@@rasheedprnrasheedprnrasheed നിങ്ങൾ നിങ്ങളുടെ സിറ്റിങ്ങ് സീറ്റിൽ ജയിച്ചു.. ഞങ്ങൾ ഞങ്ങളുടേയും... അല്ലാതെ വേറെ പുതുമയൊന്നും അവകാശപ്പെടാൻ നിങ്ങൾക്കില്ല... ചേലക്കര നിങ്ങൾ പിടിച്ചെങ്കിൽ എന്തെങ്കിലും നിങ്ങൾക്ക് ചിലക്കാമായിരുന്നു..... അതെല്ലെ അതിൻ്റെ ശരി... എണീറ്റ് പോടൈയ്.....😁😁
ലീഗ്. തരത്തിൽ. കളിക്ക്. എന്നാണ്. മുഖ്യമന്ത്രി. പറഞ്ഞത്. ലീഗ്. ഇവിടെ. വർഗീയത. ഉണ്ടാക്കാൻ. നോക്കുകയാണ്. കേരളം. അതിന്. വഴി. വെച്ച്. തരില്ല. 👍👍👍👍👍👌👌👌
ബിഗ് സല്യൂട്ട് മുഖ്യമന്ത്രി.. സരിന് വോട്ട് ചെയത പാലക്കാടുകാരന്റെ വക അഭിനന്ദനം
വർഗ്ഗീയത അറമ്പിക്കടലിൽ.
ലാൽസലാം ♥️♥️♥️💪🏻💪🏻
😃👍
Lal salaam cm sir Kerala India
സി എം❤❤❤
ഒന്നോ രണ്ടോ ജില്ല ഒഴിച്ചാൽ ഇന്ത്യയിൽ പച്ച കൊടി റയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഓടാൻ തുടങ്ങുമ്പോൾ വീശുന്നത് കണ്ടിട്ടുണ്ട്. ഇന്ത്യയിൽ എവിടെ ലീഗ് ?
ഇന്ത്യ യിൽ എവിടെ സിപിഎം 😂😂😂
@@rasheedprnrasheedprnrasheedപച്ചയെക്കാളും "ചുകപ്പ്" തന്നെ ഇന്ത്യയിൽ കൂടുതൽ . എണ്ണാമെങ്കിൽ എണ്ണി ക്കോടെയ്. മരമൂരിയെ !😂😂
@dasankn6570 ഇന്ത്യ യിൽ മൊത്തം നോക്കിയാൽ സിപിഎം
Iuml ഒക്കെ
ഒരു പോലെ തന്നെ
ചിഹ്നം നില നിർത്താൻ
ഒരു മത്സരം
ഈ ഇടെ കഴിഞ്ഞു പോയി 😂😂
മറക്കേണ്ട 🤓🤓
@dasankn6570 ഞങ്ങളെ ചിഹ്നം നില നിർത്തണം
ഒന്ന് സഹായിക്കോ
@@rasheedprnrasheedprnrasheed നിങ്ങൾ നിങ്ങളുടെ സിറ്റിങ്ങ് സീറ്റിൽ ജയിച്ചു.. ഞങ്ങൾ ഞങ്ങളുടേയും... അല്ലാതെ വേറെ പുതുമയൊന്നും അവകാശപ്പെടാൻ നിങ്ങൾക്കില്ല... ചേലക്കര നിങ്ങൾ പിടിച്ചെങ്കിൽ എന്തെങ്കിലും നിങ്ങൾക്ക് ചിലക്കാമായിരുന്നു..... അതെല്ലെ അതിൻ്റെ ശരി... എണീറ്റ് പോടൈയ്.....😁😁
രാഷ്ട്രീയ മയി.നേരിടുമ്പോൾ. രാഷ്ട്രീയ മയി. നേരിടുക. പരാജയ പെടുമ്പോൾ. മതത്തിൻ്റെ പേരിലിടരുത്.
Muslim league idu congress alla CPM anu. Kerelam vittal kudenilkan congressine kittumo ?
എന്നാണാവോ ഈ ബോധോധേയംവന്നതു്, മദനിയേ സ്വീകരിച്ചപ്പോൾ , ഹമാസിനുവേണ്ടി റാലി നടത്തുമ്പോൾ, ഇല്ലാത്ത ഈ വാക്കുകൾ ഏതു രാജാവിനെ സുഖിപ്പിക്കാൻ വേണ്ടി.