പുനരധിവാസം: പിണറായിയോടും സതീശനോടും ഒരു ചലഞ്ച്‌ l chooralmala landslide

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കട്ട് മുടിച്ച് മതിയായെങ്കിൽ വിജയൻ ഇത് ചെയ്യൂ.. നിങ്ങൾ ശരിക്കും രക്ഷകനാകും
    #pinarayivijayan #vdsatheesan #wayanad #landslide #wayanadlandslide #wayanadmudslide #wayanadnews #landslidevideo #disaster #ndrf #IndianNavy #IndianArmy #keralafireforce #keralapolice #rescue #flood #keralarain #kerala #MM001

Комментарии • 780

  • @josephvmathew4250
    @josephvmathew4250 Месяц назад +250

    കേരളത്തിൽ ഏറ്റവും വെറുക്കപെട്ട ഒരു മനുഷ്യൻ, ഭൂതം ഇനിയെങ്കിലും നന്നാവുമോ, അതോ നായുടെ വാൽ എന്നപോലെ ആകുമോ. 😮😔🙄

    • @viswanathan2743
      @viswanathan2743 Месяц назад +11

      ഇച്ചിരി നക്കാമെന്ന് വച്ചിരിക്കുമ്പോഴാണ്😂

    • @sadanandanpillai7089
      @sadanandanpillai7089 Месяц назад

      @@viswanathan2743 ,,,w,, 2ww, w, war eagle has landed on w, AZ,,, we,, 2w,

    • @kavithaprasanth321
      @kavithaprasanth321 Месяц назад +2

      Dogs tail...No doubt...Paavam Dog for comparison.

    • @tanmayjampala9178
      @tanmayjampala9178 Месяц назад

      Ini nannavaano🙃🙃🙃 athum ee verukkappetta janmam, iyaalo
      Raavanan is far better than this pinnu kaaranabhoothan 🤬🤬

    • @krsasidharan9225
      @krsasidharan9225 Месяц назад

      Verry noce kdia.

  • @dineshanpp2150
    @dineshanpp2150 Месяц назад +374

    അവിടെ എന്തു മല മറിച്ചാലും പിണറായിയുടെ പാർട്ടി ഇനി കേരളത്തിൽ വേണ്ട

    • @user-xq2cg2vh9f
      @user-xq2cg2vh9f Месяц назад +13

      അപ്പോ... കിറ്റു... നക്കി... കൾ... എന്ത് നക്കും 🤣🤣🤣?

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Месяц назад +3

      NO. NEVER.
      PINUNGANUM OANDE PARTY KARUM PANDARA MADANGUM

    • @kamalav.s6566
      @kamalav.s6566 Месяц назад +5

      Mm, അതേ, അതേ ,
      പിന്നേം ചങ്കരൻ തെങ്ങേല് , egain chagaran on the coconut ,

    • @sarathkumar-oh7qz
      @sarathkumar-oh7qz Месяц назад +2

      👍🏻👍🏻🤝

    • @anoopanand7619
      @anoopanand7619 Месяц назад +2

      ഒരു തവണ കൂടി വരണം എന്നാലേ ഈ പാർട്ടി പൂർണമായും ഇല്ലാതെയാകു. അല്ലെങ്കിൽ അടുത്ത അഞ്ചു വർഷം കഴിഞ്ഞു ഇവന്മാർ വീണ്ടും തിരിച്ചു വരും, അതിന് അവസരം കൊടുക്കരുത്

  • @SasiNair-le9zx
    @SasiNair-le9zx Месяц назад +135

    എന്റെ ഷാജൻ സാറെ 🙏 എന്തിനാണ് ഈ പോത്തിന് മുന്നിൽ വേദമൊതുന്നത് 🙏 പണ്ട് മഹാത്മാക്കൽ വെറുതെയല്ല,, പോത്ത് എന്നും വേദമെന്നും എന്നും പറഞ്ഞത് 🙏മതാടിസ്ഥാനത്തിൽ തന്നെ 🙏പോത്തിനും വേദത്തിനും മതമുണ്ട് 🙏 ജയ് ജയ് ശ്രീറാം 🙏🙏

  • @athiraps787
    @athiraps787 Месяц назад +281

    എന്തൊരു നാണം കേട്ട മുഖ്യ മന്ത്രി ആണ് കേരളത്തിന്റേത്.😢

  • @sudhisukumaran8774
    @sudhisukumaran8774 Месяц назад +213

    ദുരന്ത ഫണ്ടിലേക്ക് കോടികൾ വാങ്ങാൻ കാണിച്ച ആവേശം ആ സാധുക്കളെ പുനരാധിവാസിപ്പിക്കാൻ കാണിക്കണം

    • @sreelalvr8924
      @sreelalvr8924 Месяц назад

      ഒരു ഉണ്ടയും. നടക്കില്ല. പിണറായി. ആണ്. ആള്

  • @citizenkane9222
    @citizenkane9222 Месяц назад +283

    ബെസ്റ്റ്, "കട്ട് മുടിച്ച് മതിയായെങ്കിൽ..." 😡 ഇയാൾക്കോ 🤔 കക്കലും, മുക്കലും ഇല്ലെങ്കിൽ പിന്നെ ഇയാൾ ഉണ്ടോ 🤔😡

    • @Anbeashivam815
      @Anbeashivam815 Месяц назад +2

      Kolayum, Kalla caseum

    • @mayuranrithyavedike9732
      @mayuranrithyavedike9732 Месяц назад +1

      u r correct dear..

    • @meditationfortranquility3527
      @meditationfortranquility3527 Месяц назад

      ആർത്തി തീരണം എങ്കിൽ ഈ ഭൂതം ചത്ത് മലക്കണം.

    • @thomastoommen5102
      @thomastoommen5102 Месяц назад +1

      Sajan Sir's hopes are hopelessly misplaced

    • @sarathkumar-oh7qz
      @sarathkumar-oh7qz Месяц назад

      ആർത്തി എന്നെങ്കിലും മാറുമോ,,, 🤔❓️❓️❓️

  • @sandhyaeappen5362
    @sandhyaeappen5362 Месяц назад +103

    ഒരിക്കലും ഫ്ലാറ്റ് പണിത് കൊടുത്ത് ഈ പാവങ്ങളെ patikkaruth.ഓരോരുത്തർക്കും കുറഞ്ഞത് ഒരു 5 സെൻ്റ് സ്ഥലവും അതിൽ വീടും കൊടുക്കണം. 5 ഇൽ കൂടുതലായി സ്ഥലം നൽകാൻ മനസ്സ് കാണിക്കണം. അതിനുള്ള ക്യാഷ് ഇപ്പൊൾ തന്നെ കിട്ടി കാണും. അതിൽ നിന്ന് കക്കരുത്. എൻ്റെ ഒരു ആഗ്രഹമാണ്...20. 20 സാബു സാർ വയനാട്ടിൽ ഒരു ഫാക്ടറി തുടങ്ങണം. അവിടെ ജീവിതം നഷ്ട്ടപെട്ട ഈ പാവങ്ങൾക്ക് ഒരു ജോലി നൽകണം. അപ്പോൽ അവർക്ക് വീടും ജോലിയും ആകും. കിഴക്കമ്പലം മോഡലിൽ വീടുകൾ പണിയണം.

    • @shebaabraham687
      @shebaabraham687 Месяц назад +2

      പലർക്കും പണിത കൊടുത്ത വീടുകൾക്കൊക്കെ ചോർച്ചയും ആണ് മലക്കാർക്ക് ഇതുവരെയും വീട് വച്ചു കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല വാടക പോലും കൊടുത്തിട്ടില്ല

    • @thilakalungal
      @thilakalungal Месяц назад

      ഒന്നും നടക്കില്ല പെങ്ങളെ, കേരളം കണ്ട ഏറ്റവും മോശം, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വൃത്തികെട്ടവനാണ് pv ഭൂതം

    • @MaryAgnes-zu3vw
      @MaryAgnes-zu3vw Месяц назад +2

      Best decision.

    • @bobypaul9426
      @bobypaul9426 Месяц назад +6

      കിഴക്കമ്പലം പഞ്ചായത്തിൽ 20-20 പുളക്കി പണിത ലക്ഷം വീട് പോലത്തേതുമതി. ചുരുണ്ടിയത് 80 കൊല്ലം എങ്കിലും ഈടുനിൽക്കുന്ന ഭംഗിയുള്ള വീടുകളാണവ.

  • @Kaafir916
    @Kaafir916 Месяц назад +170

    ദേശാഭിമാനി പറയരുത്…പാർട്ടിക്കാരെ പേടിച്ച് വരിക്കാരാകുന്ന പത്രം…🤪പല വീടിന്റെയും മുറ്റത്ത് കിടന്ന് നനയുന്ന പത്രം… പിന്നെ മീൻപൊതിയാനും…🤪🤪🤪🤪

    • @viswanathan2743
      @viswanathan2743 Месяц назад +8

      @@Kaafir916 പെരികിലയാണ് പണ്ട് ഉപയോഗിച്ചിരുന്നത് ഇപ്പം ഈ കർലാസ്😜

    • @mayuranrithyavedike9732
      @mayuranrithyavedike9732 Месяц назад +4

      corect...

    • @MK-xh8nj
      @MK-xh8nj Месяц назад +5

      ​@@viswanathan2743തേക്കിന്റെ ഇല😂

    • @gladysstanley5254
      @gladysstanley5254 Месяц назад +5

      Correct.

    • @ChandrashekharanPNambiar
      @ChandrashekharanPNambiar Месяц назад +23

      അങ്ങനെ പറയരുത് കാരണം എന്നും ദേശാഭിമാനി വായിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, അതിന് അതിൻ്റേതായ കാരണമുണ്ട് എന്താണെന്ന് വെച്ചാൽ ദേശാഭിമാനി വായിച്ചാൽ നമുക്ക് സത്യം മനസ്സിലാക്കാൻ സാധിക്കും, ദേശാഭിമാനിയിൽ എന്താണ് എഴുതിയിരിക്കുന്നത് അതിൻറെ നേരെ വിപരീതമായിരിക്കും സത്യം

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +73

    ദുരിതാശ്വാസനിധിയിൽ ഉള്ള എൻറെ വിശ്വാസം ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 Месяц назад

      കേരളത്തിലെ അന്തങ്ങളല്ലാത്ത 75% ആളുകൾക്കും വിശ്വാസം ഇല്ല മോനേ. 😂😂 ഇനി വരുന്ന തിരഞ്ഞെടുപ്പ് അതിന് മറുപടി പറയും. 😂😂

  • @sophysebastian3275
    @sophysebastian3275 Месяц назад +11

    ഷാജൻ പറഞ്ഞത് വളരെ വലിയ സത്യം ആണ്
    ഞാൻ ഷാജന്റെ അഭിപ്രായത്തോട് വളരെ യധികം യോജിക്കുന്നു
    ഇതാണ് അതിന്റ ശരിയായ രീതി
    അതെല്ലാതെ വിജയൻ എല്ലാം തനിക്കു മാത്രം മതി എന്ന സ്വപ്നം മാറ്റണം

  • @gopalakhil6910
    @gopalakhil6910 Месяц назад +47

    ഒരു ഏഴു ജൻമം കഴിഞ്ഞാലും അങ്ങനെ ഒന്ന് ഉണ്ടാകുമെന്നു തോന്നുന്നില്ല ഷാജ

  • @user-mu3dx5vy8g
    @user-mu3dx5vy8g Месяц назад +31

    എന്റെ പൊന്ന് ഷാജൻ ചേട്ടാ ഇയാൾ ഈ ജന്മത്ത് കളവ് നിർത്തില്ല നന്നാവുകയും ഇല്ല... ജനങ്ങൾ അയാളെകൊണ്ടും ഈ പാർട്ടി യെ കൊണ്ടും മടുത്തിരിക്കുകയാ...

  • @gopalakrishnan9599
    @gopalakrishnan9599 Месяц назад +67

    കേന്ദ്ര ഗവണ്മെന്റിന്റെ ഒരു പ്രതിനിധി നിർബന്ധമായും ഉണ്ടാകണം - വയനാടായാലും കേരളമായാലും ഭാരതത്തിനുള്ളിൽ തന്നെയാണല്ലോ 👍

    • @hayyan4561
      @hayyan4561 Месяц назад +1

      Nth karyathinanavo...

  • @J-sh4xc
    @J-sh4xc Месяц назад +22

    ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നം

  • @nishandhnishandh630
    @nishandhnishandh630 Месяц назад +62

    എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ മുഖ്യമന്ത്രി ഒരിക്കലും ചെയ്യില്ല ഗവർണറെ കൊണ്ട് സാധിക്കുമെങ്കിൽ കേന്ദ്രത്തെ കൊണ്ട് ചെയ്യിക്കുക

  • @tkvasanvasan2821
    @tkvasanvasan2821 Месяц назад +123

    ഈ പറഞ്ഞ സംഗതിയെല്ലാം നല്ലതു തന്നെ 'ഒരിക്കലും നടക്കാത്ത സ്വപ്നം😅😅😅😅

    • @lillygeorge8788
      @lillygeorge8788 Месяц назад

      Vivaram Ketta Kallanodu Paranjittu Entha Nadannal Nalla Karyam

  • @mohankumars3033
    @mohankumars3033 Месяц назад +40

    ശ്രി ഷാജ, പിണറായി വിജയന്റെ കാര്യത്തിൽ താങ്കൾ പറയുന്ന നടക്കാത്ത സ്വപ്നം.പണം കൈയിൽ കിട്ടുമ്പോൾ എപ്പോഴും അയാളുടെ കൈ പോക്കറ്റിലേക്കേ പോകുകയുള്ളു.

  • @knjindia4348
    @knjindia4348 Месяц назад +30

    കുടം കമഴ്ത്തിവച്ചു വെള്ളമൊഴിക്കുന്നപോലെയാണ് തങ്ങളുടെ ആശയങ്ങൾ... അവരിതൊന്നും ചെവിക്കൊല്ലില്ല

  • @prasadmg9413
    @prasadmg9413 Месяц назад +11

    ആ ഹാ എത്ര നടക്കാത്ത മനോഹരമായ സ്വപ്നം. മുക്കിയൻ സമ്മതിച്ചതു തന്നെ. ഈ നല്ല സുന്ദരമായ ആശയം പറഞ്ഞതിന് ശ്രീ ഷാജനെ ജയിലിലടക്കാതിരുന്നാൽ ഭാഗ്യം.Very nice and creative idea.

  • @tilakputhenpurackal
    @tilakputhenpurackal Месяц назад +22

    കുറുക്കനെ കോഴിക്കൂടിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കണമെന്ന് ചുരുക്കം.... 🙄

  • @sudhisukumaran8774
    @sudhisukumaran8774 Месяц назад +60

    മറ്റെന്ത് ചെയ്താലും പകരമാവില്ല വയനാട്ടിലെ ജനതയ്ക്ക് എന്നാലും വീണ്ടും ജീവിതത്തിലേക്ക് ആ സാധുക്കളെ കൈ പിടിച്ചു ഉയർത്തണം എത്രയും വേഗം🙏🙏🙏

  • @manasanthimalayalamvlog3059
    @manasanthimalayalamvlog3059 Месяц назад +33

    വളരെ നല്ല നിർദ്ദേശം. നഷ്ടപ്പെട്ട വിശ്വാസത വയനാടിൻ്റെ പുനർ നിർമ്മിതിയിൽ തടസ്സമാവാതിരിക്കാനുള്ള ഏക മാർഗ്ഗമാണ് സാജൻ്റെ നിർദ്ദേശം. അങ്ങനെയെങ്കിൽ വയനാടിനെ സ്വർഗ്ഗമാക്കാൻ വേണ്ടത്ര തുകയായിരിക്കും കുമിഞ്ഞുകൂടുന്നതു്.സംശയമില്ല

  • @Dr.kumarrrrr
    @Dr.kumarrrrr Месяц назад +36

    മുഖ്യന്റെ പ്രളയ തട്ടിപ്പിലേക്ക് സംഭാവന ചെയ്ത് ആരും ഇനി വിഡ്ഢികൾ ആകരുത് 👍

  • @rijin-kp5jy
    @rijin-kp5jy Месяц назад +32

    അവരെ നിരാലം ഭരാക്കരുത് സർക്കാർ
    ഒരു പ്രാർത്ഥനയാണ്😊

  • @user-yz3uq7ys5q
    @user-yz3uq7ys5q Месяц назад +48

    ഷാജൻസാർ മുഖ്യമന്ത്രി ആയികാണാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു പാവം ഓട്ടോക്കാരൻ.❤❤❤❤❤❤❤❤

    • @sakunthalsmani8820
      @sakunthalsmani8820 Месяц назад

      ❤️❤️❤️🥰🥰🥰

    • @shajik5566
      @shajik5566 Месяц назад +1

      ചിരിക്കു😀😀😀😀😀

  • @kairalidas6847
    @kairalidas6847 Месяц назад +33

    നന്നായി റോഡ് പണിതില്ലെങ്കിൽ റോഡ് പൊളിയും. കേരള P. W. D. പണിതാൽ എല്ലാം പൊളിയും.

  • @suryasmd9996
    @suryasmd9996 Месяц назад +21

    സാജൻ ചേട്ടന് വട്ടായിയെന്നു തോന്നുന്നു . കാട്ടു പൊത്തിനോടാണ് വേദം ഓതുന്നത് 😆😆😆😆

  • @thomassebastian4034
    @thomassebastian4034 Месяц назад +20

    സാജൻ സാർ മുഖ്യമന്ത്രി ആയാൽ കേരളം ഒരു സ്വർഗ്ഗം ആകും....... 🌹👍🏻🙏🏻

  • @MalluDotCom
    @MalluDotCom Месяц назад +15

    മലയാളി : ഞങ്ങൾ പ്രബുദ്ധർ ആണ് കേട്ടോ | മണ്ടന്മാരെ വീണ്ടും വീണ്ടും ജയിപ്പിക്കും |

  • @userktl1162
    @userktl1162 Месяц назад +49

    സർക്കാരിൽ നിന്നും ഒരു ചുക്കും പാവപ്പെട്ടവർക്ക് ലഭിക്കില്ല.. സന്നദ്ധ സങ്കടനകൾ ഉള്ളത് കൊണ്ട് ബാക്കിയുള്ള ജനങ്ങളെങ്കിലും ഇപ്പോൾ മരിക്കാതെ ഇരിപ്പുണ്ട്..

  • @gyprotech7703
    @gyprotech7703 Месяц назад +10

    ഇ ഉണക്ക പാട്ട മനുഷ്യനെ എത്രയും വേഗം വീട്ടിൽ ഇരുത്തണം 🙏🙏🙏🙏🙏🙏🙏🙏ഒരു നാടിന്റെ പേര് തന്നെ കളഞ്ഞു പിണറായി

  • @prakashcs4448
    @prakashcs4448 Месяц назад +22

    നല്ല നിർദ്ദേശം. ഇത് നടപ്പാക്കാനുള്ള ഇച്ഛാശക്തി ഈ ​ഗവർമെന്റിനുണ്ടോ?

  • @radharajan2770
    @radharajan2770 Месяц назад +9

    നല്ല സ്വപ്നം....നാടും, ജനങ്ങളും നന്നാവണമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യമുണ്ടാവുമോ....

    • @chandranp5246
      @chandranp5246 Месяц назад

      ഒരിക്കലും ഇല്ല

  • @sony1376
    @sony1376 Месяц назад +9

    സാജാ... ഈ പദ്ധതി നടപ്പിലാക്കിയാലും എങനെയും ഞങ്ങൾ കക്കും...... കാക്കാതെ ഇരിക്കാൻ ഞങ്ങളുടെ മനസു സമ്മതിക്കില്ല... രക്തത്തിൽ അലിഞ്ഞു പോയി..... ക്ഷമിക്കണം 🙏

  • @MK-xh8nj
    @MK-xh8nj Месяц назад +8

    നഷ്ടപ്പെട്ട ഇമേജ് നഷ്ടപ്പെട്ടു. ഇനി എന്ത് ചെയ്തിട്ടും കാര്യമില്ല. ഷാജൻ പറഞ്ഞ കാര്യങ്ങൾ നല്ലതു തന്നെ. പക്ഷെ.., ഇതൊന്നും നടക്കില്ല ഷാജ.

  • @AnilKumar-po3qs
    @AnilKumar-po3qs Месяц назад +4

    മക്കളുടെ രക്ഷകനാകും അല്ലാതെ നാടിന്റെയല്ല 🌹🌹🌹

  • @AnilKumar-po3qs
    @AnilKumar-po3qs Месяц назад +5

    താങ്കൾ പറഞ്ഞത് എല്ലാം നടക്കാത്ത സ്വപ്‌നങ്ങൾ മാത്രം 🙏🏿😘

  • @josekurian348
    @josekurian348 Месяц назад +9

    അതിൻ ഇയാൾ ഒരു ജന്മം കൂടി ജനിക്കണം.

  • @gopibhaskaran8693
    @gopibhaskaran8693 Месяц назад +6

    Yes💯 വളരെ നല്ല നിർദ്ദേശം

  • @prs3341
    @prs3341 Месяц назад +4

    എത്ര മനോഹരമായ നടക്കാത്ത സ്വപ്നം . ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം

  • @sivarajan3399
    @sivarajan3399 Месяц назад +5

    സർവ്വേ കല്ല് കണ്ടാൽ നായ് കാലും പൊക്കും, നായ് അറിയില്ല. കാശ് കണ്ടാൽ കൈയ്യിട്ട് വാരുന്ന സ്വഭാവം ഇനി മാറത്തില്ല,.

    • @shebaabraham687
      @shebaabraham687 Месяц назад

      ഈ തുകയിൽ നിന്നൊക്കെ കക്കുന്നവർപുഴുത്ത് ചാകും ഈ ദുരിതങ്ങളൊക്കെ കണ്ടിട്ടും മനസ്സലിയാത്തവർ മനുഷ്യരല്ല

  • @RathySKumar
    @RathySKumar Месяц назад +3

    ഹ ഹ ഒരിക്കലും നടക്കാത്ത സ്വപ്നം അഥവാ ഈ സ്വപ്നം നടക്കണം എങ്കിൽ ഈ മാരണം ചത്തു തൊലയണം

  • @KrishnaMoorthy-gr6tt
    @KrishnaMoorthy-gr6tt Месяц назад +12

    സർക്കാരിനെ ഡിസ്മിസ് ചെയ്ണം

  • @gopalakhil6910
    @gopalakhil6910 Месяц назад +7

    ഷാജനും നമുക്കുക്കും സ്വപ്നം കാണാം ആത്രേയ ഉണ്ടാവുകയുള്ളു - ഇപ്പോൾ ഇത് എങ്ങനെയൊക്കെ കാശു ആക്കി മാറ്റം എന്ന് പ്ലാൻ ഉണ്ടാക്കുക ആവും

  • @Tropicalviews
    @Tropicalviews Месяц назад +8

    സുമനസ്സുകൾ അല്ല, സന്മനസുകൾ... ഓർമ്മയില്ലേ സന്മസുള്ളവർക്ക് സമാധാനം

  • @rainynights4186
    @rainynights4186 Месяц назад +7

    നടന്നത് തന്നെ !!! പ്രത്യകിച്ചും മറുനാടൻ പറയുന്നത് മൂപർ ഇപ്പൊ നടത്തും....🤔🤔🤔

  • @bijus8992
    @bijus8992 Месяц назад +2

    വളരെ നല്ല നിർദ്ദേശം 👍🏻👍🏻

  • @jayankaripal156
    @jayankaripal156 Месяц назад +3

    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ല

  • @rajamohanan-gl5sq
    @rajamohanan-gl5sq Месяц назад +10

    ആശയങ്ങളോട് യോജിക്കുന്നു. ഇതു പോലെയൊക്കെ സത്യ സന്ധ്യയോടെ നടത്തികാട്ടണം.ഇതോടൊപ്പം തമിഴ് നാടിന് വെള്ളം കേരളത്തിന് സുരക്ഷ. മുഖ്യമന്ത്രി നേരിട്ട് തമിഴ്നാട് മുഖ്യമന്ത്രിയെ നേരിൽ പോയി കണ്ട് വിശതമായി ചർച്ചകളിലൂടെ പുതിയ ഡാം പണിയാൻ തീരുമാനം ഉണ്ടാകണം.

  • @bhargavik4443
    @bhargavik4443 Месяц назад +2

    വളരെ സത്യം. ഒന്നിനും ഒരു അടിത്തറ യില്ല.റോഡ്കളോ പാലങ്ങളോ എന്നുവേണ്ട എല്ലാം തോന്നിയപോലെ.പണം എഴുത്തിയെടുക്കുക എന്നതിൽ കവിഞ്ഞ് ഒന്നിനും സുതാര്യതയില്ല.

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +2

    ഇപ്പോൾ തന്നെ ദുരിതശ്വാസ ക്യാമ്പിൽ നിന്നും അരി അടിച്ചു മാറ്റിയ ക്രിമിനൽ പാർട്ടി ലോക്കൽ സെക്രെട്ടരിയെ ജനങ്ങൾ പഞ്ഞിക്കിട്ടു എന്ന വാർത്ത കേൾക്കുന്നു

  • @പൊന്നുസ്വത്തു

    ഈ റീ ബിൽഡ് ഒരുപാട് കണ്ടതാ. മകളും പശുതൊഴുത്തും ക്ലിഫ് ഹൗസും വഴി പോക്കറ്റ്. കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്... 🤨

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад +2

    ഇതേവരെ പാറമട പ്രവർത്തനങ്ങൾ നിരോധിച്ചിട്ടില്ല.😮

  • @ATsweets
    @ATsweets Месяц назад +3

    ഇതൊക്കെ സ്വാപ്നങ്ങളിൽ മാത്രം

  • @shajisebastian43
    @shajisebastian43 Месяц назад +1

    Excellent Marunadan Shajan 👍🙌

  • @subhashv.j3737
    @subhashv.j3737 Месяц назад +2

    എത്ര നടക്കാത്ത മനോഹരമായ സ്വപ്നം😮

  • @reghunadhannairnair9443
    @reghunadhannairnair9443 Месяц назад +2

    Very good idea,!

  • @venuariyottil
    @venuariyottil Месяц назад +2

    നല്ല ഒന്നാന്തരം suggestion.. പക്ഷേ ഇതു നടപ്പിലാകണമെങ്കിൽ ഷാജൻ സാറുതന്നെ മുഖ്യമന്ത്രി ആവണം

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv Месяц назад +2

    നടന്നാൽ നല്ലത് പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല 👍

  • @dineshjose4466
    @dineshjose4466 Месяц назад +2

    മാധവ് ഗാഡ്ഗിൽ പറഞ്ഞു.... ആരും കേട്ടില്ല.... ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങൾ എത്രയെന്ന് ആർക്കും പറയാനാവില്ല....

  • @YohannanKS
    @YohannanKS Месяц назад +2

    ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം

  • @sathisrikumar359
    @sathisrikumar359 Месяц назад +2

    Good suggestion, Shajan👍👍

  • @sathiyadevan7705
    @sathiyadevan7705 Месяц назад +1

    very tremendous idea.. Agree with full heart...

  • @user-rs5zf3wg5k
    @user-rs5zf3wg5k Месяц назад +1

    സൂപ്പർ സർ.

  • @SolomonSolomon-j4j
    @SolomonSolomon-j4j Месяц назад +2

    രാജൻ.സാർ.പരഞ്ഞതു.നല്ലകാരിയമാണു.നടപ്പിൽ വരണം.സമ്സ്ത്താനം ചെയ്യതില്ലെങ്കിൽ.ജനങ്ങളുംപൊതുപ്രവർതനത്തിൽഒള്ളവരും.കേന്രത്തോടും.അപേക്ഷിക്കണം.

  • @thulasimuraleedharan9702
    @thulasimuraleedharan9702 Месяц назад +2

    ഇതു മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ് 😂😂

  • @MK-xh8nj
    @MK-xh8nj Месяц назад +2

    എല്ലാം അന്ധവിശ്വാസം എന്ന ചിന്താഗതി വ്യാപിച്ചപ്പോൾ വാസ്തു ശാസ്ത്രവും അന്ധവിശ്വാസമായി മാറി.

  • @kiranvision6829
    @kiranvision6829 Месяц назад +2

    ജന്മന ഉള്ള ശീലം മറക്കുമോ മനുഷ്യൻ ഉള്ള കാലം

  • @pradeeshk8932
    @pradeeshk8932 Месяц назад +2

    ദുരിത ബാധിധർക്ക് പ്രേത്യേക സംവരണം നൽകണം. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം,

  • @sarathkumar-oh7qz
    @sarathkumar-oh7qz Месяц назад +1

    ഷാജൻ സാർ ചിരിപ്പിച്ചു കൊല്ലും 🤭 സാറിന് തെറ്റിപ്പോയി,,, ഇത് ഉമ്മൻ‌ചാണ്ടി യല്ല,, 🙏🏻
    വാസ്തുവും ശാസ്ത്രവും ഒക്കെ നോക്കണമെങ്കിൽ അത് വിശ്വാസികൾ അധികാരത്തിൽ വരണം 🙏🏻

  • @abithak2616
    @abithak2616 Месяц назад +2

    ഇതൊക്കേ നല്ലത് തന്നെ. പക്ഷേ ആരോട് പറയാൻ. കട്ട് മുടിക്കുന്ന വന് എപ്പോഴും കക്കാൻ മാത്രമേ നോക്കുകയുള്ളു.

  • @shobhanashobha5611
    @shobhanashobha5611 Месяц назад +1

    എനക്ക് കട്ട് മുടിച്ച് മതിയായില്ല,

  • @lillydass5877
    @lillydass5877 Месяц назад

    🙏 🇬🇧🕊🇮🇳 🙏 മഹത്തായ ആശയം Sajan Sir..!അഹങ്കാരവും അത്യാഗ്രഹത്തിൽ മുങ്ങിയതുമായ നേതാവ് കേരളീയരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ കുനിഞ്ഞുനിൽക്കുമോ?

  • @hareeshkumartptp
    @hareeshkumartptp Месяц назад +1

    പതിവുപോലെKകാലന് ചാകാരവന്ന സ്ഥിതിക്ക്പുതിയ പ്രോപ്പട്ടികൾ നോക്കാൻ അനുയായിയെ അമേരിക്കയിലേക്ക് വിട്ടതായി കേൾക്കുന്നു

  • @ayyappanpc8006
    @ayyappanpc8006 Месяц назад +3

    എത്ര തിന്നാലും വിശപ്പു മാറില്ല എത്ര കുടിച്ചാലും ദാഹം തീരില്ല എത്ര സംഭവിച്ചാലും മനുഷ്യന്റെ ആർത്തി തീരില്ല ഇവിടെയാണ് നാട് നശിക്കുന്നത് 8 ഒരു ശതമാനം മാത്രമേ കൃഷിഭൂമിയുള്ള മഴവെള്ളം സംഭരിക്കുന്നത് നെൽപ്പാടം കുളങ്ങൾ അതും മനുഷ്യന് നശിപ്പിച്ചു കേന്ദ്രസർക്കാരിന്റെ തൊഴിലർപ്പ പദ്ധതി തോട്ടിലെ കൈതക്കാട് കണ്ടൽ കാടുകൾ അത് തൊഴിലുറപ്പ് പദ്ധതി നശിപ്പിച്ചു എത്ര മഴ പെയ്താലും ജലസംഭരണി ഉണ്ടാക്കിയാലും മഴവെള്ളം ശേഖരിക്കാൻ കഴിയില്ല കരയിൽ നിന്നും താഴ്ന്ന സ്ഥലത്തേക്ക് തോട്ടിലേക്ക് വെള്ളം ആർക്കും ഉപകാരമില്ലാത്ത ഒഴുകിപ്പോകുന്നു ( ഏറ്റവും വൃത്തികെട്ട പണി സ്വന്തം വീടിനും മുറ്റത്ത് തന്നെ ടൈൽസ് എല്ലാവരും കുടിക്കട്ടെ സെപ്റ്റിടാങ്ക് വെള്ളം കോളി ഫാം ബാക്ടീരിയയുടെ അമ്പതിനായിരം ആയാലും മലയാളിക്ക് കുഴപ്പമില്ല താൻ ചെയ്യുന്ന പാപ കർമ്മങ്ങൾ താൻ തന്നെ അനുഭവിക്കണം മാതാപിതാക്കൾ മക്കളാൽ അനുഭവിക്കണം മാതാപിതാക്കൾ വളർത്താത്ത മക്കൾ യൂറോപ്പിൻ രാജ്യങ്ങളിൽ അഭയം തേടിയിരിക്കുന്നു തിരിച്ചു വരില്ല )🌹🇮🇳🇮🇳🌹

  • @pancyn5914
    @pancyn5914 Месяц назад +2

    എത്ര മനോഹരം ആയ സ്വപ്നം 😂

  • @pgmohanan9843
    @pgmohanan9843 Месяц назад +1

    രാഷ്ട്രീയം നോക്കി എല്ലാ വ്യക്തികളെയും ചേർത്താൽ കെ ദാസന് എന്തുകിട്ടും

  • @gopinathmc1724
    @gopinathmc1724 Месяц назад

    ഹലോ ഷാജൻ, ആട്ടിൻ തോൽ പുതച്ചാലും ചെന്നായ് എപ്പോഴും ചെന്നായ് തന്നെ ആയിരിക്കും. പണ്ടത്തെ ചങ്കരൻ്റെ പാർട്ടി തെങ്ങിൽ തന്നെ.

  • @kiranvision6829
    @kiranvision6829 Месяц назад +1

    എല്ലാ പാർട്ടി നേതാക്കളും ഗവർണറും വേണം ദുരിതാശ്വാസ ഫണ്ട് വിതരണവും വിനിയോഗവും നിയന്ത്രിക്കുക

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +1

    ഈ പറഞ്ഞതൊക്കെ നടക്കാത്ത സ്വപ്നം, അഞ്ചു കൊല്ലം കഴിഞ്ഞാലും ഈ പാവങ്ങളുടെ ദുരിതം തീരുമെന്ന് തോന്നുന്നില്ല കാത്തിരുന്നു കാണാം

  • @appuappoos8204
    @appuappoos8204 Месяц назад

    അതെ താങ്ങൽ പറഞത് വളരെ ശരിയാണ് ❤️❤️❤️❤️❤️❤️❤️

  • @SkmvnTkms
    @SkmvnTkms Месяц назад

    വളരെ നല്ല നിർദ്ദേശമായി തോന്നുന്നു.

  • @jp3818
    @jp3818 Месяц назад

    നടക്കാത്ത നല്ല തീരുമാനങ്ങൾ.. പിണു ഇരിക്കുമ്പോൾ നടക്കില്ല mr shajan 🙏

  • @Swaraj32
    @Swaraj32 Месяц назад

    നല്ല ആശയം 🌹എന്നാൽ കട്ടുതിന്നവനും നട്ടുതിന്നവനും മാറ്റങ്ങൾ വരുത്തുക പതിവില്ല ചുട്ടയിലെ ശീലം ചുടലവരെ 😢

  • @robinsebastian9456
    @robinsebastian9456 Месяц назад

    വളരെ നല്ല നിർദേശം. 👍👍

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Месяц назад

    Hundred percent true. Congratulations n God's blessings to you dear Shajan Sir.

  • @ajithprasadajith5577
    @ajithprasadajith5577 Месяц назад +2

    പോത്തിനോട് വേദം ഓതിയിട്ട് എന്താ കാര്യം? ചുമ്മാ ചാണകം ഇടും എന്നല്ലാതെ.

  • @lathasuresh5263
    @lathasuresh5263 Месяц назад

    വളരെ നല്ല നിർദ്ദേശമാണ്

  • @rkfoodchannel997
    @rkfoodchannel997 Месяц назад

    സൂപ്പർ ഐഡിയ

  • @rangamanicotrivandrum783
    @rangamanicotrivandrum783 Месяц назад

    You proposal is 100 % appreciated.

  • @sherlybinoy4124
    @sherlybinoy4124 Месяц назад

    ആഹാ...എത്ര നല്ല നടക്കാത്ത സ്വപ്നം...അതിനു പിണർ മാറി ജനിക്കണം..

  • @SureshKuriakose-im1zs
    @SureshKuriakose-im1zs Месяц назад

    You are right Shaja !!!

  • @sisha874
    @sisha874 Месяц назад +1

    ബിജെപി ആയാലും കോൺഗ്രസ് ആയാലും മനുഷ്യരുടെ നല്ലതിന് വേണ്ടി നിലകൊള്ളുക. അധികാരം കിട്ടിയാൽ ജനങ്ങളെ ദ്രോഹിക്കുന്ന പ്രവർത്തികൾ ചെയ്‌യാതിരിക്കുക. എല്ലാ പാട്ടുകളും ചെയ്യുന്നത് ഇതൊക്കെ തന്നെ ആണ്. വിജയനെയും ആൾകാരേയും മനുഷ്യ ഗണത്തിൽ കൂട്ടാൻ പറ്റില്ല

  • @venugopalchembakaseri2796
    @venugopalchembakaseri2796 Месяц назад

    Hi Mr. Shajan sir, may the God bless you and your dream city fulfill.
    Let's pray🙏. All the best wishes.

  • @divakaransabu9440
    @divakaransabu9440 19 дней назад

    Very good suggestion!! 🙏🙏🙏😊

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @user-ks8vd5bu9m
    @user-ks8vd5bu9m Месяц назад

    പാലംകുലുങ്ങിയാലും കേളൻ കുലുങ്ങില്ല.എന്ന ചിന്ത പിണുവിന്.

  • @lissyfrancis6594
    @lissyfrancis6594 Месяц назад +2

    നമ്മൾ യുറോപ്യൻ രാജ്യങ്ങളെ കണ്ട് പഠിക്കു. അവർ പ്രകൃതിയെ ദ്രോഹിക്കാതെ അവിടത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ ഭവനങ്ങൾ ആണ് പണിയുന്നത് ഇവിടെയോ എന്തിനും ഏതിനും മലയോളം വലുപ്പം ഉള്ള ഭവനങ്ങൾ പണിയാനും റിസോർട്ട് പണിയാനും മനുഷ്യൻ കിണഞ്ഞു ശ്രെമിക്കുന്നു ഫലമോ ഇത്തരം ദുരന്തങ്ങൾ വഴി പ്രകൃതി അതിന്റെ അവസാവ്യവസ്ഥ നിലനിർത്താൻ ശ്രെമിക്കുന്നു അപ്പോൾ മനുഷ്യൻ ഉണ്ടാക്കിയ പലതും മലയും മണ്ണും പുഴയും മഴയും എടുക്കുന്നു ഇനി എങ്കിലും പഠിക്കു മനുഷ്യ അവനവന് ജീവിക്കാൻ ഉള്ളത് മാത്രം ഈ പ്രകൃതിയിൽ കെട്ടിപ്പെടുത്തുക. എന്നാൽ നമ്മുക്ക് എല്ലാം ഇവിടം നിലനിൽക്കാം അല്ലാത്തപക്ഷം പ്രകൃതി അതിന്റെ സകലതും വീണ്ടു എടുക്കും.

  • @venugopalvettikkaparambil7841
    @venugopalvettikkaparambil7841 Месяц назад +1

    സർക്കാരിന് മുഖം മിനുക്കു
    വാനുള്ള ഒരു സുവർണ്ണാവസരമാണ്.. വയനാടിനു വേണ്ടി കിട്ടിയ പണം വയനാടിനു വേണ്ടി
    മാത്രമാവണം.അങ്ങനെ സം
    ഭവിക്കട്ടെ..❤

  • @joejim8931
    @joejim8931 Месяц назад +1

    ഈ പാർട്ടി കേരളത്തിൽ നിന്നും പോകാതെ കേരളം രക്ഷപ്പെടില്ല. നശിക്കത്തെ ഒള്ളു