ഇതേപോലെ ഉള്ളവരെ കണ്ടിട്ടുണ്ടോ ..?

Поделиться
HTML-код
  • Опубликовано: 7 окт 2022

Комментарии • 149

  • @niralanair2023
    @niralanair2023 Год назад +20

    ഇതുപോലുള്ളവരെ കണ്ടിട്ടുണ്ടോ എന്ന് കൊള്ളാം ഇപ്പോൾ ഇങ്ങനെയുള്ളവരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ ആണ്.

  • @ram_siyapkd4300
    @ram_siyapkd4300 Год назад +2

    കണ്ടപ്പോ സങ്കടം വന്നു ആരെയും പയിസ കണ്ടു സ്നേഹിക്കാൻ പറ്റില്ല പയിസ കണ്ടു സ്നേഹിച്ച സമാധാനം കിട്ടില്ല എനിക്ക് ഒരു ലോവർ ഇണ്ട് പയിസ കണ്ട് ഞാൻ അവനെ സ്‌നേഹിക്കില്ല എനിക്ക് അവന്റെ സ്നേഹം മതി അവനെ അവന്റെ കൈയിലെ ഉള്ളത് പോലെ ഞാൻ പറയാതെ തന്നെ എനിക്ക് ഇസ്ടം ഉള്ളത് എന്റെ മനസ് അറിഞ്ഞു എനിക്ക് വാങ്ങി തരുന്നു ഞാൻ ഹാപ്പി ആണ് 💯💕💞💞

  • @darsanadarsana3471
    @darsanadarsana3471 Год назад +86

    ഇന്നലെ കണ്ട പെണ്ണിനു വേണ്ടി സ്വന്തം അച്ഛൻ അമ്മ പെങ്ങൾ കുടുംബം തന്നെ അനാഥമാക്കി പോവുന്ന ആൺ കുട്ടികൾ കാണുക 👍നഷ്ടങ്ങൾ എപ്പോഴും നമ്മുടേത് മാത്രമാണ്......

  • @profoxprofox9493
    @profoxprofox9493 Год назад +54

    ഹോ വല്ലാത്ത ഫീലിംഗ്സ് ആയിപോയി.... 🥺 ഒടുവിൽ.... പിന്നെ പണക്കാരി... കൊച്ചിൻടെ ലൂക്കും... സംസാരവും ഒക്കെ സൂപ്പറായിരുന്നു... എന്നാലും ഒരു വിഷമം... എന്തായാലും വളരെ മനോഹരമായി.... 👌👌👌👌💞💞💞👏👏👏👏😍😍😍💕💕💕

  • @Besttime895
    @Besttime895 Год назад +47

    സൂപ്പർ❤
    ലേറ്റസ്റ്റ് ollichotta പോന്നുനെ ഓർത്തു 😂

  • @roshnaraghunath5709
    @roshnaraghunath5709 Год назад +99

    എന്താണ് ഈ story യുടെ മെസ്സേജ്.സ്നേഹിക്കുമ്പോൾ എല്ലാം ശരിയാകും, ജോലി കിട്ടും എന്നൊക്കെപെണ്കുട്ടി വിചാരിച്ചു.എപ്പോഴും സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്ന പയ്യൻ,അവളെ കാണാൻ വരുമ്പോൾ പോലും അങ്ങോട്ട് പൈസ കൊടുക്കേണ്ട ഗതി.എന്നിട്ടും അവൾ അവനെ കല്യാണം കഴിക്കണം എന്നാണോ പറയുന്നത്.അത്രക്ക് ആത്മാർഥത ഉണ്ടെങ്കിൽ അവളെ പറഞ്ഞു മനസ്സിലാക്കി അവൻ സ്വയം പിന്തിരിയാണമായിരുന്നു.അല്ലാതെ ഒരാൾ വേണ്ടഎന്ന് വെച്ചിട്ട് പോകുമ്പോൾ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്.അത് കൊണ്ട് എന്തെങ്കിലും ഗുണം അവനോ അവന്റെ കുടുംബത്തിനോ ഉണ്ടായോ,ആ പെണ്ണിന് കാലാകാലം സങ്കടം മാത്രം ബാക്കി.ഇതൊക്കെ കണ്ട് ഇന്നത്തെ പെണ്കുട്ടികള് ജോലി ഇല്ലെങ്കിലും പ്രേമിച്ചു എന്ന കാരണത്താൽ ഒരാളെ കെട്ടിക്കൊള്ളണം എന്നാണോ പറയുന്നത്

    • @ToughCookie100
      @ToughCookie100 Год назад +3

      You are right

    • @anjana5297
      @anjana5297 Год назад +4

      Correct. This is another version of acid attack.

    • @arshiassis1604
      @arshiassis1604 Год назад +8

      പയ്യന്മാർക് മാത്രം ജോലി ഉണ്ടെങ്കിലേ കുടുംബം കഴിഞ്ഞു പോകു എന്നുണ്ടോ... പെൺകുട്ടികൾക്കു ജോലി ഉണ്ടെങ്കിലും കിട്ടുന്നത് cash തന്നെ അല്ലെ... സ്നേഹം സത്യം ആയിരുന്നെങ്കിൽ 22 വയസ് ഉള്ള അവനു കൊറച്ചു കൂടി ടൈം കൊടുക്കുമായിരുന്നു അവൾ... അല്ലെങ്കിൽ ഹൃദയം സിനിമയില് കല്യാണി പറഞ്ഞ പോലെ അവനു ജോലി ഇല്ലെങ്കിൽ എന്താ.. എനിക്ക് ജോലി ഉണ്ടല്ലോ എന്ന് പറയാനുള്ള ധൈര്യം വേണം... ഇതൊക്കെ ഒരു തരം മടുപ്പ് ആണ്... Better better നോക്കി പോകുന്ന അവസ്ഥ.. പിന്നേ എല്ലാ കാലത്തും പറയുന്ന പോലെ ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ല

    • @blackwhait1883
      @blackwhait1883 Год назад +5

      @@arshiassis1604 new gen പിള്ളേർ എന്തൊക്കെ പറഞ്ഞാലും മനുഷ്യമ്മാരുടെ real അവസ്ഥ ഇതാണ്... Better nokki pokum... പെണ്ണ് nayich കൊണ്ടുവന്നിട്ടുണ്ട് vellamadikkanum party നടത്താനും ടൂർ pokanum ഒക്കെ avan ചോദിക്കുന്ന cash കൊടുക്കുമ്പോ അവൾക്കും മടുപ്പ് വരും.. കിട്ടാതാവുമ്പോ അവനും react cheyyum.... Ente അഭിപ്രായത്തിൽ nammal aadhyam നല്ലൊരു ജോലിക്കുള്ള vaka ഉണ്ടാക്കി വെക്കുക എന്നിട്ട് mrrge ചെയ്യുക.. സാധരണപോലെ husbndne depent cheyth happy aayi jeevikkuka.. നല്ല patner aanenkil oru prblvm ഉണ്ടാകില്ല.. ഇനി huss ഒന്നിനും കൊള്ളാത്തവനാണെങ്കിൽ നമുക്കുള്ള ജോലിക്ക് nammal പോയി cash ഉണ്ടാക്കണം.. അല്ലാതെ jolikkum പോകണം, makkaleyum nokkanam, kettyoneyum nokkanamnn vicharichal oru പെണ്ണിനെ ക്കൊണ്ട് kurekalonnum കഴിയൂന്ന് thonnunnilla .. Ennekkondonnum pattoola

    • @anuom6730
      @anuom6730 Год назад +3

      @@blackwhait1883 athe hydayathile kalany thanne after delivery ethokeyanu kannikunnath.. ladies nte varumanam mathram nokiyal jeevikanavila pattilato... husband num venam... ladies have many physical problems after delivery..she need time for recovery..... family only depending her is extra burden 😠

  • @leenajohn3738
    @leenajohn3738 Год назад +37

    കാണുന്നേനു മുന്നേ ലൈക് ഇടുന്ന ഞാൻ 🥰🥰🥰 അത്ര ഓക്കേ ആണ് im sure ❤

  • @blessingmemories143
    @blessingmemories143 Год назад +14

    Neethu, തന്റെ വീഡിയോ ഒന്നിനൊന്നു മെച്ചം ആയി വരുന്നുണ്ട് 😍👏👏👏👏😍

  • @snehasudhakaran1895
    @snehasudhakaran1895 Год назад +12

    ഡോക്ടർ അകത്തു വരുമ്പോൾ ഉള്ള ഭാവം super👍

  • @divyanr2011
    @divyanr2011 Год назад +8

    Ente Collagil ithupole Kureper undayirunnu. Girls ellam financially very high anu. Lovernte Ella expensesm, even rent vare avaranu kodukuka. But college time teerumpol aa affairum teerum. Athoru mutual understandingl anu. Veetukarude Ishtamillatha ale kettiyal girlsnte veetinnu purathakum. Pinne Valare buddimuttayirikum adjust cheyth jeevikan. So avar tammil ellam samsarich piriyum and no heart feelings. Ennittu avaravarude vazhiku pokum.

  • @LathaGMenon
    @LathaGMenon Год назад +2

    Kasttam mole ingineyum aalukal undo.... Molde abhinayta supper thanne... Thadaratte.. Iniyum waiting.... 😍🥰👏👏👏👏👍

  • @this.is.notcret
    @this.is.notcret Год назад +3

    Super 👌🔥💥ഇതുപോലെ ഒന്ന് മുൻപ് ചെയ്തിട്ടുണ്ടല്ലോ

  • @mahalekshmi.a3159
    @mahalekshmi.a3159 Год назад +18

    Polichu chechi acting superb ❣️😌😻

    • @fayasfrq
      @fayasfrq Год назад +1

      Follow for Malayalalam full muv

  • @philozoic-1630
    @philozoic-1630 Год назад +8

    Aathmaarthamaayi snehiknatanel namak avar oru giftm terandado avar tene alle namalde gift 🙂🥺🥺🥺...
    Orikkal angnonm parayan polum patulla ... Sankdaakm

  • @ShrutiLakshmi.
    @ShrutiLakshmi. Год назад +8

    ചേച്ചിടെ വീഡിയോസിനു കമന്റ്‌ ഇടേണ്ട കാര്യമില്ല കാരണം എല്ലാം ഒന്നിനൊന്നു മെച്ചം പൊളിയാണ് 🥰🥰🥰🥰🥰

  • @shahimanu
    @shahimanu Год назад +2

    Chechi cheyidhadhil vech enik orubad ishtamaya oru video idhan too iniyum orubad cheyanam chechi. Chechik orubad telat und chechi idhu pole ulla nala nala msges tharan chechik orubad ayusum arogyavum undavatte. May god bels u chechi🙌

  • @arundhathyashin5115
    @arundhathyashin5115 Год назад +6

    Neethu chechi💕

  • @bindhyareji3689
    @bindhyareji3689 Год назад +3

    Neethu chechi 😍😍

  • @ajaksasajiprajilasaji2572
    @ajaksasajiprajilasaji2572 Год назад +6

    Good Morning
    Neethu chechi 🥰

  • @anjanamadhu306
    @anjanamadhu306 Год назад +4

    Polichu super video super acting

  • @abhishekanish5556
    @abhishekanish5556 Год назад +2

    സൂപ്പർ.....🥰🥰🥰

  • @priyapraveenkp5761
    @priyapraveenkp5761 Год назад +74

    👍🏻👍🏻👍🏻👍🏻👍🏻 അവസാനം സങ്കടം വന്നുട്ടാ നീതു എന്തായാലും വീഡിയോ പൊളിച്ചു 🥰👍🏻👍🏻👍🏻🥰🥰

    • @fayasfrq
      @fayasfrq Год назад

      Follow for Malayalalam full muv

  • @sreejithnc4172
    @sreejithnc4172 Год назад

    Neethu super aanu. Othiri ishttayi. 1st charactor aanu adhikavum. Pinne njan love cheytha kettiye. Cash onnum nokkathe. Egane chidikkunna aalkkar rare aanu. Othiri ishtam aanu videos okke

  • @soniyaabin6666
    @soniyaabin6666 Год назад +2

    സൂപ്പർ actingg🥰

  • @susansusan2033
    @susansusan2033 Год назад

    സൂപ്പർ നീതുസേ വളരെ നന്നായിട്ടുണ്ട് 🥰🥰🥰👍👍🌹

  • @Sanjoos55
    @Sanjoos55 Год назад +4

    എപ്പോഴും ചിരി തരുന്ന വീഡിയോസ് ആണ് നീതുവിന്റെ but inn cherutaytt kann onn nanachu☹️

  • @reshmaakhil5407
    @reshmaakhil5407 Год назад

    Njngal kazhinja saturday 8/10/2022 nu neethunte pazhaya veettil vannirunnu,, workshopinte adthulla green veedu,, avde undaya oru chetanodu chodichapo ningal avde illanu paranju, ipo evdyanu chodichapo ariyillanu paranju,, kandu oru selfie ok edthit poramn vicharichatha, njngal family ayt cherai beechil poyathayrunnu, angodu poyapo hyubdaide showroom kandapo njn sreddichu thirichu vannapo kayari noki, ipozhathe veed avde adthano

  • @akshaym4699
    @akshaym4699 Год назад +1

    Neethuseee 😍😍😍😍

  • @Florence4923
    @Florence4923 Год назад +3

    Chechi.. second part venam... please cheyyamo?

  • @smithaa.s6135
    @smithaa.s6135 Год назад +1

    Adipoli super 👌👌👌

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +10

    ക്ലൈമാക്സ്‌ കണ്ടപ്പോ സങ്കടായി എന്തായാലും വീഡിയോ അടിപൊളി 👍👍

    • @Seeyourself009
      @Seeyourself009 Год назад +1

      Ayalu marichathu kondo 🙄 than nthoru dhushttanado

    • @shabuskitchenvibes1283
      @shabuskitchenvibes1283 Год назад

      @@Seeyourself009 ayyo athalledo avane chathicha ivarude jivitham orthonda adpoli paranje

  • @febinafouzan5995
    @febinafouzan5995 Год назад

    Super chechi👍👍👍

  • @saranyareghu3378
    @saranyareghu3378 Год назад

    Good👍👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹🌹love you neethu blue churidar good my favorite color

  • @eldababy175
    @eldababy175 Год назад +13

    Polichu Chechi Acting Super ❤

    • @fayasfrq
      @fayasfrq Год назад

      Folllow for Malayalalam full movie

  • @avinthomas8264
    @avinthomas8264 Год назад +4

    Good 🥰

  • @ansoneldowilson4753
    @ansoneldowilson4753 Год назад

    Ithrem naal korey chiripikaarnu chechi .. but pettanu ingane oru video athum aaa bgmil uff .. sankadam aano ennu ariyiladoo nthoo shwasam muttuna Poole thooni .. ntho evidekeyooo 😂🥺🥺🥺

  • @jannafath2672
    @jannafath2672 Год назад +1

    Vedio fisrt kandathum njan an 💪💪💪

  • @rajeshrp1474
    @rajeshrp1474 Год назад +2

    Super video

  • @nafilaNajwa1011
    @nafilaNajwa1011 Год назад

    നീതു ചേച്ചി പൊളിച്ചു

  • @annamariadev7947
    @annamariadev7947 Год назад +2

    ഉണ്ട് ദേ എന്റെ അടുത്ത് ഇരിക്കുന്നു 🤭🤭🤭🤭

  • @chithra6436
    @chithra6436 Год назад

    Super👍

  • @userpks
    @userpks Год назад +2

    Next part venam

  • @shortfilm-zh7rh
    @shortfilm-zh7rh Год назад +1

    Correct

  • @prasanthks7174
    @prasanthks7174 Год назад +2

    Super

  • @razakshab6652
    @razakshab6652 Год назад

    Kannu nanayichu😢

  • @subhasanthosh7046
    @subhasanthosh7046 Год назад +5

    Comedy mathiyayirunu neethu...🙂

  • @bijobaby1262
    @bijobaby1262 Год назад +8

    Climax 💌

  • @possessivegrl7368
    @possessivegrl7368 Год назад

    Ayyyoo vallathe feel chaithallo chechi e video.😢

  • @darsana784
    @darsana784 Год назад +1

    last part ayapol 🥺😥 feel ayi

  • @abdux2916
    @abdux2916 Год назад +1

    Polichu

  • @satwik_the_youngone5922
    @satwik_the_youngone5922 Год назад +1

    Kure pine pine undalooo😁😁😁✌✌✌🥳🥳🥳

  • @jannafath2672
    @jannafath2672 Год назад +2

    Oru hi theruoooo nithu chechi

  • @fayasfrq
    @fayasfrq Год назад +1

    Follow for Malayalalam full muv

  • @reshmapnair6420
    @reshmapnair6420 Год назад +7

    E vedio enikke ottum eshtamayilla, snehichu enna karanathal oru joliyum kooliyum ellatha orale kalyanam kazhikkanam ennano, veettukarude vakku kelkkathe engane pokunna penkuttikal pinned kanneerum kayyum ayi jeevikkanille, eduthu chattam ayi poyi ennorthe, e penkuttiyude vakkukal chilappol mattullavare vedanippichekkam, but avalude decision thettanennu thonnunnilla, athu nalla reethiyil aa cherukkane paranju manasilakkamayirunnu, e vedio yil ninnum thettaya sandesame penkuttikalkke kittu, neethu chechide ella vedios um eshtamane, but ethe eshtamayilla, sorry. E comments ne vimarsikkaruthe njan ente abhiprayam paranju ne ullu.

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 Год назад +4

    പറഞ്ഞതന്നെ വീണ്ടും പറയുന്നുണ്ടല്ലോ 🤔😜😄

  • @ramyajagga
    @ramyajagga Год назад +1

    🥺🥺 sathyam ipo snehathinala paisekyan vela 🥺🥺

  • @akhilanikhil0352
    @akhilanikhil0352 Год назад

    RUclips channel engane fonil thudangam ennathine kurichu oru vdeo cheyyamo

    • @rz4704
      @rz4704 Год назад

      ruclips.net/video/bVPjcLL9jGM/видео.html

  • @Abd_Kvm
    @Abd_Kvm Год назад +40

    Neethuzz fanzz hajarr ittolii 🔥🔥

  • @lacchupaaru8243
    @lacchupaaru8243 Год назад

    Super dear

  • @chattambeesvlog6091
    @chattambeesvlog6091 Год назад

    super chechii ente Oru friendne orma vannu

  • @reshmababu3889
    @reshmababu3889 Год назад +1

    👍👍👍👍

  • @girijamd6496
    @girijamd6496 Год назад +3

    Cash und ചെക്കന് സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലെങ്കിൽ എന്ത് ചെയ്യും ha ha ha

  • @jannafath2672
    @jannafath2672 Год назад +4

    First like and first cmmnt 👍👍👍👍🥰🥰🥰

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад +251

    ആ നെക് മാല ഒട്ടും ചേർച്ചയില്ല bro

    • @fayasfrq
      @fayasfrq Год назад +6

      Follow for Malayalalam full muv

    • @learnielife5553
      @learnielife5553 Год назад +21

      അത് high neck ആയത് കൊണ്ടാണ്...പിന്നെ ഗോൾഡൻ കളർ dress ൽ antique കളർ ഉം പിന്നെ മാല matte ഫിനിഷ് ഉം... അതാണ്‌ ചേർച്ച ക്കുറവ്...

    • @mallubtsarmygirl1127
      @mallubtsarmygirl1127 Год назад +7

      Neethu chechi endh jewelry ittalum sooperanu 🔥🔥

    • @reshmykr9086
      @reshmykr9086 Год назад +1

      ​@@mallubtsarmygirl1127 pinnalla

    • @Angel-qj4fs
      @Angel-qj4fs Год назад +3

      @@Swapnaprasannan ith ചോദിക്കാൻ നീ ara?

  • @lakshmignair3996
    @lakshmignair3996 Год назад +1

    ❤️

  • @rinkupranav6787
    @rinkupranav6787 Год назад

    👌👌

  • @vidhyavasanth6906
    @vidhyavasanth6906 Год назад +2

    10 varsham pranayichu onnu cherathe paathiyil pirinja ente pranayam.. Maranathil ninnu raksapeduthi mathralla mental vare ayi avasanm avan vere oru penninum swanthamay ith kandappol orkkan istapedathath orthu poy 😭

  • @angeljose5950
    @angeljose5950 Год назад +6

    Climax 😭😭

  • @divyamenon2018
    @divyamenon2018 Год назад

    Angane aaru karanavum odukkan ullatha aarudeyum jeevan. Veettil ulla ammakyum achanum vishamam ennum undaavum pakshe avarum avarude jeevitham aayi munnottu povum. Nashtam aa maricha vyakthikyu maatram.
    Pinne ningale vendaatha oru pennino aanino vendi ningal endinu marikyanam. Nalla santhoshamaayi jeevichu kaanikyanam.

  • @majukishor9520
    @majukishor9520 Год назад +4

    Heart touching 😘🥰

  • @oggyaliyanff5097
    @oggyaliyanff5097 Год назад

    Oralude jeevitham ellathikkiyittu veno namukku sukhamayittu jeevikkan.

  • @halalvines863
    @halalvines863 Год назад

    😍🙂🙂

  • @rayans9773
    @rayans9773 Год назад +2

    Ith online unmeshinte voice aanallo ചിറക്കൻ

  • @anjalimohanan3778
    @anjalimohanan3778 Год назад +1

    Secont part undayal kollamayirunu

  • @sisterslovebyannuanku8885
    @sisterslovebyannuanku8885 Год назад +1

    ആ പേപ്പറിൽ എന്താണ് എഴുയിട്ടുള്ളത് .

  • @anamikaanu8656
    @anamikaanu8656 Год назад

    🥺🥺🥺

  • @ashabiju9310
    @ashabiju9310 Год назад

    Sup🥰

  • @anagharbinu3784
    @anagharbinu3784 Год назад

    ഇതുപോലെ ഒരണം ചേച്ചി നേരത്തെ ചെയ്യ്തതല്ല 😀

  • @nithyagopal56
    @nithyagopal56 Год назад +5

    Ente friend ithe character aa🙂

  • @saimonpl2233
    @saimonpl2233 Год назад

    😢😢😍

  • @SHAZCART
    @SHAZCART Год назад +2

    ലാസ്റ്റ് എന്താ.. പയ്യൻ മരിച്ചോ

  • @Emalbiju
    @Emalbiju Год назад +10

    Fans like ettolu

  • @sandrasidharthan9528
    @sandrasidharthan9528 Год назад

    🥺🥺🥺💔💔💔💔

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Год назад +1

    അവൾക്കിട്ട് നല്ലൊരു പണി അവൻ കൊടുക്കുന്ന ഒന്നു ചെയ്യുമോ dear 😜

  • @ibrahimbadusha-yl9ux
    @ibrahimbadusha-yl9ux 8 месяцев назад

    muthє ѕupєr🎉🎉🎉🎉kαrluuuu

  • @sajna547
    @sajna547 Год назад +1

    Paperil nthaaa

  • @soumyarejith4368
    @soumyarejith4368 Год назад

    👍🏽👍🏽👍🏽

  • @mariyashan5166
    @mariyashan5166 Год назад

    🥺

  • @eshaleza8281
    @eshaleza8281 Год назад +3

    Work from home arkenglm thalparyamundo

    • @eshaleza8281
      @eshaleza8281 Год назад +1

      ruclips.net/user/shortsFRniZ9Tbtds?feature=share

  • @Sanigaaah
    @Sanigaaah Год назад

    First comment

  • @achuc4834
    @achuc4834 9 месяцев назад

    😊😂

  • @meenabg3581
    @meenabg3581 Год назад

    Hi

  • @ibrahimbadusha-yl9ux
    @ibrahimbadusha-yl9ux 8 месяцев назад

    ❤❤❤❤lσvєuuuu вαвч🎉🎉🎉

  • @Athulya2488
    @Athulya2488 6 месяцев назад

    Kaalathinu munpe sancharicha video😅

  • @Princya8309
    @Princya8309 Год назад +3

    Last enthayatha.. Paperil entha🤔

    • @resmid1946
      @resmid1946 Год назад +5

      Kothamangalath apakadathil yuvav marichu , high quality ittu nokkiyale ath Kanan patoo

  • @MallikK-ct2pf
    @MallikK-ct2pf Год назад

    Next part idumo? Pls..... 😘e vedio de avasanam malayalathil entha ezhithiye onnu pareyumo. Plsssssss. Malayalm read ariyilla atha mlyalm vedio mnasilaum njn kannadaya. Pls rply me

    • @jini4761
      @jini4761 Год назад

      Aa penkuttiyude munpathe lover suicide cheythu. Poyi chavan paranjirunnallo aval athu thanne cheythu.

    • @thasleenanizar7944
      @thasleenanizar7944 Год назад

      Mattoralude kannukal nirach kond nammal nediyedukunna ethoru santhoshathinum alppaayuse undaku.

  • @hasirhasi9785
    @hasirhasi9785 Год назад

    First

  • @mafsamafsacp3515
    @mafsamafsacp3515 Год назад +3

    WORK FROM HOME
    free time use cheyth 2-3hrs work cheythal monthly nalloru income earn cheyyyam.
    Veettammamaarkk financial independence kittanulla nalloru opportunity🔥

  • @achu1823
    @achu1823 Год назад +2

    ഈ വീഡിയോയിലൂടെ എന്ത് സന്ദേശം ആണ് താൻ ഉദ്ദേശിക്കുന്നത്, ജോലിയും കൂലിയും ഒന്നും ഇല്ലാതെ ഒട്ടും സാമ്പത്തിക സ്ഥിരത ഇല്ലാതെ ഒരു ഫാമിലിയിലേക് പ്രേമിച്ചു എന്നുള്ള ഒരു ഒറ്റ പേരിൽ ജീവിതം risk എടുക്കണം എന്നാണോ? സ്വന്തം കാര്യങ്ങൾക്കു പോലും പൈസ ചിലവാക്കാൻ ഇല്ലാതെ ഒരാളുടെ കൂടെ എങ്ങനെ ജീവിക്കും, ഒരാൾ മാത്രം എപ്പോഴും പൈസ ചിലവാക്കിയാൽ ഒരു point എത്തുമ്പോൾ മടുപ്പ് വരും. ജീവിത പങ്കാളിയെ തിരഞ്ഞു എടുക്കുമ്പോൾ സാമ്പത്തിക സ്ഥിരത വളരെ important ആണ്, അത് ലൈഫ് തുടങ്ങുമ്പോഴേ മനസിലാകൂ,2 പേർക്കും വരുമാനം വേണം,oru rich and porch ഫാമിലിയിൽ ജനിച്ച ഒരാൾക് അതിനു യോജിച്ച ഒരു ഫാമിലി & പാർട്ണർ തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല.കാരണം കളി അല്ല കല്യാണം 😄

  • @noorahishaq6647
    @noorahishaq6647 Год назад

    It munne chyta video aanlo