"നമ്മളിപ്പോൾ ജീവനോടെ ഉണ്ടല്ലോ, അഞ്ച് സെന്റും വേണ്ട, പത്ത് സെന്റും വേണ്ട"

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 41

  • @rekhars6667
    @rekhars6667 2 дня назад +20

    800 കോടി പിരിച്ചു 1 കോടി വച്ചു കൊടുത്താലും നല്ലത് അവരുടെ ആവശ്യത്തിന് വേണ്ടി ആണ് ജനങ്ങൾ പൈസ അയച്ചത് അതിൽ ഞാനും പങ്കാളി ആണ് അല്ലെങ്കിൽ നിങ്ങൾ കോടതിയേ സമീപിക്കുക ഒറ്റകെട്ട് ആയി ഒരേ മനസ്സോടെ വിജയം സുനിശ്ചിതo

  • @muhammadlatheef7468
    @muhammadlatheef7468 4 дня назад +29

    മിനിമം പത്തു സന്റ് എങ്കിലും കൊടുക്കണം 👌

  • @usm9308
    @usm9308 4 дня назад +25

    വീടിൻ്റെ Sqft govt തീരുമാനിച്ചോളൂ......പക്ഷെ വീടിൻ്റെ plan അവരവരുടെ ഇഷ്ടത്തിന് വിട്ട് കൊടുക്കണം.

  • @Anil-gx6pq
    @Anil-gx6pq 2 часа назад

    ജനങ്ങളുടെ പണം പിരിച്ചത് അവർക്ക് വീതിച്ച് കൊടുക്ക് അല്ലെങ്കിൽ ധനസഹായം കൊടുത്തു എല്ലാവരും കേസ് കൊടുക്കണം സർക്കാറിന് നക്കിത്തിന്നാൻ കൊടുക്കരുത് എല്ലാവരും രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടആകണം🙂🙂🙂🙂

  • @manojaharidas2982
    @manojaharidas2982 День назад +8

    സഹായം നേരിൽ കൊടുക്കണമായിരുന്നു ദുരിതാശ്വാസഫണ്ടിൽ ഇട്ടത് മണ്ടതരം

  • @rekhars6667
    @rekhars6667 2 дня назад +10

    സുഹൃത്തുക്കളെ നിങ്ങളെയൊക്കെ ഓർത്താണ് ദുരിതആശ്വാസ നിധിയിലേക്ക് പൈസ അയച്ചത് അത് പാർട്ടിക്കാർ തിന്നാൻ അനുവദിക്കരുത് അത് നിങ്ങൾക് വേണ്ടി ആണ്

  • @telugumalayalamtamilchanne2486
    @telugumalayalamtamilchanne2486 4 дня назад +25

    തീരുമാനത്തിൽ ഇതുപോലെ ഒന്നിച്ച് ഉറച്ച് നിൽകൂ, നിങ്ങളെ പേരിൽ ഇപ്പോൾതന്നെ ഒരുപാട് പറ്റിച്ച് തിന്നിരിക്കുന്നു ഇനി അത് അനുവദിക്കരുത്. 🙏

    • @georgepj9438
      @georgepj9438 4 дня назад +1

      നീ ഉണ്ടാക്കി കൊടുക്ക് നിനക്ക് എന്തിനാ ഒരു പാട് സ്വന്ത്

    • @nijoyjoseph
      @nijoyjoseph День назад

      ​@@georgepj9438ജനങളുടെ പണം ആണ് അത്

  • @padmakumar6677
    @padmakumar6677 2 дня назад +16

    ഇത്രയും ഉടായിപ് സർക്കാർ വേറേ ഉണ്ടായിട്ടില്ല

    • @mariyammaliyakkal9719
      @mariyammaliyakkal9719 День назад

      ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കമ്മീഷൻ അടിക്കാൻ മത്സരിക്കുന്നു

  • @ishajabir6190
    @ishajabir6190 3 дня назад +34

    ഞാൻ അന്നേ പറഞ്ഞതാ പിണു ഫണ്ട്‌ മുക്കും

  • @ShijiSatheesh-tf1zs
    @ShijiSatheesh-tf1zs 3 дня назад +2

    👍good

  • @bindhusuresh9255
    @bindhusuresh9255 2 дня назад +12

    ഓരോ കുടുംബത്തിനും 50 ലക്ഷം വീതം കൊടുത്താൽ പോരെ അവര് അവർക്ക് ഇഷ്ടം ഉള്ള സ്ഥലത്തു വീട് വെച്ച് താമസിക്കില്ലേ ഇങ്ങനെ 5 സെന്റിൽ താമസിക്കുന്നതിലും നല്ലത് അല്ലെ

  • @ERSHADKk-w8z
    @ERSHADKk-w8z 4 дня назад +11

    പിരിച്ച പണം മുക്കി 😂😂😂

  • @saheed9209
    @saheed9209 3 дня назад +2

    കമ്മീഷൻ കഴിച്ചു ബാക്കിയുള്ള പൈസ ആയിരിക്കും 15 ലക്ഷം

  • @PathiyamparambilUmmar
    @PathiyamparambilUmmar День назад

    Ok,, media,, 1,,

  • @baijuantony1216
    @baijuantony1216 4 дня назад +2

    വിശ്വാസമല്ലേ എല്ലാം
    എന്നും പറഞ്ഞ് പറ്റിക്കരുത്

  • @hornbilldeepak
    @hornbilldeepak 4 дня назад +1

    എത്ര വേണ്ടി വരും? 🤔

  • @reshmikamanthana4661
    @reshmikamanthana4661 День назад

    Morumkudam marinjathu chottum paathrathilekku ennu paranjapolaavum. Vendaaa ennukoodi paranjaal sarkkaar ini muthal duridham undaayekkaney ennu prarthichu thudangum. Idaykidaykku shutter pokkuvem thaazhthuvem cheythukondirikkum.

  • @hamzac.k4080
    @hamzac.k4080 2 дня назад +1

    Kakkum mukkum

  • @gadgates
    @gadgates 4 дня назад

    5000000 oru kudybam

  • @SaneeshUs
    @SaneeshUs 4 дня назад

    15 sathalamm kodukaan keralathil yavadakittummm.....kavalpaarayoulumm kurapavgaluyounduui....Aavdaayalaamm eppo Aalaarumm marannuuu.....

  • @AinAyshaPs
    @AinAyshaPs 4 дня назад

    Kodikal pirichallo athokke nthakki...nthinanu ingane ivare kolla kola cheyyunnath...marikkumbol aarum onnum kondu pokilla...ulla kaalam avare santhoshathode jeevikkanulla sahaharyam undakki kodukku...ellam nashttappettavaranu avar...😢

  • @aarrbiii
    @aarrbiii 22 часа назад

    മുക്കും മുക്കും ഞങ്ങൾ മുക്കും

  • @shamspayyoli
    @shamspayyoli 4 дня назад +1

    1 kodi venamaayirikkum ...

  • @shajis.r.2869
    @shajis.r.2869 3 дня назад

    Chumma. Kittunnathalle. Oru. 50. Cent. Ayal. Kollaam

  • @RasheedRdpk
    @RasheedRdpk 3 дня назад +3

    25ലക്ഷം വീതം കൊടുക്കണം

  • @NasarC-p2s
    @NasarC-p2s 4 дня назад +1

    Madhyamagal vere news kittiyal povum avark newsanu vendatha avarku ningale venda

  • @ishajabir6190
    @ishajabir6190 3 дня назад +5

    ഞാൻ അന്നേ പറഞ്ഞതാ പിണു ഫണ്ട്‌ മുക്കും