ഇദ്ദേഹം വളരെ വലിയ ക്രൂരനാണ് പിന്തിരിപ്പനാണ് ഇദ്ദേഹം സിഡിഎസ് ഇരുന്ന കാലത്ത് എത്ര ആൾക്കാരെയാണ് ജയിലാക്കിയിട്ടുള്ളത് കള്ള കേസ് കൊടുത്തിട്ടുള്ളത് അത് മാതൃഭൂമി എഴുതിയിരുന്നു ലക്കങ്ങൾ ലക്കങ്ങൾ ആയിട്ട് എഴുതിയിരുന്നു ഇദ്ദേഹം ജീവിതത്തിൽ ഏറ്റവും വലിയ ഏറ്റവും വലിയ ക്രൂരനാണ് ഇദ്ദേഹത്തിന് ഒരു നന്മയുമില്ല ഒരു നന്മയും ഒരാൾക്കും അദ്ദേഹം ചെയ്യുകയുമില്ല ഇദ്ദേഹം ഈ വായ കൊണ്ട് വെറുതെ വായിക്കുക എന്നല്ലാതെ വേറെ ഒന്നുമില്ല ഇദ്ദേഹത്തെ എന്തിന് ജയിലാക്കി എന്ന് പറയുന്നത് ബിജിപിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിനാണ് അത് മുഖ്യമന്ത്രിയുമായി എന്തു ബന്ധം അവിടെ കുറെ ആൾക്കാർ അതുമായി ബന്ധപ്പെട്ടുകൊണ്ട് അറസ്റ്റ് ചെയ്തു അല്ലാതെ ശിക്ഷിച്ചിട്ട് പൂജപ്പുരയിൽ കൊണ്ടെത്തിച്ചിട്ടില്ല റിമാൻഡ് ആണ് ചെയ്തത് അത് 14 ദിവസത്തെ റിമാൻഡ് അന്നുതന്നെ ഒന്നാംക്ലാസിൽ നിന്ന് തന്നെ ഇദ്ദേഹം ജാമ്യം കൊണ്ട് പുറത്തിറങ്ങി എന്നിട്ടാണ് വലിയ വർത്തമാനം പറയുന്നത്🙏
,നിന്നെ വകവരുത്തിയിട്ട് പാർട്ടിക്ക് എന്ത് തേങ്ങയാണ്. പാർട്ടിക്കാർ ആരും തന്നെ ഇയാളെ മൈന്റ് ചെയ്യാറില്ല. തന്നെ പേടിച്ചിട്ട് പിണറായി പൊത്തിൽ ഒളിച്ചിരിക്കുകയല്ലെ? താൻ ആരാണെന്നാ തന്റെ വിചാരം വെറും ഒരു, പൊങ്ങച്ചക്കാരൻ. താൻ കേസ് കൊടുത്താൽ പിണറായിയുടെ മൂക്ക് തെറിക്കും ഒന്നു പോയി പണി നോക്കടേ> പേടിതൊണ്ടൻ നീയല്ലെ പിണറായിയെ അധികാരത്തിലേറ്റിയത്. ഇയാൾ ധൈര്യശാലിയല്ല. പേടിതൊണ്ടൻ തന്റെ ഡയലോഗ് കേട്ട് പിണ്ടറായി പേടിച്ചു പോയിട്ടുണ്ടാകും.
താങ്കൾ എപ്പോഴും ശെരി യുടെ പക്ഷത്തു നിലകൊള്ളുന്ന ഒരു യഥാർത്ഥ പൗരനാണ് എന്ന് കേരള ജനത്തിന് ബോദ്യമുണ്ട്. വിമർശനം വെറുക്കുന്ന ഒരു ഭരണകൂടം നാടിന്റെ ഒരു ശാപമാണ്. അധികാരം കിട്ടിയാൽ ഏകാധിപഥികൾ ആകുന്ന ചരിത്രമാണ് communist പാർട്ടി യുടേത്. ഒരുകാര്യത്തിൽ അശ്വസിക്കാം ഷാജഹാൻ സാർ, ലോകാവസാനം വരെ ഇവർ അധികാരത്തിൽ ഉണ്ടായിരിക്കില്ല...?
ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്നു പറഞ്ഞാൽ ഇന്ന് ചില വൃത്തികെട്ടവൻമാർ കാരണം സാധാരണ ജനത്തിന് അവമതിപ്പുണ്ടാവുകയാണ്. ഇത്തരുണത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങിനെയായിരിക്കണം എന്ന് കാണിച്ചു തരുന്ന ഷാജഹാൻ സഖാവിന് അഭിവാദ്യങ്ങൾ!
താങ്ങള്‍ ആണ് ഞാന്‍ കണ്ടത്തി വച്ച് ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന്റെ നല്ലൊരു നേതാവ് .. തങ്ങള്‍ക്കു ഒരു ചുക്കും സംഭവികില്ല .. നല്ലവരായ ജനങളുടെ പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാവും... നിര്‍ഭയം മുന്നോട്ട് നാളത്തെ തലമുറയെങ്കിലും നന്നാവട്ടെ
ഇന്ന് കേരളം കടന്നുപോകുന്നത് വല്ലാത്തൊരു അധമമായ കാലത്തിലൂടെയാണ്. ശ്രീ ഷാജഹാനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു പുതിയ സംഘടന ഉണ്ടാക്കിയ പശ്ചാത്തലത്തിൽ ഇത് വെറും ഒരു ആശങ്കയായി കാണാൻ കഴിയില്ല. പ്രത്യേകിച്ച് TP ചന്ദ്രശേഖരന് ഒരു പാർട്ടിയുണ്ടാക്കിയ ശേഷമുണ്ടായ അനുഭവമോർക്കുമ്പോൾ . ഒരു വ്യക്തിയേക്കാൾ CPI(M) ഭയപ്പെടുന്നത് ഒരു ജീവസ്സുറ്റ സംഘടനയെയാണ്
Adv k m shajahan sir your life experience and political ,back ground , both the experience are accepted by one and all. Go ahead. Nothing will happen .we listeners are with you ❤❤❤❤
സർ. അങ്ങയുടെ videos എല്ലാം തന്നെ കാണുന്ന വ്യക്തിയാണ് ഞാൻ. എപ്പോഴും ഞാൻ പറയുന്നു വളരെ സൂക്ഷിക്കണം. കേരളം ഭരിക്കുന്നത് കരിമൂർഖനാണ്. ആയാൾ കൊടും വിഷവുമാണ്. അയാളുടെ ആ പാദ ചൂഢം നക്കി നക്കി നടക്കുന്നവരെ അയാൾക്ക് ഇഷ്ടമാണ്. അല്ലാത്ത വരെ അയാൾ എതെങ്കിലും വിധത്തിൽ ഒതുക്കാൻ നോക്കും. സാറിന്റെ ശബ്ദം ഞങ്ങൾ പ്രേക്ഷകരുടെ ശബ്ദമാണ്. സർ പിണറായിക്ക് എതിരെ ആര് സംസാരിക്കുന്നുവോ അവരെ അയാൾ ആ വിഷം വെറുതെയിരിക്കില്ല.
All right thinking people are behind you and nobody shall dare to touch even on your hair !! FULL support to you and your ideology. Your courage and will are extraordinary!!
A big salute bro. God bless you സ്വപ്ന യെ യും കൊല്ലാൻ ശ്രമിക്കും.... പക്ഷേ ദൈവം എല്ലാം കാണുന്നു... സത്യമേവ ജയതേ..... കൊള്ളക്കാരെയും..... കൊലപാതകികളെയും..... Family യെയും........ദൈവം....വെറുതെ വിടില്ല തെറ്റിന് ശിക്ഷ നൽകിയിട്ടേ.... ദൈവം വിളിക്കൂ........
You are settling a heroic example for the young generation to be free from the idle ,dirty, and timid politics which is almost swallowed by the common man of Kerala.Liberation from Kerala CPM is needed of the hour. Strong support to your stand.❤❤❤❤❤
Sar, ഞങ്ങളുടെ SV പ്രദീപ് ജിയെ ഓർമയില്ലേ...??? സോഷ്യൽ മീഡിയയിലെ അഭിമന്യു അദ്ദേഹത്തെ യും ഇതേ പോലെ യായിരുന്നു.... 🙏🙏🙏🙏സാർ.... താങ്കൾ ഞങ്ങളുടെ പ്രിയങ്കരനാണ്... 🙏🙏🙏🙏എങ്കിലും സൂക്ഷിക്കുക.. 🙏🙏ഈശ്വരന്റെ കരുണ താങ്കൾക്ക് ഉണ്ടാകും തീർച്ചയായും 🙏🙏🙏പൊതുജന ങ്ങളുടെ ശബ്ദ മാണ് താങ്കൾ ഒരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റിന്റെയും... 🙏🙏🙏🙏
പ്രിയപ്പെട്ട bro.. സധൈര്യം മുന്നോട്ടു പോകുക ഞങ്ങൾ ഒപ്പമുണ്ട് ' ധൈര്യസലിക്കു ഒരു മാറണമെയുള്ളു എന്നാൽ ഭീരു അനുനിമിഷം മരിച്ചുകൊണ്ടിരിക്കും "അതാണ് ഷാജഹാൻ sir um മാങ്ങാണ്ടി വിജയനും തമ്മിലുള്ള വ്യത്യാസം... 👍👍❤
ശ്രീ ഷാജഹാൻ തങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. അർഷോയുടെ ((ഷഡ്ഢി ഇടാത്ത ആൾ )പടം കണ്ടു. ആളെ കണ്ടാൽ തന്നെ ക്രൂരൻ ആണെന്ന് മനസിലാക്കാം. വിദ്യാർത്ഥി ആണെങ്കിലും വയസ്സ് 40 കാണും.സൂക്ഷിക്കുക
താങ്കളാണ് ഞങ്ങളുടെ കേരളത്തിൽ ഉള്ള ബഹുജനങ്ങളുടെ പ്രതീക്ഷ 🌹താങ്കൾക്ക് ദീർഘായുസ്സ് നേരുന്നു ❤❤❤❤
ഇദ്ദേഹം വളരെ വലിയ ക്രൂരനാണ് പിന്തിരിപ്പനാണ് ഇദ്ദേഹം സിഡിഎസ് ഇരുന്ന കാലത്ത് എത്ര ആൾക്കാരെയാണ് ജയിലാക്കിയിട്ടുള്ളത് കള്ള കേസ് കൊടുത്തിട്ടുള്ളത് അത് മാതൃഭൂമി എഴുതിയിരുന്നു ലക്കങ്ങൾ ലക്കങ്ങൾ ആയിട്ട് എഴുതിയിരുന്നു ഇദ്ദേഹം ജീവിതത്തിൽ ഏറ്റവും വലിയ ഏറ്റവും വലിയ ക്രൂരനാണ് ഇദ്ദേഹത്തിന് ഒരു നന്മയുമില്ല ഒരു നന്മയും ഒരാൾക്കും അദ്ദേഹം ചെയ്യുകയുമില്ല ഇദ്ദേഹം ഈ വായ കൊണ്ട് വെറുതെ വായിക്കുക എന്നല്ലാതെ വേറെ ഒന്നുമില്ല ഇദ്ദേഹത്തെ എന്തിന് ജയിലാക്കി എന്ന് പറയുന്നത് ബിജിപിയുടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിനാണ് അത് മുഖ്യമന്ത്രിയുമായി എന്തു ബന്ധം അവിടെ കുറെ ആൾക്കാർ അതുമായി ബന്ധപ്പെട്ടുകൊണ്ട് അറസ്റ്റ് ചെയ്തു അല്ലാതെ ശിക്ഷിച്ചിട്ട് പൂജപ്പുരയിൽ കൊണ്ടെത്തിച്ചിട്ടില്ല റിമാൻഡ് ആണ് ചെയ്തത് അത് 14 ദിവസത്തെ റിമാൻഡ് അന്നുതന്നെ ഒന്നാംക്ലാസിൽ നിന്ന് തന്നെ ഇദ്ദേഹം ജാമ്യം കൊണ്ട് പുറത്തിറങ്ങി എന്നിട്ടാണ് വലിയ വർത്തമാനം പറയുന്നത്🙏
താങ്കളെ പോലെയുള്ള ആളുകളിലാണ് നിഷ്പക്ഷ ജനതയുടെ പ്രതീക്ഷ🌹🌹
നീതിക്ക് വേണ്ടി പോരാടുന്ന സാറിനു ദൈവം ആയുസും ആരോഗ്യവും നൽകും 🙏
സാർ സൂക്ഷിക്കുക. നിങ്ങളെ പോലെയുള്ളവർ ഈ നാടിനു ആവശ്യം ❤️❤️
51 ... വെട്ടും കൂട്ടരും ഇന്നും സജീവരാണ്. മുൻ കരുതൽ നല്ലതു തന്നെ ഷാജഹാൻ സാർ.
❤ സാർ സൂക്ഷിക്കണേ.
നമുക്ക് നമ്മളേ ഉള്ളൂ.
ഒരു ശ്രദ്ധ വേണം.
ഞങ്ങൾക്ക് സാറിനെ എല്ലാകാലത്തും വേണം ..
ദൈവം രക്ഷിക്കട്ടെ🎉
താങ്കൾ ക്ക് ഒരു ചുക്കും സംഭവിക്കില്ല അതിന് ധൈര്യമുള്ള ഒരുത്തനും ഈ കേരളത്തിൽ ഉണ്ടാവില്ല
@@gopalanpradeep64 ശരിയാവട്ടെ..
എന്നാലും തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുന്നവരെ ഇല്ലാതാക്കുന്ന ഒരു സമ്പ്രദായം നീചന്മാരിലുണ്ട്..
,നിന്നെ വകവരുത്തിയിട്ട് പാർട്ടിക്ക് എന്ത് തേങ്ങയാണ്. പാർട്ടിക്കാർ ആരും തന്നെ ഇയാളെ മൈന്റ് ചെയ്യാറില്ല. തന്നെ പേടിച്ചിട്ട് പിണറായി പൊത്തിൽ ഒളിച്ചിരിക്കുകയല്ലെ? താൻ ആരാണെന്നാ തന്റെ വിചാരം വെറും ഒരു, പൊങ്ങച്ചക്കാരൻ. താൻ കേസ് കൊടുത്താൽ പിണറായിയുടെ മൂക്ക് തെറിക്കും ഒന്നു പോയി പണി നോക്കടേ> പേടിതൊണ്ടൻ നീയല്ലെ പിണറായിയെ അധികാരത്തിലേറ്റിയത്. ഇയാൾ ധൈര്യശാലിയല്ല. പേടിതൊണ്ടൻ തന്റെ ഡയലോഗ് കേട്ട് പിണ്ടറായി പേടിച്ചു പോയിട്ടുണ്ടാകും.
@@gopalanpradeep64😊
Sri-Shajahan സൂക്ഷിക്കുക റീസൺ ~~~എതിരാളികൾ മൃഗിയർ ആണന്നു എല്ലാരും പറയുന്നു
താങ്കൾക്ക് ഒന്നും സംഭവിക്കില്ല. ജനങ്ങൾ ഒപ്പമുണ്ട് 💪🏿
👌👌👌👌
❤😊@@mohanfancy3824
Suooshiykukkaa Sradhiykkukaaa... Commnist
Annimels Enthumm chayiummm❤❤❤❤
ആരാണ് ഇത്ര വില കുറഞ്ഞ ഈ അലവലാതിയെ തട്ടാൻ..
@@nurulhassen2342നിന്നെ പോലെ യാതൊരു വിലയോ മൂല്യമോ സംസ്കാരമോ ഇല്ലാത്ത അനവധി പേര് കേരളത്തിലുണ്ട്. അതിൽ ഒരാളായിരിക്കും.
ഷാജഹാൻ സാറിനെ ഒരു കമ്മ്യൂണിസ്റ്റ്കാരനായി അറിയുന്നതല്ല എന്നിക്കിഷ്ടം മറിച്ച് പൊതുക്കാര്യ പ്രസക്തനായി അറിയുന്നതാണ്❤🎉
Love N Respect❤🎉
താങ്കൾ എപ്പോഴും ശെരി യുടെ പക്ഷത്തു നിലകൊള്ളുന്ന ഒരു യഥാർത്ഥ പൗരനാണ് എന്ന് കേരള ജനത്തിന് ബോദ്യമുണ്ട്. വിമർശനം വെറുക്കുന്ന ഒരു ഭരണകൂടം നാടിന്റെ ഒരു ശാപമാണ്. അധികാരം കിട്ടിയാൽ ഏകാധിപഥികൾ ആകുന്ന ചരിത്രമാണ് communist പാർട്ടി യുടേത്. ഒരുകാര്യത്തിൽ അശ്വസിക്കാം ഷാജഹാൻ സാർ, ലോകാവസാനം വരെ ഇവർ അധികാരത്തിൽ ഉണ്ടായിരിക്കില്ല...?
അതാണ് നിഷ്പക്ഷമാ യി ചിന്തിക്കുന്നവർക്ക് തോന്നുന്നതും ! 👍
ധീരസഗാവേ താങ്ങൾക്ക് ഓരായിരം അഭിവാദ്യങ്ങൾ താങ്കളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് 👍👍👍👍👍👍👍👍👍👍
കാര്യങ്ങൾ നല്ല രീതിയിൽ വിശകലനം ചെയ്യുന്ന രാഷ്ട്രീയ നിരീക്ഷകനാണ് ഷാജഹാൻ സർ, നിഷ്പക്ഷമതികൾക്ക് താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയും....
Sir സൂക്ഷിക്കുക എന്തുംചെയ്യാൻ മടി ഇല്ലാത്തവർ ആണ്. God bless you
ഇത്രയും ഗൗരവമുള്ള വിഷയമായതുകൊണ്ട്, ഗവർണർക്കും, കേന്ദ്ര ആഭ്യന്തരമന്തരായത്തിനും കത്ത് നൽകുക
Chഅങ്ങ്പ്റധാനമങ്റിയുടെഅദേസംരക്ഷണത്തിന്അർഹനാണ്.
നന്മയും നേരും വിജയിക്കണം.
You and Save the Kerala team need to take all the measures of safety and security.
Full support to Shajahan....against your fight with corruption
ഒരു ഷാജഹാനെ അലവലാതികൾ ദ്രോഹിച്ചാൽ ഒരായിരം പേർ ഉദിച്ചുയരും. ഇത് പത്തരതരം. 💪
😢ഉണ്ട....
ഞാൻ പല വാർത്ത കളും കണ്ടതിനു ശേഷം mr ഷാജഹാൻ സാറിനോട് കമെന്റ് ചെയ്യാറുണ്ട് ഒറ്റയ്ക്കു പോകരുത്... താങ്കൾ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ്.... ലാൽസലാം.... 💕💕♥
ഇദ്ദേഹത്തിന്ന് ഒന്നും സംഭവിക്കാതിരിക്കട്ടെ. എന്ന് പ്രാർത്ഥിക്കുന്നു.
ഷാജഹാൻ സർ തങ്ങളെ ഈ നാടിനു ആവശ്യമുണ്ട്.
എല്ലാ വിധ പിന്തുണയും. താങ്കൾക്കുണ്ട് 💕💕💕💕💕💕💕💕💕👌👍🙏❤❤❤
താങ്കൾ പറഞ്ഞ കുടുംബ പസ്റ്റ്ചാതലം ....പറയാതെ തന്നെ എല്ലാവര്ക്കും manasilaakkaan പറ്റും.... quality wise...!!!
അൽപം ശ്രദ്ധ ഉണ്ടാകണം കാരണം ഇവൻ മാർ അത്രയ്ക്കും നീ ച ജന്മങ്ങളാണ്.
നിങ്ങളെ പോലത്തെ കമ്മ്യൂണിസ്റ്റ് കാർ വളരെ അപൂർവം
ഇയാൾ എന്ത് കമ്യൂണിസ്റ്റ് ഇനി ഇയാളെ പോലെ കമ്യൂണിസ്റ്റ്കാർ അപൂർവം കാരണം ഇയാളെ പോലെ വൃത്തികെട്ടവൻ എവിടെയും കാണില്ല 😊
ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്നു പറഞ്ഞാൽ ഇന്ന് ചില വൃത്തികെട്ടവൻമാർ കാരണം സാധാരണ ജനത്തിന് അവമതിപ്പുണ്ടാവുകയാണ്.
ഇത്തരുണത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ എങ്ങിനെയായിരിക്കണം എന്ന് കാണിച്ചു തരുന്ന ഷാജഹാൻ സഖാവിന് അഭിവാദ്യങ്ങൾ!
ഹഹഹ...എന്ത് വീമ്പു പറച്ചിലാണ് ഇത് ഷാജഹാൻ....
ഷാജഹാൻ സാർ--- സധൈര്യം മുന്നോട്ട് പോകു- ദൈവാനുഗ്രഹം ഉണ്ടാവട്ടെ
Mr. Shajahan, you must make a detailed letter snd submit it with High Court of KERALA before it is late.
We respect you sir.All prayers for you 🙏🏻
ധൈര്യശാലി മരിച്ചാൽ സത് ജനങ്ങൾക്ക് വലിയ നഷ്ട്ടമാണ്. ആപ്തവാഖ്യം ഉരുവിട്ടുകൊണ്ട് ധൈര്യമായി മുന്നേറുക. താങ്കളെ തോൽപ്പിക്കാൻ ഒരു ഭീരുവിനും കഴിയില്ല.സത്യമേ ജയിക്കൂ.കൂകിയാർപ്പിടുന്ന കാളികൂളികളെ കരുതലോടെ നേരിടുക. 🙏🙏🙏
😊😊😊
കരുത്തൻ ധൈരൃശാലീ .......സധരൃം മുന്നോട്ട്
You are a great man. Man with back bone. God bless
സർന്റെ കൂടെ ഞങ്ങളെ പോലുള്ള സാധാരണ കാരുണ്ടാവും. പ്രാർത്ഥനയും.
നമ്മുടെ നാട്, ദൈവത്തിന്റെ സ്വന്തം നാട്, ഈയൊരു അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു സങ്കടം തോന്നുന്നു
കുറെ kit നക്കികൾ ആണ് കാരണം
ഇത് ദൈവത്തിന്റെ സ്വന്തം നാട് അല്ല, കാപട്യം മാത്രം കൈമുതല്‍ മാത്രമുള്ള ഒരു ഒരു മാതിരി അളിഞ്ഞ ജനവിഭാഗം മാത്രം
ഒന്നും സംഭവിക്കില്ല sir🥰
@@mathewjoseph193സത്യം മലയാളി ചെകുത്താൻ മാർ ആ
K M Shajahan ന്റെ ഈ പ്രസ്ഥാനന ഞാൻ നേരത്തേ പ്രതീക്ഷിചതാണ്. ഞാൻ ഷാജഹാനോടൊപ്പം. 1
നിങ്ങൾ ഒരസ്സാധാരണ fighter ആണ്. Full support, Sir 👍
സാർ പറഞ്ഞത് 100%ശരി. എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. മുന്നോട്ടു പോകുക
ഇതുവരെ താങ്കൾ ജീവനോടെ ഇരിക്കുന്നത് തന്നേ വലിയഭാഗ്യമാണ് 😊 അതിന് നമ്മുടെ അങ്കമാലി പ്രധാനമന്ത്രിയോട് (പിണുവിനോട് ) നന്ദി പറയണം 😊
😂😂😂
😂😂😂😂😂😂
ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്റ് 👍👍👍ലാൽസലാം
Sir salute to you for talking so openly
ഏതു പാർട്ടിയായാലും എതിർക്കേണ്ടതിനെ എതിർക്കണം. തെറ്റിനെ ബോധ്യപ്പെട്ടാൽ വിളിച്ചു പറയണം. അതാണ് പൊതുപ്രവർത്തനം.
താങ്കളെപ്പോലെ സത്യസന്ധതയുള്ള യഥാർത്ഥ കമ്മ്യൂണിസ്റ് പ്രവർത്തനം നടത്തുന്ന ആളുകൾ വിരളം. താങ്കൾക്ക് എല്ലാവിധ പിന്തുണയും തരുന്നു. സത്യസന്ധത ജയിക്കും 👍👍👍👍
സർ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഫുൾ സപ്പോർട്ട് ഷാജഹാൻ സർ
അവർ കൊല്ലും
പിണറായിക്ക് ഇഗ്ലീഷ് അറിയില്ല ...😂.... താങ്കൾ ഇവിടെ ജീവിക്കേണ്ടത് പൊതു സമൂഹത്തിന്റെ ആവശ്യമാണ്❤
👍 സാർ വളരെ care ആവുക. പിണറായിയെ താഴെ ഇറക്കേണ്ടത് നമ്മുടെ കടമയാണ്.💪👏💞
മുച്ചങ്കൻ ഷാജഹാൻ സർ......❤
ഷാജഹാൻ സാറിനൊപ്പം 🙏👍👍🙏
A Big Salute 🌹🥰
Shajahan sir go ahead. God will protect you with his mighty power. He will strengthen you more
അഭിനന്ദനങ്ങൾ, Mr. Shajahan.
താങ്കളെ ഈ നാടിന് ആവശ്യമുണ്ട്
ഇനിയും താങ്കളുടെ ശബ്ദം അനീതിക്കെതിരെ ഉയരണം.
ഞങ്ങൾ താങ്കൾക്ക് പിന്തുണയായുണ്ട്.പ്രാർത്ഥിക്കുന്നു.👍❤️
Mr. Shajajahan . God precense with you
Shajahan Sir, we are all with you in your fight against these evil elements in power
പ്രതികരിച്ചു മുന്നേറുന്ന താങ്കളെ പോലെയുള്ളവരാണ് സാധാരണക്കാരുടെ പ്രതീക്ഷ... സത്യത്തിനെ അധിക കാലം മറച്ചു വക്കാനാകില്ല
Take care of ur self first and stay safe Mr Shajhan sir❤
Great person, Having solid and truthful principles
Hats off to you sir. Courageous man.
a big salute sir.....great...great
താങ്ങള്‍ ആണ് ഞാന്‍ കണ്ടത്തി വച്ച് ഏറ്റവും നല്ല കമ്മ്യൂണിസ്റ്റ്‌പ്രസ്ഥാനത്തിന്റെ നല്ലൊരു നേതാവ് .. തങ്ങള്‍ക്കു ഒരു ചുക്കും സംഭവികില്ല .. നല്ലവരായ ജനങളുടെ പ്രാര്‍ത്ഥന എപ്പോഴും ഉണ്ടാവും... നിര്‍ഭയം മുന്നോട്ട് നാളത്തെ തലമുറയെങ്കിലും നന്നാവട്ടെ
Excellent speech ❤
സാർ ശ്രദ്ദിക്കണം. താങ്കൾ ഞങ്ങളുടെ വെളിച്ചമാണ്. ലക്ഷകണക്കിന് ജനങ്ങളുടെ മനസ് നിങ്ങളുടെ ഒപ്പം ഉണ്ട്.
ഇ എം എസ്, , മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ, കെ എം ഷാജഹാൻ ഇവരൊക്കെയാണ് സത്യത്തിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ
നായനാർ
ഇവരുമായി താരതമൃം ചെയ്യാൻ ഷാജഹാൻ അവസരവാദം ഒന്നും പറഞ്ഞില്ലല്ലോ ! 😂
@@venugopi6302correct 👍🏻
Sir, ur daring approach is appreciable. Anyway be careful. V understand ur sincerity n patriotism. Our prayers with u.
Lal Salam.
ഇന്ന് കേരളം കടന്നുപോകുന്നത് വല്ലാത്തൊരു അധമമായ കാലത്തിലൂടെയാണ്.
ശ്രീ ഷാജഹാനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഒരു പുതിയ സംഘടന ഉണ്ടാക്കിയ പശ്ചാത്തലത്തിൽ ഇത് വെറും ഒരു ആശങ്കയായി കാണാൻ കഴിയില്ല.
പ്രത്യേകിച്ച് TP ചന്ദ്രശേഖരന്
ഒരു പാർട്ടിയുണ്ടാക്കിയ ശേഷമുണ്ടായ അനുഭവമോർക്കുമ്പോൾ .
ഒരു വ്യക്തിയേക്കാൾ CPI(M) ഭയപ്പെടുന്നത് ഒരു ജീവസ്സുറ്റ
സംഘടനയെയാണ്
ഈ കെട്ട കാലവും കടന്ന് പോകും
Thankyou sir 🙏 നമ്മുടെ അവസ്ഥ എന്തുകൊണ്ടായാലും ഭയക്കേണ്ടത് തന്നെ
താങ്കൾ ധീരനായ ഒരു കമ്മ്യുണിസ്റ്റ് ആണ്... ഒര് ഞാഞ്ഞൂലുകളെയും ഭയപ്പെടേണ്ടതില്ല..
കമ്മൂഞ്ചിസംഎന്നുംഅ അവസരവാദവും ! ഏ കാധിപതൃവും !! ഷാജ ഹാനും ജോയിമാത്യു വുംഅറിയാതെഅത് പറഞ്ഞുപോകുന്നു എ ന്നുമാത്രം ! 😂
A well educated man... Good language...
താങ്കൾക്ക് ഒന്നും സംഭവിക്കില്ല. ഒരു യഥാർത്ഥ കമ്യൂണിസ്റ്റ്.... ലാൽസലാം.... 💕💕
Great support to you Shahjahan sir ❤❤❤❤.
Full support Ad. K M Shajahan sir.
Adv k m shajahan sir your life experience and political ,back ground , both the experience are accepted by one and all. Go ahead. Nothing will happen .we listeners are with you ❤❤❤❤
Sir, From your way of talking easily we can understand that you are a real hero in politics. I would like to watch your videos.
A valiant never dies twice.
Full support mr.shajhahan
സർ. അങ്ങയുടെ videos എല്ലാം തന്നെ കാണുന്ന വ്യക്തിയാണ് ഞാൻ. എപ്പോഴും ഞാൻ പറയുന്നു വളരെ സൂക്ഷിക്കണം. കേരളം ഭരിക്കുന്നത് കരിമൂർഖനാണ്. ആയാൾ കൊടും വിഷവുമാണ്. അയാളുടെ ആ പാദ ചൂഢം നക്കി നക്കി നടക്കുന്നവരെ അയാൾക്ക് ഇഷ്ടമാണ്. അല്ലാത്ത വരെ അയാൾ എതെങ്കിലും വിധത്തിൽ ഒതുക്കാൻ നോക്കും. സാറിന്റെ ശബ്ദം ഞങ്ങൾ പ്രേക്ഷകരുടെ ശബ്ദമാണ്. സർ പിണറായിക്ക് എതിരെ ആര് സംസാരിക്കുന്നുവോ അവരെ അയാൾ ആ വിഷം വെറുതെയിരിക്കില്ല.
Dont worry.karimoorkkanu pani kodukkan PARUNTHU mathiyakum
Pakshe iyal verum NEERKKOLI aanennee.verum PIPIDI kkaran.Ithu poloru pedithoori keralathil kanilla.
C.M .padavi poyal vurum OOTTKKALANA.
💯 pc.... POISONOUS.....KARI..MOORKHAN...
ബുദ്ധി മാൻ 👍ആൺ കുട്ടി 🙏
WE ARE 100% SUPPORT FOR YOU
Shajahan sir, thankal Alert Aayi sookshmathayode nadakkanam sthiram Ella eppisodum kelkarundu Lal salam
yi
സാർ ഇനിയും മുന്നേറ്റു പോവുക ആണായി പിറന്നവന് ഒരു മരണമേ ഉള്ളു
Oru Big Salute 👍👍
All right thinking people are behind you and nobody shall dare to touch even on your hair !!
FULL support to you and your ideology. Your courage and will are extraordinary!!
അഭിനന്ദനങ്ങൾ
സർ ഈ നിഗർഷ്ട ജീവികൾ എന്തും ചെയ്യാൻ മടിക്കാത്തവരണേ സർ സൂക്ഷിക്കണം
Big. Salute. Shajahan sir. You. Proud. Kali. Kuli. Group yousles. Group
Shajahanji please take care. We with you
A big salute bro. God bless you
സ്വപ്ന യെ യും കൊല്ലാൻ ശ്രമിക്കും....
പക്ഷേ ദൈവം എല്ലാം കാണുന്നു...
സത്യമേവ ജയതേ.....
കൊള്ളക്കാരെയും..... കൊലപാതകികളെയും..... Family യെയും........ദൈവം....വെറുതെ വിടില്ല
തെറ്റിന് ശിക്ഷ നൽകിയിട്ടേ....
ദൈവം വിളിക്കൂ........
ധയ്ര്യശലിക്ക് ഒരു മരണമെ ഉള്ളു ❤❤❤👌👌👌
Nothing untoward will happen to you. You will do your job not as a coward but as a brave and devoted public servant. God bless you.
Very good shajahaan sair best wishes
താങ്ക്സ് . ഷാജഹാൻ
Shajahan sir big big salute God bless you🎉🎉🎉🎉🎉🎉😀🎉🎉🎉🎉❤❤❤❤
We need people like you to oppose the wrong doings of ruling party.
Keep going, Mr Shajahan!
May God keep u protected from any harm..
U r doing a great job.
You are settling a heroic example for the young generation to be free from the idle ,dirty, and timid politics which is almost swallowed by the common man of Kerala.Liberation from Kerala CPM is needed of the hour.
Strong support to your stand.❤❤❤❤❤
Yes.Big Salute.Sir. ഇനിയും മുന്നോട്ടു പോകനും.
ഈ കാലത്തേയും നമ്മൾ അതിജീവിക്കും
എന്ത് സംഭവിച്ചാലും പിണമാറരുത്. ജനങ്ങൾ കൂടെ ഉണ്ട്. Dont worry 👍👍👍👍😊
Sar, ഞങ്ങളുടെ SV പ്രദീപ് ജിയെ ഓർമയില്ലേ...??? സോഷ്യൽ മീഡിയയിലെ അഭിമന്യു അദ്ദേഹത്തെ യും ഇതേ പോലെ യായിരുന്നു.... 🙏🙏🙏🙏സാർ.... താങ്കൾ ഞങ്ങളുടെ പ്രിയങ്കരനാണ്... 🙏🙏🙏🙏എങ്കിലും സൂക്ഷിക്കുക.. 🙏🙏ഈശ്വരന്റെ കരുണ താങ്കൾക്ക് ഉണ്ടാകും തീർച്ചയായും 🙏🙏🙏പൊതുജന ങ്ങളുടെ ശബ്ദ മാണ് താങ്കൾ ഒരു കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റിന്റെയും... 🙏🙏🙏🙏
🙏സാർ.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏
We support you sir nothing will happened god bless you.
പോരാളികൾ ആണ് യഥാർത്ഥ സഖാക്കൾ, ലാൽസലാം സഖാവെ, വിപ്ലവം വിജയിക്കട്ടെ
Engane chunayum budhiyumulla kure aan pillere koodi Keralathinu venam😊😊…Mr.K M Shajahan…a big Salute 🎉🎉🎉🎉🎉
പ്രിയപ്പെട്ട bro.. സധൈര്യം മുന്നോട്ടു പോകുക ഞങ്ങൾ ഒപ്പമുണ്ട് ' ധൈര്യസലിക്കു ഒരു മാറണമെയുള്ളു എന്നാൽ ഭീരു അനുനിമിഷം മരിച്ചുകൊണ്ടിരിക്കും "അതാണ് ഷാജഹാൻ sir um മാങ്ങാണ്ടി വിജയനും തമ്മിലുള്ള വ്യത്യാസം... 👍👍❤
വധം നടത്തുന്നതിൽ ഇവരൊറ്റകെട്ടാണ് പരസ്പര സഹായം ഏൽപ്പോഴും ഉണ്ടാകും ഒരു സഹായവും ലഭിക്കാത്തത് ജനങ്ങൾക്കാണ്
👍👍👍🙏🙏🙏👋👋👋
Sarine polulla nalla pravarthakarkku onnum aambhavikkathe irikkatte,
Janangal oppamudu
ഷാജഹാൻ സാർ മുന്നോട്ടു പോ കു
ശ്രീ ഷാജഹാൻ തങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. അർഷോയുടെ ((ഷഡ്ഢി ഇടാത്ത ആൾ )പടം കണ്ടു. ആളെ കണ്ടാൽ തന്നെ ക്രൂരൻ ആണെന്ന് മനസിലാക്കാം. വിദ്യാർത്ഥി ആണെങ്കിലും വയസ്സ് 40 കാണും.സൂക്ഷിക്കുക