സാമൂഹ്യശാസ്ത്രജ്ഞ ദീപാജിയുടെ കണ്ടുപിടിത്തം ..തോറ്റാൽ മതേതരത്വം ജയിച്ചു , ജയിച്ചാൽ മതചിഹ്നം ജയിച്ചു

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 372

  • @yusooftk4599
    @yusooftk4599 4 месяца назад +9

    നല്ല മറുപടിയാ കൊടുത്തത്. ഞാൻ വടകര ക്കാരനാണ് വടകരയിൽ കെ. പി ഉണ്ണികൃഷ്ണൻ, മുതൽ മുല്ലപ്പള്ളി രാമചന്ദ്രൻ, സതീ ദേവി, രത്നസിങ് വരെ വടകരയിൽ നിന്നും ജയിച്ചിട്ടുണ്ട്. എന്തെ ഇപ്പോൾ ഇങ്ങനെ സാഹിത്യകാരിക്ക് തോന്നിയത്.. ഇന്നത്തെ കലുശതമായ ഇന്ത്യയിൽ നന്നായി ചിലവാകുന്ന ഒരു പരിപാടി ആയതുകൊണ്ടായി രിക്കും സാഹയത്യകാരിക്ക് തോന്നിയത് ഡോക്ടറെ..

    • @Nisar-uj2py
      @Nisar-uj2py 4 месяца назад

      സാഹിത്യകാരിക്ക് തോന്നിയതല്ല സുഹൃത്തേ ഇപ്രാവശ്യം അവിടെ യുഡിഎഫ് ചെയ്തത് തെമ്മാടിത്തരത്തിന്റെ മറ്റൊരു മുഖമാണ്

  • @ibrahimp.m6168
    @ibrahimp.m6168 4 месяца назад +36

    ഇത്തരം വിഷ ജന്തുക്കൾ മാളങ്ങളിൽ ഇനിയും ഉണ്ടാകും ഇതൊക്കെയാണ് നീർക്കോലി തോലണിഞ്ഞ രാജവെമ്പാലകൾ ഇത്തരം രാജ വെമ്പാലകളെ തിരിച്ചറിയുക അനിൽ സാറിനു ആയിരം അഭിനന്ദനങ്ങൾ

  • @abbasdxb3170
    @abbasdxb3170 4 месяца назад +35

    ഉള്ളീന്ന് വന്നതാണ്.....പുറം കഴുകിയാൽ വൃത്തിയാകില്ല..

  • @hussainkah1
    @hussainkah1 4 месяца назад +53

    സാഹിത്യ കാരി കരഞ്ഞു കാമം തീരട്ടേ ,,,
    ഞാൻ പിന്നെ എന്താ പറയേണ്ടത് ഈ സഹോദരിയേ

  • @user-rq1ej2zn2u
    @user-rq1ej2zn2u 4 месяца назад +12

    ഈ ദീപനി ശാന്ത് ഗൾഫിലൊക്കെ ജീവിച്ച ആളാ ണ്. ഭർത്താവ് ഗൾഫിൽ ജോലി ചെയ്തിരുന്നു (ഇപ്പോൾ ഉണ്ടോ എന്നറിയില്ല) എന്നിട്ടാണ് കോളേജ്അധ്യാപികയുടെ നിലവാരമില്ലാത്ത പോസ്റ്റുകൾ എഴുതി വിടുന്നത്

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil5937 4 месяца назад +6

    നിരീക്ഷണം വളരെ ശരിയാണ്. തെരുവിലും സോഷ്യൽ മീഡിയ യിലും ഏറ്റവും കൂടുതൽ യുദ്ധം ചെയ്യുന്നത് ഈ ഉത്തമ സമുദായമാണ്. പണ്ട് കോൺഗ്രസിനായിരുന്നു ഈ പേര് പകൽ കോൺഗ്രസ്‌ രാത്രി ബിജെപി. മാപ്പിള സഗാക്കളുടെ ഗതികേട്.

  • @tijothomas2662
    @tijothomas2662 4 месяца назад +11

    Vadakkara yil Shafi vijayikum. Sure. Umman chandi sir vallarthikonde Vanna leader shafi❤❤

  • @azarucochin3264
    @azarucochin3264 4 месяца назад +90

    ഞാൻ വടകരയിലെ വോട്ടറാണ് , ഒരു പാർട്ടിയുടെയോ മുന്നണിയുടെയോ സ്ഥാനാർത്ഥിയുടെ മതം നോക്കിയല്ല ഇതുവരെ ഞങ്ങൾ യുഡിഎഫ്ഫുകാർ വോട്ട് ചെയ്തത് . കെ പി ഉണ്ണികൃഷ്ണൻ ,സുജനപാൽ , എം ടി പത്മ , സുരേഷ്ബാബു, മുല്ലപ്പള്ളി , മുരളീധരൻ , തുടങ്ങിയവർക്ക് വേണ്ടി ഫീൽഡിലിറങ്ങി വോട്ട് പിടിക്കുകയും ചിലരെ ജയിപ്പിക്കുകയും ചെയ്തിട്ടുണ്ട് . ഇവിടെങ്ങളിൽ ആരും സ്ഥാനാർത്ഥിയുടെ മതം നോക്കിയല്ല വോട്ടുകൾ ഇതുവരെ ചെയ്തത് . ഇനിയും അതുണ്ടാകുമെന്ന് തോന്നുന്നില്ല മുല്ലപ്പള്ളിക്കെതിരെ എ എൻ ശംസീർ ആയിരുന്നു സ്ഥാനാർഥി ഈ ലോജിക് വെച്ച് നോക്കുമ്പോൾ അവിടെ വോട്ട് കിട്ടേണ്ടിയിരുന്നത് 'മാപ്പിള' ആയ ശംസീറിനായിരുന്നു. പക്ഷെ ഇവർ ആരോപണം ഉന്നയിക്കുന്ന മാപ്പിളമാരായ ഞങ്ങൾ മുല്ലപ്പള്ളിക്ക് തന്നെയാണ് വോട്ട് ചെയ്തത്
    പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥിയായ ഇ. ശ്രീധരനെ നേരിട്ട് മുട്ടി തോൽപിച്ചയാളാണ് ഷാഫി. അന്നാരെങ്കിലും ഷാഫിയുടെ മതം തിരഞ്ഞിരുന്നോ?, ഇല്ല..!
    പിന്നെന്തേ ഇപ്പോ വടകരയിൽ..?
    ദാറ്റീസ് കമ്മീസ്
    ദ സംഘി പ്രോ വേർഷൻ..
    ഇപ്പോ തന്നെ കരയല്ലേ ചെങ്ങായ്മാരേ,
    ഒരു മാസം ക്ഷമിക്ക്...

    • @aboobackerpk8406
      @aboobackerpk8406 4 месяца назад +1

      Evhl kum sahfi jaekum annarenjadnn evhlk visam allah
      Kohdum visam evhllake adhhchyyadad arenilla evhllude
      Mhanazellude kohd visam purth
      Vhnnvittalla poyi panninokatta
      😫😜

    • @dirarputhukkudi9049
      @dirarputhukkudi9049 4 месяца назад +1

      ❤..🎉...😂.... 🌹.... 🙏🏻

    • @manumamu224
      @manumamu224 4 месяца назад

      ലീഗിന് എങ്ങനെയെങ്കിലും ജയിക്കണം ബിജെപിയെ ജയിപ്പിക്കണം ശങ്കR lig

    • @manumamu224
      @manumamu224 4 месяца назад +2

      ലീഗിന്റെ കുട്ടി 😃 ബിജെപിയുടെ കുട്ടി

    • @manumamu224
      @manumamu224 4 месяца назад +1

      നീ ചേമ്പ് ആണ് ലീഗിന്റെ പാലക്കാട് ചങ്ങായി 2000 വോട്ടിന്റെ ഭൂരിപക്ഷമുള്ള നിങ്ങൾക്ക് ബിജെപി ജയിക്കണം

  • @RashidRashid-ph7vl
    @RashidRashid-ph7vl 4 месяца назад +48

    അടിച്ചു...❤❤❤❤... ദീപ...വയറ...സിൻ്റെ...അണ്ണാക്കിൽ...നല്ല..മറുപടി

  • @user-df1go4nq2j
    @user-df1go4nq2j 4 месяца назад +7

    വടകരയിൽ ശൈലജ നിൽക്കുന്നത് കൊണ്ട് കഴിഞ്ഞ പ്രാവശ്യത്തെ പോലെ മുരളിക്ക് സ്വാധീനം ചെലുത്താൻ ബുദ്ധിമുട്ടായാൽ പ്രത്യേകിച്ച് മുരളിയുടെ പെങ്ങൾ പത്മജ യുടെ പേരിൽ വിവാദങ്ങൾ ഉണ്ടായേക്കാം അങ്ങനെ പല കാരണങ്ങൾ കൊണ്ടാവാം ഇങ്ങനെ ചെയ്തത് ഷാഫി പറമ്പിൽ നല്ല മനുഷ്യനാണ് ഇന്നത്തെ രാഷ്ട്രീയം വെച്ച് നോക്കുമ്പോൾ. ചിലപ്പോൾ ചില സാഹചര്യങ്ങളിൽ പാർട്ടിക്ക് അനുകൂലമായി നിൽക്കേണ്ടിവരും എന്തായാലും അദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമയാണ്

    • @Homei_skills1033
      @Homei_skills1033 4 месяца назад +3

      പത്മജയുടെ ബിജെപിയിലേക്കുള്ള പോക്ക് വടകരയിൽ മുരളിക്ക് പ്രശ്നം ഉണ്ടാക്കില്ല പക്ഷേ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ഗുണം ചെയ്യുമായിരുന്നു. മുരളി തൃശ്ശൂരിൽ പോയത് കൊണ്ട് കോൺഗ്രസ്സിന് സുരേഷ് ഗോപി കൊണ്ട് പോകുമെന്ന് ഉറപ്പിച്ച മണ്ഡലം വിട്ടുകൊടുക്കാതിരിക്കാനുള്ള മത്സരമാക്കാൻ കഴിഞ്ഞു. വടകര ഷാഫി എത്തിയത് മികച്ച പ്രതിച്ചായ തന്നെയാണ്. ഷാഫിക്ക് പാലക്കാടുമായുള്ള ബന്ധം വൈകാരികമാണ് അതിൽ ആരും മതം പറഞ്ഞിട്ടില്ല. ന്യൂന പക്ഷ സംരക്ഷണം ഏറ്റെടുത്ത സിപിഎം കപടമതേതരത്വം പറഞ്ഞു നടക്കുന്നു. മാപ്പിള സഖാക്കൾ ഇത് എന്ന് തിരിച്ചറിയും

    • @MuhammadMubarak-bw1ui
      @MuhammadMubarak-bw1ui 4 месяца назад

      ​@@Homei_skills1033അവർ തിരിച്ചറിയില്ല തിരിച്ചറിയുമ്പോഴത്തേക്കും നിൽക്കുന്ന മണ്ണ് ഒലിച്ചു പോയിട്ടുണ്ടാകും

  • @But__whyE
    @But__whyE 4 месяца назад +1

    കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെ തന്നെയാണ് അവരാണ് ഈ വർഗീയത വെച്ച് ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് അവരെ അകറ്റിനിർത്തുന്ന ഏറ്റവും നല്ലത് അതിന് ഏറ്റവും നല്ല ഉദാഹരണമാണ് വിഎസ് അച്യുതാനന്ദൻ

  • @kunjhabdullakuyyalathkunjh8682
    @kunjhabdullakuyyalathkunjh8682 4 месяца назад +40

    വർഗീയം പറയാനും മതം പറഞ്ഞും വടകരയിൽ ജയിക്കാൻ ഇവിടെ ഭൂരിപക്ഷം മുസ്ലിംകളല്ല
    55%ഹിനന്ദുക്കളും 35%മുസ്ലിംകളും 10% കൃസ്ത്യൻസും ഇവിടെ എൻ്റെ അറിവിൽ
    ഇവിടെ ന്യൂനപക്ഷമായ മുസ്ലിംസ് മത ചിഹ്നം കൊണ്ട് കളിച്ചാൽ ജയിക്കുന്നതിൻ്റെ ലോജിക്ക് ടീച്ചർ ഒന്ന് പറഞ്ഞ് തരണം,
    രാഹുൽ ഗാന്ധിയേയും മുരളിയേയും മുല്ലപ്പള്ളിയേയും ലീഗുകാർ മുന്നിൽ നിന്ന് ജയിപ്പിച്ചത് നിസ്കാര തഴമ്പ് നോക്കിയല്ല
    67 കഴിഞ്ഞ ഒരു ടീച്ചറായ അമ്മ മകൻ്റെ,പ്രായം പോലുമില്ലാത്ത ഒരാളുടെ പേരിൽ തൻ്റെ അശ്ലീല വീഢിയോ ഇറക്കിയ കള്ള കഥ മെനഞ്ഞില്ലേ അപ്പഴേ അവർ തോറ്റു, ഇനി ഇങ്ങനെ പലതും പറഞ്ഞ്ന്യായീകരിച്ചൂട് പിടിച്ച് നിക്കണ്ടായോ

  • @Jaleelpathoor
    @Jaleelpathoor 4 месяца назад +100

    ബിജെപി തോറ്റാൽ മതേതരത്വം ജയിച്ചു മോദി തോറ്റാൽ ജനാധിപത്യം ജയിച്ചു

    • @mohammedali-vc9qt
      @mohammedali-vc9qt 4 месяца назад

      ruclips.net/video/dQkuFTBlxog/видео.htmlsi=AypRlR7IMfUIpX7G

    • @SharyShary-fo4oh
      @SharyShary-fo4oh 4 месяца назад

      2047-ൽ 'ഇന്ത്യയെ മുസ്ലീം രാഷ്ട്ടം ആക്കും എന്ന് പറഞ്ഞവർ ജനാധിപത്യവും മതേതരത്വവും ഉള്ള ഇന്ത്യയാക്കും എന്നാണോ പറഞ്ഞത് അതോ ശരിയാ നിയമം കൊണ്ടുവരും എന്നാണോ ഉദ്ദേശിച്ചത്

  • @asiarahman
    @asiarahman 4 месяца назад +38

    ആട്ടിൻ തോൽ അണിഞ്ഞ ചെന്നായകൾ എല്ലാ കാലത്തും എല്ലാ സമൂഹത്തിലും ഉണ്ടാവും. അവരെ തിരിച്ചറിയാൻ അല്പം വൈകി എന്നുമാത്രം.

  • @muhammedail8310
    @muhammedail8310 4 месяца назад +28

    സാഹിത്യ. കാരിയുടെ ഉളളിൽ നിറഞ്ഞു നിന്നിരുന്ന ആ വിഷം. പുറത്ത് വന്നൂ. എന്ന് മാത്രം സാഹിത്യത്തിനുഠ കലകൾക്കുമൊക്കെ. അപമാനമാണ്. ഇത്തരം ജൻമങ്ങൾ

    • @SharyShary-fo4oh
      @SharyShary-fo4oh 4 месяца назад

      സാഹിത്യവും കലകളും നിങ്ങൾക്ക് ഹറാമല്ലേ

    • @MuhammadMubarak-bw1ui
      @MuhammadMubarak-bw1ui 4 месяца назад

      ​@@SharyShary-fo4ohoru haramum ചെയ്യാതെ ജീവിക്കുന്ന ethra muslims ind 😂. മനുഷ്യനല്ലേ pulle

  • @moideenkuttyozhukur1533
    @moideenkuttyozhukur1533 4 месяца назад +11

    കവിത കോപ്പിയടിച്ചു പിടിക്കപ്പെട്ടു മാപ്പു പറഞ്ഞ കവയിത്രി 😂
    കൊള്ളാം അവരുടെ ഉള്ളിലിരിപ്പ് ഇതാണല്ലേ 😰കഷ്ടം. വിവരമില്ലാത്തവൾ

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 4 месяца назад +13

    ഓരോനിന്റെയും മനസ്സിലിരിപ്പാണ് നാം കേട്ടത്.?

  • @ac.abdulrasheed3199
    @ac.abdulrasheed3199 4 месяца назад +8

    പത്മജ വേലി ചാടിയപ്പോൾ അങ്ങിനെ ഒരു തീരുമാനത്തിലെത്തിയതാണ് ഷാഫി വടകര എന്ന ആശയത്തിലെത്തിയത്.

  • @mayamoloj4212
    @mayamoloj4212 4 месяца назад +46

    ' ഇതാണ് LDF പാവപ്പെട്ട മുസ്ലിം സഹോദരങ്ങൾ ഇന്നും വിശ്വസിക്കുന്ന LDF അവർ ചിലപ്പോൾ BJDയെക്കാൾ വലിയ വർഗ്ഗീയത പറയും

    • @moideent9227
      @moideent9227 4 месяца назад +2

      ചിലപ്പോഴല്ല സൗകാര്യമുള്ളിടതൊക്കെ പ്രയോഗിക്കും

  • @user-wj6lr6jz8l
    @user-wj6lr6jz8l 4 месяца назад +34

    വടകരക്കാരുടെ മതേതരത്വം തെളിയിക്കാൻ ഇനി ഒരേയൊരു മാർഗ്ഗമേയുള്ളൂ...ശൈലജ ടീച്ചർ ജയിക്കണമെത്രെ.
    സ്വന്തം കയ്യിലിരിപ്പ് കൊണ്ട് സാഹിത്യരംഗത്ത് നല്ല ക്രെഡിബിലിറ്റി ആർജിച്ച ദീപാ നിശാന്തിൻ്റെ പോസ്റ്റിൻ്റെ സാരാംശം.
    രണ്ടു തവണ മുല്ലപ്പള്ളി രാമചന്ദ്രനെയും ഒരു തവണ കെ മുരളീധരനെയും കഴിഞ്ഞ മൂന്ന് തവണയായി തുടർച്ചയായി വിജയിപ്പിച്ച UDF മണ്ഡലമാണ് വടകര.
    1957 മുതൽ 2019 വരെ മുഴുവൻ എം പിമാരും അമുസ്ലിമായിരുന്ന ഒരു മണ്ഡലം അപ്പോഴൊന്നുമില്ലാത്ത 'വർഗ്ഗീയ ആരോപണം' ഷാഫി പറമ്പിൽ വരുമ്പോൾ മാത്രം സഖാക്കൾ കെട്ടിച്ചമച്ചതിനു പിന്നിൽ ബിജെപിയെ തോൽപ്പിക്കുന്ന വർഗ്ഗീയത മാത്രമാണ്... 🙏🏻🙏🏻ദീപ നിഷാന്തിനെ പോലെയുള്ള ഇടത് പുരോഗമനവാദികൾക്ക് നടുവിരൽ നമസ്കാരം🖕🏻

  • @musthafapadikkal6961
    @musthafapadikkal6961 4 месяца назад +10

    അവരെ ഇങ്ങനെ കുറ്റം പറയരുത് അവരാണ് ന്യൂനപക്ഷ സംരക്ഷകരും ബിജെപിയെ പ്രതിരോധിക്കുന്നവരും 😂😂😂

  • @akbarm.a3100
    @akbarm.a3100 4 месяца назад +3

    👍👌സൂപ്പർ മറുപടി

  • @shamskattanam
    @shamskattanam 4 месяца назад +14

    ഈ സാഹിത്യകാരി എഴുത്തു നിർത്തി ബിജെപിക്ക് കുഴലൂതാൻ പോയാൽ നല്ല ഒരു സ്ഥാനവും കിട്ടും, ചിലപ്പോൾ സാഹിത്യ അക്കാദമിയുടെ കസേര തരപ്പെടുത്തുകയും ചെയ്യാം, കഷ്ടം നിങ്ങളുടെ പുസ്തകങ്ങൾ വായിക്കുന്ന സാധാരണ ജനങ്ങളെ വിഷം കുത്തി നോവിക്കല്ലേ അപേക്ഷ.

  • @farooksm4413
    @farooksm4413 4 месяца назад +5

    സുരാജ് വെഞ്ഞാറമൂട് പറഞ്ഞതുപോലെ എത്ര ഡിസ്‌പ്ലിനായാലും ജന്മനായുള്ള ഫ്രോഡ് പുറത്ത് വരും....

  • @ahanareji8i994
    @ahanareji8i994 4 месяца назад +2

    Shylaja teacher jayikkanam.

    • @anwarkoya6036
      @anwarkoya6036 4 месяца назад

      Shafi കോലീബി ആണ്

  • @thayyibmv
    @thayyibmv 4 месяца назад +35

    മറ്റൊരാളുടെ സൃഷ്ടി മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നവരും

  • @JL_21.
    @JL_21. 4 месяца назад +3

    ഞാൻ മുമ്പ് ഒരിക്കൽ കമന്റ്‌ ചെയ്തിരുന്നു 2024 പല മുഖമൂടികളും അഴിഞ്ഞു വീഴയുന്ന വർഷമാണെന്ന്. അത് ഞാൻ ആവർത്തിക്കുന്നു.

  • @kareemkalamkulath1081
    @kareemkalamkulath1081 4 месяца назад +23

    ഇവരെ പണ്ടേ ജനം തിരിച്ചറിഞ്ഞതാണ്

  • @harisali7340
    @harisali7340 4 месяца назад +19

    മനുഷ്യത്വം ഇല്ലെങ്കിൽ.... ഇങ്ങനെ പലതും തോന്നും

  • @binugeorge3745
    @binugeorge3745 4 месяца назад

    well done sir...

  • @Abdulrazak-oq5vx
    @Abdulrazak-oq5vx 4 месяца назад +12

    Shafi jayikkum urappanu 💪💪💪

    • @anwarkoya6036
      @anwarkoya6036 4 месяца назад

      ഗസ്സയിൽ കഞ്ഞുങ്ങൾ കൊല്ലപ്പെട്ടപ്പോൾ അതിനെതിരെ ഈ ചാപ്പി എന്തുകൊണ്ട് പ്രതികരിച്ചില്ല

    • @mariasuzankuriakkose9351
      @mariasuzankuriakkose9351 4 месяца назад

      Ninte Allahuvinte Andi

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 4 месяца назад

      @@mariasuzankuriakkose9351 enthinanu sahothara ethupolulla vaakkukal upayogikunnath valare mosham aanu,

  • @mashoodabdullah
    @mashoodabdullah 4 месяца назад +5

    അതായത് മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു ഹിന്ദുവും മുസ്ലീമും സ്ഥാനാർത്ഥി ആയി വന്നാൽ മുസ്ലികൾ ഹിന്ദു സ്ഥാനാർത്ഥിയെ വിജയിപ്പിച്ചു തങ്ങളുടെ മതേതരത്വം തെളിയിക്കണം .. എന്നാണ് പൂച്ചർ ഉദ്ദേശിച്ചത്...
    കാസർഗോഡ് ഉണ്ണിത്താനെ ജയിപ്പിച്ചു കാസർഗോഡ് കാർ മതേതരത്വം തെളിയിച്ചു 😅😅😅

  • @user-df1go4nq2j
    @user-df1go4nq2j 4 месяца назад +1

    തെറ്റുകൾ മനുഷ്യസഹജമാണ് ആവർത്തിക്കുന്നതിൽ ആണ് പ്രശ്നം അങ്ങനെ സംഭവിച്ചാൽ തിരുത്താൻ ശ്രമിക്കേണ്ടതാണ് എന്നാൽ ശ്രദ്ധിച്ച് സൂക്ഷിച്ച് മുന്നോട്ടുപോകലാണ് കരുണയും തെറ്റ് സംഭവിച്ചാൽ തിരുത്താൻ ഒരുപാട് പരിശ്രമിക്കേണ്ടി വരും എങ്കിലും തെറ്റ് ആവർത്തിച്ചില്ലെങ്കിൽ വീണ്ടെടുക്കാൻ കഴിയും കാലം അതിനെ പുറകോട്ട് തള്ളും ആവർത്തിക്കുമ്പോഴാണ് പ്രശ്നം അത് നമ്മുടെ നാശത്തിലേക്ക് ആയിരിക്കും

  • @shamsuthayat8939
    @shamsuthayat8939 4 месяца назад +3

    Well said

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 месяца назад +7

    സംഘപരിവാരത്തെ കാൾ വലിയ വർഗീയ വാദികൾ ആണ് ഒരുപാട് സഖാക്കൾ

  • @user-vv2go1wb3v
    @user-vv2go1wb3v 4 месяца назад

    ദീപയുടെ കൂടുസ്സായവർഗീയത തുലയട്ടേ

  • @azanamru2322
    @azanamru2322 4 месяца назад +12

    ഇവരെ എല്ലാവരെയും ഉള്ളിൽ ഒന്ന് തന്നെ ആണ്..

  • @abibk1515
    @abibk1515 4 месяца назад +2

    ഫാഷി പറമ്പിൽ അവിടെ വളരെ ഈസി ആയി വിജയിക്കും

  • @SalihM-ub6hr
    @SalihM-ub6hr 4 месяца назад +3

    കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകൾക്ക് വീതിച്ചുനൽകും. കോൺഗ്രസ് പ്രകടനപത്രികയിലുള്ളത് ലീഗിന്റെ ആശയം.
    - നരേന്ദ്രമോഡി.
    കോൺഗ്രസിന്റെ കൈ വിദേശകരങ്ങൾക്കൊപ്പമാണ്.രാജ്യത്തെ ജനങ്ങളുടെ സ്വത്ത് മുസ്ലിംകൾക്ക് നൽകാൻ അവർ ആഗ്രഹിക്കുന്നു.
    - അനുരാഗ് ഠാക്കൂർ.
    ലീഗും കോൺഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും തിരെഞ്ഞെടുപ്പ് എന്ന ജനാധിപത്യ ഉൽസവത്തെ മതോൽസവമാക്കി മാറ്റി.
    - കെടി ജലീൽ.
    വടകരയിൽ ശൈലജ ടീച്ചർ തോറ്റാൽ (ഷാഫി ജയിച്ചാൽ ) അത് മതചിഹ്നങ്ങൾ കൊണ്ടുള്ള തോൽവി ആയിരിക്കും.
    - ദീപ നിഷാന്ത്.
    ഇതിൽ രണ്ട് പേർ സംഘപരിവാരവും രണ്ട് പേർ ഇടതുപരിവാരവുമാണെങ്കിലും മോട്ടീവ് ഒന്ന് തന്നെ - പരാജയഭീതി.
    ഇതിൽ ഏറ്റവും തമാശ രാജസ്ഥാനിൽ മോഡി മുസ്ലിംങ്ങൾക്കെതിരെ നടത്തിയ പരാമർശത്തിനെതിരെ തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്ത ഒരു വിഭാഗം നമ്മുടെ ഈ ഇടതുപരിവാരം ആണെന്നതാണ്.

  • @maanurasheed
    @maanurasheed 4 месяца назад +8

    ചിന്ദാ വാസനയല്ല ചന്ദ വാസനയാണ്

  • @kamalkuttyrp818
    @kamalkuttyrp818 4 месяца назад +1

    Excellent ❤

  • @thariqthajudeen3926
    @thariqthajudeen3926 4 месяца назад

    Excellent 👌 well deserved reply

  • @sreedharanmoorkkoth4753
    @sreedharanmoorkkoth4753 3 месяца назад

    താങ്കളുടെ വിലയിരുത്തൽ ശരിയാണ് എന്നു കരുതാൻ നിർവാഹമില്ല

  • @mpnazir6601
    @mpnazir6601 4 месяца назад +4

    പൂണൂൽ സാധാരണ പുറത്തു കാണാമെങ്കിൽ സഖാവ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെത് അകത്താണ് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 4 месяца назад +2

      ഏറ്റവും വലിയ വർഗ്ഗീയ വാദി ആയിരുന്നു വിക്കനായ ഇ എം എസ്

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 4 месяца назад

      തിരൂരങ്ങാടിയിലും കഴക്കൂട്ടത്തും കപട ആദർശവാദി അന്തോണി ജയിച്ചത് മുസ്ലിം വോട്ടുകൾ കൊണ്ടാണ്, അല്ലാതെ കൃപാസനം കഴുകിയത് കൊണ്ട് അല്ല

  • @muhammedpp637
    @muhammedpp637 4 месяца назад

    Sar shafiye umman chandiku pakaram bekkam nalla manushiyathinte udma shafi vijakukuka thanne cheyyum 20 20 udf vijaikum 👍👍👍

  • @AbdulAzeez-vo7gr
    @AbdulAzeez-vo7gr 4 месяца назад

    സത്യം

  • @puzhakkathodiabbas2607
    @puzhakkathodiabbas2607 4 месяца назад

    Adipoli. It's a trueth

  • @georgekutty4491
    @georgekutty4491 3 месяца назад

    Avarude samskaram openai purathuvannu, sahithiakarianupolum. Pinaraiyude bhashyil paranjal verum chetta.

  • @maxima5516
    @maxima5516 4 месяца назад +6

    ക്യാപ്റ്റനെ രക്ഷിക്കാൻ കുഞ്ഞാടുകൾ കാവിക്കളസം ഇട്ടു

  • @saidasheethu5082
    @saidasheethu5082 4 месяца назад

    👌

  • @bavapanchily3385
    @bavapanchily3385 4 месяца назад

    ❤❤❤സതൃം❤

  • @UmmerKp-bj3cl
    @UmmerKp-bj3cl 4 месяца назад +6

    ദീപ നിശ ദു വര്‍ഗീയ മനോഭാവം ഉള്ളില്‍ ഉണ്ട് എന്ന്‌ ഉറപ്പ്‌. ദീപ ഉപദേശം. E P ജയരാജന്‍ കൊടുക്ക്

  • @mariasuzankuriakkose9351
    @mariasuzankuriakkose9351 4 месяца назад

    Deepa is 100% correct

  • @mhtm6506
    @mhtm6506 4 месяца назад +6

    അവസരം കിട്ടിയാൽ RSS നെയും SDPI യെയും കവച്ചുവെച്ചുകൊണ്ട് വർഗീയ കാർഡിറക്കുന്നവരാണ് CPIM..

  • @Realindian1771
    @Realindian1771 4 месяца назад +9

    എനിക്ക്‌ നേരിട്ട്‌ പരിചയമുള്ള 5 ൽ അധികം സഖാക്കൾ 4പേർ ഹിന്ദുക്കൾ (ഒരു ഫാമിലി)വോട്ട്‌ ചെയ്തത്‌ ഷാഫിക്കായിരുന്നു.ഇവിടെ വടകരയിൽ മതം നോക്കി ആരും ചെയ്യാറില്ല.

    • @Homei_skills1033
      @Homei_skills1033 4 месяца назад +1

      അങ്ങനെ ശൈലജ തോൽക്കട്ടെ..

    • @mariasuzankuriakkose9351
      @mariasuzankuriakkose9351 4 месяца назад +1

      Ninte Allahuvinte Andi

    • @mariasuzankuriakkose9351
      @mariasuzankuriakkose9351 4 месяца назад +1

      @@Homei_skills1033Ninte Allahuvinte Andi

    • @Homei_skills1033
      @Homei_skills1033 4 месяца назад

      @@mariasuzankuriakkose9351 വിശ്വസിയല്ലാത്ത നിങ്ങൾക്ക് എന്തും പറയാം എന്ന് കരുതി ഞാൻ ഒരു ഹിന്ദു ദൈവങ്ങളെയും, ക്രിസ്ത്യൻ വിശ്വാസത്തെയും ആക്ഷേപിക്കില്ല.ഇത്രയും വൃത്തികെട്ട രീതിയിൽ ഇലക്ഷനെ ആക്കിയ ശൈലജ ഇപ്പോൾ മാത്രമല്ല ഇതിന് ശേഷവും തോൽക്കണം. കമ്മ്യൂണിസ്സം നാടിന് ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ല നേതാക്കൾക്ക് അല്ലാതെ

    • @Homei_skills1033
      @Homei_skills1033 4 месяца назад

      @@mariasuzankuriakkose9351 nee എന്ത് പറഞ്ഞാലും റിപ്പോർട്ട്‌ അടിച്ചു വിട്ടാലും ശൈലജ തോൽക്കണം.

  • @AbdurahmanAbdu-jp3os
    @AbdurahmanAbdu-jp3os 4 месяца назад +4

    O ഭാരത ൻ kp ഉണ്ണികൃഷ്ണൻ എന്നുള്ള വരും എത്രയോ പ്രാവശ്യം ജയിച്ചു റിസൾട്ട്‌ ദിവസം പത്തു മണിയാവുമ്പിൾ തുടങ്ങി നാല്പത്തിനായിരം വോട്ട് നു ലീഡ് ചെയ്യുന്നു അങ്ങനെജയിച്ചു പോവും ആകെ വടകര മണ്ഡലത്തിൽ 500പേര് കാണും ഉണ്ണികൃഷ്ണൻ ന്റെ പാർട്ടി കാർ എന്നാൽ സിപിഎം ജില്ലാ കമ്മിറ്റി ക്ക് ഒരു ജീപ്പ് വാങ്ങി കൊടുത്തു ഉണ്ണികൃഷ്ണൻ ഡൽഹി ക്ക് പോകും അതിനു ശേഷം രണ്ടു വട്ടം മുല്ലപ്പള്ളി യും ഒരിക്കൽ മുരളി യും മിന്നും വിജയം നേടി അന്നും rss നെ വെല്ലും വർഗീയത ഇന്ന് പറയുന്ന സിപിഎം കണ്ടില്ല പർദ്ദ ഇട്ട സ്ത്രീകൾ തന്നെ ആയിരുന്നു മുന്നിൽ ഇറങ്ങി യത് സ്ഥാനാർഥി യുടെ പേര് അവർ നോക്കിയില്ല

  • @anwarkoya6036
    @anwarkoya6036 4 месяца назад +1

    വടകര കോ ലീ ബി സഖ്യം ആരും മറക്കരുത്

  • @MuhammadAli-up9kw
    @MuhammadAli-up9kw 4 месяца назад

    ❤❤❤👍

  • @tmuhammedrafi2871
    @tmuhammedrafi2871 4 месяца назад

    Really!thankou sir❤

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 4 месяца назад

    Vargeryavaady.aaranennu.janangalk.manasilayi.....❤❤shafi❤❤

  • @nazeembabu6113
    @nazeembabu6113 4 месяца назад

    Kurachudhivasamayi sarinte vedios kanunnillallo

  • @shahmonsvlog6220
    @shahmonsvlog6220 2 месяца назад

    💚

  • @salimmuhammad6151
    @salimmuhammad6151 4 месяца назад +1

    Aathaaraangelum parajellagel valara kastam Aayana.

  • @sameehabdu5363
    @sameehabdu5363 4 месяца назад +1

    നിരീശ്വരവാദിയായ അമ്മ തോൽക്കും അമ്മ തോറ്റാൽ അവിടെ മതേതരത്വം വിജയിച്ചു

  • @VcfazalFazal
    @VcfazalFazal 4 месяца назад

    Mr anil your politics every badey knows

  • @bavarasheed5394
    @bavarasheed5394 4 месяца назад +13

    എന്ത് വർത്തമാനം ആണ് ബായ് ഷാഫി 50000ന് മുകളിൽ വോട്ടിന് ജയിക്കും

    • @koyakunjhikoyatp7236
      @koyakunjhikoyatp7236 4 месяца назад

      ജയിക്കില്ല പാലക്കാട് bjp ക്ക് കൊടുക്കാം എന്നു നിങ്ങൾ വിചാരിക്കണ്ട

    • @mariasuzankuriakkose9351
      @mariasuzankuriakkose9351 4 месяца назад +1

      Ninte Allahuvinte Andi

  • @AbdulAzeez-ss6bb
    @AbdulAzeez-ss6bb 3 месяца назад +1

    ഷാഫി വന്നതിനു ശേഷമല്ലേ
    മതേതര വടകര വർഗീയ വിഷം വമിക്കാൻ തുടങ്ങിയത്
    sdpi യും ജമഹത്തും ലീഗും ചേർന്നു
    മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ രഹസ്യമായി വലിയ തോതിൽ വർഗീയതപരത്തി
    ഷാഫി തോട്ടം സുടാപ്പി ലീഗ് പരീക്ഷണം അതോടെ അവസാനിക്കും
    ഷാഫി ജയിച്ചാൽ പരീക്ഷണം ജയിച്ച മട്ടിൽ സുടാപ്പി ലീഗുകാർ അഴിഞ്ഞാടും
    പരീക്ഷണം വ്യാപിപ്പിക്കും
    സമാധാനം തകരും

  • @user-rz5dr3bc7l
    @user-rz5dr3bc7l 4 месяца назад

    😊

  • @user-rz5dr3bc7l
    @user-rz5dr3bc7l 4 месяца назад

    😊😊😊😊😊

  • @vishnukripa
    @vishnukripa 4 месяца назад

    My dear cpm has already kept ready the mat for leage to sleep together

  • @raheeee77
    @raheeee77 4 месяца назад +1

    Kami sangi💯👌🏻

  • @abdulrahimankumbala4792
    @abdulrahimankumbala4792 4 месяца назад

    Deepam "nesha" varu niranhuu

  • @jasminachathoth
    @jasminachathoth 4 месяца назад

    ഞാനും

  • @ayyoobthrasseri9623
    @ayyoobthrasseri9623 4 месяца назад +1

    പോളിംഗ് വളരെ കുറവാണ് പക്ഷേ ബോട്ട് കോള് ചെയ്ത ബോട്ടിൽ എൽഡിഎഫിന് വളരെ കുറച്ചു വോട്ട് കിട്ടിയിട്ടുണ്ടാവില്ല കാരണം അവരുടെ ഭരണ പരാജയം തന്നെ സഖാക്കൾ വരെ അവർക്ക് വോട്ട് കൊടുത്തിട്ടില്ല

  • @shamsudheenabdulrahman680
    @shamsudheenabdulrahman680 4 месяца назад

    Shafikku yathoru nenifittum ithukondilla annu parayarithu. Wait and see. I kept this clip for future reference.

  • @user-ft2cv1ro3x
    @user-ft2cv1ro3x 4 месяца назад +2

    Avalokee.aaraaullilullathu.purathu.vannu

  • @mariasuzankuriakkose9351
    @mariasuzankuriakkose9351 4 месяца назад

    Muslimukalkku Allahu enganeyanu athupoleyaanu njangal Shailaja Teacher

  • @noushadmeethal9032
    @noushadmeethal9032 4 месяца назад

    ഞങ്ങൾ തന്നെ യാണ് മുല്ലപ്പള്യെയും മുരളീധരൻ ജയിപ്പിച്ചട്

  • @firozfifa2462
    @firozfifa2462 4 месяца назад

    👍👌

  • @user-ti9gk2ve4x
    @user-ti9gk2ve4x 4 месяца назад

    Nan concraasa

  • @suhailmnsuhailmn7142
    @suhailmnsuhailmn7142 4 месяца назад

    👍🏻

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs 4 месяца назад

    Yes absolutely correct sir better than modiji

  • @seenathp980
    @seenathp980 4 месяца назад

    ഞെട്ടി തരിച്ചു കാണും

  • @salmansalu3458
    @salmansalu3458 4 месяца назад

    Sathyam ..shafik great future undayrnnu keralathil..verunna niyamasaba election Udf verukayanakil Minister avumayrnnu...athu pole thanne palakkad jillayil congressin valaran helpumayrnnu...

  • @muhmmedansafpn6475
    @muhmmedansafpn6475 4 месяца назад

    ഇപ്പോൾ ഈ ചിരിയുടെ പിന്നിലുള്ള രഹസ്യം എനിക്ക് മനസ്സിലായി ക്ഷമകെട്ട് സംസാരിക്കുമ്പോഴാണ് ഇങ്ങനെ ചിരിക്കുന്നത് താങ്കൾ😂😂😂

  • @k.p3033
    @k.p3033 4 месяца назад

    Enikkum ithu naeratthe thonniyirunnu... Adhehathe othukkiyathu alle Ennu....

  • @user-fq3io2zj8f
    @user-fq3io2zj8f 4 месяца назад +1

    അനിൽ മുഹമ്മദ് സാർ സുധാകരൻ കണ്ണൂർ സീറ്റ് തീർച്ചയായും വേണം എന്നുള്ള വാക്ക് ഉപയോഗിച്ചില്ല അത് താങ്കളുടെ പോക്കറ്റിൽ നിന്ന് എടുത്ത വാർത്തയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് ജനം ടിവി കൊടുക്കുന്ന ന്യൂസ് പോലെ

  • @lailahanif4029
    @lailahanif4029 4 месяца назад

    👍👌 നിരീക്ഷണം, എപ്പോഴും, എവിടെയും, എല്ലായ്പ്പോഴും മുസ്ലീമിനെ കല്ലെറിയാൻ കുറെ വ്രത്തികെട്ട ജന്മങ്ങൾ. 😊

  • @shafi4292
    @shafi4292 4 месяца назад

    Deepa nishand swayam shudheekarikkatte aadyam

  • @shakeelok2688
    @shakeelok2688 4 месяца назад

    Teachermaroke vargheeya visham cheettunna kali kalam.

  • @user-ti9gk2ve4x
    @user-ti9gk2ve4x 4 месяца назад

    നിങ്ങളും പ്രേത്രകത്താരം

  • @user-ov6tm8op1n
    @user-ov6tm8op1n 4 месяца назад +1

    C.p.i.m.chindakal.inghaneyanu.sir.
    Mugham.moodikalanu..

  • @noushadp4450
    @noushadp4450 4 месяца назад

    എന്താ സാഹിത്യകാരി.. ഇങ്ങിനെയൊക്കെ

  • @mmshahabmoosa3098
    @mmshahabmoosa3098 4 месяца назад

    കപടമായ ഒരു നാടകം

  • @ALIKHAN-ep5nr
    @ALIKHAN-ep5nr 4 месяца назад +1

    തൃശ്ശൂർ bjp വോട്ടിനു കൈക്കൂലി 500/₹ കൊടുത്തപ്പോൾ ആർക്കും ഒന്നും പറയാനില്ല!
    അത് വല്ല മുസ്ലിം സമുദായത്തിൽ നിന്നാണെങ്കിൽ മുഖ്യമന്ത്രി അടക്കം അടച്ചാക്ഷേപിച്ചേനെ, ആർക്കും ഇപ്പോൾ പരാതിയും, വിഷമം, ബുദ്ധിമുട്ട് ഇല്ല.. ഇസ്‌ലാമോഫിയ, വർഗീയതയുടെ മൂർധാന്യഅവസ്ഥയിലാണ് എല്ലാരും!

  • @rasheedparappa
    @rasheedparappa 4 месяца назад

    Malik malayalam movie is big reference for malayali

  • @rafeekparambath4552
    @rafeekparambath4552 4 месяца назад

    ഇടത് മുന്നണിക് ഒരു പ്രശ്നം ഉണ്ട് അവർ ജയികുന്നിടം മതേതര വിജയം തോറ്റാൽ വർഗീയതയുടെ വിജയം കാലങ്ങൾ ആയി കേൾക്കുന്ന ശബ്ദം . ഇതിൽ നിഷ്പക്ഷ വോട്ട് ഇല്ലേ ജയിച്ചു കഴിഞ്ഞാൽ അത് ഞങ്ങളുടെ വോട്ടാണ് . എന്ന് പറയും ഒരു ഭരണം കയറ്റാനും ഇറക്കാണും നിഷ് പക്ഷെ വോട്ടുണ്ട് അത് മറക്കരുത്

  • @mohananvarierkailas4775
    @mohananvarierkailas4775 4 месяца назад

    ഷാഫിയുടെ കാര്യത്തിൽ ദീപാ നിഷാന്തിന് മാത്രമേ മത ചിഹ്നത്തിൽ കാണാൻ കഴിയു.പാലക്കാട്ടു നിന്ന് സ്ഥാനാർത്ഥിയാകാൻ വടകരക്ക് വണ്ടികയറുമ്പോൾ അവിടെയുള്ള ജനങ്ങൾ അനുഗ്രഹിച്ച് വിട്ട ഒരു സംഭവമുണ്ടായിരുന്നു. അത് കണ്ട് ശ്വാസംമുട്ടിയിട്ടായിരിക്കും ദീപാ നിഷാന്ത് ഇങ്ങിനെ പ്രതികരിക്കുന്നത്.

  • @ismailibkuthanur6638
    @ismailibkuthanur6638 4 месяца назад

    👍❤

  • @moideent9227
    @moideent9227 4 месяца назад

    പൈതൃക മില്ലാത്തവർ പലതും പറയും അത് വിട് മാപ്പിളൻ്റെ "അച്ചാറാണ് " രുചി അതാണ് കാര്യം ചിക്കനും ബീഫും ബിരിയാണിയുമൊക്കെ കഴിച്ചുണ്ടാകുന്നതല്ലെ ?