മനുഷ്യനുള്ള അദെ സ്വതന്ത്ര്യം പക്ഷികൾക്കുമുണ്ട് ഇത് പോലെ ഇവയെ വളർത്താൻ നമുക്കും സാധിക്കട്ടെ. Birds നോടുള്ള ഈ സ്‌നേഹം നമ്മളിലൊക്കെ ഇനിയും നിലനിൽക്കട്ടെ 👍
എല്ലാ birds ഒരുപോല term chunthe ബിഗ് salute 👍 Love birds ഇത്ര ധൈര്യംതിനെ പോർതെക്കെ കൊണ്ടേ പൊക്കോണ chatten traning super👍👌 One day get money must buy birds ചേട്ടൻ kaile നിനനെ traning birds
അരുമ പക്ഷികളെ പുറത്തു കൊണ്ടു പോകുമ്പോൾ പ്രത്യേകം മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയും രീതികളും വിശദമാക്കിയ വീഡിയോ രസകരമായി 🥰🥰🥰 ഓർക്കുക നിങ്ങൾ വളർത്തുന്നവർ നിങ്ങളെ മാത്രം വിശ്വസിച്ചു ജീവിക്കുന്നവരാണ്. അവരെ ഏറ്റവും കരുതലോടെയും സ്നേഹത്തോടെയും പരിചരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുക 🙏🙏🙏
Nalla coure stocks... Healthy aanennu kanadal manassilavum.... Junction Clubnte ella videosum skip cheyyathe kaanunna oru subscriber aanu njan.... Looking forward for your give away gift.....Love you always..💖💖💖
ഈ ട്രെയിനിങ്ങിന് പറ്റി രണ്ടാമത്തെ വീഡിയോയാണ് നേരത്തെ ഉള്ളതിനേക്കാൾലും കുറച്ചുംകൂടെ ബെറ്റർ ഇതാണ് ചിറക്കൽ തേപ്പ് ഒട്ടിച്ച് വെളിയിൽ വിടാൻ പറ്റും എന്ന് ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് പ്രാവിനെ റബർബാൻഡ് ഇട്ട് വിടുന്നത് പോലെ ഇവരെയും വിടാൻ പറ്റും എന്ന് ഇപ്പോൾ മനസ്സിലായി thanku
You look like a bird whisperer in this video with a shoulder full of birds. Thanks for the tip on identifying Sun and Jenday conure chicks. Will be very useful for beginners. A fun video with Pakru doing ins and outs. Superb. 👌🏻👌🏻👌🏻
nammude life pole thanne alle athinu athinde life athukondu kootilittu thanne valarthiyal athinte life aah 4 നെറ്റിനകതുതന്നെ തീർന്നു പോകും പാവം അതും ഒരു ജീവൻ അല്ലെ അതിനെ ഇങ്ങനെ ഇടയ്ക്കെ പൊറത്തു കൊണ്ട് പോണത് നല്ല ഒരു കാര്യം ആണ് ♥️♥️♥️
സ്വാതന്ത്ര്യം അത് എല്ലാവർക്കും വേണ്ടുന്ന ഒന്നാണ്, കിളികളെ ഇണക്കി വളർത്തുന്നവർ ഇടയ്ക്കൊക്കെ അതിനെ വെളിയിൽ കൊണ്ടുപോയി ചെറിയ കാറ്റൊക്കെ കൊള്ളിക്കണം😁... വീട്ടിൽ വളർത്തുന്ന മറ്റു ജീവികൾ ആയിട്ട് ഒരു ആത്മബന്ധം അവർക്ക് ഉണ്ടായാൽ അത് ഏറെ ഗുണകരമായിരിക്കും... 😘 കിളികളെ വെളിയിൽ ഇറക്കുമ്പോൾ ചിറകുകൾ ക്ലിപ്പ് ചെയ്യണമെന്നും, അല്ലെങ്കിൽ അവർ പറക്കാൻ ശ്രമിക്കുകയും,അവസാനം അത് പറന്നു പോവാനും ചാൻസ് ഉണ്ടെന്ന് ഈ വീഡിയോയിൽ കൂടി വ്യക്തമാക്കി തന്നു ❣️ തികച്ചും ഒരു മണിക്കൂർ വീട്ടിനകത്ത് ഇരുന്നാൽ ശ്വാസംമുട്ടുന്ന നമ്മളെപ്പോലെ ഉള്ള വലിയ ജീവികൾ ഒക്കെ ഇങ്ങനെയാണെങ്കിൽ, കുഞ്ഞന്മാരായ അവരുടെ ഒക്കെ കാര്യം പറയണോ 😑... പക്രൂ ഇഷ്ടം ❤️ നല്ലൊരു വീഡിയോ❣️
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന് പണ്ടാരോ പറഞ്ഞ പോലെ അവർ എല്ലാവരും പാടെ ഒത്തൊരുമിച്ച് ചേട്ടന്റെ ചെറിയ സ്പേസ് മാത്രമുള്ള ഒരു തോളിലും ഇരിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ഒരുമ തന്നെയാണ് അവരുടെ മെയ്ൻ
Bird's ഇൽ ഒത്തിരി ഇണക്കം ഉണ്ട് എങ്കിലും പുറത്ത് ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞത് നന്നായി... അതുപോലെതന്നെ പക്രു ഈ bird ne ഉപദ്രവിക്കാത്തത് ഒരു വലിയൊരു വലിയൊരു കാര്യമാണ്.. സാധാരണം നായകൾ ഇവയെ അടുത്ത് കിട്ടിയാൽ ഉപദ്രവിക്കും ... എന്തായാലും പക്രു മിടുക്കനാണ്
Well trained macaw and conure. I thought pakkru would attack our chick. Such a wonderful atmosphere maintained where dog, birds, fish, all were treated properly
Highlights If you taking your pet bird outside. 1.Always clip the wings of your pet bird. 🙏. 2. Veedune or aviary ne sutti ulla idathine bird nu parjiyapaduthanum 3. Veettil ulla other animals odu like cat and dog odu inakkam undaakkaan sramikkuga because inakkaam illangai athugala kaanumbol bird pedichu parakkaan saathitha undu
ചേട്ടന്റെ Videos എല്ലാം അടിപൊളിയാണ് കുറെ പുതിയ പുതിയ അറിവുകൾ ലഭിച്ചു വളരേ നന്ദി.#Keepgoing♥️
അടിപൊളി... കണ്ടിട്ട് കൊതിയാവുന്നു.. 😍😍😍
ബ്രോയുടെ അവതരണം ഒരു രക്ഷയില്ല ♥️
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
ചേട്ടൻ്റെ ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു സൂപ്പർ
പറഞ്ഞത് നന്നായി...വളരെ ഉപകാരപ്പെട്ടു
ഒരുപാട്പേർ term ചെയ്ത birdsനെ പുറത്ത് ഇറക്കാൻ പേടിക്കുന്നുണ്ട്.birds പറന്നു പോകുന്നതും നിത്യ സംഭവം ആകുന്നു. വളരെ informative ആയ വീഡിയോ ചേട്ടാ ❤️❤️❤️
കിളി കുഞ്ഞുങ്ങളെ
നമ്മളോട് നല്ല രീതിയിൽ എങ്ങനെ അടുപ്പിക്കാം എന്നുള്ള
ചേട്ടൻറെ
ഇൻഫർമേഷൻ
വളരെ ഉപകാരപ്രദമാണ് 🤗😍
മനുഷ്യനുള്ള അദെ സ്വതന്ത്ര്യം പക്ഷികൾക്കുമുണ്ട് ഇത് പോലെ ഇവയെ വളർത്താൻ നമുക്കും സാധിക്കട്ടെ. Birds നോടുള്ള ഈ സ്‌നേഹം നമ്മളിലൊക്കെ ഇനിയും നിലനിൽക്കട്ടെ 👍
നല്ല രസമുണ്ട് എല്ലാരും കൂടി ചേട്ടന്റെ തോളിൽ നീക്കുമ്പോൾ
അവര് ചേട്ടൻറെ ദേഹത്ത് ഇരിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട്
സമ്മദിച്ചു നല്ല കൗതുകം ഇനിയും ബാഗ്യങ്ങൾ വരട്ടേ....
ഒരുപാട് പുതിയ അറിവുകൾ കിട്ടി
ഈ വീഡിയോയിൽ എല്ലാവരും ഉണ്ടല്ലോ
Valareee nalla video....valre santhosham avarude happy kanditt
Wonderfull sunconures... Very well informative chetta.... Kanumbol tanne oru Santhosham...😍
Uncle nalla trainer aanu what a trained birds
Chettan great parrot trainer aan tto
എല്ലാ birds ഒരുപോല term chunthe ബിഗ് salute 👍
Love birds ഇത്ര ധൈര്യംതിനെ പോർതെക്കെ കൊണ്ടേ പൊക്കോണ chatten traning super👍👌
One day get money must buy birds ചേട്ടൻ kaile നിനനെ traning birds
നമ്മൾ മനുഷ്യർ യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് അത് പോലെ കിലികൾക്കും യാത്രയും , കൂടിനപ്പുറമുള്ള കാഴ്ചകളും കാണാൻ ഇഷ്ടമാണ് .ചേട്ടൻ ഈ ചെയ്യുന്നത് നല്ലതാണ്
Thank you chettaaa puthiya arivaan thanks 😍😍😍
❌Sunconure ൻ്റെ ചിക്കിനെ തിരിച്ചറിയുന്ന രീതി എനിക്ക് നല്ല രീതിയിൽ Help full ആയി💗💗
അരുമ പക്ഷികളെ പുറത്തു കൊണ്ടു പോകുമ്പോൾ പ്രത്യേകം മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയും രീതികളും വിശദമാക്കിയ വീഡിയോ രസകരമായി 🥰🥰🥰
ഓർക്കുക നിങ്ങൾ വളർത്തുന്നവർ നിങ്ങളെ മാത്രം വിശ്വസിച്ചു ജീവിക്കുന്നവരാണ്. അവരെ ഏറ്റവും കരുതലോടെയും സ്നേഹത്തോടെയും പരിചരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുക 🙏🙏🙏
Chetan share cheyunatalam nala കാര്യങ്ങൾ ann powerful channel 👍👍👍❤❤🙏🙏
Ithreyum freedom ningal aa birds kodukunathil orupad santhosham
Kilikalellam happy ayi ❤ igane parajathellam ellavarkkum athoru information ayirikkum keep going❤
Nalla coure stocks...
Healthy aanennu kanadal manassilavum....
Junction Clubnte ella videosum skip cheyyathe kaanunna oru subscriber aanu njan....
Looking forward for your give away gift.....Love you always..💖💖💖
good video palarum veruthe kiliye purathu kondu pookum but chettan paranju thanna tips valare informative aayirunnu
Macaw♥️
Sun conure ♥️
Janday conure ♥️
Purathekk tamed birdsine kondupovaanulla tips paranj thannathin thanks
Even i had two parrots but now they are not here with me.
I miss them but your videos make me happy 😘.
Thank you for your videos
ഈ ട്രെയിനിങ്ങിന് പറ്റി രണ്ടാമത്തെ വീഡിയോയാണ് നേരത്തെ ഉള്ളതിനേക്കാൾലും കുറച്ചുംകൂടെ ബെറ്റർ ഇതാണ് ചിറക്കൽ തേപ്പ് ഒട്ടിച്ച് വെളിയിൽ വിടാൻ പറ്റും എന്ന് ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് പ്രാവിനെ റബർബാൻഡ് ഇട്ട് വിടുന്നത് പോലെ ഇവരെയും വിടാൻ പറ്റും എന്ന് ഇപ്പോൾ മനസ്സിലായി thanku
ആ വീട്ടിൽ കിളികളും, മനുഷ്യരും എല്ലാം ഹാപ്പി ആണ് ഫുൾ കളർഫുൾ 😘
Freedom birds..avarkkum venam freedom..good job brooo
Orupad ennathine oppam kanan thanne nalla rasam anu
Really good information
Initially i don’t no.how to tam birds .after seeing your video only .Then only i got my idea
Good information
Nammal purath konduvarumbol povan ulla chance und
You look like a bird whisperer in this video with a shoulder full of birds. Thanks for the tip on identifying Sun and Jenday conure chicks. Will be very useful for beginners. A fun video with Pakru doing ins and outs. Superb. 👌🏻👌🏻👌🏻
Kilikale purathott kondpoyalum avre nokkenda reethi athi vekthmay vivarichu.. good 💞
Valarthunavar ee method thanne edukanam... Freedom ath ellaverkum ullathanu💪❤😍
ഞാനൊരു ആഫ്രിക്കൻ ലവ് ബേർഡ് ചിക്കു എടുത്തിട്ടുണ്ട് tips തന്നതിനെ thanks
😍😍😍😍 good to see termed conure outside
മാക്കാവ് എല്ലാ കിളികളെയും സംരക്ഷിക്കുന്നു എന്നത് പുതിയ അറിവാണ്. ❤
Ellam kondum pwoli💫
ചെറിയ കൂട്ടിനകത്ത് ഇട്ടുവളർത്താതെ ഇങ്ങനെ കൊണ്ട് നടക്കാനും പറ്റും 👌❣️
ചേട്ടന്റെ തോളത്തു ഇരിക്കുന്നത് കാണാൻ cute ആയിരിക്കുന്നു
Best ideas I hope we can tamed like this
നല്ല birds എനിക്ക് ഇഷ്‌ടമായി. ഒരുഭാടെ നല്ല കാര്യങ്ങൾ ഈ വീഡിയോ യിൽ പറയുന്നുണ്ട് 👍👍👍
Nice... thankal paranjhathe nalloru pointane.. vtl ulla mattu petsukalumayi oru bandham undel birds pedikathirikum.. birdsukale kamdondirikan thanne oru postive energyane.. avarude flyingum.. pinme nannayite inangiyathanel ithe pole nammude shareerathil vannirunne sneham prakadipikkunnathum... niceeee
Pets akumbo ingane thanne inangi nammalod nalla bond il iriykkanam... Lovable
എല്ലാ കിളികളെയും ഒരുപോലെ care ചെയ്യുന്ന ആ Macaw ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... ♥️♥️
പരസ്പരം അടികൂടാതെ അവർ എത്ര ഇണക്കത്തോടെ ആണ് അവർ ഇരിക്കുന്നത് അതാണ് ചേട്ടായിയുടെ TRAINING അത് എന്തായാലും പൊളിച്ചു ചേട്ടായി 🥰🥰
ചേട്ടന്റെ ശരീരത്തിൽ ഇരിക്കുമ്പോൾ അവരെല്ലാം ഭയങ്കര ഹാപ്പിയാണ്
Lovely 😍 chick's this chick's are so cute 😍
എനിക്കി വീഡിയോയിൽ ഇഷ്ട്ടപെട്ടത് കിളികളുടെ കൂടെ കളിക്കുന്ന pakru നെ ആണ്.👍👍
Chicks are always awesome.
Train ചെയ്ത് എടുത്താൽ ഇത്രയും നല്ല ഒരു കുട്ടുകാർ ഇല്ല ❤️
Edek okke purath eraki athine okke santhosipikunath nallath annn is good 👍👍👍👍👍chettta
ആക്റ്റീവ് birds തകർത്തു
nammude life pole thanne alle athinu athinde life athukondu kootilittu thanne valarthiyal athinte life aah 4 നെറ്റിനകതുതന്നെ തീർന്നു പോകും പാവം അതും ഒരു ജീവൻ അല്ലെ അതിനെ ഇങ്ങനെ ഇടയ്ക്കെ പൊറത്തു കൊണ്ട് പോണത് നല്ല ഒരു കാര്യം ആണ് ♥️♥️♥️
സ്വാതന്ത്ര്യം അത് എല്ലാവർക്കും വേണ്ടുന്ന ഒന്നാണ്, കിളികളെ ഇണക്കി വളർത്തുന്നവർ ഇടയ്ക്കൊക്കെ അതിനെ വെളിയിൽ കൊണ്ടുപോയി ചെറിയ കാറ്റൊക്കെ കൊള്ളിക്കണം😁...
വീട്ടിൽ വളർത്തുന്ന മറ്റു ജീവികൾ ആയിട്ട് ഒരു ആത്മബന്ധം അവർക്ക് ഉണ്ടായാൽ അത് ഏറെ ഗുണകരമായിരിക്കും... 😘
കിളികളെ വെളിയിൽ ഇറക്കുമ്പോൾ ചിറകുകൾ ക്ലിപ്പ് ചെയ്യണമെന്നും, അല്ലെങ്കിൽ അവർ പറക്കാൻ ശ്രമിക്കുകയും,അവസാനം അത് പറന്നു പോവാനും ചാൻസ് ഉണ്ടെന്ന് ഈ വീഡിയോയിൽ കൂടി വ്യക്തമാക്കി തന്നു ❣️ തികച്ചും ഒരു മണിക്കൂർ വീട്ടിനകത്ത് ഇരുന്നാൽ ശ്വാസംമുട്ടുന്ന നമ്മളെപ്പോലെ ഉള്ള വലിയ ജീവികൾ ഒക്കെ ഇങ്ങനെയാണെങ്കിൽ, കുഞ്ഞന്മാരായ അവരുടെ ഒക്കെ കാര്യം പറയണോ 😑...
പക്രൂ ഇഷ്ടം ❤️
നല്ലൊരു വീഡിയോ❣️
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന് പണ്ടാരോ പറഞ്ഞ പോലെ അവർ എല്ലാവരും പാടെ ഒത്തൊരുമിച്ച് ചേട്ടന്റെ ചെറിയ സ്പേസ് മാത്രമുള്ള ഒരു തോളിലും ഇരിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം ഒരുമ തന്നെയാണ് അവരുടെ മെയ്ൻ
Enikku green parrots ne orupadu eshttai
Enteem aagrahamaan birdsine okke dehath vech nadakaanam 💕💝💞😍😍😍
Bird's ഇൽ ഒത്തിരി ഇണക്കം ഉണ്ട് എങ്കിലും പുറത്ത് ഇറങ്ങുമ്പോൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞത് നന്നായി...
അതുപോലെതന്നെ പക്രു ഈ bird ne ഉപദ്രവിക്കാത്തത് ഒരു വലിയൊരു വലിയൊരു കാര്യമാണ്.. സാധാരണം നായകൾ ഇവയെ അടുത്ത് കിട്ടിയാൽ ഉപദ്രവിക്കും ...
എന്തായാലും പക്രു മിടുക്കനാണ്
kaanan adipoli look aane pinne tamed aane korache naale kazinje vaanganam
Chetta nice
ഇടക്ക് ഇതുപോലെ പുറത്തേക് ഇറക്കി happy ആകണം 💞
Ellam chettante baagyam ithine okka kayil edukkamallo😍😍
Jende conuers ❤❤❤😍
Valare sheriyanu. Nammal care cheytillenkil parannu poyitt sankadapedendello
Chatta ath kollam insulation tape kodu cheyunath njn ath try cheyam polii nice video
Cheetan hero super tamed analo Poli 💪💪
അവർ ജനിച്ചതിന് ശേഷം ആദ്യമായിട്ടായിരിക്കും പുറം ലോകം കണ്ടത് അവർക്ക് athinulla സൗകര്യം ചെയ്തു കൊടുത്തല്ലോ ♥♥
Bird's വളർത്തുന്നവർ കണ്ട് ഇരിക്കേണ്ട channel ❤️ birdsinea എത്രത്തോളം care ചെയ്യന്നു എന്ന് ആ പക്ഷികളുടെ ഇണക്കം കാണുമ്പോൾ അറിയാം❤️❤️🎉
A kilikale purathirakiyappo avaruda mukathokke vallatha quariosity ❤
Vanganokke agrahamund തുടക്കമാണ് inshallh 💞💞💞
Pakru nalla active anallo.
Birds oru pro aanu nallathu pole ellam ariyam perfect ok
E birdsine Alam orumichu kanan anthu banki anu ❤️
Informative
Good video full support bro
Nice birds ❤️
Well trained macaw and conure. I thought pakkru would attack our chick.
Such a wonderful atmosphere maintained where dog, birds, fish, all were treated properly
avarkum indaville porth okkei ergi povan orr wish adh ingana okkei sadhich kodkkne vallare nalladh ahnn💯❤️
Bro da macaw nalla character ann.....anatha macaw ntayum African lovebirds nta reel um super ❤️
Cute macaw❤️
Proper ayittu wings clip cheyyunna oru video idumo chetta 😇😇😇
Macaw...dream bird 🤩
Pakru calm and friendly ❤️🥰
Nice video..keep it up
Pakru is so cute
അസൂയ അല്ലാതെ വേറൊന്നും തോന്നണില്ല🤣🤣❤️❤️❤️❤️
സ്വന്തം ആകണം എന്നുള്ള ആഗ്രഹം ഉള്ള ഒരു കിളി❤️❤️
❤😍😍👌👌👌chtta 1000rupayk kittunabrid kittoo
kilikale etrayum snehikunna akhil chettanirikatte oru like
Bro macaw adipoliyan pinne kure birds adipoli
Highlights
If you taking your pet bird outside. 1.Always clip the wings of your pet bird. 🙏.
2. Veedune or aviary ne sutti ulla idathine bird nu parjiyapaduthanum
3. Veettil ulla other animals odu like cat and dog odu inakkam undaakkaan sramikkuga because inakkaam illangai athugala kaanumbol bird pedichu parakkaan saathitha undu
Sun conure vagan agaraham und ennal cash illa ith kandit kothoyavunu🥰🥰
Chetta nalla information njan oru thivesem purethu kondoyi amma prnjetha rubberband ittettu kondovan njan pakshe ayinte chirekupooyalo ennu oorthu onnumidandu kondooyi athu parennu pooyi enthoo bhaakyem thirichu vannu inji ethayalum ingene ayichuvidalo
A makavuu. Bengali finches pole aanu. Eathu mutta vachalum viriyikunnapole. Eathu birds vachalum care cheyunnuu❤
Pakru vs Sunconure..... ❣️
സെരിക്കും പറഞ്ഞ ഇവരുടെ കൂടെ കുറച്ചു നേരം ഇരിക്കുമ്പോൾ മനസിന് വല്ലാത്ത സന്തോഷം കിട്ടും
Entelum undayirunnu sun conure paranne poyi cheta enthe cheyyana
koottilittu valatharuth birdsina yinakkiyittu valathanam thurannuvittu
Leg chains stock varumbol oru video idamo
video cheyyaam
പൊളി