2500+GST രൂപയ്ക്ക് ഒരു വാഷിങ് മെഷീനോ

Поделиться
HTML-код
  • Опубликовано: 10 окт 2020
  • #appooppanthadimalayalam #2500+gstwashingmachine #satisfiedcustomer
    price details
    6 litr - 2500+ 450(GST)+ 360 (courier charge)
    8 litr - 3100 + 558 (GST) + 360 ( courier charge).
    അദ്ഭുതപ്പെടേണ്ട ... ഇത് യാദാർത്ഥ്യമാണ്. ഇപ്പോൾ വളരെ കുറഞ്ഞ കരണ്ട് ചിലവിൽ വെറും പത്ത് മിനിട്ടിനുള്ളിൽ തന്നെ തുണികൾ വയ ത്തിയാക്കിഎടുക്കാം കോയമ്പത്തൂർ സ്വദേശി ശ്രീമുരുകൻ ആണ് ഇത്തരമൊരു വാഷിംഗ് മെഷീൻ മീൻ രൂപകൽപ്പന ചെയ്തത് . അദ്ദേഹത്തിൻറെ സ്വന്തം കമ്പനിയായ ആയ ദേവി ലക്ഷ്മി ഇൻഡസ്ട്രീസ് ലാണ് വളരെ ലളിതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദഗ്ധരുടെ മേൽനോട്ടത്തിൽ ഉപകരണം നിർമ്മിച്ചത്. ഏകദേശം 40 വർഷത്തോളം ഗൃഹ ഉപകരണ നിർമ്മാണ മേഖലയിൽ വൈദഗ്ധ്യമുള്ള കമ്പനിയാണ് DLI
    #2500/3100rswashingmachine
    #devilakshmiindustries

Комментарии • 212

  • @sunildath317
    @sunildath317 3 года назад +43

    ഇതിന് റിപ്പയർ ഒന്നും വരാനില്ല.ഞാൻ 3 കൊല്ലത്തിലധികമായി ഉപയോഗിക്കുന്നു

    • @AppooppanthadiMalayalam
      @AppooppanthadiMalayalam  3 года назад +5

      കൊറോണ പ്രശ്നം ആയത് കാരണം ഇപ്പോൾ സാധനം കിട്ടാനില്ല എന്നാണറിയുന്നത്.

    • @nandananpolledath4058
      @nandananpolledath4058 2 года назад

      I'm going to buy one

    • @muhammedsaheed7508
      @muhammedsaheed7508 2 года назад +1

      @@nandananpolledath4058വാങ്ങിയോ

    • @shinumathew9266
      @shinumathew9266 2 года назад

      വാഷിംഗ് മെഷീൻ ഉപയോഗിച്ച് കമ്പനിയുടെ മൊബൈൽ നമ്പർ തരുമോ

    • @divyas2875
      @divyas2875 2 года назад

      Hi ,number undo chechi

  • @harikrishnankv1
    @harikrishnankv1 3 года назад +3

    Not good for busy persons. Washing wise it's good. . But after washing need to spend more time to remove dust and lint from dress produced after washing... it's don't have lint trap. It will be good if it comes with lint trapper

  • @sajithasuku2920
    @sajithasuku2920 3 года назад +2

    Kanditundenkilum engine ya upayogikan ariyillayirunnu,,,,,,,ippo manasilayi,,,,Thank you

  • @naseeranoushad3957
    @naseeranoushad3957 2 года назад

    Very good still available... dryer?.. but current consumption?

  • @aromentipps2076
    @aromentipps2076 3 года назад +1

    Easy method of washing clothes... Well done

  • @savioursachu2502
    @savioursachu2502 Год назад

    Idukky peerumedu panchayat pambanar(p.o) Sevanalayam ẞtoppil ithu kondutharumo,?

  • @MariasFamilyDiaries
    @MariasFamilyDiaries 3 года назад +3

    adipoli aanalo eni ellarkum washing machine

  • @ManiMani-fc8bz
    @ManiMani-fc8bz Год назад

    A bakkateil eti hand konde work to so good helth..panavum labam😊😊

  • @joyk.1805
    @joyk.1805 3 года назад +2

    Super dear 👍👍

  • @anoopc8492
    @anoopc8492 Год назад

    Etrakku tallu veno...valiya washing mechine upayogikkan ariyille

  • @inulmubeen4994
    @inulmubeen4994 Год назад

    Current updates for this machine

  • @rabiya25munnaandmuthu77
    @rabiya25munnaandmuthu77 Год назад

    E washing machine ippoyum use cheyyndo ippoyathe anubavam parayo

  • @faznafazz299
    @faznafazz299 3 года назад

    Help full

  • @payyolisiddique2828
    @payyolisiddique2828 3 года назад

    സൂപ്പർ

  • @RajirhaarRaji
    @RajirhaarRaji 10 дней назад

    Palakkad.evideyanu.paranjutharumo.pls

  • @arjukrishnapkkrishkrish4887
    @arjukrishnapkkrishkrish4887 3 года назад +1

    Good👍

  • @MinzzZWorld
    @MinzzZWorld 3 года назад +1

    Good product✌️✌️👌👌

  • @shalusworld6661
    @shalusworld6661 2 месяца назад +1

    Dryer undo

  • @josephvj1342
    @josephvj1342 Год назад +2

    Palakkad എവിടെ കിട്ടും

  • @shamnakamaru7509
    @shamnakamaru7509 3 года назад

    Online sowgarym indo

  • @nandananpolledath4058
    @nandananpolledath4058 2 года назад

    Very nice

  • @achuvlog9820
    @achuvlog9820 3 года назад +2

    പാലക്കാട് എവിടാ

  • @bvskitchen1045
    @bvskitchen1045 3 года назад

    Supper

  • @shifinshifu7057
    @shifinshifu7057 3 года назад

    Super

  • @-moneycheppu5130
    @-moneycheppu5130 9 месяцев назад

    Super ❤

  • @aswathymathew7028
    @aswathymathew7028 Год назад

    Keralathinu purathu ayachu tharumo

  • @nadeerasvlog7588
    @nadeerasvlog7588 3 года назад

    Nice

  • @fildhanafilu924
    @fildhanafilu924 2 года назад

    Idh evidunn kitum

  • @user-jn5ti2wq6o
    @user-jn5ti2wq6o 2 месяца назад

    Ithil vellam nirthunnath enganayanu

  • @ARAFA562
    @ARAFA562 3 года назад

    Wow

  • @maryjoshnajude7525
    @maryjoshnajude7525 4 месяца назад

    How to order

  • @paruanila4260
    @paruanila4260 4 месяца назад

    Ith enganeya order akkune pls rply

  • @rohanjoytech1885
    @rohanjoytech1885 4 месяца назад

    👍

  • @miruappu8373
    @miruappu8373 2 года назад +4

    ഇത് എവിടന്നാ വാങ്ങിച്ചത് എനിക്കും വേണായിരുന്നു

  • @shanibashani9585
    @shanibashani9585 Год назад

    👍👍👍

  • @KLWONDER
    @KLWONDER 3 года назад +1

    സൂപ്പറാണല്ലോ

  • @maneeshaanish7694
    @maneeshaanish7694 3 месяца назад

    Home delivery chyyumo

  • @aparnajb7779
    @aparnajb7779 Год назад +1

    Unangi kittuo

  • @Smnt8076
    @Smnt8076 6 месяцев назад

    Unakkunnath kaanichillallo..alakkal maathram ulluo???

  • @jubi8005
    @jubi8005 11 месяцев назад

  • @noushadpoolakkal9978
    @noushadpoolakkal9978 3 года назад

    👍💪

  • @muhammedmurshidpalanaden2473
    @muhammedmurshidpalanaden2473 2 года назад

    ഇതിൽ ബ്ലാങ്കറ്റ് വാഷ് ചെയ്യാൻ പറ്റുമോ ?

  • @prabhamadhavan3053
    @prabhamadhavan3053 6 месяцев назад

    കോഴിക്കോട് എവിടെ കിട്ടും

  • @AthulAchu-xd4yb
    @AthulAchu-xd4yb 6 месяцев назад

    Hi ith vedikkan olla nabar tharo

  • @ravimedayil3142
    @ravimedayil3142 2 года назад

    Squeezer illa lo.......apo kai kondu thirumanam lae.....

  • @usnafiroz4017
    @usnafiroz4017 4 месяца назад

    Location please

  • @user-te5dm9xj2o
    @user-te5dm9xj2o 5 месяцев назад

    Ipoo egneund

  • @jadeerapk585
    @jadeerapk585 9 месяцев назад +1

    ഇതിൽ dress ഉണക്കാൻ കയ്യൂലെ, പിന്നെ blanket ഇടാൻ pattoo

  • @mundackalteams2427
    @mundackalteams2427 4 месяца назад

    ഹലോ ഇപ്പോഴും use chyyarundo

  • @sibynsr5718
    @sibynsr5718 Год назад +1

    😮

  • @stefisharon7623
    @stefisharon7623 2 года назад

    Over sound and not working properly

  • @siniaugestin145
    @siniaugestin145 2 года назад

    Evidae kittum

  • @DollyVarghese-gu2zo
    @DollyVarghese-gu2zo 11 месяцев назад +1

    കഴിഞ്ഞ ദിവസം ഞാൻ ഈ പരമ്പ്യം കണ്ട് അവിടെ പോയിരുന്നു. അവർ തന്ന നമ്പറിൽ വിളിച്ചു. ഒരു സ്ത്രീയാണ് ഫോൺ എടുത്ത ത് ഞാൻ ഒരു ഓട്ടോ പിടിച്ച് അവിടെ ചെന്നപ്പോൾ അവരുടെ ഒരു ഔട്ട് ലൈറ്റാണ്ട് അത്തെന്ന് മനസിലായി. എന്നാൽ ഇവർ കമ്പനി എവിടെ എന്ന് പറഞ്ഞു തരില്ല നേരിട്ട് എല്ലാം ' ഒന്ന് കാണുകയും ഒരെണ്ണം വാങ്ങുകയുമായിരുന്നു ലക്ഷ്യം പക്ഷേ നടന്നില്ല വേറൊരു കടയിൽ നിന്നും ലക്ഷ്മി ബ്രാന്റിന്റെ അര എച്ച് പി മോട്ടോർ വാങ്ങി 1800 രൂപയ്ക് തിരച്ചു പോന്നു പറയുമ്പോൾ ഫോൺ നമ്പരും സ്ഥലവും കൃത്യമായി പറയുക

  • @aaizmon6511
    @aaizmon6511 2 года назад

    Hi chechi

  • @SpanishRasakkoottu
    @SpanishRasakkoottu 3 года назад +12

    സംഭവം അടിപൊളി ആണല്ലോ. ഈ വിലയ്ക്ക് ഇത്‌ തകർത്തു.
    വളരെ കുറച്ചു electricity ഉപയോഗമെ ആകുന്നുള്ളു.
    പിന്നെ ഡ്രയർ ഇല്ലാത്തതു ഒരു drawback ആണ്, കുറച്ചു കൂടി price കൂട്ടി ആ option കൂടി വരുവാണെങ്കിൽ നന്നായിരിക്കും 👏👏👏

    • @AppooppanthadiMalayalam
      @AppooppanthadiMalayalam  3 года назад +4

      അവർ അതിനായി ശ്രമിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് ...

    • @AppooppanthadiMalayalam
      @AppooppanthadiMalayalam  3 года назад +1

      Thank you.. Spanish rasakoottu..

    • @AppooppanthadiMalayalam
      @AppooppanthadiMalayalam  3 года назад

      Vaikathe Spain kazhakal aswadikkam...

    • @salahudheenkk6820
      @salahudheenkk6820 2 года назад

      Fake company

    • @jainibrm1
      @jainibrm1 6 месяцев назад

      എത്രകിട്ടിയാലും മനുഷ്യന് മതിയാവില്ല

  • @dhaneeshck2810
    @dhaneeshck2810 3 года назад

    Hi

  • @tharabs9731
    @tharabs9731 3 года назад +2

    Njan vangi .3 months ayi...liked very much. .comfort um stiff and shine okke mukkan easy easy.

    • @layanarose6306
      @layanarose6306 3 года назад +1

      Sherikkum product useful ano.... Enganeya vangiye... Home delivery available ano

    • @tharabs9731
      @tharabs9731 3 года назад +1

      @@layanarose6306 online

    • @basiljohn9051
      @basiljohn9051 3 года назад +1

      @@tharabs9731 on line adress

    • @tharabs9731
      @tharabs9731 3 года назад +1

      Palakkad und tvm und.kudathe devi lakshmi industries enn nokya kittam

  • @brindaramesh1024
    @brindaramesh1024 6 месяцев назад

    30വർഷം കോയമ്പത്തൂർ ജീവിച്ച ഞാൻ ഇങ്ങനെ ഒരു സാധനത്തെ പറ്റിയ കേട്ടിട്ടേ ഇല്ല😢

  • @rajanpk6162
    @rajanpk6162 3 месяца назад +1

    .ഈ കടയുടെ നമ്പർ.തരുമോ പാലക്കാട് കടയുടെ

  • @user-gy9sc4jo9y
    @user-gy9sc4jo9y 2 года назад

    ഇത്‌നമ്മുക്ക് ഓർഡർ ചയ്താൽ കൊണ്ടു തരുമോ ഈ നമ്പറിൽ

  • @renjinishylesh123
    @renjinishylesh123 Год назад +1

    Is it still available? Please reply.

    • @Ewaramvlogs
      @Ewaramvlogs Год назад

      S. Hello kochi എന്ന channalil ഇതിനെ കുറിച്ച് video ഉണ്ട്.5 മാസം മുൻപ് upload ചെയ്തതാ

  • @manum9971
    @manum9971 2 года назад +1

    Durable ano ?
    Complaints vallathum undo ?

  • @ajayakumar2025
    @ajayakumar2025 Год назад

    165 വാട്ടിന്റെ പവർഫുൾ മോട്ടർ വളരെ നന്നായിട്ടുണ്ട്

  • @AnishKumar-fp4pi
    @AnishKumar-fp4pi 3 года назад

    എത്ര കിലോ

  • @user-mc8dj4gg1x
    @user-mc8dj4gg1x 4 месяца назад

    ഇത് എവിടെ നിന്നാണ് വാങ്ങിച്ചത് എത്ര രൂപയാണ് വീട്ടിൽ എത്തിച്ച് തരുമോ

  • @prajithavijayakumar6628
    @prajithavijayakumar6628 3 года назад +1

    കൊള്ളാലോ സംഭവം പൊളി ആണല്ലോ

    • @AppooppanthadiMalayalam
      @AppooppanthadiMalayalam  3 года назад

      Noted

    • @vavakuttyammukutty2615
      @vavakuttyammukutty2615 3 года назад

      @@AppooppanthadiMalayalam hiii, ithil wash cheyumbol thunikal ellam koode kettu pinanju poganundo??? After 1yr of purchase, service namukku naattil available aano??

  • @bittuhulk8313
    @bittuhulk8313 2 года назад +9

    ഞാൻ വാങ്ങി 3 മാസമായി. നല്ലതാണ്.8 kg. Transporting charge അടക്കം 4100 ആയി.

  • @brindaramesh1024
    @brindaramesh1024 6 месяцев назад

    ലിങ്ക്. ....ഇടൂ

  • @srvlogbusthan5283
    @srvlogbusthan5283 14 дней назад

    ഉണക്കാൻ പറ്റുമോ

  • @manojparameswarannair7069
    @manojparameswarannair7069 2 года назад

    ethu clockwise mathramano?

  • @subairak194
    @subairak194 2 года назад +2

    ഇത് ഇപ്പോഴും കിട്ടുമോ?

  • @rajanithomas1844
    @rajanithomas1844 Год назад

    ഇത് എല്ലാ കടയിലും കിട്ടുമോ വാങ്ങിക്കാനാണ് ❤

  • @user-bl3ne1wv2h
    @user-bl3ne1wv2h 8 месяцев назад

    Blanket Alakan pattumo

  • @Chinnucherupuliyil
    @Chinnucherupuliyil Год назад +1

    Hi ഡിയർ,
    ഇതിൽ വാഷ് ചെയ്തിട്ട് കൈകൊണ്ട് എടുത്ത് പിഴിയണോ?

  • @winsrins
    @winsrins 3 года назад +1

    Thanks for sharing this information about the product.
    Stay connected dear

  • @nianioyoutubechannel1261
    @nianioyoutubechannel1261 7 месяцев назад

    Deyer undo

  • @shabanakhaleelshabana8174
    @shabanakhaleelshabana8174 2 года назад +2

    ഈ പ്രോഡക്റ്റ് ഇപ്പോൾ available ആണോ

  • @rahulrajeev6981
    @rahulrajeev6981 3 года назад +4

    സ്പിൻ ചെയ്യാൻ എന്ത് ചെയ്യും

    • @rajalakshmik2034
      @rajalakshmik2034 Год назад +1

      പിഴിഞ്ഞ് എടുക്കണമായിരിക്കും

  • @nikeshkattikulam4955
    @nikeshkattikulam4955 Год назад

    Drainage nu switch undo

  • @shibujoseph9560
    @shibujoseph9560 3 месяца назад

    ഇതു മേടിക്കാനുള്ള കോൺടാക്ട് മൊബൈൽ നബർ അറിയാവുന്നവർ ഒന്ന് പറയാമോ

  • @noushadn963
    @noushadn963 3 года назад

    👍👍

  • @sabithmueeni386
    @sabithmueeni386 2 года назад +2

    ഓർഡർ ചെയ്യാൻ എന്ത് ചെയ്യണം

    • @rajanrajan-ns9eq
      @rajanrajan-ns9eq 2 года назад

      ഇത് ഓഡർ ചെയ്യാൻഏതു ചെയം

  • @mashidamashi6322
    @mashidamashi6322 2 года назад

    ഇവരെ വിളിക്കാൻ ഉള്ള നമ്പർ പറയോ

  • @smithadinesh6785
    @smithadinesh6785 2 года назад +1

    Palakkad numbers tharamo please

  • @Hhhh-vp9nh
    @Hhhh-vp9nh 3 года назад +1

    Repair aavishyam vannnal after one year repair nammude natil available aano

    • @AppooppanthadiMalayalam
      @AppooppanthadiMalayalam  3 года назад

      ആർക്കും repair ചെയ്യാം. Simple technology used

    • @habeeburahman8715
      @habeeburahman8715 2 года назад

      @@AppooppanthadiMalayalam എനിക്ക് ഈ ഒരു വാഷിംഗ്‌ മെഷീൻ വേണം... ലഭിക്കുമോ??

  • @karmiccycles8659
    @karmiccycles8659 2 года назад +1

    സോപ്പ് പൊടി ഇടുന്ന കാര്യം പറഞ്ഞില്ല എന്നു തോന്നുന്നു

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 месяца назад

    കാലിക്കറ്റ്‌ shop അറിയുന്നവർ undo

  • @kismathchannel
    @kismathchannel 3 года назад

    കൊല്ലം ജില്ലയിൽ കിട്ടുമോ, ഡീലറുടെ നമ്പർ ഉണ്ടോ

    • @Blueberrypurple333
      @Blueberrypurple333 3 года назад

      Angane oru company undengil Alle kittukayullu

    • @Blueberrypurple333
      @Blueberrypurple333 3 года назад

      Vere washing machine nokkikkoolu Ethu vilichal edukkilla....

  • @afamolvlog3608
    @afamolvlog3608 2 года назад

    എവിടെയാണെന്ന് പറയാമോ ഞങ്ങൾക്കും വാങ്ങണോ

  • @arafathhana4517
    @arafathhana4517 3 года назад +4

    2021 february 19 ഇപ്പോൾ ഈ വിലയാണോ എനിക്ക് വേണമായിരുന്നു എന്തു ചെയ്യണം pls replay

  • @sukumaranvaidyar8673
    @sukumaranvaidyar8673 12 дней назад

    ==എനിക്ക് ഒരു മെഷിന്‍ വേണം

  • @faznafazz299
    @faznafazz299 3 года назад +1

    Njaaa vangichuu 1 yeaar ai

    • @commentred6413
      @commentred6413 3 года назад

      ഡ്രയർ ഇല്ലെങ്കിൽ വാഷിംഗ്‌ മെഷീൻ എന്തിനാ

  • @iqbaliqbal4451
    @iqbaliqbal4451 2 года назад

    എനിക് ഒന്നു വേണം എങ്ങനെ ആണ് കിട്ടുക

  • @justinmk6791
    @justinmk6791 3 года назад +1

    Drying available ano ithil?

  • @nandhukrishna440
    @nandhukrishna440 9 месяцев назад

    ഇത് അവിടെ ചെന്ന് മേ ടി ക്ക ണം എന്നാ വിളിച്ചെപ്പം പറഞ്ഞത്

  • @abdhulsajeerktabdhulsajeer9713
    @abdhulsajeerktabdhulsajeer9713 2 года назад +2

    ചേച്ചി ഇപ്പോൾ ഇതിന്റെ വില കൂടി ഇപ്പോൾ ഡയറക്റ്റ് വില 4200 രൂപ ആകും മൊത്തം

  • @Gelna123
    @Gelna123 2 года назад

    Product innu kity kurach delay vannu order cheythit ...but product kity

    • @shajirafeekshaji1766
      @shajirafeekshaji1766 2 года назад

      ഞാൻ ഒർഡർ ചെയ്തിട്ട് രണ്ട് മാസമായി ഇത് വരെ കിട്ടിയില്ല

    • @subairak194
      @subairak194 2 года назад +1

      price ethraya?

  • @noorafaathima8354
    @noorafaathima8354 11 месяцев назад

    Ith online vangan patumo

  • @nishnish8498
    @nishnish8498 3 года назад +1

    Unakan pattillallo

  • @josephaugustin2647
    @josephaugustin2647 Год назад +1

    ഞാൻ വേൾ പൂളിന്റെ വാഷിംഗ് മെഷീൻ 3500 രൂപക്ക് വാങ്ങി Second Hand 4 വർഷമായി ഇപ്പോഴും അടിപൊളിയായി വർക്ക് ചെയ്യുന്നുണ്ട് ഇത് Tax അടക്കം 5000 രൂപ ആകുന്നില്ലേ ?

    • @mallikats8907
      @mallikats8907 2 месяца назад

      എവിടുന്നാ വാങ്ങിയത്