അങ്ങനെ പറ്റുമെന്ന് പറയുന്നുണ്ട്. New വിസ എടുത്തു ബഹ്റൈൻ പോയിട്ടു സ്റ്റേ എടുത്തിട്ട് new വിസ്റ്റ് വിസ സ്റ്റാബ് ചെയിതു വരാം എന്ന്. അവിടെ 1.2.ദിവസം സ്റ്റേ vendi വരും തോന്നുന്നു കറക്ട് അതിനെ കുറിച്ച് അറിയില്ല ബട്ട് അങ്ങനെ ഓപ്ഷൻ ഉള്ളതായി അറിയാം നിങ്ങൾ ഏതാകിൽ ട്രാവൽസ് ആയി ബദ്ധപ്പെട്ട് നോക്കി
ഇപ്പോൾ നാട്ടിൽ വന്നിട്ട് എത്ര ആയി. 1yer അയോ നിങ്ങളുടെ വിസ ഇപ്പോൾ അടിച്ചിട്ട് 1yer ആയിട്ട് ഇല്ലാകിൽ വീണ്ടും പോകാം. ഞാൻ കൈഞ്ഞ ഏപ്രീയിൽ അന്ന് പോയത് ഇപ്പോൾ ഞാൻ നാട്ടിൽ ഇണ്ട് എന്റെ വിസ ടൈം മാർച്ച് 30തീരും അത് നമ്മുടെ പാസ്പോർട്ട് എഴുതിയിട്ടുണ്ട് നോക്കി നോക്കു. ഇനി എനിക്ക് മാർച്ച് ശേഷം പോകാൻ പുതിയ വിസ എടുക്കുകയാണ്.
@@mubeenanisham1277 നിങ്ങൾ പാസ്പോർട്ട് അന്ന് കാരിമായിട്ടുള്ള ഡോക്യൂമെന്റസ് പിന്നെ നമ്മള് എടുത്ത ഇൻഷുറൻസ് പേപ്പർ എല്ലാം കൈയിൽ വെച്ചോളൂ പിന്നെ ബഹ്റൈൻ വിസ കോപ്പി അങ്ങനെ അത് നമുക്ക് ട്രാവസിൽ നിന്ന് pdf സെന്റി ആക്കിത്തത് കൈയിൽ വെച്ചോളൂ പിന്നെ കോപ്പിയിം വേറെ അങ്ങനെ ഒന്നും ആവശ്യം ഇല്ലെടാ നിങ്ങൾ travals വഴി അല്ലേ പോകുന്നത് ഡോണ്ട് വറി 🥰
@@mubeenanisham1277 എക്സ്പർ ആക്കുന്ന അന്ന് പോയ ഫാമിലിയേ എനിക്ക് അറിയാം ബട്ട് റിസ്ക് എടുക്കാതെ 2ദിവസം മുൻപ് എഗ്കിൽ ചെയുന്നതാണ് നല്ലത് നങ്ങൾ 1week മുൻപ് ചെയിതു
Naghal al hasa ann പോയത് so മാറ്റം ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല. പിന്നെ കൂടെ വേറെ ഫാമിലി എല്ലാം ഉണ്ടാകും എഗ്കിൽ ഓർമിച്ചു പോയാൽ taxi റേറ്റ് ഇക്വൽ ആക്കി എടുത്താൽ ഇതിയിലും കുറയും എന്റെ ഫ്രണ്ട്‌സ് അങ്ങനെ പോയിട്ടുണ്ട് അവിടുന്ന്
ഒരേ ട്രാവൽസ് തമ്മിൽ വിത്യാസം ഉണ്ട്. നങ്ങൾ പോകുബോൾ ഞാൻ പരനുവാലോ വിഡിയിൽ ഇത്ര പെസ്സ അയിന്ന് ഒരാൾക്കു മാത്രം ആയി പോകുബോൾ ട്രാവൽ ഫീ അത് തന്നെ കൊടുക്കേണ്ടി വരും
ഇല്ലെടാ ദുബായ് ജോർദ്ധൻ ബഹ്റൈൻ ഖത്തർ ഇവടെ എവിടെയെഗ്കിൽ പോയി റീൻട്രി ചെയ്യണം ഇപ്പോൾ നമുക്ക് സൗദിയിൽ നിന്ന് തന്നെ പുതുക്കാൻ സാധിക്കില്ല. ജിദ്ദയിൽ നിന്ന് ജോർദാൻ ബസ് ഉണ്ട് നിങ്ങൾക് എവിടെ അന്നോ അടുത്ത് അവിടെ പോയി റീൻട്രി ചെയുന്നത് അന്ന് നല്ലത്.
1yer വരെ അല്ലേ multiple എൻട്രി വിസ അപ്പോൾ അതുവരെ പുതുക്കം എന്നാ തോന്നുന്നത് കറക്ട് അറിയില്ല നിങ്ങൾ എത്തഗിലും ട്രാവൽസ് ആയി കോൺടാക്ട് ആക്കിയിട്ടു ചോദിച്ചു നോക്കി. പിന്നെ നിങ്ങൾ പുതുക്കിയിരുന്നത് ബഹ്റൈൻ പോയിട്ട് അല്ലേ. എന്റെ അറിവിൽ 1yer വരെ നമ്മുടെ വിസ എക്സ്പർ ആക്കുന്നത് വരെ ksa പുറത്ത് പോയി വന്നാൽ പുതുക്കം എന്നാണ്.
ജോർദ്ധൻ ഡിറ്റൈൽസ് കൂടുതൽ അറിയില്ല da ബട്ട് നമുക്ക് അതികം ദുരം ഒന്നും ഇല്ലാലോ so ബസ് പോയി വരവുന്നെത്തെയുള്. പിന്നെ. ഫ്ലൈറ്റ് ഡിറ്റെയിൽസ് അറിയില്ല അവിടേക്കുള്ള. പറഞ്ഞു കേട്ടിട്ടുള്ളത് roadway anne pokunnath
എനിക്ക് 3days കൊണ്ടു ബഹ്റൈൻ വിസ കിട്ടി എന്റെ ഫ്രണ്ട് കൈന months 12ദിവസം കൈന കിട്ടിയത്. So വിസ തിരുന്നതിന്റെ 2വീക്സ് മുൻപ് ബഹ്റൈൻ വിസക്ക് കൊടുത്തോളു. പിന്നെ ഞാൻ പുതോയാക്കിയത് എക്സ്പ്പാർ ആക്കുന്നതിന് 1week മുൻപ് ആണ് നിങ്ങൾക് വേണമെകിൽ എക്സ്പർ തല ദിവസം വരെ പുതുക്കാൻ ടൈം ഉണ്ട് . so നിങ്ങൾക്ക് സൗകര്യം എങ്ങനെയാണോ അങ്ങനെ ചെയ്തോളൂ 🥰
വീഡിയോ ഫുള് കാണു ഡിയർ ഞാൻ വീഡിയോയിൽ പറയുന്നുണ്ട് സ്വന്തമായി ചെയ്യുകയാണെങ്കിൽ120റിയാൽ ആകുകയുള് വാറ്റ് അടക്കം അതിന്റെ റിസ്ക് ഞാൻ പറയുന്നുണ്ട് so plz വാച്ച് ഫുള്ള് വീഡിയോ ഞാൻ ട്രാവൽസ് arreyum റെക്കമെന്റ് ചെയ്യുന്നില്ല. ബട്ട്. ഇതിന്റെ പ്രൊസീജിയസ് അറിയാത്ത ഫാമിലി ഉണ്ടെങ്കിൽ അവർക്ക് ഈ വീഡിയോ ഉപകാരം ആകും എന്ന് വിചാരിച്ചു ചെയ്തതാണ്
ഞാൻ അറിയുന്ന 3'4'ഫാമിലി എല്ലാം ചെയ്തത് 350,400,450, ഈ റേറ്റ് അന്ന് നങ്ങൾ 300'ഇപ്പോൾ കുറഞ്ഞട്ടുണ്ടാകാം കുറെ ഫാമിലി എല്ലാം നാട്ടിൽ പോയി പിന്നെ ഇപ്പോൾ ജോർദ്ധൻ പോകുന്നുണ്ട്
@@sufimusthucookingvlogs ഞങ്ങളുടെ മാർച്ച് 10നുള്ളിൽ പുതുക്കാൻ ആയിട്ടുണ്ട്, ഞങ്ങൾ ഉള്ളത് basuuth ആണ്, sabthul alaya,bashayer ഭാഗത്ത്. ഇവിടുന്ന് ജോർദാൻ ആണോ ബഹ്റൈൻ ആണോ എളുപ്പം. ആരെങ്കിലും അന്നേക്ക് പോവുന്നവർ ഉണ്ടോ
നിങ്ങൾക് മനസ്സിലായിട്ട് ഇല്ലാകിൽ വേറെ വീഡിയോ കാണു യുട്യൂബിൽ ഈ sabjact തന്നെ ഒരുപാട് വീഡിയോ ഉണ്ട് ബ്രോ എന്റെ വീഡിയോ കണ്ട് മനസ്സിക്കുന്നവർ എനിക്ക് കമെന്റ് ചെയിതു ഞാൻ മറുപടി കൊടുക്കുന്നുണ്ട് ഇനി. പിന്നെ ഞാൻ ഇക്കയുടെ കൂടെ മക്കളുടെ കൂടെ പോയപ്പോൾ എടുത്ത വീഡിയോ അന്ന് എനിക്ക് എക്സിപിരിയാൻസ് ചെയിതിയിട്ടൂള്ള all കാര്യം പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഉദ്ദേശിച്ച മാതിരി വീഡിയോ എടുക്കാൻ അല്ല ഞാൻ എക്സ്പീരിയൻസ് ചെയ്തതാണ് ഇവിടെ ഷെയർ ചെയ്തത്. അത് നിങ്ങൾക്ക് മനസ്സിലാവുന്നെങ്കിൽ മറ്റൊരു വീഡിയോ നോക്കു. Ok
@@sufimusthucookingvlogs താങ്കളെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. താങ്കൾ ഉദ്ദേശിച്ച കണ്ടന്റ് ഈ വീഡിയോയിൽ വെളിവായിട്ടില്ല. പിന്നെ എല്ലാവരും എന്നെപോലെ ചിന്തിക്കുന്നവർ അല്ലല്ലോ . എന്തായാലും എന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഞാൻ മുകളിൽ ചേർത്തെന്നുമാത്രം
Ok. ബ്രോ താങ്ക് u for വാല്യൂബിൾ കമെന്റ്. എന്റെ കണ്ടന്റ് ബഹറിൻ പോയി വിസ പുതുകി വരുന്നതിനെ കുറിച് ആയിരുന്നു അത് ഞാൻ എക്സ്പിരിൻസ് ചെയ്തത് ഇവടെ പറഞ്ഞിട്ടുണ്ട് ചില ഫാമിലി എല്ലാം ബഹറിൻ പോകാന്ന് പറഞ്ഞു ഒരു ട്രിപ്പ് മൂഡ് ഫുഡ് കൊണ്ടുപോയിട്ട് എല്ലാം പോയിട്ട് തിരിച്ചു ഒന്നുമില്ല ഇത് ഇത്ര ഉള്ള്. എന്ന് ചോദിച്ച ഫാമിലി കുറിച് നങ്ങളോട് ഡ്രൈവർ പറഞിരുന്നു പേർസണൽ ആയിട്ട് അറിയുകയും ചെയാം.so എന്നെ പോലെ ഉള്ള കുറച്ച് പേർക് യൂസ് ഫുള് ആയിക്കോട്ടെ വിചാരിച്ചു ചെയ്ത വീഡിയോ അന്ന് പിന്നെ നിങ്ങൾ വീഡിയോ ഫുള്ള് കണ്ടുവോ എന്ന് എനിക്ക് അറിയില്ല വീഡിയോ അവസാനം വരെ ഞാൻ കരിങ്ങൾ ഷെയർ ചെയുന്നുണ്ട്.
ജവസാത്ത് ayi കോൺടാക്ട് ആക്കിയാൽ വൺ മന്തൊക്കെ റിന്യൂ ചെയ്തു കിട്ടുന്നുണ്ടെന്ന് കേൾക്കുന്നുണ്ട്. But confirm അല്ല. പിന്നെ.കുട്ടികളും മറ്റും കൂടെ ഉണ്ടാകിൽ ബഹ്റൈൻ പോയി പുതുക്കുന്നതാണ് നല്ലത് കാരണം മൂന്നു പേർക്ക് കൊടുത്താൽ ചിലർക്ക് ഒരാൾക്ക് കിട്ടിയ ഒരാൾക്ക് കിട്ടിയില്ല എന്നൊക്കെയുള്ള ഇൻഫർമേഷൻസ് കേട്ടു ഒറ്റക് അന്നകിൽ ഒന്നു നോക്കി നോക്കൂ ജവാസാത്തിൽ. ഡേറ്റ് തീരുന്നതിന്റെ ഒരു ടൂ വീക്സ് മുന്നേ എങ്കിലും ബഹറിൽ പോകുന്നുണ്ടെങ്കിൽ വിസക്ക് അപ്ലൈ ചെയ്യൂ. വിസ കിട്ടാനും ലൈറ്റ് ആവുന്നുണ്ട്
Very use fully video 👍👍വേറെ കുറെ വീഡിയോ കാണണ്ട ഇതിയിൽ എല്ലാം വളരെ ഡിറ്റയിൽ ആയി പറഞു good 👍
Njangal pudhukki but jawasath message vannu kondirikkunnu
Bahrain single visa enrty il expry date n period of stay ennako kaaniko? Anikum molkum eduthu tdy visa kitti but athil expry date onnum kaaniknilla
Bahrain pokunna munne insurance puthukendathundo Saudi multiple visa yude
Yatra month kittum visa extend chayedal
3months
Baharen povand saudilnin pudakan pattole
ഇല്ല
Ente One year multiple visa ee may 2023 expire avum apol natilek varathe nmk visa neetan kazhiyumo ?! Ningl 3 month ayit renew chyan poyathano ?,
അങ്ങനെ പറ്റുമെന്ന് പറയുന്നുണ്ട്. New വിസ എടുത്തു ബഹ്റൈൻ പോയിട്ടു സ്റ്റേ എടുത്തിട്ട് new വിസ്റ്റ് വിസ സ്റ്റാബ് ചെയിതു വരാം എന്ന്. അവിടെ 1.2.ദിവസം സ്റ്റേ vendi വരും തോന്നുന്നു കറക്ട് അതിനെ കുറിച്ച് അറിയില്ല ബട്ട് അങ്ങനെ ഓപ്ഷൻ ഉള്ളതായി അറിയാം നിങ്ങൾ ഏതാകിൽ ട്രാവൽസ് ആയി ബദ്ധപ്പെട്ട് നോക്കി
Good presentation
Thanks bro 🥰
India lek vannal engane thirich pokam onnu parayamo pls
നിങ്ങൾ എന്താ ഉദേശിച്ചത് മനസ്സിലായില്ല 😄
@@sufimusthucookingvlogs nan multiple visayil poyadanu 8 masam ninnu ini enik e visayil pokan pattumo
ഇപ്പോൾ നാട്ടിൽ വന്നിട്ട് എത്ര ആയി. 1yer അയോ നിങ്ങളുടെ വിസ ഇപ്പോൾ അടിച്ചിട്ട് 1yer ആയിട്ട് ഇല്ലാകിൽ വീണ്ടും പോകാം. ഞാൻ കൈഞ്ഞ ഏപ്രീയിൽ അന്ന് പോയത് ഇപ്പോൾ ഞാൻ നാട്ടിൽ ഇണ്ട് എന്റെ വിസ ടൈം മാർച്ച് 30തീരും അത് നമ്മുടെ പാസ്പോർട്ട് എഴുതിയിട്ടുണ്ട് നോക്കി നോക്കു. ഇനി എനിക്ക് മാർച്ച് ശേഷം പോകാൻ പുതിയ വിസ എടുക്കുകയാണ്.
@@sufimusthucookingvlogs nan feb 12 th n vannad
ഏത് months അന്ന് നിങ്ങൾ സൗദിയിൽ പോയത്
Absheer il message vannittano puthukkan poyay... please reply
No. നമ്മള് exit ഡേറ്റ് എപ്പോഴാണോ അതിന് മുൻപത്തെ അടുത്ത ദിവസകളിൽ പുതുക്കുകയാണ് എല്ലാവരും ചെയുന്നത്
@@sufimusthucookingvlogs expiry aakunnathinu 1 week munbano pokandath please reply
@@sufimusthucookingvlogs insurance vayno..avida enthokke documents vaynam
@@mubeenanisham1277 നിങ്ങൾ പാസ്പോർട്ട് അന്ന് കാരിമായിട്ടുള്ള ഡോക്യൂമെന്റസ് പിന്നെ നമ്മള് എടുത്ത ഇൻഷുറൻസ് പേപ്പർ എല്ലാം കൈയിൽ വെച്ചോളൂ പിന്നെ ബഹ്റൈൻ വിസ കോപ്പി അങ്ങനെ അത് നമുക്ക് ട്രാവസിൽ നിന്ന് pdf സെന്റി ആക്കിത്തത് കൈയിൽ വെച്ചോളൂ പിന്നെ കോപ്പിയിം വേറെ അങ്ങനെ ഒന്നും ആവശ്യം ഇല്ലെടാ നിങ്ങൾ travals വഴി അല്ലേ പോകുന്നത് ഡോണ്ട് വറി 🥰
@@mubeenanisham1277 എക്സ്പർ ആക്കുന്ന അന്ന് പോയ ഫാമിലിയേ എനിക്ക് അറിയാം ബട്ട് റിസ്ക് എടുക്കാതെ 2ദിവസം മുൻപ് എഗ്കിൽ ചെയുന്നതാണ് നല്ലത് നങ്ങൾ 1week മുൻപ് ചെയിതു
Ee six months nu shesham engane baharin poyal putukamo
Yes പുതുക്കം
പ്ലീസ് റിപ്ലൈ
Usefull video 👍🏻👍🏻
Visit visa puthukkunnathin insure edukkande
No
ഓതയിം mall ഫ്രണ്ട് n poy varan ethra aakum ?next month pokan aah
Naghal al hasa ann പോയത് so മാറ്റം ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല. പിന്നെ കൂടെ വേറെ ഫാമിലി എല്ലാം ഉണ്ടാകും എഗ്കിൽ ഓർമിച്ചു പോയാൽ taxi റേറ്റ് ഇക്വൽ ആക്കി എടുത്താൽ ഇതിയിലും കുറയും എന്റെ ഫ്രണ്ട്‌സ് അങ്ങനെ പോയിട്ടുണ്ട് അവിടുന്ന്
@@sufimusthucookingvlogs ok ഇവരുടെ whats ap നമ്പർ ഉണ്ടാ ഇട്ടിരിക്കുന്ന നമ്പർ ൽ കാണിക്കുന്നില്ല
Ha no ആയിരുന്നു നങ്ങൾ കോൺടാക്ട് ചെയ്തിരുന്നത് ഇപ്പോൾ എന്താണ് അറിയില്ല. വിളിച്ചു നോക്കി നോക്കു
ഇപ്പോൾ സൗദിയയിൽ മുൾട്ടിപ്പൽ വിസ കിട്ടുന്നുണ്ടോ. നിങ്ങളുടെ വിഡീയോ ഞാൻ ഫസ്റ്റ് ടൈമാ കാണുന്നത്
Yes കിട്ടുന്നുണ്ടാലോ da
3 months kazhiyumbozhano or 6 months kazhiyumbozhani exit aavendath...
മൾട്ടിപ്പിൽ എൻട്രി വിസ അന്നകിൽ 3months ആക്കുപോയേകും രാജിത്തിന്റെ വെളിയിൽ പോകണം 🥰
Oralk poyivaran ethra Sr veenam nn onn parayamo
ഒരേ ട്രാവൽസ് തമ്മിൽ വിത്യാസം ഉണ്ട്. നങ്ങൾ പോകുബോൾ ഞാൻ പരനുവാലോ വിഡിയിൽ ഇത്ര പെസ്സ അയിന്ന് ഒരാൾക്കു മാത്രം ആയി പോകുബോൾ ട്രാവൽ ഫീ അത് തന്നെ കൊടുക്കേണ്ടി വരും
Ippo soudinn renew aakan pato
No. സൗദിൽ നിന്ന് പുറത്ത് പോകണം
Renew aakunnundenn ketallo
ഇന്നലെ വരെ നമ്മുടെ ഫ്രണ്ട്‌സ് ബഹ്റൈൻ പോയി പുതുക്കി വന്നു. 😄.
Nammude koode husband varanamennundo.
ഇല്ലെടാ നമുക്ക് ഒറ്റക് പോകാം safe ആണ് 🥰👍എന്റെ ഫ്രണ്ട്‌സ് അങ്ങനെ പോയിട്ടുണ്ട്
Alhasayil evida aan
ഓതയിം mall ഫ്രണ്ട്2എണ്ണം ഉണ്ട് പിന്നെ ലുലു കൈനിട്ട് കുറച്ച് മുന്നോട്ട് പോകുന്ന അവിടെ ഉണ്ട് da
Hi.
Hi 🥰
Thank you and this vdo is very helpful 😊🎉
Thanks da 🥰
@@sufimusthucookingvlogs now' am in saudi and at 2am iam also going to renewal ☺️✌️
👍
????
Insurance veno
Venda
Coment delet cheyyunnath endina ??
Adhe
ആരു കമെന്റ് ഡിലൈറ്റ് ചെയ്തത് മനസ്സിലായില്ല
Nigal poya travails nte detail tharumo
No തരുമോ ചോദിച്ചു കമെന്റ് ഉണ്ട് അതിൽ നോക്കിയാൽ മതി റിപ്ലൈ യിൽ koduthyittund no. ട്രാവൽസ് നെയിം
Agne baharin onu poyile 😍👍
😄😍👍
Saudiyil ninnum shariyaville? Njanum rand kutikalum und. Thaifilan njhangal ullath
ഇല്ലെടാ ദുബായ് ജോർദ്ധൻ ബഹ്റൈൻ ഖത്തർ ഇവടെ എവിടെയെഗ്കിൽ പോയി റീൻട്രി ചെയ്യണം ഇപ്പോൾ നമുക്ക് സൗദിയിൽ നിന്ന് തന്നെ പുതുക്കാൻ സാധിക്കില്ല. ജിദ്ദയിൽ നിന്ന് ജോർദാൻ ബസ് ഉണ്ട് നിങ്ങൾക് എവിടെ അന്നോ അടുത്ത് അവിടെ പോയി റീൻട്രി ചെയുന്നത് അന്ന് നല്ലത്.
Njan saudi vansitt 9 month ayii visiting vansitt Ini puthukan pattumo
Reply please
1yer വരെ അല്ലേ multiple എൻട്രി വിസ അപ്പോൾ അതുവരെ പുതുക്കം എന്നാ തോന്നുന്നത് കറക്ട് അറിയില്ല നിങ്ങൾ എത്തഗിലും ട്രാവൽസ് ആയി കോൺടാക്ട് ആക്കിയിട്ടു ചോദിച്ചു നോക്കി. പിന്നെ നിങ്ങൾ പുതുക്കിയിരുന്നത് ബഹ്റൈൻ പോയിട്ട് അല്ലേ. എന്റെ അറിവിൽ 1yer വരെ നമ്മുടെ വിസ എക്സ്പർ ആക്കുന്നത് വരെ ksa പുറത്ത് പോയി വന്നാൽ പുതുക്കം എന്നാണ്.
Jordhanilkk flightil poyi airportil irangi thirich return varaan patto
ജോർദ്ധൻ ഡിറ്റൈൽസ് കൂടുതൽ അറിയില്ല da ബട്ട് നമുക്ക് അതികം ദുരം ഒന്നും ഇല്ലാലോ so ബസ് പോയി വരവുന്നെത്തെയുള്. പിന്നെ. ഫ്ലൈറ്റ് ഡിറ്റെയിൽസ് അറിയില്ല അവിടേക്കുള്ള. പറഞ്ഞു കേട്ടിട്ടുള്ളത് roadway anne pokunnath
Oru riskum illa... 350 travel charge, 300 riyal 3 perkk visa charge...😊 thats all... Nothing critical as mentioned here🙏
🥰👍 നൈസ് നങ്ങൾ പോകുന്ന ടൈം എല്ലാം ഭയകര പിടിച്ചു പറി വാങ്ങൽ ആയിരുന്നു. ഇപ്പോൾ കുറഞ്ഞു കുറെ ഫാമിലി പറയുന്നുണ്ട് alleamdulillah 🤲
Eth travels aanu
Pravashi travals
Visa expeir avunnathinte ethra divasam mumbann puthukiyath bharain visa travels ninn kittan ethra divasam edukum please riplay
എനിക്ക് 3days കൊണ്ടു ബഹ്റൈൻ വിസ കിട്ടി എന്റെ ഫ്രണ്ട് കൈന months 12ദിവസം കൈന കിട്ടിയത്. So വിസ തിരുന്നതിന്റെ 2വീക്സ് മുൻപ് ബഹ്റൈൻ വിസക്ക് കൊടുത്തോളു. പിന്നെ ഞാൻ പുതോയാക്കിയത് എക്സ്പ്പാർ ആക്കുന്നതിന് 1week മുൻപ് ആണ് നിങ്ങൾക് വേണമെകിൽ എക്സ്പർ തല ദിവസം വരെ പുതുക്കാൻ ടൈം ഉണ്ട് . so നിങ്ങൾക്ക് സൗകര്യം എങ്ങനെയാണോ അങ്ങനെ ചെയ്തോളൂ 🥰
Thanks👍
Travels number tharumo...
നിങ്ങൾ എവിടെ അന്ന് place
Jubail
0550359886 പ്രവാസി ട്രാവൽസ്
Thank you...
🥰
Passport il exit and entry cheyyunnindo
Yes ചെയ്യും പാസ്സ്പോർട്ട് സിൽ വെക്കും exit എൻട്രി
Ellarkkum koodittano 30000 ayadh
ഞാനും 2മകളും 1400റിയാൽ ട്രാവെൽസ് pay ചെയ്തത് അതായത് നാട്ടിലേ 29somthing എങ്ങദേശം 30000തന്നെ 🥰
Oralk 200 riyal undel Bahrain visa kitum
Veruthe travels poyi kure cash kalayanda 😊
വീഡിയോ ഫുള് കാണു ഡിയർ ഞാൻ വീഡിയോയിൽ പറയുന്നുണ്ട് സ്വന്തമായി ചെയ്യുകയാണെങ്കിൽ120റിയാൽ ആകുകയുള് വാറ്റ് അടക്കം അതിന്റെ റിസ്ക് ഞാൻ പറയുന്നുണ്ട് so plz വാച്ച് ഫുള്ള് വീഡിയോ ഞാൻ ട്രാവൽസ് arreyum റെക്കമെന്റ് ചെയ്യുന്നില്ല. ബട്ട്. ഇതിന്റെ പ്രൊസീജിയസ് അറിയാത്ത ഫാമിലി ഉണ്ടെങ്കിൽ അവർക്ക് ഈ വീഡിയോ ഉപകാരം ആകും എന്ന് വിചാരിച്ചു ചെയ്തതാണ്
Yes 90റിയാൽ +വാറ്റ് ഉണ്ട് അങ്ങനെ 100.120റിയാൽ അങ്ങനെ
ഞാൻ അറിയുന്ന 3'4'ഫാമിലി എല്ലാം ചെയ്തത് 350,400,450, ഈ റേറ്റ് അന്ന് നങ്ങൾ 300'ഇപ്പോൾ കുറഞ്ഞട്ടുണ്ടാകാം കുറെ ഫാമിലി എല്ലാം നാട്ടിൽ പോയി പിന്നെ ഇപ്പോൾ ജോർദ്ധൻ പോകുന്നുണ്ട്
Travels ന്റെ നമ്പർ കിട്ടുമോ 🙋🏻♂️
നിങ്ങൾ എവിടെ അന്ന് place
0550359886 പ്രവാസി ട്രാവൽസ്
@@sufimusthucookingvlogs hello
Hi
@@sufimusthucookingvlogs ഞങ്ങളുടെ മാർച്ച് 10നുള്ളിൽ പുതുക്കാൻ ആയിട്ടുണ്ട്, ഞങ്ങൾ ഉള്ളത് basuuth ആണ്, sabthul alaya,bashayer ഭാഗത്ത്. ഇവിടുന്ന് ജോർദാൻ ആണോ ബഹ്റൈൻ ആണോ എളുപ്പം. ആരെങ്കിലും അന്നേക്ക് പോവുന്നവർ ഉണ്ടോ
Ithu ethaa travels full vivaram onnu tharo travelinde number onnu throo
കമെന്റ് box ഉണ്ട് വേറെ ആള്കാര് കൊടുത്തിട്ടുണ്ട് no plz ചെക് 🥰ട്രാവൽസ് നെയിം pravashi travals
എവിടെ!! വിസ പുതുക്കുന്ന വീഡിയോ എവിടെ??????
കണ്ട് നോക്കിയിട്ട് മനസ്സിലായിലെ
@@sufimusthucookingvlogs അബോധാവസ്ഥയിൽ അല്ല കണ്ടത്. ഇനി അങ്ങനെ കാണണോ
നിങ്ങൾക് മനസ്സിലായിട്ട് ഇല്ലാകിൽ വേറെ വീഡിയോ കാണു യുട്യൂബിൽ ഈ sabjact തന്നെ ഒരുപാട് വീഡിയോ ഉണ്ട് ബ്രോ എന്റെ വീഡിയോ കണ്ട് മനസ്സിക്കുന്നവർ എനിക്ക് കമെന്റ് ചെയിതു ഞാൻ മറുപടി കൊടുക്കുന്നുണ്ട് ഇനി. പിന്നെ ഞാൻ ഇക്കയുടെ കൂടെ മക്കളുടെ കൂടെ പോയപ്പോൾ എടുത്ത വീഡിയോ അന്ന് എനിക്ക് എക്സിപിരിയാൻസ് ചെയിതിയിട്ടൂള്ള all കാര്യം പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഉദ്ദേശിച്ച മാതിരി വീഡിയോ എടുക്കാൻ അല്ല ഞാൻ എക്സ്പീരിയൻസ് ചെയ്തതാണ് ഇവിടെ ഷെയർ ചെയ്തത്. അത് നിങ്ങൾക്ക് മനസ്സിലാവുന്നെങ്കിൽ മറ്റൊരു വീഡിയോ നോക്കു. Ok
@@sufimusthucookingvlogs താങ്കളെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. താങ്കൾ ഉദ്ദേശിച്ച കണ്ടന്റ് ഈ വീഡിയോയിൽ വെളിവായിട്ടില്ല. പിന്നെ എല്ലാവരും എന്നെപോലെ ചിന്തിക്കുന്നവർ അല്ലല്ലോ . എന്തായാലും എന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഞാൻ മുകളിൽ ചേർത്തെന്നുമാത്രം
Ok. ബ്രോ താങ്ക് u for വാല്യൂബിൾ കമെന്റ്. എന്റെ കണ്ടന്റ് ബഹറിൻ പോയി വിസ പുതുകി വരുന്നതിനെ കുറിച് ആയിരുന്നു അത് ഞാൻ എക്സ്പിരിൻസ് ചെയ്തത് ഇവടെ പറഞ്ഞിട്ടുണ്ട് ചില ഫാമിലി എല്ലാം ബഹറിൻ പോകാന്ന് പറഞ്ഞു ഒരു ട്രിപ്പ് മൂഡ് ഫുഡ് കൊണ്ടുപോയിട്ട് എല്ലാം പോയിട്ട് തിരിച്ചു ഒന്നുമില്ല ഇത് ഇത്ര ഉള്ള്. എന്ന് ചോദിച്ച ഫാമിലി കുറിച് നങ്ങളോട് ഡ്രൈവർ പറഞിരുന്നു പേർസണൽ ആയിട്ട് അറിയുകയും ചെയാം.so എന്നെ പോലെ ഉള്ള കുറച്ച് പേർക് യൂസ് ഫുള് ആയിക്കോട്ടെ വിചാരിച്ചു ചെയ്ത വീഡിയോ അന്ന് പിന്നെ നിങ്ങൾ വീഡിയോ ഫുള്ള് കണ്ടുവോ എന്ന് എനിക്ക് അറിയില്ല വീഡിയോ അവസാനം വരെ ഞാൻ കരിങ്ങൾ ഷെയർ ചെയുന്നുണ്ട്.
Oru പ്രാവശ്യം ബെഹ്‌റൈൻ പോയി വന്നവർക് പിന്നെ സൗദിയിൽ നിന്ന് പുതുക്കി കിട്ടോ.
ഇല്ലെടാ ഇപ്പോൾ സൗദിയിൽ നിന്ന് പുതുകി കിട്ടൂല. New അപ്ഡേഷൻ വേറെ വരുന്നത് വരെ ഇപ്പോൾ നിലവിൽ നമ്മള് ksa പുറത്ത് പോയി വരണം
Nj saudil anu. Adhym nj poyitila Beharianil nj saudil ninn thane puthuki pakshe 1200 riyal akum .. Ipol randamathu puthukenda time ayi nale Beharian pokuva ath 400 riyal
വിസ എടുത്ത പെസ്സയും ട്രാവൽ ഫീ എല്ലാം കൂടെ ചെറുതാണോ?. നങ്ങൾ പോയിട്ടു വന്നിട്ട് ഇപ്പോൾ 5months ആയി so ഇപ്പോൾ കുറഞ്ഞിട്ടുണ്ടാകാം
@@sufimusthucookingvlogs travel cheyathe aanu ethrem ayathu athond travel cheyanu karuthi athavum 400 ollalo
എല്ലാം കൂടെ ചേർത്ത് എത്രയായി നിങ്ങൾ ethra പേർക് അന്ന് ഒന്ന് ഡിറ്റൈൽ പറയുമോ . കമെന്റ് നോക്കുന്നവർക് യൂസ് ഫുള്ള് ആകും അതുകൊണ്ടാണ്
ഇപ്പോഴും എക്സിറ്റ്ആയി വരണോ പുതുക്കാൻ, അല്ലാതെ വേറെ മാർഗമില്ലേ?
ജവസാത്ത് ayi കോൺടാക്ട് ആക്കിയാൽ വൺ മന്തൊക്കെ റിന്യൂ ചെയ്തു കിട്ടുന്നുണ്ടെന്ന് കേൾക്കുന്നുണ്ട്. But confirm അല്ല. പിന്നെ.കുട്ടികളും മറ്റും കൂടെ ഉണ്ടാകിൽ ബഹ്റൈൻ പോയി പുതുക്കുന്നതാണ് നല്ലത് കാരണം മൂന്നു പേർക്ക് കൊടുത്താൽ ചിലർക്ക് ഒരാൾക്ക് കിട്ടിയ ഒരാൾക്ക് കിട്ടിയില്ല എന്നൊക്കെയുള്ള ഇൻഫർമേഷൻസ് കേട്ടു ഒറ്റക് അന്നകിൽ ഒന്നു നോക്കി നോക്കൂ ജവാസാത്തിൽ. ഡേറ്റ് തീരുന്നതിന്റെ ഒരു ടൂ വീക്സ് മുന്നേ എങ്കിലും ബഹറിൽ പോകുന്നുണ്ടെങ്കിൽ വിസക്ക് അപ്ലൈ ചെയ്യൂ. വിസ കിട്ടാനും ലൈറ്റ് ആവുന്നുണ്ട്
@@sufimusthucookingvlogs നോക്കട്ടെ