നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുടെ മനസിലുള്ള നിങ്ങളെ പറ്റിയുള്ള True intention എന്താണ്?

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 2,7 тыс.

  • @M.Prakeeth-hf1ex
    @M.Prakeeth-hf1ex 11 месяцев назад +69

    🙏. Hey youPsychic Healing angel you are doing great and I think that you are very special to god that’s why you have become a very good spokesperson of god. I have gone through many tarot readers’ video’s but I have never met anyone like you who is having a natural flow of words especially in your own style is quite interesting thanks a lot and keep going on. What ever points in your video relates me a lot. I don’t know whether I’ll meet my this person in my life or not that’s my present situation but I still hope. …once more thanks to you and all the best.

    • @pavananep8978
      @pavananep8978 11 месяцев назад +2

      Iloveyou❤❤❤

    • @vidyasagarRs
      @vidyasagarRs 11 месяцев назад

      Taku. Mam 29:11

    • @vasudevviswakarma7426
      @vasudevviswakarma7426 11 месяцев назад

      100percentcorrect

    • @RajuRaju-sd6ol
      @RajuRaju-sd6ol 11 месяцев назад +2

      ഞാൻ ഒരുപാട് കാത്തിരിക്കുന്നു പ്രതീക്ഷകൾ ഏറെയുണ്ട്

    • @numsheeral8991
      @numsheeral8991 9 месяцев назад

      Yes currect reading

  • @varshavarsha3671
    @varshavarsha3671 8 месяцев назад +11

    യൂണിവേഴ്സ് ❤️ എന്നെ ഒരുപാട് സ്നേഹിക്കുന്നു അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം എന്റെ അരികിൽ തന്നെ വരും കാത്തിരിക്കുന്നു🙏🏻🙏🏻🙏🏻അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🕉️🕉️🕉️

  • @lourdstanly9627
    @lourdstanly9627 9 месяцев назад +74

    ഇതിൽ പറയുന്നത് വളരെ വളരെ സത്യം ആണ് ഈ വീഡിയോ കാണാൻ വല്ലാത്ത ഫീലിംഗ് ആണ് 👍🏼

    • @ummaathoufeek1967
      @ummaathoufeek1967 8 месяцев назад

      🌹എനിക്ക്അയാളെ വേണം അയാള് ഇല്ലാതെ ജീവിക്കാൻ പറ്റത്തില്ല univress പിണക്കം മാറണം piz 🙏🙏യൂണിവരെസ് thanks 🙏🤔

    • @Ambika-i4x
      @Ambika-i4x 8 месяцев назад

      സത്യം 👍

    • @Jaleeelkka
      @Jaleeelkka 7 месяцев назад

      എനിക്കും

  • @shijideepu4257
    @shijideepu4257 10 месяцев назад +15

    ഭഗവാനെ ഇതൊക്കെ കണ്ടിട്ട് പറയുന്നപോലെ 🤗🤗🤗എത്രയോ സത്യം ആണ് പറയുന്നത് 👌👌👌👌

    • @Amarnarhva
      @Amarnarhva 8 месяцев назад +2

      എന്നോട് സ്നേഹമുണ്ടെന്നു എനിക്കു തോന്നുന്നില്ല

  • @devumurali2716
    @devumurali2716 19 дней назад +6

    Yes madam എൻ്റെ പേഴ്സൻ എന്നെ ഒരുപാടു സ്നേഹിക്കുന്നു ഇതെല്ലാം സത്യം ആണ് eyes Super ആണ് സത്യം മേഡം❤❤❤❤❤❤ ഞങ്ങൾ അകലരുതേ പ്രാർത്ഥിക്കണമേ സത്യം മേഡം❤❤❤❤

  • @Cat-h9q
    @Cat-h9q 4 дня назад

    താങ്ക്യൂ മാഡം റീഡിങ്ങിൽ പറഞ്ഞതെല്ലാം എൻ്റെ ജീവിതം അങ്ങനെ ഒരു പേഴ്സണെ എൻ്റെ ജീവിതത്തിലേക്ക് തന്ന യൂണിവേഴ്‌സിന് നന്ദി നന്ദി നന്ദി❤❤❤❤❤❤❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 10 месяцев назад +32

    ഒരു ചെറു പുഞ്ചിരിയോടെയാണ് ഞാൻ ഈ റീഡിങ് തുടക്കം മുതൽ കേട്ടത്. Thankyou 🙏🙏universe. ഇത് എന്റെ റീഡിങ് ആണ് ട്ടോ മുന്പിലത്തെ ലൈഫിൽ അനുഭവിച്ചത് പറഞ്ഞില്ലേ കറക്റ്റ് ആയിരുന്നു. ഇപ്പോഴത്തെ ലൈഫിൽ പെർഫെക്ട് ആണ്. ഞാൻ മീഡിയം നോർമൽ ആയിട്ടുള്ള ആളാണ്‌ എന്റെ ഈ നിറം ആണ് ഇഷ്ടം പിന്നെ സാരി ധരിക്കുന്നതും വലിയ ഇഷ്ടം ആണ് ആൾക്ക്. യെസ് എന്നെ പൊന്നുപോലെ തന്നെയാണ് കെയർ ചെയ്യുന്നത്. ഈ റീഡിങ് കേട്ടപ്പോ ശരിക്കും മാഡത്തെ നേരിട്ട് കാണാൻ ഒരു ആഗ്രഹം എന്താണെന്നാൽ പറഞ്ഞതെല്ലാം പക്കാ കറക്റ്റ് ആണ് 👏👏👏👏👏വളരെ വളരെ സന്തോഷം മനസ് നിറഞ്ഞു 👌❤

  • @SheejaKM-f5q
    @SheejaKM-f5q 9 месяцев назад +20

    You are very correct.... മുള്ളും കല്ലും പഴുതാരയും നിറഞ്ഞ പാത തന്നെ....പറയുന്നതെല്ലാം ശരിയാണ്.... ആ വ്യക്തിയുടെ thought ok ആയാൽ ഒരുപാടു സന്തോഷം 🙏👍thank you 🙏

    • @nandhana8915
      @nandhana8915 6 месяцев назад +1

      Thankyou mam❤️ iniyum vedeos edanam

    • @DasTa-b8d
      @DasTa-b8d 4 месяца назад +1

      vedio kanduttheerunpe ente chhakkaraude vili.vannu thank youmam

    • @DasTa-b8d
      @DasTa-b8d 4 месяца назад +1

      ❤❤❤❤❤

  • @AshokanAshokan.k.k
    @AshokanAshokan.k.k 10 месяцев назад +12

    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 🙏🙏thank you universal

  • @karunnair5428
    @karunnair5428 3 месяца назад +4

    ഭയങ്കരമായ എനർജി ആണ് കിട്ടുന്നത് ഓരോ കാര്യങ്ങൾ പറയുമ്പോഴും. 💖💖💖💖✨✨✨✨

  • @realmeasurementstitching6290
    @realmeasurementstitching6290 6 дней назад +1

    Yes എന്റെ eyes വളരെ beautiful ആണ്

  • @rukmini854
    @rukmini854 9 месяцев назад +9

    സത്യം... 100 % ഇപ്പോൾ എന്നെ ഭയങ്കര ഇഷ്ടമാണ്...😊

  • @anithabiju-u4l
    @anithabiju-u4l 10 месяцев назад +27

    നിങ്ങൾ പറഞ്ഞത് സത്യം ആണ് ഞാൻ സ്നേഹിക്കുന്ന വ്യക്തിക്ക് ഇത്രയും സ്നേഹം എന്നോട് ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു

  • @VijayartsVijay
    @VijayartsVijay 11 месяцев назад +22

    Mam പറഞ്ഞത് സത്യമാണ്. രണ്ടുപേർക്കും അത്രക്കും ഇഷ്ടമാണ്. ഞാൻ ഒരു ചിത്രകാരനാണ് എന്റെ പേഴ്സൺ ന്റെ മുഖം എനിക്ക് കാണാതെ വരയ്ക്കാൻ കഴിയും. അത്രക്കും ഹൃദയത്തിൽ പതിഞ്ഞുപോയ ചിത്രമാണ്. രണ്ടുപേരും പരസ്പരം care ആണ്. പരസ്പരം പറഞ്ഞിട്ടില്ല ചില പ്രതിസന്ധികൾ ഉണ്ട് രണ്ടുപേർക്കും. വലിയൊരു ആശ്വാസമുണ്ട് mam ന്റെ reading. ജീവിക്കാനുള്ള മുന്നോട്ടുള്ള confident possitive energy തന്നെയാണ്. Thank you universe. Thank you mam

    • @SheebaKochi
      @SheebaKochi 9 месяцев назад

      111¹ thanks univres ilovyou Jesus 555 valare sathayamane paranjathellam ❤

    • @praseedapc8339
      @praseedapc8339 9 месяцев назад

      Eshttamanu annu parayatte replay yes aakumo

    • @SumamPavithran
      @SumamPavithran 8 месяцев назад

      എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞതു എല്ലാം ശരിയാണ്. Thanku യൂണിവേഴ്സ്.

    • @vrindavenu9652
      @vrindavenu9652 5 месяцев назад

      Mam paranjathu sathyam 🙏ente kannukal aanu avarku ishtapettath...athu parayan 25 years vendi vannu ..ithra kaalam manasil vechu nadannu avar..kazhinja maasamanu thurannu paranjath...orumichu pandu joli cheyithirunnu...pinneedu kandittilla..ipo kananulla sahacharayam vannu.njan onnum arinjirunnilla...ipo avar nalla uyarnna padhaviyil irunnu retired aayi..valare nalloraal...njan enthu cheyyum..ipo oru Happy und ente ullil...athrathanne.. ipolum orupaadu ishtam ennum paranju..ellam sathyam 🙏🙏i

  • @RajanKeezhpally
    @RajanKeezhpally 3 дня назад +2

    ഇതിൽ ഒരു കക്ഷി ഇടയിൽ ഉണ്ട് അതിലാണ് ഇവൻ മടി കാണിക്കുന്ന സംസാരങ്ങളും എല്ലാം ഇഷ്ടമാണ് ഇവിടെ തുറന്നുപറയാൻ കാത്തിരിക്കുന്നു

  • @salinkumar9514
    @salinkumar9514 День назад

    ഇത്രയും കൃത്തമായിട്ട് ഞാൻ കേട്ടിട്ടില്ല സത്യം Thank you Thank you so mach Thank you GOD

  • @SareenacmCm
    @SareenacmCm 9 месяцев назад +7

    ഇതിൽ പറയുന്നത് വളരെ സത്യമാണ് എല്ലാം കറക്റ്റാ ണ് ഞങ്ങൾ തമ്മിൽ ഇപ്പോൾ മിണ്ടാറില്ല ഇനി മാണ്ടുമോഎന്നും അറിയില്ല എന്തായാലും
    Thank you യൂണിവേഴ്സ് 🙏🏻

  • @renjuvijayanachu4275
    @renjuvijayanachu4275 10 месяцев назад +5

    സത്യം.. ഒരു പ്രതേക കണ്ണ് ആണ് എന്റേത്.. ഒരുപാട് ഭംഗി ഉണ്ട് എന്റെ സംസാരം... നടപ്പ്..... ഇരുപ്പ്..... എന്റെ സ്റ്റൈൽ..... ഡ്രെസ്സിൽ മൊത്തത്തിൽ മാം ഒരായിരം നന്ദി

  • @നാടേണ്
    @നാടേണ് 10 месяцев назад +6

    വളരെ സത്യമാണ് ഞാൻ വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയാണ്..വളരെ confident ആണ്..ജോലി രാജി വെച്ച് സ്വന്തമായി ബസിനെസ്സ് എന്ന ആഗ്രഹവുമായി മുന്നോട്ടു പോവുന്നു...ഒരുപാട് struggles അനുഭവിച്ചു...അതൊക്കെ എന്നെ കൂടുതൽ സ്ട്രോങ്ങ്‌ ആക്കുന്നു..thank you universe ❤
    I strongly claim this reading ❤

  • @premamayannur3565
    @premamayannur3565 9 дней назад +2

    സത്യം ഇതു എന്റെ റീഡിങ് തന്നെയാണ് ❤️❤️❤️🥰🥰🌹🌹❤️❤️

  • @GUNAVARDHANANMP
    @GUNAVARDHANANMP 7 дней назад +1

    മാമിന്റെ റീഡിങ് കണ്ടിട്ട് ഒരുപാട് നാളായി 🙏♥️🙏♥️🙏♥️

  • @shybiissac8934
    @shybiissac8934 11 месяцев назад +21

    chechi പറയുന്നത് എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @anikgeorge2966
    @anikgeorge2966 8 месяцев назад +6

    Yea My 💯💚 Readiñg

  • @KavithaMchandran
    @KavithaMchandran 11 месяцев назад +40

    ഇതു ഞാൻ കേട്ടു കഴിഞ്ഞതും എന്നെ വിളിച്ചു സ്നേഹത്തോടെ സംസാരിച്ചു എനിക്കു കിട്ടിയ ഭാഗ്യത്തിന് നന്ദി ഒരിക്കലും അവസാനിക്കാത്ത സ്നേഹം എനിക്ക് ലഭിച്ചതിന് നന്ദി യൂണിവേഴ്സ് ഓരോ നിമിഷവും തീവ്രത കൂടുന്ന സ്നേഹം ലഭിച്ചതിന് നന്ദി യൂണിവേഴ്സ് നന്ദി.....................നന്ദി.........നന്ദി................

  • @SreethuShivani
    @SreethuShivani 3 месяца назад +3

    ഞാനും എന്റെ ചേട്ടനും തമ്മിൽ 6 മാസത്തിന് ശേഷം എന്നോട് ഫോൺ വിളിച്ചു കുറെ നാൾക്ക് ശേഷം നന്നായി സംസാരിച്ചു നമ്മുക്ക് പിണക്കം മാറ്റി ഒന്ന് ആക്കാം എന്നും നിന്നെ ഒരുപാട് miss ചെയ്തു എന്ന് എല്ലാം ചേട്ടൻ സംസാരിച്ചു എന്നെയും മോളെയും വീട്ടിൽ തിരിച്ചു വരാനും ഇന്ന് മുതൽ പുതിയ life തുടങ്ങാം എന്നും എന്നോട് ചേട്ടൻ പറഞ്ഞു. Tnkq മഹാദേവ ഞങ്ങളെ ഒരുമിപ്പിച്ചതിന് നന്ദി 🙏🕉️🙏.
    ഓം നമഃ ശിവായ 🙏🕉️🙏

    • @premamayannur3565
      @premamayannur3565 9 дней назад

      6മാസമായി കണ്ണീർ ഒഴുക്കി ചത്തു ജീവിക്കുന്നു

    • @premamayannur3565
      @premamayannur3565 9 дней назад

      പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നിരുന്നു ഇപ്പോൾ ഒന്നും ഇല്ല 🥰🥰🥰

  • @RajanKeezhpally
    @RajanKeezhpally 3 дня назад +2

    ഈ പെട്ടെന്നുള്ള ഒരു പരിചയത്തിൽ സ്നേഹത്തിനായി പിരിയാൻ പറ്റാത്ത അവസ്ഥ പരസ്പരം തുറന്നുപറയാൻ മടിയാണ് മാനസികമായി തകരുന്നു യൂണിവേഴ്സ് സഹകരണം ഉണ്ടാകണം

  • @ag__gaming9999
    @ag__gaming9999 10 месяцев назад +13

    Ma'am പറയുന്നത് വളരെ വളരെ സത്യാമാണ്

  • @sulekhaarjun1944
    @sulekhaarjun1944 11 месяцев назад +15

    ഈ റീഡിങ് എനിക്ക് വളരെ ഇഷ്ടമായി. Mam nde full energy എനിക്ക് കിട്ടി. വളരെ രസകരമായി പറഞ്ഞ ഓരോ വാക്കും currect ആണ്‌. എന്നെ ഇത്രയധികം സ്നേഹിക്കുന്നത് care ചെയ്യുന്നത്. ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റില്ല mam. എന്റെ ജീവിതാവസാനം വരെ എന്നോടൊപ്പം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ ഒരുമിച്ചു യാത്ര തുടങ്ങിയിട്ട് 6 വർഷങ്ങൾ കഴിഞ്ഞു. ഇന്നും എന്നെ സ്നേഹിക്കുന്നു. ചിലപ്പോൾ just onnu kanum. ഞങ്ങൾ soulmate ആണെന്ന് വിശ്വസിക്കുന്നു. മം പറഞ്ഞതെല്ലാം, ആ to Z.currect ആണ്‌. റീഡിങ് നല്ല രസമുണ്ടായിരുന്നു. I love you.❤Thank you Universe🙏🙏🙏❤❤❤❤🌹🌹🌹🌹🌹

  • @girijav6785
    @girijav6785 10 месяцев назад +6

    ഞാൻ എന്റെ വ്യക്തി യെ വിവാഹം കഴിക്കുന്നു. ഒപ്പം ജീവിക്കുന്നു. എന്റെ soul purpose കംപ്ലീറ്റ് ചെയ്യുന്നു എന്റെ മേൽ നിക്ഷിപ്തമായ കർമം പൂർത്തിയാക്കൻ ക ഴിഞ്ഞതിൽ universe ന് നന്ദി. Mam നു നന്ദി. Thank you thank you

    • @ambilysubash9539
      @ambilysubash9539 3 месяца назад +1

      🙏🏻🙏🏻🙏🏻thankyumamthankyu

  • @Sethusasi
    @Sethusasi 9 дней назад +1

    എല്ലാം എന്നിലേക്ക് വരട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @princejacob4699
    @princejacob4699 15 дней назад +2

    Mam പറഞ്ഞത് എല്ലാം സത്യം. ഞാൻ ഒരാളെ കണ്ടുമുട്ടി. ആ ആളുമായി jeevikkan ആഗ്രഹിക്കുന്നു. ഞാൻ ഒരുപാട് സ്നേഹിക്കുകയും care ചെയ്യുകയും ചെയ്തു. പക്ഷെ എനിക്ക് ആ ആളിനെ കാണാൻ പറ്റുന്നില്ല. എനിക്ക് അയാൾ വേണം

  • @ShaniNaseem-py9vq
    @ShaniNaseem-py9vq 11 месяцев назад +5

    Yes, I manage my problems in different way.. തീയിൽ കുരുത്തത് വെയിലത്തു വാടില്ലല്ലോ. അതാണ് എന്നെക്കുറിച്ചുള്ള എന്റെ life പോളിസി. എന്തും നേരിടാൻ തയ്യാർ.. Thank you universe 🙏🙏

  • @GirijaAshok-p9y
    @GirijaAshok-p9y 10 месяцев назад +6

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏സത്യമാണ് ചേച്ചി ഫയങ്കര ആക്ട്രാക്റ്റ് ആണ് പക്ഷെ പേടിയാണ് കാരണം ഞങ്ങൾ മുതലാളി തൊഴലാളിയുമാണ് വേറെ കുടുമ്പമുള്ള വെക്തി യാണ് ഞങ്ങൾക്ക് ഒരുപാട് സ്നേഹ മാണ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് പക്ഷെ അന്നൊന്നും ഞങ്ങൾക്ക് ഇങ്ങനെ ഒരു സ്നേഹമുണ്ട് എന്ന് അറിഞ്ഞിരുന്നില്ല ഒരു തെർപ്പാർട്ടി ഞങ്ങളുടെ ഇടയിൽ വന്നപ്പോഴാണ് മനസിന്റെ വിങ്ങൽ അറിഞ്ഞത് ഒരുതരം പ്രാന്ത് എന്ന് പറയാം അങ്ങനെ യാണ് ഈ റിഡിങ്ങുകൾ കേൾക്കാൻ ഇടയായത് അങ്ങനെ യാണ് ജീവിതത്തിൽ പിടിച്ചു നിന്നത് ഒരുപാട് ഒരുപാട് നന്ദിയുണ്ട് യൂണിവേഴ്‌സിനോടും മെസേജിസൃനോടും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ ഞങ്ങളെ അകറ്റാരുതേ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @IndiraIndira-f2r
    @IndiraIndira-f2r 4 месяца назад +11

    ഒരുമിക്കാൻ പറ്റില്ല ബട്ട്‌ ഒരുപാട് സ്നേഹിക്കുന്നു. അളവില്ലാത്ത സ്നേഹം എന്നൊക്കെ പറയില്ലേ അതാണ് ഇന്ന് ഞങ്ങൾ ♥️♥️♥️

  • @RajimolRajimol-u8v
    @RajimolRajimol-u8v 8 дней назад +1

    100 % എൻ്റെ റീഡിംഗ് ആണ് മാഡം Thank you universe 🙏

  • @bindhum901
    @bindhum901 5 месяцев назад +1

    Thankyou universe 🙏ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ നേടി തന്ന ദൈവമേ നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️

  • @sreesreesreesree-ss2sk
    @sreesreesreesree-ss2sk 11 месяцев назад +25

    എല്ലാം കറക്റ്റ് ആണ്.. ഞങ്ങൾ തമ്മിൽ ഇപ്പോൾ മിണ്ടാറില്ല. ഇനി മിണ്ടുമോ എന്നും അറിയില്ല എന്തായാലും താങ്കു യൂണിവേഴ്സ് 🙏

    • @ummaathoufeek1967
      @ummaathoufeek1967 8 месяцев назад

      ഇപ്പോൾ അയാള് 3ദിവസം ആകുന്നു പോൺ വിളിക്കുന്നില്ല എന്നാൽ ഞാൻ അങ്ങോടു വിളിച്ചാൽ പോൺ എടുക്കുന്നില്ല എനിക്ക് ഒന്നും അറിയാൻ പറ്റുന്നില്ല, piz എനിക്ക് വല്ലാത്ത വിഷമം ആണ് എന്റെ മനസ്സ് വേദനിക്കുന്നു ഏതു കൊണ്ടാണ് അയാള് പോൺ എടുക്കതു 3ദിവസം പോൺ വിളിക്കുന്നു ഞാൻ ഇനി എന്ത് ചെയ്യണം piz 🙏

    • @ummaathoufeek1967
      @ummaathoufeek1967 8 месяцев назад

      ഞങ്ങൾ വളരെ ശ്രെദിച്ചു ആണ് ഞങ്ങൾ പരസ്പരം കാണുന്നത് അയാള് കെയർ ചെയുന്നത് വളരെ നോക്കിയാണ് വരുന്നത്

    • @ummaathoufeek1967
      @ummaathoufeek1967 8 месяцев назад

      ഓക്കേ എന്റെ ചുഡ് ആണ് അയാള് ആഗ്രഹിക്കുന്നത് 100%കറട് ആണ്

    • @SaudiArebia.jiddha
      @SaudiArebia.jiddha 7 месяцев назад +1

      മിണ്ടാതെ എവിടെ പോവാൻ കാത്തിരിക്കൂ തിരിച്ചു വന്നോളും

    • @SarojaniKk
      @SarojaniKk 6 месяцев назад

      Ok

  • @sheejasheeja8042
    @sheejasheeja8042 8 месяцев назад +3

    Ellam correct anu❤❤❤ thank u universe

  • @KavithaMchandran
    @KavithaMchandran 11 месяцев назад +7

    ഞാൻ ആഗ്രഹിച്ചതിലും അധികമായി എനിക്കു ലഭിച്ച സ്നേഹത്തിന് നന്ദി യൂണിവേഴ്സ് നൂറുശതമാനം നന്ദി.... ....

  • @SA-zi1xs
    @SA-zi1xs 7 дней назад +1

    വളരെ സത്യം. എന്നെക്കുറിച്ച് പറഞ്ഞത്

  • @premamayannur3565
    @premamayannur3565 Месяц назад +1

    എല്ലാം ശരിയാണ് ഇതെല്ലാം എന്റെ ജീവിതത്തിൽ നടക്കും നടന്നു എല്ലാം യൂണിവേഴസാണ് tharunnThu യൂണിവേഴ്‌സിന് ന🙏❤️❤️❤️🙏

  • @sureshkalmadi4107
    @sureshkalmadi4107 11 месяцев назад +7

    THANK U'- UNiVERSe എല്ലാം ശരിയാണ് പറഞ്ഞത അത്രയും ഇഷ്ടമാണ് അയാൾക്ക് എന്നെ ജീവനാണ് സ്വപ്നം കാണുന്നുണ്ട് എല്ലാം ഒന്ന് ഒന്നിൽ മേൽ ഒന്നു ശരിയാണ് ദൈവമേ ഈശ്വര : ഗുരുവായൂർ കൃഷ്ണ മേരജ് നടക്കണം വിവാഹം നടത്തി തരണം കേട്ട ടോ നന്ദിയുണിവേഴസ് നടത്തി തന്നതിനെ എപ്പോഴും നന്ദി രേഖപ്പെടുത്തുന്നു സർവ്വശ്ശേരനെ നന്ദി എൻ്റെ കൂടെ ഉണ്ടായിരിക്കണം അത് മതി എനിക്ക് എൻ്റെ അവസാനം വരെ എന്നെത് മാത്രം സ്വന്തവും

  • @valsakk8261
    @valsakk8261 7 месяцев назад +3

    മം പറയുന്നതെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കാൻ ഞൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🌹

  • @SreeshnaM-n8y
    @SreeshnaM-n8y 11 месяцев назад +10

    സത്യം ആണ് പറഞ്ഞത്..... 💯💯💯

  • @RajanKeezhpally
    @RajanKeezhpally 3 дня назад +1

    പൂർണ്ണമായും ശരിയാണ്

  • @akashpp9874
    @akashpp9874 4 месяца назад +1

    എല്ലാം കാര്യങ്ങളും പറഞ്ഞത് ശരിയാണ് ഞാൻ യൂണിവേഴ്‌സിനോട് നന്ദി പറയുന്നു ❤❤🙏r

  • @nishashibu7773
    @nishashibu7773 11 месяцев назад +9

    Yes 100% my reading.
    I strongly claim All positive energy
    Thankyou universe
    Thankyou Angeles
    Thankyou God
    Thankyou Divine

    • @preethap381
      @preethap381 8 месяцев назад

      Yes 100 % my reading
      I strongly claim all positive energy
      Thank you universe
      Thanks angels
      Thank god
      Thank universe

  • @JayavathyJaya
    @JayavathyJaya 11 месяцев назад +5

    പറഞ്ഞത് സത്യമാണ് ഇപ്പോഴും മൂക്കിന്റെ കാര്യം പറയും താങ്ക്യൂ യൂണിവേഴ്സ്

  • @sajithaammu2475
    @sajithaammu2475 10 месяцев назад +6

    Thank you universe ❤
    Thank you God ❤
    Thank you angels ❤
    Thank you ma'am ❤

    • @ThankuThanku-zr2sf
      @ThankuThanku-zr2sf 6 месяцев назад

      താങ്ക് യു universe❤❤❤

    • @ThankuThanku-zr2sf
      @ThankuThanku-zr2sf 6 месяцев назад

      ഞാൻ ഒരു മീഡിയം ലേഡി ആണ്

    • @ThankuThanku-zr2sf
      @ThankuThanku-zr2sf 6 месяцев назад

      യെസ് എന്നോട് അപ്പോഴും പറയാറുണ്ട് നീ സൂപ്പർ ആണെന്ന്

  • @divyaskumar4792
    @divyaskumar4792 Месяц назад +1

    Enikkum ithu pole oralineya kittiye 🙏🏻❣️

  • @Saranyasaru-l3f
    @Saranyasaru-l3f 4 месяца назад +1

    എല്ലാം സത്യമാണ് ❤ഇതെല്ലാം ഞാൻ അനുഭവിച്ചറിയുന്നു thanks

  • @ThasrifaCheppu-fq6di
    @ThasrifaCheppu-fq6di 11 месяцев назад +10

    പല പല കടമ്പകൾ കടന്നു തന്നെ ആണ് മാം ഇത് വരെ ഞാൻ എത്തിയതും നിങ്ങൾ പറഞ്ഞത് 100/ സത്ത്യം 😊

    • @VinuVinu-lh7fx
      @VinuVinu-lh7fx 11 месяцев назад

      Parayunna.kareyam.satheyam 100

  • @SujaS-ku7ft
    @SujaS-ku7ft 11 месяцев назад +5

    സത്യം എല്ലാം മാം എ ന്റെ എനർജി.... തന്നെ🙏🙏🙏Thankuuuuuu❤️

  • @GirijaAshok-p9y
    @GirijaAshok-p9y 11 месяцев назад +6

    സത്യമാണ് ഒരുപാട് അനുഫവിച്ചിട്ടുണ്ട് എന്റെ ഫർതാവ് മദ്യപാനി യായിരുന്നു

  • @karunnair5428
    @karunnair5428 3 месяца назад +1

    എന്റെ ജീവിതത്തിൽ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് വന്നുകൊണ്ടിരിക്കുന്നത് ഈ റീഡിങ് കേട്ടിട്ട്, അത്രക്കും സ്നേഹം ഉണ്ട് എനിക്ക് അവളോടും, ഞങ്ങൾ മാരീ ചെയ്യും, കുട്ടികളും കുടുംബവും ആയി വളരെ അധികം സസന്തോഷത്തോടെ ജീവിക്കും 💞💞💞💞💞........... എന്റെ ജീവന്റെ ഒരു ഭാഗം ആണ് അവൾ ❤️❤️❤️❤️❤️..........

  • @hanagarden7173
    @hanagarden7173 Месяц назад +1

    എന്റെ സംസാരം വലിയ ഇഷ്‌ടം ആണ് എന്റെ ഏട്ടന് താങ്ക്സ് യൂണിവേഴ്സ്

  • @sasikalarajesh1538
    @sasikalarajesh1538 11 месяцев назад +7

    100/, sathyam❤❤❤❤thankyou

  • @ManjuThakudu-ig9sz
    @ManjuThakudu-ig9sz 11 месяцев назад +7

    അതെ ഞാൻ മുന്നോട്ട് വെക്കുന്ന ഓരോ ചുവടും വളരെ കോൺഫറൻസോട് കൂടിയാണ് അതിന് എൻ്റെ മനസിന് കരുത്തു നൽകുന്നത് എൻ്റെ ഗുരുവായൂരപ്പനാണ്

  • @aiswaryaak1180
    @aiswaryaak1180 11 месяцев назад +20

    Thank you universe ❤
    Thank you angels ❤
    Thank you divine ❤
    Thank you mam ❤

  • @Prajeethkaarunnia
    @Prajeethkaarunnia 7 месяцев назад +1

    Ente പഴ്സണെ ഞാൻ സ്നേഹിക്കുന്നു ♥️♥️♥️എന്റെ ദൈവമേ 🙏🏼🙏🏼🙏🏼ശംഭോ മഹാദേവ 🙏🏼🙏🏼🙏🏼ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼

  • @AthiraAthira-e4b
    @AthiraAthira-e4b 2 месяца назад +1

    Happy life ആഗ്രഹിക്കുന്നു

  • @mayamenon9947
    @mayamenon9947 11 месяцев назад +11

    ഇതിൽ പറഞ്ഞത് 100% സത്യം ആണ്We are in our Twinflame journey ❣️❣️
    Thank you Divine 🙏🏻🌸✨
    Thank you Angels 🙏🏻🌸✨
    Thank you Ancestors 🙏🏻🌸✨
    Thank you Universe 🙏🏻🌸✨

  • @samdanielkolladsam
    @samdanielkolladsam 11 месяцев назад +6

    Very nice..., reeding...resonate. No contact situation മാറണം. I strongly claim my person communicate and comeback... I strongly claim a happy family with my person. ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഇഷ്ടങ്ങളും പൂര്‍ണമായും universe power ൽ surrender ചെയ്തുകഴിഞ്ഞു. Thank you universe power... Thank you Angels... Thank you Divine power. 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...

  • @minibiju1074
    @minibiju1074 8 месяцев назад +7

    എനിക്ക് ഒരു ഇഷ്ട്ടമുണ്ട് ആ ഇഷ്ട്ടം എനിക്ക് വലുതാണ്.
    ഇങ്ങനൊരു കണ്ണിനു ഞാൻ ഉടമയാണ്. അതുപോലെ ചുണ്ടും. അയാൾക്കതു ഇഷ്ട്ടമാണ്. പക്ഷെ കൂടുതൽ അടുക്കാൻ പറ്റില്ല. പറഞ്ഞതെല്ലാം ശെരിയാണ്. എനിക്ക് ആ സ്നേഹം വേണം. പക്ഷെ ഒരുപാട് ആഗ്രഹിക്കാൻ പറ്റില്ല

    • @athirav7947
      @athirav7947 6 месяцев назад

      Same situation😊

  • @Safira-i2t
    @Safira-i2t 6 дней назад +1

    എത്ര അകലെ ആണെങ്കിലും നിന്റെ സ്നേഹം എന്നെ തേടിവരുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ കണ്ണുകൾ നിനക്ക് കാണാതെ ഇരിക്കാൻ കഴിയില്ല നിന്നെ എന്നിലേക്ക്‌ അട്രാക് ചെയ്യുന്നു ❤️❤️യൂണിവേഴ്🙏താങ്ക്സ്

  • @Prajeethkaarunnia
    @Prajeethkaarunnia 7 месяцев назад +1

    My ഡിയർ യൂണിവേഴ്സ് &angels കാര്യങ്ങൾ എനിക്ക് അനുകൂലമാകേണമേ 🙏🏼🙏🏼🙏🏼ഞാൻ പ്രാർത്ഥിക്കുന്നു ആ സ്നേഹിതാ എനിക്ക് അനുകൂലമായി ചിന്തിക്കേണമേ my യൂണിവേഴ്സ് &angels 🙏🏼🙏🏼🙏🏼

  • @LeelaachuLeelaachu
    @LeelaachuLeelaachu 6 месяцев назад +8

    ശെരി ആണ് മാഡം താങ്കൾ പറഞ്ഞതൊക്കെ സത്യമാണ് ആ വ്യക്തിക്കു എന്നോട് അത്രക്കും സ്നേഹമുണ്ടെന്നറിഞ്ഞിട്ടും ഇടക് ഞാനാണ് വഴക്കുണ്ടാക്കി പോകുക ഇപ്പൊ റീഡിങ്ങിൽ ഞാൻ വിശ്വസിക്കുന്നു മാഡം ഞാനും അതുപോലെ പോകും വളരെ നന്ദി ഉണ്ട്

    • @ambikam8052
      @ambikam8052 5 месяцев назад

      പല ലേഡി കളോടും അടുത്ത് ജീവിതം നയിച്ച person ആണ് ഉൾകൊള്ളാൻ പറ്റില്ല. മനസ്സിൽ വെറുപ്പ് ആണ്പക്ഷെമറക്കാൻ കഴിയുന്നില്ല.

  • @balanvk5683
    @balanvk5683 11 месяцев назад +63

    ഇതിൽ പറഞ്ഞത് 100% സത്യം പക്ഷെ ഇപ്പോ ഞങ്ങൾ സംസാരിക്കില്ല പക്ഷെ അടുത്ത് ഉള്ള പോലെ തോന്നു എൻ്റെ കണ്ണ് ചുണ്ട് ഭയങ്കര ഇഷ്ടമാണ്😂 പിന്നെ പോയി കുറെ ഇപ്പോ പിന്നെലെ പോവില്ല ഞാൻ ഇഷ്ടം ഉണ്ടെങ്കിൽ നമ്മളെ തേടി വരും. അവൻ മനസ് തുറന്ന് സംസാരിക്കണം അല്ലാതെ ഇഷ്ടം ഉള്ളിൽ വെക്കാൻ ഉള്ളത് അല്ല. പിണക്കം ഒന്നു ഇല്ല അവനോട് പക്ഷെ സംസാരിക്കില്ല ഞാൻ. അടുത്ത് ഉള്ള പോലെ തോന്നു എപ്പോഴും❤❤❤

    • @RajeshKumar-sh3bm
      @RajeshKumar-sh3bm 11 месяцев назад

      യെസ് ആ വ്യക്തിയുടെ ജീവിക്കാൻ ആഗ്രഹം ഉണ്ട്

    • @RajeshKumar-sh3bm
      @RajeshKumar-sh3bm 11 месяцев назад +2

      അതെ ഐസ് noremel skin പറഞത് 100💯 ശെരിയ

    • @ayyappanpvr4319
      @ayyappanpvr4319 11 месяцев назад +1

      I00% Yes

    • @sidharthks3816
      @sidharthks3816 11 месяцев назад +1

      എന്റെ റീഡിഗ് തന്നെ . എനിക്കറിയാം പക്ഷെ......

    • @vasanthat4170
      @vasanthat4170 11 месяцев назад +1

      മേഡം പറയുന്നത് മുഴുവൻ സത്യമാണ് ഇത് എന്നോട് സ്വന്തമായി പറയുന്ന പോലെ തോന്നുന്നു. ഇപ്പോൾ സംസാരിക്കുന്നില്ല. ഒന്നും പറയുന്നില്ല. ഒരു തേർപാട്ടിയുണ്ട്. എല്ലാം എനിക്കറിയാം. എന്റെ മനസ്സ് വീങ്ങി പൊട്ടുന്നു. മേഡത്തിന് നന്ദി. വരട്ടെ. കാത്തിരിക്കയാണ് ഞാൻ

  • @manaskrishna7463
    @manaskrishna7463 8 месяцев назад +4

    എന്നെ ഇഷ്ടം ആണ് പക്ഷെ തുറന്നു സംസാരിക്കില്ല.

  • @RanjithManoharan-z6g
    @RanjithManoharan-z6g 3 месяца назад +1

    Om namasiva nuru sathmanam sathiyamanu 👍 ♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @imdvlog2539
    @imdvlog2539 8 месяцев назад +1

    Njan agrahikkunna karyam ente jeevithathil nadakkanam universe ❤️ i love universe ❤️i believe universe ❤️😘

  • @sumaammu3700
    @sumaammu3700 7 месяцев назад +8

    താങ്ക്യൂ, താങ്ക്യൂ, താങ്ക്യൂ,, മാം,, വളരെ,, നന്ദിയുണ്ട്,, ഇങ്ങനെ,, ഒരു, റീ, ഡിംഗ്,, പറഞ്ഞതിൽ, അതിയായ, സന്തോഷം,, ഉണ്ട്,, ഇത്, എന്റെ,, പങ്കാളിയുടെ, ബ്രീടിംഗ്, മാത്രമാണ്,, എന്നെ,, എത്ര,, ത്തോളം, സ്നേഹമാണെന്ന്,,

  • @SanthauthamanSanthauthaman
    @SanthauthamanSanthauthaman 8 месяцев назад +3

    ശരിയാണ് ഈ കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട് ഒന്നു തൊടുവാൻ കൊതിയുണ്ട് എന്ന് എപ്പോഴും പറയാറുണ്ട്

  • @sonypramod7162
    @sonypramod7162 11 месяцев назад +5

    I strongly claim all these positive energies 🙏 Thank you mother mary & Universe 🙏🙏

  • @Manjusreejith-l3b
    @Manjusreejith-l3b 2 месяца назад +1

    ഈ പറഞ്ഞത് എല്ലാം ശരി ആണ് 🥰

  • @KisheethaNK
    @KisheethaNK 7 месяцев назад +1

    ഞാൻ ആഗ്രഹിക്കുന്നത് എനിക്കു universe 🙏🙏🙏തന്നു

  • @sherlythomas5438
    @sherlythomas5438 11 месяцев назад +6

    Njaan പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി എന്നെ സ്നേഹിക്കുന്ന പ്രേപഞ്ച സൃഷ്ടാവ് എൻ്റെ ഈ കൊച്ചു ജീവിതം സന്തോഷവും സമ്പൽസമൃത്തിയം അനുഗൃഹവും അക്കിതീർകും🎉🎉🎉❤❤❤

  • @SandhyaRS-bo3hw
    @SandhyaRS-bo3hw 11 месяцев назад +8

    Thank you universe🙏❤️
    Thank you divine🙏❤️
    Thank you angels🙏❤️
    Thank you mam🙏❤️

  • @bindhubiju2620
    @bindhubiju2620 11 месяцев назад +7

    Correct reading. Thank you universe. 👍❤️

  • @RajanKeezhpally
    @RajanKeezhpally 3 дня назад +1

    ശരിയാണ്

  • @minibaby2435
    @minibaby2435 День назад

    Chechi njanippozha ithu kanunnathu.ente eyes and lips chechi paranjathupoleya parayunnathu.very amazing reading...thankuuuu universe

  • @M.Prakeeth-hf1ex
    @M.Prakeeth-hf1ex 11 месяцев назад +5

    I noticed a geometrycal structure on your blue tarot card is this resembles the holy Sree Chakra or Maha Meru. If you can kindly explain.Thanks to you.

  • @auraarora5799
    @auraarora5799 11 месяцев назад +9

    I am manifesting all beautiful energies🎉🤗
    Thank You Universe❤
    Thank You Divine🙏
    Thank You Angels😍

  • @archana7970
    @archana7970 11 месяцев назад +4

    True reading ❤❤

  • @sannammathomas3833
    @sannammathomas3833 2 месяца назад +2

    ❤❤❤❤🎉🎉🎉🎉🎉🎉Aeggum pokilla Maranam Vare B. Kkand Mattam Ethuvare Maariyittilla 32Varsham 10Varsham Onnichhayirunnu

  • @leelanandanam3556
    @leelanandanam3556 8 месяцев назад +1

    ellam sathyam aanu ..enikkum Avanum onnichu jeevikkaan kazhiyane ennoru prarthana maathrameyullu universe njangale onnippikkane🙏🙏🙏🙏

  • @sree33377
    @sree33377 11 месяцев назад +8

    Thank you universe ❤️❤️❤️thank you Almighty❤️❤️thank you angels❤️❤️❤️thank you Angels❤️❤️💛❤️thank you so much maam❤️💚💚
    I strongly strongly claim it this reading❤️ss❤️❤️💞💞
    I strongly claim it positive energy❤️ss❤️💛💛
    I strongly claim it reunion❤️ss❤️
    I strongly claim it wedding❤️ss❤️💛
    I strongly claim it commitment❤️ss❤️❤️💞❤️💞
    I strongly claim it marriage propossal❤️ss❤️💞💞💚
    I strongly claim it good news❤️ss❤️
    I strongly claim it phone call❤️ss❤️

  • @anikgeorge2966
    @anikgeorge2966 5 месяцев назад +2

    Atha Karith athathu matharamaye anekkukeddana Angles❤❤❤🎉🎉🎉

  • @ajithamohan9648
    @ajithamohan9648 4 дня назад

    നിന്റെ സംസാരം കേൾക്ക മ്പോൾ അത്രയും ഡീപ്പ് ആയിട്ട് പറയുമ്പോൾ കോരി തരിപ്പിക്കുന്നു. ഇങ്ങനെ തന്നെ വേണം സംസരിക്കാൻ താങ്ക് യൂ❤️❤️❤️❤️🙏🙏🙏

  • @JagadeeswariD-i5e
    @JagadeeswariD-i5e 8 дней назад +2

    എനിക്ക് എല്ലാം കറക്റ്റ് ആണ്

  • @SunilSunil-vl3vy
    @SunilSunil-vl3vy 8 месяцев назад +1

    നിങ്ങൾ പറഞ്ഞത് സതൃമാണ് My story Thankuniverse 🥰

  • @ajithamohan9648
    @ajithamohan9648 4 дня назад

    ഇങ്ങനെ ഭയങ്കര അക്ട്റ്റ് ആണ് എന്ന് അവൻ പറയുന്നുണ്ട്. എന്റെ ചിരി എല്ലാം പറയണ്ട്.

  • @manojk694
    @manojk694 28 дней назад

    ഇതെന്റെ reading തന്നെ ❤️🙏ഈ reading മൊത്തം സത്യം ആയി. ഇപ്പൊ ശെരിക്കും മനസിലായി എന്നോടുള്ള എത്രത്തോളം ഉണ്ടെന്ന്. മനസിലാക്കിത്തന്നതിന് ഒരുപാട് നന്ദി universe🙏❤️thank you mam❤️❤️❤️❤️❤️❤️❤️❤️🙏

  • @VinithaSreekanth
    @VinithaSreekanth 7 месяцев назад +1

    ശേരിയാണ് ടോ. എന്റെ സംസാര ശൈലി ആണ് ഇഷ്ടം ആൾക്ക്,.. ശേരിയാണ് പറഞ്ഞതൊക്കെ.കേട്ടതിൽ എല്ലാം സന്തോഷം.. ❤️

  • @JijeshJiju-j6t
    @JijeshJiju-j6t 4 месяца назад

    എല്ലാം മൈന്റ്റിൽ ഉൾക്കൊള്ളുന്നു 💞യൂണിവേഴ്സ് 🎉

  • @ReejaCs-z4f
    @ReejaCs-z4f 5 месяцев назад +2

    ഇത് കേട്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ആളുടെ msg വന്നു 💞💞💞🥰🥰❤️

  • @dhanyaareakattil5815
    @dhanyaareakattil5815 5 месяцев назад

    ഇതെല്ലാം കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു. Thank u very much

  • @premamayannur3565
    @premamayannur3565 9 дней назад +1

    6മാസമായി എന്റെ നമ്പർ ബ്ലോക്കാക്കി പോയിട്ടു എന്നുവരെയും ഒരു വിവരോം ഇല്ല മടങ്ങി വരും എന്ന പ്രതീഷിക്കുന്നു എല്ലാം യൂണിവേഴ്‌സിലേക്കിവിട്ടു യൂണിവേഴാസായിട്ട് എല്ലാം നടത്തി tharatte 🥰🥰🥰

  • @shahulyaseen7472
    @shahulyaseen7472 6 месяцев назад

    100%👏👏👏👌👌👌പൊളി ഈ റീഡിങ് ഫീലിങ്ങ് ഇത് കാണുന്നതിന് മുന്നേ എനിക്ക് തോന്നിയതാണ്... ഇതിൽ പറഞ്ഞ എല്ലാ കാര്യകാരണങ്ങൾ ഞാൻ മനസ്സിലാക്കിയിരുന്നു.. സത്യം ആണ് പറഞ്ഞതൊക്കെ 👍👍👏Tnx🥰

  • @karunnair5428
    @karunnair5428 3 месяца назад +1

    എല്ലാം കറക്റ്റ് ആണ് 💖💖💖💖✨✨✨✨