Vizhinjam Seaport Exclusive Visuals | കപ്പലിൽ നിന്ന് ആദ്യ കണ്ടെയ്നർ ഇറക്കുന്നു | San Fernando

Поделиться
HTML-код
  • Опубликовано: 10 июл 2024
  • Vizhinjam Seaport : സ്വപ്ന തീരത്തേക്കുള്ള ആദ്യ മദർ ഷിപ്പ് വിഴിഞ്ഞത്ത്. വിഴിഞ്ഞത്തു നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്ക് കപ്പൽ സാൻ ഫെർണാഡോ. നാളെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ കപ്പലിന് ഔദ്യോഗിക വരവേൽപ്പ് നൽകുന്നത്.
    Vizhinjam is the first mother ship to the dream coast in the open sea. Cargo ship San Fernando is 25 nautical miles from Vizhinjam. It will reach the outer area of ​​the port by eight o'clock. Chief Minister Pinarayi Vijayan will give an official welcome to the ship tomorrow morning.
    #vizhinjamseaport #mothershipinvizhinjam #sanfernado #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 33

  • @mv2552
    @mv2552 19 дней назад +10

    ഉമ്മൻ ചാണ്ടി സാറിൻ്റെ ദീർഘദൃഷ്ടിക്കു മുൻപിൽ കേരളത്തിലെ ജനങ്ങളുടെ ബിഗ് സല്യൂട്ട് ❤️❤️❤️

  • @maryjemyfreeman7639
    @maryjemyfreeman7639 19 дней назад +3

    Salute Ommen chandi for his tireless effort of 25 yrs❤❤

  • @vinodkumar-bm7zf
    @vinodkumar-bm7zf 19 дней назад +3

    ഉമ്മൻ ചാണ്ടി സ്വർഗത്തിൽ നിന്നു കാണുന്നുണ്ടാകും.. 🙏
    ഏതായാലും ഇവിടെ ഇപ്പോൾ ഇറക്കാൻ മാത്രം മേ ഉള്ളൂ കയറ്റുമതി ക്ക്‌ വേണ്ടി ഒന്നും കേരളത്തിൽ ഉത്പതിപ്പിക്കുന്നില്ല ല്ലോ... എന്ന സങ്കടം ഉണ്ട്..കാലം മാറും..
    നാഷണൽ ഹൈ വെ, യും റെയിൽവേ കണക്ട് കൂടി പൂർത്തിയായാൽ റോഡ് മാർഗം വും റെയിൽവേ മാർഗവും പല സ്റ്റേറ്റുകളിൽ എത്തിക്കാൻ പറ്റും..

  • @chandrashekar9913
    @chandrashekar9913 19 дней назад +4

    കാരണ ഭൂതൻ എത്തിയാൽ ക്രെയിൻ ഒടിഞ്ഞു വീഴാതെ നോക്കണം..😂😂😂😂

  • @apck9114
    @apck9114 19 дней назад +5

    Congrats Kerala Sarkar, Central government and Adani group Keralam Eniyum Vikasikkatte

  • @nathajitruth5393
    @nathajitruth5393 19 дней назад +7

    വിഴിഞ്ഞം തുറമുഖം യാഥാർദ്ധ്യം ആക്കിയ കേന്ദ്ര സർക്കാരിനും അദാനിക്കും .. വിപ്ലവാഭിവാദ്യങ്ങൾ ❤❤

    • @Wrrt-tr7fz
      @Wrrt-tr7fz 19 дней назад

      അപ്പോൽ സങ്ക്യ ആണോ

  • @bimalkumar-wq4iw
    @bimalkumar-wq4iw 19 дней назад +6

    മുപ്പതിനായിരം തെറ്റാണ്

  • @leelaaiyappa6277
    @leelaaiyappa6277 19 дней назад +1

    Congrats💐👍

  • @ranjithkumarr9032
    @ranjithkumarr9032 19 дней назад

    Sir.... How much is "Looking Wages" (Nooku coolie) for Trade Union's per Container....

  • @achumuralimurali8428
    @achumuralimurali8428 19 дней назад +1

    ആദ്യ ദിവസം വെറുതെ അങ്ങ് വിടാം നാളെ കഴിഞ്ഞു നോക്കുകുലി വാങ്ങാം

  • @P91699
    @P91699 19 дней назад +3

    മര്യാദക്ക് ഒരു നല്ല വീഡിയോ പോലും കാട്ടിയില്ല. ടാനൽ പ്രസംഗം മാത്രം.

  • @SomarajanK
    @SomarajanK 19 дней назад +1

    CONGRATULATIONS TO CENTRAL GOVT AND ADANI GROUP 💐💐💐💐💐
    30000condainers? B'coz l was worked maintenance job in san fernando in Singapore. 1700 only.

  • @VijeshV-ew3xw
    @VijeshV-ew3xw 19 дней назад +2

    ഒരു 25 വർഷം മുന്നേ വരേണ്ട പ്രോജക്റ്റ്.അവസാനം മോഡിയും.ബിജെപി കാരൻ അയ അദനിയും വേണ്ടി വന്നു.

  • @BijeshChandran-c3m
    @BijeshChandran-c3m 19 дней назад

    Instead of fighting against each other, siding with your political party and leaders, lets celebrate this moment, this phenomenal day together atleast for once. Great feat for the country and the state.

  • @liyonPrince
    @liyonPrince 14 дней назад

    0:43 മുപ്പതിനായിരം കൻ്റൈനറുകൾ ഉണ്ടെന്ന് അറഞ്ഞത് സുധാസ്സംബന്ധമാണ്

  • @sandhilkumar5485
    @sandhilkumar5485 19 дней назад

    ദൈവത്തെ ഓർത്ത് കണ്ടെയ്‌നറുകൾ ഇറക്കി കഴിയുന്നത് വരെ മൻഡ്രോക്കിനോട് അങ്ങോട്ട് പോകല്ലേ എന്ന് പറയൂ

  • @jeromvava
    @jeromvava 19 дней назад

    കേരളത്തിലെ വിജയം

  • @ratheesanpillai5529
    @ratheesanpillai5529 19 дней назад

    Total three thousand container only

  • @musthafakavumpady5090
    @musthafakavumpady5090 19 дней назад

    സ്വർണ്ണം കടത്താൻ പറ്റുമോ

  • @gireeshmadhavan8831
    @gireeshmadhavan8831 19 дней назад

    മുപ്പതിനായിരം കണ്ടെയ്നൻ കപ്പലിൽകയറാൻസാധൃതയില്ല

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 19 дней назад +1

    Modi. Adani. Game. Success

  • @jeromvava
    @jeromvava 19 дней назад

    Loading started

  • @rajujacob5316
    @rajujacob5316 19 дней назад

    STUD MA PRA thru Zone 2

  • @sukumaransuku7448
    @sukumaransuku7448 19 дней назад

    2000പോയി30000ആയോ😂😂

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 19 дней назад

    കാലതാമസംവരുത്തി അഴിമത്തിനടത്താൻ ചേരക്ക്നീക്കംതാസപ്പെടുത്തൂ

  • @babyfrancis968
    @babyfrancis968 19 дней назад

    Mudejupokum penaray pokalley

  • @DinaKumarP
    @DinaKumarP 19 дней назад

    അദാനിമാർ വരട്ടെ രാജ്യം വളരെട്ടെ

  • @nijojoseph9872
    @nijojoseph9872 19 дней назад

    മുപ്പതിനായിരം 😮😮😮😮😮
    ഒന്ന് ശരിക്കും പൊയി പഠിക്ക് പെണ്ണ്ബിളെ

  • @mallu_guy8756
    @mallu_guy8756 19 дней назад +2

    ലോക നേതാവ് മോദിജിക്ക് നന്ദിപറയുക..