എന്തുകൊണ്ട് പ്രവചനങ്ങൾ എല്ലാം നിവൃത്തിയാകുന്നില്ല?/Pastor. Rajesh Elappara /HEAVENLY MANNA

Поделиться
HTML-код
  • Опубликовано: 21 окт 2024
  • എന്തുകൊണ്ട് പ്രവചനങ്ങൾ എല്ലാം നിവൃത്തിയാകുന്നില്ല?/Pastor. Rajesh Elappara /HEAVENLY MANNA
    #pasrorAnilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

Комментарии • 113

  • @varghesechacko7302
    @varghesechacko7302 5 месяцев назад +3

    GUMMAN RAJESHH.

  • @saratc5644
    @saratc5644 8 месяцев назад +1

    യേശുവേ സ്തോത്രം ഞാൻ അതങ്ങ് ഏറ്റെടുക്കുന്നു - ആമേൻ ആമേൻ മോളിയമ്മ

  • @Salomy-p1f
    @Salomy-p1f 7 месяцев назад +1

    Amen amen praise to Jesus 🙏

  • @saratc5644
    @saratc5644 8 месяцев назад +1

    ആമേൻ ആമേൻ ഹാലേല്ലയ്യാ

  • @saratc5644
    @saratc5644 8 месяцев назад +1

    ആമേൻ, ആമേൻ കർത്താവ് എനിയ്ക്കായി വാതിലുകൾ ദൈവം തുറക്കും മോളിയമ്മ മാക്കൽ ഹൗസ് കോട്ടയം സഭ

  • @Salomy-p1f
    @Salomy-p1f 7 месяцев назад +1

    I receive this msg 🙏

  • @bindhubinu4477
    @bindhubinu4477 10 месяцев назад +3

    വചനത്തെ കണ്ണുമടച്ച് എടുക്കാം അത് അതുപോലെ നടക്കും ആമേൻ ആമേൻ Praise the Lord.God bless u man of God 🙏🙏🙏🙏

  • @anniereena6434
    @anniereena6434 8 месяцев назад +1

    Amen❤

  • @lizenullas7934
    @lizenullas7934 10 месяцев назад +1

    Powerful message. Thank you Pastor. God bless you abundantly

  • @johnsonjoseph9883
    @johnsonjoseph9883 10 месяцев назад +1

    Amen

  • @alicejose3233
    @alicejose3233 11 месяцев назад +1

    Amen Sthothram sthothram

  • @nirmalachristudas3307
    @nirmalachristudas3307 10 месяцев назад +3

    പ്രവാചകൻ ദൈവത്തിന്റേത് പ്രവചനവും ദൈവത്തിന്റേത്. അതിൽ നിന്നു കൂട്ടുകയോ, കുറക്കുകയോ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ.

  • @aswatha5380
    @aswatha5380 11 месяцев назад +1

    Amen thankyou appa

  • @gheevarghesesamuel7620
    @gheevarghesesamuel7620 11 месяцев назад +1

    Amen Sthothram

  • @ShajiMathew-yy6em
    @ShajiMathew-yy6em 10 месяцев назад +1

    Jesus is the reward

  • @PremkumarR-o3z
    @PremkumarR-o3z 11 месяцев назад +1

    Amen I received your word of God Holy Spirit Anointed to prayer & healing ministry Amen

  • @alicejose3233
    @alicejose3233 11 месяцев назад +1

    Praise the Lord

  • @chandrikatk9947
    @chandrikatk9947 11 месяцев назад +1

    ആമീൻ 🙏🙏സ്തോത്രം

  • @veenabimal7450
    @veenabimal7450 11 месяцев назад +1

    I receive it

  • @alicejose3233
    @alicejose3233 11 месяцев назад +1

    Sthothram sthothram sthothram

  • @sulabhasulu8927
    @sulabhasulu8927 11 месяцев назад +1

    Amen Blessed Message

  • @mercyciniraj3356
    @mercyciniraj3356 11 месяцев назад +1

    Glory to God👏👏👏👏💐

  • @alicejose3233
    @alicejose3233 11 месяцев назад +1

    Amen Sthothram sthothram sthothram

  • @Shyjadas357
    @Shyjadas357 10 месяцев назад +5

    എന്നാൽ ഒരു പ്രവാചകൻ ഞാൻ അവനോട് കല്പിക്കാത്ത വചനം എന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രതസ്താവിക്കയോ അന്യ ദൈവങ്ങളുടെ നാമത്തിൽ സംസാരിക്കാ ചെയ്താൽ ആ പ്രവാചകൻ മരണമ ശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിചെയ്യാത്ത വചനംഎന്നു ഞങ്ങൾ എങ്ങനെ അറിയും എന്നുനിന്റെ ഹൃദയത്തിൽ പറഞ്ഞാൽ ഒരു പ്രവാചകൻ യഹോവയുടെ നൊമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കും ഒത്തുവരികയും ചെയ്യാഞ്ഞാൽ അതു യേ ഹോവ അരുളി ചെയ്തതല്ലപ്രവാചക ൻഅതു സ്വയംകൃതമായി സംസാരിച്ചതത്രെ. ആ വർത്തനം 18: 20-22

  • @sajn777
    @sajn777 10 месяцев назад +1

    2 കൊരിന്ത്യർ 11
    4. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത 💣മറ്റൊരു യേശുവിനെ -പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത 💣വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത -💣വേറൊരു സുവിശേഷമെങ്കിലും -ലഭിക്കയോ
    ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.

  • @rajanmathew6689
    @rajanmathew6689 10 месяцев назад +5

    പ്രവചനം മൊത്തം തട്ടിപ്പാണ് അല്ലെ വെറുതെ പൈസ ഉണ്ടാക്കാനുള്ള ഒരു മാർഗം അത്ര തന്നെ. ഇപ്പോഴെങ്കിലും ഈ സത്യം പറഞ്ഞതിൽ സന്തോഷം

  • @sajn777
    @sajn777 10 месяцев назад +1

    How daringly this guy takes the name of Holy Spirit in uttering every thing from his deceived and pervert mind . Only a hardened heart who has no fear of God can do this
    He himself admit he add many things to please the audience and to satisfy himself. That is not what is expected from a true servant of God .
    1 തെസ്സലൊനീക്യർ 2:5 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.

  • @aniyantt6290
    @aniyantt6290 10 месяцев назад +3

    ദൈവം പറയാത്ത കാര്യം ദൈവം പറഞ്ഞു എന്നു പറഞ്ഞു ദൈവ ജനത്തെ വഞ്ചിക്കുന്ന കള്ള പ്രവാചകന്മാരെ ദൈവം വെറുതെ വിടുമെന്നു കരുതുണ്ടോ?

  • @samkuttyvarghese3892
    @samkuttyvarghese3892 10 месяцев назад +2

    Daivathinent admavinu thettu pattathilla bro

  • @joelmr7094
    @joelmr7094 5 месяцев назад +1

    ശോധന ചെയ്ത് നല്ലത് മുറുകെ പിടിക്കണം എന്നു പറഞ്ഞാൽ വചനത്തിന് നിരക്കാത്തത് പറയുന്ന കള്ള പ്രവാചകന്മാരെ സൂക്ഷിക്കണം എന്നാണ് അല്ലാതെ ദൈവാത്മാവ് പറയുന്നതിൽ നല്ലതും ചീത്തയും ഉണ്ട് അതിൽ നിന്നു നല്ലത് സ്വീകരിക്കണം എന്നല്ല. വചനത്തെ വളച്ച് ഒടിക്കല്ല്

  • @babugeorge4438
    @babugeorge4438 10 месяцев назад +2

    Kayil ninnu ettu enthinu parayanam,?

  • @sajn777
    @sajn777 10 месяцев назад +2

    2 കൊരിന്ത്യർ 11😀
    13. ഇങ്ങനെയുള്ളവർ 💣കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല;
    14. സാത്താൻതാനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
    15. ആകയാൽ 🎱അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
    ഗലാത്യർ 2 : 😀
    4. അതോ, നുഴഞ്ഞുവന്ന 💣കള്ളസ്സഹോദരന്മാർ നിമിത്തമായിരുന്നു; അവർ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ നുഴഞ്ഞുവന്നിരുന്നു.

  • @sajn777
    @sajn777 10 месяцев назад +1

    യേഹേസ്കേൽ 13😀
    6. അവർ വ്യാജവും കള്ളപ്രശ്നവും ദർശിച്ചിട്ടു യഹോവയുടെ അരുളപ്പാടു എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലെങ്കിലും വചനം നിവൃത്തിയായ്‍വരുമെന്നു അവർ ആശിക്കുന്നു.
    7. ഞാൻ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാടു എന്നു നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ മിത്ഥ്യാദർശനം ദർശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നതു?
    8. അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദർശിച്ചിരിക്കകൊണ്ടു ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
    9. വ്യാജം ദർശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാർക്കു എന്റെ കൈ വിരോധമായിരിക്കും; എന്റെ ജനത്തിന്റെ മന്ത്രിസഭയിൽ അവർ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്റെ പേർവഴിച്ചാർത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവർ കടക്കയുമില്ല; ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
    10. സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞു അവർ എന്റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അതു ചുവർ പണിതാൽ അവർ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 5 месяцев назад +1

    പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ സംസാരിക്കുമ്പോൾ എങ്ങനെയാണ് തെറ്റുന്നത്, നല്ലത് മുറുകെ പിടിക്കണം എന്ന് പറയുമ്പോൾ ചീത്ത അവിടെ ഉണ്ടാകും എന്ന് ആരാ പറഞ്ഞത്. 🤥🤥🤥

  • @Visiblemediamalayalam
    @Visiblemediamalayalam 10 месяцев назад +2

    ഇതെന്താ എല്ലാ കമെന്റിനും ഒരേ ഒരു 🙏🙏🙏റിപ്ലൈ മാത്രം..? Automate ചെയ്തു വെച്ചിരിക്കയാണോ താങ്കൾ കമന്റ്‌ സെക്ഷൻ? 😀😃

  • @sajn777
    @sajn777 10 месяцев назад +1

    About the people who shout amen to all his rubbish things Bible tell why God allows it
    2 തെസ്സലൊനീക്യർ 2
    9. അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടും കൂടെ ആയിരിക്കും;
    10. അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
    11. സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവർക്കും ന്യായവിധി വരേണ്ടതിന്നു
    12. ദൈവം അവർക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.

  • @thomasmathew6932
    @thomasmathew6932 10 месяцев назад +3

    This is bible don't play

  • @labrahamabraham9033
    @labrahamabraham9033 10 месяцев назад +2

    I am sorry to disagree.A faithful man cannot speak anything from self and cannot put anything from his own mind to make word pleasing to people.
    Scriptures in Bible were written only by such men.,becase God accepts only such.Others are not God's servants.
    Even Jesus never spoke from Himself.So also Holy Spirit.

  • @bindhubinu4477
    @bindhubinu4477 10 месяцев назад +1

    ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിയ്ക്കയില്ല

  • @philipsgeorge3812
    @philipsgeorge3812 10 месяцев назад +2

    വചനം പ്രവാചകന്മാർ മുഖാന്തരം ആണല്ലോ നല്കിയത്. മോശ... ദാവീദ്... പൌലൊസ് വരെ നീളുന്ന എല്ലാവരും തന്നെ പ്രവാചകന്മാരും ആയിരുന്നു. അവർ ദൈവത്തിൽനിന്നു പ്രാപിച്ചു നമുക്കു കൈമാറി. ഇന്നു പ്രവാചകൻ ഇല്ലായെന്നു ബ്രദറുകാർ പറയുന്നതു ശരി വയ്ക്കണം. ഇന്നു ആരുണ്ട് ദൈവത്തിൽനിന്നു പ്രാപിച്ചു വരുന്ന തലമുറയോടു കൈമാറുന്നവർ. എന്നെയും കുറച്ചു പ്രവാചകന്മാർ ഇന്ത്യ ചുറ്റിച്ചു. ഇപ്പോൾ എല്ലാം മനസ്സിലായി. ഞാൻ പ്രവാചകന്മാർക്കോ, പ്രവചനത്തിനോ എതിരല്ല. അങ്ങനെയെങ്കിൽ ഞാൻ പരിശുദ്ധാത്മാവിനു എതിരായി ഭോഷ്ക്കുപറയുന്നവൻ ആകുമല്ലോ.

  • @shalyroy9385
    @shalyroy9385 12 дней назад

    I am disagree about this. Pastor what u r saying abt prophesy. God says yes, that should yes, God says no, that should no.

  • @thomasmathew6932
    @thomasmathew6932 10 месяцев назад +2

    Your message is fake.Dontdo this tipe message.

  • @sajn777
    @sajn777 10 месяцев назад +1

    Jesus said about Holy Spirit as Spirit of Truth and He ( Holy Spirit) will lead you to all truths. This deceived spirited guy is telling all rubbish in the name of Holy Spirit and then also admit most part of what he prophesied will not happen and the blind audience still not able to discern the spirit in this guy .
    യോഹന്നാൻ 14:😀
    16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.

  • @dr.k.t.varughese3151
    @dr.k.t.varughese3151 11 месяцев назад +4

    പെന്തക്കോസ്തു പാസ്റ്റർമാരിൽ ഒരെണ്ണത്തിനു എങ്കിലും യേശുവിന്റെ വഴി അറിയാമോ? ഉണ്ടെങ്കിൽ കാണിച്ചു തരൂ, യേശുവിന്റെ നാമം വൃതാ എടുത്തു വ്യാജോപദേശം പ്രചരിപ്പിക്കാത്ത ഒരു പാസ്റ്റർ എങ്കിലും ഉണ്ടെങ്കിൽ ഒന്നു കാണിച്ചു തന്നാൽ അവനെ ഞാൻ ലോകത്തിനു പരിചയ പ്പെടുത്തി കൊടുപ്പാൻ ആഗ്രഹിക്കുന്നു. യേശുവിനെ പത്രോസ് സ്നേഹിച്ചത് പോലെ സ്നേഹിക്കുന്ന ഇടയന്മാരെ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നു. കണ്ടുകിട്ടുന്നവർ അവരെ ഒന്നു കാട്ടി തരുമോ?

    • @heavenlymannaofficial
      @heavenlymannaofficial  11 месяцев назад

      🙏🙏🙏

    • @jyothi_sam
      @jyothi_sam 10 месяцев назад

      ഉണ്ടല്ലോ, എന്നാൽ ഒത്തിരി ഇല്ല, ഇതൊക്കെ കള്ളന്മാർ ആണേ, പൈസക്ക് വേണ്ടി ഉള്ള എളുപ്പ പണി ആണല്ലോ, ജോലി ചെയ്യണ്ടല്ലോ 😂😂
      ദൈവയ്ഹ്മാവിനാൽ നയിക്കപ്പെടുന്ന ദൈവദാസന്മാർ ഉണ്ട്,
      Pastor Saji Bangaluru
      Pastor Finney Samuel
      Pastor Paul Washer english
      Pastor Aby Ayroor

    • @rajanmathew6689
      @rajanmathew6689 10 месяцев назад +1

      ​@@jyothi_sam സാജു ജോൺ മാത്യു.

  • @johnsonjoseph9883
    @johnsonjoseph9883 10 месяцев назад +1

    Amen

  • @bethelbabu5873
    @bethelbabu5873 11 месяцев назад +1

    Glory Praise Jesus Amen 💘🙏

  • @kunjumola3370
    @kunjumola3370 11 месяцев назад +2

    Amen

  • @alicejose3233
    @alicejose3233 11 месяцев назад +1

    Amen

  • @alicejose3233
    @alicejose3233 11 месяцев назад +1

    Amen

  • @alicejose3233
    @alicejose3233 11 месяцев назад +1

    Amen

  • @sarakkuttykk9600
    @sarakkuttykk9600 11 месяцев назад +1

    Amen