2 February 2022

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 5

  • @jyothidas7908
    @jyothidas7908 2 года назад +15

    പണിയും തൊഴിലും ഇല്ലാത്ത കുറെ എണ്ണം ശ്രദ്ധ കിട്ടാൻ വേണ്ടിയും ചാനൽ വളർത്താൻ വേണ്ടിയും അവനവൻ്റെ കഴിവുകളെ വളർത്തുന്നതിന് പകരം ... കത്തി ജ്വലിച്ച് നിൽകുന്ന വേറൊരു വെക്തിയെ നിരന്തരം ചൂണ്ടി കാണിച്ച് അവർ famous ആകാൻ നോക്കുന്നു.... ഇതെല്ലാം പാഴ്ശ്രമം മാത്രം ആണെന്ന് ബുദ്ധിയുള്ള മനുഷ്യർക്ക് അറിയാം.... ഏറ്റവും വലിയ comedy തീവ്രവാദം😂😂😂😂😂😂😂. ഇത്രയും വലിയ വിഡ്ഢികൾ വേറേ എവിടെയും ഉണ്ടാകില്ല. കേരളം എന്ന് പറഞ്ഞ് വികാരം കൊള്ളുന്നു.. കഷ്ടം... കേരളം നന്നാക്കി edukku നിങ്ങൾ ഒക്കെ... ഒന്ന് കാണട്ടെ . സ്വയം തിരിച്ചു അറിയാത്ത ഇവര് ആണ് കേരളം നന്നാകാൻ പോകുന്നത്.