P V Anwarന്റെ അപാര ടൈമിംഗ് | പിണറായിക്ക് തന്ത്രത്തിന് പകരം ദുർബലമായ മൗനം | Sunnukutty Abraham

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 91

  • @ShajiKallyil
    @ShajiKallyil 16 часов назад +23

    ഇ പറഞ്ഞതിൽ എന്താ തെറ്റ് തെറ്റുണ്ടെങ്കിൽ പാർട്ടി പറയണ്ടേ ഇപ്പോൾ പാർട്ടിയിൽ കുറച്ചു അടിമകളാണ് ആ കാലഘട്ടം കഴിഞ്ഞു പോയി ഇപ്പോൾ അൻവരാണ് ശെരി പാർട്ടി തിരിച്റിഞ്ഞാൽ നല്ലത് അല്ലെങ്കിൽ കേട്ടു പോയ സുരേയനൊപ്പം പാർട്ടിക്ക് നിൽകാം

  • @HM-ud8wo
    @HM-ud8wo 14 часов назад +20

    അൻവർ നെ തൊടാൻ അൻവർ ന്റെ നാട്ടിലേക് പോകുന്നതേ ഓർമയുണ്ടാവുള്ളൂ

  • @hashimkkv8418
    @hashimkkv8418 18 часов назад +25

    ബിജെപി യുടെ കുടില ചിന്ത എന്താണ് സിപിഎം അണികൾക്ക്‌ മനസ്സിൽ ആക്കാൻ കഴിയാത്തത്

    • @sureshk3283
      @sureshk3283 13 часов назад +2

      ഇവിടെ സ്വർണം കടത്തിയാലും ഒന്നും ബിജെപിക്കും മോദിക്കും ഒന്നുമില്ല. ഇവിടെ കുറെ seat വേണം എന്നേയുള്ളു

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 2 часа назад +1

      ബിജെപിക്ക് കേരളത്തിൽ ഒരിക്കലും ഒരു mp സ്ഥാനം കിട്ടില്ലെന്നറിയാം. ആ poojp ക്കു ഒരു സീറ്റ്‌ കൊടുത്തപ്പോൾ അവർക്കു എന്ത് ഇനി കൊടുക്കേണ്ടോവന്നാലും ലോട്ടറി അടിച്ചതുപോലെയായി

  • @sabuputhur8351
    @sabuputhur8351 18 часов назад +22

    എന്റെ മാഷേ അൻവർ ഇനം വേറെയാ. സാദാരണ ജനങ്ങൾ പാർട്ടിയിൽ നിന്നും അകലുന്നു അത് കാണാതെ പോകുന്നു താങ്കൾ. ലാൽസലാം അൻവർ സാഹിബ്‌ ഞങ്ങൾ ഒപ്പമുണ്ട്

  • @malimali20
    @malimali20 5 часов назад +7

    *അൻവറിന്റെ ഉദ്ദേശം എന്തോ ആവട്ടെ. അയാൾ തെളിവ് സഹിതം നിരത്തിയ കാര്യങ്ങൾ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്.*

  • @abdullatheefkm9633
    @abdullatheefkm9633 16 часов назад +10

    അവസാന കമ്മ്യൂണിസ്റ്റ് മുഖ്യൻ പിണാറായി സഖാവ്

  • @philipnv8148
    @philipnv8148 18 часов назад +45

    എന്റെസണ്ണിക്കുട്ടാ ഇതുവേറേലവലാ അ൯വറിനെതൊട്ടാൽ പിണറായിവിവര൦അറിയു൦ ന്യൂനപക്ഷം മൊത്തം മാറി

    • @hameedvelliyath2140
      @hameedvelliyath2140 12 часов назад +1

      ഇതെങ്ങനെ ന്യൂനപക്ഷ പ്രശ്നം ആവുന്നത്??? ഉന്നതങ്ങളില്‍ നടക്കുന്ന അഴിമതി എല്ലാരേയും ബാധിക്കുന്ന വിഷയം അല്ലേ??

  • @VincentPaul-jh5zt
    @VincentPaul-jh5zt 19 часов назад +8

    Save Kerala from Pinarayi.. Save Kerala from LDF . Save Kerala from Riaz.

  • @georgepj9269
    @georgepj9269 16 часов назад +6

    കാലം കഴിഞ്ഞു. പ്രായവും ഏറെയായി... അമരൻ അല്ല എന്നുംമനസ്സിലാക്കണം. ഇനി എത്ര കാലം. ചിന്തിക്കണം ഓരോരുത്തരും ..

  • @ravindrancs5667
    @ravindrancs5667 18 часов назад +7

    ദീർഘമായി അവതരിപ്പിക്കരുത് Rating ന് അതാണു നല്ലത്

  • @Swntham
    @Swntham 14 часов назад +5

    ഞങ്ങൾക്ക് പാർട്ടിയാണ് വലുത്; യാഥാർത്ഥ്യങ്ങളെക്കാളും.
    ആ യാഥാർത്ഥ്യങ്ങൾ RSS ന് എതിരാണെങ്കിൽ പ്രത്യേകിച്ചും.

  • @ushakumari1143
    @ushakumari1143 18 часов назад +6

    Pinuvinekkal. Bhetham. Anvar

  • @malimali20
    @malimali20 5 часов назад +4

    *മറുനാടൻ സാജൻ സ്കറിയ താങ്കളുടെ ശിഷ്യനാണോ സണ്ണിക്കുട്ടിസാറെ?*

  • @p.vsukumaran3455
    @p.vsukumaran3455 14 часов назад +4

    നെറികേടുകൾക്ക് ഓശാന പാടുന്ന നികൃഷ്ടജീവികൾ,.....മാപ്രകൾ!

  • @pauljoseph2811
    @pauljoseph2811 12 часов назад +3

    യുദ്ധത്തിൽ രായാവ് ചത്തിട്ടില്ല ; മാരകമായി മുറിവേറ്റു. എപ്പോൾ വേണമെങ്കിലും ചാവാം.

  • @hamsaak2893
    @hamsaak2893 15 часов назад +3

    പച്ച കള്ളം മാത്രമേ പറയുന്ന പഴയ വലിയ മാപ്ര. നടക്കില്ല. ഇയാൾ കോൺഗ്രസ്‌ നെ പറ്റി ഇയാൾ ഒന്നും പറയില്ല. ഇയാൾ എഴുതിയ ഉമ്മൻ‌ചാണ്ടി ചരിത്രം എങ്ങിനെ വിശ്വസിക്കും.

  • @smilejmaru633
    @smilejmaru633 12 часов назад +3

    മുഖ്യപ്രതി=മുഖ്യമന്ത്രി നല്ല combination ഹി ഹി ഹി ഹീ

  • @johnt.m1722
    @johnt.m1722 18 часов назад +3

    സണ്ണികുട്ടിയേ, ഞാൻ ഇന്നലെ സ്വപനം കണ്ടപ്പോൾ സ്വപനം കണ്ടേ 🤣🤣

  • @mnajeebmohammed6787
    @mnajeebmohammed6787 18 часов назад +2

    സണ്ണിക്കുട്ടി നുണ പറയാനുള്ള താങ്കളുടെ വൈദഗ്‌ദം സമ്മതിച്ചിരിക്കുന്നു. കാശുണ്ടാക്കാൻ മറ്റ് പല വഴികളും ഉണ്ട് ശണ്ണിക്കുട്ടി എന്ന കാൺഗ്രസ്കാര

  • @kushymathai9821
    @kushymathai9821 18 часов назад +2

    Anghanae varanam Pinaraikku Super hero Anverikka🥸🥸🥸

  • @vavuttyvavutty9756
    @vavuttyvavutty9756 15 часов назад +1

    നിഗമനം വളരെ ശരിയാണ്. സാധാരണക്കാരന്റെ പാർട്ടി (ഹൃദയ വികാരം )നശിച്ചു. പാർട്ടിയോടും ജനങ്ങളോടും അനുഭാവമുള്ള ജനപ്രതിനിധിയുടെ ആശങ്കകൾ തന്ത്രപരമായി പരിഹരിക്കുന്നതിൽ ബുദ്ധിപരമായ അപചയം മുഖ്യന് സംഭവിച്ചു എന്നത് പ്രധാനമായ കാര്യമാണ്.ഈ ജനകീയ പ്രസ്ഥാനത്തിന്റെ നാശത്തിന് അത് കാരണമാകും. ജനങ്ങൾ വിഡ്ഢികളല്ല

  • @SureshkumarSureshkumar-rq8zp
    @SureshkumarSureshkumar-rq8zp 14 часов назад +1

    നിർത്താൻ ആയില്ലേ മാഷെ ഈ കുരുക് മുറുക്കൽ നാണം ഇല്ല വീണ വിഷയം വീണ്ടും ഇരുന്ന് ശര്ധിക്കാൻ

  • @suluc2913
    @suluc2913 18 часов назад +1

    Achane pole karuthiya mon. Achanu monekal valuthu "Mol" !!!!

  • @leogaming5231
    @leogaming5231 17 часов назад +2

    അൻവർ👌👌👌💪💪💪🚩🚩

  • @vachaarafath1790
    @vachaarafath1790 17 часов назад +1

    Avite ivite thodathe parayala potta 😂

  • @abdulaseesasees-v7p
    @abdulaseesasees-v7p 14 часов назад +1

    You,was,veryjoki

  • @janardhanankodakkal9183
    @janardhanankodakkal9183 Час назад

    ഇന്നലെ ഞാനൊരു ഫോൺ കോൾ കേട്ടൂ അദ്ദേഹത്തിൻ്റെ സഹോദരൻ റാഫീ യെ കുറിച്ച് അതൊന്ന് പോയി കേട്ട് നോക്ക്. അപ്പോൾ അരിയാം അൻവർ ആരാണ് എന്ന്. ഞാനും 4 ദിവസം മുമ്പേ അൻവറിൻ്റെ ആരാധകനായിരുന്നു ആവശ്യമില്ലാതെ മുഖ്യമന്ത്രിയേയും കുടുംബത്തേയും വലീച്ചിഴക്കരുതായിരുന്നു: അതു വരേക്കും എല്ലാവർക്കും നല്ല മതിപ്പായിരുന്ന. ഇപ്പോൾ എല്ലാ o അവസാനിച്ചീല്ലെ. അതു വരെക്കം പാർട്ടി കൂടെ ഉണ്ടായിരുന്നു ശേഷം വെള്ളിത്തിരയിൽ

  • @raveendranrr5760
    @raveendranrr5760 3 часа назад

    പാർട്ടിയിൽ മരിച്ചവർ പലരും ജീവിക്കുന്നു 🚩🚩🚩. സ്വയം മരിച്ചവർ ഇനി ജീവിക്കില്ല 😔😔😔. എന്റെ പാർട്ടി 🚩എന്റെ ജീവൻ 🙏🚩🚩🚩.👏.

  • @sivanpillai9638
    @sivanpillai9638 2 часа назад

    അഭിമന്യു കൊലപാതക കേസിലെ ഒരു പ്രധാന പ്രതി ഒളിവിലിരുന്ന് കല്യാണം കഴിച്ച് കുടുംബവും കുട്ടികളുമായി പണിയെടുത്ത് പല വർഷം കാസർകോട് പൊലിസിനു പിടി കൊടക്കാതെ ജീവിച്ചില്ലേ? എസ് എഫ് ഐ ക്കാരനായ ഒരു പാവത്തിനെ നിഷ്ഠൂരമായി കൊല ചെയ്തവരെ പിടിയ്ക്കാത്ത പൊലിസ് പണക്കാരനായ പവർ ഗ്രൂപ്പിൽ പെട്ട സിദ്ദിഖിനെ പിടിയ്ക്കും എന്നു കരുതുന്നില്ല! പിടിയ്ക്കും പിടിയ്ക്കും, ദാ പിടിച്ചു പിടിച്ചു ...... എന്നു പറയും! സുപ്രീം കോടതി വിചാരിച്ചാലേ ഇനി വല്ലതും നടക്കൂ. ഏഴ് അന്വേഷണ ഉദ്യോഗസ്ഥരിൽ അഞ്ചും ഉന്നത വനിതാ ഐ പി എസ് കാരാണെന്നത് വിരോധാഭാസം! സ്ത്രീ പീഡനം അന്വേഷിക്കാൻ സ്ത്രീകൾക്കു പോലും താല്പരമില്ലാത്ത അവസ്ഥയെ "പുരുഷ മേധാവിത്വം" പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനല്ലേ നോക്കുന്നത്? " പട്ടി വേഷം കെട്ടാൻ തീരുമാനിച്ചാൽ കുരയ്ക്കാൻ മടിയെന്തിന്?

  • @MuhammedaliMelethil
    @MuhammedaliMelethil 3 часа назад

    എനിവരാനും മലപ്പുറം ആണ് റോഡ് വിധിബ്ബിയാസ. സർക്കാർ sarvend മലപ്പുറം അവരുടെ അമ്മായി വക ആണോ

  • @AbdulAzeez-w7w
    @AbdulAzeez-w7w 2 часа назад

    അലനെയും താഹയെയും UAPA ചുമത്തിയപ്പോൾ തന്നെ പിണറായിയുടെ പോക്‌ എല്ലാവർക്കും മനസ്സിലായി കാണും.

  • @prk6149
    @prk6149 2 часа назад

    പിണറായിക്ക് അംഗഭംഗം എന്ന് പറഞ്ഞത് അയാൾ മുറിയനായി എന്നാണോ?.അൻവറും അംഗഭംഗം വന്നവനല്ലേ.

  • @muhammedkunjulebbalebba8489
    @muhammedkunjulebbalebba8489 2 часа назад

    Cpm ന്റെ എന്തിമവാക്ക് ഇന്നും പിണറായിത്തന്നെ. താമസംവിനാ പാർട്ടിയുടെ അന്തകനും പിണറായിത്തന്നെയാകും.

  • @rajum.george3432
    @rajum.george3432 7 минут назад

    ഇതുപോലെ കളങ്കിതനായ ഒരു മുക്യമന്ത്രി കേരള ചരിത്രത്തിൽ ആദ്യം. 🤔😂

  • @SathishKumar-xt2st
    @SathishKumar-xt2st 18 часов назад +3

    സണ്ണികുടടി സാ൪ എത്ര വ൪ഷമായി മേനാരമയിൽ നിനന് സിപിഎ൦൭ന കാണാ൯ തുടങിയതാ. പിന്നെ ൭വറു൭ത േതാ൯ടാ൦ എനനു മാത്രം.

  • @radhakrishnan437
    @radhakrishnan437 17 часов назад +1

    Masapadi SWAGA

  • @mohammedniyas3378
    @mohammedniyas3378 2 часа назад

    അൻവറിനെ അകത്താക്കുകയോ പുറത്താക്കുകയോ ആവട്ടെ.
    കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ട് പോയി കൊല്ലിച്ചതും നീയേ ചാപ്പാ എന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ.
    എന്തായാലും അങ്ങേര് പറഞ്ഞ ആരോപണങ്ങൾ പ്രസക്തമാണ്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് പൊതുജനത്തിന് ബോധ്യപ്പെട്ടു. പക്ഷെ രാജാവിനും അടിമകൾക്കും അത് ബോധ്യപ്പെടില്ല. സ്വർണ്ണം, പൂരം, adgp . ഒന്നിനെക്കുറിച്ചും മറുപടി ഇല്ലാത്തിടത്തോളം ആരോപണങ്ങൾ ശരി തന്നെയാണെന്ന് ഉറപ്പിക്കാം.

  • @SalamM-gg1nd
    @SalamM-gg1nd 15 часов назад +1

    Anwar💯💯💯💯💯💯💯

  • @rajum.george3432
    @rajum.george3432 4 минуты назад

    അൻവറിന് വിനയായത് ഷാജൻ സ്കറിയയോട് അനാവശ്യമായി മുട്ടാൻ പോയതാണ്.

  • @TOM-id6zh
    @TOM-id6zh 3 часа назад

    ഷാജഹാന്റെ കഥ ഞങ്ങളുടെ ജൂണിയേഴ്സ് ആണ് പഠിച്ചത് 😂

  • @nazyshamsudeen7652
    @nazyshamsudeen7652 16 часов назад +1

    Crisankhi

  • @abdulkareemanthu3271
    @abdulkareemanthu3271 15 часов назад +1

    Anwar ekkaa kii jai 👍

  • @somanpadanattil6044
    @somanpadanattil6044 26 минут назад

    മന്ത്രി അബ്‌ദുറഹ്‌മാനെ നാളെ നിന്റെ ഗതിയും ഇതുതന്നെ

  • @sisubalans
    @sisubalans Час назад

    Anvar should repent N mingle with ldf

  • @CMR29BUILDING
    @CMR29BUILDING 3 часа назад

    Enthengilum parayallado pinarayine thalli paranjath pinaraayi aadyam anwar kallananenn paranjathinu sheshamaanu

  • @shajahanvevukat6796
    @shajahanvevukat6796 12 часов назад

    V sine pinaraayi othukkiyille.thirichadiyundaakum

  • @nkgnkg4990
    @nkgnkg4990 16 часов назад

    According to me anvar has some trump card with him,so he is acting the way he is.

  • @shamnad8520
    @shamnad8520 7 часов назад +1

    👍👍👍

  • @thulasidas2794
    @thulasidas2794 16 часов назад

    A honest and sincere person can make allegations to others.

  • @gangadharan1207
    @gangadharan1207 3 часа назад

    Nothing face to veena vijayan

  • @AbdulgafoorAhammadkutty
    @AbdulgafoorAhammadkutty 11 часов назад

    ഔറന് ഗസീബ് നെ പറ്റി പറഞ്ഞത് തെറ്റായിപ്പോയി

  • @LathifLathi-z3v
    @LathifLathi-z3v 3 часа назад

    അൻവർ mla കു 100% പിന്തുണ 👍👍👍

  • @josecj6829
    @josecj6829 15 часов назад

    Anwar will be a big zero soon

  • @abdulraheem3800
    @abdulraheem3800 3 часа назад

    Correct comments.

  • @johnt.m1722
    @johnt.m1722 12 часов назад

    സണ്ണികുട്ടി പുളു അടിക്കുന്നു

  • @craftandplantingguide7853
    @craftandplantingguide7853 15 часов назад

    U r correct in history

  • @muhammedshihabudeen1292
    @muhammedshihabudeen1292 4 часа назад

    Anwar 🎉

  • @koottunkaljoseph
    @koottunkaljoseph 12 часов назад

    Well said

  • @advrah8149
    @advrah8149 10 часов назад

    Anwer👌

  • @user-do8yq6kh8f
    @user-do8yq6kh8f 9 часов назад

    അംബിക്ക ❤

  • @elizabethabraham5808
    @elizabethabraham5808 5 часов назад

    🤩🤩🤩🤩

  • @babukavungal6691
    @babukavungal6691 16 часов назад +1

    സണ്ണിക്കുട്ടി, ഇതിനേക്കാൾ ജനസംമതനായിരുന്നു എം വി ആർ., ഗൗരിയമ്മ. ഓർമകാണുമല്ലോ. അൻവർ എതിരാളികളുടെ കയ്യിലെ വടിയാകുന്നു.

  • @SathishKumar-xt2st
    @SathishKumar-xt2st 18 часов назад +1

    അ൯വ൪ ര൯ട് പ്രവശ്യം എ൦എൽഎയായി ഇനി സാധ്യത ഇലല എനന് അ൯വറിന് അറിയാ൦. അതിനുളള കള൦ മാറി ചവിടട് എനന് ചു൯തിചു കൂടെ?

    • @citytowers-i5v
      @citytowers-i5v 18 часов назад

      enthutt type keyboard ado ith😅😅😅

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 13 часов назад

    മാമ 2019 ൽ ഇതിലും വലിയ പണി നിങ്ങൾ മാപ്രകളും തള്ളു മാമൻമാരും കൂടി തന്ന് അന്ന് ഒന്നും നടന്നില്ല പിന്നെ ഇന്നു കൂട്ടത്തിൽ ഒരാൾ നിങ്ങൾക്ക് ഒപ്പം ചേർന്ന് തള്ളുന്നു ഒന്നും സംഭവിക്കില്ല ഭായി നിങ്ങൾ ഇങ്ങനെ കരഞ്ഞു കരഞ്ഞു 2026 വരെ തീർക്കും

  • @SathishKumar-xt2st
    @SathishKumar-xt2st 18 часов назад

    ഇവി൭ട മുഹമമദ് റിയാസിന് ഒനനു൦ ൭ചയയാനിലല എനന് സണണി സാറിന് നനനായി
    അറിയാ൦. ൭വറു൭ത മേനാരമ ൭൭സററയിൽ കുതതിതിരുപപ്.

  • @IbraheemPm
    @IbraheemPm 7 часов назад

    അർവർ പറഞ്ഞതിനും എത്രയോ മുകളിലാണ് കേരളത്തിലെ സാഹചര്യങ്ങൾ

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 17 часов назад +1

    ഈ സണ്ണിക്കുട്ടി പപ്പു പാർട്ടി യുടെ കുഴലൂത്തുകാരൻ. കേരളത്തിൽ കോൺഗ്രസിന്റെ കാലം കഴിഞ്ഞു എന്ന് ഈ അഭിനവ ബുദ്ധിജീവി മനസ്സിലാക്കിയാൽ നന്ന്