ഇതൊന്നു ശ്രദ്ധിച്ചാൽ ഗൃഹത്തിന് ഐശ്വര്യവും രോഗശമനവും ഫലം

Поделиться
HTML-код
  • Опубликовано: 23 дек 2020
  • ​‪@AmmaBhaaratham‬ നിലവിളക്കിന് എത്ര തിരിയിടണം എങ്ങനെ ജ്വാല തെളിയിക്കണം l Dr.Gopalakrishna Sharma l EPISODE - 14
    നന്ദികേശ മഹാഭാഗ ശിവധ്യാന പാരായണ |
    ഗൗരി ശങ്കര സേവാർത്ഥം അനുജ്ഞാം ധാതുമർഹസി ||
    പ്രശസ്ത വൈദിക ജോതിഷ പണ്ഡിതൻ ഡോ.ഗോപാലകൃഷ്ണ ശർമ്മ നമുക്ക് വിവരിച്ച് തരുന്നു, ശ്രദ്ധയോടെ കേട്ട്
    മനസ്സിലാക്കാൻ ശ്രമിയ്ക്കുക.
    Dr. Gopalakrishna Sharma
    PhD (Astrology), MBA, MCom
    Vedic Astrologer
    WhatsApp: +91 98955 03666
    AstrologerSharmaG@outlook.com
    www.AstrologerSharmaG.com
    AstrologerSharmaG
    www.gopalakrishnasharma.blogspot.com
    Follow Facebook Page & Subscribe RUclips
    Kshetra Tv
    Amma Bhaaratham
    Guru Parampara
    LENSVIEW NEWS AND ENTERTAINMENT MEDIA PVT LTD
    Thiruvananthapuram - 695007
    ☎️7907970412

Комментарии • 845

  • @anithak160
    @anithak160 3 года назад +56

    താങ്കളുടെ നല്ല മനസ്സിനു മുമ്പിൽ പ്രണാമം. വളരെ നല്ല പരിപാടി. അറിവില്ലാത്ത എന്നെപോലെ ഉള്ളവർക്കു വളരെ വലിയ ഉപകാരമായി. ഇനിയും ഇതുപോലുള്ള അറിവുകൾ നൽകാനായി ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരി ഓം

    • @uliyanaattukalari4612
      @uliyanaattukalari4612 3 года назад

      സ്ത്രികൾ ആണ് വിളക്ക് വയ്ക്കേണ്ടത് അതിൻ്റെ കാരണം ... ഉളിയനാട്ട് ചാനൽ കാണുക

    • @sajithgopinathan417
      @sajithgopinathan417 2 года назад

      99o9oóopipuplll

    • @unniunni4335
      @unniunni4335 2 года назад

      Lllllll

    • @unniunni4335
      @unniunni4335 2 года назад

      Lllll

  • @hemalathanair2610
    @hemalathanair2610 3 года назад +15

    വളരേ ഉപകാരം ആയി തിരുമേനി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന്. 🙏🏻

  • @vivekmv2204
    @vivekmv2204 3 года назад +53

    ശ്രീ ഭഗവതി എഴുന്നള്ളിയിരിക്കുന്നപോലെ തോനുന്നു.... എന്ത് ഐശ്വര്യം ആ ജ്വലിച്ചനിൽക്കുന്ന നിലവിളക്ക് കാണുവാൻ......വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി....🙏🏽🙏🏽🙏🏽

  • @padmakumari8558
    @padmakumari8558 2 года назад +6

    Very informative vedio.well explained. Expecting more. Thanks. 🙏🙏

  • @vineethaprasanth6276
    @vineethaprasanth6276 3 года назад +9

    Thank you so much Thirumeni 🙏🏾🙏🙏🙏🙏🙏🙏

  • @smitharamesh9985
    @smitharamesh9985 3 года назад +5

    Namaskaram thirumeni..
    Ethrayum karyangal ariyan kazhinjathinu nandi.
    Eniyum ethupolulla arivikal janagalilekku ethikkane thirumeni.🙏🙏🙏

  • @babyva7428
    @babyva7428 2 года назад +9

    Thank you swami this is. Very useful to me

  • @julianacyril1418
    @julianacyril1418 2 года назад +4

    Very Informative video.Thank you.

  • @Devalokamm
    @Devalokamm 9 месяцев назад +3

    🙏🙏എല്ലാ തെറ്റിദ്ധാരണകളും ഈ വീഡിയോ മാറ്റുന്നു, നമോ വാകം🙏🙏✌

  • @anjalijasmine820
    @anjalijasmine820 2 года назад +2

    Nanni Thirumeni... Njan kurenalayi ee vishayate sambadhichu videos search cheyyuvarirunnu. ... Finally, l reached the wonderful RUclips channel of yours .. God bless you.... Anugrahikane Thirumeni... Nalla Arivukal....

  • @lakshmidas8346
    @lakshmidas8346 3 года назад +7

    Thank you sir.good msg 🙏

  • @geethajawahar4975
    @geethajawahar4975 2 года назад +7

    വളരെ നല്ല അവതരണം.🙏

  • @sanch65
    @sanch65 2 года назад +2

    വളരെ ഉപകാരപ്രതമായ കാര്യങ്ങൾ നന്ദി

  • @balmaincm9061
    @balmaincm9061 3 года назад +26

    Narayana narayana! Surprised to see a young man with this aiswarya buddhi. My koti pranam to his parents.

  • @rajakrishnanr3039
    @rajakrishnanr3039 3 года назад +8

    Thanks for your videos which gives me a lot of knowledge

  • @mundulamon766
    @mundulamon766 2 года назад +5

    മനസിന്റെ പരിശുദ്ധിയാണ് പ്രദാനം, ഓരോ തിരി കത്തിക്കുമ്പോഴും നമ്മളിൽ അറിവ് നിറയട്ടെ അറിവാണ് ഈശ്വരൻ പരിശുദ്ധമായ അറിവ്, നാം ആര്, എന്തിനു വന്നു, എവിടേക്കു പോകുന്നു ഈ ഭൂമിയിൽ എങ്ങനെ ജീവിക്കണം ഈശ്വരൻ, ദേവൻ, ദേവത, ഗുരു, ഇതെലാം തന്നെ ശരിയാവിധം പറഞ്ഞ് കൊടുക്കാൻ ഓരോ തിരികൾക്കും കഴിയട്ടെ, അല്ലാതെ തെക്കോട്ടും വടക്കോടുംഏതു ദിശ വേണെകിലും ആയിക്കോട്ടെ, അറിവിന്റെ തീ ജ്വാലകൾ പടരട്ടെ,

  • @shivaramankp9605
    @shivaramankp9605 Год назад +3

    ഓം നമഃശിവായ...വളരെ അർത്ഥവത്തായ അറിവ് പകർന്നു തന്നെ ഗുരുവിന് നന്ദി 🙏🙏

  • @pushpadevibabukuttan7472
    @pushpadevibabukuttan7472 2 года назад +20

    നല്ല അറിവ്, നല്ല അവതരണം
    താങ്കൾക്ക് നന്ദി

  • @selineraphael3259
    @selineraphael3259 3 года назад +5

    Good messege Thank you 🙏

  • @ponammapn6843
    @ponammapn6843 Год назад +5

    Thank you thirumeni for your valuable message 🙏🙏🙏🙏

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 года назад +10

    Thank you. Namaskaram ji.

  • @sankaranarayanaiyer1721
    @sankaranarayanaiyer1721 4 дня назад

    Excellent advice for comming generation. Thank you.

  • @minimols3941
    @minimols3941 2 года назад +3

    നല്ല അറിവ് പകർന്നു തന്നു 🙏🙏🙏🙏

  • @shinilkp8441
    @shinilkp8441 3 года назад +6

    Good information.. 🙏

  • @sobhav390
    @sobhav390 3 года назад +7

    Thank you so much Sir 🙏 beautiful message 🙏

  • @suthac8383
    @suthac8383 Год назад +1

    നല്ല അവതരണം മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു ''നന്ദി

  • @janakkumar9248
    @janakkumar9248 2 года назад +3

    Very good information and it's great forever. My big salute to you🙏🙏🙏

  • @anilaayyappadasaniladas756
    @anilaayyappadasaniladas756 3 года назад +6

    വളരെ നല്ലകാര്യം 🙏

  • @ravishankarg3617
    @ravishankarg3617 2 года назад +3

    വളരെ നല്ല അവതരണം

  • @viven2345
    @viven2345 3 года назад +11

    Thanks lot Thirumeni...I never saw somebody is going very deep level to show these things with very minute details...there is no question of doubt arises....

  • @sarojinim.k7326
    @sarojinim.k7326 2 года назад +4

    നല്ലഅറിവ് ഞാൻ രണ്ടു നേരവും തിരുമേനി പറഞ്ഞത് പോലെ വിളക്ക് കത്തിച്ചു നാമം ജെപിക്കാറുണ്ട് അത് നിർബന്ധം ആണ് കുട്ടികളെ കൊണ്ടും ചെയ്യിക്കാറുണ്ട് തിരുമേനി പറഞ്ഞതു പോലെ രണ്ടു ദിക്കിലേക്കുംതിരി യിട്ടാണ് വിളക്ക് കത്തിക്കുന്നത്

    • @priyankapinky7498
      @priyankapinky7498 2 года назад +1

      ആദ്യമായി തിരുമേനിക്ക് എൻ്റെ നമസ്കാരം, ഇന്നത്തെ തലമുറക്ക് അറിയാത്തതും,ariyendathum, ആണ് താങ്കളുടെ ഈ വാക്കുകൾ, ഒരിക്കൽ കൂടി എൻ്റെ നമസ്കാരം.🙏🙏🙏🙏🙏

  • @unnikrishnan9290
    @unnikrishnan9290 Год назад

    🙏🏻നമസ്തേ ഇതുപോലുള്ള ആദ്മീയ കാര്യങ്ങൾ അറിയാൻ ആഗ്രഹമുണ്ട് പ്രദീഷിക്കുന്നു 🙏🏻

  • @sheejapradeep5010
    @sheejapradeep5010 2 года назад +1

    Good information Thirumeni 🙏🙏🙏

  • @savithripremkumar618
    @savithripremkumar618 3 года назад +3

    Very good message

  • @gopakumarn2786
    @gopakumarn2786 2 года назад +1

    വളരെ നല്ല അറിവ് പകർന്നു നൽകി

  • @unnikrishnanvc3246
    @unnikrishnanvc3246 2 года назад +1

    Thank you for sharing, God bless you

    • @12cmn
      @12cmn Год назад

      Q🙏🏼👍🏻

  • @sreelathag2671
    @sreelathag2671 Год назад

    Samsayangal ellam matti thannathinu orupadu nanni.Pranamam🙏🙏🙏

  • @RAMANKUTTYKANDATHE
    @RAMANKUTTYKANDATHE Год назад

    Good information... നന്ദി

  • @roshnigirish3024
    @roshnigirish3024 8 месяцев назад

    ഹരേ കൃഷ്ണാ 🌷🌻🥀തിരുമേനി പറഞ്ഞത് സത്യമാണ് വളരെ നല്ലൊരു അറിവാണ്നമസ്കാരം 🙏🙏

  • @chandramohannair5661
    @chandramohannair5661 Год назад

    Thanks very much informative

  • @chandrikam6265
    @chandrikam6265 2 года назад +2

    Good message Thanks

  • @sathyankala5857
    @sathyankala5857 3 года назад +6

    Usually,by the name of Shobha Vilakku with only one thiri in the middle is seen.This flame distributes light in all the drections.Please,what is your opinion.Your explanations regarding "astrology" and "karma" are really good.

  • @resmicr9320
    @resmicr9320 2 года назад +1

    Good information 🙏🏻

  • @suseeladevi6172
    @suseeladevi6172 2 года назад +4

    Kurachokke ariyaankazhinjathil santhosham

  • @mvsreedharan2250
    @mvsreedharan2250 2 года назад +3

    Informative...

  • @renuprakash3680
    @renuprakash3680 3 года назад +8

    Innale ente manassil vanna oru doubt aayirunnu. Ippo adu clear aayi tto Thirumeni.valare upakaaram. 🙏🙏🙏🙏🙏🙏🙏

  • @amarnath.v6647
    @amarnath.v6647 Год назад

    Nalla arivu pakarnnuthanna
    Dr. Ku. Valare. Thanks.

  • @divyanr5468
    @divyanr5468 3 года назад +3

    Very useful

  • @pushpabalan7808
    @pushpabalan7808 3 года назад +5

    Thankyou thirumeni

  • @presannagopal5889
    @presannagopal5889 2 года назад +1

    നമസ്കാരം. വളരെ നന്ദി

  • @kamalammavn3938
    @kamalammavn3938 2 года назад

    Eppol ellam clear ayi.thank you thirumeni

  • @user-km5wz2uy2e
    @user-km5wz2uy2e 3 года назад +7

    നന്ദി തിരുമേനി 🙏

  • @prasadka1004
    @prasadka1004 3 года назад +5

    Good information thank you

  • @sreekanthak6734
    @sreekanthak6734 3 года назад +12

    നല്ലറിവ് പകർന്നു തന്നതിനു നന്ദി തിരുമേനീ 🙏

  • @sheelakumari5229
    @sheelakumari5229 3 года назад +8

    നിലവിളക്ക് കൊളുത്തുന്നതിനെ സംബന്ധിച്ചു ഒരു സംശയം ചോദിച്ചോട്ടെ ഞാൻ നിലവിളക്ക് മുകൾ നിലയിലെ പൂജാമുറിയിൽ കൊളുത്തിയിട്ട് അ തിൽ നിന്ന് ഒരു കൊച്ചു വിളക്കിൽ ദീപം കൊളുത്തിയിട്ട് താഴെ ഉമ്മറവാതിലിൽ വെക്കാറുണ്ട് ഇ ങ്ങനെ ഉമ്മറവാതിലിൽ വിളക്ക് വെക്കുന്നത്കൊണ്ട് ദോഷം ഉണ്ടോ ദയവായി മറുപടി തരണേ

  • @OGGYROBLOX
    @OGGYROBLOX 3 года назад +7

    Thank you for good massage 🙏

  • @activesportskottiyamkollam9423
    @activesportskottiyamkollam9423 2 года назад +1

    Nalla avatharanam

  • @vtdevdasanmenon3207
    @vtdevdasanmenon3207 Год назад

    Good message. Nanni namaskaram.

  • @udhayankumar9862
    @udhayankumar9862 Год назад

    നല്ല അറിവ് വളരെ നന്ദി

  • @varungaming3893
    @varungaming3893 2 года назад +3

    Thanks 🙏🙏

  • @rajanik3366
    @rajanik3366 2 года назад +2

    Thirumeni namaskaram anugrahikkane

  • @MASTERLEGEND123
    @MASTERLEGEND123 3 года назад +3

    Thank you sir

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 3 года назад +32

    വളരെ അധികം ഇഷ്ട്ടപെട്ടു. പുതിയ തലമുറ ഇതു കണ്ടിരിക്കണം.

  • @hymavathypanicker6778
    @hymavathypanicker6778 5 месяцев назад

    വളരെ നല്ല അറിവ് തന്നതിന് നന്ദി 🙏

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    Nalla arivukal

  • @Valsalanair20
    @Valsalanair20 2 года назад +3

    Thank you sir good masag

  • @sarishabaluvlog9898
    @sarishabaluvlog9898 Год назад

    Good Vedio.. Thanks🙏🏻

  • @anandanm6782
    @anandanm6782 Год назад

    നല്ല അവതരണം 🌹🙏

  • @vijayaunnikrishnan4262
    @vijayaunnikrishnan4262 Год назад

    Very important information 🙏

  • @sindhukb5481
    @sindhukb5481 3 года назад +7

    Thank you sir for the great information. OM NAMAH SHIVAYA🙏🙏

  • @joicejoseph7883
    @joicejoseph7883 3 года назад +6

    Very good advice.

  • @girijakrishnan1183
    @girijakrishnan1183 Год назад

    🙏superb msg Namaskaram 🙏

  • @NBalan-uw8wp
    @NBalan-uw8wp 3 года назад +2

    നിസ്സാര മാണെങ്കിലും ആരും ശ്രദ്ധിക്കാത്ത കാര്യം പങ്ക് വെച്ചതിൽ അഭിനന്ദനം.
    യൂട്യൂബിൽ എന്റെ ഒരു പ്രഭാഷണ പരിപാടിയുണ്ട് കണ്ടിട്ട് അഭിപ്രായം പറഞ്ഞ് എന്നെ ഒന്ന് പ്രോത്സാഹിപ്പിച്ചാലും
    My channei : - n balan

  • @happyfamily5845
    @happyfamily5845 3 года назад +3

    വളരെ നല്ല കാര്യം അറിവ് പകർന്നു തന്നതിന് നന്ദി

  • @dhanalekshmilakshmi3214
    @dhanalekshmilakshmi3214 3 года назад +3

    Guruji very good information thank you

  • @Handler777
    @Handler777 3 года назад +51

    Explanation of these concepts is highly essential because most of our youth are loosing their roots of this valuable Culture. 🙏🙏🙏🕉️🕉️🕉️

    • @sumarangu3996
      @sumarangu3996 3 года назад +3

      If we can't reach in time means we can't keep deepam. Is any remady for it thirumeni. In front of God help us hare Rama hare krishnaaaaaaaa as.

    • @muhammedp6090
      @muhammedp6090 2 года назад

      @@sumarangu3996 l

    • @remanair196
      @remanair196 2 года назад

      @@sumarangu3996
      N

    • @shaolonmonke2791
      @shaolonmonke2791 2 года назад

      @Lion King 👑 rEligion dude.
      Religion isnt based on sciEnce or practicality, Just beleif soh yeh

  • @mrnanduyt9614
    @mrnanduyt9614 2 года назад +2

    Thanks 👍

  • @chandrikap2853
    @chandrikap2853 Год назад

    Thanks sir, നന്ദി

  • @manumadhavan5818
    @manumadhavan5818 11 месяцев назад

    Thankyou.good.information

  • @girijar5974
    @girijar5974 2 года назад +1

    ഇത്രയും കാര്യങ്ങൾ അങ്ങ് പറഞ്ഞ് തന്നതിന് നന്ദി

  • @shadeyt874
    @shadeyt874 3 года назад +5

    Thankuuu🙏🙏🙏

  • @sheelafoodvlog86
    @sheelafoodvlog86 3 года назад +10

    Very good!! Good message !! Now its crystal clear 🙏🙏

  • @user-fx2en7zb5p
    @user-fx2en7zb5p 2 года назад +2

    Very good video🕉

  • @ajithapputhaman122
    @ajithapputhaman122 2 года назад +2

    നല്ല ക്ലാസ്സ്‌

  • @geethapillai4925
    @geethapillai4925 2 года назад +1

    Thank u thirumani

  • @meenasivaraman9384
    @meenasivaraman9384 Год назад

    വളരെ സന്തോഷം ഈ അറിവ് പകർന്നു തന്നതിന്

  • @anoopgopal4891
    @anoopgopal4891 2 года назад +4

    Thank you Sir for the information..Sir which direction is better for Pooja Room .

  • @vijayalekshmi1844
    @vijayalekshmi1844 Год назад

    സർ അറിയാത്ത കാര്യമാണ് പകർന്നു തന്നത് വളരെ നന്ദി

  • @sudhauralungal4314
    @sudhauralungal4314 Год назад

    Good information,Sir

  • @jamolkunji2573
    @jamolkunji2573 9 месяцев назад

    Good information

  • @meenaambauthan3908
    @meenaambauthan3908 3 года назад +6

    Thank you thank you for your good message 😊

  • @savithasajeesh6642
    @savithasajeesh6642 2 года назад +1

    Namskaram thirumeni. Njngalude veedinte darshanam padinjaru bhagathekku aanu. Vilakku vekkumbol ethu dikkil nokki ninnu thiri koluthanam. Kindi vilakkinte ethu bhagathu vekkanam.

  • @sobhasurya1351
    @sobhasurya1351 2 года назад +2

    thanks swami 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ameyaroy8669
    @ameyaroy8669 Год назад

    Good guidance

  • @sreelekhavs7932
    @sreelekhavs7932 3 года назад +16

    നമസ്കാരം 🙏ശാന്തി

  • @babychandrika4611
    @babychandrika4611 3 года назад +1

    Thank u

  • @reshmajayan3638
    @reshmajayan3638 3 года назад +5

    വളരെ നല്ല അറിവുകളണ് തരുന്നത്

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 2 года назад +2

    Om hari om hari. Thank sir

  • @sreekalavijayan5981
    @sreekalavijayan5981 Год назад

    Thanks എന്റെ സംശങ്ങൾക്കുള്ള മറുപടി കിട്ടി തിരുമേനി❤️🙏🙏🙏🙏

  • @ambikadayanandan189
    @ambikadayanandan189 3 года назад +3

    Very useful in today's scenerio. Thnks