കുറുവ സംഘത്തലവന്റെ വീട് അ.ടി.ച്ചു പൊളിച്ചു 😱 | Kuruva Sangam | Kuruva Sangam Crime Story Part 2

Поделиться
HTML-код
  • Опубликовано: 21 дек 2024
  • കുറുവ സംഘത്തലവന്റെ വീട് അ.ടി.ച്ചു പൊളിച്ചു 😱 | Kuruva Sangam | Kuruva Sangam Crime Story Part 2
    #kuruvasangam
    #kuruvasangamcrimestory
    #crimestories
    #keralacrimefiles
    #anoopactionvlogs
    #crime_news
    #crime
    #kerala
    #keralacrimestorykuruvasangam
    കുറുവാ സംഘം

Комментарии • 362

  • @AnoopActionVlogs
    @AnoopActionVlogs  Месяц назад +68

    കുറുവാ സംഘം പോലീസ് സ്റ്റേഷനിൽ 😮😮😮😮😮
    ruclips.net/video/kf2ODb8-aO8/видео.htmlsi=Gqdy7_ZjNRKEZ79V

    • @JeevaJeeva-wh1ef
      @JeevaJeeva-wh1ef Месяц назад +8

      ചേട്ടാ ഒരു കാര്യം അതിൽ ഒരാൾ പറഞ്ഞു മലയാളം അറിയില്ല എന്ന് ആയാൽ വേറെ ചാനനയിൽ ആയാൽ മാത്രം ആണ് മലയാളം സംസാരിച്ചേ

  • @shinithshinith891
    @shinithshinith891 Месяц назад +111

    എല്ലാത്തിനേയും കയറ്റി അയക്കണം. പാലത്തിനടിയിലൊന്നു താമസിക്കാൻ അനുവദിക്കരുത്.

  • @radhakrishnannair3681
    @radhakrishnannair3681 Месяц назад +110

    ഹെൽമെറ്റ് പിടിക്കാൻ നടക്കുന്ന പോലീസിന് ഈ സ്ഥലമൊക്കെ നോക്കാനെപ്പോഴാ സമയം..

    • @aneeshosm
      @aneeshosm Месяц назад +5

      എങ്ങനെ നോക്കും മാസ്സം മാസ്സം മമ്മൂൽ മുടങ്ങി പോകുമല്ലോ

  • @shafithetraveler
    @shafithetraveler Месяц назад +64

    ഒരു കാരണ വശാലും പാലത്തിന്റെ അടിയിൽ ആരെയും താമസിക്കാൻ അനുവദിക്കരുത്... പോലീസിന് ഒരു ബിഗ് സലീയൂട്ട് ❤❤❤

  • @saudialriyadpravasi3718
    @saudialriyadpravasi3718 Месяц назад +114

    എല്ലാവരെയും അവിടെ നിന്ന് ഒഴിവാക്കണം എന്നാലേ എല്ലാ വീട്ടുകാർക്ക് സമാധാനമാകുള്ളൂ 🙏🏻🙏🏻🙏🏻

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs Месяц назад +108

    മലയാളികൾ കർണാടകയിൽ പോയിട്ട് പാലത്തിന്റെ അടിയിൽഒരു ദിവസം നിന്ന് നോക്ക് അപ്പോൾഅറിയാം കർണാടകകാരുടെ സ്വഭാവം

    • @sugunapv
      @sugunapv Месяц назад +5

      കന്നഡ കൊത്തുന്നത് അങ്ങു കന്നഡ യിൽ മതി എല്ലാത്തിനെയും പറഞ്ഞു വിടണം

    • @sugunapv
      @sugunapv Месяц назад +1

      മലയാളികളോടൊന്നും പറയണ്ട ഉടനെ സ്ഥലം വിട്ടൊളണം

  • @kochuranigeorge6317
    @kochuranigeorge6317 Месяц назад +127

    ഇവരെ ഒന്നും ഇവിടെ താമസിക്കാൻ anuvadhikkaruthu

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +76

    നാട്ടുകാർകാണാത്ത പലഇടങ്ങളിലുംകുറ്റവാളികൾ തമ്പടിച്ചിട്ടുണ്ടാകും...☝️☹️

  • @gls7503
    @gls7503 Месяц назад +82

    പോലീസ് ഇപ്പോൾ ആണോ കുണ്ടന്നൂർ പാലം കണ്ടത്. ഇതുപോലെ ആളുകൾ താമസയ്ക്കുബോൾ പോലീസ് പട്രോൾ അനിവാര്യമാണല്ലോ. അതു ഇല്ലായിരുന്നു അത്രതന്നെ.

    • @freelancer2084
      @freelancer2084 Месяц назад

      പോലീസിന് അകമ്പടി പോകാനും ഏമാൻമാരുടെ അടുക്കളപ്പണി ചെയ്യാനും സമയം തികയുന്നില്ല

  • @pareeth7867
    @pareeth7867 Месяц назад +67

    ഇവിടെയുള്ള മുഴുവൻ പേരയും ചോദ്യം ചെയ്യണം. ഈ പെരും ഗുഹയിലുള്ള ഇവരുടെ താമസ്സം മാറ്റിയെ പറ്റു.കുട്ടവഞ്ചിയും 'മറ്റോ ട ത്തിലെ വഞ്ചിയും എന്നന്നേക്കുമായിട്ട് മാറ്റണം ഇവളുമാരുടെ വാക്കുകളൊന്നും വിശ്വസിക്കാൻ പറ്റില്ല. ഇവറ്റകളൊക്കെ കേരളക്കാരുടെ ഉറക്കം കെടുത്താൻ വേണ്ടി വന്നതാണ്. ഈ സംഗത്തെ സംബന്തിച്ച് ഇവർക്ക് വെക്തമായെ അറിവുണ്ട് പോലീസ് ചോദിക്കണ്ടെ പോലെ ചോദിച്ചാൽ മണി മണി പോലെ പറയും 'ഒരു കാശ്മീരിയും ഇവിടെ വേണ്ട. ഇവിടെ സൊയിര്യമായിട്ട് മനുഷ്യർക്ക് ജീവിക്കണം.

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +38

    തമിഴ് നാട്ടിൽ ഇവർക്കു വേണ്ടി ഒരു ഗ്രാമം തന്നെ ഉണ്ട് തിരുട്ടു ഗ്രാമം അവിടെ ഉള്ളവർ ചെറുപ്പം മുതൽ തന്നെ പരിശീലനം കൊടുക്കുന്നുണ്ട്

  • @PkRaghavn
    @PkRaghavn Месяц назад +80

    എല്ലാ അവൻ മാരെയും ചോദ്യം യ്യണം യാതോരു ധാക്ഷ്യ ണ്യവും കാണിക്കണ്ടാ

  • @padmanair8708
    @padmanair8708 Месяц назад +23

    ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ഒക്കെ നിരീക്ഷിക്കണം. പേടിച്ചിട്ടു എങ്ങിനെ വീട്ടിൽ കിടന്നു ഉറങ്ങും

  • @nirmalavasu2282
    @nirmalavasu2282 Месяц назад +90

    ഇങ്ങനെ ഉള്ള ആൾക്കാരഒഴിപ്പിക്കുക പാവങ്ങളൊന്നും ആയിരിക്കില്ലാ ഇവരുടെ ഇടയിൽ ലഹരി വിൽപ്ന കാണും മൈയിസുരക്ക് ഒരു പാട് ജോലി ഉള്ള സ്ഥലങ്ങളാണ ''

    • @sukumaribabu6960
      @sukumaribabu6960 Месяц назад +17

      എനിക്കും അതുതന്നെയാണ് പറയാനുള്ളത്. കേരളത്തിൽ വന്നു എന്ത് തോന്യാസവും കാണിക്കാൻ ഉള്ള ലൈസൻസ് ആരാണ് കൊടുത്തത്. എത്ര കാലം കൊണ്ടു ഇതെല്ലാം കാണുന്നു. ഇവിടെയുള്ള ആളുകൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടു ഉണ്ടാക്കുന്നു. എപ്പോഴും പേടിയാണ്. വടക്കേ ഇന്ത്യയിൽ ഇങ്ങനെ ഒന്നും കാണാനില്ല. കേരളത്തിൽ ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങൾ ഉണ്ടാകുന്നു. നാണക്കേട് തോന്നുന്നു. എല്ലാം വൃത്തികേടാകുന്നു. ഇത്രയും unclean ആയിട്ടുള്ള ഒരു സ്റ്റേറ്റ് ഇല്ല. എന്തോ ഭരണം ആണ്. ഏതു crime ചെയ്യാനും കേരളം ആണ് തിരഞ്ഞു എടുക്കുന്നത്. പകൽ പോലും ഇറങ്ങി നടക്കാൻ കഴിയുന്നില്ല. മാല പറിക്കൽ ഒരു കോണിൽ. പെണ്ണുപിടിത്തം വേറെ. കുട്ടികളെ തട്ടൽ മറുഭാഗം. എല്ലാത്തിനെയും ഓടിക്കണം. നാടിനെ നശിപ്പിക്കാൻ അനുവദിക്കരുത്. Population കൂടുന്നത് problem ആണ്. ഇന്ത്യയിൽ 28 state ബാക്കി ഉണ്ട്. അവിടെങ്ങും ഇത്രയും നീചമായ കാര്യങ്ങൾ നടക്കുന്നില്ല. ഇതൊക്കെ ഇവിടുത്തെ പോലീസും ആസ്വദിച്ചു മുന്നോട്ടു പോകുന്നു. കഷ്ടം തന്നേ. ജനങ്ങൾ മുന്നോട്ടു വരണം. ബംഗാളികൾ ഉൾപ്പടെ എല്ലാത്തിനെയും തുരത്തണം.

    • @prasithakv1529
      @prasithakv1529 Месяц назад

      Ys

    • @Iamsindhuu
      @Iamsindhuu Месяц назад +1

      ഏതു സ്ഥലത്തുള്ള ആളുകൾക്കൂ എപ്പോൾ വേണമെങ്കിലും വന്ന് താമസിക്കാൻ അധികാരം ഉള്ള ഒരേ ഒരു രാജ്യം ഏതാണ് കുട്ടികളെ?.. ഉത്തരം ഇന്ത്യ. പറയു ഇന്ത്യ.

  • @sreekuttannt8505
    @sreekuttannt8505 Месяц назад +33

    ഇയാളും ഉടയ്പാണ് ബസ് ടിക്കറ്റ് ഒക്കെ സൂക്ഷിച്ച് വച്ചിരിക്കുന്നു മൊബൈൽ ഫോൺ ഓകെ ഉണ്ട് ഇതൊക്കെ സമയാസമയങ്ങളിൽ എങ്ങനെ ചാർജ് ചെയ്യുന്നു ബാക്കി ഉള്ളവരെ എല്ലാരേയും പറഞ്ഞു പഠിപ്പിച്ചപോലെ ഇവരും അവരും എല്ലാവരും ഒറ്റ സെറ്റ് ആണ്

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +84

    എല്ലാ പാലത്തിന്റെ അടിയിലും ഇനി ആരെയും താമസിക്കാൻ സമ്മതിക്കില്ല എന്ന് പുതിയ ഓർഡർ വന്നിട്ട് ഉണ്ട്

    • @radhakrishnanpm924
      @radhakrishnanpm924 Месяц назад +1

      Palam murinju pokum

    • @jayamohangjmn1453
      @jayamohangjmn1453 Месяц назад +1

      ഓർഡർ വന്നത് കൊണ്ട് മാത്രം കാര്യമുണ്ടോ. പോലീസ് കാര്യക്ഷമമായി പ്രവർത്തിച്ചില്ല എങ്കിൽ

  • @valsageorge5420
    @valsageorge5420 Месяц назад +10

    ആരും പാലത്തിന്റെ ഇടയിൽ താമസിക്കുവാൻ അനുവദിക്കരുത് പഴയ ഫ്ലാറ്റ് പൊളിച്ചു കളയണം കളയണംKerala Polil

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs Месяц назад +21

    18വർഷം ആയിട്ട് ഇവരെ ആരും കണ്ടിലെ ഇവരെയും ശ്രദ്ധിക്കണം ഇവര് മഴയത്തുഎവിടെയാണ് താമസം

  • @Chacko-bx9py
    @Chacko-bx9py Месяц назад +60

    ഇവർക്ക് പകൽ മീൻപിടുത്തവും രാത്രി ഇവരുടെ ആണുങ്ങൾ മോഷണം നടത്തുന്നു

    • @jollysony2457
      @jollysony2457 Месяц назад

      ചുരുക്കി പറഞ്ഞാൽ രാത്രിയും പകലും ഇവർക്ക് വരുമാനം ഉണ്ട് 😂😂

  • @sudhadevi5580
    @sudhadevi5580 Месяц назад +14

    എല്ലാവരെയും നുള്ളി പെറുക്കി സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കണം. വാടക വീടെടുത്ത് താമസിച്ച് ജോലി ചെയ്തു ജീവിക്കാൻ വയെ ങ്കിൽ പോട്ടെ

  • @ahammedkoya7526
    @ahammedkoya7526 Месяц назад +4

    ഒരെണ്ണത്തെയും ഇങ്ങനെ പാലത്തിൻ്റെ ചുവട്ടിൽ താമസിയ്ക്കാൻ അനവദിയ്ക്കരുത്. നാം കർണ്ണാടകയിലോ തമിഴ്നാട്ടിലോ ചെന്ന് ഇങ്ങനെ അനധികൃതമായി താമസിച്ചാലറിയാം അവരുടെയെല്ലാം സ്വഭാവങ്ങൾ' ഒരെണ്ണത്തിനെയില്ലാതെ അവിടുനൊഴിവാക്കണം. അവർക്ക് ഇവരുടെ സഹായമില്ലെന്ന് നമുക്ക് വിശ്വസിയ്ക്കാൻ കഴിയില്ല.

  • @lisymolviveen3075
    @lisymolviveen3075 Месяц назад +4

    പാലത്തിന്റെ അടിഭാഗത്തു താമസിയ്ക്കുന്നവർ 😮😮😢👍❤️❤️👏

  • @ajithankappan1548
    @ajithankappan1548 29 дней назад +2

    ഇവിടെ ആരേയും താമസിക്കരുത്. ആരേയും വിശ്വസിക്കരുത്. എല്ലാവരേയും അവിടെ നിന്ന് ഒഴിവാക്കണം.. ഇവർ ഇവരുടെ നാട്ടിൽ പോയി ജോലി ചെയ്യട്ടെ

  • @nirmalavasu2282
    @nirmalavasu2282 Месяц назад +40

    ഇവരുടെ ഇടയിലും കള്ളന്മാർ കാണുംമയി സൂര് ന്ന് ഇവിടെ വന്ന് ഇങ്ങനെ താമസിക്കത്തില്ലാ

  • @user-ri6fu2df5u
    @user-ri6fu2df5u Месяц назад +16

    ഈ വർഗ്ഗത്തെ കേരളത്തിൽ നിന്ന് ഓടിക്കുകയാണ് നല്ലത്.

  • @rajamonyfernandez9758
    @rajamonyfernandez9758 Месяц назад +3

    Thanks a lot for the latest update, God bless ❤

  • @shameemali9046
    @shameemali9046 Месяц назад +19

    സ്വന്തമായി ടൂ വീലർ ഉണ്ടെന്നു തോന്നുണ്ട് താമസം ഫ്രീ

  • @Sony-ii5tw
    @Sony-ii5tw Месяц назад +18

    ഒന്നിനെയും വിശ്വസിക്കണ്ട

  • @Nazeema-r6p
    @Nazeema-r6p Месяц назад +4

    കൊച്ചു കുട്ടികളുടെ അടുത്ത് ചോദിച്ചാൽ സത്യം അറിയാം കള്ളം പറയത്തില്ല ഒരു മനുഷ്യരെ പോലും വെറുതെ വിടരുത് എല്ലാത്തിനെയും ചോദ്യം ചെയ്യണം

  • @bencyskitchen8636
    @bencyskitchen8636 Месяц назад +4

    കേരളക്കാർക്ക് ഭയങ്കര അഭിമാനമാണ് ഇതുപോലെയുള്ള കാര്യങ്ങൾ മറ്റു രാജ്യക്കാർ ചോദ്യം ചെയ്യുമ്പോൾ തൊലി ഉരിഞ്ഞു പോവുകയാ നമ്മുടെ ഗവൺമെൻറിൻറെ അനാസ്ഥ അതുതന്നെ ഇതിനുത്തരം

  • @AkkupuchuCp
    @AkkupuchuCp Месяц назад +5

    പതിനെട്ട് വർഷമായി പാലത്തിന്റെ അടിയിൽ ജീവിക്കുന്ന ഒരു ഗ്രാമം. ഇവർ പറയുന്നത് എല്ലാം വിശ്വസിക്കാമോ, ഇവർക്കെല്ലാം റേഷൻ കാർഡും ആധാർ കാർഡും ഉണ്ടോ,.മറ്റു സംസ്ഥാനങ്ങളിലെ ആൾക്കാർ ഇങ്ങനെ വന്നു താമസിക്കുംപ്പോൾ അധികാരികൾ ശ്രദ്ധിക്കാത്തത് വീഴ്ച തന്നെ.

  • @OmanaBalakrishnan-cc8bs
    @OmanaBalakrishnan-cc8bs Месяц назад +14

    ഇവരും മറ്റൊരു കുറവാ സംഘം ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും

  • @bennythomas2789
    @bennythomas2789 Месяц назад +8

    അവിടെ ഒഴിഞ്ഞു കിടക്കുന്ന കാടുപിടിച്ച സ്ഥലങ്ങളൊക്കെ ഗവൺമെന്റ് ആർക്കെങ്കിലും വാടകയ്ക്ക് കൊടുത്താൽ, നല്ലൊരു ടൂറിസ്റ്റ് പ്ലേസ് ആയിട്ട് മാറും.❤

  • @n.a.skandakumarn.a.skandak8146
    @n.a.skandakumarn.a.skandak8146 Месяц назад +4

    ഇവർ നിഷ്ക്കളങ്കരല്ല ഒത്ത് നുണ പറയുകയാണ്.

  • @shabeervc3790
    @shabeervc3790 Месяц назад +4

    പണിയും കൈഴിഞ് ഒരു കോട്ടാറും വാങ്ങി അടിക്കുമ്പോൾ പിടിക്കാൻ വരുന്ന പോലിസ്ക്കരോട് പുച്ഛം മാത്രം

  • @LillyThomas-qx3wv
    @LillyThomas-qx3wv Месяц назад +11

    ജയിലിൽ നിന്ന് പുറത്ത് വിടരുത് അത്രയും ചെയ്താൽ മതി

  • @SreejaS-nn6do
    @SreejaS-nn6do Месяц назад +2

    ജോലിയും കൂലിയും ഒണ്ടായിട്ടും എന്തിനാ ഇങ്ങനെ പാലത്തിന് അടിയിൽ താമസിക്കണ്ട കാര്യം ഇല്ലല്ലോ വാടക വീട് അന്ന് നോക്കി പോയിരുന്നെങ്കിൽ ഇന്ന് ഇവർക്ക് എവിടെ പോകുവെന്ന് ഓർത്ത് വിഷമിക്കണം ആയിർന്നോ .ഇതാകുമ്പം വാടക ലാഭം 😡😡

  • @sudheermanaf
    @sudheermanaf Месяц назад +3

    പാലത്തിന്റെ അടിയിലും, റെയിൽവേ പുറമ്പോക്കിലും ഷെഡ് കെട്ടി താമസിക്കാൻ ആരെയും അനുവദിക്കരുത്. വീട് വാടകക്കെടുത്ത് താമസിക്കാൻ പറ്റുന്നവർ ഇവിടെ താമസിച്ചോട്ടെ, ജോലി ചെയ്തോട്ടെ.

  • @AVEEFILMS
    @AVEEFILMS Месяц назад +5

    നിങ്ങളുടെ investigation മൂഡ് വീഡിയോസ് നല്ലതാണ്.. ലൈക്‌ നരബലി
    ..അതുപോലത്തെ വീഡിയോ കാണാൻ ആണ് താല്പര്യം 👍🏻👍🏻👍🏻👍🏻

  • @ancythomas8785
    @ancythomas8785 Месяц назад +27

    എല്ലാവരേയും ഇവിടുന്നു ഓടിക്കണം

  • @SudhaJayadev-o7g
    @SudhaJayadev-o7g Месяц назад +7

    ഇവർക്കൊക്കെ നാട്ടിൽ നല്ല വീടും സ്ഥലം കാണും ഇവിടുന്നു എല്ലാത്തിനേം ഓടിക്കണം

  • @HussainPandikkad
    @HussainPandikkad Месяц назад +4

    ആരാതന്നോട്. ഇവർപാവങ്ങളാണ്. എന്ന്പറഞ്ഞദ്. താനാരാ. ഇവർക്പാവഠസർട്ടിഫിക്കറ്റ്കൊടുക്കാൻ

  • @RejisVlog
    @RejisVlog Месяц назад +15

    എല്ലാത്തിനെയും.നാട്.കടത്തണം.

  • @harikumarbnair3136
    @harikumarbnair3136 29 дней назад +3

    Kerala Policene rashtreeyathil ninnum mukthamakkiyal rajyam rakshapedum. Big salute to Kerala police.

  • @sceneri779
    @sceneri779 Месяц назад +11

    മീഡിയയുടെ,,,,ഫിലിമിനെ വെല്ലുന്ന കഥകൾ കേട്ട് കുറുവ സംഘങ്ങൾ തന്നെ ഞെട്ടി 😁

  • @sgoldenline88
    @sgoldenline88 29 дней назад +2

    18 വർഷമായി അവിടെ താമസിക്കുന്ന ആൾക്കാരെ കേരള പോലീസ് എന്തുകൊണ്ട് ഇതുവരെയും കണ്ടില്ല.

  • @ajithprasad9643
    @ajithprasad9643 Месяц назад +12

    നാട്ടുകാർ അടിച്ചോടിക്കണം

  • @shajinandanam6308
    @shajinandanam6308 Месяц назад +8

    സത്യത്തിൽ ഇവർ കർണ്ണാടക ക്കാർ അല്ല. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരാണ് ഫാമിലിയായിട്ട് വന്ന് ഇവർ വർഷങ്ങളായിട്ട് മൈസൂരിലും മറ്റും സീസണിൽ..., കൃഷിപണിയും മീൻപിടുത്തവും ആയിട്ട് ജീവിക്കുന്നവരാണ് ഇപ്പോൾ കേരളത്തിൽ വന്ന് മീൻപിടുത്തവും ,ചെറുപ്പക്കാർ വീടുകളിൽ വന്ന് പഴയ തുണികൾ .. ഷർട്ട് ,പാൻ്റ് ,സാരി ശേഖരിച്ച് മൈസൂരിലേക്ക് ഡ്രൈ ക്ലീൻ ചെയ്ത് വീണ്ടും മാർക്കറ്റിലേക്ക്'.. ,അവിടെ അനാഥമന്ദിരം ,ചാരിറ്റബിൾ ട്രസ്റ്റിലേക്ക് എന്ന് പറഞ്ഞ് പൈസ പിരിക്കൽ തട്ടിപ്പ് നടത്തുന്നു... കർണ്ണാടക സർക്കാറിനെ കുറ്റം പറഞ്ഞ് പൈസയും മറ്റും വാങ്ങി ജീവിക്കുന്നു ഇവർ കേരളത്തിൽ വന്നാൽ നമ്മൾ കർണ്ണാടക ക്കാർ എന്ന് മാത്രമേ പറയൂ,.. കന്നഡ ഭാഷ യാണ്പറയുക ... അല്ലെങ്കിൽ .. കന്നഡ കലർന്ന മലയാളം

  • @Moitu123Kgd
    @Moitu123Kgd Месяц назад +25

    എടോ അവർ കക്കാൻ പോവാണന്ന് ഈ സ്ത്രീകളോട് പറഞ്ഞിട്ടാണോ പോണത് എന്തൊരു ചോദ്യം

    • @teresaxavier1820
      @teresaxavier1820 Месяц назад

      ഒറ്റയ്ക്ക് തിന്നാനല്ലല്ലോ കക്കുന്നത് കൊണ്ട് വരുന്നത് മേടിച്ചു പിടിക്കുന്നത് സ്ത്രീ കൾ ആണ്

  • @abidmonabidmon-rl5of
    @abidmonabidmon-rl5of Месяц назад +5

    റെയിൽവേ പലങ്ങളുടെ അടിയിൽ ടണൽ പോലെ യാണ് കള്ളൻ മാരും സാമൂഹിയാവിരുദ്ധ രും മറ്റും ഒളിച്ചു താമസിക്കുന്നതും മറ്റും പോലീസ് ശ്രദ്ധിക്കുക

  • @royej810
    @royej810 Месяц назад +4

    ഒരു പലതിനടിയിയുലും ഒരുത്തനും വേണ്ട

  • @bindutv1673
    @bindutv1673 Месяц назад +13

    ഇവർക്ക് പേടിയാവുന്നില്ലെ ഇങ്ങനെ കഴിയാൻ ' എന്ത് സമാധാനത്തിൽ ഇവർ രാത്രി ഉറങ്ങും

    • @rajaneeshraj8683
      @rajaneeshraj8683 Месяц назад

      ഇവർ സ്ത്രീ കളും കള്ള് കുടിച്ചു തമ്മിൽ അടികൂടും ഭയങ്കര ശല്യം ആണ്

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv Месяц назад +3

    ഇതെന്താണിങ്ങനെ കേരളം ഒന്നാമതാണല്ലെ.... ഇതുപോലെ ഏതു രാജ്യത്ത് നടക്കും ഇവിടെ സർക്കാരൊ പോലീസൊ മുൻസിപ്പാലിറ്റിയൊ ഒന്നുമില്ലെ.... കൊട്ടയും കലവും പാത്രങ്ങളുമായി വന്നു ഒളിച്ചുതാമസിച്ചു കൊള്ളയ്യും കൊലപാതകവും ചെയ്യാൻ സൗകര്യം ചെയ്തു കൊടുക്കുന്നതിനെയാണൊ വികസനമെന്നു പറയുന്നത്.... കഷ്ടം... തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് വീടും സ്ഥലവും നൽകുന്ന നാട്ടിലാണ് ഈ ക്രിമിനലുകൾ വിളയാടുന്നത് ...എല്ലാ അനധികൃത താമസക്കാരെയും ഒഴിപ്പിയ്ക്കുക.... ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാർ കർശന നടപടിയെടുക്കണം ഉടൻ തന്നെ....

  • @indirabaiamma5815
    @indirabaiamma5815 Месяц назад +3

    Kollam സുഖജീവിതം കേമികൾ. ഇതിനൊക്കെ തക്ക ശിക്ഷ കൊടുക്കണേ 🙏. എത്ര കഷ്ടപ്പെട്ട് ഓരോ മനു ഷ്യർ ജീവിക്കുന്നു. ഇവറ്റകൾ അത് മോഷ്ടിച്ചു സുഖജീവിതം. ആരും ശ്രെദ്ധിക്കുന്നില്ലേ എന്താ ഇങ്ങനെ? പരാമകഷ്ടം. ജെയിലിൽ കയറ്റും തുറന്നു വിടും. 🙄

  • @spmkkly
    @spmkkly Месяц назад +3

    എല്ലത്തിനേയും ഓടിച്ചു വിട്ട് പാലത്തിൻ്റെ അടി ക്ലീൻ ആക്കണം

  • @JaisalKavungal
    @JaisalKavungal Месяц назад +3

    മലയാളിയുടെ സുരക്ഷയാണ് മുഖ്യo
    ഇവർക്കിവിടങ്ങളിൽ ഇടം കൊടുക്കരുത് പബ്ലിക്കിൽ താമസിക്കട്ടെ അതാണ് സേഫ്റ്റി
    ദുരൂഹത ഇടങ്ങൾ കണ്ടെത്തി പോലീസ് അവിടെ താമസം ഒഴിവാക്കുക

  • @maryjohn4636
    @maryjohn4636 Месяц назад +4

    കേരളത്തിൽ ഫ്രീ ആയി പാലത്തിനടിയിലും റെയിൽവേ ട്രാവകിനടുത്തും ആൾതാമസമില്ലാത്തിടത്തും ഫ്രീ ആയി ആരെയും താമസിപ്പൊക്കരുത്...... പാവങ്ങൾ എന്നും പറഞ്ഞു ആരെയും ഇതുപോലെയുള്ള സ്ഥലങ്ങൾ കൈയേരി വൃത്തികേടാകാൻ അനുവദിച്ചു കൂട... ഇതൊക്കെ കേരളത്തിൽ മാത്രമേ നടക്കു..
    എല്ലാത്തിനെയും ഓടിക്കണം..
    കുറച്ചു കഴിയുമ്പോ ഇവർ വീട് വയ്ക്കും അവിടെ.... അപ്പൊ പാലത്തിന്റെ പരിസരം അവരുടെ കൈയിലാകും ഫ്രീ ആയി..
    എത്രയും വേഗം എല്ലാത്തിനെയും ഒഴിപ്പിക്കുന്നതാണ് നല്ലത്..

  • @OmanaBalakrishnan-cc8bs
    @OmanaBalakrishnan-cc8bs Месяц назад +7

    മോഷണ ക്കാർക്ക് കൂട്ടിനുവേണ്ടി എന്തിനാണ് ആ ഫ്ലാറ്റ് അവിടെ വെച്ചിരിക്കുന്നത്

  • @renjithrenjith8887
    @renjithrenjith8887 Месяц назад +7

    കേരളത്തിൽ എന്തും നടക്കും

  • @AliAkbar-j7t
    @AliAkbar-j7t Месяц назад +21

    എല്ലാത്തിനെയും പറഞ്ഞ് വിടണം

  • @syamalavn3301
    @syamalavn3301 Месяц назад +3

    എല്ലാവരേയും കേരളത്തിൽ നിന്നും ഒഴിവാക്കണം , നിയമപരമായി എല്ലാ തെളിവുകളും പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിനു ശേഷം കേരളത്തിൽ ജോലി ചെയ്യുക,

  • @kattuchery
    @kattuchery Месяц назад +2

    എന്തോ ഇഷ്ട്ടമാണ് അനൂപ് ബ്രോയുടെ എല്ലാ വ്ലോഗും 💚

  • @mammedkoya1117
    @mammedkoya1117 Месяц назад +3

    ടെന്റ് കെട്ടി ആരെയും താമസിക്കാൻ അനുവദിക്കരുത് കൊട്ട വഞ്ചി അടക്കം -

  • @padmanabhankapoorthodi9758
    @padmanabhankapoorthodi9758 Месяц назад +3

    പകൽ മീൻ പിടുത്തം... രാത്രി മോഷണം....
    മലയാളികൾ പഠിക്കില്ല....

  • @celinejohn7178
    @celinejohn7178 Месяц назад +4

    ഇവരെയോന്നും അവിടെ താമസിക്കാൻ അനുവദിക്കരുത്.

  • @rathikumari3848
    @rathikumari3848 Месяц назад +3

    ഒരു കാര്യം എത്ര പ്രാവശ്യംപറഞ്ഞു ബോറടിപ്പിക്കണം

  • @SANEERAM-pd4nk
    @SANEERAM-pd4nk Месяц назад +4

    Alappuzha il ninn poyitillaaa
    Shoot and sight venm...Kanda udane vedi vech kollanm...

  • @blackvolgs5167
    @blackvolgs5167 Месяц назад +6

    ഒരിക്കലും room എടുക്കാതെ ഇങ്ങനെ ആരെയും നില്കാൻ അനുവദിക്കരുത് ഇതെല്ലാം നമ്മുടെ govt moshakedanu

  • @JayaLalitha-pi5ui
    @JayaLalitha-pi5ui Месяц назад +7

    ഒരെണ്ണത്തിനെ പോലും കേരളത്തിലേക്ക് കേറ്റരുത് ഇവിടെയുള്ളവർക് സമാധാനമായി ജീവിക്കണ്ടേ

  • @nicecherian27
    @nicecherian27 Месяц назад +1

    Appo divya chechi evide ayirikkum olichu irunnathu? Kallarayilo?

  • @iloveindia1076
    @iloveindia1076 Месяц назад +3

    റോഡിൽ ഇങ്ങനെ ടെൻഡ് അടിച്ചു താമസിക്കാൻ അനുവദിക്കരുത്

  • @SujaSuju-cf6pr
    @SujaSuju-cf6pr Месяц назад +2

    ഒരു ധാക്ഷിണ്യവും കാണിക്കണ്ട ഇത്തരം ആളുകളെ നിർബന്ധമായി അവിടെ നിന്നും ഒഴിപ്പിക്കണം.. നമ്മൾ ഇവരുടെ നാട്ടിൽ ചെന്ന് ഇതുപോലെ ഒന്ന് താമസിച്ചു നോക്ക് അപ്പോൾ അറിയാം..അവിടെയുള്ളവർ ഇങ്ങിനെ ടെന്റ് കെട്ടി താമസിക്കാൻ സമ്മതിക്കുമോ എന്ന്..!!

  • @muhammedsuhailak5101
    @muhammedsuhailak5101 Месяц назад +8

    തലവനെയൊക്കെ ഇനിയും പിടിക്കാനുണ്ട് ബ്രോ

  • @ahammedkoya7526
    @ahammedkoya7526 Месяц назад +2

    ഒരെണ്ണത്തെയും വിശ്വസിയ്ക്കാൻ കൊള്ളത്തില്ല. മുഴുവനെണ്ണത്തെയും അവിടന്ന് പറഞ്ഞു വിടണം. ഫ്ലാറ്റ് ഇടിച്ച് പൊളിയ്ക്കണം.

  • @ajithprasad9643
    @ajithprasad9643 Месяц назад +6

    തിരുട്ടു സ്റ്റാൻലിൻ ഇതൊന്നും കാണുന്നില്ലേ

  • @tamilcraftyt8951
    @tamilcraftyt8951 26 дней назад +2

    ചേട്ടാ ഇത് സർക്കാർ ഭൂമിയാണ് അവിടെ ആർക്കും താമസിക്കുവാൻ നിയമപരമായി സാധിക്കില്ല നിങ്ങൾ ഇപ്പോഴുള്ള ആളുകള് വേണം പ്രതികരിച്ച് ഇങ്ങനെയുള്ള ആളുകളെ അവിടുന്ന് ഒഴിപ്പിക്കണം അത് നിങ്ങടെ ഉത്തരവാദിത്വമാണ് ഇതിനെതിരെ ബ്രോയ്ക്ക് എന്തെങ്കിലും ചെയ്തു ഇവരെ എങ്ങനെയെങ്കിലും ഒഴിപ്പിക്കുക

  • @renjithrenjith8887
    @renjithrenjith8887 Месяц назад +4

    ഇവിടെ പാലത്തിന്റെ അടിയിൽ താമസിക്കാൻ ഇവർക്കു സ്വന്തം സ്ഥലം ഇലെ

  • @jaithranv2939
    @jaithranv2939 28 дней назад +1

    കേരളത്തിൽ പുതിയ മേൽ പാലം വന്നത് ഇവറ്റകൾക്ക് താമസിക്കാൻ സുഖം ആയി.. സർക്കാർ നിയമം കൊണ്ടുവരണം...

  • @m.a.abdulsathar2750
    @m.a.abdulsathar2750 Месяц назад +60

    പയ്യന്നൂർ ഓവർ ബ്രിജിന്റെ അടിയിലും താമസിക്കുന്നുണ്ട് അത് ഏത് വിഭാഗം അറീല്ല

    • @RaseeIsmail
      @RaseeIsmail Месяц назад +2

      Ayyoo ivideyum undo😢

    • @Hafiii69967
      @Hafiii69967 Месяц назад +1

      Kannur und

    • @linup111
      @linup111 Месяц назад +1

      Ellathineyum adich ODICHALO

    • @AsrafKaliya-lo5bn
      @AsrafKaliya-lo5bn Месяц назад +1

      ഒരു നാട് മോശമാക്കുന്നവർ ഇവരുടെ ജീവിതമാണ് കാരണം ഇവർക്ക് താമസിക്കാൻ വാടകയ്ക്ക് സ്ഥലം വീട് കിട്ടും 👍 വാടക കൊടുക്കാൻ കാശില്ലെങ്കിൽ അവരുടെ നാട്ടിലേക്ക് കയറ്റി വിടുക കേരള ഗവൺമെന്റ് ചെയ്യേണ്ട കാര്യം അതാണ് ഫസ്റ്റ് എല്ലാം ഇങ്ങനെ 10 പേര് 20 പേരെ ഉണ്ടാകു പിന്നെ ഇവർ അടുത്തേക്ക് പോകാൻ പോലും കേരള പോലീസിനോ ഗവൺമെന്റിനോ കഴിയില്ല അത്രത്തോളം ആളുണ്ടാവും 👍 ഇല്ലെങ്കിൽ കേരള സർക്കാർ ഇവർക്ക് വീട് വച്ചു കൊടുക്കുക ഇല്ലെങ്കിൽ സ്വന്തം സംസ്ഥാനത്തേക്ക് അവരെ തിരിച്ചയക്കുക 👍

    • @m.a.abdulsathar2750
      @m.a.abdulsathar2750 Месяц назад

      @AsrafKaliya-lo5bn മിണ്ടിപ്പോകരുത് കള്ളന്മാരോ കൊള്ളക്കാരോ കൊലപാതകിയോ ആരായാലും പ്രശ്നമില്ല അവർ നമ്മുടെ അതിഥികളാണ് അവരെ ബഹുമാനിക്കുന്നവരാകണം നമ്മൾ ഓക്കേ

  • @ashrafkollorath3840
    @ashrafkollorath3840 Месяц назад +1

    നന്നായി വെരി ഗുഡ്

  • @ajithas9617
    @ajithas9617 Месяц назад +2

    എല്ലാത്തിനെ ഒഴിവാക്കണം

  • @mkgaming5005
    @mkgaming5005 Месяц назад +4

    4:07 😂 അദ്ദേഹം 😅

  • @sathis1618
    @sathis1618 Месяц назад +2

    ഇവരെ എത്തിനാണ് ഇവിടെ താമസിക്കുന്നത്

  • @manojkumar-eg5le
    @manojkumar-eg5le Месяц назад +2

    Toooooo long video bro😢😢😢😢😢

  • @shylajamsekhar2235
    @shylajamsekhar2235 Месяц назад +1

    ചുമ്മാതെ അല്ല കേരളം കഞ്ചാവിലും മയക്കുമരു ന്നിലും മുങ്ങികിടക്കുന്നത്. ഇതുപോലെ എത്ര എണ്ണം എവിടെല്ലാം കിടക്കുന്നു. എല്ലാം പാവങ്ങൾ ആണെന്ന് പറഞ്ഞത് ഇരുന്നോ. ഇതൊക്കെ കൂടി നാട് മുടിക്കട്ടെ

  • @Sajeev.B.C
    @Sajeev.B.C Месяц назад +3

    പണ്ട് ഇത്പോലെ വന്ന് തീരദേശങ്ങളിൽ താമസിച്ച് പ്രവർത്തനം വന്ന് കൊട്ടാരത്തിൽ സ്വദേശികളായി താമസിക്കുന്നവരാണ് കേരളീയർ 😂😂😂😂😂

  • @കിംജോങ്ഉൻ-ള7പ
    @കിംജോങ്ഉൻ-ള7പ Месяц назад +3

    അമ്മച്ചി 😂 കണ്ടിട്ട് ഞങ്ങൾ പേടിച്ചു

  • @harikumarbnair3136
    @harikumarbnair3136 29 дней назад +3

    Pala rashtreeyakkarum. Aadyam verum pavappettavarayirunnennanu claim.

  • @SunithaSunil-k5j
    @SunithaSunil-k5j Месяц назад +2

    അവസാനം മലയാളി കാൾ എവിടെ പോക്കും പൊട്ടിച്

  • @CrystalVision-l2k
    @CrystalVision-l2k Месяц назад +3

    പാലതിന്റെ അടിയിൽ, കട വരാന്തയിൽ, ബസ് സ്റ്റോപ്പുകളിൽ ഇങ്ങനത്തെ സ്ഥാലങ്ങളിൽ എല്ലാം തംബ് അടിച്ചിരിക്കുന്നവരെ ആദ്യം ഒഴിവാകണം. എന്നാൽ പോലീസ് കാരുടെ ജോലി ടെൻഷൻ കുറേ കുറയും.

  • @minipurushothaman749
    @minipurushothaman749 Месяц назад +2

    Orennathineyum viswsikkan pattilla 😮

  • @vineshkc9703
    @vineshkc9703 Месяц назад +6

    ശെരിക്കും പേടിച്ചത് തന്നെ കണ്ടിട്ട് ആണ് 😂

  • @anandhukl0169
    @anandhukl0169 Месяц назад +2

    Pocket il phone ondu 30:40. ഇവർ okkea phone engana Charage chiyum?

  • @samsudeeen9413
    @samsudeeen9413 Месяц назад +4

    എന്റെ ദൈവമേ എത്ര പ്രാവശ്യം പറഞ് മടുത്തു മയി.. അ 😆😆😆😆

  • @nhproperties6513
    @nhproperties6513 Месяц назад +3

    Very.good❤❤❤❤❤😂😢😢😢😢

  • @meghajohnmeghajohn
    @meghajohnmeghajohn Месяц назад +1

    കുറുവയെ ആ കുഴിയിൽ തന്നെ മൂടണായിരുന്നു 🙄

  • @anveranver2486
    @anveranver2486 Месяц назад +2

    രണ്ടാളെ വീടിവെച്ച വീഴത്തിയാൽ പിന്നെയാർ വരൂല കാലിന് വെക്കുകടലാക് kplluka

  • @respecttomandjerryshorts7305
    @respecttomandjerryshorts7305 Месяц назад +1

    ഇവർക്ക് നാട്ടിൽ വീട് ഇല്ലേ പ്രായം ഉള്ളവർ കുട്ടികൾ ഉണ്ട് അവർക്ക് നാട്ടിൽ നിൽകാം പഠിക്കാൻ വിടാം

  • @sureshbabusekharan7093
    @sureshbabusekharan7093 Месяц назад +2

    I think locals of Ernakulam are too scared.
    They all busy being fashion oriented and living on their bubbles.
    Thiruvananthapuram will not tolerate these kinda people and drive them away.

  • @ammukirano8257
    @ammukirano8257 Месяц назад +4

    പാവപ്പെട്ടവന്റെ ഫോൺ 😅