കൊച്ചിയെ നടുക്കി അരും കൊല | Infant found at road

Поделиться
HTML-код
  • Опубликовано: 2 май 2024
  • കവറിലാക്കി നടുറോഡിലേക്ക് എറിഞ്ഞ് ക്രൂരത
    #kochi #Panampallynagar #newbornbaby #pregnant #me007 #mr001

Комментарии • 17

  • @preethap1927
    @preethap1927 Месяц назад +3

    ശബരിമല വിധിക്കൊപ്പം വന്ന മറ്റൊരു വൃത്തികെട്ട വിധി...ലിവിങ് ടു ഗെദർ സപ്പോർട്ട് ചെയ്യുന്ന വിധി... എത്രയും പെട്ടെന്ന് ഭാരതീയ നിയമസമഹിത നിലവിൽ വന്നു ഈ വൃത്തികെട്ട സംസ്കാരത്തെ ഉന്മൂലനം ചെയ്യട്ടെ

  • @user-er4cj9qi1s
    @user-er4cj9qi1s Месяц назад +8

    ഇത് പുതിയ "ലിവിംഗ് ടുഗതർ" കേരള ലൈഫ് സ്റ്റൈലിൻ്റെ ഒരു ഉൽപ്പന്നമാണെന്ന് തോന്നുന്നു!! എല്ലാ താമസക്കാരുടെയും ഡിഎൻഎ പരിശോധന ആവശ്യമായി വന്നേക്കാം

  • @user-ik3ev2vb8i
    @user-ik3ev2vb8i Месяц назад +5

    ഇവിടെ ഒന്നും പറയാൻ പാടില്ല റോട്ടിൽ തന്നെ കെട്ടി പിടിത്തം പ്രായം ഉള്ളവരെ കണ്ടാൽ പോലും നോ മൈൻഡ്..നമ്മുടെ കൊച്ചുകേരളത്തിൽ സംഭവിക്കുന്നത്???????????

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Месяц назад +3

    നമ്മുടെ നാട്ടിൽ എന്തൊക്കെ ആണ് നടക്കുന്നത്... കണ്ണീർ പൂക്കൾ 🌹🌹🌹

  • @India00811
    @India00811 Месяц назад +6

    ഇവിടെ ദൈവത്തെയൂം ഹിന്ദു മതത്തെയും തെറി വിളിക്കുന്ന ഒരു കമൻ്റും ഇല്ല ..(മനുഷ്യ പിശാചുക്കൾ ചെയ്യുന്ന തെറ്റുകൾക്ക് മതത്തെയും ദൈവത്തെയും തെറി വിളിക്കാത്ത എല്ലാ മുസ്ലിം ങ്ങൾക്കും thanks .

    • @user-jd3ob7th3x
      @user-jd3ob7th3x Месяц назад +1

      നീയാരിക്കുള്ളു ആദ്യം ഹിന്ദു നെ യും ക്രിസ്ത്യനെയും തെറി വിളിക്കാൻ മുൻപിൽ 🤪

  • @jollyvarghese-px5st
    @jollyvarghese-px5st Месяц назад +1

    Kettittu thala perukkunnu

  • @James-yq9ed
    @James-yq9ed Месяц назад +1

    പൂക്കോട് വെ്ററിനറി കോളജിൽ ഇത്രയും ജാഗ്രത കാണിച്ചിരുന്നുവെങ്കിൽ?

  • @rajkrishnan3616
    @rajkrishnan3616 Месяц назад +2

    What is this kerala

  • @mohankumars3033
    @mohankumars3033 Месяц назад +2

    ഗർഭ ലക്ഷണങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ pramature birth ആകാൻ ആണ് സാധ്യത. മാതാ പിതാക്കൾക്ക് പെൺകുട്ടി ഗർഭിണി ആണെന്ന് അറിയില്ലായിരുന്നു എന്ന് പറയുന്നല്ലോ.

  • @user-uh7re3cl1f
    @user-uh7re3cl1f Месяц назад

    What is this Kerala

  • @sudhak.p.r.756
    @sudhak.p.r.756 Месяц назад

    God's own country polum......keralam nashiykukayaanu

  • @nirmalapm8933
    @nirmalapm8933 Месяц назад

    പാർസൽ വന്നതാവും 😂😂😂👏

  • @chandrikamohan5935
    @chandrikamohan5935 Месяц назад

    C.c t.vyokke serikku check cheyyane

  • @user-ue7zu6jd7u
    @user-ue7zu6jd7u Месяц назад

    😎രഹസ്യത്തിൽ സുഖം തേടിപ്പോകുന്നവർ അത് പരസ്യമായി പറയാറില്ല.
    😎 മക്കളെ ശാസിക്കരുത് ശിക്ഷിക്കരുത് എന്നൊക്കെ പഠിപ്പിക്കുന്ന നൂതന സമൂഹങ്ങളുടെ മലർന്നുകിടന്ന് തുപ്പുന്ന നേർക്കാഴ്ച്ചയാണ് ഇത് . സാമൂഹിക പരിഷ്കർത്താക്കളുടെ നാറിയ ആശയങ്ങൾക്ക് കേരളം കൊടുക്കേണ്ടി വരുന്ന വില