"ബോസ്സ്, നിങ്ങളവനെ സൈൻ ചെയ്യണം" | How Sir Alex Signed Cristiano Ronaldo? | Football Heaven

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Hi football fans, Please like the video if you enjoyed..... Subscribe to the channel
    And of course, post your valuable video ideas in the comment box👇👇👇👇
    Your valuable comment surely helps us to make more videos...... !!
    ==================================
    Follow us on instagram: www.instagram....
    Video created by :
    Vidyasagar(voice over) & Mohammed Yazin(content)
    ==============================

Комментарии • 1 тыс.

  • @pesbrain6630
    @pesbrain6630 3 года назад +1080

    *ഫെർഗൂസൺ കണ്ടെത്തിയ മാണിക്യം*
    CR7 🔥

    • @muhammedmidlajhaniyamol5979
      @muhammedmidlajhaniyamol5979 2 года назад +12

      No മണിക്യമല്ല ചെകുത്താൻ ആണ് ചുകന്ന ചെകുത്താൻ 🔥🔥💥💥👺👺

    • @cr7james645
      @cr7james645 Год назад +6

      Sir Alex's machine

  • @gokulrajnandhu8784
    @gokulrajnandhu8784 3 года назад +801

    ഒരു കോച്ച് ഒക്കെ ഇങ്ങനെ ആവണം വളർന്നു വരുന്ന പയ്യൻ മാരെ ചെറുപ്പത്തിലെ കണ്ടത്തി വേറെ ലെവൽ ആക്കി 😍🔥🔥🔥

    • @ragnarlothbrok7656
      @ragnarlothbrok7656 3 года назад +28

      Sir alex ferguson 😍🔥🔥👑

    • @Masterslavemorality
      @Masterslavemorality 3 года назад +13

      SIR ALEX,

    • @aryavh6201
      @aryavh6201 3 года назад +8

      Avarude clubinte vijayathinu vendi avante kazhivu muthalakki

    • @ansarmohammad1031
      @ansarmohammad1031 3 года назад +3

      Sir forgueson

    • @sajeevanchal3692
      @sajeevanchal3692 3 года назад +14

      Indiayil aanu ronaldo janichathengil ippol valla mesthiriyum aayene 😐.ividathe sports lobby ronaaaldoyude prathibhaye illathakkiyene😪

  • @illuminandi_payasam
    @illuminandi_payasam 3 года назад +595

    *bgm ഒക്കേ ഇട്ടു വീഡിയോ എജ്ജാതി മാസ്സ്... ഉഫ്... പൊളി* 😍😍😍😘😘😘😘

  • @basheerkp4449
    @basheerkp4449 3 года назад +704

    മെധീരയുടെ രാജകുമാരൻ .......
    CR7 .......

  • @sahalshan2467
    @sahalshan2467 3 года назад +1396

    Romanjam keeriyavar undoo
    Edit : Thanks Football fans for the likes

  • @presidentloki4945
    @presidentloki4945 3 года назад +824

    Born to make History.....
    Otta peru CRISTIANO RONALDO 👑

    • @nihalabdrazack3769
      @nihalabdrazack3769 3 года назад +10

      Nop 3 Names 💫
      Ronaldo
      Messi
      Neymar

    • @meogre471
      @meogre471 3 года назад

      😇😇😇😇😇😇😇😇

    • @Kenny_Ackerman_
      @Kenny_Ackerman_ 3 года назад +3

      @@nihalabdrazack3769 Neymar 🙄🥴

    • @nihalabdrazack3769
      @nihalabdrazack3769 3 года назад +7

      Iam not a fan of Neymar but he plays well✌️

    • @ytyo9890
      @ytyo9890 3 года назад +10

      Complete footballer in ever
      Leomessi👑👑👑
      6 Ballon d'Or history
      6 Golden boot history
      4playmaker award history
      റൊണാൾഡോ ഒരു 25 സ്റ്റോറി ഉണ്ടെങ്കിൽ മെസ്സിക്ക് അവിടെ നൂറു സ്റ്റോറികൾ ഉണ്ടാവും👑👑👑👑

  • @arunpradeep1461
    @arunpradeep1461 3 года назад +55

    ഇനി ഉണ്ടാവില്ല ഫുട്ബോൾ ലോകത്ത് ഇങ്ങനെ ഒരു ഇതിഹാസം 👑🔥🔥🔥

  • @aswinvreghu6161
    @aswinvreghu6161 3 года назад +154

    വെറും 3 അക്ഷരം മതി അവനെ ലോകമറിയാൻ അതാണ് CR7❤️

  • @anonymous-oy1pb
    @anonymous-oy1pb 3 года назад +326

    Sir Alex Ferguson:- Cristiano my greatest creation

  • @mohammedsuhail3418
    @mohammedsuhail3418 3 года назад +2706

    അക്കാലത്ത് മാഞ്ചസ്റ്റർ കളിക്കാർക്ക് അറിയില്ലായിരുന്നു അവർ കളിചത് തീ കൊണ്ട് ആയി രുന്നു എന്ന്🔥

    • @kuriakosepaul112
      @kuriakosepaul112 3 года назад +44

      Podaa poda Manchester vera leavel ee parnja ketu mindaruth Manchesterw pati

    • @mohammedsuhail3418
      @mohammedsuhail3418 3 года назад +22

      @@kuriakosepaul112 sheri sir

    • @kuriakosepaul112
      @kuriakosepaul112 3 года назад +4

      @@mohammedsuhail3418 okk bie

    • @ashfaq3385
      @ashfaq3385 3 года назад +9

      Poli poli pewer

    • @Kenny_Ackerman_
      @Kenny_Ackerman_ 3 года назад +45

      @@kuriakosepaul112 ronaldok ulla ucl polum unitedin illa😌

  • @navas1169
    @navas1169 3 года назад +57

    മച്ചാന്റെ സൗണ്ട് + ബിജിഎം = romanjam🔥🔥🔥😍

  • @VysakhKannur385
    @VysakhKannur385 3 года назад +460

    ആരു വന്നാലും നിന്നാലും പോയാലും അന്നും ഇന്നും എന്നും...നമ്മക്ക് ഇത് കഴിഞ്ഞേ ഉള്ളു എന്തും
    മാഞ്ചസ്റ്റർ യുണൈറ്റഡ് ❤️🙌

  • @athul12334
    @athul12334 3 года назад +80

    CRISTIANO😘😘😘😇

  • @thomasshelby8462
    @thomasshelby8462 3 года назад +131

    ലോക ഫുട്ബോളിന്റെ നെറുകയിലേക്കുള്ള അവന്റെ കാൽവെപ്പ്...💥😍

  • @mubashirmubshir6713
    @mubashirmubshir6713 3 года назад +86

    ഒരേ ഒരു രാജാവ് ❤️

  • @jyothilekshmir4545
    @jyothilekshmir4545 2 года назад +20

    കണ്ണ് നിറഞ്ഞു പോയി thanks to sir alex ferguson⚡️

  • @anassainulabideen3092
    @anassainulabideen3092 2 года назад +24

    എന്റെ life ൽ അത്ഭുതമായിതോന്നിയ ഇനി പകരക്കാർ ഇല്ലെന്നു തോന്നിയ 3 പേര്....... Christiano ronaldo .. A. P. J abdhul kalam... Pinne mangalam kunnu karnan.....ഇനി ഇങ്ങനെ ഒരു പിറവി ഉണ്ടാവില്ല....

  • @sobinscaria8303
    @sobinscaria8303 3 года назад +80

    Ronaldo Uyir❤ Onnude united jersyil kalikkunath kandal mathiyarunnu🥰

  • @souravcr7104
    @souravcr7104 3 года назад +68

    Uff🔥POWER... ONE AND ONLY.... GREATEST OF ALL TIME 🔥🐐👑CR7👑

  • @red1630
    @red1630 3 года назад +122

    Legend 😍😍⚡

  • @muasif2427
    @muasif2427 3 года назад +69

    Sir Alex Ferguson ❤️👑✨❤️

  • @robinsebastian2339
    @robinsebastian2339 Год назад +6

    താൻ ഒരു കമാൻഡറെപോലെയാണെന്ന് പരിഹസിച്ച ഫിഫ പ്രസിഡന്റ്‌ സെപ് ബ്ലറ്ററിന് രണ്ട് ദിവസത്തിന് ശേഷം സെവിയ്യക്കെതിരെ ഒരു ഉഗ്രൻ ഹാട്രിക് നേടിയ ശേഷം ഒരു ഉശിരൻ സല്യൂട്ട് അടിച്ചു കൊണ്ട് അതെ IAM THE COMMANDER എന്ന് മറുപടി കൊടുത്ത മുതല്.... CR7🔥🔥🔥🔥

  • @neverdie2192
    @neverdie2192 2 года назад +22

    Ronaldo എന്നപേര് കേട്ടാൽ ഇപ്പോൾ രോമാഞ്ചം❤✨

  • @fasilboatland4773
    @fasilboatland4773 3 года назад +75

    Man Utdൽ CRന്റെ തുടക്കകാലം മുതൽ TVയിൽ കണ്ടുതുടങ്ങിയപ്പോൾ,
    Cousin സലാമിനോട്, ഈ ചങ്ങായി ഭാവീൽ വല്ല്യ കളിക്കാരനാവുംന്ന് ഞാൻ പറഞ്ഞപ്പോൾ, ഏയ്‌ അങ്ങനൊന്നും ആവൂല.. ഇതൊക്കെ കൊറച്ച് കാലംന്ന് ഓൻ പറഞ്ഞത്, ഞാനിന്നോർക്കുന്നു...

  • @Shone_Sj
    @Shone_Sj 3 года назад +16

    HIS DECISION WAS PERFECT..
    ആ friendly മാച്ച് അവന്‌ വേണ്ടി കാലം കൊണ്ടുവന്നതാണ്.. അത് അവന്‌ വിധിക്കപ്പെട്ടതാണ്.. പിന്നീട് ഉണ്ടായത് ചരിത്രം 💥💥💥 CR7

  • @cristianoronaldo-oi8qb
    @cristianoronaldo-oi8qb 3 года назад +1420

    കാലം ഇനി ഒരിക്കൽ കൂടി ഇതുപൊലെതെ ഒരു പിറവി ആർക്കും കൊടുക്കില്ല🔥

    • @ejpromosstudio3609
      @ejpromosstudio3609 3 года назад +1

      ruclips.net/video/h56Pm8-rXdI/видео.html

    • @sheenaanand7346
      @sheenaanand7346 3 года назад +12

      Sathyam😔

    • @Natural4015
      @Natural4015 3 года назад +17

      Oru pakshe varum

    • @a_l_i_e_n630
      @a_l_i_e_n630 3 года назад +16

      Athu chumma parayunnathan brohh zidane bekkam ennivarokke viramikumboyum inganayanu paranjathu avide ninnanu Messi Ronaldo ennivarokke pirannath ............. Kaaalam munnotaanu palokunnathu iniyum verum ivarkaaal prakalbharaaaya thaaaarangal Ivar kurichuvacha recordukal orunaaaal thakarukayum cheyyum ........................... Enn Oru football praanthan

    • @Dark-yj6uz
      @Dark-yj6uz 3 года назад +20

      @@a_l_i_e_n630 Messi yekalum Cr7 nekalum nalla player varumaayirikkum, but ivar thmmil undaaya rivalry eni undaavnam ennilla

  • @hemands4690
    @hemands4690 3 года назад +255

    The real GOAT ♥️♥️♥️

  • @muhammeduvais7693
    @muhammeduvais7693 3 года назад +42

    Ronaldo-100% hard worker, ❤️❤️❤️❤️

  • @coloradofamilysalon721
    @coloradofamilysalon721 Год назад +13

    ദൈവം നേരിട്ട് വന്നു അനുഗ്രഹിചവരിൽ ഒരുവൻ ❤🙈

  • @Role377
    @Role377 3 года назад +25

    BACK TO HOME #CR7 2021 റൊണാൾഡോ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തി ... 👍🏻

  • @Shahul-uq2xh
    @Shahul-uq2xh 3 года назад +70

    രോമാഞ്ചം 🔥🔥🔥🔥

  • @rahuhere
    @rahuhere 3 года назад +66

    I'm a Messi fan but this made me goosebumps 🔥🔥🔥

  • @Music7Seven
    @Music7Seven 3 года назад +120

    Cr7 വീണ്ടും മാഞ്ചസ്റ്ററിൽ എത്തിയതിനു ശേഷം കാണുന്നവർ ഉണ്ടോ??
    He is back to HOME💥💥💥one and only King CRISTIANO RONALDO

    • @skillfact7916
      @skillfact7916 3 года назад

      Yes

    • @Ayush-en5it
      @Ayush-en5it Год назад +1

      Yes Ippo team vittu

    • @vijaycr7.794
      @vijaycr7.794 Год назад

      അറബി മണ്ണിൽ എത്തി 🙂 njn eee video anne kandath anu ennalum veendum veendum kelkkumbol രോമാഞ്ചം 🔥😍

  • @muhammedanshid9986
    @muhammedanshid9986 3 года назад +191

    ❤❤King CR7❤❤

  • @basilbaby1665
    @basilbaby1665 3 года назад +34

    The Genius player CR7❤️❤️👑

  • @adiladam5498
    @adiladam5498 3 года назад +41

    Ejjathi romanjam
    bgm okke itt
    Uff onnum parayaan illa 😍❤️💔

  • @alberteinstein4682
    @alberteinstein4682 3 года назад +47

    "YOUR LOVE MAKE ME STRONG,
    YOUR HATE MAKE ME UNSTOPPABLE "
    --CR❤️

  • @anwarkeezhedath
    @anwarkeezhedath 3 года назад +75

    അക്കാലത്തെ യുണൈറ്റഡ് കളികണ്ടിരുന്നവർക്കറിയാം ചോക്ലേറ്റ് പയ്യനായിരുന്ന റൊണാൾഡോയെ, 'മഞ്ച് സ്റ്റാർ ഓഫ് മാഞ്ചസ്റ്റർ'!

    • @harikrishnankg77
      @harikrishnankg77 2 года назад

      അത് അങ്ങനെ തന്നെ ആണല്ലോ.

  • @hehe.15
    @hehe.15 3 года назад +84

    CR7 uyir😘😘

  • @anucronaldo9424
    @anucronaldo9424 3 года назад +158

    സത്യം പറയാമല്ലോ നിന്റെ voice പിന്നെ bgm അടുത്ത് Ronaldo എന്ന പേരും കേൾക്കുമ്പോൾ രോമചാ൦ തോന്നുന്നു

    • @saviosaju9137
      @saviosaju9137 3 года назад

      എൻ്റെ മോനേ💥

    • @i.krahman9272
      @i.krahman9272 3 года назад +1

      Anu katta ronaldo fan aanu le. Perinte koode ronaldo😉

  • @noushukunnil11
    @noushukunnil11 3 года назад +18

    I watched that match , live .. still I remember his dribbling skills

  • @ajnasmuhammed4387
    @ajnasmuhammed4387 3 года назад +36

    Uff romancham💋

  • @favazmuhammed1617
    @favazmuhammed1617 3 года назад +3

    പൊളിച്ചു bro, cristiano ronaldo എന്ന് കേൾക്കുമ്പോൾ തന്നെ അത് ഒരു രോമാഞ്ചം ആണ്, അതിനു പുറമെ ഒരു കമെന്ററി കൂടെ ആവുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഇഷ്ടം തോന്നി. Excellent video ആണ് bro, keep going, the fans are in full on full power

  • @akashsukumar7420
    @akashsukumar7420 3 года назад +12

    The King of Hardwork, Determination.. Unbeatable CR7❣️💥💥

  • @sandracr7
    @sandracr7 3 года назад +18

    He doesn't follow history.
    History Follows Him .
    The Absolute BEAST
    GOATNALDO
    KING CRISTIANO UYIR🔥❤️

  • @AbdulSamad-mm8mo
    @AbdulSamad-mm8mo 3 года назад +60

    Entho ore vera level feel😍😍❤

    • @surya7260
      @surya7260 3 года назад

      😘😘😘😘

  • @aswanth17
    @aswanth17 3 года назад +56

    Uff🔥

  • @jango1536
    @jango1536 3 года назад +15

    ദേ നോകിയെടാ... രോമാഞ്ചം 🔥

  • @cris7mania
    @cris7mania 3 года назад +35

    Uff🥰💥🔥

  • @createdvideo8895
    @createdvideo8895 3 года назад +31

    First view poli

  • @jasim4312
    @jasim4312 3 года назад +15

    King of football
    Cristiano ronaldo🔥⚡️

  • @safdarhashim3872
    @safdarhashim3872 3 года назад +898

    Ronaldo fans like adi

  • @opolassa
    @opolassa 3 года назад +141

    ചെകുത്താൻമാരുടെ രാജവ്

  • @chillhouse7418
    @chillhouse7418 3 года назад +16

    Romanjification😍😍
    Hope, Bakki video koodi cheyyanam... Please 🤗

  • @seventalks2823
    @seventalks2823 3 года назад +29

    Uff... രോമാഞ്ചം 🖤🖤🖤🖤

  • @shamnasshamnas7530
    @shamnasshamnas7530 Год назад +4

    56:uff thee ith kelkan vannatha

  • @gopikagopika5000
    @gopikagopika5000 3 года назад +159

    റൊണാൾഡോ fans ഉണ്ടെങ്കിൽ ഒരു like അടി 😘😘😘

  • @naseef7777
    @naseef7777 3 года назад +5

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം 🔥🔥🔥

  • @sudheer5150
    @sudheer5150 2 года назад +8

    Genius=Ronaldo🔥😍

  • @EbenTomPhilip
    @EbenTomPhilip 3 года назад +16

    Sir Alex Ferguson ❤️🔥

  • @nasibabdulnazer7052
    @nasibabdulnazer7052 3 года назад +21

    Romanjam 🔥🔥🔥🔥

  • @sharunshaji1662
    @sharunshaji1662 2 года назад +6

    Mass kanikkan meesayum,thaadiyum vendanu theliyicha Muthal .....CR7 ishtam ✌️🔥

  • @shamilmuhammed6456
    @shamilmuhammed6456 3 года назад +41

    He is the king of football...CR__7❤

  • @prajithpraju8057
    @prajithpraju8057 2 года назад +5

    അവൻ Direct ആയി Fieldൽ വന്നവനാ ഒറ്റക്ക്

  • @sudheeshmpkannan966
    @sudheeshmpkannan966 3 года назад +3

    അവൻ വീണ്ടും തിരിച്ചാ... തറവാട്മുറ്റത്തെത്തി.❤️💯🔥

  • @focus___v_4923
    @focus___v_4923 2 года назад +7

    CR7 ഒരു അത്ഭുതം തന്നെ ആണ്... ❤❤

  • @Farhan-pz1sp
    @Farhan-pz1sp 3 года назад +5

    HE IS BACK💥🐐

  • @_lewiii
    @_lewiii 3 года назад +10

    മദീരയുടെ സുൽത്താൻ 😍😍

  • @brothersgamingyt405
    @brothersgamingyt405 3 года назад +161

    Rono fans like

  • @muneermuneervava5726
    @muneermuneervava5726 3 года назад +16

    One and only Cristiano Ronaldo 🔥🔥

  • @Faith37-l6k
    @Faith37-l6k 3 года назад +10

    Goosebumps 🔥

  • @dinoopvm774
    @dinoopvm774 3 года назад +9

    Uff രോമാഞ്ചം
    🔥🔥🔥🔥🔥🔥🔥

  • @abin7429
    @abin7429 3 года назад +5

    He is Back ❤️

  • @abhiramasokan9735
    @abhiramasokan9735 3 года назад +8

    റൊണാൾഡോ മഞ്ചെസ്റ്റർ united ഇലേക്ക് തിരിച്ചു വന്നതിന് ശേഷം കാണുന്നവർ ലൈക് അടി 😍😍😍😍
    CR7 ഒരേ പൊളി.. മെധീരയുടെ രാജാവ് 😘😘😘😍😍

  • @CR-ng5ot
    @CR-ng5ot 3 года назад +41

    Cr7 😍😍

  • @buboo9897
    @buboo9897 3 года назад +5

    Rono the real monster 😍⚽🔥😘😘😘
    The legend 😎
    Love u rono 😘😘😘😘

  • @anandhu05
    @anandhu05 3 года назад +4

    എൻ്റെ പോന്നു മോനെ..... രോമാഞ്ചം എന്ന് പറഞ്ഞാൽ ഇതാണ് 😘😘😘

  • @muhammedmuzammil6735
    @muhammedmuzammil6735 3 года назад +24

    ഒരു ദൈവത്തിന്റെ പിറവി ആയിരുന്നു അത് ronaldo 🔥

  • @ajazasharaf7865
    @ajazasharaf7865 3 года назад +3

    അക്ഷരം തെറ്റാതെ വിളിക്കാം greatest of all time❤️

  • @ashithkumar6465
    @ashithkumar6465 3 года назад +3

    Theeeeee 🔥💥💥

  • @vntechy5998
    @vntechy5998 3 года назад +64

    pray for Mesut Özil to pick in Arsenal squad

    • @fasilboatland4773
      @fasilboatland4773 3 года назад +2

      ആർട്ടേറ്റ എന്തോ പക വെച്ച് പെരുമാറുന്ന പോലെ.. ഇങ്ങനായാൽ OZIL, Januvary Transfer Windowയിൽ Arsenal വിട്ടേക്കും..

    • @vntechy5998
      @vntechy5998 3 года назад +3

      @@fasilboatland4773 Arteta alla Arsenal board

    • @fasilboatland4773
      @fasilboatland4773 3 года назад +1

      Okey, അംഗീകരിക്കുന്നു.. പക്ഷേ, Team Selectionൽ Coachനും Role ഉണ്ട് Bro..

    • @fasilboatland4773
      @fasilboatland4773 3 года назад +4

      നിലവിലുള്ള Arsenal Teamൽ ഇപ്പോൾ ഏറ്റവും പ്രതിഫലം പറ്റുന്ന Player Ozil ആണ്.
      Team Boardന്റെ പ്രശ്നമാണെങ്കിൽ, ഇങ്ങനൊരു കളിക്കാരനെ Final 25 Teamലെടുക്കാതെ പ്രതിഫലം കൊടുത്തുകൊണ്ടിരിക്കുമോ!? Seasonന്റെ തുടക്കത്തിൽ തന്നെ Club വിട്ടയക്കില്ലേ!?

    • @papersmoker__8475
      @papersmoker__8475 3 года назад +1

      @@fasilboatland4773 point👍

  • @abhijithv3047
    @abhijithv3047 3 года назад +10

    The rest history 🔥🔥🔥

  • @AlbertF-xv4sd
    @AlbertF-xv4sd 3 года назад +1

    അവൻ വീണ്ടും വരുന്നു 💥😈the Red devil⚡️

  • @atheethal8089
    @atheethal8089 3 года назад +8

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥king.. ..

  • @shuhaibmohd9613
    @shuhaibmohd9613 3 года назад +8

    Ronaldoyude manchester jeevithavum pinne avidenn madridilekkulla chekkettavum. Athine patti oru video cheyyoooo....

  • @vavachiprajitha2371
    @vavachiprajitha2371 Год назад +4

    CR7❤️❤️❤️❤️

  • @ugilesh
    @ugilesh 3 года назад +6

    I saw just one video of urs and I subscribed. The energy in u r talk it awesome 👍🥰

  • @independentthinker9935
    @independentthinker9935 3 года назад +13

    All credits to sir alex ferguson ❤️ #manchesterunited

  • @vaisakha4784
    @vaisakha4784 3 года назад +7

    King.. king👑🔥

  • @vaisakhraj6241
    @vaisakhraj6241 2 года назад +4

    Goosbumps guaranteed🔥

  • @boldboy3871
    @boldboy3871 2 года назад +2

    Ufff,,, ഇപ്പോഴും രോമാഞ്ചം ❤❤❤

  • @htrdhyani401
    @htrdhyani401 3 года назад +5

    റൊണാൾഡോ യുണൈറ്റഡിൽ തിരിച്ചു വന്ന ശേഷം കാണുനവർ ഉണ്ടോ

  • @nitheesh7401
    @nitheesh7401 3 года назад +3

    He is back⚠️

  • @sameerpni7994
    @sameerpni7994 3 года назад +2

    He is back 💥

  • @shahidkhalid6767
    @shahidkhalid6767 3 года назад +6

    ONE OF THE BEST VIDEO 🔥

  • @Pranav-xr2jo
    @Pranav-xr2jo 3 года назад +4

    Ronaldo back to his home❤️

  • @nainaanvin9722
    @nainaanvin9722 Год назад +3

    CR7💪💥

  • @rishad3341
    @rishad3341 Год назад +2

    My hero❤️‍🔥

  • @rangersb872
    @rangersb872 3 года назад +2

    He is back❤️❤️

  • @Mallufoodiejo
    @Mallufoodiejo 3 года назад +11

    He can do everything ❤