Sandeep Warier-കെജെപിയെ ഭിത്തിയിലൊട്ടിച്ചോ?

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 348

  • @pushparaj.o8117
    @pushparaj.o8117 16 часов назад +67

    സുരേന്ദ്ര ഒന്ന് മാറി കൊടുക്കു
    B J P യേ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിവുള്ളവർ ഉണ്ട് നിങ്ങൾ പാർട്ടിയിൽ നിൽക്കുന്ന കാലം വരെ പാർട്ടിക്ക ഒരു പുരോഗതി ഉണ്ടാകില്ല

    • @George-sz6vl
      @George-sz6vl 3 часа назад

      നിങ്ങൾ പാർട്ടി പ്രവർത്തകനാണോ? നിങ്ങൾ പാർട്ടിയിൽ പ്രാഥമിക പ്രവർത്തനം നടത്തിയിട്ടുണ്ടോ??

  • @mvahrenji
    @mvahrenji 16 часов назад +51

    സുരേഷ് ഗോപി അവസാനത്തെ സീറ്റ് ആകും സുരേന്ദ്രൻ മാറിയില്ലെങ്കിൽ... പാർട്ടി വോട്ട് മാത്രം പോര ജയിക്കാൻ

  • @prabhakaran8899
    @prabhakaran8899 16 часов назад +44

    കോൺഗ്രസ്സിൽ സന്ദീപ് വാര്യർ കോവിന്ദാ.....,BJP യിൽ സുരേന്ദ്രനെയും, മുരളീധരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി പാർട്ടിയെ രക്ഷിക്കണം.

    • @ramachandrannair7777
      @ramachandrannair7777 15 часов назад +1

      അതിനു നേതാക്കളുടെ തലയിൽ വെളിച്ചം കേറണ്ടേ

  • @MK-xh8nj
    @MK-xh8nj 16 часов назад +107

    സന്ദീപ് നിശ്ശബ്ദനായി അല്പകാലം മാറി നിന്നാൽ മതിയായിരുന്നു. ശരിയായ BJP ക്കാരൻ ആയിരുന്നെങ്കിൽ.. ക്ഷമയും, താഴ്മയും ആവശ്യമാണ്.

    • @ramachandrannair7777
      @ramachandrannair7777 15 часов назад

      ഇടത് കവിളിൽ അടികൊണ്ടാൽ വലതും കാണിച്ചു കൊടുക്കണം ആയിരുന്നോ? അത് ബൈബിൾ വചനം അല്ലെ

    • @sarathlaltg3982
      @sarathlaltg3982 15 часов назад +10

      ഇയാളെ ഒക്കെ ആര് മെൻ്റ് ചെയ്യാൻ ' BJP ഒന്നുമല്ലാത്ത കാലത്ത് ആദർശം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച ജോർജ് കുര്യൻ സറിനെ യൊക്കെ കണ്ടുപഠിക്കട്ടെ.

    • @sarathsk75
      @sarathsk75 15 часов назад +2

      അയാൾക്ക് സ്വയരക്ഷ നോക്കണം.

    • @prabhakaran8899
      @prabhakaran8899 15 часов назад +2

      @@MK-xh8nj അതെ. അധികാരം ആണ് വേണ്ടത്.

    • @philipkp5480
      @philipkp5480 13 часов назад

      ​​@@prabhakaran8899അധികാരം മോഹിക്കാൻ പാടില്ലാത്തതാണോ?

  • @krishnaharic2516
    @krishnaharic2516 16 часов назад +74

    തലയിൽ ആൾത്താമസമുള്ള ആരും പാർട്ടിയിൽ വേണ്ട എന്ന KJP നേതൃത്വത്തിൻ്റെ പിടിവാശിയുടെ മറ്റൊരു ഉദാഹരണം.

  • @MukundanVk-c2l
    @MukundanVk-c2l 9 часов назад +6

    നിങ്ങളുടെ വാർത്ത കേൾക്കാ ൻ നല്ല രസമാണ്
    അഭിനന്ദനങ്ങൾ❤❤❤❤❤

  • @SreekumarJayamon
    @SreekumarJayamon 16 часов назад +59

    സുരേന്ദ്രൻ കാരണം ഇനി പലരും ബിജെപി വിടും

    • @zk7944
      @zk7944 13 часов назад

      Deshdroha partyil chernal waqf boardil member aakam

    • @biswajithkk9412
      @biswajithkk9412 8 часов назад

      വിട്ടോളൂ വിട്ടോളൂ, പോകേണ്ടവർക്ക് എല്ലാം പോകാം, പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഒരുപാട് പേര് ഇവിടെ ഉണ്ട്. അവർ മതി ബിജെപിക്ക്.

  • @pradeeptm9762
    @pradeeptm9762 14 часов назад +22

    സന്ദീ പിന് ഇനി വക്ക ഫ് നെ അനുകുലിച്ച് സംസാരിക്കാം

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 16 часов назад +61

    സുരേന്ദ്രൻ എന്ന വിഷത്തെ മാറ്റി നിർത്താതെ ബിജെപി രക്ഷപ്പെടില്ല

  • @vishwanath22
    @vishwanath22 15 часов назад +19

    സന്ദീപിന്റെ പോക്ക് പാർട്ടിയെ ബാധിക്കില്ല. സുരേന്ദ്രനും കൃഷ്ണകുമാറിനും കൂടുതൽ ജാഗ്രത പുലർത്താമായിരുന്നു.

    • @George-sz6vl
      @George-sz6vl 3 часа назад

      അന്തിചർച്ചയിൽ സംസാരിക്കുന്നതു മാത്രമല്ല പാർട്ടി പ്രവർത്തനമെന്ന് അറിയണം,.പ്രസ്ഥാനത്തിനു വേണ്ടി ചോരവീഴ്ത്തിയ പ്രവർത്തകരെ വഞ്ചിച്ച സന്ദീപ്, ഇനി പ്രവർത്തകരുടെ ഓർമ്മയിൽ പോലും ഉണ്ടാവില്ല.

  • @s.s6489
    @s.s6489 16 часов назад +32

    കോടി മാറുമ്പോൾ ഇനി എന്തെല്ലാം മാറ്റി പറയണം, കഷ്ട്ടം

  • @sathykumar5300
    @sathykumar5300 16 часов назад +30

    സന്ദീപ് വാര്യരുടെ അമ്മ മരിച്ചപ്പോൾ ബിജെപി നേതാവ് ശിവശങ്കര സാർ വീട്ടിൽ പോയിരുന്നു ഉത്തരവാദിത്തമുള്ള ഒരു പാർട്ടി നേതാവ് എന്ന നിലയിൽ താങ്കളീ ഇലക്ഷൻ സമയത്തല്ല ഇതുപോലെ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കാൻ ഉള്ളത് പാലക്കാടിനെ ഏത് മുക്കലും മൂലയിലും എത്രയോ വർഷം കൊണ്ടുള്ള പ്രവർത്തന പരിചയമുള്ള ആളാണ് കൃഷ്ണകുമാർ ഈ ഇലക്ഷനിൽ കേന്ദ്രം ആണ് കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത് ഒരു ദേശീയ പാർട്ടിയായ ബിജെപി സന്ദീപ് വാര്യർ മാറിയതുകൊണ്ട് ഒന്നും തോൽക്കാൻ പോകുന്നില്ല ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ള മണ്ഡലമാണ് പാലക്കാട് വികസനത്തിനുവേണ്ടി ഒരു വോട്ട് മുനമ്പം പ്രശനം അറിയാം കേരളത്തിൽ 140 എംഎൽഎമാർ കോൺഗ്രസിലും കമ്മ്യൂണിസ്റ്റും കൂടെ ഉണ്ട് പാവങ്ങളെ കുടി ഒഴിപ്പിക്കുന്ന മുനമ്പം പ്രശനത്തിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും തീവ്രവാദികളെ സപ്പോർട്ട് ചെയ്തു ഇത് ജനങ്ങൾ മനസ്സിലാക്കി പാലക്കാടിനെ വികസനത്തിനു വേണ്ടി ഒരു വോട്ട് പാലക്കാട് ജനത നൽകും ബിജെപി വിജയിക്കും വിജയാശംസകൾ നേരുന്നു 🌷🌷🌷🌷🌷🌷🌷🌷🌷

  • @joshikayyappan
    @joshikayyappan 16 часов назад +26

    ഒരു തേങ്ങയുമില്ല.അവന്‍ ആദര്‍ശവാനായിരുന്നെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പൊരുതണമായിരുന്നു.അല്ലാതെ പ്രസ്ഥാനത്തെ ഒറ്റു കൊടുക്കുകയല്ല ചെയ്യേണ്ടത്.വെറും അവസരവാദി.

  • @rajmohangopinathan1
    @rajmohangopinathan1 15 часов назад +46

    ഒരു തുളച്ചിലും ഇല്ല, ഒരു സന്ദീപ് നെ കണ്ട് അല്ല ബിജെപി കേരത്തിൽ പ്രവർത്തിക്കുന്നത്...

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 12 часов назад +2

      സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചും നാണം കേട്ടു നടക്കുന്നിതു ചിലർ 😂😂😂പൂന്താനത്തെ നമിച്ചേ പറ്റൂ

    • @KAVITHARAJU-fl2qj
      @KAVITHARAJU-fl2qj 8 часов назад

      എടാ നാറി സന്ദി പ് സൂപ്പർ ആണ് കുഴൽപണക്കാരൻ ഉള്ളി സുര പരനാറി പിണറായി പറഞ്ഞാൽ മലപ മുത്ര വിസർജ്ജനം നടത്തില്ല സുരേന്ദ്രൻ ' എരണംകെട്ടവൻ

    • @serenamathan6084
      @serenamathan6084 7 часов назад

      @rajmohangopinathanchutya
      എന്നും പറഞ്ഞോണ്ടിരുന്നോ...!
      ഒരുകണക്കിന് അൽപമൊന്നു ഉയർന്നു വന്നിരുന്ന bjpയെ പടുകുഴിയിലോട്ടു ചവുട്ടിയിടുന്ന പരിപാടിയായിരിക്കും...!!

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 16 часов назад +30

    കേരളത്തിലെ ബി ജെ പി നേതാക്കൾ ക്കു പല വീഴ്ച കളും ഉണ്ട് എന്നാലും വാര്യരുടെ ഇ തീരുമാനം വളരെ ആപത്കരമാണ് അയാളുടെ കാര്യം കഷ്ടം ആകും

  • @SasiCk-i1q
    @SasiCk-i1q 14 часов назад +7

    BJPയോട് അല്പം സ്നേഹമുള്ളവർ പോലും ഈ കേരള BJP ക്കാർ കാരണം പാലക്കാട് നഷ്ടപ്പെടും. നാല് വാക്ക് സംസാരിക്കാൻ കഴിവുള്ള നേതാവ് ആയിരുന്നു സന്ദീപ്.

  • @anooptnair112
    @anooptnair112 16 часов назад +19

    എന്ത് കാര്യം പറഞ്ഞാലും അയാൾ അയാൾ അയാൾ സംഘം എന്ന ആശയത്തെ കാര്യമായി ഉൾക്കൊണ്ടിരുന്നു എങ്കിൽ ഒരു ആശയത്തെ കാര്യമായി ഉൾക്കൊണ്ടിരുന്നു എങ്കിൽ എങ്കിൽ അയാൾ ഒരിക്കലും ഈ പാർട്ടി വിട്ടു പോകില്ലായിരുന്നു കൂടാതെ അയാൾ ഇത്രയും കാലം കുറ്റം പറഞ്ഞാൽ കോൺഗ്രസിനെയും കോൺഗ്രസിൻറെ പ്രവർത്തകരെയും കോൺഗ്രസ് നേതാക്കളെയും അയാൾ ഇനി എങ്ങനെ അക്സെപ്റ്റ് ചെയ്യും അത് ഒന്ന് കാണേണ്ട തന്നെയാണ് കൂടാതെ സന്ദീപ് വാര്യർ എന്ന വ്യക്തി ബിജെപിയിൽ ഉണ്ടായിരുന്ന കാലത്ത് പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് എന്ന് നമ്മൾ വിശ്വസിച്ചാലും അയാൾ ഇപ്പോൾ ചെയ്ത ഈ കാര്യം ഒന്നുകൊണ്ടുമാത്രം അത് എല്ലാം അയാൾക്കെതിരെ മാറി

  • @savithriravi3038
    @savithriravi3038 15 часов назад +7

    കുറച്ചു കുടി ക്ഷമ കാണിക്കാമായിരുന്നു സുരേന്ദ്രൻ എന്തോ ത്തവട്ടെ Modiji and BJP
    വരണം എന്നു വിചാരിക്കാമായിരുന്നു സന്ദീപ് വാരിയർ നല്ലൊരു വ്യക്തിയാണ് ഇതു ചെയ്തതുസങ്കടമുണ്ട്

  • @narayanankutty5445
    @narayanankutty5445 15 часов назад +11

    സരിനായാലും, സന്ദീപായലും അധികാരം തന്നെയാണ് ലക്ഷ്യം, ആയതിനാൽ ഇതുവരെ ശർദിച്ചതൊക്കെ തിരിച്ചു തിന്നുക എന്നതാണ് ഇനി അവരുടെ കടമ, അത് അവരെക്കൊണ്ട് രണ്ടുകൂട്ടരും ചെയ്യിപ്പിച്ചിരിക്കും സംശയം വേണ്ട. നമോവാകം 🙏🙏

  • @kochattan2000
    @kochattan2000 15 часов назад +7

    ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.

  • @girijapm8993
    @girijapm8993 16 часов назад +14

    യാതൊരു.പാരമ്പര്യവും
    ഇല്ലാതെ ചാനൽ നേതാവ് ആയാൽ ഇങ്ങനെ ഇരിക്കും.

  • @ravindranmc6280
    @ravindranmc6280 13 часов назад +5

    Mr. സന്ദീപ് SDPI ഓടെ ഒപ്പം പ്രവൃത്തിക്കാൻ പോകുന്ന താങ്കൾക്ക് ഉളുപ്പില്ലെ' മനുഷ്യനായാൽ ഇത്രയും തരംതാഴരുത്

  • @devassypl6913
    @devassypl6913 14 часов назад +10

    സന്ദീപ് നല്ല ഒരു നേതാവായിരുന്നു ബിജെപിക്ക് വേണ്ടെങ്കിൽ കോൺഗ്രസൽ

  • @ഘടോൽകചൻ
    @ഘടോൽകചൻ 16 часов назад +7

    അധികാരത്തിലേക്കുള്ള വഴിയുടെ ദൂരം കൂടുമ്പോൾ നിലപാടുകളും ആശയങ്ങളും വഴി മാറുന്നത് തൻനേട്ടത്തിന് മാത്രം !!!

  • @savithriravi3038
    @savithriravi3038 15 часов назад +8

    സുരേന്ദ്രനെ മാറ്റി ശോഭാ സുരേന്ദ്രൻ വരണം

  • @jacobpoulose5276
    @jacobpoulose5276 15 часов назад +22

    ഉള്ളി ചീഞ്ഞാലെ കേരളത്തിൽ BJP വളരൂ…

  • @kathambari7864
    @kathambari7864 7 часов назад +1

    വിവരമുള്ള ഒരുത്തനെയും പാർട്ടിയിൽ പിടിച്ചുനിർത്തരുത്...

  • @BabyC-d2l
    @BabyC-d2l 16 часов назад +14

    കഷ്ടം . നല്ലൊരു പാർട്ടി പ്രവർത്തകൻ ' അഴിമതിയും
    അനീതിയും പണാപഹരണവും
    തലയ്ക്കു പിടിച്ചാൽ ആർത്തി
    കൊണ്ട് കണ്ണിനും കാതിനും
    നഷനും അന്ധത നിറയും -
    നേതൃത്വം മാറാതെ BJP ക്കു
    കേരളത്തിൽ ഗതി പിടിക്കില്ല -
    കഷ്ടം! ഇത്രയും നല്ലൊരു
    മനുഷ്യനെ കൈയ്യൊഴിഞ്ഞു..❤BJP യ്ക്ക് ഈ ശാപം പേറാൻ
    കഴിയുമോ? വേദനയോടെയാണ്
    പടിയിറക്കം - മനസ്സു കരഞ്ഞു
    കൊണ്ടാണ് ഇറക്കം -

  • @AshokaAnebail
    @AshokaAnebail 5 часов назад +1

    സുരേന്ദ്രൻ ആദ്യ പാർട്ടി പുറത്താക്കണം

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 8 часов назад +2

    വിരോധം വ്യക്തികളോടാകാം. അന്നംതന്നു വളർത്തിയ പ്രെസ്ഥാനത്തോടാകരുതെ വാര്യരെ

  • @narayanankuttykutty3328
    @narayanankuttykutty3328 14 часов назад +3

    ഒരു ചുക്കുമില്ല. ആരും പാർട്ടിക്ക് മുകളിലല്ലല്ലോ? പൊതുപ്രവർത്തകർക്ക് പല വിപരീത സാഹചര്യങ്ങളും, വിമർശനങ്ങളും, ഒറ്റപ്പെടുത്തലുകളും നേരിടേണ്ടിവരും! അതിനെയെല്ലാം നിശ്ചയദാർഢ്യത്തോടെ നേരിട്ട് മാതൃകകാട്ടുന്നയാളാവണം നേതാവ്! അല്ലാതെ ഉദരപൂരണാർത്ഥം അധരവ്യായാമം നടത്തുന്നവരല്ല !
    ഇന്ത്യൻ പ്രധാനമന്ത്രിയെ ചൗക്കിദാർ ചോർ ഹേ എന്ന് ആക്ഷേപിച്ചിട്ടു പോലും അതൊക്കെ നർമ്മത്തിൽപ്പൊതിഞ്ഞ മറുപടികൾ നൽകി തൻ്റെ വ്യക്തിത്വത്തെ പ്രോജ്വലിപ്പിച്ച ഒരു പാർട്ടി നേതാവാണ് മോദി! ഓർക്കുക, ഒരു കാലത്ത് അദ്ദേഹത്തെ ഇകഴ്ത്തി വിസ നിഷേധിച്ച അമേരിക്ക ഇന്നെന്തു നിലപാടിലാണ് ? അതിലും വലിയ എന്ത് ആക്ഷേപമാണ് വാര്യർക്കുള്ളത്? വെറും ഒരു വികാരജീവി വാര്യരാകാതെ യഥാർത്ഥ warrior ആകണമായിരുന്നു! ഇത്, ഛേ!

  • @sudheendranathp2122
    @sudheendranathp2122 6 часов назад +1

    കുളിപ്പിച്ച് കുളിപ്പിച്ച് ബെനിയൻ തെളിഞ്ഞെന്നു പറയുന്നതുപോലെയായി സ ന്ദീപ് .

  • @prakasants3320
    @prakasants3320 14 часов назад +4

    Correct observations

  • @santhoshkottakadavu2882
    @santhoshkottakadavu2882 6 часов назад +1

    സന്ദീപ് വാര്യർ ചെയ്തത് വെറും കൂട്ടും ചതിയാണ് മറ്റു പ്രസ്ഥാനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പ്രസ്ഥാനമാണ് സംഘ കുടുംബ കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും അതിനു പരിഹാരങ്ങളും ഉണ്ടാകും പരിഹാരം കാണാനുള്ള ശക്തിയും മാർഗവും പ്രസ്ഥാനത്തിൽ ഉണ്ട് സന്ദീപ് ആദർശ ശക്തിയുള്ള ഒരേയൊരു പ്രസ്ഥാനം അതിന് വലിച്ചെറിഞ്ഞിട്ട് ആണ് നിങ്ങൾ ചളി കുഴിയിലേക്ക് പോയത് ഒരു വ്യക്തിയോട് പിണങ്ങിയിട്ടു പ്രസ്ഥാനത്തെ തള്ളിപ്പറയുന്ന നിങ്ങൾ ബലിദാനികൾ ഓർക്കാം ആയിരുന്നു കാലം മാപ്പ് തരില്ല സന്ദീപേ നിനക്ക് അധികാര മോഹി

  • @venugopalb5914
    @venugopalb5914 15 часов назад +8

    ഇന്നലെ വരെ "സ്നേഹത്തിൻ്റെ കട" ക്കാരെ " വെറുപ്പിൻ്റെ കടക്കാർ "എന്ന് വിശേഷിപ്പിച്ച താങ്കൾ ശർദ്ദിച്ചതൊക്കെ തിരിച്ചു വിഴുങ്ങുമ്പോൾ സഹതാപം മാത്രം.

  • @sreedharanm
    @sreedharanm 16 часов назад +17

    ഒരു തികഞ്ഞ BJP പ്രവർത്തകനു ഒരിക്കലും മറ്റു പാർട്ടികളിലേക്ക് പോകാൻ കഴിയില്ല. വാരിയൻ തികഞ്ഞ BJP കാരനായിരുന്നില്ലെന്നു അനുമാനിക്കേണ്ടിയിരിക്കുന്നു..അധ്യക്ഷൻ സുരേന്ദ്രനാണ് കാരണമെന്ന വാദം ബാലിശം. സുരേന്ദ്രൻ സ്ഥിരം അധ്യക്ഷനൊന്നുമല്ലല്ലോ. ഇതു കൊണ്ട് BJP ക്ക് ഒരു നഷ്ടവും സംഭവിക്കുകയില്ല.

    • @ravic724
      @ravic724 14 часов назад

      If Surendran is removed some one else will come and after some time the new leader too will face the situation. This has been happening for several years. Without discipline no party can progress. That applies to Sandeep also. Soon Surendran and Sandeep will be forgotten. BJP need better leaders.

  • @vishwanath22
    @vishwanath22 15 часов назад +12

    സന്ദീപിന്റെ കഥ തീർന്നു. ഇനി പാണക്കാട് തിണ്ണ ആശ്രയം

  • @uppummulakum3066
    @uppummulakum3066 16 часов назад +16

    ഇനി palarum bjp വിടും അതാണ് സത്യം

  • @PrabhakaranK-i3z
    @PrabhakaranK-i3z 16 часов назад +20

    ഇവിടെ ബിജെപി യാണ് വലുത്... സന്ദീപ് അല്ല

    • @Babukrishnan-qb9mh
      @Babukrishnan-qb9mh 16 часов назад

      വെറും തോന്നൽ :സുരേന്ദ്രൻ ഊ.....

    • @NasarK.K-vh1wq
      @NasarK.K-vh1wq 16 часов назад +1

      ഉള്ളിയാണ് വലുത്

    • @Babukrishnan-qb9mh
      @Babukrishnan-qb9mh 14 часов назад

      @NasarK.K-vh1wq ഹ ഹ ഹ😜

  • @sarathkumar-oh7qz
    @sarathkumar-oh7qz 8 часов назад +1

    കൃഷ്ണകുമാറിന്റെ അഹങ്കാരം ഒന്നുകൊണ്ടു മാത്രമാണ് സന്ദീപ് ജി bjp വിട്ടത്,,,
    സന്ദീപ് ബിജെപിയിൽ വേണ്ടെന്നു സഖാവ് സുരേന്ദ്രനും കൃഷ്ണകുമാറും നേരത്തെ തീരുമാനിച്ചിരുന്നു,,,,

  • @anilt1251
    @anilt1251 7 часов назад +2

    ഒരു കോപ്പും സന്ദീപ് ചെയ്യില്ല., വെറും അവസരവാദി പൊങ്ങൻ. എങ്കിലും സുരേന്ദ്രൻ മുരളിധരൻ കൂട്ടുകെട്ട് മാറേണ്ടത് അനിവാര്യം

  • @rajendaranpillai8044
    @rajendaranpillai8044 14 часов назад +4

    Full support mr.sandeep❤❤❤

  • @krishnansugumaran6433
    @krishnansugumaran6433 16 часов назад +4

    Sandeep is very efficient person..the platform was BJP..He should not forget it... Cong. Will leave him aside...wrong decisions..

  • @nairraj5992
    @nairraj5992 15 часов назад +10

    സന്ദീപ് പോയാലും ബിജെപി തളരില്ല സ്ഥാനമാനങ്ങൾ മോഹിക്കുന്നവർ ബിജെപി യിൽ വേണ്ട

    • @VinodKumar-wm8cc
      @VinodKumar-wm8cc 8 часов назад

      Ieendappazhavum Chembu biryaniyumokke ishtappedunnavar mathi,Jawanum kisanum paavappettavanum venda Corporate mathi

  • @kaimalvijayan6854
    @kaimalvijayan6854 16 часов назад +5

    പാവം സോജൻ ...
    കോൺഗ്രസ് നയത്തെ എതിർക്കാൻ ആവില്ലല്ലോ
    ന്യായീകരിച്ചല്ലേ പറ്റു.
    ഈ വാല്യരെ നാലുനാൾ കഴിഞ്ഞ് നിങ്ങൾ തന്നെ അവഹേളിക്കുന്നത് ഞങ്ങൾക്ക് കേൾക്കേണ്ടി വരുമല്ലോ. കഷ്ടം തന്നെ.😂

  • @satheeshramanezhuth5731
    @satheeshramanezhuth5731 15 часов назад +5

    സന്ദീപ് ഇപ്പോൾ ഒറ്റുകാര൯.

  • @tsgopalakrishnan
    @tsgopalakrishnan 15 часов назад +3

    ഉദരനിമിത്തം ബഹുക്രിതവേഷം

  • @ramachandran.p7199
    @ramachandran.p7199 16 часов назад +4

    What is his stand on Wakf Amendment bill. If he is opposing it, he has fooled many of his followers previously.

  • @vishwanath22
    @vishwanath22 15 часов назад +5

    സന്ദീപ് വിട്ടു പോകാൻ പാടില്ലായിരുന്നു. സന്ദീപ് ചെയ്തത് ശരിയായില്ല.

  • @a.haria.hari.659
    @a.haria.hari.659 12 часов назад +1

    k j p പാ ലക്കാട് തോറ്റു

  • @manurkgs
    @manurkgs 16 часов назад +7

    അപ്പോ ആശയം അല്ല ആമാശയം ആണ് പ്രാധാന്യം..🤔🙂😄🤣

  • @Sandee109
    @Sandee109 9 часов назад +1

    പിണറായിയുടെ ചാരനാണ് ഉള്ളി

  • @josephantony9404
    @josephantony9404 13 часов назад +1

    സന്ദീപ് വര്യറിൻ്റെ പഴയ കാല ഫോട്ടോയെക്കാൾ ഇപ്പോൾ ഒരു മുഖപസാദം ഉണ്ട് ഇപ്പോഴത്തെ ഫോട്ടോക്ക്.

  • @ShobhanaK-tu1vl
    @ShobhanaK-tu1vl 16 часов назад +10

    🙏🌹ഒരുപാട് സ്‌നേഹം തോന്നുന്നു അതിലുപരി സന്തോഷവും 🌹🌹🌹🌹

  • @thomasjoseph7913
    @thomasjoseph7913 12 часов назад +1

    പകൽ പോലെ സത്യമാണ് സുരേന്ദ്രനു൦ പിണറായിയു൦ തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് ഈ കൂട്ടുകെട്ടിലെ രഹസ്യ അജണ്ടകളാണ് ബി ജെ പി യിലെ അണികൾക്കിടയിലു൦ അനുഭാവികൾക്കിടയിലു൦ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നത്

  • @sreedevikp2638
    @sreedevikp2638 13 часов назад +1

    ഇവന് അധികാരവും അംഗീകാരവും മാത്രമേ ലക്ഷ്യം ഉള്ളു. ഇവനാണ് ഒററുകാരൻ. സ്വയം
    ന്യായീകരിക്കാൻ
    നേതൃത്വത്തെയും ബിജെപിയെയും തള്ളി പറയുന്നു.
    ഇതുവരെ പറഞ്ഞതെല്ലാം ഇവന് വിഴുങ്ങാൻ
    കഴിയുമെങ്കിൽ
    ഇപ്പോൾ പറയുന്നതിൽ എന്ത് വിശ്വാസ്യതയാണ് ഉള്ളത്?

  • @toms9286
    @toms9286 13 часов назад +1

    കെ സുരേന്ദ്രൻ പാർട്ടിയെ വിറ്റു തിന്നു സുഖിക്കുന്നു.

  • @osologic
    @osologic Час назад

    Excellent talk.
    Words of depth and dimension!
    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞

  • @mohananak8856
    @mohananak8856 14 часов назад +2

    വഖഫ് സ്നേഹത്തിന്റെ കടയിലേക്കാണ് സന്ദിപ് പോയത്.

  • @abdurshimanmp7393
    @abdurshimanmp7393 8 часов назад +1

    സന്ദീപ് വാര്യർക്ക് പതിനായിരക്കണക്കിന് അഭിനന്ദനങ്ങൾ നല്ല മനസ്സിൻറെ ഉടമ

  • @lanil627
    @lanil627 14 часов назад +2

    സുരേന്ദ്രനെ മാറ്റാൻ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കാൻ ശോഭാ സുരേന്ദ്രനും കൂട്ടരും ശ്രമിക്കാത്തത് എന്തുകൊണ്ട്

  • @harihark2893
    @harihark2893 13 часов назад +1

    സന്ദീപ് വാരിയറേ തെറി വിളിക്കുന്നവർക്കു പരോക്ഷമായി k സുരേന്ദ്രനു സ്തുതി പാടേണ്ട ഗതികേടുണ്ട്. ഇത് കലിയുഗത്തിന്റെ അവസാനപകുതി അല്ലേ!

  • @sujithmenon294
    @sujithmenon294 13 часов назад +1

    Politics in KJP resulted this

  • @UshakumariMS
    @UshakumariMS 9 часов назад +1

    നന്നായി മിടുക്കൻ

  • @ckvijayan7196
    @ckvijayan7196 13 часов назад +1

    Dear Sandeep Warrier, I am a hard-core follower of your personality. I used to read all your post about Congress and Rahul Gandi. After criticising congress party and its leadership how can you join such a party? From this action one thing is very clear that you are expecting something huge from the leaders of congress in Kerala or you have been promised. In Kerala BJP there many talented leaders who have been sidlined due dirty politics however they have not left the party . Just remember that Mr Warrier

  • @balachandran1499
    @balachandran1499 12 часов назад +1

    All leaders have grown under party banner.no one is indispensable in a national party.he was barking against congress snd Cpm all these years and from now he is going to bark against BJP. He lost all his credibility and resprct by switching sides.co gress leadership must watch such traitors.

  • @kvvarghese9342
    @kvvarghese9342 16 часов назад +2

    Right decision

  • @girija-2283
    @girija-2283 14 часов назад +1

    മറ്റൊരു പാർട്ടിയിൽ പോയി ഇനി പറഞ്ഞതൊക്കെ മാറ്റി പറയുമോ???
    സന്ദീപ് ജിയോട് ബഹുമാനം ഉണ്ടെങ്കിലും, സപ്പോർട്ട് ബിജെപി യ്ക്ക് തന്നെ... കുറച്ച് കൂടി ക്ഷമയോടെ കാത്തിരിക്കാമായിരുന്നു...
    ജയ് ഹിന്ദ് 🙏🏻👍🏻
    ജയ് ബിജെപി 👍🏻🙏🏻

  • @Sreeraman-we7ug
    @Sreeraman-we7ug 14 часов назад +1

    ഇതൊക്കെ ഇയാൾ പുറത്തു പോകാതെ പാർട്ടിയ്ക്കുള്ളിൽ നിന്ന് തിരുത്താൻ ശ്രമിയ്ക്കാതെ എവിടെയെങ്കിലും കാണുന്ന രണ്ടെല്ലിൻ കഷ്ണം കാണുമ്പോഴേയ്ക്കും ചാടി വീഴുകയാണോ വേണ്ടത് സന്ദീപിനെ മാത്രം തഴയാനുള്ള കാരണം പറയാൻ ബി ജെ പി യും തയ്യാറാണ്

  • @Santhoshm-qp6rp
    @Santhoshm-qp6rp 14 часов назад +1

    സന്ധീപ് ചെന്നത് കൊണ്ട് എന്ത് മുന്നേറ്റമാണ് കോൺഗ്രസിന് ഉണ്ടാവുന്നത് എന്ന് എനിയ്ക്ക് മനസിലാവുന്നില്ല കാരണം BJP യുടെ അണികൾ ആരും സ്ഥാനമാനങ്ങൾ മോഹിച്ചല്ല BJP യിൽ നിൽക്കുന്നത് സംഘപരിവാർ ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരു അണിക്ക് പോലും സന്ധീപ് വാര്യർ ആകുവാൻ കഴിയില്ല തീർച്ച🤔🤔🤔

  • @sebastianouseph
    @sebastianouseph 15 часов назад +1

    A young, promising future BJP leader, by joining the INC, walks into the sunset of his political career.....
    Sad indeed......😔

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 9 часов назад +1

    ONION SURANE PURATHAKKANAM

  • @aniyappan.p6263
    @aniyappan.p6263 16 часов назад +2

    മദാമ്മയുടെ സ്വന്തം വരിയർ എന്തു തന്നെ ആയാലും ഇയാൾ ആണ് ചർച്ചകളിൽ ഇയാൾ എന്തൊക്കെ ആണ് കോൺഗ്രസിനെ ക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നത്

  • @Anilkumarpt7
    @Anilkumarpt7 13 часов назад +1

    കെ സുരേന്ദ്രൻ...
    കൊള്ളില്ല

  • @manoharanmp875
    @manoharanmp875 14 часов назад +1

    Foolish decision, feel pity for you Mr. Warrior.

  • @bindusudhir5842
    @bindusudhir5842 13 часов назад +1

    Welcome Mr Sandeep Warier 🎉🎉🎉🎉

  • @radhakrishnanks5646
    @radhakrishnanks5646 16 часов назад +9

    സരിൻ്റ ഗണത്തിൽ സന്ദീപിനെയും ഉൾപ്പെടുത്തേണ്ടി വന്നല്ലോ

  • @lissymathew1622
    @lissymathew1622 9 часов назад

    Great decision. May God bless you. 🙏🙏

  • @SKBhavan
    @SKBhavan 15 часов назад +3

    സന്ദീപ് നിന്നെ ഞങ്ങൾ ഒരുപാടു സ്നേഹിച്ചു പക്ഷെ ഇപ്പോൾ ഇല്ല . നിന്റെ കഷ്ടകാലം തുടങ്ങി സന്ദീപേ

  • @prakashanme1552
    @prakashanme1552 15 часов назад +2

    ഇനി മുതൽ ചേനൽ ചർച്ചയിൽ സന്ദീപ് വളരെയേറെ ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു അബദ്ധത്തിൽ മോദിയെ പുകഴ്ത്തിപ്പോ വണ്ട.😊😊😊😊😢

  • @mathewpappy9152
    @mathewpappy9152 16 часов назад +4

    ്് സന്ദിപ് വാര്യക്ക് സ്വാഗതം

  • @jvs9797
    @jvs9797 7 часов назад +1

    പാലക്കാട് ബിജെപി യുടെ ഗോൾഡൻ ചാൻസ് നഷ്ടമായി..

  • @neerajeevtftf5354
    @neerajeevtftf5354 15 часов назад +2

    സ്റ്റജിൽ സന്തീപിനേ ഇരു ത്തിയിരുന്നൽ ഒരു എംഎൽഎ

  • @mohamed-y1u4r
    @mohamed-y1u4r 5 часов назад

    സത്യം വിളിച്ചു പറഞ്ഞു ❤️❤️

  • @ramachandran.p7199
    @ramachandran.p7199 16 часов назад +2

    Sandeep is an egoist and a power monger. He felt that he was above the party. He felt that he has developed the party but the truth is that the party has developed him.

  • @nandithaks
    @nandithaks 14 часов назад +1

    സന്ദീപിന് വേണ്ടത് പണവും അധികാരവും പ്രശസ്തിയും. 😂 അതും പെട്ടെന്ന് വേണം എന്നാണ് പുള്ളി കരുതുന്നത്.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 15 часов назад +1

    The present KJP leader is the main reason for the destruction of the BJP in Kerala

  • @vijayannanu9997
    @vijayannanu9997 13 часов назад +1

    Wrong decision and end of his political carrier with correct party.

  • @samsunga10samsang46
    @samsunga10samsang46 16 часов назад +4

    സന്ദീബ് വാരിയർ 🌹🌹🌹🌹🌹🌹

  • @PRAKASH-cm1vo
    @PRAKASH-cm1vo 7 часов назад +1

    കെ സുരേന്ദ്രൻ, ശ്രീധരൻ പിള്ള
    കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐശ്വര്യം!
    🙏🙏🙏

  • @kunjumonps2408
    @kunjumonps2408 12 часов назад +1

    സ്ഥാനമാനം നോക്കി മാത്രം പാർട്ടിയിൽ ചേരരുത് തെറ്റുകണ്ടാൽ തുറന്നു പറയുകയും അതിനു പരിഹാരം കാണുകയും ആണ് വേണ്ടത് അല്ലാതെ ഇതുവരെ കുറ്റവും കുറവും പറഞ്ഞു നടന്നവരുടെ കൂട്ടത്തിൽ കൂടുക യല്ല വേണ്ടത് അവിടെ താങ്ങളെ കാണുന്നത് വെറും ഒരു കോമാളി യായിട്ടായിരിക്കും വീണ്ടും പടി യിറങ്ങി തിരിച്ചു കയറേണ്ടി വരും അപ്പോൾ അനുഭവം ആദ്യത്തെ ക്കാൾ മോശം ആയിരിക്കും

  • @hopeinchrist2154
    @hopeinchrist2154 15 часов назад +1

    Jai BJP 🧡 🇮🇳 🧡

  • @kanchanaanilkumar4054
    @kanchanaanilkumar4054 14 часов назад +1

    Nothing is going to change. People will not support a traitor.

  • @ramachandranvallikkad8498
    @ramachandranvallikkad8498 15 часов назад +1

    സ്വയം പടമായി

  • @cashokan8968
    @cashokan8968 7 часов назад

    ഇതേപോലെയുള്ള അവസ്ഥ ശോഭാ സുരേന്ദ്രനും നേരിട്ടതാണ് .പക്ഷേ അവർ അത് അവിടെ നിന്നു തന്നെ അതിജീവിച്ചു.

  • @vishwanath22
    @vishwanath22 15 часов назад +1

    ശോഭജിയുടെ പാത സന്ദീപിനും തുടരാമായിരുന്നു.

  • @kkgireesh4326
    @kkgireesh4326 14 часов назад +1

    വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ചാടിയ അവസ്ഥയായി

  • @SabariUq8
    @SabariUq8 14 часов назад +1

    Sandeep warrior ✔️🆒

  • @shakthimaan918
    @shakthimaan918 16 часов назад +8

    17 പ്രതികൾക്ക് ജാമ്യം നൽകിയത് കേരളം ഭരിക്കുന്ന ബിജെപി സർക്കാർ ആണല്ലോ അല്ലേ...

  • @georgeemmanuel3353
    @georgeemmanuel3353 15 часов назад +1

    This man is very arrogant. The congress should not have welcomed him.