അച്ഛനും മോനും വലിയ surprise ആയി പോയി 😂 കെട്ടാൻ പോകുന്ന പെണ്ണ് വേണ്ടന് പറഞ്ഞിട്ടും ഇപ്പോഴും true love കാരണം പെണ്ണിനെ അടിച്ചോണ്ട് പോയ ആളെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന ദർശൻ ആണ് hero 😌
ദർശന്റെ entry 🔥 4 മാസത്തിനു ശേഷം പ്രതീക്ഷയോടെ കണ്ടുതുടെങ്ങിയ പവിത്രം ഓരോ episode കഴിയുമ്പോഴും എല്ലാം കൊണ്ടും best ആയി വരുന്നു. 2024 ഇൽ asianet നു കിട്ടിയ gem ഇൽ പവിത്രം ഉറപ്പായിട്ടും ഉണ്ടാവും. Perfect casting 🤗
Ayo ദർശനെ ഒരുപാട് ഇഷ്ടമായി ❤️🥹 അടുത്തിടെ വേറൊരു സീരിയലിലും ഇങ്ങനെ ഒരു കഥാപാത്രം വന്നിട്ടില്ല.വിക്രമിനെ പോലെ ദർശനും മനസ്സിൽ കയറിയിട്ടുണ്ട് ❤️ എന്ത് ഭംഗിയായി ആണ് ഈ ചേട്ടൻ ദർശനെ അവതരിപ്പിക്കുന്നത് ❤🤗
ഈശ്വരൻ കാണിച്ചു തന്ന വഴിയിൽ തന്നെ വിക്രമിന് തുണയായി മാറി വേദ ❤️കാപ്പ ചുമത്തി നാട് കടത്താൻ നോക്കിയവർക്കുള്ള ചുട്ട മറുപടിയായി അവൾ ❤️ ഒപ്പം ദർശനും മസായി ഇവർ കോടതി യിൽ !!🔥🥰 സുരഭി യുടെ പെർഫോമൻസ് ❤️🔥💯 Bold & Beautiful heroine🔥powerful actress😌
വിക്രo + ദർശന്റെ entry 👍🏼👍🏼👍🏼.. ഇതൊന്ന് 7 to 8.30വരെ ഉള്ള ഏതെങ്കിലും time ആക്കിയാൽ daily കാണാമായിരുന്നു.. അല്ലെങ്കിൽ 1 hr ആക്കിയാലും മതി പരസ്യം. കുറച്ചിട്ട് 😅
Darshan is pure 💎 Vere oru normal serial aarinel darshane ipo negative aaki villan aakiyene 😂 Serial end vare darshante character negative aakaruth pls 🙃 Darshante innathe entry was 🔥 Pulliyude look and screen presence oke adipoli aanu ❤
ഇപ്പോൾ +ve ആണ് പക്ഷേ 150 എപ്പിസോഡിന് ശേഷം വില്ലനാവും കണ്ണട റീമേക്ക് പോലെയാണെങ്കിൽ തമിഴിൽ നല്ല friends ആയിട്ടാണ് last വരെയും പക്ഷേ ഇതിന്റെ ഇതുവരെയുള്ള episodes കണ്ടിട്ട് കണ്ണടയാണ് ഇവർ ഫോളോ ചെയ്യുന്നത്
നായകനും,, പ്രതി നായകനും 👌🏽👌🏽👌🏽👌🏽ദർശൻ അടിപൊളി entry 👌🏽👌🏽👌🏽വിക്രം, ദർശൻ,,, വേദ 👌🏽👌🏽👌🏽നല്ലൊരു സുഹൃത്തു ആയി ദർശൻ പോകട്ടെ വില്ലൻ ആക്കി കളയല്ലേ please 🙏🏽🙏🏽അതുപോലെ ഇവരെ ആരെയും മാറ്റി കളയല്ലേ,,,
അച്ഛനും മോനും വലിയ surprise ആയി പോയി 😂 കെട്ടാൻ പോകുന്ന പെണ്ണ് വേണ്ടന് പറഞ്ഞിട്ടും ഇപ്പോഴും true love കാരണം പെണ്ണിനെ അടിച്ചോണ്ട് പോയ ആളെ സഹായിക്കാൻ മനസ്സ് കാണിക്കുന്ന ദർശൻ ആണ് hero 😌
ദർശന്റെ entry 🔥 4 മാസത്തിനു ശേഷം പ്രതീക്ഷയോടെ കണ്ടുതുടെങ്ങിയ പവിത്രം ഓരോ episode കഴിയുമ്പോഴും എല്ലാം കൊണ്ടും best ആയി വരുന്നു. 2024 ഇൽ asianet നു കിട്ടിയ gem ഇൽ പവിത്രം ഉറപ്പായിട്ടും ഉണ്ടാവും. Perfect casting 🤗
സത്യം crrct 💯
Darshane villain aakaruth
Ayo ദർശനെ ഒരുപാട് ഇഷ്ടമായി ❤️🥹
അടുത്തിടെ വേറൊരു സീരിയലിലും ഇങ്ങനെ ഒരു കഥാപാത്രം വന്നിട്ടില്ല.വിക്രമിനെ പോലെ ദർശനും മനസ്സിൽ കയറിയിട്ടുണ്ട് ❤️
എന്ത് ഭംഗിയായി ആണ് ഈ ചേട്ടൻ ദർശനെ അവതരിപ്പിക്കുന്നത് ❤🤗
ഈശ്വരൻ കാണിച്ചു തന്ന വഴിയിൽ തന്നെ വിക്രമിന് തുണയായി മാറി വേദ ❤️കാപ്പ ചുമത്തി നാട് കടത്താൻ നോക്കിയവർക്കുള്ള ചുട്ട മറുപടിയായി അവൾ ❤️ ഒപ്പം ദർശനും മസായി ഇവർ കോടതി യിൽ !!🔥🥰
സുരഭി യുടെ പെർഫോമൻസ് ❤️🔥💯
Bold & Beautiful heroine🔥powerful actress😌
ഇന്നത്തെ court scene പൊളിച്ചു.... വേദയോടൊപ്പം ദർശന്റെ ആ എൻട്രി.., പിന്നെ വിക്രമിനെ വേദ നോക്കിയത്..,.super..... Miss ആക്കില്ല ഓരോ എപ്പിസോടും.....
ദർശന്റെ എൻട്രി പൊളിച്ചു ❤️വിക്രം അളിയന് കൊടുത്ത മറുപടിയും കൊള്ളാം 🥰നാളെത്തെ സൂപ്പർ എപ്പിസോഡിനായി waiting ❤❤❤❤❤
ദർശന്റെ entry കലക്കി 😄❤❤ സാധാരണ serialsലെ court പോലെയല്ല , കുറച്ച് standard feel ചെയ്തു ❤ making okke ore pwoli ❤❤ നാളത്തെ Bike ride nu waiting ❤❤❤❤
❤❤
സൂപ്പർ ❤ വിക്രമിന് കൂട്ടായി വേദ❤ വേദക്ക് സഹായമായി ദർശൻ ❤ ഒരുപാട് ഇഷ്ടം ❤
ഒരു എപ്പിസോഡിൽ തന്നെ കോടതിയും കേസും വിസ്താരവും കഴിഞ്ഞൂ. ബാക്കി സീരിയലുകൾ ആയിരുന്നേൽ ഒരാഴ്ച്ച നീട്ടി കൊണ്ട് പോയേനെ.. ഇങ്ങനെ ആവണം സീരിയൽ❤
Yes ഞാനും ഓർത്തു 😂😂
എല്ലാംകൊണ്ടും ഒരു വെറൈറ്റി സീരിയൽ ഒന്നും പറയാനില്ല സൂപ്പർ❤❤❤❤❤
ഇതൊക്കെയാണ് എപ്പിസോഡ് 🔥വിക്രം.ആക്ടിങ്,,. ഡയലോഗ് ഒക്കെ perfect..✨✨ ദർശന്റെ എൻട്രി അടിപൊളി ആയിരുന്നു. Keep going team ♥️
ദർശൻ എന്നും വേദയുടെ നല്ല സുഹൃത്ത് ആയിരിക്കണം വില്ലൻ ആക്കരുത് ഇന്നത്തെ എപ്പിസോഡ് super ആയിരുന്നു എല്ലാവരുടെയെയും acting super ആയിരുന്നു
Yzz tamil pole mathiyayini.kannadapole cliche aakandayirunnu
കണ്ണട പോലെ ആണെങ്കിൽ വില്ലൻ 😅 തമിഴ് പോലെ ആണെങ്കിൽ friend 💔 ഇതിൽ ഏത് വഴി മലയാളം choose ചെയ്യുമെന്നാ ഇനി അറിയേണ്ടത് 🥴
@@RishiVardhan-f7c രണ്ടു വള്ളത്തെ ചവിട്ടിയുള്ള പരിപാടി ആണ് മലയാളത്തിൽ കൂടുതലും, അതുകൊണ്ട് കണ്ട് അറിയാം 😂
Main villain dharshan aan
Tamil pole mathi Tamil story soopar aanu
ദർശന്റെ entry🔥🔥🔥
ദർശന്റെ കോടതിയിലേക്കുള്ള വരവ് super ആയിരുന്നു 🔥🔥എല്ലാവരുടെയും പെർഫോമൻസ് അടിപൊളി ayi❤️❤️🔥🔥
വിക്രo + ദർശന്റെ entry 👍🏼👍🏼👍🏼.. ഇതൊന്ന് 7 to 8.30വരെ ഉള്ള ഏതെങ്കിലും time ആക്കിയാൽ daily കാണാമായിരുന്നു.. അല്ലെങ്കിൽ 1 hr ആക്കിയാലും മതി പരസ്യം. കുറച്ചിട്ട് 😅
@@varshavishnuprasad143 ചെറിയ ആഗ്രഹം അല്ലെ 😂
😮
വേദയെ കണ്ടപ്പോൾ വിക്രമിന്റെ nottam❤️❤️❤️❤️❤️
Darshan is pure 💎
Vere oru normal serial aarinel darshane ipo negative aaki villan aakiyene 😂
Serial end vare darshante character negative aakaruth pls 🙃
Darshante innathe entry was 🔥
Pulliyude look and screen presence oke adipoli aanu ❤
ഇപ്പോൾ +ve ആണ് പക്ഷേ 150 എപ്പിസോഡിന് ശേഷം വില്ലനാവും കണ്ണട റീമേക്ക് പോലെയാണെങ്കിൽ തമിഴിൽ നല്ല friends ആയിട്ടാണ് last വരെയും പക്ഷേ ഇതിന്റെ ഇതുവരെയുള്ള episodes കണ്ടിട്ട് കണ്ണടയാണ് ഇവർ ഫോളോ ചെയ്യുന്നത്
@@Terminator_rigid4ugAye ath boar aanu ithrayum pavam aayi kanichitt pinne villan aakiyal aalukalk accept cheyan pattilla 😢
Dharshan ne negative akkendayirunnu. Pullikk nalla screen presence ind tamil pole vedhak nalla friend aayal mathi aayirunnu
വേദ കൊള്ളാം... അച്ഛനും ഏട്ടനും പറ്റിയ തിരിച്ചടി 👌👌👌
ഇന്നത്തെ എപ്പിസോഡ്...dharshan thookki ❤
❤️🔥
സൂപ്പർ എപ്പിസോഡ് ❤👍🏻
ദർശന്റെയും വേദയുടെയും എൻട്രി പൊളിച്ചു 🥰🥰
Vikram actingum dialogues um uff ❤and Dharshan te entry um polichu. Episode nice aayirunnu. nalethe episoden wating.Sreekanth atten Vikram aayitt thagarkknnind and Surabhi chechi Vedha yude bold attitude and acting nice❤
Pavithram🔥🔥🔥 7 or 7:30 slot കിട്ടാനുള്ള എല്ലാം അർഹതയും ഈ സീരിയലിന് ഉണ്ട്
chelakkand poda avde
എല്ലാരും കലക്കി ❤🎉🎉🎉🎉🎉
ഒരുമണിക്കൂർ ആരുന്നേൽ 🎉🎉🎉🎉 തീരല്ലേ എന്നാ പ്രാർത്ഥന 😂
Yes❤
Best friend.
Veda father being in a reputed position just showing his money power.
He can do anything along with inspector.
Great.
Innathe episodil ellavarum thakarth abhinayichu vedhayudeyum dharshanteyum entry poli ayirunnu ❤
Perfect casting and....... perfect jodi....Vikram vedha❤❤❤❤❤
Darshan entry bgm super
നായകനും,, പ്രതി നായകനും 👌🏽👌🏽👌🏽👌🏽ദർശൻ അടിപൊളി entry 👌🏽👌🏽👌🏽വിക്രം, ദർശൻ,,, വേദ 👌🏽👌🏽👌🏽നല്ലൊരു സുഹൃത്തു ആയി ദർശൻ പോകട്ടെ വില്ലൻ ആക്കി കളയല്ലേ please 🙏🏽🙏🏽അതുപോലെ ഇവരെ ആരെയും മാറ്റി കളയല്ലേ,,,
Vedha super cute simple look❤❤❤❤❤❤❤❤❤❤❤
ദർശൻ്റെ ജീവിതത്തിന് എങ്ങനെ നീതി കിട്ടും??🙁.....അവൻ സ്നേഹിച്ച കല്യാണം കഴിക്കാൻ ആഗ്രഹിച്ച ആളെ തൻ്റേതല്ലാത്ത കാരണത്താൽ കൈവിട്ടു പോയില്ലേ.....😕😕
Ennalum vedaye,Vikram ne help cheyyan kaanicha aa nanassu😊respect thonnunnu dharshante characternod🙏🙏
എല്ലാദിവസവും ഇല്ലെങ്കിലും atleast saturday കൂടി പവിത്രം telecast വേണം 🙄
💯 everyday ആക്കിയാൽ മതിയാരുന്നു. എങ്കിൽ rating ഇനിയും കൂടും
Yes❤
Yes 🥰
@@aryasankarieveryday aakkiyaal rating kurayukaye ulluu ....ellaa divasathekkaalum kuravu rating aanu sunday kittaa...appo average edukkumbo rating kurayum🙂
Athaayath 7 days serial vechaal rating kurayum...
7 days ulla serialnte aa weekile ellaa ratingsum kootti 7 kond divide cheyyum...same thanne 5 dayum.. 5 kond divide cheyyum
Ivide sunday, Saturday kurayukaye ullu...so ratingine baadhikkum
ദർശനാണ് ഇന്നത്തെ ഹീറോ ❤️❤️
🔥🔥🔥🔥🔥poli epiosde ❤❤❤❤
Wow Darshan poli👌
Aiwwaa❤❤adipoli epi❤
ആ മൗനരാഗത്തിലെ പോലെ court scenes ഒന്നും comedy ആക്കിയില്ല കുറച്ച് standard feel ചെയ്തു ആ പ്രദീപ് പണിക്കർ ഒക്കെ ഈ സീരിയൽ കണ്ടുപഠിക്കണം
Athilokke court scene 2,3 weeks edukkum
ശരിക്കും Darshan ആണ് ഇപ്പൊ ഹീറോ ❤
സൂപ്പർ ❤️🥰🥰🥰❤️❤️❤️❤️
Super episode 🥰 Vikram chettan acting so nice. Vedha chechi ,darshan chettan👍👏
Darshan super
അടിപൊളി❤❤🔥
അടിപൊളി എൻട്രി❤❤❤❤
Film kannunna feel dharshante mass entry very interesting serial
ശിവജ്ഞലി പോലെ തോന്നുന്നു മനസ് നിറഞ്ഞ പോലെവിക്രം വേദ ഇഷ്ടം
👌👌👌എപ്പിസോഡ് ❤️❤️❤️
Ho Vikram nekkal innu score cheythathu dharshante entry aayirunnu 👌👌👌entha shari alle🤪🤪dharshan ennum vedhayude nalla friend aakanam😅villan aakkalle director maama😂😂😂dharshante character nodu respect thonnunnu🙏🙏
സൂപ്പർ ❤❤❤
Darshan 🔥🔥
Super darshan entry behind veda.
Poliye😊
Darshan❤️
Super 💓
ദർശൻ്റെ entry super
Iee serial 7 30 akkanam
7 30 pm aakuuuu
Superbb Episode.... Valichuuu neettal ilathaaa ore serial Thanks.. 🩵👍🏾👌🏾🥳👏🏾Patharamattu serial ayyirrunnu yenkil kuranjathu oru.... One month courtil thanne episodes 🙏🏾🥺
Darshan sound 👍he is a real hero
Darshan pavam😢vedaye snehikunu alle
❤️🔥
❤❤❤❤❤❤❤
Darshan should be more strong as he is fighting for vikram and the opposite side is dominating with money power.
ദർശൻ വേദയുടെ നല്ലൊരു സുഹൃത്ത് അയാൽ മതി 👍
Veda supef
Tamil pole aakiya mathiyayirunnu atha adipoli alleyy ending okke sett aan
ഈ സീരിയൽ തമിഴ് പോലെ തന്നെ കൊണ്ട് പോണേ.. ദർശൻ തമിഴ് പോലെ നല്ല ഫ്രണ്ട് ആയി കാണിക്കണം. ഇതും കൊണ്ടുപോയി നശിപ്പിക്കരുത്
❤❤❤ super ❤❤❤
❤❤❤ poi mass
രോമാഞ്ചം......
Darsan hero❤
Darshan later villain akumo
Ee serial nte kannada version aarelum kandittundo 👀
@bhavyaunni4560nthee....kannada bore aanoo....tamil aano kannada aano better
@@NANDANASS-zx6khതമിഴ് ആണ് നല്ലത് കണ്ണട പോലെ ആണെങ്കിൽ ദർശൻ ആണ് പിന്നെ ഇതിലെ main വില്ലൻ തമിഴിൽ episodes ഒക്കെ സൂപ്പർ ആണ് boring ഇല്ല
@bhavyaunni4560 Kannadayil Vikram and vedha epozanu snehich thudangunne ethra episode aavum?
Ys kanditund ,kannada Pair scenes okke super aanu ... pakshe climax tamil version aanu adipoli
Kannadayanu nallathu
ഇത് സീരിയൽ അല്ല സിനിമ ആയി തോന്നി
Athe
Enikum ❤
Dardan aanu real hero ❤
Yes❤
ദർശനെ കണ്ടാലറിയാം എന്തോ മനസ്സിൽ വെച്ച് കൊണ്ടാണ് സഹായിക്കുന്നത്
ഇത് ഗൗരിശങ്കരം poleyakum
Court il kakki itt nilkkunna auto kari😅
Dershan vikramayal mathiyarnu
Dhrshan നെഗറ്റീവ് ആക്കരുത്
Neyyantinkarayile samadhiym ee kadhaym okke ekadeshym same anallooo😂😂😂😂😂😂😂 director nte thantha aanenn thonnanu neyyantinkara gopan
മിക്കവാറും വില്ലൻ ആവാനാ more chance കുറെ കൈഞ്ഞിട്ട്
Evano vann maala itapo avnta kooda irngypoya vedha aan samoohathle kulasthree😂😂
എന്റെ സീരിയൽ ന്റെ പേര് മാറ്റണം, മണ്ണും ചാരി നിന്നവൻ പെണ്ണിനെ കൊണ്ട് പോയി
ruclips.net/video/axYEVqL2g6E/видео.htmlsi=lO3DT6KG_rOOw7az
🙈 ഈ episode ഒക്കെ മലയാളത്തിൽ എപ്പോ വരും ❣️🙈❣️❣️❣️
😯🤩nta ponno seen🔥ethokke malayalathil polikkum🔥❤️
200 എപ്പിസോഡ് കഴിയട്ടെ 😂
ഇതുപോലെ ഉളള കുറെ items und 😂😂❤❤ wait n watch 😂😂❤❤ Malayalam dop super ആണ് , അന്നത്തെ rain scenes , fight പോലെ അടിപൊളി visuals ഉള്ള scenes കിട്ടട്ടെ ❤❤
Ethokkeey onnn eppala annn ariyullalaoo❤❤
ആരാധകരെ ശാന്തരാകുവിൻ 😂 എല്ലാം വഴിയേ കാണാം, പിന്നെ ആളെമാറ്റാൽ, കഥ മാറ്റൽ ഒന്നും ഇല്ലാതെ ഇരിക്കാൻ നമുക്ക് അങ്ങട് പ്രാർത്ഥിക്കാം 😌
ruclips.net/video/BGDgvYJYNYk/видео.htmlsi=l_rSfPT09mYpvXNL
Darshan super