വാഗമണ്ണിലെ തടാകത്തിൽ കുറഞ്ഞ ചിലവിൽ ബോട്ടിങ് ചെയ്തപ്പോൾ... |
HTML-код
- Опубликовано: 8 сен 2024
- വാഗമണ്ണിലെ തടാകത്തിൽ കുറഞ്ഞ ചിലവിൽ ബോട്ടിങ് ചെയ്തപ്പോൾ...
Jobin Johnson
#travelvlog #idukkitrip #Ep08 #kerala #malayalam #trending #2022 #boating #vagamon #lake
Direction To Vagamon Lake Boating
maps.app.goo.g...
"IF YOU ARE HAPPY
YOU ARE SUCCESSFUL"
✅️ "സന്തോഷമുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾ വിജയിച്ചു "
✅️" ഹാപ്പിനെസ്സ് ക്ലബ് ഇന്റർനാഷണലിന്റെ പ്രഥമ യാത്ര വാഗമണ്ണിൽ തുടക്കം കുറിച്ചു"
✅️ വീഡിയോ കാണൂ, സബ്സ്ക്രൈബ് ചെയ്യൂ 👇
✅️ മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള സൂപ്പർ മോട്ടിവേഷണൽ (മാനസ്സിക ഊർജ്ജം നൽകുന്ന )വീഡിയോ പ്രകൃതി രമണീയമായ വിനോദ സഞ്ചാര സ്ഥലങ്ങളിൽ നിന്നും രണ്ട് ദിവസത്തിലൊരിക്കൽ അതി മനോഹരമായി അവതരിപ്പിച്ചി രിക്കുന്നു.
Link👇
/ @yesicangodlyjohn
✅️ ഓരോ ലൊക്കേഷനിലെയും വീഡിയോകൾ എല്ലാ വിവരണങ്ങളോടും കൂടെ അതി മനോഹരമായും അവതരിപ്പിച്ച വീഡിയോകൾ കാണാൻ ലിങ്ക് 👇
/ iamjobinjohnsonthevlogger
✅️മെമ്പർഷിപ് 99/- രൂപ മാത്രം!
✅️ For Membership:
Call or Whatsapp
9947793126
contact click here:
wa.me/+919947793126
സൂപ്പ്ർ ബ്രദേഴ്സ്, യാത്ര സഫലമാകട്ടെ
താങ്ക്യൂ അങ്കിളേ ഒരുപാട് നന്ദി😍😍♥️♥️
ഒരു നല്ല യാത്രയാണല്ലോ
അതെ അതെ പെട്ടെന്നായിരുന്നു കാര്യങ്ങൾ♥️😍
Hi, അഞ്ചുരുളിയിൽ കണ്ടത് ഓർക്കുന്നു, കൂടുതൽ യാത്രകൾ ചെയ്യട്ടെ, കൂടുതൽ അറിവുകൾ ലഭിക്കട്ടെ, അതു മറ്റുള്ളവരിലേക്ക് നല്ലരീതിയിൽ പകർന്നു നൽകാൻ സാധിക്കട്ടെ, all the best..
തീർച്ചയായിട്ടും ഓർക്കുന്നു ഒരിക്കലും മറക്കില്ല അത്രയും അറിവുകൾ നൽകിയത് ഒരുപാട് നന്ദി നമുക്ക് വീണ്ടും കാണാം നമ്പർ എൻറെ കയ്യിൽ ഉണ്ട് ചേട്ടായിയുടെ യാത്രകളും നല്ലതാകട്ടെ വീണ്ടും ഞങ്ങളെ സപ്പോർട്ട് ചെയ്യണേ😍😍😍♥️♥️♥️
👍👍👍👍👍🥳
Tnku😍😍♥️
Hi ramakalmettil kandu
Yes 💪💪Tnks for Supporting 😍