Nilavinte Neelabhasma Kuriyaninjavale Video Song | HD | Agnidevan Movie Song | REMASTERED AUDIO |

Поделиться
HTML-код
  • Опубликовано: 17 сен 2024
  • Film : Agnidevan
    Song: Nilavinte Neelabhasma
    Artist : M G Sreekumar
    Lyrics : Gireesh Puthenchery
    Music : M G Radhakrishnan
    Lyrics :
    നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ
    *
    കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ
    **
    ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ-- നിന്‍
    ....
    രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
    ......
    (നിലാവിന്റെ.............)
    തങ്കമുരുകും നിന്റെ മെയ്‌ തകിടില്‍-- ഞാനെന്‍..
    നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍.......
    കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും......
    വിങ്ങുമെന്‍ അഭിലാഷത്താല്‍ എണ്ണ പകരുമ്പോള്‍........
    തെച്ചിപ്പൂം ചോപ്പില്‍ തത്തും............
    ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍----
    ചെല്ലക്കാറ്റില്‍ കൊഞ്ചുമ്പോള്‍
    .......
    എന്തിനീ നാണം ... തേനിളം നാണം ...
    (നിലാവിന്റെ.................)
    മേടമാസച്ചൂടിലെ നിലാവും--- തേടി
    ...
    നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍..........
    കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍........
    നിന്റെയോമല്‍പ്പാവാട തുമ്പുലയ്ക്കുമ്പോള്‍......
    ചാഞ്ചക്കം ചെല്ലക്കൊമ്പില്‍....
    ചിങ്കാരച്ചേലില്‍-- മെല്ലെ.............
    താഴമ്പൂവായ് തുള്ളുമ്പോള്‍..
    നീയെനിക്കല്ലേ നിന്‍-- പാട്ടെനിക്കല്ലേ.....
    (നിലാവിന്റെ..........)

Комментарии • 152