തമിഴ് കൃഷ്ണനും രാധയും രാമനും സീതയും ലക്ഷ്മണനും രാവണനും റഹീമും റോയിയും തെരേസയും അശ്വതിയും രേവതിയും ഒക്കെ ഇനിയും മനുഷ്യരെയും അവൻ്റെ അവസ്ഥകളേയും അനുഭവങ്ങളെയും വേദനകളെയും ആനന്ദത്തെയും പറ്റിയൊക്കെ എഴുതി പാടണം കർണാടക സംഗീതത്തിൽ തന്നെ പാടണം അമ്പലത്തിനും ആൽത്തറയ്ക്കും അൽത്താരയ്ക്കും മണിയറയ്ക്കും പുറത്തേക്കിറങ്ങി പാടണം. അവരെങ്കിലും പാടട്ടെ, നമ്മൾ മല്ലൂസ് കിളികളെ തവളകളെ പൂമ്പാറ്റയെ വാൽ മാക്രിയെ പറ്റിയല്ലെ എഴുതാറും പാടാറുമുള്ളൂ.
ഉർദു ഭാഷയുടെ പ്രത്യേകത കൊണ്ടാണ് ഹിന്ദുസ്ഥാനി സംഗീതം പോപ്പുലർ ആവുന്നത്. അക്ഷരാഭ്യാസം ഇല്ലാത്തവർ പോലും യഥേഷ്ടം കവിതയും കഥകളും വാചകങ്ങളും സാധാരണ സംസാര ഭാഷയിൽ തന്നെ സാഹിത്യ സൗന്ദര്യതോടെയും അലങ്കാരത്തോടെയും പ്രയോഗിക്കാൻ സാധിക്കും. അങ്ങിനെ ജനപ്രീതി കിട്ടി.
മീഡിയാ വൺ മുൻകൈയെടുത്ത് ടി.എം കൃഷ്ണക്ക് അഫ്ഗാനിസ്ഥാനിലും സൌദി അറേബ്യയിലും സംഗീതമവതരിപ്പിക്കുവാൻ അവസരം കൊടുക്കണം. അയാൾ ശരിയായ സംഗീത-സഹിഷ്ണുതാ ആശയക്കാരെ നേരിൽ കാണട്ടെ!
Everybody has got freedom of expression. What was T.M.Krishna says is his freedom and whatever ranjini , gayathri says is their freedom. People will choose whatever they want.
ഭാരതീയ സംഗീതത്തെപ്പറ്റി ഒന്നുമറിയാത്ത മൂന്നുപേർ ! അടിപൊളി ചർച്ച!
എടേയ് വാണമേ...നിനക്ക് അതിന്‍റെ പൊളിറ്റിക്ക്സുമറിയില്ല.
തമിഴ് കൃഷ്ണനും രാധയും രാമനും സീതയും ലക്ഷ്മണനും രാവണനും റഹീമും റോയിയും തെരേസയും അശ്വതിയും രേവതിയും ഒക്കെ ഇനിയും മനുഷ്യരെയും അവൻ്റെ അവസ്ഥകളേയും അനുഭവങ്ങളെയും വേദനകളെയും ആനന്ദത്തെയും പറ്റിയൊക്കെ എഴുതി പാടണം കർണാടക സംഗീതത്തിൽ തന്നെ പാടണം അമ്പലത്തിനും ആൽത്തറയ്ക്കും അൽത്താരയ്ക്കും മണിയറയ്ക്കും പുറത്തേക്കിറങ്ങി പാടണം. അവരെങ്കിലും പാടട്ടെ, നമ്മൾ മല്ലൂസ് കിളികളെ തവളകളെ പൂമ്പാറ്റയെ വാൽ മാക്രിയെ പറ്റിയല്ലെ എഴുതാറും പാടാറുമുള്ളൂ.
ഉർദു ഭാഷയുടെ പ്രത്യേകത കൊണ്ടാണ് ഹിന്ദുസ്ഥാനി സംഗീതം പോപ്പുലർ ആവുന്നത്. അക്ഷരാഭ്യാസം ഇല്ലാത്തവർ പോലും യഥേഷ്ടം കവിതയും കഥകളും വാചകങ്ങളും സാധാരണ സംസാര ഭാഷയിൽ തന്നെ സാഹിത്യ സൗന്ദര്യതോടെയും അലങ്കാരത്തോടെയും പ്രയോഗിക്കാൻ സാധിക്കും. അങ്ങിനെ ജനപ്രീതി കിട്ടി.
TM കൃഷ്ണ ക് അനുമോദനങ്ങൾ
വംശ നാശം വന്ന ചിന്തകള് ഇനിയും ഉണ്ടാകാതെ ഇരിക്കും
It would have been good to include subtitles..others too would have listened to it
കൃഷ്ണ 💪💪💪💪💪❤️❤️❤️
അടുപ്പു കുട്ടികൾക്ക് Mosco യിലെ സ്വാതന്ത്ര്യ സമര പോരാളികളെ പറ്റി ഒന്നും പറയാനില്ലേ. അൽ അക്സ പ്രളയം പോലൊരു മോസ്കോ പ്രളയം
അതൊക്കെ കഴിഞ്ഞേടോ മണ്ട..
@@youice9865 ആ ഇനി അടുത്ത കലാപരിപാടിയ്ക്ക് പറയാം
❤
അണ്ണാമലൈ എന്നാൽ തമിഴ് നാട്ടിലെ കെ.സുരേന്ത്ര നോ അതോ പ്രതീഷ് വിശ്വനാഥനോ😅
അത് ഉടനെ മനസ്സിലാകും. അതുവരെ ഇങ്ങനെ പറഞ്ഞ് ആശ്വസിച്ചോ
നിഷാദ് അജിമ്സ് ദാവൂദ് 👍👍🙏🙏🙏👍👍👍👍🙏🙏👍🙏👍👍🙏🙏👍👍🙏🙏medea one 👍👍🙏🙏👍👍🙏👍👍🙏🙏👍👍👍👍👍👍🙏👍👍🙏🙏👍👍🙏🙏🙏👍👍🙏
T M Krishna❤
മീഡിയാ വൺ മുൻകൈയെടുത്ത് ടി.എം കൃഷ്ണക്ക് അഫ്ഗാനിസ്ഥാനിലും സൌദി അറേബ്യയിലും സംഗീതമവതരിപ്പിക്കുവാൻ അവസരം കൊടുക്കണം. അയാൾ ശരിയായ സംഗീത-സഹിഷ്ണുതാ ആശയക്കാരെ നേരിൽ കാണട്ടെ!
hert ആയോടാ 😢
ഭൈരവി രാഗത്തിൽ 🤭🤭Dawood🙂🙂🙂
Oh... mediocre 😂
Ajims you are 🔹 🔸 💍, മുത്താണ് ,
Elam Gaza Mayam. Evideyum kuthithiruppu. Out of F..C…
Everybody has got freedom of expression. What was T.M.Krishna says is his freedom and whatever ranjini , gayathri says is their freedom. People will choose whatever they want.
സംഗീത അറിയണം എന്ന് ഇല്ല. അല്ലെങ്കിലും നിങ്ങൽ 3 പേരും എല്ലാം അറിഞിട്ടനോ എല്ലാ സംസാരിക്കുന്നത്😂😂😂
Bonda Modi 😆😆
.pulli
Shiya
Kakka
Malannu
ParakkAdde
Davoo
Rahaya
She
Yeaaaa
Isisi
ISIS = RSS😂😂
Randum niraparaadhikalaya manushyare kollunna vargam 💥💥
ഈ ഇലക്ഷൻ കഴിഞ്ഞാൽ മീഡിയ ഫൺ പൂട്ടി കെട്ടും 😀
ഈ ഇലക്ഷൻ കഴിഞ്ഞാൽ കേരളത്തിൽ നിന്ന് പൂജേപ്പിയുടെ ശവം കുഴിച്ചിടും 🤣🤣🤣🤣🤣
ഈ ഇലക്ഷൻ കഴിഞ്ഞാൽ പൂജേപ്പിയുടെ ശവമടക്ക് കേരളത്തിൽ കഴിയും 🤣🤣🤣
പ്രതിപക്ഷത്തെയും എതിർ ശബ്ദങ്ങളെയും ഇല്ലാതാക്കുന്നത് എന്തോ വെല്ല്യ നല്ല കാര്യമാണെന്ന് വിചാരിക്കുന്ന ലോക്കൽ വികാരസംഘി..
Divasavum Vann karayunnundalloo mithrame😂😂
കഴിഞ്ഞ വെട്ടം പൂട്ടികൊണ്ട് പോയ താക്കോൽ കളഞ്ഞു പോയി അതുകൊണ്ട് ഇതുവരെ തുറന്നില്ല