ങളുടെ ഇല്ലത്തിനടുത്തുള്ള മിത്രാനന്ദപുര൦ വാമനമൂർത്തി ക്ഷത്രത്തിൽ ഓത്തൂട്ടിന് സ്ഥിര൦ ഈ പായസമാണ് പതിവ് ,നന്നായി , ഇങ്ങനെയുള്ളത് വീണ്ടു൦ കാണിയ്ക്കുക 👏

  • @Archana-
    @Archana- 2 года назад +1

    ഹൌ ഇത്ര എളുപ്പച്ചാൽ ഇന്നന്നെ ഉണ്ടാക്കുട്ടോ... ❤️❤️❤️❤️👌🏻👌🏻👌🏻👌🏻

  • @Ak-cw8yy
    @Ak-cw8yy 6 дней назад

    Nanni 🙏

  • @manisandhya4696
    @manisandhya4696 2 года назад

    എല്ലാ റെസിപിസ് ഞാൻ ട്രൈ ചെയാറുണ്ട്.. സൂപ്പർ

  • @jayapradeep7530
    @jayapradeep7530 2 года назад +1

    Thank you .if I use coconut milk ,is the method of cooking same or different .🙏

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      If so.. All same, thick milk should not be boiled, it is to be added at last.. Mix powder in thin milk and cook😊

    • @jayapradeep7530
      @jayapradeep7530 2 года назад

      @@sreesvegmenu7780 ,thanks

  • @Gayathrikannath
    @Gayathrikannath 2 года назад +3

    Traditional namboothiri dish...👍👍

  • @poornimakrishnan9328
    @poornimakrishnan9328 2 года назад

    When I added sharkkara to milk it curdled🥹

  • @babyraj3952
    @babyraj3952 2 года назад

    Adipoliii 😍😍 undakki nokkum 😍😍 thankuuu

  • @ramanujamrengamani1167
    @ramanujamrengamani1167 2 года назад

    Very Taste

  • @MusingsofVarshini
    @MusingsofVarshini 2 года назад +2

    Chechi much love from tamilnadu ❤️

  • @indirakeecheril9068
    @indirakeecheril9068 2 года назад

    Ith panjasara pal payasam akkamo ??

  • @divineencounters8020
    @divineencounters8020 2 года назад

    SHREE's PRATHAMAN presentation, a quicky......"Kalakki"....Adipoli......Yummy & tasty.👍👍👍🌷🌷🌷

  • @upendarnkrishnan7536
    @upendarnkrishnan7536 Год назад

    ഇടിച്ചുപിഴിഞ്ഞപായസം എന്ന പേരും ഇല്ലേ

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад

    Very very nice.. തേങ്ങാപ്പാ ആണെങ്കിൽ തിളപ്പിക്കാൻ പറ്റുമോ

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      രണ്ടാം പാൽ തിളപ്പിക്കും.. ഒന്നാം പാൽ തീ ഓഫാക്കിയിട്ടു ഒഴിക്കണം 😊

  • @romanaganid2568
    @romanaganid2568 2 года назад

    Coconut milk use cheyyukayanenkil ithu pole thanneyano ndakkuka

    • @sreesvegmenu7780
      @sreesvegmenu7780  2 года назад +1

      Yes.. രണ്ടാം പാലിൽ വേവിച്ചു.. അവസാനം ഒന്നാം പാൽ ഒഴിച്ച് ഉടനെ തീ ഓഫ്‌ആക്കണം

    • @romanaganid2568
      @romanaganid2568 2 года назад

      @@sreesvegmenu7780 Thanks dear 😊

  • @lathasathish3868
    @lathasathish3868 2 года назад

    Easy prdhaman,.undakki nokkum...adipoliii 👌👌👍😍

  • @arjunnair4700
    @arjunnair4700 2 года назад

    Kalakkkitttooo

  • @RamaDevi-vc5ei
    @RamaDevi-vc5ei 10 месяцев назад

    ❤❤❤❤❤

  • @beenasasikumar4406
    @beenasasikumar4406 2 года назад

    Very nice. തീർച്ചയായും ഉണ്ടാക്കി നോക്കു ന്നുണ്ട്. ശ്രീക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.

  • @anupamasunilkumar7704
    @anupamasunilkumar7704 2 года назад +1

    Aadyaayitta ingane oru paayasam kaanunnath👌👌👌

  • @geetagita9240
    @geetagita9240 Год назад

    Pashum palum vellum virudh aaharamanu

  • @narayana12333
    @narayana12333 2 года назад

    🙏Tasty pradhama
    Can we add coconut pieces roasted in Ghee

  • @rinzandme9532
    @rinzandme9532 2 года назад

    Super

  • @subhadrakuttykovilammaraja4025
    @subhadrakuttykovilammaraja4025 2 года назад

    ഉണ്ടെങ്കിൽ എവിടെ യാതൊരു കിട്ടുക എന്നറിയിക്കാമോ

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      എല്ലാ സൂപ്പർ മാർക്കറ്റിലും.... പൂജ സ്റ്റോറിലും

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Simple payasam. Healthy & easy to prepare.

  • @achuachu2035
    @achuachu2035 2 года назад

    Rasam undakkitto sree nannayittundu

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +1

    Yes it is a shardha payasam we use to make this payasam

  • @ambishiva
    @ambishiva 2 года назад +2

    yummy .sree kalakki

  • @subhasanthosh7046
    @subhasanthosh7046 2 года назад +1

    Simple easy tasty and healthy recipe...ithendayalum indakkum sree💕💕💕❤👍

  • @sajnasanthosh3733
    @sajnasanthosh3733 2 года назад

    ചേച്ചി ശർക്കര ഉരുക്കിയ പാടെ ചേർക്കാവോ പാൽ പിരിയുമോ റെസിപ്പി നന്നായിട്ടുണ്ട് try ചെയ്യാ 😋😋

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      Piriyilla😊😊choodariya shesham sharkkRa cherkku.. Paal nannayi thilachathinu shesham

    • @sajnasanthosh3733
      @sajnasanthosh3733 2 года назад

      @@sreesvegmenu7780 ok ചേച്ചി 🤩

  • @sitharadamodaran1781
    @sitharadamodaran1781 2 года назад +3

    ഉണക്കലരി അരച്ച് അതിൽ വെള്ളം ചേർത്ത് തെളിവെള്ളം ഊറ്റിയെടുത്ത് പാലും ശർക്കരയും ചേർത്താണ് ഇല്ലത്ത് മുത്തശ്ശി ഉണ്ടാക്കി കണ്ടിട്ടുള്ളത് .ഇനി. ഇങ്ങനെയും ഒന്നു ഉണ്ടാക്കി നോക്കട്ടെ ...👍👍

    • @sreesvegmenu7780
      @sreesvegmenu7780  2 года назад +2

      അത് അരച്ച പായസം എന്നാ പറയുക 😊😊

  • @jishnuku1594
    @jishnuku1594 2 года назад

    Haappy newyear

  • @syamalas9116
    @syamalas9116 2 года назад

    ഇതു കൊള്ളാം, simple

  • @subhadrakuttykovilammaraja4025
    @subhadrakuttykovilammaraja4025 2 года назад

    ഉണക്കലരി വാങ്ങാൻ കിട്ടുമോ

  • @anjumohan5127
    @anjumohan5127 2 года назад

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻🙏🏻👍🏻

  • @vasudevanmathoor9021
    @vasudevanmathoor9021 2 года назад

    Cerupayar parippu eadukkum

  • @sunitamohanan8526
    @sunitamohanan8526 2 года назад

    Ada pradhaman cheyyane shree

  • @dineshav1002
    @dineshav1002 2 года назад

    അത് തകർത്തു...

  • @smithasatheesh5524
    @smithasatheesh5524 2 года назад

    പശുവിൻ പാലിൽ സർക്കര ചേർക്കുമ്പോ പിരിഞ്ഞു പോകുന്നു അതിനു എന്താ ചെയ്ക

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      പാൽ നന്നായി തിളച്ച ശേഷം മാത്രം ശർക്കര ചേർക്കണം 😊😊

  • @rajeshwarisreeram4479
    @rajeshwarisreeram4479 2 года назад

    Milk il sharkara cherthan piriyille

  • @radhasukumaran5653
    @radhasukumaran5653 2 года назад

    Yummy, traditional and simple

  • @chandrikasree8649
    @chandrikasree8649 2 года назад

    തീർച്ചയായും ഉണ്ടാക്കം

  • @nandhukrishna7612
    @nandhukrishna7612 2 года назад +1

    Super sree chechi 🤩🤩🤩🤩❤️🤩🤩🤩🤩

  • @roshinisatheesan562
    @roshinisatheesan562 2 года назад

    ശ്രീ നാളെത്തന്നെ ഉണ്ടാക്കാം എന്റടുത്ത് ഉണക്കലരിയുണ്ട്👏👏👏 കലക്കനാണല്ലോ🙏🤝👍

  • @jayasreecp8944
    @jayasreecp8944 2 года назад

    Nanayittund

  • @ammaluaromalammaluaromal8499
    @ammaluaromalammaluaromal8499 2 года назад

    Super kalakki

  • @rohithmatt
    @rohithmatt 2 года назад

    ♥️🌟♥️🌟♥️🌟♥️

  • @palanivelthanigaivel9023
    @palanivelthanigaivel9023 2 года назад

    Manglore hotelukaline mathanga sambarite recipe edamo.

  • @Indian-tj9kf
    @Indian-tj9kf 2 года назад

    I made it sree ..was really tasty

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад

    Thanks...tnq.....Sreeeeeee

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад

    Ishttayi super super

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Simple പ്രഥമൻ

  • @bhanuav9839
    @bhanuav9839 2 года назад

    Supper👍🙋🏼‍♀️

  • @AR-yv3dj
    @AR-yv3dj 2 года назад

    My milk always curdles with jaggery. What to do ?

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      Keep in medium flame always😊

    • @dasdas4762
      @dasdas4762 2 года назад +1

      Always melt jaggery before u add. Also add jaggery in the last stage.

  • @shobanashobana7442
    @shobanashobana7442 2 года назад

    കലക്കി പ്രഥമൻ കലക്കി

  • @bindugokul7616
    @bindugokul7616 2 года назад

    അടിപൊളി 👏🏼👍🏻😍😍

  • @jasminenizar606
    @jasminenizar606 2 года назад

    ചോറ് വെക്കുന്ന ഉണക്കലരി ആണോ

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      അല്ല.. അത് പുഴുങ്ങലരി ആണ്

  • @arundhathib1582
    @arundhathib1582 2 года назад

    Very nice traditional recepies

  • @renjuvinod9162
    @renjuvinod9162 2 года назад

    അടുത്ത ദിവസം തന്നെ ഉണ്ടാക്കും ട്ടോ... 🥰

  • @ambikakumari530
    @ambikakumari530 2 года назад

    Simple n healthy

  • @sowmyakp1551
    @sowmyakp1551 2 года назад

    Payasam super to sree enthayalum idakkum

  • @parvathyviswanath9202
    @parvathyviswanath9202 2 года назад +1

    സൂപ്പർ 👌👌👌

  • @santhabalu1556
    @santhabalu1556 2 года назад

    Nice

  • @sajitha8298
    @sajitha8298 2 года назад

    കലക്കി.... 😍😍😍

  • @soyasworld2549
    @soyasworld2549 2 года назад

    കലക്കി പായസ് ഇഷ്ടായി

  • @sasikalar9420
    @sasikalar9420 2 года назад

    Nice receipy. God bless you dear

  • @mayaellath5957
    @mayaellath5957 2 года назад

    സൂപ്പർ പായസം

  • @prasannakumari2505
    @prasannakumari2505 2 года назад

    Aracha payasam

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      അത് അരി അരച്ച് ഉണ്ടാക്കുന്നത് ആണ് 😊😊😊

  • @akshay7937
    @akshay7937 2 года назад +1

    👍

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад

    Hi Sree yummy Superb healthy and tasty👌👍

  • @mayathrithala1323
    @mayathrithala1323 2 года назад

    😋

  • @adithyasanthosh682
    @adithyasanthosh682 2 года назад +1

    Yummy ❤️❤️❤️❤️

  • @fazalpk9068
    @fazalpk9068 2 года назад

    Kalakki

  • @bala4757
    @bala4757 2 года назад

    🙏

  • @srilaxmisv8250
    @srilaxmisv8250 2 года назад

    കൊള്ളാം 👌ശ്രീലക്ഷ്മി

  • @padminipillai6631
    @padminipillai6631 2 года назад

    അടിപൊളി 👍