പിണറായി ഇറങ്ങാതെ അടങ്ങില്ല

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 35

  • @divakaranpt9244
    @divakaranpt9244 5 месяцев назад +15

    പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആയതിന് ശേഷം സഖാക്കൾ ശരിക്കും സുഖജീവിതം ആസ്വദിച്ചു വരികയാണ്.പിണറായി കേരളത്തെ കോള്ളയടിച്ച് സഖാക്കൾക്ക് സുഖിക്കാൻ കോടികൾ സമാഹരിക്കുന്നുണ്ട്.അതുകൊണ്ട് ഒരു നേതാവും പിണറായിയെ വെറുപ്പിക്കാൻ പോകുന്നില്ല.തോമസ് ഐസക് ദയനീയമായി തോറ്റു തുന്നം പാടിയതോടെയല്ലെ പാർട്ടിയുടെ രക്ഷകനാകാൻ രംഗത്തിറങ്ങിയത്.കേരള സമ്പത് വ്യവസ്ഥയെ തകർത്തു തരിപ്പണമാക്കിയ ഈ വ്യാജ ബുദ്ധിജീവിയെ ജനങ്ങൾ കരണത്തടിച്ചതുതന്നെയാണ്.

  • @MTAkottayil.
    @MTAkottayil. 5 месяцев назад +10

    പിണറായി കസേര വിടും വരെ കേരളത്തിൽ തുടർ ചലനം (ഭൂമി )ഉണ്ടാവുമെന്ന് ബൌമ വിദക്തർ 👍🏻

    • @vasukm8850
      @vasukm8850 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joseprakas5033
    @joseprakas5033 5 месяцев назад +7

    പാറമടകളിൽ നിന്നും നികുതി കൃത്യമായി പിരിക്കുക.

  • @Vincent-k1p
    @Vincent-k1p 5 месяцев назад +3

    എൻ്റെ മാഷേ ഇത് ചായകോപ്പയിലെ കൊടുംകാറ്റ് മാത്രം: ഐസക്കിന് ഞാൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാൻ മാത്രം:

  • @prabhasannairb2535
    @prabhasannairb2535 5 месяцев назад +3

    ഞങ്ങൾ വെളിയിലുണ്ട്. പിണറായിയുടെ എല്ലും, പല്ലും, നഖവും വീഴുന്നോന്നു നോക്കി . അവന്മാർ പരിപ്പുവടയും തിന്നു കട്ടനും കുടിച്ചു പിരിഞ്ഞു.

  • @radhakrishnanmk9791
    @radhakrishnanmk9791 5 месяцев назад +1

    ഇത്രയും വലിയ 😂
    പങ്ക് കിട്ടിയ അവസരം 😂
    തുടരും😂
    ഗോൾഡ് മുതൽ ബാർ കഥകൾ
    സ്വാഹാ😂

    • @gireeshvr5650
      @gireeshvr5650 5 месяцев назад

      😊 11:25 11:45 11:46 11:57

  • @x-factor.x
    @x-factor.x 5 месяцев назад +3

    കുറേ കാലമായി ഇതാ വീഴാൻ തുടങ്ങി വീണു കൊണ്ടിരിക്കുന്നു തീരാറായി ............. എന്നൊക്കെ ?!. ഇത് സി പി എം ആണ് ഒരു ചുക്കും നടക്കാൻ പോണില്ല ?!!!.
    പോകേണ്ടതൊക്കെ പോയിക്കഴിഞ്ഞ് തപ്പി നോക്കിയിട്ടെന്തു കാര്യം ???!.
    .

  • @Karma-mn77
    @Karma-mn77 5 месяцев назад

    വരട്ട് തത്വ വാദം.....😅😅😅
    😅😅😅😅😅😅😅

  • @stanleyjohn4343
    @stanleyjohn4343 5 месяцев назад +1

    വഴങ്ങില്ല. ഉറപ്പ്.

  • @tomykabraham1007
    @tomykabraham1007 5 месяцев назад +1

    ലൊക അവസാനം അകുമൊ 😂😂😂😂😂

  • @kpramachandran1688
    @kpramachandran1688 5 месяцев назад +2

    Pinarayee a completae waste.

  • @KwtKw-m7r
    @KwtKw-m7r 5 месяцев назад +1

    ""kochumackalude 10 thalamuracke sukhiche jeevickanulla vakakoodi sampaadhiche pokume. Viplavam vijayickanam. thozhilali vargadhipatyam maina .ok.

  • @crknila
    @crknila 5 месяцев назад +1

    നമ്മുടെ പാർട്ടി എങ്ങനെ തോറ്റു എന്ന് ലളിതമായ ഭാഷയിൽ ഒന്ന് ചുരുക്കി, ആവർത്തനം ഒഴിവാക്കി ഒന്ന് പറഞു തരുമോ ഷാജഹാനെ

  • @sivarajanb3270
    @sivarajanb3270 5 месяцев назад +1

    ഈ പറയുന്ന cpm നേതൃ യോഗവും cpi എന്ന പാർട്ടിയും വർഷങ്ങളായി പിണറായി വിജയൻ കാണിച്ചിട്ടുള്ള എല്ലാവിധ കൊള്ളരുതായ്മകൾക്കുംകൂട്ട്നിന്ന് എല്ലാവിധ ആനുകൂല്യങ്ങളും നേടിയ ശേഷം, ഇനി അടിത്തുവരുന്ന തെരഞ്ഞെടിപ്പു കഴിയുമ്പോൾ ഇതുപോലെ കൊള്ളയടിക്കാൻ പറ്റുകയില്ല എന്ന് അറിയവവുന്നതുകൊണ്ടാണ് പിണറായി സർക്കാരിനെതിനെതിരെ തെറ്റ് തിരുത്തലുമായി ഇപ്പോൾ ഇറങ്ങി തിരിവ്തിട്ടുള്ളത്. uu

    • @alicepurackel7293
      @alicepurackel7293 5 месяцев назад

      വാസ്തവം ഈ അടിമ സഖാക്കൾക്ക് ഇപ്പോൾ നേരം വെളുത്തു തുടങ്ങി. മോദിയുടെ മൂന്നാം വരവ് ഇവറ്റകൾ പ്രതീക്ഷിച്ചില്ല ഇനി ജനങ്ങളെ bodhyappeduthaanഇവറ്റകൾ ഇവിടെ അടുത്ത അടവും കൊണ്ടാണ് വരുന്നതെന്ന് വിവരം ഉള്ളവർ മനസിലാക്കുക. ഇതുവരെ കണ്ണടച്ചിരുന്നു പാല് കുടിച്ചുകൊണ്ടിരുന്ന പൂച്ചകൾ ആണ് ഈ ചെറ്റകൾ. .....

  • @vijayakumari-qe1rx
    @vijayakumari-qe1rx 5 месяцев назад

    Itsrunjittu Njangalkentu Karyam

  • @santhithomas4623
    @santhithomas4623 5 месяцев назад

    Thomas Isac destroyed Kerala economy for Pinarai. He is the most waste in CPM.

  • @ReghuDharan-sh6ps
    @ReghuDharan-sh6ps 5 месяцев назад

    നിങ്ങൾക്കുവേറെജോലി ഇല്ലയോ എഷാജഹാൻന്നെവിളിച്ചേരുത്തൻ ആലപ്പുയിൽനിന്നോം 675 വോട്ട് വഹിച്ച പുള്ളി 😅

  • @alexkaynadi7403
    @alexkaynadi7403 5 месяцев назад

    Ee my.......maarathe cpm rekshapedilla

  • @jayarajansecretary7366
    @jayarajansecretary7366 5 месяцев назад

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മുഴുവൻ കൊള്ളയാണെന്ന് എന്ത് ബോധ്യം വച്ചാണ് താങ്കൾ പറയുന്നത്
    ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കറിച്ചു ഒന്ന് അന്വേഷിക്കു
    വെറുതെ ഇരുന്ന് തള്ളരുത്

    • @bosebaby6184
      @bosebaby6184 5 месяцев назад

      വർധിപ്പിച്ച കെട്ടിട നികുതി തന്നെ ഉദാഹരണം

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 5 месяцев назад

    സ്വപ്നം കാണുന്നതിന് വലിയ ചെലവൊന്നും ഇല്ലല്ലോ?പരദൂഷണം മാത്രം കൈമുതൽ - കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ കരിവാരി തേക്കാൻ മാത്രം ജന്മമെടുത്തവൻ.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 5 месяцев назад +1

    ഈ ഷാജഹാൻ അല്ലേ പറഞ്ഞത് കേരളത്തിൽ ബിജെപി പൂജ്യം ആണ് എന്ന്

  • @padmanabhanvp1134
    @padmanabhanvp1134 5 месяцев назад +1

    പോകില്ലെങ്കി ൽ ചവിട്ടി പുത്തൊക്ക സഖാക ളെ