പ്രിയ രാജേഷേട്ടൻ, ആദ്യം തന്നെ ഒരു വലിയ നന്ദി പറയുന്നു..!! യൂട്യൂബ് ചാനൽ വഴി മാത്രമുള്ള ഉള്ള പരിചയത്തിൻ്റെ പുറത്ത് ഒരു കൗതുകത്തിന് ആക്രിക്ക് കൊടുക്കാൻ വെച്ചിരുന്ന ഒരു പഴയ ഹോം തീയേറ്റർ ഒന്ന് mp3 module ഫിറ്റ് ചെയ്തു തരുമോ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തെ Ok പറഞ്ഞ് ആ പഴയ സിസ്റ്റം ഒരു മികച്ച മൂസിക് സിസ്റ്റം ആക്കി തന്നതിന്..!! ❤️❤️ ഇലക്ട്രോണിക്സ് പഠിക്കാനും കൂടുതൽ അറിയാനും ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരു വലിയ റോൾ മോഡൽ ആണ് ചേട്ടൻ..!! കാര്യങ്ങൾ ഇത്രയും വ്യക്തവും ലളിതവുമായഭാഷയിൽ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ചാനലിൻ്റെയും ചേട്ടനെയും വളർച്ചക്ക് എല്ലാവിധ ആശംസകളും❤️ And to mention, MP3 modulinte FM reception കിടു, അനാവശ്യ noise ഒന്നും ഇല്ലാതെ വളരെ clear ആണ് FM ഓഡിയോ🥳 Thankyou so much ❤️
ഇതുപോലൊരു സിസ്റ്റം എന്റെ കൈയില്‍ ഉണ്ട് ഞാന്‍ അതിനുള്ള suppley എങ്ങനെ കൊടുക്കും എന്ന് കുറെയേറെ തികഞ്ഞപ്പോള്‍ ആണ് ഈ വീഡിയോ കണ്ടത്, thanku somuch... ഇനിയും bigginers ന് വേണ്ടിയുള്ള വീഡിയോ ചെയ്യാന്‍ കഴിയട്ടെ....
Engana kodukumpo 7805 il atra Ampere out purath pokunath 3A transformer anakil 5v 3A out kitiyal ath Bluetooth module damage akiley? Njn cheythit ond apo damage ayi njn enit 5v 0.5A adapter anu vachirikunath module on avan 7805 nu pakaram
ഇല്ല bro... ഒന്നും സംഭവിക്കില്ല . 7805 maximum 1 Amp മാത്രമേ efficiency ഉള്ളൂ. 40V Dc 20 A input കൊടുത്താലും output 5 v 1 A മാത്രമേ നൽകൂ. Load കൊടുകുന്ന Device ഈ volt, Amp range ൽ ഉള്ളതാണെങ്കിൽ ഉറപ്പായും work ആകും. module Complaint ആയത് correct ആയ Circuit അല്ലാത്തതു കൊണ്ടായിരിക്കാം.
സബ്വൂഫർ സാധാരണ Low frequency ( ഇടി ) കേൾക്കാൻ ആണ് ഉപയോഗിക്കാറ് സൗണ്ട് ബാറിന് ഇടി ഉണ്ടെങ്കിൽ Sub കൊടുക്കണ്ട ആവശ്യം ഇല്ല നൈസ് സൗണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് high frequency ആയിരിക്കും ആ പ്രശ്നം ഒരു tweeters external aayi koduthaal mathi
Regulator IC യുടെ correct circuit ൽ input ലും output ലും Capacitor ഉണ്ട്.. Regulated output ലും Ripples വരാൻ സാധ്യതയുണ്ട്. അതിനെ Arrest ചെയ്യുന്നതിനും output Balancing നും Capacitor അത്യാവശ്യമാണ്. 0.1 u f ന്റെ ഒരു Capacitor കൂടെ output ൽ കൊടുക്കാറുണ്ട്. ഇതുപോലെയുള്ള USB Board കൾക്കെല്ലാം ചെറിയ noise ഉണ്ടാകും . നമുക്ക് അത് കേൾക്കാൻ കഴിയുന്ന volume ത്തിൽ അല്ല എന്നു മാത്രം. അതുകൊണ്ട് maximum fitering ചെയ്യുന്നതാണ് നല്ലത്. ഈ ചെറിയ Device ൽ അതിന്റെ ആവശ്യമില്ല എന്നത് ശരിയാണ് . Thank you for your feed back.
പ്രിയ രാജേഷേട്ടൻ,
ആദ്യം തന്നെ ഒരു വലിയ നന്ദി പറയുന്നു..!!
യൂട്യൂബ് ചാനൽ വഴി മാത്രമുള്ള ഉള്ള പരിചയത്തിൻ്റെ പുറത്ത് ഒരു കൗതുകത്തിന് ആക്രിക്ക് കൊടുക്കാൻ വെച്ചിരുന്ന ഒരു പഴയ ഹോം തീയേറ്റർ ഒന്ന് mp3 module ഫിറ്റ് ചെയ്തു തരുമോ എന്ന് ചോദിച്ചപ്പോൾ സന്തോഷത്തെ Ok പറഞ്ഞ് ആ പഴയ സിസ്റ്റം ഒരു മികച്ച മൂസിക് സിസ്റ്റം ആക്കി തന്നതിന്..!! ❤️❤️
ഇലക്ട്രോണിക്സ് പഠിക്കാനും കൂടുതൽ അറിയാനും ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഒരു വലിയ റോൾ മോഡൽ ആണ് ചേട്ടൻ..!!
കാര്യങ്ങൾ ഇത്രയും വ്യക്തവും ലളിതവുമായഭാഷയിൽ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി
ചാനലിൻ്റെയും ചേട്ടനെയും വളർച്ചക്ക് എല്ലാവിധ ആശംസകളും❤️
And to mention, MP3 modulinte FM reception കിടു, അനാവശ്യ noise ഒന്നും ഇല്ലാതെ വളരെ clear ആണ് FM ഓഡിയോ🥳
Thankyou so much ❤️
Thank you for your support .., 🙏🙏🙏🙏
ഇതുപോലൊരു സിസ്റ്റം എന്റെ കൈയില്‍ ഉണ്ട് ഞാന്‍ അതിനുള്ള suppley എങ്ങനെ കൊടുക്കും എന്ന് കുറെയേറെ തികഞ്ഞപ്പോള്‍ ആണ് ഈ വീഡിയോ കണ്ടത്, thanku somuch...
ഇനിയും bigginers ന് വേണ്ടിയുള്ള വീഡിയോ ചെയ്യാന്‍ കഴിയട്ടെ....
sir...5.1 Av in/out ഉള്ള ആംപ്ലിഫയറിൽ HDMI in/out port എങ്ങനെയാണു install ചെയ്യുന്നത് .ഒരു വീഡിയോ ചെയ്യാമോ .
Hdmi optical module ethil assemble cheyyn pattumo?
ചേട്ടന്റെ സ്ഥലം എവിടെയാ
Engana kodukumpo 7805 il atra Ampere out purath pokunath 3A transformer anakil
5v 3A out kitiyal ath Bluetooth module damage akiley? Njn cheythit ond apo damage ayi njn enit 5v 0.5A adapter anu vachirikunath module on avan 7805 nu pakaram
ഇല്ല bro... ഒന്നും സംഭവിക്കില്ല . 7805 maximum 1 Amp മാത്രമേ efficiency ഉള്ളൂ. 40V Dc 20 A input കൊടുത്താലും output 5 v 1 A മാത്രമേ നൽകൂ. Load കൊടുകുന്ന Device ഈ volt, Amp range ൽ ഉള്ളതാണെങ്കിൽ ഉറപ്പായും work ആകും. module Complaint ആയത് correct ആയ Circuit അല്ലാത്തതു കൊണ്ടായിരിക്കാം.
Ethanu make ee board… avidune kittum
സൗണ്ട് ബാർ ന് ഇനി സബ് ഉഫർ കൊടുക്കാൻ മാർഗം ഉണ്ടോ, ആവശ്യത്തിനു ഇടിയും മറ്റും കൊള്ളാം ചില്ലിങ് ചിറ്റൽ (നൈസ് സൗണ്ടുകൾ ) കുറച്ചു പോരാന്നു തോന്നുന്നു,
സബ്വൂഫർ സാധാരണ Low frequency ( ഇടി ) കേൾക്കാൻ ആണ് ഉപയോഗിക്കാറ് സൗണ്ട് ബാറിന് ഇടി ഉണ്ടെങ്കിൽ Sub കൊടുക്കണ്ട ആവശ്യം ഇല്ല
നൈസ് സൗണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് high frequency ആയിരിക്കും ആ പ്രശ്നം ഒരു tweeters external aayi koduthaal mathi
Sir please make a call on whatsapp
Sir. Thankal. Crossover. Board. Chaithukodkkudo\athinde.'vilayyendhanu
Sir , ഞാനിത് Amazon ൽ നിന്നും വാങ്ങിയതാണ്. ചെയ്തെടുത്തതല്ല. Link in the description.
Out put ലും capacitor കൊടുക്കണോ in put ൽ മാത്രം കൊടുത്താൽ മതിയാവില്ലേ
Regulator IC യുടെ correct circuit ൽ input ലും output ലും Capacitor ഉണ്ട്.. Regulated output ലും Ripples വരാൻ സാധ്യതയുണ്ട്. അതിനെ Arrest ചെയ്യുന്നതിനും output Balancing നും Capacitor അത്യാവശ്യമാണ്. 0.1 u f ന്റെ ഒരു Capacitor കൂടെ output ൽ കൊടുക്കാറുണ്ട്. ഇതുപോലെയുള്ള USB Board കൾക്കെല്ലാം ചെറിയ noise ഉണ്ടാകും . നമുക്ക് അത് കേൾക്കാൻ കഴിയുന്ന volume ത്തിൽ അല്ല എന്നു മാത്രം. അതുകൊണ്ട് maximum fitering ചെയ്യുന്നതാണ് നല്ലത്. ഈ ചെറിയ Device ൽ അതിന്റെ ആവശ്യമില്ല എന്നത് ശരിയാണ് . Thank you for your feed back.
@@projectwonders ok thanks അത് എനിക്ക് അറിയില്ലായിരുന്നു 🙂
@@projectwonders 5v,9v,12v regulator ic ക്കും out put ൽ 100uf 16v capacitor തന്നെ മതിയോ
@@ASHIQUE_666
12 volt ന് 25 volt cap കൊടുക്കുക
TDA 2030 ic ATHARA ohm VARA KODUKAM Elvis Chennai
Najn cheyuthu success ❤❤
Thank you, keep assembling
Super work..
Thank you! Cheers!
Very good 👍👍
Thank you
👌
മൊബൈല്‍ നമ്പര്‍ അയച്ചു തരുമോ
,8681812819
5.1 എല്ലാം തല്ലിപൊളിച് കളഞ്ഞു,, ഇപ്പൊ സൗണ്ട് ബാർ മാത്രമാക്കി,
4 years use ചെയ്യാം
@@projectwonders ശേഷം
❤
👍👍👍
Thank you
Mob no
Sir number onnu tharumo
👍👍👍
Thank you ❤️
👍👍👍